Uppum Mulakum 2 | Flowers | EP# 385

  Рет қаралды 2,317,117

Flowers Comedy

Flowers Comedy

7 ай бұрын

കേശുവിന്റെ ചെവിക്കിപ്പോൾ ഡബിൾ പവറാണ്. വിശ്വസിക്കാനാകാതെ പാറമടയിലെ വീട്ടുകാർ!
Keshu's hearing power has now doubled. Paramada family hesitate to believe in Keshu's newly acquired power!

Пікірлер: 1 100
@Thasneem.media123
@Thasneem.media123 3 ай бұрын
ലച്ചു ചേച്ചിയെ ഇഷ്ടമാണോ? ഇഷ്ടമുള്ളവർ like adi
@fliqgaming007
@fliqgaming007 7 ай бұрын
മിന്നൽ കേശു 😂🔥 Thrilling Episode 😍 പാറുകുട്ടി ❤
@frozenboy2244
@frozenboy2244 7 ай бұрын
😂😂😅😊
@abidhasaithalaviabidha8614
@abidhasaithalaviabidha8614 7 ай бұрын
ഇപ്പോൾ മുടിയൻ ഏട്ടൻ ഇപ്പോൾ അളിയൻസിൽ ആണല്ലോ അഭിനയിക്കുന്നത്
@wajidtubemalayalam8836
@wajidtubemalayalam8836 7 ай бұрын
താറാവ് കേശു വെള്ളിമൂങ്ങ ലെച്ചു ചുള്ളിക്കമ്പ് ശിവാനി മുടിയൻ ചേട്ടൻ ഇതൊക്കെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ😊❤🥰
@nxdeditz978
@nxdeditz978 7 ай бұрын
1k sub avan sahayikkamo
@aghorigaming13
@aghorigaming13 7 ай бұрын
Kelavan keshu
@ponnusworld9309
@ponnusworld9309 7 ай бұрын
മുടിയനെ കാണാൻ അളിയൻസ് കാണു❤
@user-mw7ol2ft5t
@user-mw7ol2ft5t 7 ай бұрын
Illa
@user-ce5kn3xk7r
@user-ce5kn3xk7r 7 ай бұрын
Mudiyana marann aaa changai venda😅
@sarigashibu143
@sarigashibu143 7 ай бұрын
മിന്നൽ മുരളി പോലെ ചെവിയൻ കേശു ആയി സൂപ്പർ മോനെ കേശു 😘❤️😍
@KeralaPropertyAds
@KeralaPropertyAds 7 ай бұрын
മിന്നൽ ⚡കേശു ( ഇത് ഇങ്ങനെ അവസാനിപ്പിച്ചത് ഞഞ്ഞായി )
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@ajasaju8780
@ajasaju8780 7 ай бұрын
Keshu acting very good and natural ❤❤❤
@nxdeditz978
@nxdeditz978 7 ай бұрын
1k sub avan sahayikkamo
@Rose_roblox534
@Rose_roblox534 7 ай бұрын
​@@nxdeditz978😠😠😠😠😠
@PerfectcapturebyMALLU
@PerfectcapturebyMALLU 7 ай бұрын
Ente cooking channel aanu, videos orennam engilum kaanamo please
@rijothomas9838
@rijothomas9838 7 ай бұрын
🎉
@user-tl2gf7mj6s
@user-tl2gf7mj6s 7 ай бұрын
👍
@aswathyrajasubbaiah3907
@aswathyrajasubbaiah3907 7 ай бұрын
ഇന്നത്തെ parukutteede ഹെയർ സ്റ്റൈൽ കൊള്ളാം.❤❤
@chandrambikachandrambika
@chandrambikachandrambika 7 ай бұрын
നീലു അമ്മയെ ഇഷ്ട്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്?
@anandhurs9235
@anandhurs9235 7 ай бұрын
No
@pramodjoseph1902
@pramodjoseph1902 7 ай бұрын
S
@AromalS-gp4eq
@AromalS-gp4eq 7 ай бұрын
Me
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@sheebabalan3572
@sheebabalan3572 7 ай бұрын
😏😏
@thetalespinner
@thetalespinner 7 ай бұрын
ഉപ്പും മുളകിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ പെരുന്തച്ചനെ ഓർത്തു പോവുകയാണ്.താൻ തന്നെ ജന്മം കൊടുത്ത സ്വന്തം മകൻ തന്നെക്കാൾ മിടുക്കൻ ആകുന്നതിൽ ഈഗോ അടിച്ച അച്ഛന് അവനെ ഇല്ലാതാക്കുന്നു. ഒരു ചാനലിന്റെ തന്നെ വിജയത്തിന് ഏറ്റവും വലിയ ഘടകമായ ഉപ്പും മുളകും എന്ന പരമ്പരയെ അത് സൃഷ്ടിച്ചവർ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. ഉപ്പും മുളകും എന്ന പരമ്പര വിജയിച്ചാലും പരാജയപ്പെട്ടാലും തങ്ങളുടെ വാശികൾ ജയിക്കണം എന്നുള്ള ചിന്ത മാത്രമാണ് അവർക്ക് എന്ന് തോന്നിപ്പോകുന്നു.മകൻ മരിച്ചാലും സാരമില്ല മരുമകളുടെ കണ്ണുനീര് കണ്ടാൽ മതി എന്ന് ആഗ്രഹിക്കുന്ന 'നല്ല അമ്മായിയമ്മമാരുടെ' ഈ അവസരത്തിൽ സ്മരിക്കുന്നു
@SnehaSuresh-gl6eu
@SnehaSuresh-gl6eu 7 ай бұрын
മുടിയൻ ചേട്ടൻ തിരികെ വരണം എന്നുള്ളവർ
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@zahabiyapm8814
@zahabiyapm8814 7 ай бұрын
Mudiyan aliyans ilane ippol
@soorajpookkad
@soorajpookkad 7 ай бұрын
ഉപ്പും മുളകും ഞാൻ ദിവസവും കാണുന്ന ആളാണ് എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മികച്ചതാണ് ഇന്നത്തെ കേശു വിൻ്റെ ബാക് ഗ്രൗണ്ട് മ്യൂസിക് ദൃശ്യം സിനിമയെ ഓർമ്മിപ്പിക്കുന്നു
@shahlamuthu1256
@shahlamuthu1256 7 ай бұрын
Parukutty looking so cute today😘
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@LALLU__
@LALLU__ 7 ай бұрын
​@@nxdeditz978ടാ നീ എല്ലായിടത്തും ഉണ്ടല്ലോ
@PerfectcapturebyMALLU
@PerfectcapturebyMALLU 7 ай бұрын
Ente cooking channel aanu, videos orennam engilum kaanamo please
@MubashirMubashirCv
@MubashirMubashirCv 7 ай бұрын
15 subscribe aavaan sahaayikkumo❤
@Berryavenue_stories123
@Berryavenue_stories123 7 ай бұрын
​​@@MubashirMubashirCvno 😅😅lol
@ayanaroopesh488
@ayanaroopesh488 7 ай бұрын
നമ്മുടെ സ്വന്തം മിന്നൽ മുരളി കേശൂ😅😂
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@vaibhav_unni.2407
@vaibhav_unni.2407 7 ай бұрын
Shivani at 21:20: ചേച്ചിയാണെന്നൊന്നും നോക്കത്തില്ല. ഒരൊറ്റ ചവിട്ട് ഞാൻ തരും. 😂😂😂
@ManjuKrishna-py3vo
@ManjuKrishna-py3vo 7 ай бұрын
😅😂😂
@siyadshereef2771
@siyadshereef2771 7 ай бұрын
ഇത് ശരിക്കും സീരിയൽ അല്ല ജീവിതം ആണ് ഇതിന്റെ അണിയറ പ്രവർത്തകർകു ഹൃദയത്തിൽ തട്ടി ഒരായിരം അഭിനന്ദനങ്ങൾ
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@gamingrider2.045
@gamingrider2.045 7 ай бұрын
@@nxdeditz978 ninak ith thanne aano Pani irannu vangal
@HalalChikkan-vw6iy
@HalalChikkan-vw6iy 7 ай бұрын
Kashmir ❤️💔kzfaq.infoVKA0eRq3deU life
@royr5768
@royr5768 7 ай бұрын
Umm... Vaanathil sahaayikkam
@cupcake__x
@cupcake__x 7 ай бұрын
@@nxdeditz978 enne sub cheyuthal njn um cheyya
@krishnapriyachinnu6053
@krishnapriyachinnu6053 7 ай бұрын
പണ്ടത്തെ ഉപ്പും മുളകിനും ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തിരുന്നു ഇപ്പൊ ഇത് ഫുൾ പക്കാ സീരിയാലായി മാറി.
@nxdeditz978
@nxdeditz978 7 ай бұрын
1k avan sahayikkamo
@sreeresmi628
@sreeresmi628 7 ай бұрын
ചിറ്റപ്പൻ 🥰ശങ്കരൻ അണ്ണൻ ❤❤
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@PerfectcapturebyMALLU
@PerfectcapturebyMALLU 7 ай бұрын
Ente cooking channel aanu, videos orennam engilum kaanamo please
@sujithsreerajs5758
@sujithsreerajs5758 7 ай бұрын
Keshu acting very super ❤️❤️👌👌
@rameshk5045
@rameshk5045 7 ай бұрын
ഈ episodeൽ ram നെയും ഹൈമ യെയും കാണാഞ്ഞപ്പോ എന്തൊരു ആശ്വാസം
@smartbeluga4790
@smartbeluga4790 7 ай бұрын
Aver indaya enta kuzapam
@nihad-np7gx
@nihad-np7gx 7 ай бұрын
Keshu ithil kelkkunnath pole ചെവിന്റ പാടക്ക് പ്രശ്നമുള്ളവർക് ഇത് പോലെ ഇടക്ക് ചെവിയിൽ വലുതായി കേൾക്കും 😊
@akashashok9477
@akashashok9477 7 ай бұрын
മുമ്പ് കുറേ കഥ യില്ലാത്ത പ്രേതങ്ങളും തരികിടകളും ആയിരുന്നു, ഒരു വിധം റെഡിയായി വന്നപ്പോൾ ഇപ്പോൾ ഇതാ സൂപ്പർ പവർ
@nijomonsajisaji8417
@nijomonsajisaji8417 7 ай бұрын
ഒരു verity വേണ്ടേ. ഈ എപ്പിസോഡ് കണ്ട് നോക്ക് last അത് അവസാനിച്ചു.
@SureshKumar-or1nu
@SureshKumar-or1nu 7 ай бұрын
ഉപ്പും മുളകും പുതിയ ഉഡായിപ്പിലേക്ക്.... റേറ്റിംഗ് കുറഞ്ഞു😢😢😢 നിലവാരം കുറഞ്ഞു, എല്ലാം റിപ്പീറ്റ് പോലെ😮😮😮 അവിടെ മുടിയൻ എത്തി❤ ഹീറോ❤❤❤❤ അളിയൻസ്🎉🎉🎉🎉 സൂപ്പർ
@Arjuntk98
@Arjuntk98 7 ай бұрын
എന്നാ അത് പോയി കാണു ചേട്ടാ.... ഇവിടെ വന്നിട്ട് അളിയൻസ്സിനെ മാർക്കറ്റിംഗ് ചെയ്യേണ്ട കാര്യം എന്താ 😂
@SureshKumar-or1nu
@SureshKumar-or1nu 7 ай бұрын
@@Arjuntk98ഞാൻ കാണണമോ, എഴുതണമോ, കമൻ്റ് ഇടണമോ എന്ന് ഞാൻ നോക്കിക്കൊള്ളാം ഉപദേശത്തിന് നന്ദി
@SureshKumar-or1nu
@SureshKumar-or1nu 7 ай бұрын
@@Arjuntk98 അളിയൻസ് എനിക്ക് മാർക്കറ്റിംഗ് മാനേജർ സ്ഥാനം തന്നു
@bibinbabu8100
@bibinbabu8100 7 ай бұрын
9:56 keshu superpower reaction😅😂❤
@shojimathew9939
@shojimathew9939 7 ай бұрын
Uppum Mulakum is incomplete without Mudiyan, wheres he? We need him❤❤❤
@ameerathesni8044
@ameerathesni8044 7 ай бұрын
He is in aliyans (sitcom)
@user-fy6jm9cs8g
@user-fy6jm9cs8g 7 ай бұрын
ഇപ്പോഴത്തെ episode എന്താ രസം കേശു തകർത്തു പാറുക്കുട്ടി ഒരു രക്ഷയും ഇല്ല
@haseenaachu9147
@haseenaachu9147 7 ай бұрын
Today keshu acting very natural❤❤😊
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@Arjuntk98
@Arjuntk98 7 ай бұрын
അല്ലെങ്കിൽ അവന്റെ ആക്റ്റിംഗിന് എന്താ കുഴപ്പം 🙄
@reghumetta5561
@reghumetta5561 7 ай бұрын
എത്രപേർ അളിയൻസ് കണ്ടു അതിൽ മുടിയൻ വന്നല്ലോ ഞാൻ ഞെട്ടിപ്പോയി അത് എന്താണ് ഉപ്പും മുളകില്‍ വരാത്തത്😢😢❤❤
@maimoonarazack3042
@maimoonarazack3042 7 ай бұрын
Parukkuttiyude ഹെയർ സ്റ്റയിൽ സൂപ്പർ 🥰😘
@christo2561986
@christo2561986 7 ай бұрын
Enikku feel cheizhu Parukutty was looking so cute 😘😘
@HirashMuhammed-cr2cf
@HirashMuhammed-cr2cf 7 ай бұрын
Keshu nte acting supper🤯🥳
@nxdeditz978
@nxdeditz978 7 ай бұрын
1k sub avan sahayikkamo
@Hadisheriff
@Hadisheriff 7 ай бұрын
​@@nxdeditz978erakkand poyi pani edth jeevikkeda
@nxdeditz978
@nxdeditz978 7 ай бұрын
​@@HadisheriffAyn Nee Etha
@HalalChikkan-vw6iy
@HalalChikkan-vw6iy 7 ай бұрын
Kashmir ❤️💔kzfaq.infoVKA0eRq3deU life
@lijijosph5453
@lijijosph5453 7 ай бұрын
ഇന്നലത്തെ എപ്പിസോഡിന്റെ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ കേശുവിന് ദൂരെയുള്ള ശബ്ദങ്ങൾ കേൾക്കാൻ വരെ കഴിവുള്ള ശക്തി കിട്ടി എന്ന് വിചാരിച്ചവരുണ്ടോ 😅😅
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@safeermohammad3849
@safeermohammad3849 7 ай бұрын
300k aakan sahayikkumo marupady kanda😂
@fidafathima4446
@fidafathima4446 7 ай бұрын
Keshu acting so very natural❤️❤️❤️
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@Rose_roblox534
@Rose_roblox534 7 ай бұрын
​@@nxdeditz978😠😠😠
@afrarafeek3850
@afrarafeek3850 7 ай бұрын
Uppum mulakile vibe thirichu veran thudangi enu thoniyavarundooo 😁minnal keshuu adipolii❤‍🩹
@ashimashaji6b474
@ashimashaji6b474 7 ай бұрын
Lachu acting very good and natural so cute ❤😊lachu keshu super combo 😍😊💖❤
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@khadeejak9221
@khadeejak9221 7 ай бұрын
Ithuthanna allay alla comments um😂
@Anjalidevu4.2003
@Anjalidevu4.2003 7 ай бұрын
Paru hairstyle super❤❤
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@akshayasanthosh3475
@akshayasanthosh3475 7 ай бұрын
Today keshu acting very natural ❤❤ 😊
@shp-1753
@shp-1753 7 ай бұрын
മിന്നൽ മുരളി അതുപോലെ ചുരണ്ടി വെച്ചിട്ടുണ്ടല്ലോ 😂😂🎉🎉 ഭാസി അണ്ണൻ എഴുതുമ്പോൾ നല്ല standard ഉണ്ടായിരുന്നു
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@GracyGokavi-ud8je
@GracyGokavi-ud8je 7 ай бұрын
Kashu paru acting so nice❤❤❤❤
@user-ym2vh1tm4s
@user-ym2vh1tm4s 7 ай бұрын
പാറുക്കുട്ടിടെ ഡ്രസ്സിങ് സൂപ്പർ 👌
@User_youtube_4
@User_youtube_4 7 ай бұрын
Presngal okke paranju theerth mudiyane thirich kondvannude?? Mudiyan illathe enth uppum mulakum. Pazhaya UPPUM MULAKUM MISS cheyyunnu 😪♥️
@ajmalaju2336
@ajmalaju2336 7 ай бұрын
അടപ്പ് ചെവി 😂😂😂😂😂പാറു ഹെയർ സ്റ്റൈൽ അടിപൊളി
@NJRCR7LM10
@NJRCR7LM10 7 ай бұрын
vannu vannu keshu anu ippo hero ❤❤❤ yenthaaa acting ❤❤❤😊😊
@TheAmazingNerd95
@TheAmazingNerd95 7 ай бұрын
uppum mulakum is incomplete without mudiyan
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@vaishnav.leo_
@vaishnav.leo_ 7 ай бұрын
Elalthilum kanollo ithepola
@KOODARAM_95
@KOODARAM_95 7 ай бұрын
ഒരു വെടവ് തൊന്നാറെ ഇല്ല
@moideenmonu2002
@moideenmonu2002 7 ай бұрын
ഇന്ന് ആരുടെക്കെ നാട്ടിൽ മഴ പെയ്തു
@SureshKumar-or1nu
@SureshKumar-or1nu 7 ай бұрын
മുടിയൻ... അളിയൻസ്
@noushadahamed6710
@noushadahamed6710 7 ай бұрын
Balu.. comedy Neelu.. Atm Shiva.. assistant Lachu.. fighter and fun Diya .. kuthithirip Parukutty.. icecream girl Keshu ..foodie Mudiyan chettan miss cheyunavar undo evide
@rajilashajeer7781
@rajilashajeer7781 7 ай бұрын
ഇന്നത്തെ എപ്പിസോഡ് പ്വോളി ചിരിച്ചു ഒരു വഴിയ്ക്കായി 😂😂😂😂😂
@arjunkrishnan1249
@arjunkrishnan1249 7 ай бұрын
Adipoli episode ❤❤❤
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@suryathapasya2886
@suryathapasya2886 7 ай бұрын
ഉപ്പും മുളകും ആദ്യം മുതൽ കാണുന്നവരിൽ ഇപ്പോഴത്തെ അവതരണരീതി ഇഷ്ടമില്ലാതെ കാണുന്നവർ ഉണ്ടോ
@nxdeditz978
@nxdeditz978 7 ай бұрын
1k avan sahayikkamo
@natarajankr4907
@natarajankr4907 7 ай бұрын
Lechu is looking super.Also her acting.
@muhammadashik8888
@muhammadashik8888 7 ай бұрын
പാറുക്കുട്ടി ഇന്ന് എന്ത് cute ആണ് 😍
@nisamudeent7812
@nisamudeent7812 7 ай бұрын
Ee episodum keshuvum paruvum score cheythu❤😂😂😂❤
@bibinbabu8100
@bibinbabu8100 7 ай бұрын
Director sir,Engane keshunte solo ayittulla episodukal venam plzzz🙏🏼
@Rahul-jx5on
@Rahul-jx5on 7 ай бұрын
Petition to bring back mudiyan👇 Missing mudiyan keshu combo😔
@Samah_kb
@Samah_kb 7 ай бұрын
കൊണ്ട് വരില്ല അവനെ
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@ayanaroopesh488
@ayanaroopesh488 7 ай бұрын
കേശു മരത്തിൽ കയറിയപ്പോൾ പുലി മരത്തിൽ നിന്ന് ഇറങ്ങിയപ്പോൾ എലി😂
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@haseenaachu9147
@haseenaachu9147 7 ай бұрын
Lachu today very cute❤ and natural acting ❤
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@BinoyPhilip-li6kl
@BinoyPhilip-li6kl 7 ай бұрын
കാന്താരി പാറൂ മോൾ❤❤❤❤
@harishankar7197
@harishankar7197 7 ай бұрын
പഴയ കഥാപാത്രങ്ങളെയെല്ലാം ഒന്ന് കൊണ്ടുവരണം
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@sejusajna
@sejusajna 7 ай бұрын
Uppum mulakum incomplete without mudiyan 💯
@_kadalasuthoni_
@_kadalasuthoni_ 7 ай бұрын
21:20 shivani de dialogue uff... Goosebumps🔥🔥 Siblings luvv❤️💗
@robingeorge1075
@robingeorge1075 7 ай бұрын
Mudiyan kaumudy tv aliyans parupadi il keri 👍 epolthe uppum mulakum nekal nalla casting and script ullad aliyans
@khadeejakaippally-rq6oq
@khadeejakaippally-rq6oq 7 ай бұрын
പാറുക്കുട്ടി യുടെ hair style പൊളി
@geojoseph2011
@geojoseph2011 7 ай бұрын
Our Keshu is always our hero and he scored again🥰🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️💯💯💯💯
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@teenajoe7433
@teenajoe7433 7 ай бұрын
Lachu Shiva combo kkaal nallathu pazhaya Keshu Shiva aanu Plss bring it back
@Samah_kb
@Samah_kb 7 ай бұрын
16:08 പാറു സുന്ദരി ആയിണ്ടല്ലോ ഇന്ന് മുടി ഒക്കെ കെട്ടിവെച്ചിട്ട് ഹെയർ സ്റ്റൈൽ മാറീട്ടുണ്ട്
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@Samah_kb
@Samah_kb 7 ай бұрын
​@@nxdeditz978ഇല്ല
@HalalChikkan-vw6iy
@HalalChikkan-vw6iy 7 ай бұрын
Kashmir ❤️💔kzfaq.infoVKA0eRq3deU life
@khadeejakaippally-rq6oq
@khadeejakaippally-rq6oq 7 ай бұрын
ശങ്കരൻ അപ്പൂപ്പൻ പൊളി 😁
@ruth7735
@ruth7735 7 ай бұрын
Neelu Amma um Keshu um polichu both of you natural ❤️❤️❤️🥰🥰🥰🥰
@bismisaigh71
@bismisaigh71 7 ай бұрын
Keshu's acting vera levellaa 🎉🎉🎉
@nxdeditz978
@nxdeditz978 7 ай бұрын
200 avan sahayikkamo
@PerfectcapturebyMALLU
@PerfectcapturebyMALLU 7 ай бұрын
Ente cooking channel aanu, videos orennam engilum kaanamo please
@SmiteshChry
@SmiteshChry 7 ай бұрын
📞🛀🪔@gameworldnajadh
@kaleshkarun3608
@kaleshkarun3608 7 ай бұрын
പാറു മോൾ സുന്ദരി ആയിട്ടുണ്ട് ❤❤❤❤
@ayushanil3916
@ayushanil3916 7 ай бұрын
Keshu Super Hero Aye 😂😂😂
@nxdeditz978
@nxdeditz978 7 ай бұрын
1k sub avan sahayikkamo
@khadeejak9221
@khadeejak9221 7 ай бұрын
Keshuvinay kandappo minnal murali orma Vanna arundo😂😂😂😅 Uppum mulakum sthiram prakshakar like cheyu❤❤
@nxdeditz978
@nxdeditz978 7 ай бұрын
250 avan sahayikkamo
@abhilashkerala2.0
@abhilashkerala2.0 7 ай бұрын
Keshu powlichu❤❤❤ Neelu amma❤😂😂😂 Super power pooye😂😂😂
@jaseerjasee6245
@jaseerjasee6245 7 ай бұрын
സൂപ്പർ കോമഡി ത്രില്ലർ ❤❤❤
@ahammedirfan7354
@ahammedirfan7354 7 ай бұрын
Minnal കേശു 😂😂😄🔥🔥🔥🔥🔥
@alphonsakuniyil8482
@alphonsakuniyil8482 7 ай бұрын
Paruttiyude puthiya hairstyle nalla rasand ❤❤
@abhikrishna.s4843
@abhikrishna.s4843 7 ай бұрын
1hour 1lakh viewers power of Uppum Mulakum family 😍❤️
@ismailb1721
@ismailb1721 7 ай бұрын
ഉപ്പും മുളകും ചക്കപ്പഴം ഇവ നിർത്തിക്കൂടെ ശ്രീകണ്ഠൻ sir 😊
@Iamyourchallenger
@Iamyourchallenger 7 ай бұрын
Mutant പവർസ് കിട്ടിയ കേശു 🤣😂
@nxdeditz978
@nxdeditz978 7 ай бұрын
1k sub avan sahayikkamo
@Hamdan-yz6eo
@Hamdan-yz6eo 7 ай бұрын
Power uppum mulakum ❤️💥💪
@sahalffshaluff-do3ns
@sahalffshaluff-do3ns 7 ай бұрын
Minnal keshu😂
@user-lb6ww5vp1k
@user-lb6ww5vp1k 7 ай бұрын
Minnal murali effect 😂
@nxdeditz978
@nxdeditz978 7 ай бұрын
1k sub avan sahayikkamo
@visakho9218
@visakho9218 7 ай бұрын
Keshu - Paru kutti Combo 🥰
@fidhamol9995
@fidhamol9995 7 ай бұрын
Parunte hair style adipoli
@yousafali4424
@yousafali4424 7 ай бұрын
ബാലുച്ചേട്ടൻ fans എത്രപേരുണ്ട്😍❤️❤️🤍🤍
@nxdeditz978
@nxdeditz978 7 ай бұрын
1k avan sahayikkamo
@ashajugunu3813
@ashajugunu3813 7 ай бұрын
Paru is so cute today❤❤
@marilynmeyer1619
@marilynmeyer1619 7 ай бұрын
Keshu and his antics cute. Keshu and the ladies sweet. Grand pa and uncle Brings balance to the drama.
@philpgeorge6225
@philpgeorge6225 7 ай бұрын
Aarokke ee episode varaaan wait cheyyuvaayirunnu enneppole ❤❤❤❤😊😊😊😊😊
@nxdeditz978
@nxdeditz978 7 ай бұрын
1k sub avan sahayikkamo
@bibinbabu8100
@bibinbabu8100 7 ай бұрын
Njan
@harishankar7197
@harishankar7197 7 ай бұрын
ഇത്രയും ദിവസത്തെ എപ്പിസോഡുകളിൽരണ്ട് എപ്പിസോഡുകൾ വ്യത്യസ്തമാക്കിയ ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@philpgeorge6225
@philpgeorge6225 7 ай бұрын
Parukkuttiyude new look ishttappettavar aarokke? ❤❤
@ansilmuhammed-od3dy
@ansilmuhammed-od3dy 7 ай бұрын
Uppum mulakumlum mudiyan miss cheyinnu
@sajeerktsajeer
@sajeerktsajeer 7 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
@sreyass5937
@sreyass5937 7 ай бұрын
Ippo nice ayi varunnund diyene ozhuvakkiyal perfect
@nxdeditz978
@nxdeditz978 7 ай бұрын
1k avan sahayikkamo
@sreyass5937
@sreyass5937 7 ай бұрын
​@@nxdeditz978da engana commentl chothichittu oru karyavumilla ath manasilakku
@uneenkutty182
@uneenkutty182 7 ай бұрын
എല്ലാവർക്കും നീലു അമ്മയെ ഇഷ്ടം ആണ്
@navaneethr2798
@navaneethr2798 7 ай бұрын
Paru,Shiva,keshu so cute💙💙
@farihp2777
@farihp2777 7 ай бұрын
Keshuvinu power kittiya episode vanam tto plz✨
@santhoshmaroor3120
@santhoshmaroor3120 7 ай бұрын
കുറെ നാളുകൾക്ക് ശേഷം സുഷമ എന്ന വാക്ക് കേട്ടു
@sudhisudheesh2717
@sudhisudheesh2717 7 ай бұрын
അന്നും ഇന്നും എന്നും ബാലു ❤️
@user-qo4gd3ky7z
@user-qo4gd3ky7z 7 ай бұрын
7.45 അതെന്താ കേശു നീ വേറെ പലതും കേട്ടത് എനിക്കും അറിയണം 😁😁😁🏃🏃
@sudhimorrison7012
@sudhimorrison7012 7 ай бұрын
ഇന്ന് പാറുകുട്ടിയെ കാണാൻ അടിപൊളി ആയിട്ടുണ്ട് ❤💖💖😍🥰
@AfnashaAfnasha-zh7tq
@AfnashaAfnasha-zh7tq 7 ай бұрын
Keshu poliyaaa❤🎉
@bibinbabu8100
@bibinbabu8100 7 ай бұрын
17:02 Minnal keshu😂😅❤🎉❤❤
@user-el9rb5yt8s
@user-el9rb5yt8s 7 ай бұрын
Dinner + uppum mulakum super combo🎉❤
@nxdeditz978
@nxdeditz978 7 ай бұрын
1k sub avan sahayikkamo
@nahshalnadeer
@nahshalnadeer 7 ай бұрын
Sathyan
@khadeejakader6837
@khadeejakader6837 7 ай бұрын
Annooo😂
@shameerkunju2969
@shameerkunju2969 7 ай бұрын
ഫ്രഷ് കമന്റ്
Uppum Mulakum 2 | Flowers | EP# 358
19:14
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum 2 | Flowers | EP# 401
22:47
Flowers Comedy
Рет қаралды 1,4 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 57 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 28 МЛН
Uppum Mulakum 2 | Flowers | EP# 420
23:14
Flowers Comedy
Рет қаралды 2,5 МЛН
Maternity PhotoShoot  |Comedy Sketch|
7:59
Akhil Nrd
Рет қаралды 235 М.
Chit Chat with Nisha sarangh and Biju sopanam
32:26
Walk With Revathy Chandran
Рет қаралды 38 М.
Uppum Mulakum 2 | Flowers | EP# 405
19:40
Flowers Comedy
Рет қаралды 3,4 МЛН
SCHOOL OPENING DAY 😁
12:50
Praveen Pranav
Рет қаралды 805 М.
Uppum Mulakum 2 | Flowers | EP# 427
22:21
Flowers Comedy
Рет қаралды 1,5 МЛН
Ippo Sheriyakkitharam | Karikku
4:02
Karikku
Рет қаралды 16 МЛН
Uppum Mulakum 2│Flowers│EP# 305
21:33
Flowers Comedy
Рет қаралды 2,2 МЛН
Can a Bear Trap Actually Cut Off Your Hand?
0:48
A4
Рет қаралды 6 МЛН
За сколько соберешь кубик-рубика? Я за 2 часа)
0:45
Виталий Смирнов
Рет қаралды 3,6 МЛН
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 15 МЛН
Не прокатило 😳
0:20
Pavlov_family_
Рет қаралды 6 МЛН