ഉറക്കത്തിൽ വായിൽ നിന്നും ഉമിനീർ ഒലിച്ചുവരുന്നത് പൂർണ്ണമായും മാറാൻ ഇങ്ങനെ ചെയ്‌താൽ മതി

  Рет қаралды 129,045

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 278
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 ചാളുവാ.. എന്ത്? 2:11 രോഗമാകുന്നത് എങ്ങനെ? 6:00 എങ്ങനെ പരിഹരിക്കാം?
@adarshekm
@adarshekm 2 жыл бұрын
സർ ഒരു കാര്യം ചോദിക്കട്ടെ. മൂത്രം ഒഴിക്കാതെ ഒരുപാട് നേരം പിടിച്ചു വച്ചാൽ കുഴപ്പം ഉണ്ടോ? ഞാൻ ജോലി ചെയ്യുന്ന സ്ഥലത് toilet ഇല്ല. അതുകൊണ്ട് ഏകദേശം 8- 10 hr വരെ മൂത്രം പിടിച്ചു വയ്‌ക്കേണ്ടി വരുന്നു. അത് എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമോ?
@muhammadrafi2395
@muhammadrafi2395 2 жыл бұрын
സർ വാട്സ്ആപ്പ് നമ്പർ തരുമോ
@star4sky228
@star4sky228 2 жыл бұрын
Reply pls sir
@anumoljose7292
@anumoljose7292 2 жыл бұрын
Corona kku homeo medicine available alle.athinte continuous upayogam enthengilum problem undakkumo.
@divyaananthu1397
@divyaananthu1397 2 жыл бұрын
@@adarshekm sure.. Urinary infection undavum bro
@josoottan
@josoottan 2 жыл бұрын
സാധാരണ ഒരിടത്തും ഉത്തരം കിട്ടാത്ത നിത്യ ജീവിത പ്രശ്നങ്ങൾ, അതാണ് ഡോക്ടറുടെ ഗവേഷണ മേഖല. 👍👍👍
@shajichekkiyil
@shajichekkiyil 2 жыл бұрын
ഒറ്റനോട്ടത്തിൽ അപ്രധാനം എന്ന് തോന്നാം എങ്കിലും പ്രധാനപ്പട്ട ഒരു വിഷയം ആണ് ഡോക്ടർ അവതരിപ്പിച്ചത്, നന്ദി.
@Ardra_mohan
@Ardra_mohan 2 жыл бұрын
ഞാൻ ഒത്തിരി കാത്തിരുന്ന വിഡിയോ ആണ് ഇത് ... രാവിലെ ആകുമ്പോ കവിളിൽ ഉമിനീർ നിറഞ്ഞിരിക്കും... കുറെ ആയി ഇത് കൊണ്ട് കഷ്ടപ്പെടുന്നു ... ☹️😣 Thank you so much dr 😊❤️
@anniebaburaj9760
@anniebaburaj9760 2 жыл бұрын
Amboo sathyam enikum😭😭😭😭
@Ardra_mohan
@Ardra_mohan 2 жыл бұрын
@@anniebaburaj9760 njan karuthi enikk mathram aanu ee issue enn ... 😀☹️
@anniebaburaj9760
@anniebaburaj9760 2 жыл бұрын
@@Ardra_mohan sathyam njum vijarichu enik mathramenn
@Ardra_mohan
@Ardra_mohan 2 жыл бұрын
@@anniebaburaj9760 😂😂
@dhruvsvlog9312
@dhruvsvlog9312 2 жыл бұрын
ഞാൻ ഇതുകൊണ്ട് തോറ്റിട്ട് mouthwash വരെ night use ചെയ്ത് തുടങ്ങി.. No രക്ഷ
@sheeba5014
@sheeba5014 2 жыл бұрын
ചെറിയ പക്ഷെ വലിയ information. ഇത് എന്റെയും പ്രശ്നമാണ്. Thank you doctor Sir🙏❤
@arippaprakashan1990
@arippaprakashan1990 2 жыл бұрын
ഡോക്ടർ എനിക്ക് 61 വയസ്സ് . 3 മാസത്തോളമായി എല്ലാ സമയത്തും പല്ല് കടിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം.
@SN-jp3mb
@SN-jp3mb 2 жыл бұрын
ചുരുക്കി പറഞ്ഞാൽ എല്ലാവർക്കും ഇത് ഉണ്ടാവും, പക്ഷെ ഇതൊരു രോഗം അല്ല 😊 tnx for the information
@Sjmalluediting
@Sjmalluediting 2 жыл бұрын
Thanks ഡോക്ടർ ഞാൻ പലപ്പോഴും താങ്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന്
@jayasooryamittu2412
@jayasooryamittu2412 2 жыл бұрын
U R great sir. ഒരിക്കലും പ്രതീക്ഷിക്കാത്ത എന്നൽ ഇല്ലരേം അലട്ടുന്ന ചില problems aanu sir nte ella videos um. ❤️
@mixedall5970
@mixedall5970 Жыл бұрын
എനിക്ക് ഈ അവസ്ഥ ഉണ്ട്. 6ആം ക്ലസ് മുതൽ ഇങ്ങനെ ആണ്. ഇപോ 26 വയസായി.. രാത്രി പകൽ വ്യത്യാസം ഇല്ലാതെ ഇപ്പൊ ഉറങ്ങാൻ കിടന്നാലും ഉറങ്ങി കുറച്ചു കഴിഞ്ഞാൽ വായിൽ ചെറിയ രീതിയിൽ ഉമിനീർ നിറയും.. അതുകൊണ്ട് തുടർച്ചയായി ഉറങ്ങാൻ സാധിക്കുന്നില്ല. തുപ്പികളായതെ വായിൽ തന്നെ വെച്ചു കൊണ്ടിരിക്കും. ചിലപ്പോൾ അപ്രതീക്ഷിതമായി വിഴുങ്ങി പോകും.. അല്ലേൽ തുപ്പി പോകും. പ്രശനം ഈ തുപ്പലിന് ഭയങ്കര ബാഡ് സമേൽ ആയോണ്ട് വിഴുങ്ങാനും പട്ടത്തില്ല. അഥവാ വിഴുങ്ങിയാലും 2 ദിവസം തൊണ്ടയിൽ ഇരിറ്റേഷൻ ആണ്. ഡന്റിസ്റ്റിനെ കാണിച്ചപ്പോൾ അവർക്ക് ഇതിനെ പറ്റി ഐഡിയ ഇല്ല. ഹോമിയോ കാണിച്ചപ്പോൾ പദ്യം എടുക്കാൻ പറഞ്ഞു. ഒന്നും ഒരു രക്ഷയും ഇല്ല. ഉറക്കത്തിൽ ഇതുപോലെ അവസ്ഥ വരുമ്പോൾ കൂടെ ഉള്ളവരോട് മിണ്ടാൻ പറ്റില്ല. ആരേലും വന്നു സംസാരിക്കുമോ എന്നു ഭയന്നു ഉടൻ തന്നെ ബാത്റൂമിലെ പോയി തുപ്പി വാ കഴുകും. അപ്പോതന്നെ ഉറക്കവും പോയി കിട്ടും.. ഇതെങ്ങാനും തലയിനായിൽ വീണാൽ ആ റൂം മൊത്തം ബാഡ് സമേൽ ആണ്. കല്യാണം പോലും കഴിക്കാതെ ഒഴിഞ്ഞു മാറുകയാണ്. നെല്ലിക്ക thinnitt കിടന്നാൽ ഇതു ഉണ്ടാവാറില്ല. ഏത് പൊസിഷനിൽ ഉറങ്ങിയാലും ഇതാണ് അവസ്ഥ.. വണ്ടിയിൽ ഇരുന്നു ഉറങ്ങിയാലും same. ആത്മഹത്യ വരെ ചെയ്താലോന്നു ആലോചിച്ചിട്ടുണ്ട്. വെറും മൂന്നു മണിക്കൂർ 4 മണിക്കൂർ ഒക്കെ ആണ് സ്ലീപ്പിങ് ടൈം .. നോർമൽ ആയി ഉറങ്ങി enneekkan സാധിക്കുന്നില്ല. വായിൽ തുപ്പൽ വന്നു തുടങ്ങുമ്പൽ തന്നെ എണീക്കും.
@Sayyithath
@Sayyithath 4 ай бұрын
Seym
@adilriyas
@adilriyas 2 жыл бұрын
എനിക്ക് കഴിഞ്ഞാഴ്ച മുതൽ ആണ് ഈ പ്രശ്നം തുടങ്ങിയത് കറക്റ്റ് ടൈമിങ്ങിൽ ഡോക്ടറുടെ വീഡിയോ ഇങ്ങേര് ഒരു ജിന്ന് ആണ് ബഹൻ🔥
@muhammadashrafna8291
@muhammadashrafna8291 2 жыл бұрын
Dr. Sir ഈ പ്രശ്നം മൂലം വളരെ കഷ്ടപ്പെടുന്ന ഒരുത്തനാണ് ഞാൻ . താടി നീട്ടിവളർത്തിയ ആളായതുകൊണ്ട് രാത്രി ഉമിനീരിറങ്ങി രാവിലെ താടി വല്ലാതെ ചൊറിയുകയും വസ്ത്രത്തിൽ ഉമിനീർ ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. നന്ദി. ഞാൻ ഡോക്ടർമാരെ കാണട്ടെ.
@mixedall5970
@mixedall5970 Жыл бұрын
എനിക്ക് ഈ അവസ്ഥ ഉണ്ട്. 6ആം ക്ലസ് മുതൽ ഇങ്ങനെ ആണ്. ഇപോ 26 വയസായി.. രാത്രി പകൽ വ്യത്യാസം ഇല്ലാതെ ഇപ്പൊ ഉറങ്ങാൻ കിടന്നാലും ഉറങ്ങി കുറച്ചു കഴിഞ്ഞാൽ വായിൽ ചെറിയ രീതിയിൽ ഉമിനീർ നിറയും.. അതുകൊണ്ട് തുടർച്ചയായി ഉറങ്ങാൻ സാധിക്കുന്നില്ല. തുപ്പികളായതെ വായിൽ തന്നെ വെച്ചു കൊണ്ടിരിക്കും. ചിലപ്പോൾ അപ്രതീക്ഷിതമായി വിഴുങ്ങി പോകും.. അല്ലേൽ തുപ്പി പോകും. പ്രശനം ഈ തുപ്പലിന് ഭയങ്കര ബാഡ് സമേൽ ആയോണ്ട് വിഴുങ്ങാനും പട്ടത്തില്ല. അഥവാ വിഴുങ്ങിയാലും 2 ദിവസം തൊണ്ടയിൽ ഇരിറ്റേഷൻ ആണ്. ഡന്റിസ്റ്റിനെ കാണിച്ചപ്പോൾ അവർക്ക് ഇതിനെ പറ്റി ഐഡിയ ഇല്ല. ഹോമിയോ കാണിച്ചപ്പോൾ പദ്യം എടുക്കാൻ പറഞ്ഞു. ഒന്നും ഒരു രക്ഷയും ഇല്ല. ഉറക്കത്തിൽ ഇതുപോലെ അവസ്ഥ വരുമ്പോൾ കൂടെ ഉള്ളവരോട് മിണ്ടാൻ പറ്റില്ല. ആരേലും വന്നു സംസാരിക്കുമോ എന്നു ഭയന്നു ഉടൻ തന്നെ ബാത്റൂമിലെ പോയി തുപ്പി വാ കഴുകും. അപ്പോതന്നെ ഉറക്കവും പോയി കിട്ടും.. ഇതെങ്ങാനും തലയിനായിൽ വീണാൽ ആ റൂം മൊത്തം ബാഡ് സമേൽ ആണ്. കല്യാണം പോലും കഴിക്കാതെ ഒഴിഞ്ഞു മാറുകയാണ്. നെല്ലിക്ക thinnitt കിടന്നാൽ ഇതു ഉണ്ടാവാറില്ല. ഏത് പൊസിഷനിൽ ഉറങ്ങിയാലും ഇതാണ് അവസ്ഥ.. വണ്ടിയിൽ ഇരുന്നു ഉറങ്ങിയാലും same. ആത്മഹത്യ വരെ ചെയ്താലോന്നു ആലോചിച്ചിട്ടുണ്ട്. വെറും മൂന്നു മണിക്കൂർ 4 മണിക്കൂർ ഒക്കെ ആണ് സ്ലീപ്പിങ് ടൈം .. നോർമൽ ആയി ഉറങ്ങി enneekkan സാധിക്കുന്നില്ല. വായിൽ തുപ്പൽ വന്നു തുടങ്ങുമ്പൽ തന്നെ എണീക്കും.
@akhilav6505
@akhilav6505 2 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി എൻ്റെ മകന് ഈ പ്രശ്നം ഉണ്ട് Thank you
@sharminamayan6458
@sharminamayan6458 2 жыл бұрын
Very informative sir.... Ithe pblm enikum und... Enik sinusitis und... Reason manasilakan pattiyathil valare santhosham... God bless u sir...
@ayishathaslim4454
@ayishathaslim4454 2 жыл бұрын
ഞാൻ ഇത് നേരത്തെ ചോദിച്ചിട്ടുണ്ട്. Thankyou dr.
@mubarakpc5233
@mubarakpc5233 2 жыл бұрын
ഡോക്ടർ... ഉള്ളം കയ്യിലെയും കാലിലെയും തൊലികൾ പൊളിഞ്ഞു പോവുന്നത് തടയാൻ എന്ത് ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യുമോ.? ഭയങ്കര ബുദ്ധിമുട്ട് ആണ്.
@santhoshkumar-hu8hy
@santhoshkumar-hu8hy 2 жыл бұрын
എനിക്ക് ഉണ്ടാവാറുണ്ട് കാരണം തപ്പി നടക്കുവാരുന്നു. 😊. നമ്മൾ മനസ്സിൽ വെച്ച് പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ് ഇത് 😊😍😍😍😍👏👍
@truelife2298
@truelife2298 2 жыл бұрын
താങ്ക്സ് ഡോക്ടർ. എന്റെ മോൾക് ഈ പ്രശ്നം ഉള്ളത്കൊണ്ട് വല്യ ടെൻഷൻ ആയിരുന്നു
@rosemetilda5850
@rosemetilda5850 2 жыл бұрын
എന്റെ comment പരിഗണിച്ചു ഈ വീഡിയോ ഇട്ടതിനു ഡോക്ടറിനു നന്ദി 🙏🙏
@sanushaprasad1677
@sanushaprasad1677 2 жыл бұрын
ഒത്തിരി നന്നിയുണ്ട് dr.എന്നെ വളരെയധികം അലട്ടിയിരുന്ന ഒരു പ്രേശ്നമാണിത് ഇതിന്ന് solution ഉണ്ടോ ആരോട്ചോദിക്കുക എന്ന് അറിയില്ലാരുന്നു. അപ്പോഴാണ് ഏറെ പ്രയോജനമുള്ള dr ഇന്റെ വീഡിയോ കണ്ടത് thank u do much 🙏🏻♥️♥️
@ranjishasuresh9305
@ranjishasuresh9305 2 жыл бұрын
ഒരു രോഗവും ഇല്ലാതെ ഇങ്ങനെ ഉമി നീര് വരുമോ സാർ എന്റെ മോന് ഉണ്ട് കമിഴ്ന്നു കിടന്ന് ഉറങ്ങൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishachandraj7705
@jishachandraj7705 2 жыл бұрын
Sir ഒരു കാര്യം കൂടി ഗുഡ് പേരെന്റ്റിങ്ങും ബാഡ് പേരെന്റ്റിങ്ങും തമ്മിൽ എങ്ങനെ തിരിച്ചറിയും.......
@anoopchalil9539
@anoopchalil9539 2 жыл бұрын
80-20 rule
@varshasankar4909
@varshasankar4909 2 жыл бұрын
@@anoopchalil9539 what is that
@anoopchalil9539
@anoopchalil9539 2 жыл бұрын
@@varshasankar4909 80-20 Rule: Interactions between parent and child should feel pleasant to the child 80 percent of the time. Limit negetive interactions to kids to 20%
@vfxyuga6152
@vfxyuga6152 2 жыл бұрын
ഈ പ്രശ്നം ഉള്ളത് കൊണ്ട് എങ്ങനെ കല്യാണം കഴിക്കും എന്നാലോചിച്ചിരിക്കുന്ന ഞാൻ 🙁🙁
@shajahanthoduvail4143
@shajahanthoduvail4143 2 жыл бұрын
Ee vishayam kazhinha video Uday commentil oral request cheythathannu.Thank Sir..
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
Njan orupad naalaayi abhimukheekarikunna prashnaman sir Aa umineeein vallathoru durgandhavum und Njan KZfaq il kure search cheithu pakshe ingane oru vedio kandilla 🙏
@mixedall5970
@mixedall5970 Жыл бұрын
എനിക്ക് ഈ അവസ്ഥ ഉണ്ട്. 6ആം ക്ലസ് മുതൽ ഇങ്ങനെ ആണ്. ഇപോ 26 വയസായി.. രാത്രി പകൽ വ്യത്യാസം ഇല്ലാതെ ഇപ്പൊ ഉറങ്ങാൻ കിടന്നാലും ഉറങ്ങി കുറച്ചു കഴിഞ്ഞാൽ വായിൽ ചെറിയ രീതിയിൽ ഉമിനീർ നിറയും.. അതുകൊണ്ട് തുടർച്ചയായി ഉറങ്ങാൻ സാധിക്കുന്നില്ല. തുപ്പികളായതെ വായിൽ തന്നെ വെച്ചു കൊണ്ടിരിക്കും. ചിലപ്പോൾ അപ്രതീക്ഷിതമായി വിഴുങ്ങി പോകും.. അല്ലേൽ തുപ്പി പോകും. പ്രശനം ഈ തുപ്പലിന് ഭയങ്കര ബാഡ് സമേൽ ആയോണ്ട് വിഴുങ്ങാനും പട്ടത്തില്ല. അഥവാ വിഴുങ്ങിയാലും 2 ദിവസം തൊണ്ടയിൽ ഇരിറ്റേഷൻ ആണ്. ഡന്റിസ്റ്റിനെ കാണിച്ചപ്പോൾ അവർക്ക് ഇതിനെ പറ്റി ഐഡിയ ഇല്ല. ഹോമിയോ കാണിച്ചപ്പോൾ പദ്യം എടുക്കാൻ പറഞ്ഞു. ഒന്നും ഒരു രക്ഷയും ഇല്ല. ഉറക്കത്തിൽ ഇതുപോലെ അവസ്ഥ വരുമ്പോൾ കൂടെ ഉള്ളവരോട് മിണ്ടാൻ പറ്റില്ല. ആരേലും വന്നു സംസാരിക്കുമോ എന്നു ഭയന്നു ഉടൻ തന്നെ ബാത്റൂമിലെ പോയി തുപ്പി വാ കഴുകും. അപ്പോതന്നെ ഉറക്കവും പോയി കിട്ടും.. ഇതെങ്ങാനും തലയിനായിൽ വീണാൽ ആ റൂം മൊത്തം ബാഡ് സമേൽ ആണ്. കല്യാണം പോലും കഴിക്കാതെ ഒഴിഞ്ഞു മാറുകയാണ്. നെല്ലിക്ക thinnitt കിടന്നാൽ ഇതു ഉണ്ടാവാറില്ല. ഏത് പൊസിഷനിൽ ഉറങ്ങിയാലും ഇതാണ് അവസ്ഥ.. വണ്ടിയിൽ ഇരുന്നു ഉറങ്ങിയാലും same. ആത്മഹത്യ വരെ ചെയ്താലോന്നു ആലോചിച്ചിട്ടുണ്ട്. വെറും മൂന്നു മണിക്കൂർ 4 മണിക്കൂർ ഒക്കെ ആണ് സ്ലീപ്പിങ് ടൈം .. നോർമൽ ആയി ഉറങ്ങി enneekkan സാധിക്കുന്നില്ല. വായിൽ തുപ്പൽ വന്നു തുടങ്ങുമ്പൽ തന്നെ എണീക്കും.
@anjusekhar7882
@anjusekhar7882 2 жыл бұрын
Doctor, കാൽപാദ० വിണ്ടുകീറുന്നത് എന്തു കൊണ്ടാന്ന് ഒരു video ചെയ്യാമോ?
@richurichuzz8067
@richurichuzz8067 2 жыл бұрын
Dr., കേൾവി kuravu pariharikkan enthenkilum remedies undoo? Oru video cheyyumoo plz
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
Sir, ഇത്തവണ seconds mention ചെയ്തില്ല 😍
@dhanushaakshaya46
@dhanushaakshaya46 2 жыл бұрын
സർ, എക്സ്ട്രാ പൾമണറി ടിബിയേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@indan5770
@indan5770 2 жыл бұрын
തേടി നടന്ന വിഡിയോ 👍🤨👍
@fayis94
@fayis94 Жыл бұрын
Thairoid beningn nodule ഒരു vedio ചെയ്യാമോ
@akhilasatheesh4310
@akhilasatheesh4310 2 жыл бұрын
Orupadu nalu ayi nokunna oru topic arunu ethu...thanku u Dr
@muhammedirfan2902
@muhammedirfan2902 2 жыл бұрын
Deviated nasal septum+turbinate hypertrophy vedio cheyyamoo ......
@shiyaspulz9548
@shiyaspulz9548 2 жыл бұрын
രാത്രിയിൽ കുട്ടികൾ പല്ല് നേരിക്കുന്നതിനെപ്പറ്റി വീഡിയോ ചെയ്യാമോ
@remyasurendran3254
@remyasurendran3254 3 ай бұрын
Oru pad thanks .ente monu vendi...njan thirayukayayirunnu❤
@malinisubramanian2545
@malinisubramanian2545 Жыл бұрын
🙏🙏 വളരെ ഉപകാരപ്പെട്ട അറിവുകൾ,അപ്രതീക്ഷിതമായി അറിഞ്ഞു.
@jishachandraj7705
@jishachandraj7705 2 жыл бұрын
Doctore😊👌👌... എനിക്ക് ഇപ്പോൾ കുറച്ചു ദിവസമായിട്ട് ഉറക്കം വന്നു കണ്ണടഞ്ഞു പോയാലും ഉറങ്ങാൻ പറ്റുന്നില്ല.... കിടന്നാൻ ഉറക്കം വരും മയക്കം പിടിച്ചു വരുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ കാലു കഴപ്പ് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു മണിക്കൂർ ഓക്കെ കഴിഞ്ഞാൽ ഉറങ്ങും. പക്ഷെ ആ ഒരു മണിക്കൂർ ഭയങ്കര ബുദ്ദിമുട്ട് അനുഭവിക്കുന്നു. ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഉണരില്ല. ആ ഒരു സമയത്തു ശരീരത്തിന്റെ ഭാരം എല്ലാം കുറഞ്ഞു ഒരു തൂവൽ അന്തരീക്ഷത്തിൽ നിൽക്കുന്ന പോലെ ആണ് ഫീൽ ചെയ്യുന്നത്. വേറെ ശരീരിക ആസ്വസ്ഥതകളോ പനിയോ ഒന്നും ഇല്ല
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
can be post covid disorder
@nithinmohan7813
@nithinmohan7813 2 жыл бұрын
പ്രായം?
@anjusudheesh5125
@anjusudheesh5125 2 жыл бұрын
Do Busting Anxiety and sleep better course by art of living..that Will definitely help you...
@alfazkadavu3378
@alfazkadavu3378 2 жыл бұрын
എനിക്ക് ഒന്നും ഉറക്കമേ ഇല്ല പക്ഷേ ഞാൻ അതൊരു അസുഖമായി കാണുന്നില്ല അത് ആസ്വദിക്കുന്നു 😁😁😁😁
@sheethaljohnson5321
@sheethaljohnson5321 2 жыл бұрын
Me too have same problem
@muhammedaliptm4787
@muhammedaliptm4787 2 жыл бұрын
Sir. ഞാൻ ഉറങ്ങുമ്പോൾ വായ തുറന്നാണ് ഉറങ്ങുന്നത്. മിക്കപ്പോഴും ഞാൻ മാസ്ക് ധരിച്ചാണ് ഉറങ്ങുന്നത് പോലും. എന്താ പരിഹാരം
@anjuar9604
@anjuar9604 2 жыл бұрын
Most awaited video. Thankyou so much sir
@sarafudeentajsarafudeentaj1135
@sarafudeentajsarafudeentaj1135 2 жыл бұрын
കുട്ടികൾ ഉറക്കത്തിൽ പല്ല് കടിക്കുന്നത് എന്ത് കൊണ്ടാണ് മറുപടി പ്രതീക്ഷിക്കുന്നു
@josephbenny8867
@josephbenny8867 2 жыл бұрын
Aaa
@sudheerp6057
@sudheerp6057 2 жыл бұрын
Raathri mathram swasam mutunath endukodanu.oru vedio cheyamo.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
Urakkam ezhunnetta udane Thalayana thirichittal mathi..
@vpcmenon1444
@vpcmenon1444 2 жыл бұрын
സർ, ഡ്രാഗൺ പഴയ ത്തിന്റെ ഗുണ വും ദോഷവും പറഞ്ഞാൽ നന്നായിരുന്നു.
@pathupathuss3965
@pathupathuss3965 2 жыл бұрын
Pithanalathil stone varunadine kurich oru vidio chayyamo
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
Super Video Doctor, as usual 👍💕
@krishnanvadakut8738
@krishnanvadakut8738 2 жыл бұрын
Very good useful information Thankamani
@sowmyasamuel7266
@sowmyasamuel7266 Ай бұрын
Dr eniku 3 makkal annu avarku e preshanam ud kudathe bayagara nattam ud
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 2 жыл бұрын
These types of information is very useful for all types of people, thank you for your videos
@asharpp9350
@asharpp9350 2 жыл бұрын
കൂർക്കംവലിയെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ...???
@leelammajose6235
@leelammajose6235 2 жыл бұрын
Very good info. Thanks dr
@jollygeorge2293
@jollygeorge2293 2 жыл бұрын
Dr pls eanik 27years old und firstily ngan collestrol nokkunnath so cheetha collestrol 229 aanennu kandu ngan eanthu cheyanam
@jollygeorge2293
@jollygeorge2293 2 жыл бұрын
Eangine normal stagileku varan pattum
@santhoshkp3758
@santhoshkp3758 2 жыл бұрын
സാർ മലർന്ന് കിടന്ന് ഉറങ്ങുമ്പോ ഉമിനീർ തൊണ്ടയിൽ കുരുങ്ങി ശ്വാസം കിട്ടാതെ മൂന്ന് നാല് വട്ടം അനുഭവപ്പെട്ടു പിന്നെ ഞാൻ ചരിഞ്ഞാണ് ഉറക്കം അപ്പോ പ്രശ്നം ഇല്ല
@Heavensoultruepath
@Heavensoultruepath 2 жыл бұрын
Useful knowledge thank you so much Dr🙏🌷
@priyasanthosh7025
@priyasanthosh7025 2 жыл бұрын
Hi Doctor, sir nte videos valare informative anu thank u so much. Njan rathri urangumbol vay thurannu kidakarund ethra sramichalum control vheyyan pattunnilla eppol ente makkalum athu pole anu so urangumbol vay adachurangan ella valla tips undenkil paranju tharumo plssss.....
@asifthajudeen3731
@asifthajudeen3731 2 жыл бұрын
Dr എൻ്റെ 12 വയസുള്ള മോൻ ഉറക്കത്തിൽ ഭയങ്കരമായി പല്ലുകടിക്കുന്നു ഇതിന് എന്താണ് Dr ഒരു പരിഹാരം
@saheersha7362
@saheersha7362 2 жыл бұрын
Eth valare corect aaane👍
@majeshkariat2887
@majeshkariat2887 2 жыл бұрын
Very good information sir God bless you
@lillyjoshy4366
@lillyjoshy4366 2 жыл бұрын
താങ്ക്യൂ ഡോക്ടർ.
@Atheenafahad
@Atheenafahad 10 ай бұрын
സർ ഞാൻ ഉറങ്ങുമ്പോൾ വായിൽ നിന്ന് പത വരുന്നു. ഉമി നീര് അങ്ങനെ വരുമോ
@safiyasafiyashihab2985
@safiyasafiyashihab2985 2 жыл бұрын
Dr de ella videos um kannarund
@reshmaraveendran1503
@reshmaraveendran1503 2 жыл бұрын
Sir.. Ganglion cyst ne kurich oru video cheyyamo..?
@zyrashafeek3798
@zyrashafeek3798 Жыл бұрын
Ente molude aattavum valiya problem aan idhu... Adhu kond thanne avalude pllu pongi varunnund😢
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Nalla oru arivane tnq doctor ❤
@gafoor9855
@gafoor9855 2 жыл бұрын
വളരെ നന്ദി 🌹ഡോക്ടർ 👍👍
@aswathybijuraj4678
@aswathybijuraj4678 2 жыл бұрын
രാത്രി ഉറങ്ങുന്നതിനു മുൻപ് ബ്രഷ് ചെയ്താൽ 99% ഉണ്ടാവില്ല Normal ആളുകൾക്ക്‌.
@SumiShihab-k1o
@SumiShihab-k1o 19 күн бұрын
Thanks sir
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Thanks Dr. Good video. 👍❤
@hassanbrands7874
@hassanbrands7874 2 жыл бұрын
താങ്ക്സ് ഡോക്ടർ ❤❤❤
@pscarcraze...3808
@pscarcraze...3808 2 жыл бұрын
Ajesh kumar enna kelkunnath
@shafajaleel6368
@shafajaleel6368 2 жыл бұрын
Thank u for this very useful information..
@Roshanxxx111
@Roshanxxx111 2 жыл бұрын
Praanth pidikum seriya😆
@rasiyabeevi9530
@rasiyabeevi9530 2 жыл бұрын
Doctor TMJ joint rigid ayi nikkunnathin oru pariharam parnn tharumo please
@emeescreations5156
@emeescreations5156 2 жыл бұрын
Vaa thurann urangunnath eth kond enn onn parayammo,enthenkilum asugam ullath kondanno
@afsal.nanippa7897
@afsal.nanippa7897 2 жыл бұрын
എനിക്ക് ഉണ്ട്.
@rainbow-fr5ny
@rainbow-fr5ny 2 жыл бұрын
Sir ഞാൻ ഇത് പലപ്പോഴായി ചോദിക്കണം വിചാരിച്ച question ആണിത്. എന്റെ hus ഇതുപോലെ ആണ് ഉറക്കത്തിൽ വായിൽ വെള്ളം കൂട്ടിയിടുന്നു. മിക്കവാറും ബെഡ്ഷീറ്റ് മാറ്റേണ്ടി വരുന്നു. ദുശീലം ഒന്നുമില്ല കൂർക്കം വലി ഉണ്ട് വായിൽ കൂടെ ശ്വാസം വിടാറുണ്ട്.. Hus ന്റെ അച്ഛനും രാത്രിയിൽ പാത്രത്തിൽ തുപ്പുന്നപരിപാടി ഉണ്ട്. പിന്നെ ഇവർക്കൊക്കെ വായിൽ എത്ര തുപ്പൽ ഉണ്ടേലും അതുകൊണ്ട് നാനായി സംസാരിക്കാനും പറ്റുന്നുണ്ട് അതാണ്‌ അതിശയം ഞാൻ എപ്പോഴും വഴക്കുണ്ടാകും ഇതും പറഞ്ഞിട്ട് 😂
@nithinmohan7813
@nithinmohan7813 2 жыл бұрын
രാത്രി ഭക്ഷണം വളരെ പ്രധാനo, രാത്രി എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക. ദഹനക്കുറവ്, അസിഡിറ്റി ഈ പ്രശ്നം ഉണ്ടാവാൻ കാരണം അല്ലെ ഡോക്ടർ?
@aabzworld4450
@aabzworld4450 2 жыл бұрын
സ്ഥിരം പ്രേക്ഷകൻ
@sfm8489
@sfm8489 2 жыл бұрын
Thank you so much
@radhikasanjayan4028
@radhikasanjayan4028 2 жыл бұрын
Thanks Dr. Enikku cheriya oru doubt undu clear cheithu tharumo Entey makanu 23 age undu avanu by birthil thañney asthma undayirunnu 12 age varey medicine kazhikkendi vannu athumari 16 age aayappol epilepsy vannu 5 year medicine eduthu athum mari ippol problem hands upayogichu wait edukkumbol shivering varunnu mathramalla bayankara sweating undu ithu enthukondanennum medicine enthanu cheyyendathennum paranju tharumo
@aminaansari2363
@aminaansari2363 2 жыл бұрын
Thanks for valuable information doctor👍🙏
@hanilbacker9905
@hanilbacker9905 2 жыл бұрын
Dr thanks for your great information 👌
@manukp5452
@manukp5452 2 жыл бұрын
താങ്ക്സ് സർ
@malavikaskrishnannair989
@malavikaskrishnannair989 2 жыл бұрын
പല്ല് യിൽ കമ്പിയിട്ട് ചിലവർക് അത് ഊരിയിട്ട് പല്ല് തള്ള് ന്നുത്തിന്റെ കാരണം പറയുമോ?
@diljo77
@diljo77 2 жыл бұрын
രാത്രി കിടക്കുമ്പോൾ Dental retainer ഇട്ട് കിടക്കുക..
@ABC-ro6bn
@ABC-ro6bn 2 жыл бұрын
@@diljo77 night guard aano udheshiche?
@diljo77
@diljo77 2 жыл бұрын
@@ABC-ro6bn clear retainer, you can check (just search youtube )
@ABC-ro6bn
@ABC-ro6bn 2 жыл бұрын
@@diljo77 👍🏼
@mimithamurali2912
@mimithamurali2912 Жыл бұрын
You are great sir, thank you
@jincyaugustine1930
@jincyaugustine1930 2 жыл бұрын
താങ്ക്യൂ ഡോക്ടർ
@sankerr1077
@sankerr1077 2 жыл бұрын
Thankyou sir.. 🙏
@subithapsubair4645
@subithapsubair4645 4 ай бұрын
Thank you ❤️
@ushakrishna9453
@ushakrishna9453 2 жыл бұрын
Good information thank you Doctor
@utuube9406
@utuube9406 2 жыл бұрын
Thank you doctor
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Doctor..thanks for.this. information.
@mumthasansar8319
@mumthasansar8319 2 жыл бұрын
Thankyou Dr
@sajikumar13
@sajikumar13 2 жыл бұрын
Good post
@world9151
@world9151 3 ай бұрын
Eniki undi😢 6:40 6:43 thanku
@Meenutty2k18
@Meenutty2k18 2 жыл бұрын
Good informative vdo... thanks dr
@Psycho88888
@Psycho88888 2 жыл бұрын
ഡോക്ടർ വളരെ നന്ദി 😭😭❤️
@ushajohnson5699
@ushajohnson5699 2 жыл бұрын
Sir, എന്റെ liver scan ചെയ്തപ്പോൾ (CT abdomen )liver is enlarged in size 17.5സിഎം and normal in attenuation. A well defind hypodense lesion measuring 6.3+4.1+8.2cm (cc+tr+ap)noted segment vi extending into the subcapsular region and compressing the hepatic iv c. The lession shows peripheral nodular areas of marked enhancement in the arterial phase with subsegmental filling in of contract. S/O hemangioma.. Impression. Hepatic hemangioma in segment vi. Result ഇങ്ങനെ യാണ്. ഇതിന് മരുന്ന് ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്. Sir ഇതിന് ഒരു മറുപടി തരണം.
@osilkp884
@osilkp884 2 жыл бұрын
Dr. I think this smal questian need not a full video but i expect ansr. Qustn is in the time of temprtur(fever), is good 4 normal water or hot water
@suhairakk3757
@suhairakk3757 2 жыл бұрын
pall unthi varunnath thadayan enthelum vazhiyundo in children ?
@finiantony225
@finiantony225 11 ай бұрын
Thank you doctor❤
@aayisharaihan8896
@aayisharaihan8896 2 жыл бұрын
Thankyou dr......waiting for this video
@rahmathnaseer4716
@rahmathnaseer4716 Жыл бұрын
Rahmarh
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН
DAILY BLESSING 2024 AUGUST 27/FR.MATHEW VAYALAMANNIL CST
11:49
Sanoop Kanjamala
Рет қаралды 397 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН