ഉണക്ക ചെമ്മീന്റെ വില പറയാതിരുന്നത് ആരെയും പറ്റിക്കാനല്ല,ഇതാണ് അതിന്റെ സത്യാവസ്ഥ 😔
Пікірлер: 24
@preethidileep6683 ай бұрын
മിക്കവാറും ഉണക്ക ചെമ്മീൻ മണ്ണ് ഒക്കെ ആണ് മേടിക്കുമ്പോൾ ഇതു നല്ല നീറ്റ്, ക്ലീൻ ആണ്...മണ്ണുംഒന്നും ഇല്ലാതെ കിട്ടുന്നത് തന്നെ നല്ലത് 👌👍🏼ഈ നമ്പർ മെസ്സേജ് വിട്ടാൽ മതിയല്ലോ 😍അരൂർ ടോൾ ന്റെ അവിടെ കിലോ 600 ആണ് ഉണക്ക ചെമ്മീൻ
@sunithageorge15573 ай бұрын
Superb adipoliyanu bottle il kanumbol thanne medikkan thonnum athupole neat ayittu pack cheythirikkunnathu . Njan annu thanne order cheythu ❤❤❤❤❤
@reenapavithran96213 ай бұрын
Chennailek ayako?
@leelapaul35913 ай бұрын
Super❤
@TOTAL__batgaming3 ай бұрын
Super
@user-nh9uz5sx6w3 ай бұрын
N.paravur another veede kmk jn.il vechu kadathupole
@preethasumedhan93393 ай бұрын
👍👍❤❤
@lakshmilachu39583 ай бұрын
ചേട്ട ഇതു ചമ്മന്തി ഉണ്ടാക്കാൻ പറ്റുമോ തേങ്ങ കൊത്തു വച്ചിട്ട് നിങ്ങൾ ഏത് ജില്ല കാര. ഒന്ന് പറ ചേട്ടാ ചേച്ചി
@subidahameedsubidahameed22673 ай бұрын
Paravoor ekm
@bindhushivan71463 ай бұрын
കണ്ടാൽ തന്നെ ചെമ്മിൻ മേടിക്കാൻ തോന്നും പക്ഷേ വില പറയമായിരിന്നു നിരത്തിവച്ചക്കുന്ന മ്പോട്ടിൽ എത്ര ആണ് 250g ന മിന് എത്ര ആണ് അത് പറയുമോ
@neethujerin46763 ай бұрын
👍👍👍❤❤❤
@radhamanikv80143 ай бұрын
❤❤❤❤
@user-ip1en4im2n3 ай бұрын
Ok
@user-me2km2yb3m3 ай бұрын
എനിക്കറിയാം ഫിഷ് ഇപ്പോൾ നല്ലവിലയാണ് mathi1k240രൂപയാണ് ഞാൻമേടിക്കും bat നോമ്പ് കഴിയട്ടെ ഇൻശാഅല്ലഹ്
@sasikalababu38973 ай бұрын
ഇതുകണ്ടിട്ട് നല്ലതായി തോന്നിയത് കൊണ്ടാണ് ബുക്ക് ചെയ്തത്