ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ പറഞ്ഞപ്പോള്‍ രമേശ് പിഷാരടിയുടെ മറുപടി ഇങ്ങനെ|Ramesh pisharody

  Рет қаралды 634,975

MediaoneTV Live

MediaoneTV Live

3 жыл бұрын

Malayalam News Malayalam Latest News Malayalam Latest News Videos
മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമെന്ന നിലയില്‍ പിഷാരടി പ്രസംഗിക്കാനെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. | Ramesh pisharody
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100
@rohitsurendran6855
@rohitsurendran6855 11 ай бұрын
ഉമ്മൻ ചാണ്ടി സാർ മരിച്ചതിനു ശേഷം ഇത് വീണ്ടും കാണുന്നു😢😢 R.I.P
@basheervappu4805
@basheervappu4805 10 ай бұрын
😢😢
@albinjames6426
@albinjames6426 10 ай бұрын
😢
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
ഞാനും 😊
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*നല്ലൊരു മനുഷ്യനാണ് അദ്ദേഹം ധാർഷ്ട്യമില്ലാത്ത നേതാവ് ഉമ്മൻ ചാണ്ടി*
@manumuth503
@manumuth503 3 жыл бұрын
Sariya bro sarthavenam
@SANCOOKING888
@SANCOOKING888 3 жыл бұрын
❤️
@navaspsheriff4887
@navaspsheriff4887 3 жыл бұрын
സത്യം
@ashokpap293
@ashokpap293 3 жыл бұрын
ചിരിപ്പിക്കല്ലേ 😀😀😀
@saithumuhammed5134
@saithumuhammed5134 3 жыл бұрын
Udayippananu
@lokammedia1605
@lokammedia1605 3 жыл бұрын
ഉമ്മൻ ചാണ്ടി എന്ന വാത്സല്യ നേതാവ് എൻ്റെ ജീവൻ ഒരായിരം കോടി ഇഷ്ടമാണ് അദ്ദേഹത്തെ
@alida7122
@alida7122 3 жыл бұрын
Enthokke ayyallum pinarayyude athre illaaa
@Irfanaa07
@Irfanaa07 3 жыл бұрын
@@alida7122 onn podoo
@s_a_a_j_i
@s_a_a_j_i 3 жыл бұрын
Ayinu
@huegoltd894
@huegoltd894 Жыл бұрын
വാത്സല്യ നേതാവല്ല. തെറ്റി വത്സൻ നേതാവ്. വേറൊന്നുകൂടിയുണ്ട്. പറയുന്നില്ല. എന്തായാലും തോറ്റു തുന്നം പാടിയിരിക്കല്ലേ..
@akhilpvm
@akhilpvm 3 жыл бұрын
*തലക്കനം ഇല്ലാത്ത,, സാധാരണക്കാരന്റെ നേതാവ്.. ഉമ്മൻ ചാണ്ടി സാർ* 🔥👌
@velayudhans811
@velayudhans811 2 жыл бұрын
Fr
@shafeekkanakkasseri6244
@shafeekkanakkasseri6244 3 жыл бұрын
എപ്പോഴും മുഖത്തു പുഞ്ചിരിയുള്ള ഒരു നേതാവാണ് ഉമ്മൻ‌ചാണ്ടി സാർ ഒരു ദാർഷ്ട്യവും ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവ്... എന്തോ ഇഷ്ടമാണ് ആളുകൾക്ക് 🥰🥰
@unniunni4365
@unniunni4365 3 жыл бұрын
രമേശ്‌ പിഷാരടി ക്ക് അഭിവാദ്യങ്ങൾ യുഡിഫ് സിന്ദാബാദ്
@arunkumarcrs
@arunkumarcrs 3 жыл бұрын
Look at the smile of Chandi Sir, a clean gentleman
@mdhunt5305
@mdhunt5305 3 жыл бұрын
Yaya😂😂😂😂
@ROHAN-ne7nh
@ROHAN-ne7nh 3 жыл бұрын
💯
@enthusiastic8576
@enthusiastic8576 3 жыл бұрын
Exactly
@Mypassionfruits
@Mypassionfruits 3 жыл бұрын
True
@Ishasulu
@Ishasulu 3 жыл бұрын
എനിക്ക് രാഷ്രീയം ഇല്ല പക്ഷേ ഉമ്മൻ ചാണ്ടി sir നെ എനിക്ക് ഇഷ്ടമാവൻ കരണം. എപ്പോൾ നോക്കിയാലും മുഖത്തുള്ള ആ ചിരി ❤❤❤❤.. പിശു... Pwolichu 🌹🌹🌹🌹🌹🌹🌹
@highlightsofficial4571
@highlightsofficial4571 3 жыл бұрын
Chirich kond kakkala moooppere pani
@karikkukarik9291
@karikkukarik9291 3 жыл бұрын
സരിത 😄
@sidharth130
@sidharth130 3 жыл бұрын
@@karikkukarik9291 swapna😃
@sarajohn7425
@sarajohn7425 3 жыл бұрын
@@karikkukarik9291 swapna😄
@josemathunni3975
@josemathunni3975 3 жыл бұрын
പിഷാരടി അത് കലക്കി സല്യൂട്ട്
@akshaykrishnan5116
@akshaykrishnan5116 3 жыл бұрын
പിഷാരടി നിനക്ക് നല്ലത് ചളി തന്നെയാണ്💩
@haqeemmuhammad9430
@haqeemmuhammad9430 3 жыл бұрын
Athe .sahodara .big salute
@muhammedsha3461
@muhammedsha3461 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഉമ്മൻചാണ്ടി എന്നും ഉമ്മൻചാണ്ടിതന്നെയാ...🥰🥰
@user-ne2vf2tx6d
@user-ne2vf2tx6d 3 жыл бұрын
Myree
@munaviramunnu9235
@munaviramunnu9235 3 жыл бұрын
@Deva Krishna 🤣🤣🤣
@Sachin-ln3lo
@Sachin-ln3lo 3 жыл бұрын
Umman chandi umaan chandi allate jawaharlal nehru aakumo🙄
@sajisachusajisachu7817
@sajisachusajisachu7817 3 жыл бұрын
ഇലെക്ഷൻ കഴിയുമ്പോ ഊമ്പൽ ഊമ്പൽ ആകുവോ 😥
@anoopkk4211
@anoopkk4211 3 жыл бұрын
@@user-ne2vf2tx6d poda naye
@nicewin
@nicewin 3 жыл бұрын
ധൈര്യമായീ പറഞ്ഞോള്ളൂ.. കടക്കൂ പുറത്ത് എന്നും പരനാറി എന്നും പറയില്ല... അതാണ് ഉമ്മൻ 👍👍👍👍
@skrskr8704
@skrskr8704 3 жыл бұрын
ധിക്കാരിയായ ഇരട്ടചങ്കനെയല്ല, സൗമ്യനായ വികസനനായകൻ ഉമ്മൻചാണ്ടി സാറിനെയാ ഞങ്ങൾക്കിഷ്ടം 😍😍😍😍
@vimaljose8299
@vimaljose8299 3 жыл бұрын
ഉമ്മൻ ചാണ്ടിയുടെ ചിരി എത്ര നിഷ്കളങ്കo ആണ്,, ശെരിക്കും പച്ചയായ മനുഷ്യൻ
@ss-yi4qf
@ss-yi4qf 3 жыл бұрын
ഉമ്മൻ‌ചാണ്ടി 💋
@koyakaruthedeth7423
@koyakaruthedeth7423 3 жыл бұрын
Evande parajam thudangi
@oppoman9747
@oppoman9747 3 жыл бұрын
സിനിമാ നടന്മാരുടെ തമാശ നാടല്ല കോടിക്കണക്കിന് ജനങ്ങൾ നല്ല ഒരു ഭാവി പ്രതീക്ഷിക്കുന്ന കേരളമാണ് ഒരു കോമഡി പറയാനല്ല
@oppoman9747
@oppoman9747 3 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ മാരും രമേശൻ ചാണ്ടിക്കും പറ്റിയ ആൾ
@midhun922
@midhun922 3 жыл бұрын
നല്ല മനുഷ്യൻ നല്ല നേതാവ് .. ഉമ്മൻചാണ്ടി 😊😊😊😊
@ahmedcreation7150
@ahmedcreation7150 3 жыл бұрын
ചാണകത്തിൽ വീഴാതിരുന്ന പിശാരടിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@sidheeksidheek3983
@sidheeksidheek3983 3 жыл бұрын
കോൺഗ്രസ്‌ കൂടുതൽ ശക്തിയിലേക്ക് 👍👍👍👍❤യുഡിഫ് ❤❤
@sidheeksidheek3983
@sidheeksidheek3983 3 жыл бұрын
@786 Channel അബ്ദുള്ള കുട്ടിയെ പുറത്താക്കു ബിജെപി യെ രക്ഷിക്കൂ
@fathimaroha3873
@fathimaroha3873 3 жыл бұрын
@@sidheeksidheek3983 z🤣👍
@mycountrymyindia9895
@mycountrymyindia9895 3 жыл бұрын
@786 Channel hinduvine unarthooo😂
@shafeerahamedmh9179
@shafeerahamedmh9179 3 жыл бұрын
😂😂
@muhammedswalih3537
@muhammedswalih3537 3 жыл бұрын
Poda
@shivaniprasad7834
@shivaniprasad7834 3 жыл бұрын
അഹങ്കാരം , ജാഡ ഒന്നും ഇല്ലാത്ത ഒരു എളിയ മനുഷ്യൻ, ഉമ്മൻ ചാണ്ടി സാറ് വാഴട്ടെ
@rajendranvayala7112
@rajendranvayala7112 3 жыл бұрын
പിണറായിയുടെ മുന്നിൽ ഇങനെയൊരാൾക്കു പറയാനാവുമോ....ആശംസകൾ
@shameerismail1673
@shameerismail1673 3 жыл бұрын
എന്ന് കരുതി അദ്ദേഹം ഒരു നല്ല നേതാവ് ആവാതിരിക്കണം എന്നില്ലല്ലോ.
@sabad.t3788
@sabad.t3788 3 жыл бұрын
കടക്ക് പുറത്ത്
@shameemkkshameemkk3748
@shameemkkshameemkk3748 3 жыл бұрын
എവടെ
@akshaykrishnan5116
@akshaykrishnan5116 3 жыл бұрын
Pisharadi oru kajji anuu
@s_a_a_j_i
@s_a_a_j_i 3 жыл бұрын
@Justin Abraham pinarayikk pakaram kazhinjha 5 kollam umman chandi ayrnnel kaanarnnu
@siddiqt.a4995
@siddiqt.a4995 3 жыл бұрын
ഇനി അനുകരിച്ചാലും ഉമ്മൻ ചാണ്ടി എന്ന ആ പുൽച്ചാടി ഒന്നും ചെയ്യില്ല മറ്റേ തമ്രാൻ ആണെകിൽ കടക്കെട പുറത്ത് എന്ന് പറയുമായിരുന്നു
@ansarroshna3078
@ansarroshna3078 3 жыл бұрын
Yes😢
@aneesh2679
@aneesh2679 3 жыл бұрын
Sathyam !
@Nedumpalliyilstephen
@Nedumpalliyilstephen 3 жыл бұрын
Correct
@ananthu2412
@ananthu2412 3 жыл бұрын
മുല്ലപ്പള്ളിയോ 😂
@shazzzaman164
@shazzzaman164 3 жыл бұрын
Ooo thannne....
@jilsatom3652
@jilsatom3652 9 ай бұрын
നിഷ്കളങ്കമായ ആ ചിരി.... ജീവിക്കും എന്നും മനുഷ്യ മനസ്സിൽ 🙏🏻🙏🏻❤❤❤
@fayisfazz1502
@fayisfazz1502 3 жыл бұрын
ആ ചിരി, എന്റെ സാറേ......💙💙💙💙💙💙
@AbdulWahab-dh7nb
@AbdulWahab-dh7nb 3 жыл бұрын
ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കണം. എല്ലങ്കിൽ കോൺഗ്രസിൽ മറ്റു പഥവികൾ കൊടുക്കണം.
@ambalathmustafa3522
@ambalathmustafa3522 3 жыл бұрын
ഇല്ലെങ്കിൽ ബിജെപിയിൽ ചേരും....😂
@zuko6843
@zuko6843 3 жыл бұрын
@@ambalathmustafa3522 😹
@amalkrishnavs7768
@amalkrishnavs7768 3 жыл бұрын
@@ambalathmustafa3522 Abdulah kuttiyum Alphonse kannanthanam um eath party arunnu😂😂kerathil congress il ninn arum bjp il poyitilla🤣🤣cpm anu pokunnath🤭😅 communist janatha party
@musthafamusthafa9273
@musthafamusthafa9273 3 жыл бұрын
@@amalkrishnavs7768 അബ്ദുള്ളക്കുട്ടി ഞങ്ങടെ പാർട്ടിയോ, ശെരി മൂരിയെ, താൻ ആദ്യം പോയ്‌ ചരിത്രം പടിക്ക്. Udf ൽ നിന്നാണ് ബിജെപി യിൽ എത്തിയത്
@musthafamusthafa9273
@musthafamusthafa9273 3 жыл бұрын
@@amalkrishnavs7768 ആഹ് തിരുവന്തപുരത് കണ്ട്. അവിടത്തെ വോട്ട് percantage പോയി നോക്കി വാ
@sufiyan_ee
@sufiyan_ee 3 жыл бұрын
ഉമ്മൻചാണ്ടി നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് ❤️❤️❤️
@jasirhussain2600
@jasirhussain2600 3 жыл бұрын
ഉമ്മൻ‌ചാണ്ടി ഒരു സിമ്പിൾ മനുഷ്യൻ ആണ് 🤩
@shahinsha274
@shahinsha274 3 жыл бұрын
Welcome 💙💚
@startech6295
@startech6295 3 жыл бұрын
ഉമ്മൻ‌ചാണ്ടി സാർ താങ്കൾ ഒന്നും കൂടി കേരള മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു.
@lamanindian210
@lamanindian210 3 жыл бұрын
തുടക്കം കലക്കി all the Best💙💙💙💙💙💙💙💙💙
@ajmalshaheemv2121
@ajmalshaheemv2121 3 жыл бұрын
Congress 💙
@muthuoliyath
@muthuoliyath 3 жыл бұрын
പിഷാരടി.ഉമ്മൻചാണ്ടിയുടെ മുൻപിൽ വെച്ച്. നടത്തിയ.കോമഡിഷോ.ഇതു.പോലെ ആർക്കെങ്കിലും. പിണറായി.വിജയൻറ്റെ. മുൻപിൽ.വെച്ച്. നടത്തുവാനുള്ള.ധൈര്യവും.സാഹചര്യവും.ഉണ്ടാകുവാൻ.കഴിയുമോ..............?
@THAIVLOGS66
@THAIVLOGS66 3 жыл бұрын
ഇല്ല അതു ചോദിക്കാൻ പോയാൽ അപ്പൊ തന്നെ പറയും കടക്ക് പുറത്ത്
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
@786 Channel,😍😍😍😍😍😍
@akshayts3003
@akshayts3003 3 жыл бұрын
Comedy allea allathea kodakk purathek.... Ini oru chothiyamilla Anganea allloalo kunnea
@futuremillionaire3608
@futuremillionaire3608 3 жыл бұрын
@786 Channel comment ഇടുമ്പോ ആ പ്രൊഫൈൽ pic onn maataayirunnu.😂 Sudaapide പേരിൽ കൊറേ കമൻറ് ഇട്ടിട്ടുണ്ടല്ലോ താൻ😂😂 ശാഖ തൊഴിലാളി❤️
@justicemp3200
@justicemp3200 3 жыл бұрын
@@futuremillionaire3608 Many Sanghis come in Muslim IDs
@rajanthomas6363
@rajanthomas6363 3 жыл бұрын
Ee oru freedom udf leaders de koode kittu.
@ambalathmustafa3522
@ambalathmustafa3522 3 жыл бұрын
കോമഡിക്കാർക്ക് അല്ലെങ്കിലും ഫ്രീഡം കൂടുതലാ... വേദി നിറയെ കോമഡിയാണല്ലോ.... 🤣🤣...
@tinz4097
@tinz4097 3 жыл бұрын
@@ambalathmustafa3522 nink nalathupole kuru potti olikunundalo paranariyude adima kammi kutta
@JincyAaron
@JincyAaron 3 жыл бұрын
Sathyam... Ldf ആണെ കടക്ക് പുറത്ത്
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
Freedom കൂടിയത് കൊണ്ടാണ് സഖ്യ കക്ഷികൾ ഒക്കെ സീറ്റിന്റെ peril പാർട്ടി വിടുന്നത് 😂😆😆😆😆😆😆🙏🙏
@dannydominic7959
@dannydominic7959 3 жыл бұрын
@@aliirfanfscience7287 അങ്ങനെ അല്ല നേതാക്കന്മാരും അയുള്ള അന്തർധാര സജീവം അല്ലാത്തത് കൊണ്ട് ആണ്... കോൺഗ്രസ്സ് ജയിക്കും സാറേ...ഇത്രേം കുത്തിതിരുപ്പ്‌ ഉണ്ടാക്കി കഷ്ടപെട്ടതല്ലെ...ജൈപ്പിക്കണം pls
@autoclicks8847
@autoclicks8847 3 жыл бұрын
Umman Chandy Sir.... The Correct person to be selected as Kerala’s Chief Minister.... Nanmayulla Manushyan.... Dhaivam Anugrahikkatte...
@jainjohn3380
@jainjohn3380 10 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ചിരി 💕💕💕RIP the Legend🙏🏻🙏🏻🙏🏻
@ummerummer9324
@ummerummer9324 3 жыл бұрын
ഈ സൗമ്യത ഉമ്മൻ‌ചാണ്ടിയിൽ മാത്ര. മേ കാണാനാകൂ. ഇരട്ടച്ചങ്കനാണെങ്കി ൽ കാണാമായിരുന്നു കോലം. Udf അ. ധികാരത്തിൽ വരട്ടെ
@shajivarghese3806
@shajivarghese3806 3 жыл бұрын
ഉമ്മൻ ചാണ്ടി അഭിനയിക്കുന്നു. സഖാവ് പിണറായി ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നു.
@SabuXL
@SabuXL 3 жыл бұрын
@@shajivarghese3806 ഹഹഹാാ ന്യായീകരണ തൊഴിലാളീ. കീജേ...!
@aneesmp7331
@aneesmp7331 3 жыл бұрын
@@shajivarghese3806 capsule bwoy 🤣
@shijadshijad1678
@shijadshijad1678 3 жыл бұрын
oothanmarude rodhanam udane varum
@abzzworld9645
@abzzworld9645 3 жыл бұрын
Udf azhimadhi nadattan ano veradadh.. LDF adha better
@aakashjacob8302
@aakashjacob8302 3 жыл бұрын
All the best for UDF🔥
@vijeshpk8685
@vijeshpk8685 3 жыл бұрын
👌👌👌
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ഉമ്മൻ ചാണ്ടി സാറിന് പോലും ഇത്ര വ്യക്തമായി ചെയ്യാൻ കഴിയില്ല...!**
@harisksd6333
@harisksd6333 3 жыл бұрын
😂.... ഉമ്മൻ‌ചാണ്ടി.. എന്നും പുഞ്ചിരി മാത്രം... ജനങ്ങൾക്ക് മുമ്പിൽ... അവതരിപ്പിച്ചിട്ടുള്ളത്.... പിണ്ണു നെ കുടുതലും കണ്ടത്... ദേഷ്യം വെച്ച.. മുകം
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
ആ മോന്ത കണ്ടാൽ അറിയാം
@Ajmal12597
@Ajmal12597 3 жыл бұрын
ലുക്കിൽ അല്ല വർക്കിലാണ് കാര്യം....
@bannahhasan8793
@bannahhasan8793 3 жыл бұрын
Thung lif crct
@harisksd6333
@harisksd6333 3 жыл бұрын
@@Ajmal12597 ലുക്കിലും പ്രവർത്തിലും... ഉമ്മൻ sir..👍👍👍👍പിണ്ണു 👉👎👎👎
@Ajmal12597
@Ajmal12597 3 жыл бұрын
@@harisksd6333 🤣🤣🤣🤣🤣🤣 എന്ന് നിക്കും ഈ കരച്ചിൽ.....
@subashfortune
@subashfortune 3 жыл бұрын
പിഷാരടി ജനങ്ങളുടെ മുത്ത് 💙💙💙🤩🤩🤩
@itSoundsWELL
@itSoundsWELL 3 жыл бұрын
പിണുവാണേൽ ഇവനെ ഓടിച്ചു വിട്ടേനെ 😂
@bilaljohn6893
@bilaljohn6893 3 жыл бұрын
ആരാ ഈ പിണു നിന്‍റെ അമ്മേടെ ജാരനാണോ
@anucellsy8743
@anucellsy8743 3 жыл бұрын
punuvundayitta. neeyoke jeeviche povunathe😅😆
@shazzzaman164
@shazzzaman164 3 жыл бұрын
@@anucellsy8743 allathe ee mangandi mooran mmar anengil..ingane ilikkane pattuo..changuttavum ..chunkurappum illla...Congress bharikkine pala state aludeyum avstha ariyillle...😂
@jackishpbenny6155
@jackishpbenny6155 3 жыл бұрын
Cpm bharichonde iruna baki state oke evide poyi ipo keralathil matherame ollelo...
@itSoundsWELL
@itSoundsWELL 3 жыл бұрын
@@anucellsy8743 comedy parayaathe settaa...
@saleelpshamila
@saleelpshamila 3 жыл бұрын
ഇത് പിണറായിയുടെത് ആണെങ്കിൽ കടക്കു പുറത്ത് കിട്ടിയെനെ. ഉമ്മൻ ചാണ്ടിയുടെ ചിരി കണ്ടോ നിഷ്കളങ്കനായി കൊണ്ട്.
@junuca9814
@junuca9814 3 жыл бұрын
OC❤
@unaisali007
@unaisali007 3 жыл бұрын
ഉമ്മന്‍ ചാണ്ടി സാര്‍ മുത്താണ് ...അതുപോലെ തന്നെ പിഷാരാടിയോട് നിങ്ങള്‍ മത്സരിക്കുന്നില്ലെങ്കില്‍ ധര്‍മ്മജന്റെ കൂടെ തെരഞ്ഞെടുപ്പില്‍ ഉണ്ടാവണം....
@aishaaishu466
@aishaaishu466 3 жыл бұрын
ഉമ്മൻ ചാണ്ടി സർ നെ പോലോത്ത നല്ല നേതാക്കൾ കുറവാണ്. 👍
@zafranvlogs7174
@zafranvlogs7174 3 жыл бұрын
അടിപൊളി 😅😅😅 കൂടെ ഉമ്മൻ ചാണ്ടിയുടെ നിഷ്കളങ്കമായ ചിരിയും കൂടി ആയപ്പോൾ കളറായി. എന്തൊക്കെ പറഞ്ഞാലും ഞാൻ CM പിണറായി വിജയൻ സാറിനെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് പൊളിറ്റിക്സിൽ.
@manumuth503
@manumuth503 3 жыл бұрын
Saritha elley
@Kabeerfinland77
@Kabeerfinland77 3 жыл бұрын
പുറത്ത് കടക്കാൻ പറഞ്ഞാലും അകത്തു കിടത്തിയത് പിണറായിയെ തന്നെയാ
@nadeerdxb6435
@nadeerdxb6435 3 жыл бұрын
താൻ സഖാവ് ആയത് കൊണ്ട് പിണറായിയെ ഇഷ്ട്ടപ്പെടുന്നു അതിലിപ്പോൾ എന്താ ഇത്ര വലിയ കാര്യം ..വിജയൻ 'സർ 'എന്നുള്ള വിളി ഇല്ലായിരുന്നെങ്കിൽ വിചാരിച്ചേനെ താനൊരു നിഷ്പക്ഷ നിലപാടുകാരനാണെന്ന് ..തനിക്ക് രാഷ്ട്രീയം ഉള്ളത് ഒരു പ്രശ്നമായിട്ടല്ല ഇത് പറഞ്ഞത് ..വിലയിരുത്തൽ കണ്ടപ്പോൾ പറഞ്ഞതാണ് ... Jai Udf.. ഉമ്മൻ ചാണ്ടി സർ ❤️
@bts8818
@bts8818 3 жыл бұрын
കമ്മി വന്നു 😂
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
@@manumuth503 ചാണ്ടിയുടെ ബെഡിൽ നോക്ക് 😂😆😆😆😆😆😆
@enusworld9383
@enusworld9383 3 жыл бұрын
കണ്ടപ്പോൾ സന്തോഷം. പിഷാരടി sooper എന്നും udf nda നല്ല നേതാവായി മുന്നോട്ട് പോകുക. God bless you
@sr4fangrl292
@sr4fangrl292 3 жыл бұрын
Aiwaa😘😘😘😘😍😍😍 aaaa chiri ennaaa cuteaaa....... aaa mukam kandal thannee ariyande nammalum punjirikkum😍😘
@Newtalks07
@Newtalks07 3 жыл бұрын
💙💙🇮🇳
@AbdulWahab-dh7nb
@AbdulWahab-dh7nb 3 жыл бұрын
പിഷാരടിക്ക് സ്വാഗതം
@Edits_by_A
@Edits_by_A 11 ай бұрын
സഗാവ് പിണുവിന്റെ ശഖ്‌ബ്ദം ഒന്ന് അനുകരിക്കോ?? "നിങ്ങൾക്ക് ആദരാജലി നേരട്ടെ" 😥😥
@james-bu2ky
@james-bu2ky 10 ай бұрын
എന്റെ ദൈവമേ സ്നേഹനിധിയായിരുന്ന ഉമ്മൻചാണ്ടി സാറിന് അല്പം ആയുസ്സുകൂടി കൊടുക്കാമായിരുന്നില്ലേ? 😢😢😢🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nazriyapv2090
@nazriyapv2090 3 жыл бұрын
ഉമ്മൻ ചാണ്ടി സർക്കാർ തിരിച്ചു വരണം
@shukoorshah2584
@shukoorshah2584 3 жыл бұрын
ഒരേ ഒരു നേതാവ് oc❣️❣️❣️❣️❣️❣️❣️
@muhsinn6960
@muhsinn6960 3 жыл бұрын
ഈ ഒരാഴ്ച്ച സിപിഎം കാരുടെ നെഞ്ചിടിക്കാണല്ലോ ദൈവമേ 😀😀😀
@sureshseetha2722
@sureshseetha2722 3 жыл бұрын
മോനെ മാക്രി മുള്ളിയാൽ എങ്ങനെ അതാണ് പിശു
@user-rx5pb5qx6e
@user-rx5pb5qx6e 3 жыл бұрын
Adutha pradhana mathri pisharadi alle... Chirippikathe pode...😄😄
@renjinirema7986
@renjinirema7986 3 жыл бұрын
Nalla തമാശ 😆😆😆😆
@akhilachu2896
@akhilachu2896 3 жыл бұрын
ഇം അയ്ശെരി 😂😂
@shyamjithk6187
@shyamjithk6187 3 жыл бұрын
എന്തിന് മുത്തേ
@pillechan.comtroll2370
@pillechan.comtroll2370 3 жыл бұрын
Pisharody muthhaane ❤️❤️❤️👍👍👍👍👍❤️❤️❤️❤️❤️👍👍👍
@ramisrms4019
@ramisrms4019 3 жыл бұрын
Ldf മുഖ്യൻ ആയിരുന്നെങ്കിൽ കാണാമായിരുന്നു... " ഇനിയൊരു ഡയലോഗില്ലാ.. കടക്ക് പുറത്ത്" ചാണ്ടി സാർ 💚💙
@sreesankar5497
@sreesankar5497 3 жыл бұрын
Pullik manusytam ela verthe 😂vachekana
@lifeofthoughts4309
@lifeofthoughts4309 3 жыл бұрын
When we compare the two rally run by UDF and LDF, THE DIFFERENCE IS VERY CLEAR.
@akhil7995
@akhil7995 3 жыл бұрын
Ldf is politically way ahead
@noushadk9
@noushadk9 3 жыл бұрын
Udf is just doing and being comedy
@Razakvengara
@Razakvengara 3 жыл бұрын
കുഞ്ഞുഞ് ഇഷ്ട്ടം 💪💪💪💪
@ashrafkudallur3229
@ashrafkudallur3229 3 жыл бұрын
പിഷാരടി കലക്കി ആദ്യം അദ്ദേഹം കോൺഗ്രസ് ചേരാൻ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു എല്ലാവരും പണവും പ്രതാപവും ആഗ്രഹിച്ച ചാണകം ചവിട്ടുന്ന ഇക്കാലത്ത് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന പ്രസ്ഥാനമായ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ👌👌👌
@abtmzr
@abtmzr 3 жыл бұрын
കലാകാരന്മാർ ഒക്കെ ഇടത് ഭാഗത്ത് ആണെന്നാണ് അവരുടെ ധാരണ
@raveendranedassery4897
@raveendranedassery4897 3 жыл бұрын
കലാകാരന്മാരെ അംഗീകരിച്ച ഒരു ചരിത്രം പറയു... കോൺഗ്രസ്‌ ഇൽ നിന്ന് ഒരു ആദരവ് പോലും കിട്ടില്ല... പിഷുവിനും ധർമ്യൂവിനും വെള്ളം കോരികളോ, വിറകുവെട്ടികളോ ആയി നടക്കാം... ഒരു കാര്യവും പ്രേതിക്ഷിക്കേണ്ട...
@marsookap8749
@marsookap8749 3 жыл бұрын
Media one poli
@soulmates3109
@soulmates3109 3 жыл бұрын
അദേഹത്തിൻ്റെ ആസ് ചിരി ഞൻ അദ്യയിട കാണുന്നത്😁😁😁😁 സോ nice
@jjabraham6131
@jjabraham6131 10 ай бұрын
നന്ദി പിഷാരടി ❤
@user-sf7wd8de4h
@user-sf7wd8de4h 3 жыл бұрын
ഇങ്ങനെ ചിരിക്കാൻ കുഞ്ഞൂഞ്ഞിനെ കഴിയു
@jaanuslove.7528
@jaanuslove.7528 3 жыл бұрын
ഉമ്മൻചാണ്ടി sir നല്ല ഒരു മനുഷ്യൻ ആണ്..
@elifent
@elifent 3 жыл бұрын
അതെ പക്ഷെ കഴിവ് ഇല്ല്യ
@shahinsha274
@shahinsha274 3 жыл бұрын
💙UDF💚
@jfanu8786
@jfanu8786 3 жыл бұрын
യുഡിഫ് 💪💪💪💪👍👍👍😍😍😍
@Shuaib_Munna
@Shuaib_Munna 3 жыл бұрын
ഈ സമയത്തു ചോദ്യം ചോദിച ഒരു കുട്ടിയോട് ദേഷ്യം പിടിച്ച. മൻസനെ ഓർത്തുപോവുന്നു😂
@Manifester-ly8ve
@Manifester-ly8ve 3 жыл бұрын
Athaara
@ashiqueyp161
@ashiqueyp161 3 жыл бұрын
😂
@pershiakaran
@pershiakaran 3 жыл бұрын
Welcome പിഷു
@jijopalakkad3627
@jijopalakkad3627 3 жыл бұрын
ഉമ്മൻ ചാണ്ടി സാർ 😘😘😘😘😘😘😘
@GreenmarkDC
@GreenmarkDC 3 жыл бұрын
Great man!!!!
@Adil-gf1ke
@Adil-gf1ke 3 жыл бұрын
Udf❤️❤️❤️❤️
@ammusthafamusthafa5147
@ammusthafamusthafa5147 3 жыл бұрын
ഇനി കലക്കും!👍
@successdoctor5487
@successdoctor5487 3 жыл бұрын
CPM സ്വപ്നയെയും സരിതയെയും സ്ഥാനാർഥി ആക്കും 🔥🔥
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
സരിതയെ,udf book cheyth കഴിഞ്ഞു 😂😆😆😆😆😆
@jaisaljaisu9643
@jaisaljaisu9643 3 жыл бұрын
Congresukaar bjp yilekum povum😂
@sreesankar5497
@sreesankar5497 3 жыл бұрын
@@jaisaljaisu9643 stym😂
@ganiov999
@ganiov999 3 жыл бұрын
ഉമ്മന്‍ചാണ്ടി uyir ❤️❤️❤️
@musafirveetee9897
@musafirveetee9897 3 жыл бұрын
അത് കലക്കി 😂
@ceegeewarrier
@ceegeewarrier Жыл бұрын
ഇതാണ് കോൺഗ്രസ്സ് ഇതാണ് ജനാധിപത്യം 👌🏻
@balud.v4390
@balud.v4390 3 жыл бұрын
കേരളത്തിലെ ശക്തനായ മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടി സർ ആണ്
@shifarthanikkad6085
@shifarthanikkad6085 3 жыл бұрын
രമേശ്‌ നേതാവേ..... 😘😘💪💪
@prajeeshm5986
@prajeeshm5986 3 жыл бұрын
തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇവന്റെയൊന്നും പൊടിപോലും കാണില്ല
@wings8679
@wings8679 3 жыл бұрын
പരനാറിയുടെ ക്യാപ്സ്യൂളു കാണുമല്ലേ അത് മതി
@whysarooj
@whysarooj 3 жыл бұрын
മുകേഷും ഇന്നസെന്റ്റും ഒക്കെ നിയമ സഭയിലായിരിക്കും ഉറക്കം
@pillechan.comtroll2370
@pillechan.comtroll2370 3 жыл бұрын
Why the commis are itching...
@jayalekshmianchal5886
@jayalekshmianchal5886 3 жыл бұрын
Kollathu oru MLA ondu teranjeduppu kazhunjittu njngalaarum kamdittilla
@shijadshijad1678
@shijadshijad1678 3 жыл бұрын
athu sheriya moonjithettum
@subairkaruveetil7285
@subairkaruveetil7285 3 жыл бұрын
ഉമ്മൻ ചാണ്ടി...💞💞💞💞💞sir😍.. ഒരുപാട് ഇഷ്ടം
@shan007tvm5
@shan007tvm5 3 жыл бұрын
Jananaayakan ..oc❤️
@sunithomas8531
@sunithomas8531 3 жыл бұрын
രമേശ്‌ pishu കി jai
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
.മീനവെയിൽ മറ്റൊരിടത്തു.. ":::.. ""കുലം കുത്തി. കടക്കു പുറത്തു.."" 😀😀
@vishnus7217
@vishnus7217 3 жыл бұрын
😂😂👌
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
@@vishnus7217 🤒😀
@sidhikkp
@sidhikkp 3 жыл бұрын
പിഷു പൊളി❤️😀
@AbdulWahab-dh7nb
@AbdulWahab-dh7nb 3 жыл бұрын
കോൺഗ്രസ് മതേതര മുഖം
@smitha_3795
@smitha_3795 3 жыл бұрын
മതത്തിന്റെ കൊണം മാത്രം.....
@fathimaroha3873
@fathimaroha3873 3 жыл бұрын
Afhe
@renjinirema7986
@renjinirema7986 3 жыл бұрын
എന്നിട്ടാണോ, league 30seat ആവശ്യപ്പെടുന്നത്, naale അവർ അത് 50ആക്കും, അവസാനം കേരളത്തിലെ congress league ആവും
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
@786 Channel വർഗ്ഗീയ ഇളക്കി വല്ലാതെ കഷ്ടപെടുന്നുണ്ടല്ലോ സാർ
@jollysports5654
@jollysports5654 3 жыл бұрын
Ummen chandy sir, you🌹 are great, all the best👍💯 future activities.
@Adil-gf1ke
@Adil-gf1ke 3 жыл бұрын
👍👍👍🔥🔥🔥
@anasmuhammed3265
@anasmuhammed3265 3 жыл бұрын
🌹
@irfanvk4922
@irfanvk4922 3 жыл бұрын
🔥🔥
@arunkumarp4381
@arunkumarp4381 3 жыл бұрын
പിഷാരടി 😍😍😍
@anuabm974
@anuabm974 3 жыл бұрын
Our Kunjoonju. Always a gentleman who is very humble. May God bless you sir
@indiancr7352
@indiancr7352 3 жыл бұрын
😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️
@davisarakal9670
@davisarakal9670 11 ай бұрын
ഉമ്മൻ ചാണ്ടി സാറിനു ആദരാഞ്ജലികൾ 😢❤💔
@shandasamuel2219
@shandasamuel2219 3 жыл бұрын
പിഷാരടി സൂപ്പർ. ഇനിയും യുഡിഫ് ജയിക്കണം.
@arjunak4342
@arjunak4342 3 жыл бұрын
ബാബ ബാബ ബാബ എല്ലാം മനസാക്ഷി കോടതിയില്‍ ബാബ ബാബ ബാബ ബാബ 😂
@arshadnp5524
@arshadnp5524 3 жыл бұрын
അതേ മലവാണം ആണ് ചാണ്ടി 😝
@francisfabin3324
@francisfabin3324 3 жыл бұрын
Kashtamm......enthineyyum doshaigha dhrikku aayyi kaannunnaaa......aalukal......enthaaaa paraykaa.....
@georget44
@georget44 3 жыл бұрын
@@arshadnp5524 NIKRISHTAJEEVI
@georget44
@georget44 3 жыл бұрын
When you hear PARANARI who's face comes to mind? One and only NIKRISHTAJEEVI's face 😂
@shabeebtk5340
@shabeebtk5340 3 жыл бұрын
O C uyirrrrr
@oblivion_007
@oblivion_007 Жыл бұрын
പിണു മഹാരാജാവ് ആയിരുന്നേൽ പിഷാരടിയെ ആളെ വിട്ട് തല്ലിയേനെ... കടക്കൂ പുറത്ത്
@geethuaneeshkumar2458
@geethuaneeshkumar2458 10 ай бұрын
ആ ചിരി മാത്രം മതി ഒരു നേതാവ് എന്താണ് എന്ന് അറിയാൻ
@js-yf9ig
@js-yf9ig 3 жыл бұрын
ഇൗ രമേശ് പിഷാരടി ഒക്കെ ഞങ്ങടെ നാട്ടിൽ ഇലക്ഷന് നിന്നൂടെ, ആരാണെന്ന് പോലും അറിയാത്തവർക്ക് വേണ്ടി വോട്ട് ചെയ്യുക എന്നത് 😭
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,2 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 33 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 70 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 1,3 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,2 МЛН