Uppum Mulakum 2│Flowers│EP# 101

  Рет қаралды 5,687,682

Flowers Comedy

Flowers Comedy

Жыл бұрын

#UppumMulakum #FlowersTV
'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ
For Tickets: www.ticketingboxoffice.com/fl...
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com/pl/app/lakshya...
Android - play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 800
@vishnupakkaran
@vishnupakkaran Жыл бұрын
പാറു കൊണ്ട് പോയി ഇന്നത്തെ എപ്പിസോഡ് 👏😘❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi🤩🤩🤩
@makhilaakhila2622
@makhilaakhila2622 Жыл бұрын
Ipo kore dhivasayit itha avasthaa.
@lechuchechifanboy
@lechuchechifanboy Жыл бұрын
@@makhilaakhila2622 yes😁😘
@cgv9918
@cgv9918 Жыл бұрын
Nerathe paranjath nannayi. Ineepol kanandallo. Thanks😘
@fathimasuhara6460
@fathimasuhara6460 Жыл бұрын
❤️❤️
@ajdon8625
@ajdon8625 Жыл бұрын
ഇന്ന് മാത്രമല്ല കുറേ ദിവസമായി പാറുവിന്റെ കയ്യിലാണ് ഉപ്പും മുളകും ഉള്ളത്... 😍😍😍😍🥰🥰പാറു ഫാൻസ്‌ ivide വാാാ 😍😍😍😍😍😍😍
@shylajasethu8811
@shylajasethu8811 Жыл бұрын
Atha parukutty aanu superstar
@ajdon8625
@ajdon8625 Жыл бұрын
@@shylajasethu8811 athe☺️
@divyankdkd1127
@divyankdkd1127 Жыл бұрын
Daridryam 👍 nna edtho
@ajdon8625
@ajdon8625 Жыл бұрын
@@divyankdkd1127 😘😘😘😘😘🤣🤣
@anushavkumar4370
@anushavkumar4370 Жыл бұрын
പാറുക്കുട്ടി super
@itsmepriyanka-or3if
@itsmepriyanka-or3if Жыл бұрын
😘😇പാറുക്കുട്ടി ഒരു രക്ഷയുമില്ല എന്തൊരു അഭിനയം എന്തൊരു സംസാരം എന്തൊരു സുന്ദരി എല്ലാം കൊണ്ടും നിറഞ്ഞു നിൽക്കുക തന്ന ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂മുടിയൻ കേശു പാറു ചേട്ടന്മാരും കുഞ്ഞനിയത്തി കുട്ടിയും combo എത്ര കണ്ടിട്ടും മതി വരുന്നില്ല അവരുടെ സ്നേഹവും കൊഞ്ചലും അടികൂടലും കരുതലും എല്ലാം ശെരിക്കും എനിക്ക് ഇഷ്ട്ടപെട്ടു... എനിക്ക് ആണെങ്കിൽ ചേട്ടന്മാർ ഇല്ല അതിന്റെ വിഷമം ഉണ്ട് ഇത് കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷവും സങ്കടവും ഒക്കെ തോന്നി😌... പാറു ശെരിക്കും ഭാഗ്യവതിയാണ് സ്നേഹവും കളിയും ചിരിയും കുസൃതികളും എല്ലാം അവർക്കൊപ്പം അനുഭവിക്കാൻ പറ്റുന്നുണ്ടല്ലോ😹....പാറുവിനോടുള്ള ഇഷ്ട്ടം കൂടി കൊണ്ടിരിക്കുകയാ😻... പിന്നെ ഇന്ന് ബാലുവിനെയും ലെച്ചുവിനെയും ശിവയെയും ഒരുപാട് miss ചെയ്തു കുറച്ച് days ആയിട്ട് എല്ലാരും ഒരുമിച്ച് ഇല്ലല്ലോ എന്നാലും entertainment ന് ഒരു കുറവും ഇല്ല അതിപ്പോ രണ്ട് പേരായാലും😅😆😅.... എന്തായാലും എല്ലാരും ഉള്ളത് ഒരു ഭയങ്കര happiness തന്നെയാണ് നമ്മുടെ സ്വന്തം family പോലെ ഒരു feel അതിലെ ഒരാൾ ആയിരുന്നെങ്കിൽ എന്നൊക്കെ തോന്നി പോവുന്നു❤❤❤...പറയാൻ വാക്കുകൾ തികയുന്നില്ല അത്രക്ക് ഇഷ്ട്ടം ആണ് ഈ family യിലെ എല്ലാവരെയും... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
Eh entertainment hub2..7.......min ago edited combo (4)
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@vineethvpillaivineeth2207 ho
@shi_wniiy
@shi_wniiy Жыл бұрын
💗💗💗
@niyassecondaccount
@niyassecondaccount Жыл бұрын
പാറുക്കുട്ടിടെ അഭിനയം അടിപൊളിയാവുന്നുണ്ട് ❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
😂😂😂
@sumisameerss
@sumisameerss Жыл бұрын
Paru improve avunnundu ,,,hehe
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@sumisameerss hi
@kombanyt5416
@kombanyt5416 Жыл бұрын
Aswathl ❤️ video. Love
@kombanyt5416
@kombanyt5416 Жыл бұрын
Aswathl ❤️. Love. Thenkara.2 Raja,s school and
@divyyadiya469
@divyyadiya469 Жыл бұрын
ഇന്ന് പാറുന്റെ ആറാട്ട് ആയിരുന്നു.14.00 🤣🤣🤣 സുന്ദര കിന്നര കോമള മതിലെതൂങ്ങി മാളവികയുടെ നിഴലെ... വിഷ്ണു വേറെ ലെവൽ. വിഷ്ണുന്റെ expression, and costume 👌👌👌. നീലു ഡ്രസ്സ്‌ അടിപൊളി. അമ്മയും മകനും റോഡിൽ കൂടെ വർത്താനം പറഞ്ഞു നടന്നു വരുന്നത് കാണുമ്പോ ശരിക്കും വരുവാണ് തോന്നും. ഇന്നത്തെ favourite സീൻ. ❤️❤️❤️
@mv-creatorshorts
@mv-creatorshorts Жыл бұрын
സ്ഥിരം food കഴിക്കുമ്പോൾ കാണാൻ പറ്റുന്ന പരുപാടി uppum mulakum 😍😍😍🥰🥰❤️
@shamluis8906
@shamluis8906 Жыл бұрын
True
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
Niranjan balu.1. h ago food uppum mulakum (3)
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@shamluis8906 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@vineethvpillaivineeth2207 🤗🤗🤗
@HSqwwsddf
@HSqwwsddf Жыл бұрын
പതുക്കേ തള്ള്..
@bavabava3578
@bavabava3578 Жыл бұрын
പാറുവും നീലുവും റോഡിലൂടെ നടന്നുവരുമ്പോൾ ഉള്ള പാറുവിന്റെ എക്സ്പ്രെഷൻ 🥰🥰🥰🥰❤️❤️❤️❤️❤️❤️😍😍😍😍
@ilovemykochi...1920
@ilovemykochi...1920 Жыл бұрын
Baby Ameya's Acting very cute♡︎
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@abhilashma1471
@abhilashma1471 Жыл бұрын
Qqq0@@suraj-vlog-619
@ShijuMon-og2gh
@ShijuMon-og2gh 3 ай бұрын
Ss🔥fpsocziz🔥r
@sanusilu3469
@sanusilu3469 Жыл бұрын
പാറുകുട്ടിയുടെ മിസ്സിനോട് ഉള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട്. 👍
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
പാറുകുട്ടി റോക്ക്സ്..... ആരെങ്കിലും ഇല്ല എങ്കിലും പാറുവിനെ കൊണ്ട് എപ്പിസോഡ് ഓടിക്കാൻ ഒക്കെ ഇപ്പോ പറ്റും എന്നായി.... 🤩😁😁☺️☺️❤️❤️❤️
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@Raptor.800
@Raptor.800 Жыл бұрын
Cz ddCf vdsdref rock cd avdfewrwdd df deferred
@Raptor.800
@Raptor.800 Жыл бұрын
Trfehtjydthjyhtgr f by by T-shirt get 🏄‍♀️🐈🎇😆😉
@FathimathulHaniyathi
@FathimathulHaniyathi Жыл бұрын
Klo essay tharuma usual
@shiyas_kbr1838
@shiyas_kbr1838 Жыл бұрын
ഇന്ന് പാറുകുട്ടി പൊളിച്ചു🥰🥰...നല്ല സംസാരം...❤️❤️ സമ്മതിക്കുന്നവർ ഹാജർ ഇട് 👍👍
@nidhiponnuz
@nidhiponnuz Жыл бұрын
ശോ എന്റെയൊരു കാര്യം 🥰 പാറു റോക്ക്സ് ❣️ ദേഷ്യപ്പെടുമ്പോൾ പാറുവിന്റെ മുഖം കാണാൻ നല്ല രസം ഉണ്ട് 😘
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Paru at 22:36: തൊട്ടുപോകരുത് എന്നെ. Neelu at 22:37: തൊട്ടാൽ നീ എന്ത് ചെയ്യും എന്നെ? Paru at 22:38: ഞാൻ ഓടും. 😂😂😂
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
Vaibhav Raj.4....3...min ago edited paru at2..2..3...6......neelu at 2..2..3...7.......paru at 2..2..3...8........(1)
@suraj-vlog-619
@suraj-vlog-619 Жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 🤩🤩🤩
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@vineethvpillaivineeth2207 😍😍😍
@Samah_kb
@Samah_kb Жыл бұрын
പാറു : തൊട്ട് പോകരുത് എന്നെ നീലു : തൊട്ടാൽ നീയെന്ത് ചെയ്യും എന്നെ പാറു : ഞാൻ ഓടും 😂😂
@mummyjibin2972
@mummyjibin2972 Жыл бұрын
hlo
@mummyjibin2972
@mummyjibin2972 Жыл бұрын
hello
@mummyjibin2972
@mummyjibin2972 Жыл бұрын
Good morning
@Anand-trivandrathil
@Anand-trivandrathil Жыл бұрын
പാറുക്കുട്ടി ഇന്ന് തകർത്താടി ഇന്നത്തെ എപ്പിസോഡിൻ്റെ credit മുഴുവനും പാറുക്കുട്ടിക്കാ...🥰🤭😘
@anusr3420
@anusr3420 Жыл бұрын
പാറു 👌👌മിടുക്കി കുട്ടിയാ പാറുവിന്റ കയ്യിൽ ഈ എപ്പിസോഡ് ഫുൾ 👌👌😍😍👏👏നല്ല സംസാരം. നന്നായി അഭിനയിക്കാൻ കഴിവ് ഉള്ള കുട്ടി 👏👏ഭാവിയിൽ വല്യ വല്യ താരം തന്നെ ആകട്ടെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍God Bless you 🙏..
@gayathrir7771
@gayathrir7771 Жыл бұрын
Paru acting very nice 🙂🙂🙂
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤩🤩🤩🤩
@nikofernadez2808
@nikofernadez2808 Жыл бұрын
Subvam mooshum ane
@nishadnk6014
@nishadnk6014 Жыл бұрын
​@@suraj-vlog-619
@anzusworld8990
@anzusworld8990 Жыл бұрын
​@@nishadnk6014
@user-ej2iw4nq9f
@user-ej2iw4nq9f Жыл бұрын
Undampori ahn🙂cheriya vayil velya varthanam parynn🚶‍♀️
@hadiasur7116
@hadiasur7116 Жыл бұрын
എല്ലാം എപ്പിസോഡിലും പാറു പൊളിക്കുന്നുണ്ട്.മിടുക്കി ❤ചക്കര കുട്ടി 🥰
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤩🤩🤩
@msd785
@msd785 Жыл бұрын
😍😍😍
@ponnammasasi6680
@ponnammasasi6680 Жыл бұрын
@@msd785 isobel sss lkkhsjslsgsjsgskkkgsssjs jgskehjjssssjsskksgd jessie jjwhskhelksjgssejj whish kjlss
@ponnammasasi6680
@ponnammasasi6680 Жыл бұрын
@@msd785jsjsjskjsjslhjks ejsj lsjkkkkkjkkkwjkkksksjddkkdskkjjsjjdwkkjsjsdkkjjjsj
@hehehvshshsh7186
@hehehvshshsh7186 10 ай бұрын
സൂപ്പർ 🥰🥰🥰😘😘😘
@goodonemediayoutubechannel
@goodonemediayoutubechannel Жыл бұрын
പ്രിയപ്പെട്ട ഫ്ലവേഴ്സ് ടിവിയോടും ഉപ്പും മുളകും ടീം അംഗങ്ങളോടും, വിനയത്തോടുകൂടി....... ഉപ്പും മുളകും എന്ന പ്രോഗ്രാം വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇടയ്ക്കിടെ കഥാപാത്രങ്ങൾ ചിലർ വരാതിരിക്കുന്നത് ഉപ്പും മുളകിന്റെ ആസ്വാദനത്തെ അല്പം കുറയ്ക്കുന്നുണ്ട്. ഉപ്പും മുളകും എന്ന പ്രോഗ്രാം സ്ഥിരമായി കാണുകയും ആ പ്രോഗ്രാമിനോട് വല്ലാത്ത ഇഷ്ടമുള്ളതുകൊണ്ടും പറയുകയാണ് നിങ്ങൾ ഈ രൂപത്തിൽ തന്നെ മുന്നോട്ടു പോയാൽ ഭാവിയിൽ ഉപ്പും മുളകും എന്ന പ്രോഗ്രാം ആളുകൾ കയ്യൊഴിയാനുള്ള സാധ്യതയുണ്ട്.കാരണം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഏകദേശം ഒരേ ടൈപ്പിൽ തന്നെ ആണ്, അതുകൊണ്ടുതന്നെ ഉപ്പും മുളകും ആദ്യ സീസണിലെ പോലെ മറ്റു കഥാപാത്രങ്ങളെ കൂടി ഗസ്റ്റ് ആയി ഇടയ്ക്കിടെ കൊണ്ടുവരണം നെയ്യാറ്റിൻകരയിലുള്ള ബാലുവിന്റെ സഹോദരങ്ങൾ, അച്ഛൻ, അമ്മ ,നീലുവിന്റെ കുടുംബാംഗങ്ങൾ, സഹോദരങ്ങൾ അച്ഛൻ,അമ്മ അതുപോലെ ബാലുവിന്റെ സുഹൃത്തുക്കൾ ആയ ഓട്ടോ ചന്ദ്രൻ ലച്ചുവിന്റെ ഫാമിലിയിൽപ്പെട്ട ആളുകൾ, ലച്ചുവിന്റെ ഭർത്താവ് ഇവരെയെല്ലാം ഇടയ്ക്കിടെ കൊണ്ടുവന്നാൽ ഉപ്പും മുളകും അതിഗംഭീരമായി മാറും മാത്രമല്ല ഇടയ്ക്കിടയ്ക്ക് പാറമട വീട്ടിൽ വീട്ടിൽ നിന്ന് മാറി നെയ്യാറ്റിൻകരയിലും പടവലത്തും ലച്ചുവിന്റെ വീട്ടിലും ഒക്കെ പോയി കഴിഞ്ഞാൽ ഉപ്പും മുളകും ഏറെ ആസ്വാദ്യം ആകും. ഉപ്പും മുളകും എന്ന പരിപാടിയോടുള്ള അതിയായ സ്നേഹം കൊണ്ടാണ് ഇത് പറയുന്നത് വീണ്ടും ഒരിക്കൽ കൂടി ആദ്യ സീസൺ നിർത്തിവച്ചതുപോലെ റേറ്റിംഗ് കുറഞ്ഞ് രണ്ടാം സീസണും നിർത്തി പോകുന്ന സാഹചര്യം ഉണ്ടാവരുത് ഉപ്പും മുളകിന്റെ രണ്ട് സീസണിലെയും ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ട ഒരു പ്രേക്ഷകന്റെ സ്നേഹ നിർദേശമായി ഇതിനെ കാണണമെന്ന് അപേക്ഷിക്കുന്നു.
@Manavamaithri
@Manavamaithri Жыл бұрын
പാറൂ ഒടുക്കത്തെ അഭിനയം... കണ്ണേറ് തട്ടാതിരിക്കട്ടെ... 🙏
@aswathyachu108
@aswathyachu108 Жыл бұрын
പാറു ഇന്ന് പൊളിച്ചു 😊😊😊😊😊
@tvafanboy8186
@tvafanboy8186 Жыл бұрын
Ithra pettanu kandu kazinjoo👀
@aswathyachu108
@aswathyachu108 Жыл бұрын
@@tvafanboy8186 📺 കണ്ടു പക്ഷേ comments cheyan പറ്റില്ലലോ
@explorer8290
@explorer8290 Жыл бұрын
പാറു എന്നും പൊളി അല്ലെ
@rasheedmalanchira6376
@rasheedmalanchira6376 Жыл бұрын
പാറു ഉള്ളത് കൊണ്ടാനിപ്പോ പിടിച്ചു നിക്കുന്നത്
@sathyamsivam9434
@sathyamsivam9434 Жыл бұрын
സത്യം.കുരുത്തക്കേട് എല്ലാം ചെയ്ത് പിടിക്കപ്പെട്ടപ്പോൾ മുഖത്ത് വന്ന expression. ഒരു രക്ഷേം ഇല്ല.a born artist.god bless her
@athirachinnu7564
@athirachinnu7564 Жыл бұрын
18:34 Nishammaa Parukkutty combo adipoli... Ammem molum super😂😂😍😍
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤩🤩🤩
@reneena_official
@reneena_official Жыл бұрын
Neelu + mudiyan real mother and son combo💥
@vidhyark4623
@vidhyark4623 Жыл бұрын
പാറു കുട്ടി അടിപൊളി 😘❤️🥰 ജനിച്ച അന്ന് മുതൽ ഉപ്പും മുളകിൽ അഭിനയിക്കുന്ന ഈ പാറു കുട്ടിക്ക് ഒരു അവാർഡ് യും കൈ അടിയും കൊടുക്കണം 🙏🏻
@amviy
@amviy Жыл бұрын
പാറു കുട്ടി ❤..... കലക്കുന്നുണ്ട് Its a good acting
@suraj-vlog-619
@suraj-vlog-619 Жыл бұрын
😂😂😂🤣
@FathimathulHaniyathi
@FathimathulHaniyathi Жыл бұрын
@@suraj-vlog-619 uppum mulakumka come
@Jithin065
@Jithin065 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടി പൊളിച്ചു 😍❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏🙏🙏
@munshidckd5060
@munshidckd5060 Жыл бұрын
പാറുക്കുട്ടീടെ സംസാരം ❤️❤️😍
@meerameera1985
@meerameera1985 Жыл бұрын
Happy 100+ anniversary wishing another 5000+ episodes best entertainers
@arshaarshad8528
@arshaarshad8528 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@sathyamsivam9434
@sathyamsivam9434 Жыл бұрын
കേഷൂന്ന് ശരിക്കും പാറൂ സ്വന്തം കൂടപ്പിറപ്പു തന്നെ. പാറുക്കുട്ടിയെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു
@jaliljalil501
@jaliljalil501 Жыл бұрын
ഇത്ര യെധികം മനസിന്‌ സമാധാനവും സന്തോഷവും തരുന്ന ഒരു സീരിയൽ വേറെ ഇല്ല
@muthazhagu8491
@muthazhagu8491 Жыл бұрын
@Roni pinnendinna andamillatha fans idu kaanunnadu
@railfankerala
@railfankerala Жыл бұрын
@Roni manghandi fan spotted 🤮
@suraj-vlog-619
@suraj-vlog-619 Жыл бұрын
@Roni hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@railfankerala 🤗🤗
@fouziazzi9807
@fouziazzi9807 Жыл бұрын
@Roni correct
@sijisanthosh2275
@sijisanthosh2275 7 ай бұрын
Comedy + serious + acting = uppum mulakum💕
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 5 ай бұрын
Y
@seju2185
@seju2185 Жыл бұрын
പാറു പാറു പാറു... പാറുക്കുട്ടി തന്നെ താരം 🤩
@__angeliccutie._
@__angeliccutie._ Жыл бұрын
പാറു: തൊട്ടു പോവരുത് എന്നെ നീലുമ്മ: തൊട്ടാൽ? പാറു: ഞാൻ ഓടും🤣🤣🤣ഹെഹെഹെ
@sunimonsunimon3550
@sunimonsunimon3550 Жыл бұрын
പാറു വേറെ ലെവൽ...... 🥰🥰🥰😘😘😘🔥🔥🔥
@user-tl9nu4fm4x
@user-tl9nu4fm4x Жыл бұрын
Parukkutti scene 🔥😂😂😘😘
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤩🤩🤩
@user-hc7nq2wt6k
@user-hc7nq2wt6k Жыл бұрын
ചിരിക്കാൻ മലയാളത്തിൽ പരമ്പരകൾ ഉണ്ടെന്ന് തെളിയിച്ച നമ്മുടെ സ്വന്തം ഉപ്പും മുളകും 💯🥰
@arunvlogs766
@arunvlogs766 Жыл бұрын
പാറുക്കുട്ടി ആണിപ്പോ ഫുൾ സ്കോറിങ് 😘😘🥰🥰
@visakho9218
@visakho9218 Жыл бұрын
Paru kutty - Neellu - keshu - Vishnu Combo 🤣🤣🤣🤣 Climax 🤣🤣🤣
@josejoseph3041
@josejoseph3041 Жыл бұрын
ഒരാഗ്രഹം പറഞ്ഞോട്ടെ അദ്ദേഹത്തിന്റെ തലമുടി മുറിച്ചു നല്ലതായി കാണാൻ 🌹
@iconicmessi9817
@iconicmessi9817 Жыл бұрын
ഉപ്പും മുളകും ഇത് വരെ ഉള്ള എല്ലാ എപ്പിസോഡും ആദ്യ സീസണ്‍ മുതല്‍ കണ്ടവർ ലൈക്ക് അടിക്കൂ 😍
@rajub6117
@rajub6117 Жыл бұрын
Veruppikkal thudangiyappo kaanal nirthi
@athirarijil3587
@athirarijil3587 Жыл бұрын
ശിവാനിയെ miss cheyyunnavarundo🥰🥰🥰
@VIJITHTV-zp5uy
@VIJITHTV-zp5uy Жыл бұрын
Never
@sherrygeorge6704
@sherrygeorge6704 Жыл бұрын
Miss ചെയ്യുന്നില്ല.. But family full ആകണം എങ്കിൽ ശിവാനി വേണം. Dats all 🤷‍♀️
@anshada3958
@anshada3958 Жыл бұрын
Illa
@siyadahammad679
@siyadahammad679 Ай бұрын
Ayo aa acting kooduthlulla athinethri illaathathu kondu oru sugamunde uppum mulakum kaanaan
@stevancrasta6396
@stevancrasta6396 Жыл бұрын
One of the best episode our paaru kutti is so real and very cute...
@suraj-vlog-619
@suraj-vlog-619 Жыл бұрын
😂😂😂
@mehdinishad6636
@mehdinishad6636 Жыл бұрын
കിച്ചൻസൂപ്പർ
@jaleelbay3870
@jaleelbay3870 Жыл бұрын
Uppum mulakil പാറു സംസാരിച്ചു തുടങ്ങിയ മുതൽ ഉപ്പും മുളകും പൊളിച്ചു 🔥🔥
@achubilal
@achubilal Жыл бұрын
കേശുവിൻ്റെ പാട്ട് പൊളിച്ചു 😀😀😀😀
@MR-jg8oy
@MR-jg8oy Жыл бұрын
ഗംഗേ വിളിച്ചപ്പോൾ ഞെട്ടിപ്പോയി
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@MR-jg8oy ho
@akhilknairofficial
@akhilknairofficial Жыл бұрын
ശിവക്ക് ഇപ്പൊ combine study ഒഴിഞ്ഞിട്ട് നേരമില്ലല്ലോ.... കുറെ ആയല്ലോ കണ്ടിട്ട്......
@Avanthika_ajayan
@Avanthika_ajayan 5 ай бұрын
Super fighting Vishnu and keshu 😁😹 Paru is very cute 😘😁
@muhamadkhalid3554
@muhamadkhalid3554 Жыл бұрын
Paru..star💥 real star...🔥👍super acting..🔥👌
@Adithya-1629
@Adithya-1629 Жыл бұрын
ഇനി ഉള്ള എപ്പിസോഡിൽ തുടർച്ചയായി ശിവാനിയും ലച്ചുവും മറ്റു കുടുബങ്ങളും ഒരുപോല വരണം എന്നു ആഗ്രഹിക്കുന്നു
@jayasuryanj3782
@jayasuryanj3782 Жыл бұрын
അതുതന്നെയാണ് എന്റെയും ആഗ്രഹം. ശിവാനി ഉപ്പും മുളകിൽ നിന്നും പിന്മാറിയോ ശിവാനിക്ക് ചിക്കൻ പോക്സ് ആണെന്ന് കേട്ടു
@shibikp9008
@shibikp9008 Жыл бұрын
@@jayasuryanj3782 sathyamamo😥
@entertainingmallu4237
@entertainingmallu4237 Жыл бұрын
Chicken pox aanu ,ini Shivani vannaale ellavareyum orumich kaanaan pattu
@midhunavijesh4237
@midhunavijesh4237 Жыл бұрын
Shivaye vallathe miss cheyund
@muhammedameervk9853
@muhammedameervk9853 Жыл бұрын
@@jayasuryanj3782 bro ഇന്നലെ ഇതിന്റെ trailer, ൽ ഒരുത്തൻ ഇങ്ങനെ ഒരു comment ittath കണ്ടു അതിന്റെ ചുരുക്കം ഇതാണ് ശിവ 10, ൽ പഠിക്കുന്നത് കൊണ്ടും അമൃത tv, യിലെ ശ്രേഷ്ഠഭാരതം ഞാൻ പിറന്ന മണ്ണിൽ anchor ആയത് കൊണ്ടും ഉപ്പും മുളകിൽ ഇനി പോകാണ്ട എന്ന് അവളുടെ വീട്ടുകാർ പറഞ്ഞെന്ന് ഇത് ഞാൻ പറയുന്നതല്ല ഏതൊരു comment ഇട്ടവൻ പറഞ്ഞതാണ് ഞാൻ അവനോട് ഈ കാര്യം തനിക്ക് എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോഴും ഇതെ കാര്യം തന്നെയാണ് അവൻ പറഞ്ഞത് കൃത്യമായ ഒരു മറുപടി കിട്ടിയില്ല ഇത് bro മുൻപ് കേട്ടിരുന്നോ? പിന്നെ ഇന്നത്തെ episode പൊളി പ്രത്യേകിച്ചും പാറുക്കുട്ടി 😘അത് പോലെ ലാസ്റ്റ് നീലു ചേച്ചി പാറുവിന്റെ കുരുത്തക്കേട് പറയുമ്പോൾ എനിക്ക് ഓർമ്മ വന്നത് 3/4 കൊല്ലം മുൻപുള്ള kesu&shiv, യെ ആണ് നിങ്ങൾക്ക് അങ്ങനെ തോന്നിയിരുന്നോ?
@reshmajayesh8295
@reshmajayesh8295 Жыл бұрын
പാറുക്കുട്ടിടെ സംസാരം കേൾക്കാനും കാണാനും ഉപ്പും മുളകും കാണുന്നവർ ഉണ്ടോ ❤️❤️❤️❤️❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤩🤩🤩
@sudi5558
@sudi5558 Жыл бұрын
സത്യം പറഞ്ഞാൽ ഇ സീസണിൽ പടവലം , നെയ്യാറ്റിങ്കര ,സിദ്ധു ന്റെ വീട് ,മുടിയന്റെ സുരേഷേട്ടൻ etc നമ്മൾ imagine ചെയ്ത് എടുക്കേണ്ടി വരുന്നു , അത് വല്യ ഒരു drawback ആകുന്നുണ്ട്.
@raheeshussain5855
@raheeshussain5855 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി പാറുക്കുട്ടി റോക്സ്സ് 🔥🔥🔥🔥🔥
@suraj-vlog-619
@suraj-vlog-619 Жыл бұрын
😍😍😍
@aneethkumar1101
@aneethkumar1101 Жыл бұрын
പാറു എന്നും പോളി എന്നെ വേര ലെവൽ ☺️❤️❤️😅😅
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏
@shibinlala8641
@shibinlala8641 Жыл бұрын
പാറുക്കുട്ടി ഡയലോഗ് ഏത്‌ ടൈമിംഗ് ✨️♥️♥️♥️⚡️⚡️
@saniyasiddique3676
@saniyasiddique3676 Жыл бұрын
പാറു പൊളിയല്ലേ 👌👌😊😊😍😍👍👍👍
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 7 ай бұрын
Ckdcsodcsjd odbis
@aavanidhurga4918
@aavanidhurga4918 Жыл бұрын
പാറൂട്ടി സൂപ്പർ കാന്താരി 🥰🥰🥰ബാലുചേട്ടന്റെ തരികിട എല്ലാം കൈലുണ്ട്
@zeenasubina1920
@zeenasubina1920 Жыл бұрын
അന്നും ഇന്നും നമ്മുടെ മനസ്സിൽ ഇടം നേടിയ ഒരേഒരു സീരിയൽ ഉപ്പും മുളകും 🥰 correct ano😍❤️
@walnergaming1425
@walnergaming1425 Жыл бұрын
Comedy + serious +acting =uppum mulakum 💕
@salmannafil.m3763
@salmannafil.m3763 Жыл бұрын
മച്ചാനത് പോരളിയ.... ❤️
@lizypaul7423
@lizypaul7423 Жыл бұрын
Correct
@siyadcm
@siyadcm Жыл бұрын
+Advertising
@railfankerala
@railfankerala Жыл бұрын
@@siyadcm 😂😂
@goodonemediayoutubechannel
@goodonemediayoutubechannel Жыл бұрын
പ്രിയപ്പെട്ട ഫ്ലവേഴ്സ് ടിവിയോടും ഉപ്പും മുളകും ടീം അംഗങ്ങളോടും, വിനയത്തോടുകൂടി....... ഉപ്പും മുളകും എന്ന പ്രോഗ്രാം വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇടയ്ക്കിടെ കഥാപാത്രങ്ങൾ ചിലർ വരാതിരിക്കുന്നത് ഉപ്പും മുളകിന്റെ ആസ്വാദനത്തെ അല്പം കുറയ്ക്കുന്നുണ്ട്. ഉപ്പും മുളകും എന്ന പ്രോഗ്രാം സ്ഥിരമായി കാണുകയും ആ പ്രോഗ്രാമിനോട് വല്ലാത്ത ഇഷ്ടമുള്ളതുകൊണ്ടും പറയുകയാണ് നിങ്ങൾ ഈ രൂപത്തിൽ തന്നെ മുന്നോട്ടു പോയാൽ ഭാവിയിൽ ഉപ്പും മുളകും എന്ന പ്രോഗ്രാം ആളുകൾ കയ്യൊഴിയാനുള്ള സാധ്യതയുണ്ട്.കാരണം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഏകദേശം ഒരേ ടൈപ്പിൽ തന്നെ ആണ്, അതുകൊണ്ടുതന്നെ ഉപ്പും മുളകും ആദ്യ സീസണിലെ പോലെ മറ്റു കഥാപാത്രങ്ങളെ കൂടി ഗസ്റ്റ് ആയി ഇടയ്ക്കിടെ കൊണ്ടുവരണം നെയ്യാറ്റിൻകരയിലുള്ള ബാലുവിന്റെ സഹോദരങ്ങൾ, അച്ഛൻ, അമ്മ ,നീലുവിന്റെ കുടുംബാംഗങ്ങൾ, സഹോദരങ്ങൾ അച്ഛൻ,അമ്മ അതുപോലെ ബാലുവിന്റെ സുഹൃത്തുക്കൾ ആയ ഓട്ടോ ചന്ദ്രൻ ലച്ചുവിന്റെ ഫാമിലിയിൽപ്പെട്ട ആളുകൾ, ലച്ചുവിന്റെ ഭർത്താവ് ഇവരെയെല്ലാം ഇടയ്ക്കിടെ കൊണ്ടുവന്നാൽ ഉപ്പും മുളകും അതിഗംഭീരമായി മാറും മാത്രമല്ല ഇടയ്ക്കിടയ്ക്ക് പാറമട വീട്ടിൽ വീട്ടിൽ നിന്ന് മാറി നെയ്യാറ്റിൻകരയിലും പടവലത്തും ലച്ചുവിന്റെ വീട്ടിലും ഒക്കെ പോയി കഴിഞ്ഞാൽ ഉപ്പും മുളകും ഏറെ ആസ്വാദ്യം ആകും. ഉപ്പും മുളകും എന്ന പരിപാടിയോടുള്ള അതിയായ സ്നേഹം കൊണ്ടാണ് ഇത് പറയുന്നത് വീണ്ടും ഒരിക്കൽ കൂടി ആദ്യ സീസൺ നിർത്തിവച്ചതുപോലെ റേറ്റിംഗ് കുറഞ്ഞ് രണ്ടാം സീസണും നിർത്തി പോകുന്ന സാഹചര്യം ഉണ്ടാവരുത് ഉപ്പും മുളകിന്റെ രണ്ട് സീസണിലെയും ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ട ഒരു പ്രേക്ഷകന്റെ സ്നേഹ നിർദേശമായി ഇതിനെ കാണണമെന്ന് അപേക്ഷിക്കുന്നു.
@roopeshp1851
@roopeshp1851 Жыл бұрын
പാറു ആണ് താരം ❤️👍👍👍❤️❤️❤️ഇന്നും എല്ലാവരും 👍👍👍❤️❤️❤️❤️
@gffhg3855
@gffhg3855 Жыл бұрын
Paruvine neelu konduvannappol ithupole veroru seen ormavarunnu pandathe episodil keshu scholiloru kuttikk love letter koduthitt neeluvum sreekuttanum vilichukonduvanna seen😁
@anilkumarunnithan9555
@anilkumarunnithan9555 Жыл бұрын
Sundarakinnara komala, mathile thoongi, malavikade nizhale😂😂😂vishunu rocks
@mydays7387
@mydays7387 Жыл бұрын
Mudiyan + lachu = combo Kashu+ Siva = combo Suppar
@alliahshabnan7389
@alliahshabnan7389 Жыл бұрын
Paru is soo cute ❤️
@prashanthsalian8195
@prashanthsalian8195 Жыл бұрын
I am from karnataka I love this serial...all are my favorite actress
@nayanany917
@nayanany917 Жыл бұрын
Can you understand the language?
@abbasmuneer4171
@abbasmuneer4171 Жыл бұрын
I'M also karnataka mangalore..
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@nayanany917 hi
@suraj-vlog-619
@suraj-vlog-619 Жыл бұрын
@@abbasmuneer4171 hi
@reneena_official
@reneena_official Жыл бұрын
How cn you understand malayalam language 😂
@saranyaas1850
@saranyaas1850 Жыл бұрын
ഇത്ര എപ്പിസോഡ് ആയിട്ടും നെയാറ്റിൻകര കുടുംബം പടവലം കുടുംബം ആരെയും കാണാത്തത്തിൽ സങ്കടം ഉണ്ട്. അത് മാത്രം അല്ല ഇവരെ ഒരുമിച്ചു കാണാനും പറ്റുന്നില്ല 😭😭
@haniyakkhani2248
@haniyakkhani2248 Жыл бұрын
, ഹായ്
@sarathku9634
@sarathku9634 Жыл бұрын
പാറുക്കുട്ടി പൊള്ളിച്ചു 👍👍👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏🙏🙏🙏
@roshniramesh9822
@roshniramesh9822 Жыл бұрын
Pollichhu alla polichu
@techliar
@techliar Жыл бұрын
101 Episodes #trending ഗിൽ കയറ്റിയ ഉപ്പും മുളകും🤗🤞🏻🤞🏻🤞🏻
@littlepuppy101
@littlepuppy101 Жыл бұрын
Legendary serial, Uppum Mulakum. ❤️
@sajiscaria7419
@sajiscaria7419 Жыл бұрын
Keshu mudiyan combo polichu❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
😍😍😍
@anandhuvijayan5967
@anandhuvijayan5967 Жыл бұрын
എന്റമ്മേ പാറുക്കുട്ടി rocks 😳😳👌👌👌👌👌👌👌❤️❤️❤️❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
💪💪💪
@mujeebmullath1017
@mujeebmullath1017 Жыл бұрын
പാറുക്കുട്ടി പൊളി 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@shajubh2093
@shajubh2093 Жыл бұрын
എന്തുകൊണ്ടോ എനിക്ക് ഈ സീരിയൽ ഇഷ്ടം ആയത് ലച്ചു തന്നെ ആണ് she is great ആർട്ടിസ്റ്റ് 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@shajichandrahassan7233
@shajichandrahassan7233 Жыл бұрын
100യിൽ 150% ഉപ്പും മുളകും. തിരിച്ചു വരവ് സൂപ്പർ l love this സീരിയൽ
@suraj-vlog-619
@suraj-vlog-619 Жыл бұрын
😍😍
@Amma_Me
@Amma_Me Жыл бұрын
Ee episode um paaru kutty kondupoyi... Kidu acting 👌👌👌👌👌✌✌😎😎😎❤❤❤❤✌❤😘✌😘✌😘✌😘
@suraj-vlog-619
@suraj-vlog-619 Жыл бұрын
😍😍😍
@sujithsreerajs5758
@sujithsreerajs5758 Жыл бұрын
പാറു ഇന്നത്തെ 💖💖💖Rock star i💖പാറു 🔥🔥🔥🥰🥰
@prasad7116
@prasad7116 Жыл бұрын
ഹോ പാറുവിൻ്റെ ഈ കുഞ്ഞു പ്രായത്തിലെ അഭിനയം കാണുമ്പോഴാണ് ബാക്കിയെല്ലാ സീരിയലുകളിലെ പിള്ളാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്. പാറുക്കുട്ടി luv u da chakkare
@Samah_kb
@Samah_kb Жыл бұрын
പാറു ഇന്ന് തകർത്തു പൊളിച്ചു കിടുക്കി
@shahidashameershahidashame3823
@shahidashameershahidashame3823 Жыл бұрын
പാറുക്കുട്ടി 😍😍😍👍👍👍❤❤❤
@kannappanyt
@kannappanyt Жыл бұрын
3600 aavan sahayikkamo please 🥺 channel valare down aan adonda🙏 please onnum Thonalle tto 😢 please nanba 😍💕
@dijianil7951
@dijianil7951 Жыл бұрын
Paru acting super cute girl 😍😍😘💞
@FB-mc2cp
@FB-mc2cp Жыл бұрын
Parukutty superb 🥰🥰🥰😘😘😘
@xeric_vavs
@xeric_vavs Жыл бұрын
ഒരു ഔട്ടിങ് എപിസോട് വേണമെന്നുള്ളവക്ക് 👀😍
@Anvimanikutti
@Anvimanikutti Жыл бұрын
കേശുവിന്റെ ഗംഗ പൊളിച്ചു
@junajoyish6632
@junajoyish6632 Жыл бұрын
Paru polichu 😁 I like this episode
@suraj-vlog-619
@suraj-vlog-619 Жыл бұрын
🙏🙏🙏
@user-do1db1ht3x
@user-do1db1ht3x 7 ай бұрын
Paruu is so acting she is so funny in this episode 😅😅😂😂
@sumisiddique9997
@sumisiddique9997 Жыл бұрын
Onnumillelum keshuvinte pattu kelkkan thanne nalla rasama.......😂
@dineshneelambari9148
@dineshneelambari9148 Жыл бұрын
പാറൂന്റെ ഡയലോഗ് ഡെലിവറി ഒരു രക്ഷയുമില്ല ❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
💪💪
@MZR459
@MZR459 Жыл бұрын
അടുക്കളയിൽ കയറിയാൽ ചുമ്മാ ഫ്രിഡ്ജ് തുറന്നു നോക്കുന്നത് ഒരു ഹോബിയാണ് എല്ലാവർക്കും
@naseemrasak8584
@naseemrasak8584 Жыл бұрын
പാറുകുട്ടീ ....അടിപൊളി ..ഒരുരക്ഷയുമില്ലാ.....സൂപ്പർ ...
@ljvlog369
@ljvlog369 Жыл бұрын
കണ്ട നാൾ മുതൽ ചങ്കിൽ കയറികൂടിയ ഒരേ ഒരു സീരിയൽ അത് ഉപ്പും മുളകും
@harishari1009
@harishari1009 Жыл бұрын
പാറുന്റെ ഫോൺ വിളി കൊള്ളാം 5 നമ്പർ ഉള്ളൂ 😄😄
@hashirooty
@hashirooty Жыл бұрын
21:07 പകുതി 😂😂😍❤️
@sobhakumari5550
@sobhakumari5550 Жыл бұрын
Ippol uppum mulakum parukuttyude kailanu super parukutty chakkaramuthe umma
@akhilknairofficial
@akhilknairofficial Жыл бұрын
ഒരു ദിവസം ഉപ്പും മുളകും എപ്പിസോഡ് മിസ്സ്‌ ആയാൽ അത് തൊട്ടടുത്ത ദിവസം തന്നെ കണ്ടില്ലെങ്കിൽ ഒരു ബുദ്ധിമുട്ട് ആണ്.. അഡിക്റ്റഡ് ❤🔥😍✌🏼
@antonyvaliyaparambil1091
@antonyvaliyaparambil1091 Жыл бұрын
പാറു പകുതി പാവം പാറു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സൂപ്പർ പാറുകുട്ടി 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤩🤩🤩
@chu360
@chu360 Жыл бұрын
സത്യം പരഞ്ഞാ parunte കഴിവ് ഒന്നും നമുക്കില്ല 😘😘😢
@mohdmisaj
@mohdmisaj Жыл бұрын
പാറൂൻ്റെ കിടിലൻ കൗണ്ടർ 😄😄😄
@_master_mallu
@_master_mallu Жыл бұрын
എന്താണെന്നറിയില്ല ഇവരെയൊക്കെ കാണുമ്പോൾത്തന്നെ ഒരു positive mood വരും ❤🤠🥳
@marythomas188
@marythomas188 Жыл бұрын
പാറുക്കുട്ടി വലുതായപ്പോൾ എല്ലാവരെക്കാളും സൂപ്പർ ❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi🤗🤗🤗
@kavyadipin899
@kavyadipin899 Жыл бұрын
പാറു acting അടിപൊളി ,വർ ത്തമാനം അതില്ലും അടി പൊളി
@rahmathrammu
@rahmathrammu Жыл бұрын
Paaru yennum pwoliyaa 😘🥰🥰🥰cutee acting onnum pareyanilla ❤️
@akhilc9413
@akhilc9413 Жыл бұрын
പാറുക്കുട്ടിയുടെ ഡയലോഗ് ടൈമിങ് ഒരു രക്ഷയുമില്ല....
Uppum Mulakum 2│Flowers│EP# 102
22:07
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum 2│Flowers│EP# 86
22:34
Flowers Comedy
Рет қаралды 4,8 МЛН
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 46 МЛН
Uppum Mulakum 2│Flowers│EP# 79
23:36
Flowers Comedy
Рет қаралды 4 МЛН
Uppum Mulakum (Lachuvinte Kalyanam) Full Episode │Flowers
53:51
Flowers Comedy
Рет қаралды 13 МЛН
Uppum Mulakum 2 | Flowers | EP# 361
18:50
Flowers Comedy
Рет қаралды 3,1 МЛН
Uppum Mulakum 2 | Flowers | EP# 420
23:14
Flowers Comedy
Рет қаралды 2,4 МЛН
Luck decides who wins 🍀😅#shorts #funny #viral
0:24
Uma NOOB
Рет қаралды 5 МЛН
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 36 МЛН
1 класс vs 11 класс (неаккуратность)
1:00
БЕРТ
Рет қаралды 4,4 МЛН
100❤️ #shorts #construction #mizumayuuki
0:18
MY💝No War🤝
Рет қаралды 20 МЛН
Художник троллит заказчиков 😂
0:32