ഉക്രൈൻകാരുടെ കാർഷിക ഭവനങ്ങൾ ഇങ്ങനെയാണ്.|Oru Sanchariyude Diary Kurippukal 260

  Рет қаралды 357,300

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
ഉക്രൈൻകാരുടെ കാർഷിക ഭവനങ്ങളെക്കുറിച്ചു ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL EPI 260 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 425
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html Please Subscribe and Support Safari Channel: goo.gl/5oJajN
@NikhilVV_avn
@NikhilVV_avn 5 жыл бұрын
Please make Safari TV HD channel :)
@vvprakash1789
@vvprakash1789 5 жыл бұрын
Very intresting
@abdullakuttypachattiri4590
@abdullakuttypachattiri4590 5 жыл бұрын
ഉക്രൈൻ യാത്ര
@georgemathew5858
@georgemathew5858 2 жыл бұрын
5555555sadj
@rassal3749
@rassal3749 5 жыл бұрын
*ടിവിയിൽ പത്തുമണിക്ക് തുടങ്ങി പത്തരക്ക് അവസാനിക്കുന്ന സഞ്ചാരിയുടെ ഡയറി കുറിപ്പ് 10: 30 ആകുമ്പോൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ നിങ്ങൾ കാണിക്കുന്ന ആ മനസ്സിന് കൊടുക്കണം ഓസ്കാർ*
@sonytj257
@sonytj257 5 жыл бұрын
നമ്മുടെ കുട്ടികളെ റഷ്യയിലോ,ജ്യോര്‍ജിയലോ ഡോക്ടര്‍ കോഴ്സ് പഠിപ്പിക്കാന്‍ വിടരുത്. കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ടോയിലറ്റ് tissue ആയിരുന്നെങ്ങില്‍ കുണ്ടി തുടക്കാന്‍ ഉതകുമായിരുന്നു അതിനു പോലും കൊള്ളാത്ത പേപ്പര്‍ ആണ് കിട്ടുന്നത്. നാട്ടില്‍ ഇതിനു value ഇല്ല. നാട്ടിലെ സ്ക്രീന്‍ ടെസ്റ്റ്‌ എഴുതി പാസ്സകുന്നവര്‍ വിരളം. മൊണ്ണ കള്‍ ആയതു കൊണ്ടാണല്ലോ റഷ്യ യില്‍ പോകേണ്ടി വരുന്നത്. വേറെ എന്തെല്ലാം courses ഉണ്ട്.
@lijukoshygeorge
@lijukoshygeorge 5 жыл бұрын
👏👏👏
@patrob6701
@patrob6701 5 жыл бұрын
@@sonytj257 വളരെ ഫേമസ് ആയ ഡോക്ടർസ് ഉള്ള നാടാണ് റഷ്യ ഇല്ലിസാറോവ് പോലെ ഉള്ള ഓർത്തോ പീഡിക് സർജനും /ഇല്ലിസാറോവ് ടെക്‌നിക്കും ലോക പ്രശസ്തം.. IMA അപ്രൂവ്ഡ് ആണ് കോഴ്സ് എല്ലാം ഇന്ത്യയിൽ ഒരു സ്ക്രീനിംഗ് ടെസ്റ്റ്‌ പാസ്സ് ആകണം. തലയിൽ ഒന്നും ഇല്ലാത്തവർ തോറ്റുപോകും. അതിനു ഒരു കൺട്രി യുടെ എഡ്യൂക്കേഷൻ സിസ്റ്റം പഴി ചാരിയിട്ടു കാര്യം ഇല്ല.. അപ്പ്രൂവ്ഡ് ഏജൻസി /റഷ്യൻ എംബസി /കോൺസുലേറ്റ് മുഖേന സമീപിക്കാൻ നോക്കുക. Tissue പേപ്പർ നിലവാരം ഉള്ള കോഴ്സ് നടത്തുന്ന കോളേജ് /യൂണിവേഴ്സിറ്റി റഷ്യയിലും അധികം ഇന്ത്യ യിൽ ഉണ്ട്.
@funmore4049
@funmore4049 5 жыл бұрын
Kanunna namakum oscarinu molil ulla anthelum kittanam
@funmore4049
@funmore4049 5 жыл бұрын
@@patrob6701 pat rob means haha nee adhyam poi swantham name padik pat rob haha bow bow rob anode
@ujwalnathu2026
@ujwalnathu2026 5 жыл бұрын
ഫ്രീക് പെണ്ണെ ഡിസ്‌ലൈക്ക് അടിക്കാൻ മത്സരിക്കുന്നവർ ഈ ചാനൽ പ്രോത്സാഹിപ്പിച്ചായിരുന്നെങ്കിൽ... എന്തൊരു മനോഹരമായ അവതരണം...
@keeleriachu3282
@keeleriachu3282 5 жыл бұрын
Ujwal Nath U correct
@charankm3406
@charankm3406 5 жыл бұрын
Awesome
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 5 жыл бұрын
ഇതിപ്പോൾ ഇവിടെ മിക്കവരും ഡി അഡിക്ഷൻ സെന്ററിൽ ആകുമെന്നാണ് തോന്നുന്നത്, അഡിക്ഷൻ എന്നാൽ എജ്ജാതി അഡിക്ഷൻ...
@sonytj257
@sonytj257 5 жыл бұрын
നമ്മുടെ കുട്ടികളെ റഷ്യയിലോ,ജ്യോര്‍ജിയലോ ഡോക്ടര്‍ കോഴ്സ് പഠിപ്പിക്കാന്‍ വിടരുത്. കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ടോയിലറ്റ് tissue ആയിരുന്നെങ്ങില്‍ കുണ്ടി തുടക്കാന്‍ ഉതകുമായിരുന്നു അതിനു പോലും കൊള്ളാത്ത പേപ്പര്‍ ആണ് കിട്ടുന്നത്. നാട്ടില്‍ ഇതിനു value ഇല്ല. നാട്ടിലെ സ്ക്രീന്‍ ടെസ്റ്റ്‌ എഴുതി പാസ്സകുന്നവര്‍ വിരളം. മൊണ്ണ കള്‍ ആയതു കൊണ്ടാണല്ലോ റഷ്യ യില്‍ പോകേണ്ടി വരുന്നത്. വേറെ എന്തെല്ലാം courses ഉണ്ട്.
@Donpablo1989
@Donpablo1989 5 жыл бұрын
സത്യം.മുടിഞ്ഞ അഡിക്ഷൻ
@sajimohan9283
@sajimohan9283 5 жыл бұрын
Pinnalla
@kiranjohny7302
@kiranjohny7302 5 жыл бұрын
Trueee
@shutupandgo451
@shutupandgo451 5 жыл бұрын
10+ year addiction.✌🙋❤🙌
@justinsebastian22
@justinsebastian22 5 жыл бұрын
എവിടെ ഈ മൂന്നു ഡോക്ടർസും ???അവർ ഇതൊക്കെ കാണുന്നുണ്ടേൽ ഒന്ന് കയ്യടിച്ചു പാസ്സാക്കേണ്ടതാണ്.😂😂.കിടു എപ്പിസോഡ്.thank you sir
@niyaskingkerala2444
@niyaskingkerala2444 5 жыл бұрын
ഈ പ്രോഗ്രാം സ്ഥിരമായി നിങ്ങൾ കാണുന്നു എങ്കിൽ... "നിങ്ങൾ വേറെ ലെവൽ ആണ് " കാരണം നിങ്ങളുടെ കാഴ്ചപാടുകൾ.. ചിന്തകൾ എന്നിവയെ ലോകനിലവാരത്തിലേക്കുയർത്താൻ ഈ ചാനൽ സഹായിക്കും
@seramathewmathew8091
@seramathewmathew8091 5 жыл бұрын
Really awesome niyas... It's is very useful to get plethora of gk.
@divyanandu
@divyanandu 5 жыл бұрын
Sathyam
@anoopkb3830
@anoopkb3830 4 жыл бұрын
Thanks
@user-yr8yn1zb4f
@user-yr8yn1zb4f 3 жыл бұрын
Correct
@abhijithsnathan3554
@abhijithsnathan3554 5 жыл бұрын
KZfaq ൽ ഉള്ള എല്ലാ എപ്പിസോഡും കണ്ടവർ അടി ലൈക്ക്
@yaseen5372
@yaseen5372 2 жыл бұрын
ആ മൂന്ന് doctors നും വലിയ ഉപകാരവും നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു ❤️🌹🌹
@gireeshkumarnair
@gireeshkumarnair 5 жыл бұрын
സാറെ നിങ്ങള് ഞങ്ങളുടെ എന്നാൽ മലയാളികളുടെ സ്വകാര്യമല്ല പരസ്യമായ ഒരു അഹംകാരം തന്നെയാണ്. ഇതിപ്പോ ഞങ്ങളെ എവിടെ എത്തിക്കും എന്ന് ദൈവത്തിനു മാത്രമേ അറിയൂ. നന്ദിയുണ്ട് ഒരുപാട്.
@mathewkl9011
@mathewkl9011 2 жыл бұрын
ഇന്ന്,റഷ്യ ഉക്രൈൻ യുദ്ധം നടക്കുന്ന നാളുകളിൽ ശ്രീ സന്തോഷ്‌ ജോർജിന്റെ വാക്കുകൾക്ക്‌ ഒരുപാട് പ്രസക്തിയുണ്ട്. അളവറ്റ അറിവും, അസാധാരണ ദീർഘവീഷണവും 🙏🙏
@hardwin7461
@hardwin7461 5 жыл бұрын
സന്തോഷ് ചേട്ടനെ ഒന്ന് കാണണം മനസ്സറിഞ്ഞു നേരിട്ടൊരു സല്യൂട്ട് തരണം ഒരു selfi എടുക്കണം പറ്റുവാണെങ്കിൽ ഒരുമിച്ചിരുന്നൊരു കാപ്പി കുടിക്കണം പോരണം
@9961608418
@9961608418 5 жыл бұрын
valare cheriya aagraham....haha
@hardwin7461
@hardwin7461 5 жыл бұрын
കൂടുതൽ ഒന്നുമില്ല മച്ചാനെ എങ്ങനെ ചെറിയ ചില ആഗ്രഹങ്ങൾ മാത്രം
@sankunniable
@sankunniable 5 жыл бұрын
Sure. we will meet.
@hardwin7461
@hardwin7461 5 жыл бұрын
rply തന്നല്ലോ ഒരായിരം നന്ദി മുത്താണ് സാർ നിങ്ങൾ
@ENTHIRAN
@ENTHIRAN 5 жыл бұрын
കൂടെക്കിടക്കണം എന്നു പറഞ്ഞില്ലല്ലോ നല്ലത്.
@user-ug8pj3hz5u
@user-ug8pj3hz5u 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ *സഫാരി * ഇതുപോലെ ലോകത്തിൽ മറ്റൊരു ടീവി ചാനൽ ഇല്ല 🙏നന്ദി സാർ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@usmanzain1415
@usmanzain1415 2 жыл бұрын
സന്തോഷേട്ടാ.. അടുത്ത തലമുറ താങ്കളെ വലിയൊരു, ചരിത്രകാരനും, ലോക സഞ്ചാരിയുമായിട്ട്, രേഖപ്പെടുത്തും
@nishadpattambi8024
@nishadpattambi8024 5 жыл бұрын
നിങൾ ഒരു ലഹരിയാണ്.. ഓരോ ആളുകളെയും നിങൾ ഈ പരിപാടിയിൽ അഡിറ്റാക്കിയിരിക്കുന്നു... Feeling..കട്ട സ്നേഹം
@shiyaspathukudi4975
@shiyaspathukudi4975 2 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യം ഞാനും ഇതിൽ പെട്ടു പോയി കുറച്ചു സമയം കിട്ടിയാൽ അപ്പൊ കാണും സന്തോഷേട്ടന്റെ പ്രോഗ്രാം
@zandeeppb
@zandeeppb 5 жыл бұрын
ജനസാന്ദ്രത കുറവായത് കൊണ്ട് ആയിരിക്കാം എന്നാലും ഏറ്റവും ദാരിദ്യം പിടിച്ച ഉക്രൈൻ ഗ്രാമം പോലും എത്ര മനോഹരമായാണ് പരിപാലിക്കപ്പെടുന്നത് ഒരു ചവറും എങ്ങും കാണാൻ ഇല്ല . എന്ത് കൊണ്ടാണ് നമ്മുക്ക് ഒരു മിഠായി കവർ പോലും അലക്ഷ്യമായി വലിച്ചെറിയാൻ സാധിക്കുന്നത് .നാം മരിച്ചു മണ്ണടിഞ്ഞാലും ഒരു പക്ഷെ ആ മിഠായി കവർ മണ്ണിൽ അലിയാതെ കിടക്കും എന്ന് ഇനി എന്നു നാം തിരിച്ചറിയും
@sonytj257
@sonytj257 5 жыл бұрын
നമ്മുടെ കുട്ടികളെ റഷ്യയിലോ,ജ്യോര്‍ജിയലോ ഡോക്ടര്‍ കോഴ്സ് പഠിപ്പിക്കാന്‍ വിടരുത്. കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ടോയിലറ്റ് tissue ആയിരുന്നെങ്ങില്‍ കുണ്ടി തുടക്കാന്‍ ഉതകുമായിരുന്നു അതിനു പോലും കൊള്ളാത്ത പേപ്പര്‍ ആണ് കിട്ടുന്നത്. നാട്ടില്‍ ഇതിനു value ഇല്ല. നാട്ടിലെ സ്ക്രീന്‍ ടെസ്റ്റ്‌ എഴുതി പാസ്സകുന്നവര്‍ വിരളം. മൊണ്ണ കള്‍ ആയതു കൊണ്ടാണല്ലോ റഷ്യ യില്‍ പോകേണ്ടി വരുന്നത്. വേറെ എന്തെല്ലാം courses ഉണ്ട്.
@mohammedshafi693
@mohammedshafi693 5 жыл бұрын
Njanum atha aalojichath ivark enggane ith kayiyunnu ithra nannayi paribaalikkan.nammude naattile road graamam anggadikal okke ethra moshamaayitt aan kidakkunnath.
@vlogithan8784
@vlogithan8784 5 жыл бұрын
Sony Tj russiaa education system okke world class alle bro?
@s9ka972
@s9ka972 5 жыл бұрын
@@sonytj257 please don't spit foolishness. ..Russia and Ukraine has produced more number of Scientists and Physicians than total South Asia has ever produced.
@maheshmurali2697
@maheshmurali2697 5 жыл бұрын
@@sonytj257 njan uk il padichapol aviduthe ente HOD oru Indian arunu pulli engineering padichathu Ukraine il arunu.
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്ന മഹത് വ്യക്തികളിൽ ഒരാളാണ് സന്തോഷ് സർ... സാറിനെ പോലെ ഉള്ളവരെ കാണുക സംസാരിക്കുക എന്നത് തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്.. മരങ്ങാട്ടുപിള്ളിയിൽ ഒരു ദിവസം വരണം..
@elaveettilmonisha2875
@elaveettilmonisha2875 2 жыл бұрын
He. Bvhhhyyhjnnnnbbbvv BBB noibvicuxuxxuyxdyufufufugigooujppiipipopijhhgugyfyfyfug
@abdulhameedhameed9648
@abdulhameedhameed9648 2 жыл бұрын
നിങ്ങൾ പറയുന്ന സത്യങ്ങ ൾ മനസിലാക്കാൻ വൈകി അല്ലാഹുവേ ആ രാജ്യ ത്തെ രക്ച്ചപെടുത്തനേ ആമീൻ
@Arya-sg9dj
@Arya-sg9dj 4 жыл бұрын
Enney pole safari addict aarelum undo ...santhosh sir nte katta fan aarelum undakuo..hey undavilla..athrk jeevan aanu safari😍
@shaginkumar
@shaginkumar 5 жыл бұрын
ശനിയാഴ്ച ഈ പരിപാടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒരു സുഖമാണ് ....
@xewxewzewzew663
@xewxewzewzew663 5 жыл бұрын
Pawanism
@aswathyarun5590
@aswathyarun5590 5 жыл бұрын
എന്തൊരു മനോഹരമായ രീതിയിലാണ് ഉക്രൈയൻ വാങ്മയ ചിത്രം നമുക്ക് നൽകുന്നത്... സർ നന്ദി
@sameerbinismail8910
@sameerbinismail8910 5 жыл бұрын
മനസ്സിൽ എഴുതിത്തീർക്കുന്ന ഡയറികുറിപ്പുകൾ.... 😍
@onlinecubingcompetiton362
@onlinecubingcompetiton362 2 жыл бұрын
ഇപ്പോൾ യുദ്ധം തുടങ്ങിയപ്പോൾ ഇത് കാണാൻ വന്നവര് ഉണ്ടോ...25.. 2.. 22
@manojnair2007
@manojnair2007 5 жыл бұрын
Vinnitsa city . Great .. ...I used to live there .Thank you santhosh for bringing back those wonderful memories alive again⛪️🤝
@orientpress2956
@orientpress2956 5 жыл бұрын
ചെറിയ കാര്യങ്ങൾ പോലും ഒപ്പിയെടുത്തുകൊണ്ടുള്ള ഈ യാത്രവിവരണം. അതാണ് സഞ്ചാരത്തെ വ്യത്യസ്തവും മനോഹരവുമാക്കുന്നത്. എത്ര നേരം കണ്ടാലും മടുപ്പുളവാക്കാത്ത ഒരു പ്രോഗ്രാം അതാണ് സഞ്ചാരം.
@ajumalkazab007
@ajumalkazab007 5 жыл бұрын
ഇതിലെ അവതാരകനു ഇതിലും നല്ല ജോലി കിട്ടാനില്ല....
@ajukjoseph5431
@ajukjoseph5431 5 жыл бұрын
സ്റ്റീവ് കൊള്ളാല്ലോ ആള്....
@melbinjoseph7241
@melbinjoseph7241 5 жыл бұрын
Worth every second ...santhosh Chettan tharunna oru feel and positive energy undello..ethra Nanni paranjalum mathi avilla
@Maziroxs
@Maziroxs 5 жыл бұрын
സന്തോഷ് ഏട്ടാ എന്റെ ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയിട്ടുള്ള ഒരേ ഒരു മനുഷ്യൻ അത് നിങ്ങളാണ് ഭായ് 🙏😘
@chitrakumar3096
@chitrakumar3096 5 жыл бұрын
Thanks for steve and team for becoming a catalyst for Ukraine Sancharam...
@Adithyapc2023
@Adithyapc2023 5 жыл бұрын
ഒരുപക്ഷേ ജീവതത്തിൽ ഇത്രയും ആസ്വദിച്ചു ചെയ്യാവുന്ന ഒരു ജോലി താങ്കളുടേത് മാത്രമായിരിക്കും. ജീവിക്കുമ്പോൾ ഇങ്ങനെ ജീവിക്കണം ഹാറ്റ്സ് ഓഫ് യു സന്തോഷ്‌ സർ.
@thekrishh97
@thekrishh97 5 жыл бұрын
നേരത്തെ ഒക്കെ ഉറങ്ങുന്നതിനു മുൻപ് ഒരു പുസ്തകം വായിക്കുക പതിവായിരുന്നു. എന്നാൽ ഇപ്പോൾ അതിനോടൊപ്പം ഒരു ഡയറികുറിപ്പ് കൂടി വായിക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥ ആണ്....." സഞ്ചാരി യുടെ ഡയറികുറിപ്പ് " Luv u Santhosh Sir♥️♥️♥️
@sucheendranath
@sucheendranath 5 жыл бұрын
One of the best television programmes I have ever watched. Wish to watch it on a daily basis. Looking forward to seeing the old episodes uploaded.
@ibrahimbadusha7819
@ibrahimbadusha7819 2 жыл бұрын
very helpful U channel.ജനങ്ങളുടെ ജീവിതം മനസ്സിലാക്കാൻ കഴിഞ്ഞു
@msdvision1397
@msdvision1397 5 жыл бұрын
ഇൗ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാം ആണ്‌. സ്ഥിരമായി കാണാറുണ്ട്. എനിക്ക് ഒരു അപേക്ഷ ഉണ്ട് ഇത് എല്ലാ ദിവസവും പുതിയ എപ്പിസോഡുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു.
@shutupandgo451
@shutupandgo451 5 жыл бұрын
ഇദ്ദേഹം ചരിത്രത്തിലേക്കാണ് നടന്നു കയറുന്നത്.
@gopalankp5461
@gopalankp5461 2 жыл бұрын
Thank you for informing me about the travel journey regarding the cultivation, their houses, second world wars, almost important part of living and moving forward to be listened. Thank you for your kindness and God bless you.
@niyaskingkerala2444
@niyaskingkerala2444 5 жыл бұрын
എങ്ങനെയാണ് താങ്കളെ വിശേഷിപ്പിക്കുന്നത് എന്നറിയില്ല.. ഇങ്ങനെ ഒരു പരിപാടി ഞങ്ങൾക്കു തന്ന താങ്കൾക്കു ഒരായിരം നന്ദി..
@AnilKumar-tk2qw
@AnilKumar-tk2qw 5 жыл бұрын
ടിബറ്റിനെ കുറിച്ചുള്ള സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാൻ കാത്തിരിക്കുകയാണ്
@xewxewzewzew663
@xewxewzewzew663 5 жыл бұрын
Where are u??
@praveenhowzat
@praveenhowzat 5 жыл бұрын
Sir engane ithrem simple akan pattunnu.. such a great man . So proud of you
@ubaidub3303
@ubaidub3303 5 жыл бұрын
എല്ലാവരും ഇത് പരമാവധി ഷെയർ ചെയ്തു കൂടുതൽ ആളുകളിലേക്ക് എത്തിക്കൂ 😍😍
@krjais245
@krjais245 4 жыл бұрын
From Kiev.Ukraine👍👍👍
@sweetdoctor3367
@sweetdoctor3367 3 жыл бұрын
Medico?
@ayyoobm3497
@ayyoobm3497 5 жыл бұрын
വന്നു വന്ന് ഇപ്പോൾ ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നു ..ഇനി അടുത്തതിനുള്ള കാത്തിരിപ്പായി......
@geethavarayath225
@geethavarayath225 2 жыл бұрын
സർ, സല്യൂട്ട് ❤❤💞💞
@sanukuttappan8695
@sanukuttappan8695 4 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ. കേൾക്കുമ്പോൾ അവിടെ ചെന്ന സുഖം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Shameerelayodan
@Shameerelayodan 5 жыл бұрын
സന്തോഷ് ചേട്ടനെ ഒന്ന് നേരിട്ടു കാണണം. അതാണ് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം.
@imranmurshid7252
@imranmurshid7252 5 жыл бұрын
Really amazing experiences... love you santhosh ji...
@JELmatt
@JELmatt 5 жыл бұрын
സുന്ദരം, അതി മനോഹരം..... നന്ദി.... ആശംശകൾ...
@sumeshcs3397
@sumeshcs3397 5 жыл бұрын
ഈ പ്രോഗ്രാം "Dislike " അടിക്കുന്നവന്മാരെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ അടിക്കും.......... !!!!!
@funmore4049
@funmore4049 5 жыл бұрын
Onnu njaanaaa
@ajeshac2860
@ajeshac2860 5 жыл бұрын
Sumesh cs
@ENTHIRAN
@ENTHIRAN 5 жыл бұрын
എവിടെ അടിക്കും?
@offgridlife8448
@offgridlife8448 5 жыл бұрын
Sumesh cs good program👍
@johnymon4880
@johnymon4880 2 жыл бұрын
സാർ യുക്രൈൻ സഞ്ചാരം അപ്‌ലോഡ് ചെയ്യുമോ
@febifebi2517
@febifebi2517 5 жыл бұрын
Stevum friendsinem.... Safariyil kondu varuu... Avarude anubavangalum stevente kayivukalum namukkum oru inspired aakaallo
@aji.oommengeorge4178
@aji.oommengeorge4178 2 жыл бұрын
Informations are much valid now.
@chandramohan8237
@chandramohan8237 5 жыл бұрын
Thanks Santosh sir Ukraine details very good. My great ambition is traveling. In my traveling time I am very interested and no sleep for
@offgridlife8448
@offgridlife8448 5 жыл бұрын
thank you santosh sir for all your videos. i am waiting for the next episode please upload. thank you so much for your efforts. wish you all the best 👍🛫
@chackomathew1554
@chackomathew1554 2 жыл бұрын
സന്തോഷ്‌സാർ താങ്കളുടെ എപ്പിസോഡ് കാണുമ്പോൾ ഞാൻ താങ്കൾക്കൊപ്പം സഞ്ചരിക്കുന്ന തായിതോന്നുന്നു 🌹
@abelisac4971
@abelisac4971 5 жыл бұрын
Mobile le game kali addiction maran ithu kandu thudangiyatha...eppol Safaride adimayayii..kiduveee
@user-yp2pc3xs5x
@user-yp2pc3xs5x 5 жыл бұрын
Very good presentation...... I like this programe very much.....
@kaliyugammalayalam8813
@kaliyugammalayalam8813 5 жыл бұрын
This channel deserves MINIMUM 10 MILLION SUBSCRIBERS
@koyamelekarattu1701
@koyamelekarattu1701 5 жыл бұрын
Your great sir ,I LOVE YOU. GO FURTHER........
@jasimjasimjasim6662
@jasimjasimjasim6662 5 жыл бұрын
തുടരുക തന്നെ ചെയ്യണം.. പിന്നെ ആ മൂന്നു ചെറുപ്പക്കാർക്ക് നമ്മളെയും സന്തോഷ് ചേട്ടനെയും സഹായിച്ചതിനു ഒരു ബിഗ് സലൂട്ടു .....pls vedio കുറച്ചും കൂടി കൂട്ടണം സർ?.....ഈ സംസാരത്തിൽ കേൾക്കാൻ ഞങ്ങൾക്ക് ഒരു അവസരം കിട്ടുമോ..?പ്ലസ് ശ്രമിക്കൂ അതായത് യാത്ര ഇഷ്ട്ടപ്പെടുന്ന യുവാക്കൾക്കു മുമ്പിൽ .!.ഒരു ചേഞ്ജ് കൂടിയാകും ...
@anandkc5806
@anandkc5806 5 жыл бұрын
Sir ne nerittu Kanan orupad Aagraham und ..ennelum sadhikumayirikkum
@ajitha1699
@ajitha1699 5 жыл бұрын
oru rakshayam illa ,,, marana masss waiting for nxt episode ,,
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
When we look back now, we get a clear picture of the situation now. It's so sad.
@AjithlalK
@AjithlalK 5 жыл бұрын
സ്റ്റീവും അൻസനും റോവനും ഇത് കാണുന്നില്ലേ ?
@suhailen8339
@suhailen8339 5 жыл бұрын
ഇത് പെട്ടെന്ന് തീർന്നു പോയപോലെ.... അടുത്ത എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു
@ripplevlogs
@ripplevlogs 5 жыл бұрын
Roll model for many and mine... inspired to be a Traveller...
@akhilbose704
@akhilbose704 5 жыл бұрын
Thank you...
@Revanth2023
@Revanth2023 Жыл бұрын
Thank you for your valuable information and story
@sreerag.k2896
@sreerag.k2896 5 жыл бұрын
താങ്കളുടെ കൂടെ യാത്ര ചെയ്യ്ത പോലെ തോന്നുന്നു. എത്ര മനോഹരമായ വിവരണമാണിത്
@akshameershemi
@akshameershemi 2 жыл бұрын
സ്റ്റീവും കൂട്ടുകാരും ഇപ്പോൾ എവിടെയാ....,😍
@RaviKumar-kw8qp
@RaviKumar-kw8qp 2 жыл бұрын
Very good man... great Indian.
@stranger69pereira
@stranger69pereira 5 жыл бұрын
18:40 അതിഗംഭീര മ്യാരക Observation 😍😍
@sajadsaju7712
@sajadsaju7712 4 жыл бұрын
Athi manoharamaya episode🔥🔥
@rafimuhammed2484
@rafimuhammed2484 4 жыл бұрын
സ്റ്റീവ് അടിപൊളിയാണല്ലോ..
@athulprakashnp1099
@athulprakashnp1099 3 жыл бұрын
12:27 ഇങ്ങേര് പറഞ്ഞത് ശരിയ സൂര്യയുടെ maattran മൂവിയിൽ ആ റഷ്യക്കാരിയുടെ പേര് "വോൾഗ" എന്നാണ് 😗 പിന്നെ hike messenger ലെ ബോട്ടിന്റെ പേര് "nattasha" എന്നാണ് 😃 💜SGK💜
@J97819756
@J97819756 5 жыл бұрын
Thank you so much santhosh sir....only one celebrity I want to meet in my life its u ....respect u so much till now visited 7-8 country..from my small salary because only you... Azerbaijan,Armenia,Georgia, srilanka.singapore,dubai,Saudi... u tech all mallus how to see world..each travel is Equals to a university graduation... who don’t have education....
@sankunniable
@sankunniable 5 жыл бұрын
Congratulations!!!
@J97819756
@J97819756 5 жыл бұрын
Santhosh George thanks u sir
@J97819756
@J97819756 5 жыл бұрын
Santhosh George Thank u sir Me& my son age 6,,your big fan..both of us want to meet u..family settled in jodhpur Rajastan& I’m working in kuwait... U did lot of thing in my life I’m not a educated person only pre degree...but because of my dream travel...I got very good experience..working in very good position..thanks u you sir....most respect to I want to meet u one day.....
@mathewkl9011
@mathewkl9011 2 жыл бұрын
@@J97819756 👍👍👍
@mathewkl9011
@mathewkl9011 2 жыл бұрын
As you have rightly said, the one and only celebrity I too wish to meet in person is Santhosh George Kulangara. Hope, I will achieve it one day. ☺️
@MrAlthaf123
@MrAlthaf123 5 жыл бұрын
Hatsoff for everything .u r the best
@shylajas1760
@shylajas1760 2 жыл бұрын
ഉക്രൈയിൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ
@jobinvarghese6632
@jobinvarghese6632 2 жыл бұрын
2022 il ഉക്രൈൻ ഇല് russian അധിനിവേശ സമയത്ത് kanunnuvarundo??
@rajaneeshkurup8326
@rajaneeshkurup8326 5 жыл бұрын
Santhosh....you are great
@zachzanal1067
@zachzanal1067 5 жыл бұрын
Mr.Santhosh,I envy your life,But If I were you,I would have spent a little longer interacting more with the people and experiencing their culture,This 2 qualities is enough to disqualify me for running a channel like you,God Bless you and Keralites are blessed to have people like you:)
@manujoseph257
@manujoseph257 5 жыл бұрын
സൂപ്പർ സർ..
@sabumalayalapuzha7134
@sabumalayalapuzha7134 5 жыл бұрын
Muthaaannu SANTHOSH sir..
@iboxmedia3504
@iboxmedia3504 5 жыл бұрын
No words to say .. So superb episode ഓരോ രാജ്യങ്ങളും ജീവിതങ്ങളും സംസ്കാരങ്ങളും ഞങ്ങൾക്ക് തങ്ങളെ പോലൊരു മഹത്‌വ്യക്തി പരിജയ പെടുത്തിത്തരുമ്പോൾ, ഞാൻ എപ്പോളും ഓർക്കാറുണ്ട് അങ്ങേയ്ക്ക് എങ്ങനെ ആണ് ഇതിൽ നിന്ന് ഒരു വരുമാനം ലഭിക്കുന്നത് എന്ന് ! ഒരു ചാനൽ മുൻപോട്ടു നയിക്കണം എങ്കിൽ എന്ത് മാത്രം ചിലവ് വരും എന്ന് ഏത് സാധാരണക്കാരനും ഊഹിക്കാവുന്നതേ ഉള്ളു,, സന്തോഷ്ജിയുടെ ഒരു സ്വപ്നസാക്ഷാത്കാരം ആണ് ഈ ചാനൽ എന്ന് ഞൻ കേട്ടിട്ടുണ്ട്. പക്ഷെ സന്തോഷ്ജി താങ്കൾക്ക് തെറ്റി കാരണം ഒരു വ്യക്തി എത്ര സ്വപ്നം കണ്ടാലും ആ സ്വപ്നത്തിൽ പൂർണമായും മുഴുകാൻ ആ വ്യക്തിക്ക് മാത്രമേ സാധിക്കു,,, എന്നാൽ ഈ സഫാരി ചാനൽ എന്ന അങ്ങയുടെ സ്വപ്നത്തിൽ മുഴുകാൻ ഈ കണ്ട പ്രേക്ഷകർക്കു എല്ലാം സാധിക്കുന്നുണ്ടെങ്കിൽ അത് താങ്കൾ കണ്ട സ്വപ്നം ഞങ്ങൾക്ക് പറഞ്ഞു തന്ന രീതി വളരെ വ്യത്യസ്തമയത് കൊണ്ടാണ്, അതുകൊണ്ടാണ് താങ്കൾ കണ്ട സ്വപ്നയാത്രയുടെ കൂടെ ഞങ്ങൾ പ്രേക്ഷകരും സഞ്ചരിക്കുന്നത്.. ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പറയില്ല, പ്രപഞ്ച ശക്തികൾ അങ്ങേക്ക് തുണയായി ഇരിക്കട്ടെ.. thaknkz..
@durgaviswanath9500
@durgaviswanath9500 5 жыл бұрын
@jose Parackan : exactly..
@chinnuchippy
@chinnuchippy 2 жыл бұрын
Really marvellous
@neerajas1058
@neerajas1058 5 жыл бұрын
Great work! Awesome
@sabumalayalapuzha7134
@sabumalayalapuzha7134 5 жыл бұрын
Aa 3 chengayii markk ente big salutes..
@rakhirami66
@rakhirami66 5 жыл бұрын
Saturday aavumpole santhoshamamu santhoshettane kelkkan
@jessytorane5091
@jessytorane5091 2 жыл бұрын
God bless you brother
@shabeerappy
@shabeerappy 5 жыл бұрын
Ohh..ethi super...✌✌✌
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER...............SUPER...............
@nithinj1890
@nithinj1890 5 жыл бұрын
ഏതാണ് 1ഡിസ്‌ലൈക്കും ആയി ഒരു കീടം കടന്നുവന്നിട്ടുണ്ടല്ലോ..
@vsn2024
@vsn2024 5 жыл бұрын
ഡിസ്‌ലൈക്ക് ചെയ്യുന്നവർ മന:പൂർവം ചെയ്യുന്നതാവണം എന്നില്ല . മൊബൈൽ ഉപയോഗിക്കുമ്പോൾ അറിയാതെ സംഭവിക്കുന്നതാകാനാണ് സാധ്യത . പിന്നെ ഒരു ചെറു വിഭാഗത്തിന് ലൈക്കും ഡിസ്‌ലൈക്കും വേര്തിരിച്ചറിയാത്ത പരിചയക്കുറവും ആകാം . ഇത്രയും നല്ല പരിപാടി മന:പൂർവം ഡിസ്‌ലൈക്ക് ചെയ്യുന്നവർ ആരും കാണില്ല.
@agentx5945
@agentx5945 5 жыл бұрын
റോബിൻ ജയിച്ചോ ആവോ..ഇപ്പൊ ഒരു ഡോക്ടർ ആയി കാണുമല്ലേ..
@sankunniable
@sankunniable 5 жыл бұрын
yes
@rahulnarayan7762
@rahulnarayan7762 5 жыл бұрын
@@sankunniable hiii sir😍😘
@shamsudheenk9033
@shamsudheenk9033 4 жыл бұрын
ജയിച്ചു
@babeeshkumar7319
@babeeshkumar7319 5 жыл бұрын
സ്റ്റീവ് നു ഒരു സല്യൂട്ട് 👋
@naachinmt6159
@naachinmt6159 5 жыл бұрын
സന്തോഷ് ചേട്ടനോടപ്പം സ്റ്റീവിനും സല്യൂട്ട്
@shameershameer6357
@shameershameer6357 5 жыл бұрын
First like next watch
@thomaschacko2211
@thomaschacko2211 5 жыл бұрын
ആദ്യം കമെന്റ് ഇടണമെന്നു വിചാരിച്ചതാ നടന്നില്ല😜
@rafimuhammed2484
@rafimuhammed2484 4 жыл бұрын
അങ്ങനെ ചെറിയൊരു ഡോക്ടറും ആയി....😀
@muhammedsanjid4412
@muhammedsanjid4412 2 жыл бұрын
Informative
@ShinuJoseph
@ShinuJoseph 5 жыл бұрын
Worth watching
@sunilaziz2801
@sunilaziz2801 5 жыл бұрын
Great
🌊Насколько Глубокий Океан ? #shorts
00:42
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
🌊Насколько Глубокий Океан ? #shorts
00:42