രാവിലെ 09 : 20 ന് തിരുവനന്തപുരത്തുന്നു start ചെയ്യുന്ന bus ആണ് പൊന്മുടി trip പോകാൻ ഏറ്റവും നല്ലത്.. തിരികെ 04 : 00 മണിക്ക് തിരുവനന്തപുരത്തേക്ക് ബസ് ഉണ്ട്..
@manumohandas42848 ай бұрын
Bro now where are you still trivandurm Or any other place
@ramankuttyp26058 ай бұрын
😊😊😊😊😊😊
@neethuashok55428 ай бұрын
Chetta mundrothuruth perungalam vannille. Ath njagde nadanu. Chetan perungalathinte pathityil thazhe bhagam mathre kanditullu. Iniyum orupad kanan und... Palavum gyas kond pokunnthum ok kandallo avidunnu nere poyi nokanm njgade nadinte real problm ariyan... Nte veed aa post offcinte adutha.step irangi varunidatha adhya veed.
@neethuashok55428 ай бұрын
Vedan chadi mala mathram alla avide aa dhyanatheeravum aviduthe kazchakalum aa kettidam nikunna avduthe pandathe sthalangalum klladayarum resirtsukalum ellam kanan ullath thanneya... Orikal koodi vayo.. Epozhum njagde kochusundara nattilek swagatham....
@sajeenanisam64238 ай бұрын
Ippo climate enganeya
@shijumdr8 ай бұрын
കാണുന്നവർ ഒരുLIKE കൂടി ചെയ്തിട്ട് പോയാൽ നന്നായിരുന്നു
@shinoyvarghese87768 ай бұрын
Super videos annu bro....ente family full thangalude videosinte fan's aanu🎉🎉🎉
@foodie_mech8 ай бұрын
ഓരോ യാത്രക്കും വേണ്ടി കാത്തിരിക്കുന്നു... പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര.... ❣️
@mahesh7368 ай бұрын
😮😮
@vidhinviswavidhinviswa67966 ай бұрын
😅
@Umaptraveller3 ай бұрын
😃😃
@rajendranpillai216123 күн бұрын
B 5:50 trĺ😅😢aveller
@user-ph1ws2br9r8 ай бұрын
ചേട്ടന്റെ വീഡിയോ എല്ലാം സ്ഥിരമായി കാണുന്ന ആളാണ്... കൊല്ലം കടപ്പുറം വീഡിയോ മുതൽ ഇതുവരെ മുടക്കിയിട്ടില്ല.. എനിക്കേറ്റവും ഇഷ്ട്ടമുള്ള യൂട്യൂബ് ചാനൽ.. തുറന്നുള്ള സംസാരം... അതുപോലെ പൊതു ഗതാഗതം ഇതുപോലെ ഉപയോഗിക്കുന്ന മറ്റൊരു യൂട്യൂബർ ഉണ്ടോന്ന് തന്നെ സംശയമാണ്. കാഴ്ചകൾ കാണിക്കാൻ വിമാനം കയറി പോകണമെന്നില്ലന്നുള്ള തിരിച്ചറിവുകൾ നൽകുന്ന ആളെന്ന നിലയിൽ ഇനിയും മുന്നോട്ട് ❤️❤️❤️❤️... ഒരുപാട്..... ആശംസകൾ ❤️❤️❤️
@Umaptraveller8 ай бұрын
🤝🤝
@avt4847 ай бұрын
Same here
@bijumaya89988 ай бұрын
കൊള്ളാം അടിപൊളി 🌹🌹🌹👌
@sangamamtvmtuti16925 ай бұрын
அருமை அண்ணா Super video chetta Very good explanation Adi poli ❤thanks anna❤
@Jijithkp158 ай бұрын
Super thankasiyil povnud video k kanunud
@jincegeorge94008 ай бұрын
Yatra eshtamaaanu❤ good job bro
@vaan_parvai8 ай бұрын
Trivandrum il 30 varsham ondayittum innele anu njan first time njan ponmudi poyi kandathu innu athinte video kanumbo am very happy...🙂❤️
@Umaptraveller8 ай бұрын
🤝🤝
@naturalworld8152 ай бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്......... 👍👍👍 യാത്രകൾ എനിക്കും ഇഷ്ടമാണ്....
@sreejadas24878 ай бұрын
അങ്ങനെ ഞങ്ങടെ തിരുവനന്തപുരം എത്തി 😍💖
@GopanGs-tb6tx8 ай бұрын
നമ്മുടെ ജില്ല😍
@vishnuakhil24178 ай бұрын
വീണ്ടും നുമ്മ മുത്ത് വന്നു... പുതിയ കാഴ്ചകളും... പുത്തൻ അനുഭവവും ആയി... ഇതെല്ലാം നേരിൽ കണ്ടപോലെ തോന്നുന്നു.. കാരണം ബ്രോയുടെ അവതരണം ❤... ബ്രോയുടെ വീഡിയോ ഖത്തറിൽ നിന്നും കാണുന്ന ഒരു പാവം കൊല്ലം കാരൻ.. Love you Bro❤
ഒരിക്കലെങ്കിലും പോകണമെന്നുള്ള സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. അവതരണം വേറെ ലെവൽ 🫶🏻
@Umaptraveller8 ай бұрын
🤝
@Mansusofy7 ай бұрын
@@Umaptravellerഇപ്പൊ ഓപ്പൺ ആണോ
@PrasanthBaiju-in1pt6 ай бұрын
Supper video bro thanks❤
@starbloomz8 ай бұрын
sherikum ithu enna chetan poyathu? ipol car and bike onnum kayatti vidunnila enu ktu.. ipozhathe details ariyamo?
@nirmalk34238 ай бұрын
Beautiful video
@priyarp82024 ай бұрын
Thank you brother. Very good and understanding video.well explained about the bus timmings and the availability of food. God bless you.
@Umaptraveller4 ай бұрын
🤝
@sudhispillai88858 ай бұрын
Cheriyoru suggestions and hair pin valayumbo type kanikkathe sthalam kanicha nannayirunnu
@techieboii2 ай бұрын
bro. Ponmudi il last point vare bus pogumo? athayathu parking kazhinj straight veendum? Enik nadakaan kurach u buddhimoot atha chothikyane.
@SahadCholakkal8 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളി ആണ് ❤ പൊളി 👌
@Umaptraveller8 ай бұрын
🤝
@abinkumar62428 ай бұрын
വീഡിയോ നന്നായിട്ടുണ്ട് bro 💟
@Umaptraveller8 ай бұрын
🤝🤝
@soorajs60708 ай бұрын
Bus times morning. ?
@sacredbell20078 ай бұрын
അയ്യപ്പൻറെ പൂങ്കാവനമായ ആര്യങ്കാവും അച്ചൻകോവിലും ചീരപ്പൻചിറയും പരിസരവും ഒക്കെ വീഡിയോ ചെയ്യണം.
@Umaptraveller8 ай бұрын
🤝🤝
@user-go7wn9hq1x3 ай бұрын
Travel vlog എന്നുവച്ചാൽ ഇതുപോലെ വേനം.A to Z അടിപൊളി ആശാനേ!!!.👍👏👌
@Umaptraveller3 ай бұрын
🤝
@omanas66678 ай бұрын
ബോണക്കാട് തേയില തോട്ടങ്ങൾ ആണ് വീഡിയോയിൽ കണ്ടത്.കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം കൂടി ഉൾപ്പെടുത്താമായിരുന്നു.
@Umaptraveller8 ай бұрын
🤝🤝
@sajnas26416 ай бұрын
Nedumangadu ninnum ravile ethra manikku ponmudi bus und
@ramsizvlog35008 ай бұрын
നല്ല വീഡിയോ ആയിരുന്നു ഒട്ടും ബോറടിക്കില്ല ❤️🥰👍🏼
@Umaptraveller8 ай бұрын
🤝
@jenithajeeva89148 ай бұрын
Bro thamilnadu vedios idumo👌🏻
@k.c.thankappannair57938 ай бұрын
Happy journey 🎉
@Umaptraveller8 ай бұрын
🤝🤝
@arunsanthosh8 ай бұрын
Try Triv pods in trivandrum for short stay. Capsule hotel. Economical. Worth for money
@vzak238 ай бұрын
👌 Nice Presentation Bro
@Umaptraveller8 ай бұрын
🤝
@lakshmibs60218 ай бұрын
Robin bus uddane evide varum.enite pokunullu.enthe cash ksrtc ke kodukilla
@syamshiva10758 ай бұрын
Super❤❤❤
@Umaptraveller8 ай бұрын
🤝🤝
@sandeep_saatvik_rohini8 ай бұрын
Ningaludey samsaram poliyaanu,,,,😂❤❤❤
@Umaptraveller8 ай бұрын
😂😂
@jithub77958 ай бұрын
👌👌
@ajeeshnair58938 ай бұрын
bro nalla avatharannam keep it up
@Umaptraveller8 ай бұрын
🤝🤝
@nizarp67828 ай бұрын
അണ്ണാ... അടിപൊളി 🥰🥰🥰🥰 വിതുര അതൊക്കെ വളരെ ഫേമസ് അല്ലേ 😂... കുറേ നാൾ മലയാളി വായിച്ചു വായിച്ചു ഒരു വഴിക്കായതാണ്.... തമ്പാനൂർ നെടുമങ്ങാട് പൊന്മുടി ❤️❤️❤️...
@Umaptraveller8 ай бұрын
🤝
@rubyyeshudas73242 ай бұрын
Camera etha use cheyunne??
@Rihanonrecord8 ай бұрын
ഈ വ്ലോഗ് ചെയ്യുമ്പോ ബസ്സിൽ ങ്ങാനും കൂടെയുണ്ടായിരുന്നു
@Rishyaarithu20208 ай бұрын
പൊന്മുടി കമ്പിമൂട് നല്ല ഇഷ്ട്ടായി . നല്ല ഭംഗിയുള്ള സ്ഥലം .. നല്ല പുരാതനമായ പള്ളി .. സൂപ്പർ അന്തരീക്ഷം ... നെക്സ്റ്റ് പോകുമ്പോൾ അവിടെ ഇറങ്ങണം
@Umaptraveller8 ай бұрын
🤝
@Rishyaarithu20205 ай бұрын
@@Umaptraveller jan 29 ,2024 നു പൊന്മുടിക്ക് പോയി .. കമ്പിമൂട് ഇറങ്ങി.. പള്ളിയിലേക്കു പോകാൻ നെക്സ്റ്റ് ടൈമിലേക്ക് മാറ്റി .. ഇപ്പൊ അവിടെ പുലി ഭീതിയിൽ ആണല്ലോ ...
@trippingsolo52698 ай бұрын
Ponmudi open anonn arinjitt trip plan cheyunnatakum nallath....super video brother ❤
@Umaptraveller8 ай бұрын
🤝🤝
@jerrysworld138 ай бұрын
Aha kollallo...TVM
@abhi_hari8 ай бұрын
ബസ് വന്ന ആ ലാസ്റ്റ് മോമെന്റിൽ കേക്ക് എടുക്കാൻ കാണിച്ച ആ ചേട്ടന്റെ മനസ് ആരും കാണാതെ പോകരുത്
@Umaptraveller8 ай бұрын
😂😂
@ChithiraS-dm7deАй бұрын
പാവം വിശന്നിട്ടാ....
@-._._._.-8 ай бұрын
0:26 കാണട്ടെ പൊന്മുടി കാഴ്ചകൾ
@Umaptraveller8 ай бұрын
🤝🤝
@sgnairsg89737 ай бұрын
raavile poi .....manooharamaya oru yathra thanne ........valare upakaaarappetta vivaranm ....... iniyum thudaru yathrakal
@shalujose54016 ай бұрын
പൊൻമുടി yil ninnu തിരിച്ച് trivandrum thekk last eppozha?
@ashu00-ab3 ай бұрын
Can I watch this video in Hindi?
@Chirag_Sajimon8 ай бұрын
സഞ്ചാരി ❤️😘
@jomonkv-vk5sq8 ай бұрын
Oru classmate
@shaijushaiju81148 ай бұрын
Supper🤩🥰🥰🥰🥰🥰🎉🎉🎉🎉
@Umaptraveller8 ай бұрын
🤝🤝
@manukrishnanmp8 ай бұрын
Super bro❤❤❤
@travelwithsvj7 ай бұрын
എൻ്റെ ചങ്ങായി അൻ്റെ വീഡിയോ കണ്ട് 8.15 ബസ്സ് പിടിക്കാൻ വന്നപ്പോൾ ആ ബസ്സ് 8 മണിക്ക് പോയന്ന്.. 8 മണിക്കാണ് എന്ന് പറഞ്ഞുടെ ചങ്ങായി..
@user-uo1jk7gm4b8 ай бұрын
❤❤😊😊
@tpratheepkumar25332 ай бұрын
Accommodation details parayu
@MHDZIYAD3063 ай бұрын
Bro വട്ടവടയിലേക്ക് മലപ്പുറത്ത് നിന്നും ബസ് ഉണ്ടോ അറിയുമോ
@josealphonse92368 ай бұрын
Alya ithu vere ponmudy poyittila😢alyante video kandapol must visit place ❤
@Umaptraveller8 ай бұрын
അളിയോ 🤝🤝
@BalaMani-y6hАй бұрын
Super bro My native blace kollihills Unga video super anna
@UmaptravellerАй бұрын
🤝🤝
@DrArunSSon3 ай бұрын
തിരുവനന്തപുരത്തിന്റെ മറ്റൊരു പേരല്ല തമ്പാനൂർ , അതൊരു സ്ഥാലപ്പേരാണ്