ക്ലീനിങ് ടിപ്സ് എല്ലാം തന്നെ വളരെ ഉപകാരപ്പെടുന്നതാണ് ക്ലോസെറ്റ് നല്ല...പുത്തൻ പോലെ ആയല്ലോ... എല്ലാ ടിപ്സും വളരെ വളരെ ഉപകാരം ചെയ്യുന്നതാണ്. എനിക്ക് ഈ വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു.
@abgallery1128 Жыл бұрын
വളരെ ഉപകാരപ്രദമായ ടിപ്സ് ആണ്... എല്ലാം ആദ്യമായിട്ടാണ് കാണുന്നത് പരീക്ഷിച്ചു നോക്കാം
@ashlyshaji199 Жыл бұрын
Tq.. cgechy.. Good. Try ചെയ്യാം . So simple chechy
@beenabeena1226 Жыл бұрын
Valare useful aya video. Ellavarkum upakarappedum. Share cheythathinu thanks
@claratony8255 Жыл бұрын
closet nalla clean akkanulla nalla tips thanne.. Theerchayyaum enne polulla veetttammarkku useful akunna nalloru video thanne. Thanks for sharing..
@josenisha7065 Жыл бұрын
Tips ellam nannayirunnu....bathroom easy and fresh aakkanulla tip kollam....nice share
@appu6156 Жыл бұрын
എല്ലാ tipsyum സുപ്പർ ആയിട്ടുണ്ട്, thanks, കുറേ സൊല്യൂഷൻസ് kitti👌👌
@Honey-tu4kv Жыл бұрын
Very use full tips theerchayum try cheyythu nokkam..
വളരെ ഒരുപാട് ഉപകാരപ്പെട്ട നല്ല ഒരുപാട് ടിപ്സുകൾ കാണാൻ സാധിച്ചു വളരെ മനോഹരമായി അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ അതുപോലെതന്നെ പാത്രങ്ങളെല്ലാം പല മിനുങ്ങുന്നുണ്ടല്ലോ അതുപോലെതന്നെ ഉറങ്ങുന്നതിനു മുൻപ് ബാത്റൂമിൽ ഇത് ചെയ്യുന്നതും വളരെയേറെ ചെയ്യുന്ന ഒരു ടിപ്സും വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@dear6635 Жыл бұрын
Very useful tips ... New to everything and try it out
@YELLOW_LEAF Жыл бұрын
informative video, useful tips to follow in our daily life, thanks for the tips
@danishdavid3691 Жыл бұрын
Wow, nice tips. Thanks a lot for uploding such useful tips. Good share.