Рет қаралды 25,573
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ഉണ്ണി മുകുന്ദനെതിരെ ഷെയ്ൻ നിഗം നടത്തിയ പരാമർശങ്ങൾ വിവാദത്തിനിടയായിരുന്നു..സംഭവത്തിൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ൻ.
#unnimugunthan #shanenigam #malayalamlatestnews #ME003 #MM004