ഉപയോഗിച്ച് വിറ്റാലും ഇരട്ടിവില/100 വർഷമായ കട്ടിലുംമേശയും/പഴയ ഫര്‍ണീച്ചര്‍മാത്രം വില്‍ക്കുന്ന തെരുവ്‌

  Рет қаралды 11,013

villagemenu

villagemenu

2 жыл бұрын

കാതലുള്ള പഴയമരത്തിലുണ്ടാക്കിയ നൂറുവര്‍ഷമൊക്കെ പഴക്കമുള്ള കട്ടിലും മേശയും അലമാരയുമൊക്കെ വില്‍ക്കുന്ന തെരുവ്. ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച ശേഷം വില്‍ക്കാന്‍ തീരുമാനിച്ചാല്‍ വാങ്ങിയ വിലയുടെ ഇരട്ടി വരെ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. വടകര താഴെ അങ്ങാടിയില്‍ ആന്റിക് ഫര്‍ണീച്ചര്‍ മാത്രം വില്‍ക്കുന്ന പത്ത് കടകളുണ്ട്. ഇവിടെയുള്ള ഉത്പന്നങ്ങളും ഈ തെരുവും പരിചയപ്പെടുത്തുന്ന വീഡിയോ. ഒപ്പം ആന്റിക് ഫര്‍ണീച്ചര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമറിയാം
location - Tazhe angadi,beach road, vadakara, kozhikode district
shop contact number
PMH OLD Furniture 9846481451
my home Antique furniture 9846931250
വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
/ villagemenu
for bussiness enquiries please contact
email-villagemenukerala@gmai.com
whatsup number-9747300879

Пікірлер: 7
@fathma339
@fathma339 2 жыл бұрын
ഇതിന്ടെ വില കണ്ടാൽ അങ്ങോട്ട് ആരും അടുക്കില്ല
@elyasusman
@elyasusman 2 жыл бұрын
താങ്കൾ ഇനിയും ആന്റിക് ഫർണിച്ചർ ഷോറൂം കാണിക്കണം,
@sajeevanmavila802
@sajeevanmavila802 2 жыл бұрын
സൂപ്പർ
@islamicnewsomasseri6441
@islamicnewsomasseri6441 2 жыл бұрын
വില കൂടുതലാണ്
@nasarpk7254
@nasarpk7254 2 жыл бұрын
ഇത് വിൽക്കാൻ കൊണ്ട് പോയാൽ 5000 രൂപ കിട്ടില്ല .... വിൽക്കുന്നത് 40000 ... വല്ലാത്ത ജാതി
@rajasekharannair6726
@rajasekharannair6726 11 ай бұрын
വാസ്തവം
@rajasekharannair6726
@rajasekharannair6726 11 ай бұрын
ഇതിനെല്ലാം വില വളരെ കൂടുതൽ ആണ്
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
Antiques of kerala
18:31
Nature Signature by Vinu Sreedhar
Рет қаралды 7 М.
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН