ഷുഗർ ഉള്ളവർക്ക് പറ്റിയ ദോശയും ചമ്മന്തിയും /Healthy breakfast /kerala traditionallife /Agriculture

  Рет қаралды 45,334

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

3 ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#breakfast
#dhosarecipe
#keralatraditionallife
#agriculture
#villagecooking
#familyvlog
#entertainmentvideo
#thrissurkkaran
#funnyvideo
#healthybreakfast

Пікірлер: 215
@sumadhir3227
@sumadhir3227 3 ай бұрын
അനിലേട്ടൻ പാത്രം ചുരണ്ടി കഴിക്കുന്നത്‌ കണ്ടപ്പോൾ സങ്കടം തോന്നി...വേറെ വല്ലവരുമാണെങ്കിൽ എല്ലാം തിന്നു തീർത്ത് പാത്രം ചുരണ്ടാൻ കൊണ്ടുവന്നു എന്ന് പറഞ്ഞു..ദേഷ്യം വന്നേനെ...ചെറിയേട്ടനും പാവം...അജുവേട്ടാ... Super ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️അത് ടേസ്റ്റ് നോക്കാൻ കൊടുത്തതാണ്
@aswathy5245
@aswathy5245 3 ай бұрын
അനിൽ അങ്കിൾ നെ കാണാൻ വേണ്ടി ചുട്ട ചിക്കൻ നെല്ലിക്കാസവം ഓൾഡ് വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോൾ പെട്ടെന്ന് നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നു.😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️🙏🙏
@minim.s.8926
@minim.s.8926 3 ай бұрын
ഈ ചൂട് സമയത്തു ഫുൾ കൈ ടോപ് ധരിച്ചു പാചകം ചെയ്യുന്ന സരിതക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤
@vimalasvlog9596
@vimalasvlog9596 3 ай бұрын
😂 😂
@rasilulu4295
@rasilulu4295 3 ай бұрын
വൈൽ കൊണ്ട് ടാൻ വരാതെ ഇരിക്കാൻ 🤣🤣ആണ് 😂
@jayashreesudhakaran7863
@jayashreesudhakaran7863 3 ай бұрын
Dosa &chammanthi adipoli.❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂❤️❤️
@vaijayanthy581
@vaijayanthy581 3 ай бұрын
സരിത മോളു ഇതുതന്നെ ഒരുപിടി പച്ചരി, പരിപ്പ്, muthira, ചെറുപയർ, payar, കറിവേപ്പില, ചോന്നമുളക് ബാക്കി ഇത് തന്നെ അല്പം തരിതരിപ്പായി അരച്ച് ഒഴിക്കാം അടിപൊളിയാ 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ചെയ്തു നോക്കാം ❤️❤️❤️👍👍
@minithomas137
@minithomas137 2 ай бұрын
Kothippichu oru paruvam aakki. Njangal Chakka kuzhachathum duck curryiyum cherthu kazhikkum. Nalla taste aanu.
@chitracoulton7926
@chitracoulton7926 3 ай бұрын
Every time you mix well and take a spoon, then it wont break , nice dosha ,
@SWADISH27
@SWADISH27 3 ай бұрын
ഇത് പോലെ ഉള്ള ഹെൽത്തി ആയ ദോശ ആണ് കഴിക്കേണ്ടത് കൂടെ ചമ്മന്തിയും പൊളിച്ചു 🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@user-sk6ow7eo3t
@user-sk6ow7eo3t 3 ай бұрын
Healthy protein dosa adipoli pinne muringakai payasam oru spoon payasam oru uruliyil pinne kudilum paisaravum ulla cooking kanan rasamanu ok aju & saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@Ashokworld9592
@Ashokworld9592 3 ай бұрын
സരിതചേച്ചി തയ്യാറാക്കിയ രുചികരമായ ഹെൽത്തിദോശയും. ചട്ണിയും ഒത്തിരി ഇഷ്ട്ടപെട്ടു...അതിലെ ചെറുപയറും ഉലുവയുമാണ് താരം.. നല്ല മൊരിഞ്ഞ ദോശയാണ്. ഗംഭീരമായി...... 👍👍👍👍💚💚💚💛💛💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@arjunvk9381
@arjunvk9381 3 ай бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഈ ദോശ നല്ല ഹെൽത്തി ബ്രേക്ഫാസ്റ് ആണ്, കൂടാതെ പ്രോടീൻ റിച്ചും, പ്രമേഹം ഉള്ളവർക്കും പറഞ്ഞത് പോലെ തീർച്ചയായും കഴിക്കാം. ഇതു ഏതായാലും ട്രൈ ചെയ്തു നോക്കും, ഒപ്പം ചമ്മന്തി കൂടി ആയാൽ നല്ല ടേസ്റ്റ് ആണ്. അനിലേട്ടനെയും, ചെറിയട്ടനെയും കണ്ടതിലും സന്തോഷം 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰🥰
@haseenarashid4562
@haseenarashid4562 3 ай бұрын
ശരിക്കും വല്ലാത്ത എനെര്ജിയാണ് നികളുടെ വിഡിയോ കാണുമ്പൊൾ മൂന്ന് പേരും ഉണ്ടാകുമ്പോൾ ആണ് ഒരു രസം വേഗം തീർന്നുപോകുമ്പോൾ ഒരു സങ്കടം 😊 നാളെ കാണാം എന്ന പ്രെദിക്ഷയിൽ 👍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
തീർച്ചയായും നാളെയും വരും ❤️❤️❤️
@A63191
@A63191 3 ай бұрын
Gudmrng to all Saritha 2day's breakfast recipe Green gram dosa n Onion chammanthi very tasty n healthy Thank u
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰🥰🥰
@Vishnukolothodi
@Vishnukolothodi 3 ай бұрын
സരിതേച്ചി ഇരുന്ന് പാചകം ചെയ്യുന്നത് കണ്ടപ്പോൾ ഉത്തരേന്ത്യൻ സ്ത്രീകൾ പാചകം ചെയ്യുന്നത് പോലെ തോന്നി ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@Ashokworld9592
@Ashokworld9592 3 ай бұрын
ഹായ്...... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി അനിലേട്ടൻ എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏💛❤️💙🙏💚💛💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നമസ്കാരം ❤️❤️❤️
@Anithapraveen1950achu
@Anithapraveen1950achu 3 ай бұрын
Good morning ajuvettan sarithechi jaggu. Super video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@ajinkp9316
@ajinkp9316 3 ай бұрын
Kurachu uppu use cheyyunnathu nallathanu meenukalkk.....uppinte alavu vellathinnu anupaadikamayii cherthal mathi...rock salt use cheyyuka
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️🙏🙏
@revathikozhikodan
@revathikozhikodan 3 ай бұрын
It's Andhra telengana special dosa wilth ginger chutney. With an egg it will be very tasty.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@radhamanisasidhar7468
@radhamanisasidhar7468 3 ай бұрын
റാഗി പുല്ലു്,ചെറുപയർ, 1 ടീസ്പൂൺ ഉലുവ, ചുവന്നുള്ളി പച്ചമുളക് ജീരകം കുരുമുളക്, സരിത, ചെറുപയർ, ചേർത്തതുപോലെ തന്നെ ഒരു രാത്രി. മുഴുവൻ കുതിർത്ത്. പിന്നീട്. ദോശ ഉണ്ടാക്കുക, ഇതിൽ റാഗി പുല്ലു) ചേർത്തെന്നെ ഉള്ളു ഉണ്ടാക്കി നോക്കും ഒന്നു കൂടി ഹെൽത്തിയാണ്. സരിതയുടെ പാട്ടൊന്നും ഇപ്പോൾ പാടാറില്ലല്ലോ. സ്നേഹത്തോടെ '❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ഇത് ഉണ്ടാക്കി നോക്കാം 🥰🥰👍
@radhamanisasidhar7468
@radhamanisasidhar7468 3 ай бұрын
Thank you,❤️😘
@akhilaratheesh8177
@akhilaratheesh8177 3 ай бұрын
Oru positive energy anu ningalude vedio kanumbo... ellarum payasam kazhikunna kandapo kotiyai... natil varum try chytu nokato.... anil ettaneyum cheriyettaneyum 2 aniyan mareyum pengaleyum kanditundu . Eni oral koodi elle? Aline kanditilla.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰🙏🙏
@dinesmadhavan5200
@dinesmadhavan5200 2 ай бұрын
Good.. God bless u all... ❤❤❤❤
@jayadevanak2503
@jayadevanak2503 2 ай бұрын
Very nice brothers I wish to meet all the brothers
@Ashokworld9592
@Ashokworld9592 3 ай бұрын
അനിലേട്ടനും മുരിങ്ങപായസം ഇഷ്ട്ടപെട്ടുവെങ്കിൽ ഈ മുരിങ്ങ പായസം വെറുമൊരു പായസമല്ലായെന്നുകരുതാം....ഒരു ഹെൽത്തി പായസം തന്നെയാണ്.....!👍👍👍👍💚💙💙❤️❤️💕👍
@sreedevies7241
@sreedevies7241 3 ай бұрын
Super tasty dosa chamanti
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@LekshmiAshok-oe2yt
@LekshmiAshok-oe2yt 3 ай бұрын
സരിതമാവരയ്ക്കാൻ പോയപ്പോഴേ ഞാൻ പയർ വെള്ളമൊഴിച്ചിട്ടു രാത്രി ദോശയുണ്ടാക്കി ചമ്മന്തിയും Super Thanks❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണല്ലേ ♥️♥️♥️♥️😂😂😂
@SudhaSurendhran
@SudhaSurendhran 3 ай бұрын
അജു പാചകം ചെയ്യുന്നത് സഹോദരങ്ങളെ കഴിപ്പിക്കുന്നതും വല്ലാത്ത ഫീൽ
@Ashokworld9592
@Ashokworld9592 3 ай бұрын
പായസമിഷ്ട്ടമില്ലാത്ത ഉണ്ണികുട്ടനും ഒത്തിരി കൊതിയോടെ മുരിങ്ങപായസം കഴിക്കുന്നത് ഒരു രസമാകുന്നുണ്ട്.... 👍👍💚💙💙💛💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️🥰🥰🥰
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 3 ай бұрын
വെറൈറ്റി ദോശ കൊള്ളാം👍❤❤❤🙏
@user-ow9fx7dh2k
@user-ow9fx7dh2k 3 ай бұрын
❤️👌 അതിമനോഹരമായ ഒരു സുപ്രഭാതം അത്യധികം രുചിയോടു കൂടിയ ഒരു തട്ടിൽ കൂട്ടു ദോശ അതിനോട് ചേർന്ന് നിൽക്കുന്ന മനോഹരമായ ഒരു ചമ്മന്തിയും കണ്ണിനു കുളിർമവേകി നാവിനെ രുചി പകർന്ന് പ്രേക്ഷകരെ അത്യധികം സന്തോഷമുള്ള ഒരു സുപ്രഭാതം സമ്മാനിച്ച പ്രിയപ്പെട്ട പെങ്ങൾ സരിതയ്ക്കും അജുവേട്ടനും ജഗ്ഗുവിനും ഹൃദയം നിറഞ്ഞ സുപ്രഭാതം ശുഭദിനം❤️ മുരിങ്ങക്കാ പായസത്തിന്റെ വീഡിയോ ഞാൻ കണ്ടില്ല ഉടൻ തന്നെ കാണും കണ്ടില്ലെങ്കിലും കണ്ടതുപോലെ തന്നെ നമ്മുടെ കാരണവർ അനിലേട്ടൻ ഉരുളി വടിച്ച് കഴിക്കുന്നതിന്റെ രുചി നമ്മുടെയൊക്കെ നാവിൽ എത്തി എന്നുള്ളത് പരമമായ സത്യമാണ് ചെറിയേട്ടനും സന്തോഷമായി പിന്നെ അജുവേട്ടാ താങ്കളുടെ നമ്പർ ഇവിടെ ഒന്ന് കുറിച്ചാൽ സന്തോഷമായി ഇവിടെ കുറിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അനിലേട്ടന്റെ നമ്പർ ഇട്ടാൽ മതി അദ്ദേഹത്തെയും ഒന്ന് വിളിക്കണം ഒരുപാട് കാലമായി ആഗ്രഹിക്കുന്നതാണ് നമ്പർ എഴുതും എന്ന പ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് 👌❤️👌 happy. സ്നേഹം ഇഷ്ടം 💕💕💕💕❤️❤️❤️💕💕💕💕💕❤️❤️❤️❤️💕💕💕💕💕❤️❤️❤️💕💕💕💕❤️❤️❤️❤️ അടുത്ത വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു...
@pushpalatharajan4852
@pushpalatharajan4852 3 ай бұрын
ദോശ ഒട്ടിപ്പിടിക്കാതിരിക്യാൻ കടുകെണ്ണ പുരട്ടിയാൽ മതി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
8301066974 ഈ നമ്പറിൽ whats app msg ഇട്ടാൽ മതി 🥰🥰🥰🥰🙏🙏🙏
@teslamyhero8581
@teslamyhero8581 3 ай бұрын
ജഗു പറഞ്ഞത് നേരാ... രുചി അറിയുന്നതിൽ മൂക്കിന് സാരമായ പങ്കുണ്ട് 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🙏
@monali54
@monali54 3 ай бұрын
great to watch your videos so simple people we live in Kattoor near Irinjalalakuda like to come and see your backyard now we live in US
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰🥰🥰🙏🙏🙏🙏
@monali54
@monali54 3 ай бұрын
will visit next time we come may be January just got back from Trichur
@anandalatha895
@anandalatha895 3 ай бұрын
Payaru dosakku oru grip kittens pachari cherkkuka kurachu Chartham dosa thirichidumbam pottilla. From Singapore
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അങ്ങനെയും ഉണ്ടാക്കാം ♥️♥️♥️♥️🙏
@shobanavarghese6233
@shobanavarghese6233 3 ай бұрын
ഞാൻ ഈ ദോശ റെസിപ്പി ടിക് ടോക്കിൽ കണ്ടു ചെയ്തു നോക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️
@sagarnichal1337
@sagarnichal1337 3 ай бұрын
In Andhra, Telangana this Dosa is called PESARATTU
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️🙏
@sruthipradeep6483
@sruthipradeep6483 3 ай бұрын
Njan undakkarundu ithupole. Protein rich anu. Ente makkalkkum valiya ishttalla. Idakku beetroot koodi idarundu. Oru color change nu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അടിപൊളി 😍😍😍😍🙏🙏
@sumskitchen8912
@sumskitchen8912 3 ай бұрын
Kurachu thengayum cherthu arachu batter ready aakkaarundu☺️❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@kmohannair
@kmohannair 2 ай бұрын
Super❤
@bibimoimuny7966
@bibimoimuny7966 2 ай бұрын
Cover and cook the dhosha..need not turn over and cook.
@indirapanikar7270
@indirapanikar7270 3 ай бұрын
എല്ലായിനം പയറും ഉഴുന്ന്, ജവാർ, ബാജറാ, രാഗി, വരി, ഓട്സ് ചേർതാണ് ഞാൻദോശ ഉണ്ടാക്കുന്നത്. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉള്ളി അരക്കും. മല്ലി യില അരി ഞ്ഞി ടും. ചിലപ്പോൾ അരക്കും. ഉലുവകുറച്ചേ ചേ ർക്കാവു. കോള സ്ട്രോൾ ഉള്ള ത്തിനാലെണ്ണയും ഉപയോഗിക്കില്ല. വെള്ളം കല്ലിൽ തളിച്ച് ചു ടും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അടിപൊളി 🥰🥰🥰🥰🥰🙏🙏🙏
@Adigasrisaiskpcb
@Adigasrisaiskpcb 3 ай бұрын
ഇതിൽ ചെറുപയർ ഉണ്ട് , ഉലുവ ഉണ്ട് , ഇഞ്ചി ഉണ്ട് , വെളുത്തുള്ളി ഉണ്ട് , ജീരകം ണ്ടു , കുരുമുളക് ഉണ്ട് , മല്ലിയില ഉണ്ട് , ഉപ്പുണ്ട് , ചൂട് ഉണ്ട് , ഉഷ്ണം ഉണ്ട് ..കഴിച്ചോളു കഴിച്ചോളു .. പിന്നെ മേശപ്പുറത്തു മുട്ട വെച്ചിട്ടുണ്ട് ..ആവശ്യമുള്ളവർക്ക് പൊട്ടിച്ചു അണ്ണാക്കിലോട്ടു ഒഴിക്കാം.. അപ്പൊ അജു ചേട്ടൻ , വേണ്ട വേണ്ട, മുട്ടയുടെ കുത്തൂ ഉണ്ടാവും ... മുട്ടയ്ക്ക് കുത്തോ? മട്ടൺ ബിരിയാണി കഴിച്ചിട്ട്, ബിരിയാണി മിനിവാൻ മട്ടന്റെ കുത്തു നു പറഞ്ഞ റാഹേൽ അമ്മച്ചി ..എവിടെയാ??? ❤❤❤❤❤ Sidhu loves you ❤❤❤❤❤
@aswathy5245
@aswathy5245 3 ай бұрын
😂😂 നിങ്ങൾ ആണോ sandy SDR. എല്ലാ വീഡിയോ യിലും കമന്റ്‌ ഇടൂ.
@ranjithmenon8625
@ranjithmenon8625 3 ай бұрын
Hi aju namaskaram, ഒറീജിൻ തെലുങ്ക് nadanu ഈ ദോശയുടെ, peserettu തെലുങ്കിൽ പറയും same ingredients ആണ്, അജു കെ ളകാൻ തുടങ്ങിയല്ലോ😊 ഈ കാലതല്ലേ മേടമസം ചേനയും, ചേമ്പും എല്ലാം നടുക, അടുത്ത ഓണത്തിന് അപ്പോഴേക്കും velavedukam❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️🙏
@mullashabeer4575
@mullashabeer4575 3 ай бұрын
നമ്മൾ പലപ്പോഴും പറയും നമ്മടെ ഒക്കെ ജീവിതം വളരെ കൈപ്പേറിയതാണെന്ന്... പക്ഷെ അത് തെറ്റാണു "കൈപ്പക്ക "യുടെ ജീവിതമാണ്.. കയ്പ്പേറിയത്...... ......................., ചെറുപയർ ഹെൽത്തി ദോശ... ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കും... കണ്ടപ്പോൾ തന്നെ അതിനോട് ഒരു മോഹം... പിന്നെ എത്ര ദോശ ഒരാൾ തിന്നു എന്ന് നോക്കണ്ട സരിതെ ച്ചി.. 5എണ്ണം ഉണ്ടെങ്കിൽ 1/2സരിതേച്ചിക്ക് എന്തായാലും കിട്ടും.. ഇത്രേം ഒളൂ... കണക്കു പിടി കിട്ടിയില്ലേ.. പിന്നെന്തിനാ വേറെ പാത്രത്തിക്കു ഇടുന്നത്...
@lakshmikuttynair8818
@lakshmikuttynair8818 3 ай бұрын
Very nice dosa❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@deepakdeepu2753
@deepakdeepu2753 3 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️
@Ajeeshvc
@Ajeeshvc 3 ай бұрын
നമസ്കാരം..... 😃👍 ചെറുപയർ ദോശ പരീക്ഷിക്കാം......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
തീർച്ചയായും 🥰🥰🥰🥰🙏👍👍👍
@Ajeeshvc
@Ajeeshvc 3 ай бұрын
@@ajusworld-thereallifelab3597 🤗
@JayaDevan-ue7qg
@JayaDevan-ue7qg 3 ай бұрын
🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😍😍😍😍
@jayanvijaya6653
@jayanvijaya6653 3 ай бұрын
Ajuchetta konduvanna paathram cheruthaayipoyi ketto supperrr paayasam 🙏🙏🙏🙏👍👍👍👍😂😂😂😂🥰🥰🥰🥰❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@sarvamsundaram
@sarvamsundaram 3 ай бұрын
Ada dosa + aviyal oru combination anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@raghisajeev
@raghisajeev 3 ай бұрын
😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️
@anandthrissur6116
@anandthrissur6116 3 ай бұрын
👍😀😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@Mini-by7du
@Mini-by7du 3 ай бұрын
Super b, fast.. ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you so much❤️❤️❤️
@teslamyhero8581
@teslamyhero8581 3 ай бұрын
💪👌💪💪👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@jayakumari6953
@jayakumari6953 3 ай бұрын
പാവം. അനിലേട്ടൻ. പച്ചയായ. വ്യക്തി.❤❤ജാട. എന്താണെന്നു. അറിയില്ല. 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@jayanthikarthikeyan1975
@jayanthikarthikeyan1975 3 ай бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@swapnasiji8966
@swapnasiji8966 3 ай бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@thankav6808
@thankav6808 3 ай бұрын
Koze motta choodelle edaterunnate nannaye payarente gunam pookum😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🙏🙏🙏
@shobhak2015
@shobhak2015 3 ай бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@MiniMohandas-ok7fw
@MiniMohandas-ok7fw 3 ай бұрын
👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@shinyanto9305
@shinyanto9305 3 ай бұрын
ഇതിൻ്റെ കൂടെ ഒരു ടിസ്പൂൺ ഉഴുന്ന് കൂടി ഇട്ടാൽ സൂപ്പർ ആണ്😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ഇതും സൂപ്പർ ആണ് ❤️❤️❤️
@fabyjose7708
@fabyjose7708 3 ай бұрын
❤❤❤❤chuper
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂Thank you ❤️❤️❤️🙏
@vasum.c.3059
@vasum.c.3059 3 ай бұрын
മുരിങ്ങക്കായ പായസം ഉണ്ടാക്കുന്ന വീഡിയോ കാണാൻ കഴിഞ്ഞില്ല.അതിനു മുൻപിലത്തെ കണ്ടിരുന്നു.കണ്ടതെല്ലാം നന്നായിരുന്നു.ജഗുവിന്റെ നാടകപ്പരിശീലനം കഴിഞ്ഞോ?👍❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
മെയ്‌ 4 th ന് കഴിയും. അന്നാണ് നാടകം 🥰🥰🥰😍🙏🙏
@navinvlogsxd7101
@navinvlogsxd7101 3 ай бұрын
First
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@Shamila0208
@Shamila0208 3 ай бұрын
സരിത ചേച്ചി അജു ചേട്ടാ ഡോക്ടർ ഡാനിഷ് മീൻ വളർത്തലിനെ കുറിച്ചു പറഞ്ഞ വീഡിയോ കണ്ട് നോക്ക്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നോക്കാം 🥰❤️❤️❤️👍👍
@Shamila0208
@Shamila0208 3 ай бұрын
@@ajusworld-thereallifelab3597 അതിൽ മരുന്നുകൾ പറഞ്ഞിട്ടുണ്ട് ഡോക്ടർ ഡാനിഷ് സലിം
@sheebakrishnan9657
@sheebakrishnan9657 3 ай бұрын
അജു സരിത 🥰🥰🥰♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@thankav6808
@thankav6808 3 ай бұрын
Ate charam cheerakke ettal pattanne poove varum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 3 ай бұрын
എമണ്ടൻ പാത്രത്തിൽ ശകലം പായസം അനിലേട്ടന് 😎😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@praveenkumarpp2977
@praveenkumarpp2977 3 ай бұрын
Ya jagu ningal udakiya sadhanagal nannayitudu ennu eppozhenkilum paranjitundo😢😂😂
@talebroypranatha4042
@talebroypranatha4042 3 ай бұрын
aquarium thil kidannu chaavunna meemikale chumma perukki kalayathe, maryakku kuzhichittu, kurisu vechu rip parenam..oru paraspara bahumanam okke vendayo 😮😮
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
വേണം വേണം 😂😂
@beethafrancis8806
@beethafrancis8806 3 ай бұрын
വല വച്ചു എടുക്കണം കയ്യിൽഉള്ള എണ്ണ അതിൽ ആയാലും മീനിന് funges വരും
@raginidevimr4337
@raginidevimr4337 3 ай бұрын
അനിലേട്ടനെയും ചെറ്യേട്ടനെയും കാണാൻ ഇല്ലല്ലോ ഏന്നു വിചാരിച്ചിരിക്കുകയായിരുന്നു.... അവരുടെ കുടുംബത്തെയും ഇടക്കൊക്കെ vdo യിൽ ഉൾപെടുത്തു. ദോശ അടിപൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
തീർച്ചയായും ❤️❤️❤️
@user-dd2xo7dy5v
@user-dd2xo7dy5v 3 ай бұрын
Mutta cherthu undakkiyal dhosa marachidumbolpottukayilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അത് ശെരിയാണ് ♥️♥️♥️♥️
@Anilkumarpt7
@Anilkumarpt7 3 ай бұрын
നല്ല... കയ്പൻ... പാവയ്ക്ക.. കൊണ്ട്... പായസം... ഉണ്ടാക്കാമോ... അജു ചേട്ടാ.. സരിതേ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അത് വേണോ 🤔🤔😂😂😂
@malinivenugopal9288
@malinivenugopal9288 3 ай бұрын
Aju Saritha dosa nd chammanthi super pavam Ajunte 2 ettenmar nalla sahodaranmar
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@rajankuttappan
@rajankuttappan 3 ай бұрын
നമസ്കാരം..... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നമസ്കാരം 🥰🥰🙏
@lucyparathara2736
@lucyparathara2736 3 ай бұрын
Chutney in English and chammanthi in Malayalam, same.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണല്ലേ ♥️♥️♥️❤️
@venugopalchembathil6872
@venugopalchembathil6872 3 ай бұрын
ഈ ട്ടാഘിൽ അരഓവണ ഫിഷ് നെ വളർത്തിയാൽ നന്നായിരിക്കും
@teslamyhero8581
@teslamyhero8581 3 ай бұрын
😂😂😂ഈ ടാങ്കിൽ ആരാപൈമ മീനിനെ വളർത്തിയാൽ നല്ലതാണെന്ന് 😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️🙏🙏
@user-xx7us7tk7f
@user-xx7us7tk7f 3 ай бұрын
❤😂❤❤😂😂
@user-yj4nr9jz1q
@user-yj4nr9jz1q 3 ай бұрын
Orupadu divasamai chettan mare kandathil orupadu santhosham healthy dosa adipoli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks❤️❤️❤️
@stellatj7693
@stellatj7693 3 ай бұрын
Jaggune. Thunthurunte. Chaya
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@shamsukadavat9273
@shamsukadavat9273 3 ай бұрын
Jaggunte mudi vett aadhyam appol thanne jaldhoshm pagudhi maarum..😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതേ... വെട്ടണം ♥️♥️♥️🙏
@user-bt5nh6in3p
@user-bt5nh6in3p 3 ай бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️🙏❤️
@SreekalaS-xv3ot
@SreekalaS-xv3ot 2 ай бұрын
സരിതയ്ക്കറിയാം അജുന്റെകൂടെ കഴിച്ചാൽ സരിതയ്ക്ക് കിട്ടില്ലെന്ന്‌ സരിത ബുദ്ധിപൂർവ്വം ദോശ എടുത്തു 😂😂😂
@shafeeqhuzzain585
@shafeeqhuzzain585 3 ай бұрын
Namaskaram🙏🎉💐🎊😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നമസ്കാരം 🥰🥰🥰🙏🙏
@leelamanykm1173
@leelamanykm1173 2 ай бұрын
Ajusൻ്റെകൂടപ്പിറപ്പ് ബന്ധം പറയാതിരിക്കാൻ വയ്യ. അത്രയ്ക്ക് "ആത്മബന്ധം " നിലനിർത്തുന്നവരാണെന്ന് തോന്നി. പുതുതലമുറയ്ക്ക് "വലിയൊരു പാഠം "അല്ലേ?.... അതെ.👍🙏🙌🌹
@nishaharishnair8909
@nishaharishnair8909 3 ай бұрын
Ee dosa ku Gujaratil Chilla enna parayunnathu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണോ 😍😍❤️❤️❤️❤️
@divinsilladavis8217
@divinsilladavis8217 3 ай бұрын
:)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@mercyjacobc6982
@mercyjacobc6982 3 ай бұрын
വേണ്ണൂറിട്ടാൽ പൊട്ടഷിന്റെ അളവ് കൂടും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെ 🥰🥰🥰🥰🙏🙏
@miniskaiview8032
@miniskaiview8032 3 ай бұрын
ഗ്യാസ് സിലിൻഡറിനെക്കാൾ ഉയരത്തിൽ വേണം ഗ്യാസ് അടുപ്പ് വെക്കേണ്ടത്. യാതൊരു കാരണവശാലും ഇങ്ങനെ വെക്കാൻ പാടില്ല. അത്യാപത്തു വിളിച്ചു വരുത്തണോ?
@Vishnukolothodi
@Vishnukolothodi 3 ай бұрын
ജഗ്ഗുവിനെ കാണുമ്പോൾ ഒരു സങ്കടം... ഒറ്റ കുട്ടി ആയതുകൊണ്ട് അവന് കൂടെ കളിക്കാനൊന്നും ആരും ഇല്ലാ എന്ന് പരിഭവം പറയാറുണ്ടോ? (സരിതേച്ചിയും അജുവേട്ടനും അവന്റെ നല്ല കൂട്ടുകാരെ പോലെ തന്നെയാണ് എന്ന് വീഡിയോകൾ കാണുമ്പോൾ മനസ്സിലാകുന്നുണ്ട് എന്നാലും )❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അവനു അങ്ങനെ പരിഭവം ഒന്നും ഇല്ല 🥰🥰🥰🥰🥰🙏🙏
@user-tk9nm5dn7v
@user-tk9nm5dn7v 3 ай бұрын
1 oats+1/2 cherupayar is also good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണോ 😍😍😍🙏🙏
@beethafrancis8806
@beethafrancis8806 3 ай бұрын
സരിതയെ കണ്ടാൽ മോളാണ് എന്നെ പറയു
@sincyrajesh6975
@sincyrajesh6975 3 ай бұрын
ഫിഷ് ടാങ്കിൽ..... കൈ ഇടരുത്... ചെറിയ അരിപ്പ ഉപയോഗിക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️👍👍
@JayaDevan-ue7qg
@JayaDevan-ue7qg 3 ай бұрын
Hi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Haaaaiiii 🥰🥰🥰
@JoiceDcunha
@JoiceDcunha 3 ай бұрын
Dosha and Chatne super ❤🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️🙏❤️
@janies6447
@janies6447 3 ай бұрын
Charli evide
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ഇവിടെ ഉണ്ടല്ലോ ♥️♥️♥️♥️
@thankav6808
@thankav6808 3 ай бұрын
Oru savala murechu purtteyal pedekkella
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🙏🙏🙏👍👍
@mercyjacobc6982
@mercyjacobc6982 3 ай бұрын
മീനെ വളർത്തുമ്പോ വെള്ളത്തിന്റെ Ph ഒക്കെ നോക്കണം 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നോക്കണം ♥️♥️♥️
@sreedevijayakumar3347
@sreedevijayakumar3347 3 ай бұрын
കുടിലില്‍ ഗ്യാസ് അടുപ്പ് ആക്കി അല്ലെ
@tgty395
@tgty395 3 ай бұрын
ഞാൻ ഉണ്ടാക്കി. കുഴപ്പം ഇല്ല. എന്റെ വീട്ടിൽ ആരും ടേസ്റ്റ് പോലും നോക്കിയില്ല.😢അവസാനം ഞാൻ കുടിച്ചു തീർത്തു കൊണ്ടിരിക്കുകയാണ് 😂വീട്ടുകാർ :അരി ആണെങ്കിൽ ടേസ്റ്റ് നോക്കാമായിരുന്നു എല്ലാം നശിപ്പിച് 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അയ്യോ... കഷ്ടയി.. ഒന്ന് ടേസ്റ്റ് ചെയ്തു നോക്കായിരുന്നു 🥰🥰🥰🙏🙏
@JayaDevan-ue7qg
@JayaDevan-ue7qg 3 ай бұрын
Hi sujitha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതാരാ
@beethafrancis8806
@beethafrancis8806 3 ай бұрын
😂😂
@beethafrancis8806
@beethafrancis8806 3 ай бұрын
😄😄
@abc-rj8yj
@abc-rj8yj 3 ай бұрын
നിങ്ങൾ എന്തു മനുഷ്യന്മാരാണ്, ഫാൻ ഓൺ ചെയ്തിട്ട് അതിന്റെ മുന്നിൽ പോയിരിക്കുക, ഇത്രയും വീഡിയോ എടുത്തിട്ട് മൈക്കുമായി ഫാനിനു മുമ്പിൽ ഇരിക്കരുതെന്ന് അറിയില്ലേ കഷ്ടം തന്നെ
@minikunjan
@minikunjan 3 ай бұрын
ക്യാമറ. മാൻഎവിടെപോയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ക്യാമറ man വന്നില്ല 🥰🥰🥰🙏🙏
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Chinese School System - Teaching Children Humanity ⬆️
0:16
The Art of Happiness
Рет қаралды 11 МЛН
Hardest Basketball Shots Ever 😳
0:35
Red Bull
Рет қаралды 27 МЛН
The baby is the best 😂 @_miss_tais_
0:12
YANA CHIRKINA
Рет қаралды 27 МЛН
Are you competing for excitement or excitement and humor? Shoot as you please. Don't follow the
0:56