UK ജീവിതസാഹചര്യങ്ങളും ഓസ്ട്രേലിയൻ ജീവിതസാഹചര്യങ്ങളും വിശദമായി അവലോഹനം ചെയ്യുന്ന ഒരു ആവിഷ്കരം Subscription Link / @ajithbeyondtheborders
Пікірлер: 190
@jobinjo9875 ай бұрын
Excellent presentation Bro.. Well explained. Excited to come over there❤️waiting for my 186 visa🥰
@Ajithbeyondtheborders5 ай бұрын
Thank you bro..all the very best 💐
@parvathy76865 ай бұрын
Well Explained chetta.. 👏👏👏👏Thankyou, Move cheyyan agrahikkunnavarkku so helpful..
@Ajithbeyondtheborders5 ай бұрын
Thank you 🙏
@joyfrancis73524 ай бұрын
Your explaination is very well between two countries for the standard of living.
@Ajithbeyondtheborders4 ай бұрын
Thank you 🙏
@Thomaskutty-fb9mz5 ай бұрын
16:22 That is the valid point which no one talked ever before. UK il വാങ്ങാൻ കിട്ടുന്ന fruits,Vegetables, meat, fresh fish എല്ലാം low Quality ആണ് .അതിപ്പോൾ ഏറ്റവും ചീപ്പ് സൂപ്പർമാർകെറ് ആയ ALDI ആയാലും Expensive Waitross/M&S ആയാലും ഒരുപോലെ തന്നെ . All imported from other EU countries,africa and south america .Fruits,vegetables ഒന്നും ഒരു flavour ഇല്ലാ .just a watery taste . good job bro ✌
@Ajithbeyondtheborders5 ай бұрын
True, thanks brother 😍
@sunnyjoseph6153 ай бұрын
G P visit Medicare cover cheyyum (Bulk Billing Medical Centers )...If you have PR no school fee in public schools..If you install solar (once you buy your own house ), electricity bill can be reduced further..When you compare salaries, take annual salary from Tax Statement and divide by 12 to get Monthly salary, which will be higher than 2 fortnightly payments..
@Ajithbeyondtheborders3 ай бұрын
Thanks for the valuable informations 🫶🏻🙏
@user-nc2wx6mf8k5 ай бұрын
Nice video. സത്യസന്ധമായിട്ടു കാര്യങ്ങൾ പറയുന്നു..Climate ഒക്കെ പറഞ്ഞാലും finance തന്നെയാണ് എല്ലാവരുടെയും attraction..Public culture , dependant job opportunities തുടങ്ങിയവ കൂടി അടുത്ത വീഡിയോകളിൽ ഉൾപെടുത്തുക . happy days👍
@Ajithbeyondtheborders5 ай бұрын
Sure, thanks for your time and effort to put a feedback 🫶🏻👍
@titothomas785 ай бұрын
Uk council tax adakkanam Australia venda when you renting so rent kooduthal ennu parayan pattilla
@Ajithbeyondtheborders5 ай бұрын
☺️
@aleenamathew14815 ай бұрын
Chettante videosum presentationum nikku ishttayi.
@Ajithbeyondtheborders5 ай бұрын
👍👍
@renjibhai20055 ай бұрын
നല്ല informative video . Retirement പെൻഷൻ, ഉന്നത വിദ്യാഭ്യാസം, മാരക രോഗങ്ങളുടെ (cancer, kidney failure,organ transplant ..) ഏകദേശ ചികിത്സാ ചെലവുകൾ UK - Australia ഒന്ന് താരതമ്യം ചെയ്യാമോ .
@Ajithbeyondtheborders5 ай бұрын
Vast topic aanu..ഞാൻ ആദ്യം ഒന്ന് വിശദമായി പഠിക്കട്ടെ. എന്നിട്ട് ഒരു ശ്രമം നടത്താം
@renjibhai20055 ай бұрын
@@Ajithbeyondtheborders thank you. Your videos are realistic . Actually I’m in UK. Everyone forget that we UK residents need to pay £3000 to get PR. Our UK crime rate is much higher than Australia 😞. But still I love UK except the congested houses and unpredictable rainy days🤫. House keeping and public places cleaning are very pathetic here 😁
There are different types of PR, which one are you looking for?
@ananthalekshmib97752 ай бұрын
@@Ajithbeyondtheborders General skilled migration(GSM)aanu nokkunnathu
@Ajithbeyondtheborders2 ай бұрын
Then you have to meet the relevant English language criteria.
@user-bu7cg1np5zАй бұрын
UK yil njangal 2 bedroom flat nu 1400 pound pay cheyyunu Sharing 4 bedroom house 2500 pounds. Both are excluding bills.
@AjithbeyondthebordersАй бұрын
It’s too much, isn’t it?
@dhanyajoji46695 ай бұрын
Very good explanation and presentation 🎉🎉 depends te job opportunities kurichu oru video edumo... especially nurses te husband marku,, evidae uk care home,,small shops okay undallo.aviduthae chance, working ours,,rules okay.Thank you 😘😘
@Ajithbeyondtheborders5 ай бұрын
I need to study that, let me try my best. Thank you 😍
@vipin40605 ай бұрын
Thank you so much bro for your information. ഒരു nurse ന് നാട്ടിൽ നിന്ന് നേരിട്ട് australiya വന്നു ഒരു ജോബ് സാധ്യത ഉണ്ടോ അതോ uk വഴി മാത്രമേ സാധിക്കുകയുള്ളോ?
@Ajithbeyondtheborders5 ай бұрын
നാട്ടിൽ നിന്നും വരുന്ന കാര്യം കുറച്ചു പാടാണ്. ഇവിടെ നഴ്സിംഗ് പഠിക്കാൻ വന്നു പഠനം കഴിഞ്ഞ് ജോലിക്ക് കേറാൻ പറ്റും
@anumollukose52274 ай бұрын
Directum varam…I came through MWT agency Ernakulam..kurachu expensive anu
@vipin40604 ай бұрын
@@anumollukose5227 Okay. Thank you for your valuable information
@mykids56975 ай бұрын
True explanation..thank you. Really useful
@Ajithbeyondtheborders5 ай бұрын
🫶🏻🫶🏻
@cibythomas718928 күн бұрын
bro ningal uk ennu parayathe sthalam parayu. london onnum ningal paranja pole alla. rent aus ne kalum kooduthal aanu. pinne shirt illathe ivde nadakkunnathinu entha kuzhapam, ivdeyum thonniyapole nadakarund aalukal city il. aus il veedu nalla spacious aanu athu pinne moderate climate anu athokke sariya.
@Ajithbeyondtheborders28 күн бұрын
Bro njan all over Australia Vs All over UK aanu compare cheithath. London rate compare cheyendath ividuthe main cities like Sydney,Melbourne and Perth okke aayittanu. Shirt illathe nadakkunnath thonnivasikal alla 🤣 Njan avide angane aarum nadakkunnath kandittilla but ivide summer il it’s a common thing 👍
@ashamathew81705 ай бұрын
Well observed … Those who like nature always Australia is the best… we will have quality life and good salary keep it up 👍 cut and clear..do more videos…
@Ajithbeyondtheborders5 ай бұрын
Yes, sure thank you ☺️
@arpithamk67205 ай бұрын
I am also from ashton under lyne. Thank you so much for your video.
@Ajithbeyondtheborders5 ай бұрын
Aiwa..You welcome sister 😍
@sa45825 ай бұрын
Thankyou so much for very informative video.
@Ajithbeyondtheborders5 ай бұрын
🫶🏻🫶🏻
@RajeshVikraman-cl2wb2 ай бұрын
Hi, What is the possibilities of jobs for dependents ? How is the childcare management between family and job ?
@Ajithbeyondtheborders2 ай бұрын
ചാനൽ പേജിൽ കയറി നോക്കിയാൽ പുതിയ വീഡിയോസ് കാണാം, അതിൽ കുറച്ചൂടി കാര്യങ്ങൾ ഉൾപെടുത്തിട്ടുണ്ട് 👍
@vinodphilip1845 ай бұрын
Australia is much better than UK. I also lived in UK.
@Ajithbeyondtheborders5 ай бұрын
🤚🏻
@rahulsreekumar51644 ай бұрын
Detailed explanation 👌👌👌❤️
@Ajithbeyondtheborders4 ай бұрын
Thanks brother 🤗
@arunchakravelil24312 ай бұрын
Bro... Avide 186 visayil vannal medical free ano?? Regular ayite medicine edukuna oralke.... Ukyil free analo....
@Ajithbeyondtheborders2 ай бұрын
As far as i know Not all medications are free, over the counter medications are not covered with medi care card, so we need to pay for it and more over its a bulk billing scheme we have to pay 20% of the amount if you need bulk medication
@remy23413 ай бұрын
Melbourne has good public transport,also countryside has Vline service.
@Ajithbeyondtheborders3 ай бұрын
Thanks for the info 👍👍
@rincythomas87605 ай бұрын
Good explanation.. with PR visa? Did she work in a hospital or aged care?
@Ajithbeyondtheborders5 ай бұрын
Yes, she works at hospital
@joshanplayz6725 ай бұрын
നാട്ടിൽ നിന്നും എങ്ങനെ എങ്കിലും യുകെയിൽ എത്തണും. പിന്നെ യുകെയിൽ വന്നാൽ എങ്ങനെ എങ്കിലും ഓസ്ട്രേലയിൽ ചാടണും. മലയാളികൾ ചാടി ചാടി ഇപ്പോൾ യുകെ എംപ്ലോയീഴ്സിന് മലയാളി നഴ്സമാരെ വേണ്ടാ. ഇപ്പോൾ അവർ നേപ്പാൾ, നൈജീരിയ, സിമ്പവെ, ഗാന,മുതലുള്ള ആഫ്രിക്കൻ കണ്ടറിസ് നിന്നും ആണ് റിക്രൂട്ട് ചെയ്യുന്നത്. താങ്കൾ ഓസ്ട്രേലിയയിൽ കാറ് എയർ അടിച്ചാണോ ഓടിക്കുനെ?? 😄അവിടെയും എണ്ണ അടിച്ചാൽ പൈസ കൊടുക്കണം. യുകെ യിൽ പൈസ കൊടുത്താൽ നല്ല വീട് കിട്ടും. ഓസ്ട്രേലിയയിൽ പോയി ജീവിക്കുന്നതിലും വല്ല ആമസോൺ കാടുകളിൽ ജീവിക്കുന്നതാ നല്ലതു. അവിടെ പോയി യുകെ യിൽ പിറ്റേ മാസം യുകെയിൽ തിരിച്ചു വന്നവരുടെ വീഡിയോസ് വേണും എങ്കിൽ ഷെയർ ചെയ്യാം. നിങ്ങൾ ഒക്കെ തന്നെ നാട്ടിൽ ഉള്ള പുതിയ തലമുറ നഴ്സസിന് പാരാ ആയി. നാട്ടിൽ എത്ര പേരാണ് ഇപ്പോൾ യുകെ nhs റിക്രൂട്മെന്റിനു വെയിറ്റ് ചെയുന്നത്. കഷ്ടം.. 🙏
@Ajithbeyondtheborders5 ай бұрын
Thank you for your time and effort to share your opinion brother. ചേട്ടൻ ആ ബാത്‌റൂമിലെ പൈപ്പ് തുറന്നിട്ട് ഉറക്കെ ഒന്ന് പൊട്ടി കരഞ്ഞോ 😂
@joshanplayz6725 ай бұрын
@@Ajithbeyondtheborders ഞാൻ ഉള്ളത് പറഞ്ഞു. എനിക്ക് പൊട്ടി കരയണ്ട ആവിശ്യം വന്നിട്ടില്ല ബ്രോ. ഞാൻ ബാത്‌റൂമിൽ കയറി കരഞ്ഞാലും അയലത്തെ മലയാളം സംസാരിക്കുന്ന ആയാലോക്കാ കാരൻ ഓടി വരും. താങ്കൾ ബാത്‌റൂമിൽ കയറി കരജാൽ കേൾക്കാൻ പോലും ആരും ഉണ്ടാകില്ല.. ബാത്‌റൂമിൽ കയറുമ്പോൾ സൂക്ഷിച്ചോ പാമ്പ് ചുറ്റും.. പാമ്പ്... പാമ്പ്. ദാ പാമ്പ്..
ഓസ്ട്രേലിയയിൽ വന്നിട്ടു തിരിച്ചു UK പോയവർക്ക് അവരുടേതായ കാരണങ്ങൾ കാണും. 99% ഇവിടെ വന്നു settle ആകും. പിന്നെ തിരിച്ചു പോയവരുടെ വീഡിയോസ് share ചെയ്താൽ ഇനി വരാൻ ഇരിക്കുന്നവർക്ക് ഉപകാരം ആയിരുന്നു 😑🤔
Alla bro, 3 months vandi odikkam Indian license vach. Pinne ividuthe edukkanam
@__abyjoykutty__5 ай бұрын
What about WiFi connections and rates? Thanks.😊 Car എങ്ങനെ എടുത്തു Rate കൂടുതൽ ആണോ compare with uk.
@Ajithbeyondtheborders5 ай бұрын
Hospital accommodationil wifi undayirunnu..Car rates almost similar aanu..you can check auto traders www.autotrader.com.au/
@__abyjoykutty__5 ай бұрын
@@Ajithbeyondtheborders thanks bro
@__abyjoykutty__5 ай бұрын
Thanks bro.. One more doubt .. did you open any bank account in Australia beforehand.
@Ajithbeyondtheborders5 ай бұрын
Yes,If u want you can open commonwealth bank account from overseas via online, but you can’t remit any funds before you visit nearest commonwealth branch upon arrival
@__abyjoykutty__5 ай бұрын
@@Ajithbeyondtheborders thank you. Good informative video. Keep growing.
@TechiesLife5 ай бұрын
Well explained! Thanks Bro!
@Ajithbeyondtheborders5 ай бұрын
🫶🏻🫶🏻🫶🏻
@lijymolekunnumpurathu73762 ай бұрын
Bro ഞാൻ ഇസ്രായേൽ വർക്ക് ചെയ്യുന്നു ഓസ്‌ട്രേലിയയിൽ വരാൻ ആഗ്രഹിക്കുന്നു care ഗിവിങ് sectoril ചാൻസ് ഉണ്ടോ
@Ajithbeyondtheborders2 ай бұрын
Visa sponsorship available aanonn ariyilla bro, better to consult with a registered migration agent 👍
@DR-wn2mb2 ай бұрын
Bro already 5 days working and how can we do extra shifts, then there is no life . How much is the take home salary of a year 8 nurse ? Here in Ireland an experienced nurse earns € 4200 and above by just doing the normal shifts that includes a few nights and two weekends .€4200 =$6900 ,
@Ajithbeyondtheborders2 ай бұрын
Then there will be not much difference between Ireland and Australia
@KishorNr-mk3gr5 ай бұрын
Australia vs Uk ithil dependentsinu job kittan eatha nalla country ? English test vendivarumo?
@Ajithbeyondtheborders5 ай бұрын
ജോലി ചെയ്യാൻ മനസ്സുണ്ടെങ്കിൽ പെട്ടന്ന് ജോലി കിട്ടും, സ്വന്തം ഫീൽഡിൽ കിട്ടാൻ പാടാണ്. Health care sector ഇൽ എപ്പോഴും വേക്കൻസിസ് ഉണ്ട്
@Ajithbeyondtheborders5 ай бұрын
ചെറിയ ജോലിക്ക് ഇംഗ്ലീഷ് ടെസ്റ്റ് വേണ്ട, പകരം PR apply ചെയ്യുമ്പോ മീഡിയം ഓഫ് instruction സർട്ടിഫിക്കറ്റ് കൊടുത്താൽ മതി. ഡിഗ്രി ഇംഗ്ലീഷ് ഇൽ ആണ് പഠിച്ചതെങ്കിൽ അത് യൂണിവേഴ്സിറ്റി ന്ന് കിട്ടും
@saruumol255 ай бұрын
Which agency you done processing to Australia
@Ajithbeyondtheborders5 ай бұрын
CCM recruitment
@kirank.s72045 ай бұрын
Nalla representation keep Going
@Ajithbeyondtheborders5 ай бұрын
Thank you bro 😍
@user-jg3sw3sv6n3 ай бұрын
Brother g can course padichu australia varan nalllathano gnm nurses nu
chetta what do you think about queensland? (brisbane)
@Ajithbeyondtheborders2 ай бұрын
Nice place 👍
@Chottalokam5 ай бұрын
Ellam vishahamayi paranjittund 🙂👍
@Ajithbeyondtheborders5 ай бұрын
🤗🤗
@angelgeorge50574 ай бұрын
paramedical courses padichavarkk eath country ann nallath ?
@Ajithbeyondtheborders4 ай бұрын
Which course are you looking for?
@bindyakk52145 ай бұрын
Informative video👏👏👏
@Ajithbeyondtheborders5 ай бұрын
Thank you ☺️
@praicypso87935 ай бұрын
Well explained ❤
@Ajithbeyondtheborders5 ай бұрын
🫶🏻🫶🏻
@solymercy66085 ай бұрын
Bro njan 15 yr experience ulla nurse anu .how to apply for employees sponsored visa with family.natil angamaly anu veedu. Now written PTE.can u guide us.
@Ajithbeyondtheborders5 ай бұрын
ഒരു രജിസ്റ്റർഡ് migration agent നെ contact ചെയ്യുന്നതായിരിക്കും നല്ലത്. ഓസ്‌ട്രേലിയക്ക് വരണമെങ്കിൽ ഇവിടുത്തെ registration എടുക്കണം. ഞങ്ങൾ അതിനായി sevenseas നെറ്റ്‌വർക്ക് നെ ആണ് സമീപിച്ചത്
@wilsonmathew84695 ай бұрын
Well explained❤
@Ajithbeyondtheborders5 ай бұрын
Thank you brother ☺️
@vijinithomas35165 ай бұрын
Well said ....real facts
@Ajithbeyondtheborders5 ай бұрын
Thank you 😍
@user-zy8bi6xu7mАй бұрын
Engineers nu work experience veno
@AjithbeyondthebordersАй бұрын
Bro it’s better to look on indeed,seek job sites to know what employers are expecting 👍
@sheesworld88703 ай бұрын
After tax 4300 pound (8230 AUD) kittumo ???
@Ajithbeyondtheborders3 ай бұрын
If you can work well
@roshanthomas20685 ай бұрын
പൊളിച്ചു ❤❤
@Ajithbeyondtheborders5 ай бұрын
❤️❤️☺️
@vineethvarghese-qq2om4 ай бұрын
Bro vandi vangiya detail onnu parayamo..?
@Ajithbeyondtheborders4 ай бұрын
Oru showroom il ninnu edutha car aanu
@RiNz224 ай бұрын
Which car bro?
@Ajithbeyondtheborders4 ай бұрын
@@RiNz22 MG Zs Excite plus
@RiNz224 ай бұрын
Njangal sydney may end verunu...ethra amount ayi? Loan options undo?
@kirank.s72045 ай бұрын
Njangal epo UK il anu epo Australia migration nokkanamenund
@Ajithbeyondtheborders5 ай бұрын
Adipowli..keep going all the best bro 👍
@Its123243 ай бұрын
Bro njn ippam singapore aahn ullath student visa enike Australia kk migrate cheyyanam ennund bro onn hlp cheyyumo
@Ajithbeyondtheborders3 ай бұрын
Bro, എനിക്ക് ഈ വിഷയത്തിൽ അറിവില്ല, oru മൈഗ്രേഷൻ ഏജന്റിനെ സമിപ്പിക്കുന്നതാണ് നല്ലത്.sorry
@Its123243 ай бұрын
@@Ajithbeyondtheborders bro kk ariyaavunna trusted agency ethlm undo
@Luckys883 ай бұрын
bro ivanepppole ullavanodokke chodichal help kittum ennu thonnudndo... j.. nurse nte dependent visa anu... free visa kku keri vanna anu... english test polum venda... but thallu anu main
@Ajithbeyondtheborders3 ай бұрын
@@Luckys88 അമ്മാവൻ ഇവിടേം വന്നോ 😂 ഇതിനു മാത്രം കുരു പൊട്ടാൻ ഇത്രേം വിഷമിച്ചാണോ ജീവിക്കുന്നെ? എല്ലാം ശരി ആവുട്ട ielts ഒക്കെ മുറുക്കെ പിടിച്ചു ഇരുന്നോ ആരേലും വിളിക്കാതിരിക്കില്ല 😂 ദൈവം അനുഗ്രഹിക്കട്ടെ 😎
@jagannathkarunakaran90644 ай бұрын
bro, how about tamworth in NSW ?
@Ajithbeyondtheborders4 ай бұрын
പേർസണലി അറിയില്ല ബ്രോ, ഞാൻ പോയിട്ടില്ല. 65k population ഒള്ള സ്ഥലം ആണ് so അത്യാവശ്യം എല്ലാ ഫെസിലിറ്റിയും കാണും. ഞങ്ങൾ താമസിക്കുന്നതും ഇതു പോലൊരു സ്ഥലത്താണ്
@user-nm8zw6dw8e5 ай бұрын
Nice ❤
@Ajithbeyondtheborders5 ай бұрын
🫶🏻🫶🏻
@sibiyachacko70753 ай бұрын
How to buy furniture
@Ajithbeyondtheborders3 ай бұрын
ഞാൻ ഒരു video ചെയ്തിട്ടുണ്ട്, ചാനൽ പേജിൽ നോക്കിയാൽ കിട്ടും 👍
@SUHAILMAMPADAN-io9nmАй бұрын
bro.. which part of australia you are living?
@AjithbeyondthebordersАй бұрын
Northern New South Wales 👍
@gopuponnu6534Ай бұрын
Bro, Njn Dialysis technician ane. Skill assessment kazhinju. Ipo job search chyuvane . Enne onnu help chyavo job kittan pls..
@AjithbeyondthebordersАй бұрын
എന്തേലും ലീഡ് കിട്ടുവാണേൽ അറിയിക്കാം. Mr.ajith746@gmail.com this my mail id 👍
@gishasatheesh98295 ай бұрын
Nice video
@Ajithbeyondtheborders5 ай бұрын
🫶🏻🫶🏻
@aleenamathew14815 ай бұрын
Chetta, where is new video?
@Ajithbeyondtheborders5 ай бұрын
On its way 🤗🤗
@flyingwhee5 ай бұрын
pharm D scope ഉണ്ടോ ഓസ്ട്രേലിയയില്‍
@Ajithbeyondtheborders5 ай бұрын
There are different options if you decided to apply for pharmacist jobs in Australia. The person can work in hospitals, retail business, academic, pharmaceutical industry, government body or armed services
@abinalex39284 ай бұрын
Pharmacist jobs already saturated
@robinaugustine39415 ай бұрын
Bro njan ukyil annu .eniku Australiayil varan thalpayaram undu. But salary Eniku evidae nalathu annu.around 2300pound.avidae salary etrayum kittumo?next video salary kurechu cheyanam kto?Nice video still waiting update
@Ajithbeyondtheborders5 ай бұрын
Avide entha cheyyunnath, engananu ingott varan plan cheyyunnath ?
@janveerraise33395 ай бұрын
He already mentioned about the salary in the video dude. Watch the video first before commenting dude 😊
@shinisaseendran27975 ай бұрын
Hi, Iam shini. Njn Uk il aanu work cheyyunnath. Enik australia ilot move cheithal kollamennund. Mail id tharamo. Enik aviduthe kurach karyangal ariyan aarunnu. Njn carer ayit varan vendi aanu.