Ullam Thudikkanu - Video Song | Mandakini | Altaf Salim | Anarkali Marikar | Vinod Leela|Bibin Ashok

  Рет қаралды 1,075,106

Saregama Malayalam

Saregama Malayalam

Ай бұрын

For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
Presenting the third single "Ullam Thudikkanu" video song from ''Mandakini' starring Althaf Salim & Anarkali Marikar. Directed by Vinod Leela. Music Composed by Bibin Ashok.
Song Credits:-
Ullam Thudikkanu
Music Composed & Produced : Bibin Ashok
Lyrics & Vocals: Remyath Raman
Backing Vocals: Vijeesh Lal, Vishnu Prabhakaran
Flute: Abijith S
Plucked: Anurag Rajeev Nayan
Creative Suggestions : Suveesh Viswa
Recording Studio: Hat3
Mixed and Mastered : Kishan Sreebal
Movie Credits:-
Producer: Sanju Unnithan
Executive Producer: Binu Nair
Project Designer: Saumyadha Varma
Director: Vinod Leela
Chief Associate: Able Kausthubam
Associate: Gireesh Attingal, Akhilan
Assistant Directors: Abhishek Arun, Vineetha K Thamban,
Dixon Joseph, Basil
Story: Shiju M Bhaskar
Director of Photography: Shiju M Bhaskar
Associate Dop: Shahanas N A, Shalu
Asst Dop: Vishnu Anthazhi, Balu Bmk
Aerial Cinematography: Shahanas N A
Still photographer : Shine Chettikulangara
Editor: Sheril
Spot Editor: Anand Raj S
Music: Bibin Ashok
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: KZfaq: / saregamamalayalam
Facebook: / saregamamalayalam
X: / saregamasouth​​
#UllamThudikkanu #Mandakini #SaregamaMalayalam

Пікірлер: 311
@user-fo2vc6et8o
@user-fo2vc6et8o Ай бұрын
ടർബോയുടേയും ഗുരുവായൂരിന്റെയും തലവന്റെയും കൂടെ വന്ന് ഒരു സൈലന്റ് ഹിറ്റ് ആവാൻ ചാൻസുണ്ട് 💝💕💖🔥
@SherlockHolmeskerala
@SherlockHolmeskerala Ай бұрын
Turboyo?? പോത്തൻ വാവ2
@Celestialgm777
@Celestialgm777 Ай бұрын
Turbo ykum guruvayur ambala nadakum ticket kittathavumbol mandakinik kerikolum😂
@Vishnu68775
@Vishnu68775 Ай бұрын
അതിനു ടർബോ ഹിറ്റ്‌ ആണോ
@Celestialgm777
@Celestialgm777 Ай бұрын
@@Vishnu68775 mandakini hit ano
@ridiculous365
@ridiculous365 Ай бұрын
Evade ​@@Vishnu68775
@yogasree
@yogasree Ай бұрын
ഈ പാട്ടിൻ്റെ എഴുത്തുകാരനും പാട്ടുകാരനുമായ അനുജൻ രമ്യത്ത് രാമന് അഭിനന്ദനങ്ങൾ 🥰❤️❤️
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*ഈ വർഷം റിലീസായി വൻ വിജയം നേടിയ സിനിമകളുടെ കൂട്ടത്തിൽ മന്ദാകിനി സിനിമയും ഉണ്ടാകട്ടെ❤️"തിയേറ്ററിൽ ഈ സിനിമ വൻ വിജയമാകട്ടെ❤️*
@salinss7319
@salinss7319 Ай бұрын
Bomb
@anuroopalapuzha3292
@anuroopalapuzha3292 Ай бұрын
​@@salinss7319ട്രൈലറും സോങ്ങും എല്ലാം അടിപൊളി ആയിരുന്നു സിനിമ വിജയം ആയിരിക്കും ✌️❤️
@Vfkcreationz21
@Vfkcreationz21 Ай бұрын
​@@salinss7319നിൻ്റെ പോലെ കുറേ ഓളങ്ങൾ und മലയാളം സിനിമയിലെ നശിപ്പിക്കുന്നത് 🥴
@oneshotcreation777
@oneshotcreation777 Ай бұрын
Nokkam
@KvThomas-sk2rw
@KvThomas-sk2rw 25 күн бұрын
അത്രക്കൊന്നും ഇല്ല ചേട്ടാ കോമഡി ഒന്നും വർക്ഔട്ട് ആയില്ല കണ്ടിരിക്കാം നല്ല സോങ്‌സ് ഉണ്ട് സെക്കന്റ്‌ ഹാഫ് കുറച്ച് കോമഡി ഉണ്ട്
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*അനാർക്കലി മരക്കാർ ഈ Blue സാരിയുടുത്തപ്പോൾ കാണാൻ നല്ല മൊഞ്ചത്തിയായിട്ടുണ്ട്👌😊💙*
@gamingwithyadhu8534
@gamingwithyadhu8534 Ай бұрын
Ethra comment aade ni idune🙄
@becham0.753
@becham0.753 Ай бұрын
​​@@gamingwithyadhu8534eeth comment boxilum kannam ivane njanum sredhichu😂😂😂
@Reshma1915
@Reshma1915 Ай бұрын
Haris bro കമന്റ്‌ ഇട്ട് തകർക്കുവാണല്ലോ 🤭
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
@@Reshma1915 ഹായ്✌️😂🍫🍫🍫💖💖💖
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
@@Reshma1915 ഇപ്പോൾ നിന്നെ മനോരമ ന്യൂസ്‌ ലൈവിലെ ചാറ്റിൽ കാണുന്നില്ലാലോ😂❤️"Rainbow🌈യെയും കാണുന്നില്ല എന്ത് പറ്റി😂
@CHEMBOLAMEDIA100
@CHEMBOLAMEDIA100 15 күн бұрын
മലയാള സിനിമയിൽ ഇത്രയ്വും മനോഹരമായ. പാട്ടു സമ്മാനിച്ച Remith. നു ഒരായിരം അഭിനന്ദനങ്ങൾ 🎉🎉..
@veenad9257
@veenad9257 8 күн бұрын
രമ്യത്ത് രാമൻഎന്നാണ് പാട്ടുകാരന്റെ പേര്.
@user-hc2ms9ks1n
@user-hc2ms9ks1n Ай бұрын
ഇങ്ങനെയുള്ള സിനിമകൾ വിജയിക്കട്ടെ,... ഇതിലെ പാട്ടൊക്കെ കുഴപ്പമില്ല... സിനിമ യും ok ആണെങ്കിൽ തീർച്ചയായും പ്രൊമോഷൻ കൊടുക്കണം..... 👍👍
@akhileshaji7350
@akhileshaji7350 Ай бұрын
കുറച്ചു നാളുകൾക്കു ശേഷം ആണ് മലയാളം പാട്ട് repeat കേൾക്കുന്നത്..❤
@deepuk5022
@deepuk5022 Ай бұрын
ഈ സിനിമയിലെ മൂന്നു പാട്ടും ഒന്നിനൊന്നിനെ മികച്ചതാണ്❤ 🥰👌🏻
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*ഈ സിനിമ ഒരു സൈലന്റ് ഹിറ്റാവാൻ💯ചാൻസുണ്ട്✌️❤️*
@oneshotcreation777
@oneshotcreation777 Ай бұрын
Eniku thonnanila
@maxentertainment6114
@maxentertainment6114 Ай бұрын
ഇത് paid കമന്റ് ano എല്ലാത്തിലും same comt
@mahi_1988
@mahi_1988 14 күн бұрын
Silmaaa potti 😂😂😂
@swalihswalu
@swalihswalu Ай бұрын
1.25× കേട്ട് നൊക്കൂ👌
@vallithodan
@vallithodan Ай бұрын
Thenks
@ahamadnahas8133
@ahamadnahas8133 Ай бұрын
♥️♥️♥️
@ameenshaami960
@ameenshaami960 Ай бұрын
Set.
@shafeek_yeppi8273
@shafeek_yeppi8273 Ай бұрын
👍😆
@anainashihab7744
@anainashihab7744 Ай бұрын
Ahaa kollalo😂
@nirmalaPonnani
@nirmalaPonnani 16 күн бұрын
അനവദ്യ സുന്ദരം.. സംഗീതം.. അതിമനോഹരം... ആലാപനവും.. നല്ലൊരു ഭാവി കാണുന്നു.. വാനോളം ഉയരട്ടെ ഈ മേഖലയിൽ... Ramyath... 🌹🌹🌹❤️❤️❤️👍👍👍👏👏👏
@prasanthpankan5981
@prasanthpankan5981 Ай бұрын
വരികള്‍... പാട്ട്...👌👌👌👌 Remyath raman..👌👌👌♡ Vijeeshlal.. Vishnu..♡♡
@SereneElectricCar-iz6qn
@SereneElectricCar-iz6qn Ай бұрын
നിവിൻ പോളിയുടപോലെയുള്ള ചിരിയാണ് പിന്നെ പാട്ട് കേട്ടിരിക്കാൻ സുഖമുള്ള പാട്ട്
@dd-pv1hp
@dd-pv1hp 25 күн бұрын
ആർപ്പു, അലമ്പ് ഇല്ലാത്ത ഒരു ഒഴുക്കുള്ള പാട്ട് 😊👌
@surajav2844
@surajav2844 Ай бұрын
രമ്യത്തേ സൂപ്പർ വരികൾ &നല്ല ആലാഭനം വേറെ ഒന്നും പറയാനില്ല ❤
@AbhiramiMB-oz8iz
@AbhiramiMB-oz8iz Ай бұрын
മന്ദാകിനി ഒരു വലിയ വിജയം ആകട്ടെ ❤🎉🔥🔥
@baijumalanada4854
@baijumalanada4854 Ай бұрын
നല്ല പാട്ട്.. ഈണം.. ആലാപനം... വരികൾ ..രമ്യത്ത് രാമൻ...❤❤❤
@SucithraLeo
@SucithraLeo 4 күн бұрын
Remyath raman ❤️❤️❤️❤️❤️ കരിന്തലക്കൂട്ടം ❤️❤️❤️
@subramaniankuruthola7544
@subramaniankuruthola7544 Ай бұрын
സുഹൃത്ത് രമ്യത്ത് രാമൻ്റെ വരികൾ❤❤❤❤ ഇനിയും ഉയരങ്ങളിലക്ക്❤❤❤❤❤ ഒരു പാട് സന്തോഷം
@simsonfrancis
@simsonfrancis 29 күн бұрын
സോങ് പെട്ടെന്നു കഴിജത് പോലെ , ബെസ്റ്റ് മ്യൂസിക്
@sureshbabu6884
@sureshbabu6884 Ай бұрын
മന്ദാകിനി പടം കണ്ടു .കണ്ടിരിക്കാവുന്ന സിനിമയാണ്.ഗുരുവായൂർ ഇഷ്ട്ടപെട്ടവർക് മന്ദാകിനി തീർച്ചയായും ഇഷ്ടപെടും .രണ്ടും ഒരേ ജോണർ സിനിമയാണ് .ഗുരുവായൂരിനെക്കാൾ കോമഡി മന്ദാകിനിയിലുണ്ട് ഒരുകല്യാണത്തിന്റെ രാവും പകലും മാത്രമാണീ സിനിമ പറയുന്നത് .പേഴ്സണലി എനിക്കിഷ്ടമായി
@taara2707
@taara2707 23 күн бұрын
Yes🥰
@sanalpudussery113
@sanalpudussery113 Ай бұрын
#remiyath raman നീയാണ്....😘.ഞങ്ങടെ... പൊന്നാണ്...🥰 തേനാണ്......🥰...❤
@cmtradingcompany
@cmtradingcompany Ай бұрын
Super Song... ❤❤❤ എഴുത്തും ഈണവും പാട്ടും വളരെ നന്നായിട്ടുണ്ട്.... 🔥🔥🔥🔥
@secondchanceproductions4906
@secondchanceproductions4906 Ай бұрын
1.25× speed 😂😌
@pranavamsasiofficial3886
@pranavamsasiofficial3886 Ай бұрын
Ente രമ്യത്തെ 💕💕💕💕vijeeshlal
@akhil14887
@akhil14887 Ай бұрын
ബ്യൂട്ടിഫുൾ cam shoot ❤️...
@manojks3400
@manojks3400 Ай бұрын
രമ്യത്ത് രാമൻ (കണ്ണോണ്ടങ്ങനെ ഇരിക്കല്ലെ പെണ്ണേ ..... ഫെയിം ) ഉയരങ്ങളിലെത്തട്ടെ❤
@sarathkuttankuttan7688
@sarathkuttankuttan7688 18 күн бұрын
പ്രിയ കൂട്ടുക്കാരൻ രമ്യത്ത് രാമന് എല്ലാവിധ അഭിനന്ദനങ്ങൾ ❤️🥰
@MundakayamAjith
@MundakayamAjith Ай бұрын
ഹിറ്റ്‌ ആകട്ടെ ❤️❤️❤️❤️❤️എന്ന് ആഗ്രഹിക്കുന്നു
@dhanusreeullas4555
@dhanusreeullas4555 Ай бұрын
രമ്യത്തേട്ടാ.. പാട്ട് കൊള്ളാം 👌🏻👌🏻👌🏻
@minipradeep8138
@minipradeep8138 Ай бұрын
രമ്യത്തെ... മുത്തെ.... പൊരിച്ചു...❤❤❤
@BudgetHomesdesignsandcon-fe4xq
@BudgetHomesdesignsandcon-fe4xq Ай бұрын
Ramyathee Nalla varikal.kelkumthorum kelkan thonnunna magic❤
@jancysaju05
@jancysaju05 Ай бұрын
വലിയയൊരു വിജയം ആശംസിക്കുന്നു ❤️
@arunmohan7320
@arunmohan7320 Ай бұрын
What a WELL-MADE song! The song, the visuals and the performances - One of the best in recent times..
@Shemi123.
@Shemi123. Ай бұрын
ആഹാ സുന്ദരമായ ഒരു ഗാനം.❤
@bineshkannan8086
@bineshkannan8086 Ай бұрын
Remyth ee kavile thee kathi... Aalatte pattinte lokhatheykk❤❤
@naseemaabdulrahman7847
@naseemaabdulrahman7847 Ай бұрын
സുന്ദര നായകൻ
@sandeeppothani
@sandeeppothani Ай бұрын
രമ്യത്ത് ❤❤
@arunkalady2435
@arunkalady2435 Ай бұрын
സിനിമ വൻ വിജയമാകട്ടെ❤❤❤❤❤
@user-bc7mn7qf9n
@user-bc7mn7qf9n Ай бұрын
രമ്യത്ത് സൂപ്പറായിആലപിച്ചു.. നല്ലവിഷ്യൽ നന്നായിട്ടുണ്ട് -
@achoosaswathy-xl7gy
@achoosaswathy-xl7gy Ай бұрын
Ramiyath raman Lyrics &song 👍❤️😍 സൂപ്പർ bro
@jithinraj4307
@jithinraj4307 Ай бұрын
All the very Best for Mandakini
@lajcreation6292
@lajcreation6292 Ай бұрын
Best feel in 1.25x
@siniak8133
@siniak8133 Ай бұрын
Yes
@sujithavinusujitha6299
@sujithavinusujitha6299 Ай бұрын
കുഞ്ഞേട്ടൻ.... Remyath 🫂🫂❤️❤️🔥🔥😘😘😘
@arunrajkarikkal5488
@arunrajkarikkal5488 Ай бұрын
നാട്ടുപാട്ടിന്റെ ശീലോടെ പാട്ടെഴുതുവാൻ എനിക്ക് പ്രേരണയായ പ്രിയ രമ്യത്തേട്ടൻ്റെ വരികളും ആലാപനവും...❤❤❤... പലർക്കും അറിയില്ല. രമ്യത്തേട്ടൻ്റെ വരികളും ആലാപനമികവുമാണ് "കണ്ണോണ്ടങ്ങനെ നോക്കല്ലെ പെണ്ണേ " എന്ന പാട്ടെന്ന്....
@binubaby8818
@binubaby8818 26 күн бұрын
My favourite song, thanks ❤
@AmbilyPk9656
@AmbilyPk9656 Ай бұрын
അഭിനന്ദനങ്ങൾ 🥰 രമ്യത്തെ സൂപ്പർ ❤️
@anandhuvinayan8011
@anandhuvinayan8011 Ай бұрын
രമ്യത്ത് രാമൻ മാജിക് ♥️🔥👌🏻👌🏻
@iruttileathmavrealghoststo6676
@iruttileathmavrealghoststo6676 2 күн бұрын
Nice movie valare ishtayi ❤️❤️❤️❤️😍
@sangeethamchandran1688
@sangeethamchandran1688 Ай бұрын
രമ്യത്ത്, സൂപ്പർ 😍
@lech2817
@lech2817 Ай бұрын
One of my favorites❤
@dileepdilu8102
@dileepdilu8102 10 күн бұрын
Pattu sammanicha...njangalude. Muthe.....remyethnu.....❤❤❤❤❤❤
@Dulquersalmaann
@Dulquersalmaann 26 күн бұрын
Recently vannathil best album mandhakinidethaanu
@baijuartech
@baijuartech Ай бұрын
രമ്യത്തേ അടിപൊളി 👏👏👏👌👌👌💐💐💐 അഭിനന്ദനങ്ങൾ 👍👍👍
@vijayasidhan8283
@vijayasidhan8283 Ай бұрын
Lovely picturisation
@fishingfalllove
@fishingfalllove Ай бұрын
എന്നാ ഉരു ഫീൽ ഗുഡ് ആണ് സോങ് ❤
@preeptimanoj966
@preeptimanoj966 Ай бұрын
Soothing song.. 👏
@user-ff5zo4sn9c
@user-ff5zo4sn9c Ай бұрын
Bibin Ashok ❤ Remyath Raman ❤
@SanthaJayan
@SanthaJayan Ай бұрын
രമ്യത്തേ സൂപ്പർ❤❤ എല്ലാ വിധ ആശംസകളും
@KIbromgeremewKg
@KIbromgeremewKg Ай бұрын
Amazing song
@ArunSasidharan
@ArunSasidharan Ай бұрын
Lovely song... Bibin ashok did a good job... 💯
@kashikichu7525
@kashikichu7525 22 күн бұрын
Paalpaayasam kudichathupole madhuravum manoharavumaya oru pattu ❤❤
@1721atl
@1721atl Ай бұрын
ഹൃദ്യം, സുന്ദരം❤️
@rimikhan8659
@rimikhan8659 28 күн бұрын
തലവനും മന്ദാകിനിയും ഹിറ്റ് ആകും
@vyshnavml7758
@vyshnavml7758 Ай бұрын
1.5X 🔥🔥🔥
@moroballer9534
@moroballer9534 Ай бұрын
ഭംഗിയായി ചൊല്ലി❤
@vdjalexabless1348
@vdjalexabless1348 Ай бұрын
നല്ല song🎉❤❤❤
@jimmyonline333
@jimmyonline333 Ай бұрын
Ithu pwolikkum🎉🎉🎉
@akhilashanoj6271
@akhilashanoj6271 Ай бұрын
Remyathettan voice & lyrics 👏👏
@VijayVijay-ij8yg
@VijayVijay-ij8yg 28 күн бұрын
Super move andsongs💕💕💯👍
@smithapv2415
@smithapv2415 Ай бұрын
രമ്യത്തേ സൂപ്പർ❤❤❤'എല്ലാവിധ ആശംസകളും
@smijeshraghi4036
@smijeshraghi4036 Ай бұрын
രമ്യത്ത് കരിന്തലക്കൂട്ടത്തിന് അഭിവാദ്യങ്ങൾ🎉
@nishandattur2487
@nishandattur2487 Ай бұрын
സൂപ്പർ 👌 സോങ് ❤️
@oneshotcreation777
@oneshotcreation777 Ай бұрын
Ella asamsakalum nerunu all team🥳
@user-lu5tu2lw8x
@user-lu5tu2lw8x Ай бұрын
Remyath chettan👏👏👏
@Cosmic_Anime_
@Cosmic_Anime_ Ай бұрын
such a feel good song
@DEEPESHSUNNY
@DEEPESHSUNNY 8 күн бұрын
Poli cinima aanu🙌
@hanma8883
@hanma8883 Ай бұрын
kidu song next trendinggggg
@Otharan1234
@Otharan1234 Ай бұрын
✨Remyath Raman ആനന്ദപുരം ✨
@ajini.j802
@ajini.j802 Ай бұрын
Remyath❤ Anandapurathukaran..
@jishnumb9171
@jishnumb9171 Ай бұрын
Ejjathi feel.❤ Melting 🥰
@user-hk8zo2xi9h
@user-hk8zo2xi9h Ай бұрын
സൂപ്പർ,സൂപ്പർ,സൂപ്പർ,
@akhilkannan428
@akhilkannan428 Ай бұрын
നല്ല ഒരു song 💞💞
@amrutharatheesh212
@amrutharatheesh212 Ай бұрын
Ramyathettan🥰🥰🥰
@SanthaJayan
@SanthaJayan Ай бұрын
രമ്യത്തേ സൂപ്പർ❤❤
@AlifDesign-zs4nt
@AlifDesign-zs4nt 25 күн бұрын
Manoharam ❤
@BIJINKV-nn8qd
@BIJINKV-nn8qd 23 күн бұрын
അടിപൊളി പടം ❤️❤️❤️❤️❤️
@sreejithvelayudhan7552
@sreejithvelayudhan7552 Ай бұрын
Ramyathe...Muthe....Pori❤❤
@PrasannaKumar-cl8zq
@PrasannaKumar-cl8zq Ай бұрын
Super songs.❤
@KIbromgeremewKg
@KIbromgeremewKg 21 күн бұрын
Amazingly soul song ❤❤❤❤
@Anjanaandkichu
@Anjanaandkichu Ай бұрын
സൂപ്പർ പടം 👌👌👌♥️💕
@shabeebkoloth
@shabeebkoloth Ай бұрын
Please do 1.25x version. It's superb🔥🔥👌
@siniak8133
@siniak8133 Ай бұрын
രമിത്തെ..... സൂപ്പർ
@prasanthk.v3519
@prasanthk.v3519 Ай бұрын
വിജയാശംസകൾ🎉
@Paper11124
@Paper11124 Ай бұрын
Nalla paatu❤
@DileeshSukumaranS
@DileeshSukumaranS 28 күн бұрын
Super movie ♥️♥️♥️
@shainsheed
@shainsheed Ай бұрын
ഷിജു പൊളിച്ചുട്ടോ ❤️❤️❤️
@knantp
@knantp 3 күн бұрын
Nice song
@KuttiKurumbanMediasUnmeshUnmuO
@KuttiKurumbanMediasUnmeshUnmuO Ай бұрын
Ramyth ട്ടേൻ ♥️🫂.... 🫂ഗുഡ് സോങ് ♥️🫂.... Sing.. സൂപ്പർ
@muraleedharannairperiye3477
@muraleedharannairperiye3477 Ай бұрын
സൂപ്പർ
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
Uppum Mulakum 3 | Flowers | EP # 03
26:31
Flowers Comedy
Рет қаралды 256 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 1,2 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,1 МЛН
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 4,6 МЛН
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 99 М.
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 667 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,3 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 298 М.