ഉപ്പ് മാങ്ങ കഴിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ | മനുഷ്യനെ നശിപ്പിക്കുന്നത് പിശാച് | QASIMI USTHAD

  Рет қаралды 43,962

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Жыл бұрын

ബറക്കത്ത് നഷ്ടപ്പെട്ടാല്‍...!
അള്ളാഹുവിനെക്കുറിച്ച് ബോധമുള്ളവരായാല്‍
മനുഷ്യനെ നശിപ്പിക്കുന്നത് പിശാച്..?
ഇശാഹ്-മഗ്‌രിബ് ന് ഇടയിലുള്ള സമയം
ഉപ്പ് മാങ്ങ ശ്രദ്ധിച്ചില്ലെങ്കില്‍ കിഡ്‌നി വരെ പോവും...!
AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
#allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #shaitan #mango #barakat

Пікірлер: 27
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇 chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR *40703101067756* KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 *G-PAY/Phone Pay : 8157092044*
@suneena.p8854
@suneena.p8854 Жыл бұрын
Insha allah
@CULLINAN-
@CULLINAN- Жыл бұрын
എത്ര അർത്ഥവത്തായ വാക്കുകൾ..
@suneena.p8854
@suneena.p8854 Жыл бұрын
🙋🏻‍♀️ഞാൻ നിസ്കരിക്കാറുണ്ട് Alhmdulillah അള്ളാഹു സ്വീകരിക്കട്ടെ 🤲🏻
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@muhammadarshad-jd5bc
@muhammadarshad-jd5bc Жыл бұрын
അൽഹംദുലില്ലാഹ് വിഷയത്തിലേക് വന്നല്ലോ സന്തോഷം ഇന്ഷാ അല്ലാഹ്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ്
@ismailpv6886
@ismailpv6886 Жыл бұрын
സത്യമാണ്.... അള്ളാഹു മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@ranarazak3073
@ranarazak3073 Жыл бұрын
الحمد الله
@naseerak9609
@naseerak9609 Жыл бұрын
ഗ്രേറ്റ്‌ ഗ്രേറ്റ്‌ മസ്സാജ് ഉസ്ഡാഡിന് അലഹു അനുകൃഹികെട്ടെ Aameen🤲
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ
@sakeenakuniyil1326
@sakeenakuniyil1326 Жыл бұрын
Dhuacheyyane usthaadhe eemaanodemarikkaan
@asharafsubaida6540
@asharafsubaida6540 Жыл бұрын
Duhachayyana
@muhamedkoduvalli6473
@muhamedkoduvalli6473 Жыл бұрын
100% ഇത് ഉസ്താദ് പറയുന്ന ഈ കാര്യം ആരും ഉൾക്കൊള്ളുന്നില്ല മനസ്സിലാക്കുന്നില്ല ഇന്ന് ലോകത്ത് നല്ല കേരളത്തിലെ ഏറ്റവും കൂടുതൽ രോഗം മാറാരോഗം കൊണ്ട് എടങ്ങാറാകുന്നത് മുസ്ലിം സമുദായം തന്നെയാണ് സമുദായം ഇന്ന് ഒറ്റവും കൂടുതൽ കഷ്ടപ്പെടുന്ന രോഗം കൊണ്ടാണ് അത് നമ്മുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ് ഈമാൻ ഇല്ലാത്ത സമൂഹമായി മാറി പണ്ഡിതന്മാരെയും ഒരാളെയും വകവയ്ക്കാതെ ഒരു പ്രസംഗമോ ദീനിനെ പറ്റി പഠിക്കാതെയും അതുകൊണ്ടൊക്കെയാണ് ഇന്ന് ഇബിലീസിന്റെ വഴികളിൽ കൂടി തന്നെയാണ് ജീവിതം മാർഗം കണ്ടെത്തുന്നത് അതുകൊണ്ടുള്ള ബുദ്ധിമുട്ടുന്ന മുസ്ലിം സമുദായം നല്ലപോലെ നേരിടുന്നുണ്ട് കണ്ട് അറിയാത്തവൻ കൊണ്ടറിയാത്ത അറിയാത്തവൻ കണ്ടറിയും എന്ന് പറഞ്ഞ പോലെയാണ് അനുഭവിച്ചു തന്നെ പഠിക്കണം ആരും നല്ലത് പറഞ്ഞുതന്നാൽ അത് കേൾക്കാൻ ഒരാൾക്കും സമയമില്ല നേരമില്ല താല്പര്യം ഇല്ല പണ്ഡിതന്മാരെ കുതിര കീറുക കളിയാക്കുക ഇതാണ് ഇന്നത്തെ കാലഘട്ടത്തിലുള്ള സമൂഹത്തിന്റെ പരിപാടി
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
വളരെ ശരിയാണ്
@abdulgafoorbavutty4776
@abdulgafoorbavutty4776 Жыл бұрын
നോമ്പ് കഴിഞ്ഞിട്ട് പറഞ്ഞിട്ട്
@ummerummer9324
@ummerummer9324 Жыл бұрын
ഏത് പഹയനാണ് ഇത് യൂറ്റൂബിൽ വിട്ടത്. എടോ പറയുന്ന വിഷയം പൂർത്തിയാക്കികൊടുക്കണം. മുറിച് മുറിച് കൊടുക്കരുത്.
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ഇതിൽ രണ്ട് മൂന്ന് വിഷയം ഉണ്ട് നിങ്ങള് ഇത് ഫുൾ കേട്ടിട്ടാണോ പറയുന്നത്? ബുദ്ധിയുള്ളവക്ക് കാര്യം മനസ്സിലാവും, വീഡിയോയിടെ ആദ്യ ഭാഗം മാത്രം കണ്ട് പറയരുത്, മുഴുവൻ കാണ്
@AbidHussain-mw5fo
@AbidHussain-mw5fo Жыл бұрын
Ful unddallo
@naasmedia2907
@naasmedia2907 Жыл бұрын
വിശയം പൂർത്തിയായി പറയുന്നുണ്ട് . സഹോ...
@user-it4zl6yx4j
@user-it4zl6yx4j 5 ай бұрын
ഒരു ഇല്മിന്റ് ആളെ യാണ് പഹയൻ എന്നൊക്കെ വിളിക്കുന്നത് ഹൃദയത്തിന്റെ കാടിന്യം ഒഴി വാക്ക്
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН