ഉമ്മുക്കുത്സു മരിച്ചു!! എന്ത്‌ പറ്റിയതാ??😱കുറുപ്പിന്റെ അപ്‌ഡേറ്റ്‌..

  Рет қаралды 1,130,956

Petstationkannur

Petstationkannur

2 жыл бұрын

Hey guys
This video reveals something very sorrowful for us and its hard to share this way! Lot of you were asking about our dear Ummukulsu and we are so heartbroken to tell you that he’s no more:(
Ummukulsu was indeed one of the core elements of Petstation since we all loved and cared for him dearly. But everything’s not in our hands! We do have to understand that all these are parts of petting whether its happiness, joy, love, sorrows or griefs. Ummukulsu will never be forgotten!
Two new gorgeous ostriches has been introduced to Petstation. We named one of them as Ummu and other Kulsu in memory of our beloved Ummukulsu! They are very cheerful and best in shape. Their arrival and other details are added in this video. So hurry up and watch the video and let us know what you think about our new amazing members!
#ostrich
Instagram page:- petstationkannu...
Facebook page:- / petstationkannur

Пікірлер: 1 500
@gouthams_talks_23
@gouthams_talks_23 2 жыл бұрын
Saramilla it will happens 🥺 Ikka paranjathu polla Some handling chilarkk bayangaraa ruff ayeee thonum But we need to do like that. Athipo medicine inte case okay avumboo angina thanay venam Anyway Enikk thoniyarnnu this cage was for ostrich innu avum ennu 🥰 ❤️ Like i said it's the perfect system for them ❤️❤️❤️
@shahie.-
@shahie.- 2 жыл бұрын
Endayalum pudiya adidikalude name polich ummukulsute😿ormakk 🥰🥰😘😘😘💕💕💕💕❤️❤️❤️
@RidhaRifa
@RidhaRifa 2 жыл бұрын
വിഷമം പുറത്ത് കാണിക്കാതെ നിൽക്കുന്ന ആ മനസ് 😭🥰🥰
@MustafaMustafa-rx3fy
@MustafaMustafa-rx3fy 2 жыл бұрын
Hi
@aboobackersidique8427
@aboobackersidique8427 2 жыл бұрын
Fnd we was
@Pullatukari
@Pullatukari 2 жыл бұрын
😂😂
@user-sz2ud3yg9t
@user-sz2ud3yg9t 2 жыл бұрын
😓❤️ഉള്ളിൽ എത്ര വിഷമം ഉണ്ടെങ്കിലും പുറത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന ഇക്കയാണ് നമ്മുടെ HERO❤️😓
@MENTAL_SER
@MENTAL_SER 2 жыл бұрын
Wat hero
@yahiyariyas374
@yahiyariyas374 2 жыл бұрын
🤲
@Gango_Mango
@Gango_Mango 2 жыл бұрын
Correct
@soujan237
@soujan237 2 жыл бұрын
Currect
@cyclokid3914
@cyclokid3914 2 жыл бұрын
@@MENTAL_SER super hero
@hameedsiyad4396
@hameedsiyad4396 2 жыл бұрын
രണ്ടായിച്ചമുന്നെ ഞാൻ വന്നപ്പോൾ ഉമ്മു നല്ല ഉഷാറായിടുണ്ടായിരുന്നു പെട്ടെന്നു പെട്ടെന്ന് ഉമ്മു കുൽസു മരിച്ചത് കേട്ടപ്പോൾ ഷോക്കായി പോയി 🥺😢😞
@thephilanthropist440
@thephilanthropist440 2 жыл бұрын
എത്‌ time പോവുന്നതാണു നല്ലത്‌? അവിടെ
@user-kz8hx7bj6v
@user-kz8hx7bj6v 2 жыл бұрын
കണ്ണ് വലതും വച്ചോ പോയപ്പോൾ
@betterworld7789
@betterworld7789 2 жыл бұрын
പുതിയതിനെ ആയിരിക്കും കണ്ടത്... ഇത് മരിച്ചിട്ട് ഒരു കൊല്ലമാവാറായി
@atomicflea6659
@atomicflea6659 2 жыл бұрын
@@thephilanthropist440 uchakk pooya aal kora vaayrkum
@ashkarnoushad
@ashkarnoushad 2 жыл бұрын
@@betterworld7789 🙄🙄🙄
@TORQUE241
@TORQUE241 2 жыл бұрын
ആ മനസ്..... എത്ര വേദനകളും മറച്ചുവെച്ച് ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന സാബിക്ക😍 🙏🏻😔
@suhailv8709
@suhailv8709 2 жыл бұрын
'ഉമ്മുക്കുലുസു മരിച്ചന്നുരാത്രിതൊട്ടിന്നോളമാമഴ തോര്‍ന്നുമില്ല..' പെട്ടെന്ന് റഫീഖ് അഹമ്മദിന്‍റെ തോരാമഴ ഓര്‍ത്തു പോയി.. സാരല്ല്യ.. ഇനിയും വളര്‍ത്തണം..♥️♥️
@featherhunder
@featherhunder 2 жыл бұрын
ഞാനും എന്റെ അനുശോചനം അറിയിക്കുന്നു, "ഉമ്മുകുലുസ്സു 😭🙌🏻😔😭
@horseterrorboy1179
@horseterrorboy1179 2 жыл бұрын
ആ കുഴിലേക്ക് ഇട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭
@arszz7080
@arszz7080 2 жыл бұрын
എന്റെയും കണ്ണ് നിറഞ്ഞു നെഞ്ച് പൊട്ടിപ്പോയി 😪😪😪
@anascherukat4353
@anascherukat4353 2 жыл бұрын
😥😥
@ismayilismayil2237
@ismayilismayil2237 2 жыл бұрын
😭😭😭😭😭
@gratitude838
@gratitude838 2 жыл бұрын
Ummukulsu was my favourite .. He was destined to be with you n take all the love n care from petstation....The way you take care of each n every pet there speaks volumes about your large heartedness... We will miss him but Ummu n Kulsu will bring more happiness to petstation
@divyatp6566
@divyatp6566 2 жыл бұрын
സാരല്ല ഇപ്പൊ വന്ന ഉമ്മുവും കുൽസു വും ഒരുപാട് കാലം petstationil ജീവിക്കട്ടെ 👍🏻
@arshad8440
@arshad8440 2 жыл бұрын
ഉമ്മുക്കുൽസു പാവം ഇനി പുതിയ ഉമ്മുകുൽസുവിനെ വാങ്ങണം സാബിക്ക 😔😭
@ayishaali3408
@ayishaali3408 2 жыл бұрын
😭😭😭നിങ്ങളെ നല്ല മനസ്സിന് അള്ളാഹു ബർകത് ചെയ്യട്ടെ.
@shadiya.v9555
@shadiya.v9555 2 жыл бұрын
Ameen🥺🤲🏻
@muhammednihal4593
@muhammednihal4593 2 жыл бұрын
Ameen
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@razanpv8265
@razanpv8265 2 жыл бұрын
Aameen
@izaan1686
@izaan1686 2 жыл бұрын
Aameen...
@mohdsinan5599
@mohdsinan5599 2 жыл бұрын
❤ഉള്ളിൽ എത്ര വിഷമം ഉണ്ടെങ്കിലും പുറത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന ഇക്കയാണ് നമ്മുടെ HERO❤
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
ഒരിക്കലും കേൾക്കാനും, കാണുവാനും കഴിയാത vedio ആയിരുന്നു. 2 അഥിതി പകരം വന്നതിൽ സന്തോഷമുണ്ട്. Pet Station നിലെ ഓരോ ജീവിയും നമ്മുടെ വീട്ടിലെ ഒരു Member റെ പോലെയാണ്. മരണത്തിൽ നിന്നും ആരും മുക്തനല്ല എന്നാലും കൺമുന്നിൽ നിന്നും നാം സ്റ്റേ ഹിക്കുന്ന വസ്തു നഷ്ട പെടുമ്പോൾ അതു് സഹിക്കുന്നതിന്ന് അപ്പുറത്താണ്
@bageshpb9111
@bageshpb9111 2 жыл бұрын
ഇക്കാന്റെ മുഖം കണ്ടാൽ മനസിലാകും എത്ര വിഷമം ഉണ്ട് എന്ന് കാരണം ഞാനും oru pet lover ആണ് ഒന്ന് നഷ്ടപ്പെട്ടാൽ നമ്മുക്ക് അറിയാം 😭😢😢😢
@abdulmajeed5447
@abdulmajeed5447 2 жыл бұрын
Kure. Pets undo kayyil. ? Ante pakalum undu. Suiano.
@Muhmd568
@Muhmd568 2 жыл бұрын
നിങ്ങളുടെ ഈ നല്ല മനസ്സ് കാണുമ്പോ സങ്കടം തോനുന്നു 🥰🥺🤲
@likhithaanil5930
@likhithaanil5930 2 жыл бұрын
ഉമ്മുകുൽസു ...എന്നും ഓറ്മ്മയിൽ ഉണ്ടാവും😘😘😘😘😘😘😘😘😘
@musthafakp95
@musthafakp95 2 жыл бұрын
*തന്റെ അരുമ 🦃മരിച്ചത് മനസ്സിൽ വെച്ച് ആ സങ്കടം കാണിക്കാതെ നമുക്ക് മുൻപിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന സാബിർ ആണ് ഇന്നത്തെ ഹീറോ*
@ramzeena_ramsu_official7156
@ramzeena_ramsu_official7156 2 жыл бұрын
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
@___zzziiuuuuu
@___zzziiuuuuu 2 жыл бұрын
Ith aykkan matro ayiitt elle neeyello bernn ee video nte content manasilakki comment ittode🤷‍♂️🙂comment nn like kiittitt enna karyoo🤦🏻‍♂️❓
@prajitham8146
@prajitham8146 2 жыл бұрын
Sabikka❤ഉമ്മുവിനെ കണ്ടപ്പോൾ ഒരുപാടു വിഷമം തോന്നി 😔
@mohamedsanan7130
@mohamedsanan7130 2 жыл бұрын
കണ്ട ഞാൻ കരഞ്ഞു അപ്പൊ ഇത്രയുംകാലം നോക്കിവളർത്തിയ നിങ്ങൾ എത്ര സങ്കടത്തിലായിരിക്കും
@alisaheer2673
@alisaheer2673 2 жыл бұрын
സങ്കടകരമായ കാഴ്ചയാണ്... 😥 സാരമില്ല.. എല്ലാരും ഇന്നല്ലെങ്കിൽ നാളെ പോവേണ്ടവർ.. ഉമ്മു കുൽസു അല്പം നേരത്തെ പോയ്‌...
@mrharivlogs3022
@mrharivlogs3022 2 жыл бұрын
ഒരു തൂവൽ പോയി എന്നും പറഞ്ഞ് ഒരു പക്ഷിയും പറക്കാതെ ഇരുന്നിട്ടില്ല അതുപോലെ മരിച്ചു പോയി എന്നും പറഞ്ഞ് സങ്കടപ്പെട്ട് ഇരിക്കരുത്🥰🥰🥰
@laluantony1743
@laluantony1743 Жыл бұрын
😔🙏😔😔
@beenajohn7526
@beenajohn7526 2 жыл бұрын
SO SORRY for your loss Saabin😒,Pet Station will not be the same without "UMMUKKOLUSSU" wishing you comfort & peace through the difficult time🙏🙏
@arulr9944
@arulr9944 2 жыл бұрын
The show must go on Orupadu vishamam undu ennariyam But you handling everything well All pet lovers are with u Zaabika .. 👍
@abdulsameeh6667
@abdulsameeh6667 2 жыл бұрын
എന്ത് പ്രശ്നവും ഒരു ചിരി കൊണ്ട് sabirkka അങ്ങ് ഒതുക്കി കളയും Sabikka യാണ് the real hero Allah ayus nalkatte ഉമു കുലുസിന്റെ വേർപാടിൽ വിഷമം end 😔😔😔
@ratheesh.bambili5481
@ratheesh.bambili5481 2 жыл бұрын
ദൈവം കൊടുത്ത ആയുസ്സ് അത്രേയുള്ളൂ അങ്ങനെ സമാധാനിക്കാം 😥😥😥
@IamExoticpetsLover
@IamExoticpetsLover 2 жыл бұрын
Yes ♥️♥️😭😭
@mikivlog8214
@mikivlog8214 2 жыл бұрын
വിഷമം സഹിക്കുന്നില്ല ❤സാബിക pet steshan ഇഷ്ടം ❤❤
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 2 жыл бұрын
Ummu and Kulsu ayit nammude Ummukulsu undavum. Same sthalath adakkiyathum nannyi.. Vallatha sangadam aayi..Pakshe padachavan vilichal poyalle pattoo.. Ningalde chiricha mugham ennum angane thanne nilabilkkate Bhai..Aameen..
@ashwinisubash9016
@ashwinisubash9016 Жыл бұрын
Adipwoliiii ummuvum kulsuvum , first time aanu video kaanunnathu , adipwoliii ❤️❤️
@muhammedmusthafa.chakkeeri9831
@muhammedmusthafa.chakkeeri9831 2 жыл бұрын
ഒരു ദിവസം നമ്മളും ഇവിടെ വിട്ട് പോകും.... 😓
@snehamolcj9591
@snehamolcj9591 2 жыл бұрын
Pokan istam illae❓️😃
@muhammedmusthafa.chakkeeri9831
@muhammedmusthafa.chakkeeri9831 2 жыл бұрын
@@snehamolcj9591 ath ippo boomiyile sakala vasthukkalum samayamayal pokum...ath ishtandayalum athillenkilum varanullath vazhee thangoolla...
@bijeeshb580
@bijeeshb580 Жыл бұрын
Super
@ramsvlog3727
@ramsvlog3727 2 жыл бұрын
ചിരിച്ചു കൊണ്ടുള്ള വീഡിയോ ആണെങ്കിലും ... ആ മനസ് നീറുന്നുണ്ട് .ഇക്ക.
@nabuuzzworld4663
@nabuuzzworld4663 2 жыл бұрын
ഉമ്മു കുലുസു മരിച്ചെന്നു കേട്ടപ്പോ പണ്ട് സ്കൂളിൽ പഠിച്ച ഒരു പാട്ട് ഓർമ വന്നു... 😭
@H__creative
@H__creative 2 жыл бұрын
ഉമ്മുക്കുൽസുവിനെ കണ്ടപ്പോൾ ഒരുപാട് സങ്കടം miss u ummukullsu😭😭😭😭💔💔💔
@hafsanoushad1141
@hafsanoushad1141 2 жыл бұрын
Nammal vannappo ummu kulsu ne kandirunnu. Pet Station nte main attraction aayirunnu. Video kandappo vallaandu karanju poyi😭.sabikka hands-off. Njngalude positive thoughts nu. We will miss you ummu kulsu💔
@akhilnadhkb5211
@akhilnadhkb5211 2 жыл бұрын
എത്ര ദുഃഖമുണ്ടായാലും പുറത്ത് ചിരിച്ച് കാണിക്കാൻ എല്ലാവരക്കൊണ്ടും കഴിയില്ല😢😢💯💯
@saheershapa
@saheershapa 2 жыл бұрын
Kashtamayi,ippo vannavarkku perittathu polichu. Ummu + Kulsu
@nazivlogs4331
@nazivlogs4331 2 жыл бұрын
മരിച്ചു ആ കുഴിയിലേക്ക് വെക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞു പോയി 🥺😔
@zubairknowledgeseeker4463
@zubairknowledgeseeker4463 2 жыл бұрын
ഭാഷ അർത്ഥം അറിഞ്ഞു ഉപയോഗിക്കുക.
@nazivlogs4331
@nazivlogs4331 2 жыл бұрын
@@zubairknowledgeseeker4463 എന്ത് പറ്റി sir
@SadikhP
@SadikhP 2 жыл бұрын
@@nazivlogs4331 മനസ്സ് നിറയുക - സന്തോഷം വരുമ്പോൾ ഉപയോഗിക്കുന്നതാണ്. സങ്കടം വരുമ്പോൾ 'കണ്ണ് നിറഞ്ഞു പോയി'
@sahadsahad1248
@sahadsahad1248 2 жыл бұрын
മനസല്ല കണ്ണ്
@nazivlogs4331
@nazivlogs4331 2 жыл бұрын
@@SadikhP sorry bro❤️tnq for saying this🙏
@muhammedunais5943
@muhammedunais5943 2 жыл бұрын
ആതിയം സങ്കടായി പിന്നെ 2 കൊണ്ടുവന്നപ്പോൾ കുറച്ച് സന്തോഷം വന്നു 🥰
@krcreations6644
@krcreations6644 2 жыл бұрын
എന്ത് വിഷമം ഉണ്ടെങ്കിലും ചിരിച്ചു കൊണ്ടിരിക്കുന്ന ഇക്ക ഉയിർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@afreenmhdafreen3174
@afreenmhdafreen3174 2 жыл бұрын
എന്തൊക്കെ സങ്കടം ഇണ്ടെങ്കിലും ചിരിച്ചിച്ച കൊണ്ടുള്ള aah indro🥲😊. Inghll...💥💗
@muhammedsafwanap1645
@muhammedsafwanap1645 2 жыл бұрын
എന്റെ സാബിക്ക നിങ്ങളെ സമ്മതിക്കണം.. ഞാൻ ഒക്കെ ഒരു 300 രൂപയുടെ കോഴി ചത്താൽ പോലും വല്ലാതെ വിഷമവും സങ്കടവും കരച്ചിൽ ഒക്കെ ആണ്.. കാരണം വല്ലാതെ അധ്വാനിച്ചു വാങ്ങുന്ന pets അത് പോലെ പൊന്ന് പോലെ നോക്കുന്ന ജീവികൾ സ്നേഹിച്ചു വളർത്തുന്ന ഒരു അംഗത്തെ പോലെയാണ് വളർത്തു മൃഗങ്ങൾ... God bless you..
@NIKZPETSANDPASSION
@NIKZPETSANDPASSION 2 жыл бұрын
Video kaanan vaygi 🥺💔. Sorry for your loss 💔
@amrithaamz4340
@amrithaamz4340 2 жыл бұрын
Ikka... 😍 vedanakal ullilothukki punjiri mayathe njangalude munpilethumpol njangalkk tharunna positive energy valuthanu... Ennum happy aayirikkan kazhiyatte... Vishamikkanda ketto.. Oro jeevanum aayuss nischayikkappettittundallo.. Saramilla... Njangalude snehavum prarthanayum ennum koodendavum 😍
@aavemaria6974
@aavemaria6974 Жыл бұрын
It's ok bro, you tried your best Ummu is with you . Don't worry. We don't have any control over Life and death. All we can do is love them and take care of them. You have done your part. Lots of ❤️
@anonymouslover7520
@anonymouslover7520 2 жыл бұрын
ഉമ്മുക്കുലുസു മരിച്ചന്ന് രാത്രിയിൽ ഉമ്മ മുറ്റത്തു തനിച്ചു നിന്നു... ഈ കവിതയ ആദ്യം ഓർമ വന്നത് 😪💔💔
@raisahusna133
@raisahusna133 2 жыл бұрын
"ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ ഉമ്മ തനിച്ചു പുറത്ത് നിന്നു... "
@anonymouslover7520
@anonymouslover7520 2 жыл бұрын
@@raisahusna133 korch munne kettatha... Ezhuthi vannappo njanum kavi aayi le🤣🤣
@ansileealbert8168
@ansileealbert8168 2 жыл бұрын
Ummukkulsu miss you🙏🙏🙏🙏🙏 and welcome two members
@regijoseregijose2743
@regijoseregijose2743 2 жыл бұрын
സങ്കടകരം ഈ വീഡിയോ ഓരോ പെറ്റ് സ്നേഹികളുടെയും മനസിനെ നൊമ്പരപ്പെടുത്തും ഈ കാഴ്ച
@techwithnabu8662
@techwithnabu8662 Жыл бұрын
നിങ്ങളെ സമ്മതിച്ചു മനുഷ്യാ... എത്ര വിഷമം ഉണ്ടെങ്കിലും പുറമെ ചിരിക്കുന്നു 😥 Love uu😍😥
@sarathcute
@sarathcute 2 жыл бұрын
It's really hurts when somebody dies who we knows for long time.. Sherikum vishamam thoni...
@anulaya
@anulaya 2 жыл бұрын
Ummu kullusu💖💖🌹🌹
@yahiyariyas374
@yahiyariyas374 2 жыл бұрын
ഇനിയൊരു pet നും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ 🤲🤲
@sajiphilip1382
@sajiphilip1382 2 жыл бұрын
മരിക്കാത്ത ഉമ്മുകുൽസ്സുവിനെ ഓർക്കാനായിരുന്നൂ ഇഷ്ടം .....സങ്കടമായി..... വീഡിയോ ഒഴിവാക്കാമായിരുന്നു........
@Ramxu_Official
@Ramxu_Official 2 жыл бұрын
ഉമ്മുകുൽസുന് ആദരാഞ്ജലികൾ
@ATHULD4TECH
@ATHULD4TECH 2 жыл бұрын
🌹
@nihalnihal9928
@nihalnihal9928 2 жыл бұрын
ഉമ്മുകുൽസു Rip 💔
@shanramapuramkayamkulam3495
@shanramapuramkayamkulam3495 2 жыл бұрын
സങ്കടവും, സന്തോഷവും സമ്മിശ്രമായ കാഴ്ച്ചകൾ....
@albinbinu2093
@albinbinu2093 2 жыл бұрын
Saramilla bro…..ithu ellavarkkum undavuna….I know the pain when our besties passaway🥲😭 Njan ithu parayunnathu karanam,Njan oru animal lover ahnu….Even ennikku thanne kure athukkam pets said goodbye to me and went….So don’t worry bro….If we keep thinking of our besties we will lose our track….So just keep going bro,I am always there…..memories will be there……anyway god know all your pains right…… Be Happy and Go Trying❤️❤️
@anitababuraj9427
@anitababuraj9427 2 жыл бұрын
വിഷമിക്കണ്ട, ഞങ്ങൾക്ക് എല്ലാവർക്കും സങ്കടമുണ്ട്. അതൊക്കെ അതിജീവിക്കണം
@tittujacob8477
@tittujacob8477 2 жыл бұрын
ഒരു പാട് സങ്കടം ആയി 😢😢
@VK-oo7oi
@VK-oo7oi 2 жыл бұрын
Aa doctar alle ninghal
@edit1654
@edit1654 2 жыл бұрын
Daa doctor neeee😡
@shanbabu.p.mehaboob6986
@shanbabu.p.mehaboob6986 2 жыл бұрын
Alpam vishamam ulla vdo ayi poi avde vannu visit cheyyanam ennund. One day varum. Athinu mathram inshallah .... ❤️ Ikka ningalde oru nombu thura vdo iduo kannur vibhavanhal oke ulla oru nalla nombu thura. I am from kochi that's y. Just Aviduthe vibhavangalum reethikalum oke kanan...oru agraham ❤️
@anitaerayi3289
@anitaerayi3289 2 жыл бұрын
We get so much knowledge from your video please take care of your health ☺️
@ITZMEKALLU
@ITZMEKALLU 2 жыл бұрын
*കുറയെ ദിവസം കൂടെ ഉണ്ടായത് വിട്ടു പോകുമ്പോൾ നല്ല വിഷമം ആണ്.!!🥺🥺*
@hanihazibrothers6604
@hanihazibrothers6604 2 жыл бұрын
ഞാൻ അവിടെ പോയിട്ട് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അതായിരുന്നു 😔😔🥺🥺😭😥
@vincysurumi2930
@vincysurumi2930 2 жыл бұрын
ഉമ്മുകൊലുസു ഒരു നിറവായിരുന്നു...😢എങ്കിലും ഇപ്പൊ അതുപോലെ രണ്ടു പേര് വന്നല്ലോ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏🙏... ഉമ്മുവിന്റെ വീഡിയോ കണ്ടു കണ്ണുനിറഞ്ഞു പ്രേക്ഷകരായ ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സാബിക്കന്റെ വിഷമം എത്രത്തോളമാകും.... കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഇങ്ങളൊരു ജിന്നാണ് ഇക്കാ....
@hananfahad7412
@hananfahad7412 2 жыл бұрын
Ikka ellarem nanaayi nokkunnundenn njangalk ariyaam..😍 Fever vannittalle mariche 😥.. Ellam nammal face cheyyanam..
@alisaheer2673
@alisaheer2673 2 жыл бұрын
പുതിയ ഉമ്മു - കുൽസുവിന് സർവ്വ മംഗളങ്ങളും നേരുന്നൂ.... 🤲
@gokulsajith
@gokulsajith 2 жыл бұрын
എന്റെ കയ്യിൽ ഉണ്ടായിരുന്ന യമു മരിച്ചു പോയിരുന്നു same problem. ഇതു കണ്ടപ്പോൾ അതിനെ ഓർമ്മ വന്നു.
@goodtechsuryamadhav3357
@goodtechsuryamadhav3357 2 жыл бұрын
Petsine വളർത്തുമ്പോൾ ഏറ്റവും അസ്സഹനീയമായ അവസ്ഥയാണ് ഇത് 🥺😔😭😭 പക്ഷെ എന്ത് പറയാൻ ഇതെല്ലാം ഇതിൽ ഉള്ളതാണ് 🥺🥺😔😔
@shibinkunimmal2671
@shibinkunimmal2671 2 жыл бұрын
സാബിക്കാ..... ഏതൊരു Pet ' ട Loverയും അസുഖങ്ങൾ വരുമ്പോഴാണ് മനസ്സികമായി തകർത്തുന്നത്
@shamilyp475
@shamilyp475 2 жыл бұрын
ഉമ്മുകുൽസു മരിച്ചു എന്ന് കേട്ടപ്പോൾ നെച്ചുപിടഞ്ഞു 😭😭😭
@wildlife8619
@wildlife8619 2 жыл бұрын
Heartbreaking 😢😢😢.
@ncmphotography
@ncmphotography 2 жыл бұрын
അവിടുത്തെ main attraction aayirunnu...😢 അതിനെ ഇത്രയും കാലം നന്നായി നോക്കിയല്ലോ...❤️
@Advx_ith
@Advx_ith 2 жыл бұрын
Petstationile ente favourate pet 💯 ഇനി ഇല്ല എന്നോർക്കുമ്പോ 💔🥺😭 RIP ummukulsu 🥀
@anjaliupasana1037
@anjaliupasana1037 2 жыл бұрын
RIP Ummukkulusu💓🙏🙏
@ranjithputhoor2133
@ranjithputhoor2133 2 жыл бұрын
ഉമ്മുകുൽസുവിനു പ്രണാമം 🌷 Last moments we happy ikka.. Video arrangement nice
@AbdulAzeez-nr8nu
@AbdulAzeez-nr8nu 2 жыл бұрын
ഉമ്മു ♥️കുൽസു ♥️അത് പൊളിച്ചു 🌹
@ajmalnm5131
@ajmalnm5131 2 жыл бұрын
സാബിക്ക ഉമ്മു കുൽസു മരിച്ച വീഡിയോ കണ്ടിട്ട് കാണുന്ന ഞങ്ങൾക്ക് തന്നെ വളരെ സങ്കടം തോന്നുന്നു..അപ്പൊൾ സങ്കടം ഉള്ളിൽ അടക്കി പിടിച്ചു അധും വീഡിയോയിലൂടെ ഞങ്ങൾക്ക് എത്തിച്ചു തന്ന സാബിക്കൻ്റെ മനസ്സ് വളരെ വലുതാണ്...അതാനു മറ്റ്ള്ളവരിൽ നിന്നും സാബിക്കനെ വേറിട്ട് നിർത്തുന്നത്...ഓരോ ജീവി സ്നേഹിക്കും അതാണ് വേണ്ടത്..പോസിറ്റീവ്, നെഗറ്റീവ് ഉൾക്കൊള്ളാനും അത് vlog ചെയ്യാനുമുള്ള മാനസികാവസ്ഥ..ഒരുപാട് നന്ദി ഉണ്ട്..കഴിഞ്ഞ മാർച്ചിൽ ഉള്ള വെക്കേഷൻ 10days ആയിരുന്നെങ്കിലും പെട്സ്റ്റേഷൻ വിസിറ്റ് ചെയ്യാൻ പ്ലാൻ ചെയ്ഡിരുന്ന്..എന്തോ കാരണത്താൽ അത് മുടങ്ങി..ഇൻ ശ അല്ലാഹ് അടുത്ത തവണ വരണമെന്നുണ്ട്..
@anulaya
@anulaya 2 жыл бұрын
Saramiĺĺa ikka aĺlam sariyavum😭
@abdurahman2839
@abdurahman2839 2 жыл бұрын
Ummukkulsu😭😭😭💔💔
@sissymolkoshy277
@sissymolkoshy277 2 жыл бұрын
Sorry for your loss 🌹
@jemseeraabid7939
@jemseeraabid7939 2 жыл бұрын
ഇക്കാന്റെ വിഷമം എനിക്ക് അറിയാൻ കഴിഞ്ഞു because എന്നിക്കും ഇതുപോലെ ഉണ്ടായിട്ടുണ്ട്. lam a Pet lover like You✨❣️
@binyaminbinu5406
@binyaminbinu5406 2 жыл бұрын
ഒരു കാലം നമ്മളും......💔🥲
@shihabmodern.2670
@shihabmodern.2670 2 жыл бұрын
👌❤😍
@shamijaleel1323
@shamijaleel1323 2 жыл бұрын
Othiri naalaye njn kuruppine kaananam nu vijarikkunnu😍😍😍😍😍
@fishingcutes8569
@fishingcutes8569 2 жыл бұрын
വളരെയധികം സങ്കടം തോന്നുന്നു 😒പാവം ഉമ്മുകുൽസു 😪
@rameesshamlu1829
@rameesshamlu1829 2 жыл бұрын
Pet station കയറുമ്പോൾ ഒരു തല എടുപ്പോകൂടി നിൽക്കുന്ന ഉമ്മുകുലുസു ഇല്ലാലോ 😔💔
@sinansinuv.k1099
@sinansinuv.k1099 2 жыл бұрын
Pettennu marichennu kettappo bayankara sangadam aayi😭😭😭😭
@govindannair5825
@govindannair5825 2 жыл бұрын
Very sorry to hear that.
@nandana9998
@nandana9998 2 жыл бұрын
Love you unnmu kulsu and miss you Karanjalum theerilla vishamam
@bageshpb9111
@bageshpb9111 2 жыл бұрын
😭😭😭😭ഇക്കാ കണ്ണ് നിറഞ്ഞു 😢😢😢😢😢😢heart braking
@nihalnihal9928
@nihalnihal9928 2 жыл бұрын
സാരമില്ല ഇക്ക 😰😰
@goodinfomalayalam3559
@goodinfomalayalam3559 2 жыл бұрын
😭😭
@raseenatirurkad3114
@raseenatirurkad3114 2 жыл бұрын
മനസ്സ് പിടക്കുമ്പോയും ചിരിക്കാം ലേ😔😔😥😥❤️❤️
@vishnuunnikrishnan7219
@vishnuunnikrishnan7219 2 жыл бұрын
Godbless good soul
@Kallivalli999
@Kallivalli999 2 жыл бұрын
എല്ലാം നല്ലതിനാണെന്ന് കരുതുക .. മറ്റൊരു ദിനം സന്തോഷമുള്ള വഴികൾ തുറക്കപ്പെടും ..
@rafiikbrhim2471
@rafiikbrhim2471 2 жыл бұрын
Mm
@rafiikbrhim2471
@rafiikbrhim2471 2 жыл бұрын
Hi
@nihalnihal9928
@nihalnihal9928 2 жыл бұрын
പുതിയ ആളെ കൊണ്ടന്നപ്പോൾ safe ആയിട്ട് ഇറങ്ങി 😂😂
@footballdynamite1968
@footballdynamite1968 2 жыл бұрын
പുതിയലൊന്നുമല്ല അത് ഉമ്മു കുൽസു തന്നെയാണ്
@emmemma1744
@emmemma1744 2 жыл бұрын
Hahhhaa
@badarudeenabdulsalam7632
@badarudeenabdulsalam7632 2 жыл бұрын
In our life up and down happens. Just leave it and keep going. I can see too much painful face when you are in the shoot. Don't worry about it. Gd will help you. Mashallah.....
@mujeebmullath1017
@mujeebmullath1017 2 жыл бұрын
ഉമ്മകുൽസു 😥😥😥 പാവം ആദരാഞ്ജലികൾ 🌹🌹🌹
@razakrazak6193
@razakrazak6193 2 жыл бұрын
എല്ലാവരും ഒരു നാൾ മരിക്കും. അത് പോലെ തന്നെ ഉമ്മുകുൽസുവും. ദൈവം ഉമ്മുകുൽസുവിൻ ഇത്ര കാലം ജീവിക്കാൻ മാത്രമേ ആയുസ്സ് കൊടുത്തിട്ടൊള്ളു.😢😢😢 ഇനി അക്കരെ പോയി ഉമ്മുകുൽസു നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും.
@jomonjose907
@jomonjose907 2 жыл бұрын
Superb bro
@bijirash71
@bijirash71 2 жыл бұрын
sangadam sahikulla ummukulsu... ellavarum oruivasam marikkum ennallum....
@abdulbaripc4225
@abdulbaripc4225 2 жыл бұрын
Saabikkaa വല്ലാത്തൊരു വേദനയായി പോയി 😭😭😭😭 ഉമ്മൂ..... മിസ്സ് u വാവാ 😰😰😭😭😭
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 104 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 27 МЛН
НАСТОЯЩИЙ ГУРМАН (@terribbletara - TikTok)
0:17
В ТРЕНДЕ
Рет қаралды 889 М.
Scorpiones vs fish #shorts
0:16
Hadong
Рет қаралды 6 МЛН
Мята любит мяту?😱
0:48
МЯТНЫЙ
Рет қаралды 393 М.
У Этого Парня Большое Сердце ❤️
0:32
EpicShortsRussia
Рет қаралды 2,2 МЛН
Kindness❤️
0:31
ISSEI / いっせい
Рет қаралды 33 МЛН