No video

ഉപതിരഞ്ഞെടുപ്പിൽ 'ഇൻഡ്യ' മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി | By Election | INDIA Alliance | BJP

  Рет қаралды 217,891

The Fourth

The Fourth

Ай бұрын

ബംഗാളിൽ നാലിടത്തും ബിജെപിക്ക് തോൽവി, സിറ്റിംഗ് സീറ്റുകളിൽ പോലും പരാജയം. ഉപതിരഞ്ഞെടുപ്പ് നടന്ന 13 സീറ്റുകളിൽ 10ലും ജയം ഇൻഡ്യ സഖ്യത്തിന്, ബിജെപിക്ക് ജയം രണ്ടിടത്ത് മാത്രം.
#byelection2024 #indiaalliance #bjp #bengal #thefourth #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 491
@saidalavisaid6499
@saidalavisaid6499 Ай бұрын
മുഖ്യ ടിവി ചാനലുകളെ പോലും വെല്ലുന്ന ത്രസിപ്പിക്കുന്ന ചർച്ചകൾ അഭിനന്ദനങ്ങൾ
@babusreedharan3829
@babusreedharan3829 Ай бұрын
ജോർജ് സോറൻ്റെ പണം, തുടർന്നും കാണണം,🤑🤑🦾🤑🦾
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes❤
@nishanthjayan9756
@nishanthjayan9756 Ай бұрын
മറുനാടന് ഒരു തിരിച്ചടി..
@josemathewpadannamackal4115
@josemathewpadannamackal4115 Ай бұрын
QA
@thomasabraham958
@thomasabraham958 27 күн бұрын
​@@babusreedharan3829❤❤❤
@ShereefKavumpeedikayil
@ShereefKavumpeedikayil Ай бұрын
എല്ലാക്കാലത്തും കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ കഴിയില്ല അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്
@abdullamohammed8072
@abdullamohammed8072 Ай бұрын
മോദിയെ വേണമെങ്കിലും തോൽപ്പിക്കാം എന്ന് ജനങ്ങൾക്ക് മനസ്സിലായി അതാണ് മാറ്റം വരുന്നത്
@AB-lg6gz
@AB-lg6gz Ай бұрын
ബോണ്ടജിയുടെയും, ബിജെപിയുടെയും മരണമണി മുഴങ്ങി കഴിഞ്ഞു...💯🤪😝🤣🤣
@rajan3338
@rajan3338 Ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@mkk773
@mkk773 Ай бұрын
👌👌👌
@kunjaahammed4875
@kunjaahammed4875 Ай бұрын
@sivadasvk2376
@sivadasvk2376 Ай бұрын
എടാ തവളെ ബിജെപി യേതാഴെയിറിക്കിയാലെമറ്റുപാർട്ടികൾക്കുകക്കാൻപറ്റു ഇതിനുള്ള കടിപിടി കോൺഗ്രസ് വരണ്ടേ ഈചർച്ചയിൽപങ്കെടുത്തനീയേല്ലാംനാടുവിടാൽസമയമായി ഞാനും കോൺഗ്രസ്സീൻറെകൈയ്യിൽനിന്നുകാശുവാങ്ങിവോട്ടുചെയ്തവനാണുഞാൻ ചർച്ചകളിൽങ്കെടുത്തവരെല്ലാംംസുന്നത്തുചെയ്യാൻതയ്യാറായിയിരീക്കു ഇനിജിഹാദിഭരണംവരട്ടെ ജയ് പാകിസ്ഥാൻ
@user-mj8tu5jw2i
@user-mj8tu5jw2i Ай бұрын
400..soobhar😂😂😂😂😂.sujuu..mola.neeavida...😂😂😂
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമാന ഫലം അല്ല ഉപതെരെഞ്ഞെടുപ്പ് ഫലം. ഇന്ത്യ മുന്നണിക്ക് വളരെ നേട്ടമാണ് ഉപതെരെഞ്ഞെടുപ്പിൽ ഉണ്ടായത്.
@rajan3338
@rajan3338 Ай бұрын
❤❤❤❤❤
@sunnykuriakose2993
@sunnykuriakose2993 Ай бұрын
മോഡിയുടെ പതനം തുടങ്ങി. രാഹുൽ യുഗം ആരംഭിച്ചു.
@rajan3338
@rajan3338 Ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉
@231455TR231455
@231455TR231455 Ай бұрын
ആ മണ്ടൻ ഒരിക്കലും ഇന്ത്യ ഭരിക്കാൻ പോകുന്നില്ല, ഭരിച്ചാൽ ഇന്ത്യ കാണില്ല കോൺഗ്രസ്സും കാണില്ല 😂
@Krishnankutty-ot6ji
@Krishnankutty-ot6ji Ай бұрын
​@@rajan3338😊 P un
@Somu-ev3wy
@Somu-ev3wy Ай бұрын
@@sunnykuriakose2993 പപ്പു എന്നും പപ്പു തന്നെ
@arshadpk1688
@arshadpk1688 Ай бұрын
​@@Somu-ev3wy Modi ഇനി mudi pova 😂😂😂
@ANEESHPJ-pp9ud
@ANEESHPJ-pp9ud Ай бұрын
നല്ല വിശകലനം നല്ല മാധ്യമ പ്രവർത്തനം ഞാൻ വിചാരിച്ചത് മറുനാടൻ ഷാജഹാനാണ് ഏറ്റവും നല്ല വാർത്ത വിശദീകരണം എന്ന് പാവപ്പെട്ട ജനങ്ങളുടെ മുമ്പിൽ വിദ്യാഭ്യാസമില്ല ജനങ്ങളുടെ മുന്നിൽ വ്യക്തമാക്കി മനസ്സിലാക്കി കൊടുക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്നാണ് ഞാൻ വിചാരിച്ചത് അതിലും ഗംഭീരമായിരിക്കുന്നു താങ്കളുടെ എന്റെയും ഇന്ത്യ രാജ്യത്തെക്കുറിച്ചുള്ള അഭിപ്രായം വളരെ സ്വതന്ത്രമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ പറ്റിയ ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ സത്യസന്ധമായി സംസാരശേഷിയും
@gopalakrishnannair8527
@gopalakrishnannair8527 Ай бұрын
ലോക്സഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട പരാജയം ബിജെപിയുടെ കണ്ണ് തുറപ്പിച്ചില്ല എന്നർത്ഥം..
@geetharamachandran5521
@geetharamachandran5521 Ай бұрын
കണ്ണു തള്ളിപ്പോയി😂
@manessankp56
@manessankp56 Ай бұрын
240 / 99 seat big.? Faild how is bjp rulling.?
@MS-co4e
@MS-co4e Ай бұрын
​@@manessankp56"ഇത്തവണ നാന്നൂറിൽ അധികം!!ഇത്തവണ..?"😂
@abdulrahman-kx6hp
@abdulrahman-kx6hp Ай бұрын
😅​@@MS-co4e
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
വളരെ സന്തോഷകര മായ വാർത്ത
@shajigeorge4760
@shajigeorge4760 Ай бұрын
നുണയന്മാർക്കും വഞ്ചകർക്കും അധികനാൾ ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല
@rajan3338
@rajan3338 Ай бұрын
YES!🙏🎉🎉💟👍💯💪💪😻💕💙💙💙
@salimkh2237
@salimkh2237 Ай бұрын
മതഭ്രാന്തൻ 56" നശിയട്ടെ ഇന്ത്യ വളരട്ടെ.
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes
@EARTHLING1977
@EARTHLING1977 Ай бұрын
Athanu congress ipolum munji irikunne
@user-rn1cj3zd3i
@user-rn1cj3zd3i Ай бұрын
❤❤❤❤
@abdulsalam-ez1dl
@abdulsalam-ez1dl Ай бұрын
ബി ജെ പി മുക്ത ഇന്ത്യ
@DeepaSony27
@DeepaSony27 Ай бұрын
Yyess
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
ഇന്ത്യാരാജ്യത്തിൻ്റെ കൊള്ളയടിച്ച സമ്പത്ത് അദാനിയിൽ നിന്നും അംബാനിയിൽ നിന്നും തിരിച്ചു പിടിക്കണം!!!
@kishorekumarn6229
@kishorekumarn6229 Ай бұрын
ഊസപ് അലിയുടെ പണം തിരിച്ചു പിടിക്കണ്ടെടാ?
@user-bt1kd8xk6g
@user-bt1kd8xk6g Ай бұрын
@@kishorekumarn6229 എന്തിന്...
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
@@kishorekumarn6229 എല്ലാ സംഘികളുടെയും ബാങ്ക് അക്കൗണ്ട് പരിശോധിക്കണം😂😂😂😂😂
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
@@thunderworldwonderamazing.4989 ഇന്ത്യരാജ്യത്തെ കൊള്ളയടിച്ചവർക്ക് ഓശാന പെടുന്നവർക്ക് ചൊറിച്ചിൽ ഉണ്ടായത് കൊണ്ട് കാര്യമില്ല. അതുപോലെ മറ്റുള്ളവർ ചെയ്യുമെന്ന് കരുതി മോങ്ങേണ്ടതില്ല. അധ്വാനിച്ചു പണമുണ്ടാക്കുമ്പോൾ അത് കൊള്ളയടിയാണ് എന്ന് പറയുന്ന ഭാഷ ഇനി വിലപോവില്ല. പൊതുമുതൽ കട്ടുമുടിക്കുവാൻ പറ്റാത്തതിൽ ഉള്ള പൊള്ളൽഎന്നേ തോന്നു..
@GafoorPunjakatukuzhi-xs7zo
@GafoorPunjakatukuzhi-xs7zo Ай бұрын
😊open​@@user-bt1kd8xk6g
@azeezbeira4403
@azeezbeira4403 Ай бұрын
ബിജെപി മുക്ത ഇന്ത്യ
@rajan3338
@rajan3338 Ай бұрын
YES!💋🌞💙💙💕💕😻💪💪💯👍💟💟🎉🎉🎉🙏🙏🙏🙏🙏
@mishal1744
@mishal1744 Ай бұрын
With in Year
@rajan3338
@rajan3338 Ай бұрын
@@mishal1744 MIGHT BE!
@user-vf3rj5ym7n
@user-vf3rj5ym7n Ай бұрын
എല്ലാമതങ്ങളും, കൈ കോർത്തു,,,, നാളെ ത്തെ ഇന്ത്യ,,,🎉🎉🎉
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഇന്ത്യയിലെ ജനങ്ങളുടെ മുതൽ ക ട്ട് തിന്നുന്ന അമിറ്റിനും മോദിക്കും കിട്ടിയ വൻ തിരിച്ചടി
@muhamedrafi8647
@muhamedrafi8647 Ай бұрын
തോറ്റ് പണ്ടാരമടങ്ങട്ടെ കാലുമാറ്റക്കാർ
@rajan3338
@rajan3338 Ай бұрын
❤❤❤❤🎉🎉🎉🎉
@nidhafathima1589
@nidhafathima1589 Ай бұрын
ലോകസഭാ തിരെഞ്ഞെടുപ്പിൽ തന്നെ BJP അമ്പേ തോറ്റതാണ് ഇന്ത്യ മുന്നണിയെ പൊളിഞ്ഞ കപ്പലായി അവതരിപ്പിച്ച് ജനങ്ങളെ ത്രിശങ്കുവിലാക്കി മോദിയും കൂട്ടരും തടി രക്ഷപെടുകയായിരുന്നു രാഹുൽ മോദിയുടെ നൂറിരട്ടി നല്ലവർ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു ഇനി പപ്പുവും ബാല ബുദ്ധിയും പറഞ്ഞ് ഒരിക്കലും BJP രക്ഷപെടില്ല
@rajan3338
@rajan3338 Ай бұрын
YES!💋🙏🎉💟👍💯🌝💪😻😻💕💙💙🌞
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
സ്വപ്നം ആർക്കും കാണാം..
@hariradhakrishnan881
@hariradhakrishnan881 Ай бұрын
99/545🎉🎉🎉🎉🎉
@Bharth-madha
@Bharth-madha Ай бұрын
​@@hariradhakrishnan881jai chanagam ji
@smithcaravan7194
@smithcaravan7194 Ай бұрын
@ നിദാഫാത്തിമ1589. പപ്പു 99/100 സീറ്റല്ല നേടിയത് 546ൽ 99 ആണ് ഒറ്റക്ക് 234 സീറ്റ് നേടിയ ബിജെപി യെ ചൊറിയാൻ നാണമില്ലേ? ചൈനയുടേയും സോറോസി ൻറേയും, ഇസ്ലാമിക ഭീകരരു ടേയും പണം വാങ്ങി നേടിയ സീറ്റുകൾ കാട്ടി ബീ.ജെ.പി. യെ ചൊറിയണ്ട. മൂന്നാമതും നരേന്ദ്ര മോദീജിയേ തന്നെ തിരഞ്ഞെടുത്തു.
@davisno6829
@davisno6829 Ай бұрын
മോദി ഉണ്ടതിന്നേണ്ടിവരും പക്ഷെ രാഹുൽ നെഹ്റുവിൻ്റെ രക്‌തമായതിനാൽ പ്രതികാരം ചെയ്തേക്കില്ല അതാണ് രാഹുൽ -- മാന്യന്മാരിലെ മാന്യൻ❤❤
@231455TR231455
@231455TR231455 Ай бұрын
രാഹുൽ ഉടൻ അകത്താകും നോക്കിക്കോളൂ 😌
@rajan3338
@rajan3338 Ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉
@shkumarkumar2630
@shkumarkumar2630 Ай бұрын
​@@231455TR231455Jai Rahulji ❤
@JayaKumar-bl3hm
@JayaKumar-bl3hm Ай бұрын
​@@231455TR231455ശരിയായിരിക്കാം നമ്മുടെ നിയമം അങ്ങനെ ആണല്ലോ പെണ്ണ് ചെന്ന് കിടന്ന് കൊടുത്തിട്ട് പീഡിപ്പിച്ചെന്നു പറഞ്ഞാൽ പെണ്ണ് പറയുന്നതിനാണ് മുൻകടനഅപ്പോൾ നിന്റെ അമ്മ പറയുന്നതേ ആദ്യം കേൾക്കു........ നിന്നെയും ആരെക്കെ ഉണ്ടാക്കിയതാണെന്നു അറിയുമോ ആവോ അവർക്ക്...
@casinova120
@casinova120 Ай бұрын
@@231455TR231455ആണോ ശ്ശോ പ്ലീസ് അങ്ങിനെ ഒന്നും ചെയ്യരുത് ബ്ലീസ് 😂😂
@mrhackermr530
@mrhackermr530 Ай бұрын
Beauty of democracy 🙂
@tomsberk2944
@tomsberk2944 Ай бұрын
മദ്ധ്യപ്രദേശിൽ മുഴുവൻ സീറ്റുകളും തൂത്തുവാരിയ ഫലം ഉണ്ടാക്കിയെടുത്തത് EVM - കൗണ്ടിങ് തട്ടിപ്പുകളിലൂടെ ആണെന്ന് വ്യക്തമാണ്.
@ajthajyn9601
@ajthajyn9601 Ай бұрын
ഇപ്പോഴും അത് തന്നെ കല്ലേ ഇൻഡ്യമുന്നണിയുടെ ജയം
@thomasdavid712
@thomasdavid712 Ай бұрын
ഭാരതം കോൺഗ്രസ്സ് മുക്തം ആക്കും എന്ന് വീമ്പു പറഞ്ഞ ചായക്കട ദാമോദരൻ ഇപ്പോൾ ഏത് മാളത്തിലാണോ ! പഴയ ചായക്കട ലൈസൻസ് കളയണ്ട. താമസിയാതെ ആവശ്യം വരും.
@rajan3338
@rajan3338 Ай бұрын
POOOOOOYYYYYY* MONGI & AMITTU!🤮😴👿🤧😪👺🤕🥶🥵🎃👽👹🤖🤖🤒
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
പാവപ്പെട്ടവർക്ക് ആ ലൈസെൻസ് ഗുണകരമാകുന്നത് തടഞ്, സ്വർണക്കരണ്ടിക്കാർക്ക് അടിമ പ്പണി ചെയ്യാം.
@tinytot140
@tinytot140 Ай бұрын
റഷൃൻ സുന്ദരിയോടാണ് ഇപ്പോ താൽപരൃം. അവിടെ കൂടുമായിരിക്കും
@Usr-i1t
@Usr-i1t Ай бұрын
​@@tinytot140😂😂😂
@akashsuresh1369
@akashsuresh1369 Ай бұрын
Ravindra kedan sanki aayt ithil kedan karayanda
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഭാരതീയ ജനദ്രോഹ പാർട്ടി ബിജെപി വളരെ യോജിച്ച പേര്
@DeepaSony27
@DeepaSony27 Ай бұрын
💯💯
@user-vf3rj5ym7n
@user-vf3rj5ym7n Ай бұрын
എത്ര പേരെ അടിച്ചു കൊണ്ട്, പശു കടത്തു,,,, മുസ്ലിം ആയത് കൊണ്ട്,, എത്ര പാവങ്ങൾക്ക്,,, കുടുബ നാഥൻ നഷ്ടപ്പെട്ടു 😢
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ട് മോദി ബിജെപി മുക്ത ഭാരതം🎉🎉🎉🎉🎉🎉🎉🎉🎉
@mathewm.p3540
@mathewm.p3540 Ай бұрын
ഇന്ത്യൻ സമൂഹത്തിന്ത് കാര്യങ്ങൾ ബോധ്യമായി തുടങ്ങി. കുതിരക്കച്ചവടവും, വർഗീയതയും ഇനി വരാൻ ജനം സമ്മതിക്കില്ല എന്നതിൻ്റെ സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. ബദരിനാഥ് മണ്ഡലമൊക്കെ മാറിയത് നല്ല ഉദാഹരണം തന്നെ.
@farukhkeral3025
@farukhkeral3025 Ай бұрын
ചോർച്ച തോറ്റു
@chandrankedaram4485
@chandrankedaram4485 Ай бұрын
Jai national congress ❤
@rajan3338
@rajan3338 Ай бұрын
❤❤❤❤🎉🎉🎉🎉🎉🎉🎉
@balanck7270
@balanck7270 Ай бұрын
ആളുകൾ ജനാധിപത്യത്തിലേക്ക് വരട്ടെ. എകാദി പത്യം ഇന്ത്യയിൽ വില പോകില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു.
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
ബിജെപിയെ ഇന്ത്യയിൽ നിന്നും ഉന്മൂലനം ചെയ്യണം, റസ്ജ്യത്തെയും, ജനങ്ങളെയും രക്ഷിക്കണം....
@nasarnasar3228
@nasarnasar3228 Ай бұрын
😀😀😀😀😀
@VenugopalanKMcpiml
@VenugopalanKMcpiml Ай бұрын
മോദി 3 .0 ഇനി എത്ര ആഴ്ചകൾ ,അല്ലെങ്കിൽ എത്ര മാസങ്ങൾ വാഴും എന്ന് മാത്രമേ നോക്കാനുള്ളൂ. നേരത്തെ പാസ്സാക്കിവെച്ച ജനദ്രോഹകരമായ നിയമങ്ങൾ ഇതിനകം നടപ്പാക്കാൻ തുടങ്ങിയത് ഉടൻ നിർത്തിവെക്കാൻ പ്രതിപക്ഷം പാർലമെന്റിലും പുറത്തും ശക്തമായ സമ്മർദ്ദം സൃഷ്ടിക്കണം
@Indian-qy7ez
@Indian-qy7ez Ай бұрын
Good presentation 👍👍👍
@BijuAbin-vc2ee
@BijuAbin-vc2ee Ай бұрын
രാഹുൽ ❤️ഗാന്ധി ❤️മുത്തേ ❤️🥰
@asiyabeevi3773
@asiyabeevi3773 Ай бұрын
ഇനിയും വരാനുണ്ട്.... ഒറ്റ കാര്യം പറയാം... മണിപ്പൂരിൽ പീഡനം നടത്തിയപ്പോൾ സിദ്ദിഖ് കാപ്പൻ അവിടേക്ക് പോയപ്പോൾ അവിടുത്തെ കാര്യങങൾ പകർത്തി ലോകത്തെ അറിയിക്കും എന്ന കാരണത്താൽ അവൻ ജയിലിൽ കിടക്കേണ്ടി വന്നത് നാല് വർഷം.... എന്തെല്ലാം നടത്തി കൂട്ടി ബിജെപി... കാലം തിരിച്ചടിച്ചു... കണ്ണീർ കാണാനും പ്രശ്നങ്ങൾ പരിഹരിക്കാനും മുകളിൽ സൃഷ്ടാവ് ഉണ്ട് ❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ടിന്റയും മോഡിയുടെയും അഹങ്കാരത്തിന് വൻ തിരിച്ചടി
@shihabpkd1276
@shihabpkd1276 Ай бұрын
ഒന്ന് കൂടെ ഇന്ത്യ ഉണർന്നാൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേർതിരിവ് ഇല്ലാതെ എല്ലാവരെയും ഒരു പോലെ കണ്ടു ഭരിച്ചാൽ നമ്മുടെ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത് എത്തും. ആളുകൾ തമ്മിൽ സ്നേഹം കൂടും.
@BinuMathai-cd8iu
@BinuMathai-cd8iu Ай бұрын
No way we need Allah kingdom
@manessankp56
@manessankp56 Ай бұрын
Appol 60 years andhu nedi.?
@shamsuddinbawa9521
@shamsuddinbawa9521 Ай бұрын
​@manessankp5 60 കൊല്ലം കൊണ്ട് ഉണ്ടാക്കിയത് ഒക്കെയല്ലേ മോഡിയും അമിട്ടും കൂടെ വിറ്റ് തൊലച്ചത് ബാക്കിയുള്ളതും കൂടെ അദാനിക്കും അംബാനിക്കും വിൽക്കാനും റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂടോയിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മറിച്ചു വിറ്റ് അദാനിക്ക് ക്യാഷ് ഉണ്ടാക്കാനും വേണ്ടിയാണല്ലോ അങ്ങോട്ട് പോയത്
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ട് ട്ടും ട്ടും ട്ടും
@johnsebastian526
@johnsebastian526 Ай бұрын
ഭരണാധികാരിയ്ക്ക് അഹങ്കാരം ചേർന്നതല്ല. സത്യംഉള്ള ആൾ ആയിരിക്കണം.
@MansoorMp-xb2uf
@MansoorMp-xb2uf Ай бұрын
രാഹുലിന്റെ പെർഫോമൻസ് ഇപ്പോൾ എല്ലാരും കാണുന്നു...
@mustafathadathil2196
@mustafathadathil2196 Ай бұрын
ജനങ്ങൾ വിവരം വെച്ച് തുടങ്ങി ഇന്ത്യമുന്നണി വന്നാൽ ഇന്ത്യ രക്ഷപെട്ടു എന്ന് മനസ്സിൽ ആക്കി തുടങ്ങി
@Somu-ev3wy
@Somu-ev3wy Ай бұрын
എങ്കിൽ രാജ്യം പല കഷണങ്ങൾ ആകും
@231455TR231455
@231455TR231455 Ай бұрын
​@@Somu-ev3wy😂😂 കുട്ടിച്ചോർ ആക്കും
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
എന്തൊരു വിശാലമായ ചിന്ത!!!!
@salimkh2237
@salimkh2237 Ай бұрын
സംഘികൾക്ക് പാശ്ചാത്യ രാജ്യങ്ങളിലും ഗൾഫിലും പോകണം. സ്വന്തം രാജ്യത്ത് മറ്റു മതക്കാരെ ജീവിക്കാൻ സമ്മതിക്കുകയും ഇല്ല.😂
@spbtm4472
@spbtm4472 Ай бұрын
proud INDIAN 🔥
@abdhulnizar1467
@abdhulnizar1467 Ай бұрын
Sooper. India
@stanleythottakath2325
@stanleythottakath2325 Ай бұрын
B J P യെ ഇന്ത്യയിൽ നിന്നും സിപിഎം നെ കേരളത്തിൽ നിന്നും ഓടിക്കണം. എന്നാൽ ഈ രണ്ടു സ്ഥലവും നന്നാകും.
@anayararkjayan
@anayararkjayan Ай бұрын
മികച്ച അവതരണം❤
@NasarNasar-hq3po
@NasarNasar-hq3po Ай бұрын
രാഹുൽഗാന്ധി ❤️❤️❤️ഇന്ത്യ 🇮🇳🇮🇳🇮🇳
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അൽ ഹംദുലില്ലാഹ്
@sadhashivanv8026
@sadhashivanv8026 Ай бұрын
കുതിരകച്ചവടക്കാരെ ജനം കുഴിച്ചുമൂടി..
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ബിജെപിയിൽ കലഹം തുടങ്ങി
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
തുടക്കം കുറിച്ചു ബിജെപി കുരുപൊട്ടി ഒലിച്ചു ഓടുന്നു 😭😭😭😭😭
@user-xe5ky4qg3l
@user-xe5ky4qg3l Ай бұрын
പള്ളി പറമ്പിൽ രാമൻകുട്ടിക്ക് പഴയ പ്രതാപം ഇല്ലാ😂😂😂😊
@nasarnasar3228
@nasarnasar3228 Ай бұрын
😎
@tmmahamoodtmmahamood981
@tmmahamoodtmmahamood981 Ай бұрын
മോദിക്ക്. അറ്റാക്ക്. സംഭവിക്കുമോ?
@marathon-d2q
@marathon-d2q Ай бұрын
ഇന്ത്യ ഉണർന്ന് പ്രവൃത്തിക്കേണ്ട സമയം ഇന്ത്യൻ ജനതക്ക് അത്യന്താപേക്ഷം. ഇന്ത്യ കുതിച്ചുയരേണ്ട സമയം തലയിൽ ശൂന്യന്മാർ ഭരിച്ചു മുടിച്ചു. ഒരു മാറ്റം നമുക്ക് ഇനി പ്രതീക്ഷിക്കാം.
@rajan3338
@rajan3338 Ай бұрын
RAHULJI= ummmmmaaaaaahhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@rajishouk
@rajishouk Ай бұрын
Jai Hind 💪🇮🇳
@abdullabinhameed
@abdullabinhameed Ай бұрын
രോമാഞ്ചിഫിക്കേഷൻ ❤❤❤
@sajeevkumar9054
@sajeevkumar9054 Ай бұрын
അഭിനന്ദനങ്ങൾ❤
@shyamkumarkvskumarkavungal4403
@shyamkumarkvskumarkavungal4403 Ай бұрын
Super 👍🏻
@muralip9967
@muralip9967 Ай бұрын
ഓരോ സഖ്യവുംനിലവിൽ എത്ര സീറ്റ് ആയിരുന്നു എത്ര സീറ്റുകൾ നേടി ഇതല്ലേ പറയേണ്ടത്
@rafeequecholery8684
@rafeequecholery8684 Ай бұрын
👍👍👍
@vijayalakshmit9306
@vijayalakshmit9306 Ай бұрын
ഇപ്പോള്‍ വോട്ടിങ് machine ന് കുഴുപ്പo ഒന്നും ഇല്ലല്ലൊ.
@rashidp3559
@rashidp3559 Ай бұрын
ഇനി ഇന്ത്യയിൽ രാഹുകാലം
@musthafaan9844
@musthafaan9844 Ай бұрын
'💪🇳🇪😍🙏 ഗുഡ്
@SaidSaid-xw5gf
@SaidSaid-xw5gf Ай бұрын
ജയ് ഇന്ത്യാമുന്നണി 💪💪
@remeshthekkumnambidi6159
@remeshthekkumnambidi6159 Ай бұрын
എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കുവാന്‍ ‍ സാധിക്കില്ല, അതിപ്പോ മോഡിയും കൂട്ടരും അറിയുന്നു. മികച്ച അവതരണം Thank you ❤
@sureshkumar-th4rt
@sureshkumar-th4rt Ай бұрын
ബിജെപി ഔട്ട്‌ ഓഫ് ഇന്ത്യ, ഇന്ത്യ അല്ലയൻസ് in ഇന്ത്യ
@georgekuttychacko3412
@georgekuttychacko3412 Ай бұрын
Let it be a lesson for BJP ❤❤
@noushad2378
@noushad2378 Ай бұрын
ഇനി രാഹുൽ യുഗം 🔥💪
@harisshareef564
@harisshareef564 Ай бұрын
രാഹുൽ ഗാന്ധി❤❤❤❤❤❤
@selinjose7749
@selinjose7749 Ай бұрын
Congratulations Rahulji❤❤
@ummerfarook9154
@ummerfarook9154 Ай бұрын
👍🏼👍🏼👍🏼
@magicetask
@magicetask Ай бұрын
ജനാധിപത്യ വെ വസ്ഥ തിരിച്ചു വരുന്ന സുന്ദരമായ കാഴ്ചകൾ ❤
@vishnuvichu1849
@vishnuvichu1849 Ай бұрын
Rahulji❤❤❤
@sajeevmm2629
@sajeevmm2629 Ай бұрын
Jai Rahul ji❤❤❤❤
@noormuhammedibnu5226
@noormuhammedibnu5226 Ай бұрын
Thanks
@myheartrose2477
@myheartrose2477 Ай бұрын
❤❤❤
@sojajose9886
@sojajose9886 Ай бұрын
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു ഒരേ ഒരു നേതാവ് RG ❤🔥
@rajan3338
@rajan3338 Ай бұрын
JAI HO INDIAN NATIONAL CONGRESS!💙💕😻😻💪💯💯👍👍💟💟🎉🎉🎉🙏🙏🙏🙏🙏🙏🙏🌞🌞💋💋
@user-fi9lq1uf1p
@user-fi9lq1uf1p Ай бұрын
Very good
@user-il4rm9kf4r
@user-il4rm9kf4r Ай бұрын
അടുത്ത് ഇന്ത്യ മുന്നണി U P പിടിക്കുo
@user-bd7lu3cj2p
@user-bd7lu3cj2p Ай бұрын
ഇന്ത്യാ മുന്നണിയും എൻഡിഎ മുന്നണിയും തമ്മിലായിരുന്നു മത്സരം നിങ്ങൾ എന്താണ് ഇരുന്ന് പറയുന്നത് ഇന്ത്യാ മുന്നണി ബിജെപിയെ മാത്രമല്ല തോൽപ്പിച്ചത് മുപ്പതോളം വരുന്ന ഘടകകക്ഷികൾ ഉള്ള എൻഡിഎ മുന്നണിയാണ് ചലിച്ചത്
@RAyyappanNair-gq7ko
@RAyyappanNair-gq7ko Ай бұрын
SRI. SUBEESH POWERFUL JOURNALIST. CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐
@user-ef4zo2rb5b
@user-ef4zo2rb5b Ай бұрын
Jai. U. D. F
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 👍👍 Rg RG INCO India' RG 💛💛💛💛💛 Rg RG INCO 💚💚❤❤
@babukv2210
@babukv2210 Ай бұрын
നിങൾ ബിജെപിക്കാർ താഴെ തട്ടിലുള്ളവരെ നോക്കിയില്ല....അദ്ദനിയുടെയും അമ്പനിയുടെയും കൂടെ പോയി അതാണ് നിങ്ങൾക്ക് തെറ്റിയത്...
@ashrafibnumirsahib2362
@ashrafibnumirsahib2362 Ай бұрын
Big setback for Ojp.Dow with Ojp.4000000 seats
@pky802
@pky802 Ай бұрын
ഈ പറയുന്നത് കേട്ടാൽ തോന്നും ബിജെപിയെ അങ്ങ് ഇല്ലാതാക്കിയെന്ന് ഈ പിടിച്ചത് ഒന്നും ബിജെപിയുടെ സിറ്റിംഗ് സീറ്റുകൾ അല്ല ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റ് അവർ പിടിക്കുകയും ചെയിതു പിന്നെ ഇപ്പൊ അവിടെയൊക്കെ ഏത് പാർട്ടിയാണോ ഭരിക്കുന്നത് അതാത് പാർട്ടികളുടെ സ്ഥാനാർഥികൾ ജയിച്ചു അത്ര തന്നെ
@manessankp56
@manessankp56 Ай бұрын
Correct
@kabeeri6959
@kabeeri6959 Ай бұрын
ഭാരതത്തെ കോപ്രേറ്റ്കൾ ക്ക് കൊള്ളയടിക്കാൻ അവസരം ഉണ്ടാക്കികൊടുക്കാൻ ബിജെപി കൂട്ടുനിൽക്കുന്നു.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
മോദി ടും ട്ടും❤❤❤❤❤
@appukuttan6466
@appukuttan6466 Ай бұрын
Bengal congress how many seats. Cpm Bengal how many seats
@user-dm9lo5ys2c
@user-dm9lo5ys2c Ай бұрын
നുണ പറ യുന്ന പാർട്ടി BJP
@chank1689
@chank1689 Ай бұрын
"പ്രധാനപ്പെട്ട ഏഴ് സംസ്ഥാനങ്ങൾ"!! അപ്പോൾ അപ്രധാനമായ സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
@manessankp56
@manessankp56 Ай бұрын
Yes
@gopalakrishnannair8527
@gopalakrishnannair8527 Ай бұрын
It has become clear that the Bengal land is not favourable for the Lotus to grow... The BJP has made no stone unturned for retaining its seat.. But Alas...
@brijeshrs9613
@brijeshrs9613 Ай бұрын
Need of hour is president rule in Bengal for helding a free and fair election. In spite of so many corruptions , Mamta winning election through terror tactics only
@musthafamusthafa5699
@musthafamusthafa5699 Ай бұрын
56 inju ippol verum 26 aayie 🤭😂 evm iporavasiyam chathichu 🤭😂🙏
@yestrack6075
@yestrack6075 Ай бұрын
ഡബിൾ ക്രച്ചസ് എപ്പോ വേണമെങ്കിലും ഒടിയാം.... ജയ് ഇന്ത്യ ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ..... വർഗീയത ഹഡാവോ മതേതർ ആഓ
@sanjuchandy
@sanjuchandy Ай бұрын
രാഹുൽ ഗാന്ധിയുടെ ശുക്രദശ കാലം തുടങ്ങാൻ പോവുകയാണ് എങ്കിൽ നരേന്ദ്രമോഡിയുടെ നല്ല സമയങ്ങൾ കഴിയാറായി കൊണ്ടിരിക്കുന്നു
@manoharankr9223
@manoharankr9223 Ай бұрын
താമരയെയാണ് ഇപ്പോൾ ഓപ്പറേഷൻ നടത്തികൊണ്ടിരിക്കുന്നത്
@sophysebastian3275
@sophysebastian3275 Ай бұрын
ഇന്ത്യ സഖ്യത്തിന് അഭിനന്ദനങ്ങൾ
@hassainarcp5331
@hassainarcp5331 Ай бұрын
അഭിനന്ദനങ്ങള്‍
@RafeekEbrahim-gb8qw
@RafeekEbrahim-gb8qw Ай бұрын
India 11 bjp 1 indipendent 1
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 Ай бұрын
അഴിമതി പറയുകയും കൊക്ക് വല്യ മീൻ കാണുമ്പോൾ കണ്ണ് അടക്കുന്നതുപോലെ ആണ് അഴിമതി നിരോധനം
@user-ws2ny5pt5p
@user-ws2ny5pt5p Ай бұрын
ജയ് ശ്രീ റാം 💪😂