ആടുജീവിതത്തിന്റെ യാത്ര ഇനിയെങ്ങോട്ട് ?| Aadujeevitham | Prithviraj Sukumaran | Blessy | Success Meet

  Рет қаралды 97,136

Movie World Media

Movie World Media

Ай бұрын

Aadujeevitham Success Meet
#Aadujeevitham #TheGoatLife #PrithvirajSukumaran #blessy #najeeb #benyamin #successcelebration
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 234
@ARMAGEDDON_COMING
@ARMAGEDDON_COMING Ай бұрын
SGK യെ ആടുജീവിതം team ൻ്റെ കൂടെ കണ്ടതിൽ സന്തോഷം
@sahaludheenshan2511
@sahaludheenshan2511 Ай бұрын
❤️yes😌
@chankbrothers
@chankbrothers Ай бұрын
NBTC
@remyachandran822
@remyachandran822 Ай бұрын
പൊതു ജനം ആഘോഷങ്ങളുടെ പുറകെ ആണ്..ആടുജീവിതം theatre ഇല് ninnum മാറിയിട്ട് വേണം ആവേശം കാണാൻ എന്ന് മട്ടിലാണ് പൊതുജനത്തിൻ്റെ താൽപര്യം....ഒരു മനുഷ്യൻ്റെ അല്ലെങ്കിൽ ഒരു സമൂഹത്തിൻ്റെ കഷ്ടപ്പാട് എല്ലാം അവർ ഓർമയിൽ കൊണ്ടുവരുന്നത് എല്ലാം താത്കാലികമായി മാത്രമേയുള്ളൂ....ഈ moive നിർമിക്കാൻ ഇവരെടുത്ത എഫോർട്സ് എല്ലാം വളരെ കുറച്ച് സമയത്തേക്ക് മാത്രമേ പ്രേക്ഷകർ ചർച്ച വിഷയമാക്കിയുള്ളൂ. അത് കഴിഞ്ഞ് അവർ പുതിയ ആഘോഷങ്ങൾ തേടി പോയുകഴിഞ്ഞു.. .ഇനി ഈ film എന്തെങ്കിലും നേടിയാൽ മാത്രമേ ബഹുഭൂരിപക്ഷം ജനങ്ങളും ഇനിയും പാടി പുകഴത്തുകയുള്ളൂ... .സിനിമയെ പറ്റി അടുത്തറിയാവുന്നവരും സാമാന്യം പൊതു ബോധം ഉള്ളവരും കലയെ സ്നേഹിക്കുന്നവരും മാത്രമേ ഈ movie ye ഇപ്പോഴും ആഗോളത്തരത്തിൽ എത്തിക്കാൻ ചിന്തിക്കുന്നുള്ളൂ... .അത് കൊണ്ട് നിങൾ തന്നെ ശ്രമിക്കുക, നിങ്ങൾക്ക് മാത്രമേ അതിനു സാധിക്കുകയുള്ളൂ,തുടക്കത്തിൽ പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെന്നു സാമ്പത്തിക ലാഭം ഉണ്ടാക്കി വിജയിപ്പിച്ചത് പോലെ ഇനി പുരസ്കാരങ്ങളും ലഭിക്കട്ടെ .... നിങ്ങൾ വിചാരിച്ചാൽ അതും സംഭവിക്കാം... പിന്നെ നന്ദി ഇത്രയും മനോഹരമായ ഒരു മൂവി തന്നതിന്.
@rachelmathew5123
@rachelmathew5123 Ай бұрын
One of the best films ever made.very proud of Blessy Sir and the crew.Prithvi Raj is the right person to act in this.because if you see his interviews how thearectively he explains the fact and people.s questions very beautifully.My big salute to Prithviraj and Blessy Sir.hope this movie gets an Oscar award fir best Actir.best Director.and best film.All the best.
@crookedpolitics5034
@crookedpolitics5034 Ай бұрын
"സിനിമയെ പറ്റി അടുത്തറിയാവുന്നവരും സാമാന്യം പൊതു ബോധം ഉള്ളവരും കലയെ സ്നേഹിക്കുന്നവരും മാത്രമേ ഈ movie ye ഇപ്പോഴും ആഗോളത്തരത്തിൽ എത്തിക്കാൻ ചിന്തിക്കുന്നുള്ളൂ.'' how can u judge like this. സിനിമ ഒരു entertainment ആണ്. തീർച്ചയായും അത് മനുഷ്യ ജീവിതവുമായി അടുതു നിൽക്കുന്നു . അതിനാൽ ഇ ടൈപ്പ് സിനിമ മാത്രമാണ് ലോകോത്തരം എന്ന് ജഡ്ജ് ചെയുന്നത് സ്വന്തം കാഴ്ചപ്പാട് മാത്രമാണ് . ആടുജീവിതത്തിന്റെ കാമറ മാന് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു, പൃഥ്വിരാജ് 2 ഡേയ്സ് വെള്ളം കുടിക്കാതെ ഷൂട്ട് ന്റെ തലേദിവസം 30 ml വോഡ്ക കുടിച്ചു പിറ്റേദിവസം stucture ഇൽ ആണ് അദ്ദേഹം വന്നത് നടക്കാൻ പോലും പറ്റില്ലായിരുന്നു . ഇത് ഒരു experiment ആണ് ആ അവസ്ഥ അതുപോലെ ചിത്രീകരിക്കുന്നത് ആണോ ആക്ടിങ് , ? അവരുടെ dedication accept ചെയുന്നു, ചൂടുവെള്ളം കൈയിൽ വീണത് അഭിനയിക്കാൻ., ശരിക്കും ചൂട് വെള്ളം ഒഴിച്ചിട് അത് capture ചെയ്യുന്നതാണോ അതോ ആ ഒരു ഫീൽ ചൂടുവെള്ളം ഒഴിക്കാതെ act ചെയ്യുന്നതാണോ അഭിനയം . my opinion not deserve oscar.
@argentina1O
@argentina1O Ай бұрын
​@@crookedpolitics5034സിനിമ എന്റർടൈൻമെന്റ് ആണ്‌ പഴയ സിനിമകൾ. ഇപ്പൊ എന്താണ് comedy. ആളുകൾ അതിൽ body shaming ഉം വേറെ വല്ലതും ഉണ്ടോ എന്ന് നോക്കി നടക്കുക ആണ്‌.
@brownadam999
@brownadam999 Ай бұрын
💯💯💯
@remyachandran822
@remyachandran822 Ай бұрын
@@rachelmathew5123 I think you didn't get what my exact point is...pls go through my previous comment once again..even I'm also a well wisher of this movie but commonman does not like that, I indicated that this is one of a major problem of the society... nobody cares anything, everyone is busy with their own life ...
@indulekha7059
@indulekha7059 Ай бұрын
ഒരു പുസ്തകവായനക്കാരി ആണ്, ഈ പുസ്തകം കയ്യിൽ കിട്ടിയതുമാണ്, ബന്യമാൻ ആ പേര് വളരെ ഇഷ്ടപ്പെട്ടതുമാണ്, പക്ഷേ ആ പുസ്തകം വാങ്ങിയ ആൾ ആ പുസ്തകം പെട്ടെന്ന് തിരിച്ചു വാങ്ങി കൊണ്ടുപോയി, അത് വായിക്കാൻ പറ്റിയില്ല, പക്ഷേ സിനിമ വന്നു ഉടനെ പോയി കണ്ടു, മുന്നേ ഈ സിനിമ ട്രെയിലർ ഏഷ്യാനെറ്റ്‌ കണ്ടു, സോഷ്യൽ മീഡിയ യിൽ നജീബ് ക്കന്റെ ഇന്റർവ്യൂ കൾ മുഴുവൻ കണ്ടു എന്നിട്ടാണ് സിനിമ കണ്ടത്, first half കണ്ടപ്പോൾ തന്നെ കരഞ്ഞുകൊണ്ടാണ് ഇന്റർവൽ സമയത്ത് പുറത്ത് വന്നത്, അപ്പോഴേ പറഞ്ഞു ഈ സിനിമ ക്ക് ഓസ്കാർ കിട്ടും തീർച്ചയാണ്, അടുത്ത half കണ്ടപ്പോഴും കരച്ചിലോട് കരച്ചിൽ ആയിരുന്നു, നജീബ് ക്കാ അനുഭവിച്ച കരച്ചിൽ നമ്മളും പൃഥ്വിരാജ് നടനിലൂടെ നമ്മളും കരയുകയായിരുന്നു, ഇത്‌ ലോകം മുഴുവൻ കരയും എന്നാണ് തോന്നുന്നത്, migration നിലൂടെ ലോകത്തിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ലോകം ഈ സിനിമ കണ്ടു മനസ്സിലാക്കും ഈ സിനിമ ഒരു ഗംഭീര സിനിമ ആകും എന്ന് തന്നെയാണ് അഭിപ്രായപ്പെടുന്നത്. ❤️❤️🙏🏻
@rebeccaganesh75
@rebeccaganesh75 Ай бұрын
Adujeevitham was a movie par excellence. Deserves award in every field. It is a gem in the crown of Malayalam film industry. Each and every scene was perfectly chiseled out by director Blessy. Awaiting many more such masterpieces from Blessy sir.🙏🙏🙏👌🏻
@ASH-xw9dr
@ASH-xw9dr Ай бұрын
Pritviraj's acting is more like acting do not get a real feel. Blessy made a mistake but it's ok
@rebeccaganesh75
@rebeccaganesh75 Ай бұрын
@@ASH-xw9dr I felt Prithviraj literally lived the role and did not act..
@sanjay-ky2wb
@sanjay-ky2wb Ай бұрын
​@@rebeccaganesh75 major drawback about the film was it didn't connect with the audience... Because of the poor acting from the lead itself
@ASH-xw9dr
@ASH-xw9dr Ай бұрын
@@rebeccaganesh75 yah he lived yet didn't get the feel. More like over acting. The real najeeb would've been a better option
@MaheshN142
@MaheshN142 Ай бұрын
santhosh george kulangara..Super Introduction to the Debate...LIKE RRR WE CAN ACHIEVE THIS....Great Dream
@henoregg2560
@henoregg2560 Ай бұрын
ഹൈഡ്രോളി ഇല്ലാത്ത ഇൻ്റർവ്യൂ , നന്നായിട്ടുണ്ട് ❤ ഇഷ്ടപ്പെട്ടു... ഇങ്ങനെ വേണം ഇൻ്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ❤❤❤❤❤
@shaisonzeeyez3113
@shaisonzeeyez3113 Ай бұрын
sathyam🤣🤣
@jinn8577
@jinn8577 Ай бұрын
ആദ്യത്തെ കടമ്പ നാഷണൽ അവാർഡ് ആണ് അത് എന്തായാലും ഈ സിനിമ അർഹിക്കുന്നുണ്ട് പക്ഷെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് തഴയപ്പെടാൻ സാധ്യത ഉണ്ട് സ്വന്തം കാരണം ജനങ്ങളെ ദ്രോഹിക്കുന്നതിൽ യാതൊരു തെറ്റും കാണാത്ത അല്ലെങ്കിൽ ആധിനികമായി ചിന്തിക്കാൻ ഉള്ള മാനസിക വലിപ്പം എത്തിയിട്ടില്ലാത്ത ഭരണാധികാരികൾ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നുള്ളത് കൊണ്ടും അവാർഡിൽ നിന്ന് മാറ്റി നിർത്തപ്പെടാൻ ഉള്ള സാധ്യതയെ ഇല്ലാതാക്കണം .
@maneeshmanu5704
@maneeshmanu5704 Ай бұрын
നീ പറയുന്ന ഊളത്തരം വെച്ച് ആണെങ്കിൽ അവരെ ഇതിന് നാഷണൽ അവാർഡ് കൊടുക്കും കാരണം കാട്ടു അറബി നിയമം നടത്തുന്ന അല്ലെങ്കിൽ അങ്ങനത്തെ രാജ്യം വരണം എന്ന് ആഗ്രഹിക്കുന്നു നിന്നെ പോലുള്ള ഊളകൾക്ക് മനസിലാക്കാൻ പറ്റുന്ന സിനിമ ആണ് ഇത്
@sajeesh36
@sajeesh36 Ай бұрын
Superstar Prithviraj in acting history Aadujeevitham 🔥🔥🔥
@the_portrait_paintershorts1667
@the_portrait_paintershorts1667 Ай бұрын
പൃഥ്വിരാജ് കുളിക്കാൻ നേരം കാണുന്ന ശരീരം ഏറ്റവും മെലിഞ്ഞതാണ്. അതിനു ശേഷം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഠിനമായ യാത്രയിൽ അദ്ദേഹത്തിൻ്റെ ശരീരം താരതമ്യേന വണ്ണം ഉണ്ട്. അതിനു ശേഷം രക്ഷപെട്ടു മലബാർ ഹോട്ടെൽ എത്തുന്നത് മുതൽ വിമാനത്തിൽ കയറുന്നത് വരെയും എത്ര ദിവസം ഉണ്ടായിരുന്നു. ആ സമയത്തും ശരീരം തടിച്ചിട്ടാണ്. (പക്ഷെ ഞാൻ രണ്ട് തവണ തിയറ്ററിൽ പടം കണ്ടു😊)
@priyadarshan4258
@priyadarshan4258 Ай бұрын
2 -3 months prison aayirunnu enn parayunnund Dubai jail
@reneeshreni5070
@reneeshreni5070 Ай бұрын
ath prithviraj nte body angne ayath kondaanu, yaathrayil ayal idunnaath shirt an munp ittirunna loose ayath, thadi ilathe ath idumbol thadi vechath pole thonnun, nere narich hakkeemnte kayil ninna letter vangan odunna shortil thadi ilathath eduth ariyan patum, that depend on dress
@gulzaralihydrose
@gulzaralihydrose Ай бұрын
True true true.... ഞാൻ മൂവി കണ്ടതിനു ശേഷവും എന്റെ ഫ്രണ്ട്‌സ് നോട് പറഞ്ഞ അതേ കാര്യം. ശേഷം വരുന്ന പല സീനിലും തടി കൂടുതൽ ആയി കാണുന്നു.ഓസ്കാർ കിട്ടാൻ ഒന്നും ഇല്ല ഇതിൽ.
@chefsumeerkhan
@chefsumeerkhan Ай бұрын
Covid timil 2schedule ayirunnu
@bancythomas703
@bancythomas703 Ай бұрын
It will... aadujeevitham is going to be a milestone
@mohammedkalendarpv9415
@mohammedkalendarpv9415 Ай бұрын
മലയാളിയുടെ അസൂയയും കുശുമ്പും ഇവിടെ കാണാം. പിന്നെ ചില പ്രത്യേക ഫാൻസിൻ്റെ മോങ്ങലും. They did a international stuff, accept it.
@MaheshN142
@MaheshN142 Ай бұрын
a r rahman Music & Rasool pookkootty Sound is Insane
@MaheshN142
@MaheshN142 Ай бұрын
Prithviraj great Actor...No Doubt
@hafsahaneef9713
@hafsahaneef9713 Ай бұрын
കൊറേയാൾക്കാർ compare ചെയ്യുന്നത് കാണുന്നു ...ഇവിടെ തമ്മി തലല്ല വേണ്ടത് , childish ആവല്ലേ , ബ്ലോക്ക് ബസ്റ്റർ എന്തായാലും ഇ സിനിമ പ്രേമലു പോലെയോ മറ്റുള്ള ഇറങ്ങിയ സിനമയെ എടുക്കാൻ പറ്റുന്നതല്ലല്ലോ , എല്ലാത്തിനും അതിന്റെ കാര്യങ്ങളുണ്ട്. അതിൽ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് കാര്യമാണ്...be logical ..അല്ലാതെ ഇവിടെ ജയിക്കാൻ വേണ്ടി വല്ലതും പറയലല്ല ...എല്ലാം നല്ലതാണ്, അത് അതിന്റെ കണ്ണിലൂടെ കാണുക ...
@MaheshN142
@MaheshN142 Ай бұрын
i didnt see such Informative and Corelevel Presentation Talk after Mammootty from any Malayalam Actor..The Real Prithviraj
@marutisupercarrylovers927
@marutisupercarrylovers927 Ай бұрын
SGK 🔥🔥🔥
@Koshikurien
@Koshikurien Ай бұрын
SGK Prithvi Okke ulla interviewil hydroli ye konduvannal 😂😂😂😂
@bijijoseph2252
@bijijoseph2252 Ай бұрын
ആടുജീവിതം മലയാളസിനിമാലോകത്തിന്റെ എല്ലാകാലത്തെയും ഒരു നാഴികക്കല്ല് തന്നെ ആണ്. ഓസ്കാർ വരെയുള്ള എല്ലാ പുരസ്കാരങ്ങളും കിട്ടാൻ എന്തൊക്കെ പ്രോസസ്സ് ഉണ്ടോ അതെല്ലാം പരിശ്രമിക്കേണ്ടിയത് ആണ്. എല്ലാവിധ ആശംസകളും നേരുന്നു❤❤❤
@ASH-xw9dr
@ASH-xw9dr Ай бұрын
Pothu janam kazhutha ennu veruthae alla paraunathu. People fall for promotions and get brainwashed. A good movie is always a winner no need of extra support
@celinejoy7011
@celinejoy7011 Ай бұрын
Hats offfff to ആടുജീവിതം team👋🏻💪🏻🎊🎉💐
@sainudheenkattampally5895
@sainudheenkattampally5895 Ай бұрын
ഇത് നമ്മുടെ സിനിമ. ആടു ജീവിതം ഇത് ഉയരങ്ങളിൽ എത്തട്ടെ ഓസ്കർ നേടട്ടേ❤❤❤
@user-dp2ki5qd9v
@user-dp2ki5qd9v Ай бұрын
I watched this movie in Germany 3 days housefull Ayutthaya enik ticket kittiyilla.4 mathe divasam aanu njan kandath.i saw with with my friends and before going to movie I have discussed many but malayalam language aayathukond manassilavilla enna njan vicharicha but my friends responds was like " why do need a language for this movie" usually length 3 hours aayathukondu Pala malayalam movie enik ente friendliness kanikkalum ishdapedunnathu kuravanu. I will never forget this movie as a malayali I feel.so.proud for watching this movie.they really deserve appreciation to makes malayalam movie to this level unbelievable.
@jyothirgs12
@jyothirgs12 Ай бұрын
We are in the path of learning how to market our quality products in international narket.. I wish they will succeed in it.. we already have many quality products including cinema but unfortunately we don't know how to market it and get the optimum value out of it. Hope this wave will strike international level and achieve its final goal
@mathewjose7030
@mathewjose7030 Ай бұрын
All the very best team Aadujeevitham 🙏
@rachelmathew5123
@rachelmathew5123 Ай бұрын
May this movie get Oscar Awards for best movie.best actor.best director.best music.all the best for the whole crews.❤❤
@dhanyakk8100
@dhanyakk8100 Ай бұрын
ആടുജീവിതം മലയാളസിനിമ ക്ക്‌ ഒരു നാഴികക്കല്ലാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ❤🎉
@unnikrishnangangadharan1212
@unnikrishnangangadharan1212 Ай бұрын
ഗൾഫ് പോയ എല്ലാവരും, ഫാമിലി കണ്ടിട്ടുണ്ട്. ഉറപ്പ്. കൂടാതെ ഒത്തിരി ആൾകാർ.90 വയസുള്ള ആൾ കണ്ടു. ഇത് വരെ തിയേറ്ററിൽ വരാത്ത ആൾക്കാർ വന്നു.❤
@user-fz8ny4kw7w
@user-fz8ny4kw7w Ай бұрын
ഒരു മൂഞ്ചിയ മൈര്
@muthuswami7315
@muthuswami7315 Ай бұрын
❤️❤️❤️
@stockcellinitailors1160
@stockcellinitailors1160 Ай бұрын
ശ്രീ ബ്ലെസ്സി ഈ ഫിലിമിൽ അവസാന രംഗത്ത് ഒരു സീൻ ഉണ്ട് അതിൽ എനിക്ക് തോന്നിയ ഒരു സംശയമുണ്ട് ചിലപ്പോൾ അത് ശ്രീ ബ്ലെസി ശ്രദ്ധിക്കപ്പെടാതെ പോയതായിരിക്കാം നജീബ് മലബാർ ഹോട്ടലിൽ വന്നു ഒറ്റ ദിവസം കൊണ്ട് താടിയും മുടിയും ഒക്കെ വടിച്ച് ഭക്ഷണം ഒക്കെ കഴിച്ച് അത്രയ്ക്കും പുഷ്ടിയുള്ള ഒരാളാവുന്നതെങ്ങനെ അതിന്റെ തലേന്നാൾ വരെ നജീബ് വെറും എല്ലും തോലും ആയിരുന്നു ഇത് ഞാൻ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു എന്ന് Sharaf Rahman
@MrHum335
@MrHum335 Ай бұрын
ഷൂട്ടിംഗ് ഷഡ്യൂൾ ന്റെ ആണ്.... കൊറോണ വന്നപ്പോ കുറെ ഗ്യാപ് വന്നു... സൊ പ്രിത്വിരാജ് നു ബോഡി സ്കെൽട് ആയി തുടരാൻ സാധിച്ചില്ല.... എന്നാണ് ഞാൻ അറിഞ്ഞത്... ശെരിയോ തെറ്റോ
@moviemedia5005
@moviemedia5005 Ай бұрын
ഞാനും ശ്രദ്ധിച്ചിരുന്നു
@nandap638
@nandap638 Ай бұрын
While he runs desert he became fat
@nithinm7391
@nithinm7391 Ай бұрын
Otta divasam kondu anennu parayunilla
@muralipanangatu3221
@muralipanangatu3221 Ай бұрын
Athu maathram aanu oru kuzhapamye enekum thonneyathu
@cuebal
@cuebal Ай бұрын
I hope they pick Netflix to release this in streaming. Brahmayugam would have reached a far larger audience if they released it on Netflix
@geoshaji331
@geoshaji331 Ай бұрын
Rajuettan ❤❤
@anchalriyas
@anchalriyas Ай бұрын
ഇത്ര നല്ല ഒരു ചർച്ച ഒറ്റ ക്യാമറ കൊണ്ട് മാത്രം ഷൂട്ട്‌ ചെയ്യാൻ ഇത്ര ദാരിദ്ര്യമാണോ. ...🤔
@shehin2525
@shehin2525 Ай бұрын
Santhosh George- shashi tharoor- Prithviraj- They are not only politician, actress or traveler.. Genius
@njanedwin
@njanedwin Ай бұрын
Oscar evideya parayunne? Time please
@sujeeshsuji9792
@sujeeshsuji9792 Ай бұрын
SGK ♥️
@sajeesh36
@sajeesh36 Ай бұрын
Aadujeevitham Mega blockbuster hit 🔥🔥🔥🔥
@muhammedrafirafi5310
@muhammedrafirafi5310 Ай бұрын
Raju 🔥🔥🔥
@thresiammababu5971
@thresiammababu5971 Ай бұрын
Exactly, just like Titanic, Schindlers list etc have a different approach than the real thing .
@suresha.j.7441
@suresha.j.7441 Ай бұрын
@crookedpolitics5034
@crookedpolitics5034 Ай бұрын
സിനിമ ഒരു entertainment ആണ്. തീർച്ചയായും അത് മനുഷ്യ ജീവിതവുമായി അടുതു നിൽക്കുന്നു . അതിനാൽ ഇ ടൈപ്പ് സിനിമ മാത്രമാണ് ലോകോത്തരം എന്ന് ജഡ്ജ് ചെയുന്നത് സ്വന്തം കാഴ്ചപ്പാട് മാത്രമാണ് . ആടുജീവിതത്തിന്റെ കാമറ മാന് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു, പൃഥ്വിരാജ് 2 ഡേയ്സ് വെള്ളം കുടിക്കാതെ ഷൂട്ട് ന്റെ തലേദിവസം 30 ml വോഡ്ക കുടിച്ചു പിറ്റേദിവസം stucture ഇൽ ആണ് അദ്ദേഹം വന്നത് നടക്കാൻ പോലും പറ്റില്ലായിരുന്നു . ഇത് ഒരു experiment ആണ് ആ അവസ്ഥ അതുപോലെ ചിത്രീകരിക്കുന്നത് ആണോ ആക്ടിങ് , ? അവരുടെ dedication accept ചെയുന്നു, ചൂടുവെള്ളം കൈയിൽ വീണത് അഭിനയിക്കാൻ., ശരിക്കും ചൂട് വെള്ളം ഒഴിച്ചിട് അത് capture ചെയ്യുന്നതാണോ അതോ ആ ഒരു ഫീൽ ചൂടുവെള്ളം ഒഴിക്കാതെ act ചെയ്യുന്നതാണോ അഭിനയം . my opinion not deserve oscar.
@goldaquafarm8421
@goldaquafarm8421 Ай бұрын
താങ്കൾ പറയുന്ന ഉദാഹരണം തമ്മിൽ യാതൊരു ബന്ധം ഇല്ല 😅. ബോഡി ട്രാൻസ്‌ഫോർമേഷൻ അനിവാര്യം ആണ്
@sanusantos1480
@sanusantos1480 Ай бұрын
Exactly... you said it..
@aaronvargheseronni8454
@aaronvargheseronni8454 Ай бұрын
Pottan
@pmskl1089
@pmskl1089 Ай бұрын
@@goldaquafarm8421correct 👍👍ഇയാൾ എന്താണ് ഈ പറയുന്നേ 😢😢
@priyadarshan4258
@priyadarshan4258 Ай бұрын
Body transformation okke real aayi cheythale aa effect varu illenghil aa cinema ude theevratha nastapedum
@indulekha7059
@indulekha7059 Ай бұрын
ബ്ലെസി സർ, വിനീത്, ശ്രീനിവാസൻ സിനിമ മകന്റെ അച്ഛൻ സിനിമ പോലെ ഇനി ബ്ലെസ്സി സർ പൃഥ്വിരാജ് നായകനായി അച്ഛന്റെ മകൻ സിനിമ എടുക്കണം, സുകുമാരൻ മകൻ സിനിമ അച്ഛന്റെ മകൻ, പൃഥ്വിരാജ് ലോകം അറിയുന്ന ഒരു നടൻ ആയി, പക്ഷേ അദ്ദേഹം സുകുമാരൻ എന്ന ഒരു പ്രഗത്ഭ നടന്റെ മകനാണ് എന്ന് കൂടി ലോകം അറിയണം ❤️❤️🙏🏻
@sandeepk7463
@sandeepk7463 Ай бұрын
I watched this movie with my colleague from Karnataka he didn't understand the language.. Even though he was shedding tears more than me... 😢
@vysakhr5888
@vysakhr5888 Ай бұрын
ee cinema theernnu kazhinjit real najeeb nte photo yum info yum kanikathath valare thettu ayapoy .. ingane ellaa cinema yilum ath kodukum. Manjummal boys il vare ath kanikunnund .. ayale vech interview cheyth promotion cheythit ingane kanichath nannayilla
@Dinkan-tc1bo
@Dinkan-tc1bo Ай бұрын
#best actor,#best director,#best music,#oscar
@muhammedmusthafam6897
@muhammedmusthafam6897 Ай бұрын
Satyam parayanekil ee cinema kandukondirikkumbo sound purath kelkkathe karayan shramichavaranu bhooripakshavum😀
@bikemuthappan
@bikemuthappan Ай бұрын
ആടുജീവിതം ♥️♥️♥️♥️♥️♥️♥️
@MrHum335
@MrHum335 Ай бұрын
ഒരിക്കലും ഓസ്കാർ നേടാൻ മാത്രം ഈ പടത്തിൽ ഒന്നും ഇല്ല
@user-qo3zb7zd9v
@user-qo3zb7zd9v Ай бұрын
This movie deserve an academy award .
@vysakhgeethagopi7887
@vysakhgeethagopi7887 Ай бұрын
ഫസ്റ്റ് കമന്റ്‌ 😁
@ShajuShaju-py9ly
@ShajuShaju-py9ly Ай бұрын
ഓസ്കാർ ഉറപ്പ് 💐💐💐
@azeezjamal
@azeezjamal Ай бұрын
ഈ സിനിമയെ കൃത്യമായി വിലയിരുത്തിയത് നമ്മുടെ മറുനാടൻ ഷാജൻ സ്കറിയ മാത്രമാണ്
@stephy4533
@stephy4533 Ай бұрын
Evide USA il ettavum kooduthal aalkar Kanda eppozhum odunna ore ore movie aadujeevitham aane
@rajeevankm7232
@rajeevankm7232 Ай бұрын
Group of LEGENDS 🔥❤️
@anoopchemmalameleppurath3343
@anoopchemmalameleppurath3343 Ай бұрын
Raajunu pani ariyam , supperb
@rajeevaj419
@rajeevaj419 Ай бұрын
സന്തോഷിക്കാൻ ആണ് ഫിലിം കാണുന്നത് കരയാൻഉള്ള പടം ആണ് എന്ന്അറിഞ്ഞ് കൊണ്ടായിരിക്കും പലരും കാണാത്തത് ❤ തൻമാത്ര ഞാൻ ഒരിക്കലെ കണ്ടിട്ട് ഉള്ളു പിന്നീട് കാണാൻ നിന്നിട്ട് ഇല്ല അതുപോലെ ആയിരിക്കും എന്ന് അറിയാം പിന്നെ OTT വരുമ്പോൾ പ്രവാസികൾക്ക് പുതപ്പിന്റെ അടിയിൽ നിന്നും കരയുന്നത് വേറെ ആരും കാണില്ലല്ലോ എന്ന ചിന്ത ആയിരിക്കും❤❤❤❤❤😂
@chateaufabrications5772
@chateaufabrications5772 Ай бұрын
For me the book feel better than movie..
@aromalja9861
@aromalja9861 Ай бұрын
Yeah but movie have song and visuals
@manumpmify
@manumpmify Ай бұрын
ഈ സിനിമ പോലെ എല്ലാവരെയും കാണിക്കാൻ പറ്റുന്നതാവണം അവാർഡ് പടം അല്ലാണ്ട് ചില അവാർഡ് സംവിധായകർ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ അല്ല അവാർഡ് പടം... Big salute to Blessy for that
@subinsubin6576
@subinsubin6576 Ай бұрын
Verarukum Mike vende..Mike ellatha sregandanum Sgk...brilliant..
@adamaibak7195
@adamaibak7195 Ай бұрын
ആവേശം സിനിമയെങ്ങാനും ഇറങ്ങിയതിനിടക്ക് ആണ് ആടുജീവിതം ഇറങ്ങിയത് എങ്കിൽ.. കണ്ടറിയണമായിരുന്നു ആട് ജീവിതവും 16 വർഷത്തെ ബുദ്ധിമുട്ടുകളുമൊക്കെ..
@world_wide_
@world_wide_ Ай бұрын
Ar rahman music is insaneee
@cinemafreak8982
@cinemafreak8982 Ай бұрын
World class film❤❤
@Achuz
@Achuz Ай бұрын
💚
@mahiboom5400
@mahiboom5400 Ай бұрын
SGK words💥🔥
@Thanksalot24
@Thanksalot24 Ай бұрын
👌👌👍👍🙏🙏😊
@LateNightVideozz
@LateNightVideozz Ай бұрын
ആരെങ്കിലും ഇനിയെങ്കിലും പറയാമോ ഈ പടത്തിൽ അതിനുള്ള ഒന്നും ഇല്ലാ എന്ന്
@SaiKiranLive
@SaiKiranLive Ай бұрын
ആടുജീവിതം വായിച്ച കാലത്ത് തരിച്ചിരുന്നുപോയിട്ടുണ്ട്. ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ സിനിമ കണ്ടപ്പോൾ, നോവലിന്റെ ആത്മാവിനെ തന്നെ കൊന്നുകളഞ്ഞ ഒരു ആവറേജ് സിനിമയായി മാത്രമേ തോന്നിയുള്ളൂ. നോവൽ അതുപോലെ സിനിമയാക്കണമെന്നല്ല, പക്ഷെ ആവശ്യത്തിലധികം ദൈർഘ്യമുള്ള അമല പോളുമായുള്ള റൊമാൻസ്, ആടുകളുമായുള്ള ആത്മബന്ധം ഒഴിവാക്കിയത്, ചില സീനിലെ പൃഥിരാജിന്റെ over നാടകീയത... അങ്ങനെ കുറെയേറെ ഭാഗങ്ങൾ നന്നായി തോന്നിയില്ല.
@afsalakpcm
@afsalakpcm Ай бұрын
ഗജവീരന്മാർ എല്ലാവരും അണിനിരന്ന ഒരു തൃശൂർ പൂര കുടമാറ്റം കണ്ട ഫീൽ...❤❤❤
@Saji1111
@Saji1111 Ай бұрын
*Sorry Just one time watch*
@Krishnannair373
@Krishnannair373 Ай бұрын
ഇവർ എല്ലാം വലിയ വലിയ ആളുകൾ! പ്രിത്വിരാജ്, ബ്ലെസ്സി, സന്തോഷ്‌, ശ്രീകണ്ഠൻ നായർ,.. എല്ലാവരും വലിയ ആളുകൾ! ഇത് കാണുന്ന നമ്മൾ ഒക്കെ വെറും പാവങ്ങൾ! സമ്മതിച്ചു,.. നിങ്ങൾ ഒക്കെ വലിയ ആളുകൾ, ഞങ്ങളൊക്കെ സാധാരണക്കാർ! എന്തായാലും ചർച്ച നടക്കട്ടെ!
@satheeshkumar.t8826
@satheeshkumar.t8826 Ай бұрын
Maduth chetta interview
@harisankarbabu3469
@harisankarbabu3469 Ай бұрын
❤❤❤❤❤❤❤❤❤❤❤
@mayiladumparambil
@mayiladumparambil Ай бұрын
ആട് ജീവിതം ഒരു നല്ല സിനിമയാണ്, എന്നാൽ, 16 കൊല്ലം, 80 കൊടി ബജറ്റ് (ഇതിൽ 60 കൊടിയും crew റിമുനരേഷൻ, ട്രവേൽ expense ആയിരിക്കും, പിന്നെ ഒരു 10 കൊടി ഫോർ പ്രമോഷൻ), ഓസ്കാർ തള്ളലുകൾ വേണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ പതിറ്റാണ്ടുകൾക്കു മുന്നേ തന്നെ മലയാള സിനിമക്ക് ഓസ്കാർ കിട്ടണം, example, പെരുന്തച്ചൻ, കലാപനി, പഴശ്ശിരാജ etc.
@prajithasb1876
@prajithasb1876 Ай бұрын
Premaĺa 136cr adichu budget below 10cr oru simple movie that is called blockbuster
@arjuns504
@arjuns504 Ай бұрын
Anal pinne premaloo iduth kani chal pore name matram mattitu 🥴🥴. Oro cinemayum different aanu athu adyam mansilakk
@mt-tl6vg
@mt-tl6vg Ай бұрын
ayye ,how could you compare premalu a below standard movie with aadujeevidam , very poor
@hafsahaneef9713
@hafsahaneef9713 Ай бұрын
ഇവിടെ തമ്മി തലല്ല വേണ്ടത് bro , childish ആവല്ലേ , ബ്ലോക്ക് ബസ്റ്റർ എന്തായാലും ഇ സിനിമ പ്രേമല് പോലെ എടുക്കാൻ പറ്റുന്നതല്ലല്ലോ , എല്ലാത്തിനും അതിന്റെ കാര്യങ്ങളുണ്ട്. അതിൽ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് കാര്യമാണ്...be logical ..അല്ലാതെ ഇവിടെ ജയിക്കാൻ വേണ്ടി വല്ലതും പറയലല്ല ...എല്ലാം നല്ലതാണ്, അത് അതിന്റെ കണ്ണിലൂടെ കാണുക ...
@dhanyas2043
@dhanyas2043 Ай бұрын
Premalu is a below average movie, how can u compare that teenage movie with Aadujeevitham 😮
@ASH-xw9dr
@ASH-xw9dr Ай бұрын
Aadujeevitham is good as a documentary but then you won't be able to make money .
@stalindevan4147
@stalindevan4147 Ай бұрын
Please go and watch Sholay which was taken 50 years back! Make claims based on facts. This movie is nothing in the international Film arena.
@vargheselilly3815
@vargheselilly3815 Ай бұрын
മ്യൂസിക് അവാർഡുകൾ റഹ്മാൻ കൊണ്ടുപോകും ,,,,, സ്റ്റേറ്റ് ,,,, നാഷണൽ ,,,,
@tintumondottintu
@tintumondottintu Ай бұрын
TBH, I don't think it is an Oscar material. It is a good movie and a good step towards Hollywood.
@thetruebeliever12
@thetruebeliever12 Ай бұрын
Oscar കിട്ടിയാൽ ചില ഫാൻസുകാർക്ക് സഹിക്കില്ല 😂
@dlzk12
@dlzk12 Ай бұрын
I smell an Oscar
@lifejourneys4019
@lifejourneys4019 Ай бұрын
SGK🔥
@sky-mt3hx
@sky-mt3hx Ай бұрын
Ee parayunna pole onnm enikk thonilla 16 year eduth pakshe as a movie nalla bore aayirunn Ivarde effort okke sammathich pakshe movie chumma Kandirikkam athra thanne
@mr.nobody1434
@mr.nobody1434 Ай бұрын
Avatharakne kandu. Left adichu
@sirajv.a9363
@sirajv.a9363 Ай бұрын
Aadujeevitham athin mathram valiya movie ayitt thoniyilla
@sanusantos1480
@sanusantos1480 Ай бұрын
പറയാൻ പറ്റില്ല... അല്ലു അര്ജുനന് national award കൊടുത്ത ആൾക്കാരല്ലേ.. അവരെപ്പോലെ ഉള്ളവർ അവിടെയും ഉണ്ടെങ്കിൽ ചിലപ്പോ ഓസ്കാറും കിട്ടാൻ ചാൻസ് ഉണ്ട്...
@PakkaranMass
@PakkaranMass Ай бұрын
ഈ സിനിമ കണ്ടു. ഇവർ കുറെ കഷ്ടപെട്ടിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ്. ഈ സിനിമ ഒരു നല്ല സിനിമ ആണ്, തർക്കമില്ല പക്ഷെ അതിൽ കൂടുതൽ ഒന്നും പറയാനില്ല. പലപ്പോഴും വളരെ dragging ആണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യം പറയാൻ ബ്ലെസ്സിക്ക് സാധിക്കുന്നില്ല. Desert scene പലപ്പോഴും ബോറിങ് ആയിരിന്നു. എങ്ങനെ എങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതിയെന്ന് പലപ്പോഴും തോന്നി. പക്ഷെ 16 കൊല്ലം ഇവർ എന്ത് ചെയ്തു എന്നാണ് പറയുന്നത്? 16 കൊല്ലം ബ്ലെസ്സിക്ക് വേറെ പണി ഒന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ മനസിലാക്കാം. Titanic മൂവി തന്നെ പ്ലാനിങ്ങും ഷൂട്ടും 2 കൊല്ലമേ എടുത്തൊള്ളൂ. A R Rahmanന്റെ Background മ്യൂസിക്കിൽ repeat ചെയ്യുന്ന ഒരു പീസ് Godfather എന്ന ഇംഗ്ലീഷ് സിനിമയുടെ Theme സോങ്ങിന്റെ കോപ്പി ആണ്. ഒരു ചെറിയ മാറ്റം ഓരോ ലൈനിന്റെയും അവസാനത്തിൽ ചെയ്തിട്ടുണ്ട്. (kzfaq.info/get/bejne/nq51ksmknriZlGg.html) ആ ഒരു കാരണം മതി international movie fesival കൾ ഈ സിനിമയെ പുറത്താക്കാൻ. OSCAR കിട്ടാനുള്ള യാതൊരു ക്വാളിറ്റിയും ഇതിനില്ല. ഇവിടെ കിടന്നു ഇവരെല്ലാരും കൂടെ തള്ളിയാൽ അവിടെ വരെ എത്തില്ല.
@hafsahaneef9713
@hafsahaneef9713 Ай бұрын
നിങ്ങളെ പോലെ പുച്ചിച്ചു തള്ളിയാൽ ഇത് കാണുന്നവർക്കും അത് തന്നെ തോന്നും...ടൈറ്റാനിക്കിൽ വേഷപ്പകർച്ചയോ transformation ഒന്നുമില്ലല്ലോ ബ്രോ...മരുഭൂമിയിൽ നടക്കുന്നത് ഒരു മെട്രോ polity സിറ്റി യിൽ നടക്കുന്ന സ്പീഡിൽ എടുക്കാൻ പറ്റുമോ
@pranavmm9205
@pranavmm9205 Ай бұрын
​@@hafsahaneef9713ആടുജീവിതം കാഴ്ചയുടേയോ തന്മാത്രയുടെയോ പോലും ഫീലിംഗ് തരുന്നില്ല. തിരക്കഥ പരാജയം ആണ്, നോവലിന്റെ ഒരു ഫീലിംഗും സിനിമയിൽ ഇല്ല. മേക്കിംഗ് ട്രാൻസ്ഫർമേഷൻ ഒക്കെ സൂപ്പർ ആണ്.
@rosammajohny5426
@rosammajohny5426 Ай бұрын
Sanjai njinjhalkku aathmaav undemkul injhane parayilla manusyanu maathrame manusyanu ariyaan kazhiu
@Dpak1980
@Dpak1980 Ай бұрын
Illa
@mrvattoli1858
@mrvattoli1858 Ай бұрын
തള്ളിമാറിക്കാൻ മലയാളികൾ കഴിഞ്ഞേ ഇ ലോകത്തിൽ വേറെ ആളുകൾ ഉള്ളു. പൃഥിവി രാജിന് മാക്സിമം ഒരു national അവാർഡ് കിട്ടും അതിനപ്പുറം ഒന്നും ഇല്ല. ബ്ലെസ്സിയുടെ തന്മാത്രയും, ഭ്രമരം and കാഴ്ച എല്ലാം ഇതിനേക്കാൾ മികച്ച സിനിമകൾ ആണ്
@aromalja9861
@aromalja9861 Ай бұрын
Palenku
@aparichitparichit1361
@aparichitparichit1361 Ай бұрын
It felt like they focused more on escape than actual "goat life". Wrong choice. Should have stuck to the source material.
@DonMickyXavier
@DonMickyXavier Ай бұрын
35:47 pettu..
@VjshineSebastian-hr9gb
@VjshineSebastian-hr9gb Ай бұрын
Jimmy vicharichal..ee cinema globel levelil ethikan pattile
@jinojustin2588
@jinojustin2588 Ай бұрын
Aa marunadan shajanine koode ithil aakandadayirunnnu rajuannan marundane kanakinnu koduthene
@DurgaVarma
@DurgaVarma Ай бұрын
SGK യുടെ intro യെക്കാളും എനിക്കിഷ്ടം ആയത് closing remarks ആണ്, അതു ഒരു പ്രവാസി ആയ എന്റെ കണ്ണ് നനയിച്ചു 🙏
@ArjunMm-nf9ll
@ArjunMm-nf9ll Ай бұрын
Padam novelinte 10 il onnu polum varilla ennathanu ente abhiprayam
@rover4418
@rover4418 Ай бұрын
Njan 100 ittu
@babutp3196
@babutp3196 26 күн бұрын
Sreekandan nayarondonkil pattum ,pulli onnu velichal mathi !!!
@saraswathysuresh9262
@saraswathysuresh9262 Ай бұрын
എന്തേ ! ഒരു സിനിമയുടെ അന്താരാഷ്ട്ര സാദ്ധ്യത പരിശോധിക്കുന്ന media persons ൽ ഒരു വനിതയെ കാണാൻ കഴിയാത്തതിൽ വിഷമമുണ്ട്. എന്താ സ്ത്രീമാധ്യമ പ്രവർത്തകർക്ക് അതിനുള്ള കഴിവില്ലേ?
@a5lm_mdk-20
@a5lm_mdk-20 Ай бұрын
Slumdog millionaire Indian movie alla
@aromalja9861
@aromalja9861 Ай бұрын
It is based on India pinna athu Indian movie annyinkyil oscar kittula
@ammatv7058
@ammatv7058 Ай бұрын
എ ആർ റഹ്മാന്റെ മ്യൂസിക് ഗംഭീരമായിട്ടുണ്ട് പക്ഷേ പൃഥ്വിരാജിന്റെ അഭിനയം വളരെ മോശമാണ് ഇന്റർവെൽ കഴിഞ്ഞാൽ നാടകം പോലെയുണ്ട് പക്ഷേ ആഫ്രിക്കക്കാരന്റെ അഭിനയം വളരെ നാച്ചുറൽ ആണ് സത്യത്തിൽ മേക്കപ്പ് വളരെ കറുപ്പിച്ചു വെച്ചിരിക്കുന്നു പൃഥ്വിരാജിനെ
@MOHAMMEDALI-xk6kq
@MOHAMMEDALI-xk6kq Ай бұрын
പടം സൂപ്പർ ആണ് പക്ഷെ ഓസ്കാർ കിട്ടിയ മുൻകാല ലോകനിലവാര സിനിമകൾ കണ്ടാൽ മനസ്സിൽ ആകും ഓസ്കാറിന്റെ പ്രസക്തി
@Sharafathsha
@Sharafathsha Ай бұрын
Ellaam OK But Ivar thanne paryaano ith Oscar level aaan Oscar kittanam ennokke 🤷🏻
@TerrainsAndTraditions
@TerrainsAndTraditions Ай бұрын
Oscar kittilla’!! Ezhuthi vachoo 😊😊😊😅
@jinkazama6240
@jinkazama6240 Ай бұрын
Nomination is possible if team puts a good campaign
@muhammedrafirafi5310
@muhammedrafirafi5310 Ай бұрын
നീയാണല്ലോ കോടതി പോടാ മൈരേ...
@sanjay-ky2wb
@sanjay-ky2wb Ай бұрын
മലയാളികൾ ആദ്യമായിട്ടാവും മരുഭൂമി കാണുന്നത്... അതിന്റെ ഓരോരോ തോന്നലുകളാ... Oscar വാങ്ങാൻ പറ്റിയ ഒരു പടം 🤭🤣🤣
@sanjay-ky2wb
@sanjay-ky2wb Ай бұрын
​@@muhammedrafirafi5310രായപ്പൻ തെങ്ങുമൂട്
@parayathevayya3641
@parayathevayya3641 Ай бұрын
The fact Blessy took 16 years to make Aadujeevitham doesn't give it an iota of extra credit because no one needs that long a time to finish a movie. Sreekandan Nair's US bluster about our movies is simply unbearable. Aadujeevitham is neither Oscar nor National stuff. It may get some awards from the state simply because Prithviraj is a smart manipulator. I feel they planned to shoot extensively with a lean Prithviraj but COVID wrecked all their plans. Once COVID was over Prithviraj had moved on and was not willing to lose weight once again. This explains why we don't see the celebrated 50 Kilo Prithviraj in other scene than the naked bath scene. Showbiz is all about make believe and the creators of the movie were able to make us watch the movie with their rhetoric. The movie would have failed if it didn't come with elaborate publicity. Despite my misgivings,I am a big fan of watching movies in theatres even if I don't believe in the rhetoric. Making movies is expensive and what I am paying to watch them is very little. So watch as much movies as possible from theatres.
@rov.resinmohammed1007
@rov.resinmohammed1007 Ай бұрын
ഈ കണ്ട കാലമത്രയും ഈ ആടു ജീവിതം ബുക്ക് വായിക്കാതെയിരുന്നത് ഈ മൂവി ഇറങ്ങുമ്പോൾ പുതിയൊരു ഫീല് കിട്ടാനായിരുന്നു. ഒരു മൂവി എന്നാൽ അത് നാം ജീവിക്കുന്ന പോലെ ഫീല് ചെയ്യണം. കുറെ നാളുകൾക്ക് ശേഷം ഒരു പൊട്ടിയ കണ്ണാടി നോക്കുമ്പോൾ ഉള്ള സീൻ അല്ലാതെ ഒരു രീതിയിലും ഇമോഷണലി കണക്ട് ആയില്ല . I commend the physical effort you've invested in this movie. However, it appears that your acting prowess has waned due to your diversification into business endeavors, directing, or catering to your fan base. I was an ardent admirer from your first movie to until 'Puthiya Mukham,' 'Urumi,' and 'City of God.' Since then, your dialogue delivery has become overly dramatic, and your acting trajectory seems to be regressing. Same happened to Dileep as well after some blockbuster movies.
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 57 МЛН