Пікірлер
@ShintoUnni
@ShintoUnni 3 сағат бұрын
Squid tongue aa calcium aennu paranjath
@rathymenon1033
@rathymenon1033 4 сағат бұрын
നല്ല വീഡിയോ ആണു എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ടു onnum മിസ് cheyyarilla nice
@santhoshpallikkal5349
@santhoshpallikkal5349 4 сағат бұрын
ഞാൻ ആദ്യമായി ട്രെയിൻ ഉറങ്ങിയ സ്ഥലം ഡോണ്ട്.. 👍
@santhoshpallikkal5349
@santhoshpallikkal5349 5 сағат бұрын
ആ വായിച്ചതു.. Ajinkya ചൈനീസ് എന്നാണ് 👍...unbeatable എന്നാണ്... Solapur കഴിഞ്ഞു അടുത്ത സ്റ്റോപ്പ്‌ ആണ് ഡോണ്ട് സ്റ്റേഷൻ അവിടുന്ന് അഹമ്മദ്നഗർ അടുത്താണ് ശനി shengnapur അമ്പലമുണ്ട് അവിടെ വീടുകൾക്കൊന്നും വാതിൽ ഇല്ല... അവിടുന്ന് 100 km ദുരെയാണ് aurangabad സിറ്റി.. Ajantha ellora caves... Bivi ka magbara, paiton, ദേവഗിരി ഫോർട്ട്‌ എല്ലാം അവിടെയാണ്.. Try it.. 👍❤️
@nisarkaakwtt6161
@nisarkaakwtt6161 5 сағат бұрын
ബിരിയാണി ഹാഫ് ആയാലും കഴിക്കാനുള്ള പ്ലേറ്റ് അവർ തരേണ്ടതാണ് ഇനി അവർ തന്നില്ലെങ്കിൽ ഒരു പ്ലേറ്റ് നിങ്ങൾ ചോദിച്ചു വാങ്ങിയാൽ മതിയായിരുന്നു ഒന്ന് ചോദിച്ചിരുന്നെങ്കിൽ അവർ തന്നേനെ ഇത്രയും ചെറിയ പ്ലേറ്റിൽ എങ്ങിനെയാ കഴിക്കാൻ പറ്റുക
@nisarkaakwtt6161
@nisarkaakwtt6161 5 сағат бұрын
എവളോം കാശ് ചി ച്ചീ എത്രയാണ് വില പിന്നെ കിത്നാ പൈസ 🤣
@simsonpoulose
@simsonpoulose 5 сағат бұрын
അന്നും ഇന്നും ബസ്കൾക്ക് ഒരു മാറ്റവുമില്ല.
@simsonpoulose
@simsonpoulose 5 сағат бұрын
കട്ടിങ് ചായ്.
@kuttanmanjeri692
@kuttanmanjeri692 5 сағат бұрын
പഴയ ഒരു നഗരത്തിൽ ചെന്ന് പെട്ട് പോലെ 🙄
@josephantony8766
@josephantony8766 6 сағат бұрын
അമ്മോ അങ്ങനെ മഹാരാഷ്ട്ര എത്തി താൻ അടിപോളിയാടോ വീഡിയോകൾ എല്ലാം ഒന്നിനൊന്നു മെച്ചം 👍
@user-be6jw6jv6d
@user-be6jw6jv6d 6 сағат бұрын
Atheruappolpoyi😅😂
@senthilkumar-sb6oq
@senthilkumar-sb6oq 6 сағат бұрын
Ithu bus ah😢😢😢
@senthilkumar-sb6oq
@senthilkumar-sb6oq 6 сағат бұрын
Ithu bus ah😢😢😢
@vmr3698
@vmr3698 6 сағат бұрын
കിത്തനാ റുപയാ ഞണ്ട്‌ 😂😂😂 പൊളിച്ചു bro
@user-of8xr1iz4s
@user-of8xr1iz4s 6 сағат бұрын
Kitna രൂപ ഞണ്ട് 😂 Bro hindi englishum polich 😂
@Jithin-g6s
@Jithin-g6s 6 сағат бұрын
Pune to Mumbai express way cheyumo🎉🎉🎉🎉 bus❤❤
@shajijoseph7425
@shajijoseph7425 7 сағат бұрын
Bahuth acha video 😅😅
@user-ek7qv3jo3x
@user-ek7qv3jo3x 7 сағат бұрын
Idamo
@user-ek7qv3jo3x
@user-ek7qv3jo3x 7 сағат бұрын
Nintr number onnu ifamo..
@SKCP007
@SKCP007 7 сағат бұрын
Bag മറക്കല്ലേ 😊
@reshmichithra4986
@reshmichithra4986 7 сағат бұрын
Chatrapati shivaji Maharaj ji maharashtra 🧡🇮🇳
@JozfJr
@JozfJr 7 сағат бұрын
6:03 ചത്രപതി ശിവാജി മഹാരാജ് ആണ് അത് ☀️
@user-kf3fo2ld2n
@user-kf3fo2ld2n 7 сағат бұрын
അണ്ണാൻ
@asiasis2570
@asiasis2570 7 сағат бұрын
കേരളം വിട്ടാല്‍ തമിഴ്നാടിനപ്രം പോവാത്ത കുട്ടിയായിരുന്നു ഇപ്പദാ മഹാരാഷ്ട്രയില്‍ 😅😂
@iyernarayan9460
@iyernarayan9460 7 сағат бұрын
My daughter is studying in Loni.
@sameerabdulsalam4364
@sameerabdulsalam4364 7 сағат бұрын
maharashta ethiyalum thamil vidamatte alle
@nirmalperinchery8918
@nirmalperinchery8918 7 сағат бұрын
ഞങ്ങൾ നേപ്പാളിലേക്കു പോകുന്നുണ്ട്.. ചേരുന്നുണ്ടോ..
@gireeshkumarkp710
@gireeshkumarkp710 7 сағат бұрын
ഹായ്,ചേട്ട,മഹാരാഷ്ട്രയുടെകാഴ്ചയുംബസ്,യാത്രയുംസൂപ്പർ,❤
@SuryaUnni-hf9ep
@SuryaUnni-hf9ep 8 сағат бұрын
അണ്ണാ നിങ്ങളുടെ വീണ്ടും മാറി ❤
@SuryaUnni-hf9ep
@SuryaUnni-hf9ep 8 сағат бұрын
അണ്ണാ നിങ്ങളുടെ വീണ്ടും മാറി ❤
@-._._._.-
@-._._._.- 8 сағат бұрын
കാണട്ടെ മഹാരാഷ്ട്ര കാഴ്‌ചകൾ..അങ്ങനെ മഹാരാഷ്ട്രയിലും കാൽകുത്തി😊
@-._._._.-
@-._._._.- 8 сағат бұрын
ഏതായാലും വന്നില്ലേ എങ്കിൽ മഹാബാലേശ്വർ ക്ഷേത്രം,,കൃഷ്ണാ ഭായി ക്ഷേത്രം പോകൂ,,,പുണെ യിലെ രാംധാര ക്ഷേത്രം പോകാൻ ശ്രമിക്കൂ..മലയാളത്തിൽ നിങ്ങളാകും ആദ്യം ആ വിഡിയോ ചെയ്യുക😊
@-._._._.-
@-._._._.- 7 сағат бұрын
23:49 😋 അങ്ങനെ ലക്‌നൗ ബിരിയാണിയും കഴിച്ചു ബ്രോ😊
@poorsoldier2776
@poorsoldier2776 8 сағат бұрын
ഈ വീഡിയോ കണ്ടപ്പോൾ,1987 ജനുവരി 14 നു പ്രഭാതത്തിൽ വെറും 17 വയസ് 90 ദിവസം പ്രായമുള്ള ഞാൻ, ഭാഷയോ മറ്റൊന്നും അറിയാത്ത,സ്വന്തം ജന്മദേശം വിട്ട് പുറത്തുപോയിട്ടില്ലാത്ത ഞാൻ, ജോലി കിട്ടി, പരിശീലനത്തിനായി ആദ്യം വന്നിറങ്ങിയ റെയിൽവേ സ്റ്റേഷനാണ് ഡൗണ്ട്. അവിടെ നിന്നും കൽക്കരി എൻജിനിൽ ഓടുന്ന ട്രെയിനിൽ അഹമ്മദ്നഗറിലേക്ക് ക്കുള്ള യാത്രയും പിന്നീടുള്ള ജോലിയും ഒക്കെ ഓർമ്മ വരുന്നു.
@user-of8xr1iz4s
@user-of8xr1iz4s 7 сағат бұрын
17 വയസ്സിൽ ഏതു ജോലി ആണ്.govt jobs 18+ age വേണം അല്ലോ.pvt ayrno
@minirajiv1697
@minirajiv1697 5 сағат бұрын
Was it in Army?
@user-qh3bx6qf8i
@user-qh3bx6qf8i 8 сағат бұрын
ഒരു ലക്കും ലഗാനുമില്ലാത്ത യാത്രയാണല്ലോടേയ്
@sidheeqaboobacker4463
@sidheeqaboobacker4463 8 сағат бұрын
🎉❤
@vishnuakhil2417
@vishnuakhil2417 8 сағат бұрын
❤❤❤❤
@KAKA-ql6vl
@KAKA-ql6vl 8 сағат бұрын
❤❤❤set
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 8 сағат бұрын
കേരളത്തിൽ നിന്ന് തുടങ്ങി മഹാരാഷ്ട്ര വരെ അടിപൊളി 🥰
@binsbaby-pb5kt
@binsbaby-pb5kt 8 сағат бұрын
മഹാരാഷ്ട്ര യിൽ ബസ് ചാർജ് കൂടുതൽ ണ്
@soorajdasr.s6614
@soorajdasr.s6614 8 сағат бұрын
Annaa ith ennu kazhiyum...😂❤
@Rajeshr96
@Rajeshr96 8 сағат бұрын
❤🎉
@user-cv7tb6gb2y
@user-cv7tb6gb2y 8 сағат бұрын
ഇനി എന്ന് കേരളം വിഡിയോ കാണും
@AkilKomban-ll4sm
@AkilKomban-ll4sm 8 сағат бұрын
First comment
@shanuattingal
@shanuattingal 8 сағат бұрын
😜🤩😍🥰
@jjmanoj1
@jjmanoj1 9 сағат бұрын
ഒരു ഹാരം വാങ്ങി കഴുത്തിലിട്ട് നടക്കാമായിരുന്നു
@Rajmohan-cw6vl
@Rajmohan-cw6vl 9 сағат бұрын
ഇത് തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്നതാണെങ്കിൽ എങ്ങിനെ വാങ്ങി കഴിക്കും അതിന്റെ ഒരു വീഡിയോ കണ്ടതാണ് വൃത്തിയില്ലാത്ത പ്രദേശത്തു ഇട്ടു ഉണങ്ങുന്നു പട്ടി അതിന്റെ മുകളിൽ കൂടി നടക്കുന്നു, മനുഷ്യ വിസർജ്യം ചുറ്റും കിടക്കുന്നു
@deepuc.k.3192
@deepuc.k.3192 10 сағат бұрын
HybdBiriyanikku best paradise alle. Ruchiyude paradise.
@praveenvkkoyilandy5358
@praveenvkkoyilandy5358 11 сағат бұрын
അപ്പോൾ നിങ്ങൾ മധുര മുതൽ രാമനാദാപുരം വരെ ഉള്ള ടിക്കറ്റ് ചാർജ് പറഞ്ഞില്ല അത് എന്താ അങ്ങനെ
@talktome3634
@talktome3634 11 сағат бұрын
സാമൂഹ്യവിരുദ്ധർ! ടൂറിസം വകുപ്പ് ഒരുക്കിയ സൗകര്യങ്ങൾ എല്ലാം അടിച്ച് തകർത്തിട്ടിരിക്കുന്നു!! നമ്മുടെ നാടും വിദേശ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം!!
@sindhusindhu7553
@sindhusindhu7553 11 сағат бұрын
Great work
@sanusalim2531
@sanusalim2531 12 сағат бұрын
15 അല്ല 50 पचास