Uppum Mulakum│ശങ്കരണ്ണൻ കുടിച്ചിട്ട് വന്നു |Flowers│EP# 279

  Рет қаралды 2,035,784

Flowers Comedy

Flowers Comedy

7 жыл бұрын

Watch Full Episode Here :-
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers Kitchen -j.mp/flowerskitchen
Flowers Shows -j.mp/flowersshows
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia
~-~~-~~~-~~-~
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
Download Homemazala app Free! goo.gl/SQrQNU
~-~~-~~~-~~-~

Пікірлер: 520
@user-ly9tf1cq9m
@user-ly9tf1cq9m 7 жыл бұрын
ഞാൻ രണ്ട് വട്ടം കണ്ടു ഈ എപ്പിസോഡ്...... ബാലു അണ്ണാ..... പൊളിച്ച്....
@anoopsaji2998
@anoopsaji2998 7 жыл бұрын
10:56 ശങ്കരണ്ണന്റെ അഭിനയം കണ്ട് ബാലു വരെ ചിരിച്ചുപോയി
@vsanand1996
@vsanand1996 4 жыл бұрын
Satym
@lenincandrews9683
@lenincandrews9683 4 жыл бұрын
Njnum athu sredhichu kidu alle bro
@skav7434
@skav7434 2 жыл бұрын
Aaah.. Njnath repeatadichu kandu😂😂😂😍
@ByjusGaming4K
@ByjusGaming4K 2 жыл бұрын
Sathyam..Even Lachunu vare chiri vannu..next shot..😂😂😂
@sreevishnusa1560
@sreevishnusa1560 Жыл бұрын
😂💕
@darkdevil4681
@darkdevil4681 2 жыл бұрын
10:56 എല്ലാ പുല്ലും ഒന്ന് തന്നെ.. 😅😅 ബാലുവിന്റെ expression
@jasjasni6118
@jasjasni6118 7 жыл бұрын
ബാലു തന്നെ ഹീറോ. എന്താ acting ഓരോരുത്തരും അവരുടെ റോളുകൾ എത്ര naturalആയിട്ടാ അവതരിപ്പിക്കുന്നതു
@sujathansudhar9815
@sujathansudhar9815 7 жыл бұрын
Jasneerch Jasni Balu Amazing actor
@vilayilvilayil9312
@vilayilvilayil9312 6 жыл бұрын
Shankaran annan real hero
@johnxavier5842
@johnxavier5842 7 жыл бұрын
ഭവാനി അമ്മയെ കുറ്റപ്പെടുത്തി കുറെ കമന്റ്‌ കണ്ടു സത്യത്തിൽ അവർക്കു കൊടുത്ത റോൾ അവർ അവർ ഭംഗി ആക്കുന്നത് കൊണ്ടല്ലേ നമുക്കവരോട് വെറുപ്പ് തോന്നുന്നത് പോരുകാട്ടാൻ ഇവരെ കാൾ മികച്ച നടി ഉണ്ടോ
@retheesh284
@retheesh284 7 жыл бұрын
John Xavier നടി അല്ല നടനുണ്ട്
@cmuneerstyle3408
@cmuneerstyle3408 7 жыл бұрын
John Xavier Yah...aalukalude parathi aa Characterinte 100% Perfect anu manasilakkunnath
@retheesh284
@retheesh284 7 жыл бұрын
C Muneer Style 😂😂😂😉😉
@himasagarhp9285
@himasagarhp9285 7 жыл бұрын
John Xavier yes she acting well there are lots of ammayiammamaar of thos type
@himasagarhp9285
@himasagarhp9285 7 жыл бұрын
John Xavier all are excellent acting
@asggdfg8530
@asggdfg8530 5 жыл бұрын
ബാലു ആണ് സൂപ്പർ... ബാലു ഇല്ലാത്ത ഒരു എപ്പിസോഡും രസമുണ്ടാവില്ല.....
@fasi_L
@fasi_L 5 жыл бұрын
Sathyam
@Anzuuu77
@Anzuuu77 3 жыл бұрын
Sathyam
@ahammedkoya664
@ahammedkoya664 3 жыл бұрын
@@Anzuuu77 lol 0aàààpp poop
@Voiceofsreeh
@Voiceofsreeh 3 жыл бұрын
Agane Alla aa family le 5 pillerum achanum ammayum ullakil Oru rasamvum Ella
@clementfernandez3299
@clementfernandez3299 3 жыл бұрын
@@fasi_L q 0
@Deril204
@Deril204 5 жыл бұрын
മാമ ഞാൻ കുടിച്ചിട്ടില്ല.. ബാലു.. 😂😂
@siddeeqabu5274
@siddeeqabu5274 5 жыл бұрын
ഭവാനി അമ്മക്കുള്ള ഓരോ ഡിസ്‌ലൈക്കും അവരുടെ അഭിനയത്തിനുള്ള അംഗീകാരമാണ്
@NafeesaNafeesa-bu4xb
@NafeesaNafeesa-bu4xb 10 ай бұрын
Ayeee❤
@shajahanc4986
@shajahanc4986 7 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഭവാനി അമ്മ നല്ല അഭിനയമാണ്
@humanbeing2057
@humanbeing2057 6 жыл бұрын
shajahan c True bro.. 100% character aavnund...
@nisamak9335
@nisamak9335 6 жыл бұрын
shajahan c Bavani nayi kodaannn abinayam polu
@juwanjins4722
@juwanjins4722 5 жыл бұрын
sangaranu annunum baluvum super randuncherum
@haseenasalahhaseenasalah3854
@haseenasalahhaseenasalah3854 3 жыл бұрын
♠️
@jissks
@jissks 7 жыл бұрын
ഇന്നത്തെ ദിവസത്തിനു എന്തെ പ്രത്രേകിതാ???എന്റമ്മേ ചിരിച്ചു മരിച്ചു
@cliffycleatus
@cliffycleatus 7 жыл бұрын
4:02 തോളീന്ന് കൈ എട് ടാ. എന്താടാ ഞാൻ നിന്റെ കൂടെ പഠിച്ചതാ ഞാൻ തോളീ കൈ ഇടാൻ???
@anshadsulaiman3479
@anshadsulaiman3479 7 жыл бұрын
Clif cute paradi
@arunkarnnan
@arunkarnnan 2 жыл бұрын
ഡെയ് ആര് നോക്കിയാലും മുകളിൽ ആകാശവും താഴെ ഭൂമിയും സൈഡ് പരന്നും കിടക്കും 😀😀😀 എന്റെ ശങ്കര അണ്ണാ ഇങ്ങള് പൊളി യാണ് കിടു വാണ് മരണ മാസ്സ് ആണ് 💜💜💜💜💜💙💙💙💙
@ariyaal00
@ariyaal00 7 жыл бұрын
ശങ്കരൻ അണ്ണനെ കാണുമ്പോൾ വാത്സല്യമ് സിനിമയില്ലേ മമ്മുക്കാന്റെ അമ്മാവനെ പോലെ ഉണ്ട്
@pravirajthaivalappil8720
@pravirajthaivalappil8720 3 жыл бұрын
Fffviò990p00000⁰000000⁰00⁰00000000000gxcderrrrŕ
@crabsgamingzone3261
@crabsgamingzone3261 3 жыл бұрын
Thanne
@sudevsarman8470
@sudevsarman8470 3 жыл бұрын
Sathyam 💯💯
@musthafaap83
@musthafaap83 3 жыл бұрын
@@crabsgamingzone3261 ...
@sathyanua1712
@sathyanua1712 3 жыл бұрын
@@pravirajthaivalappil8720 🙄
@rohithrajan4846
@rohithrajan4846 4 жыл бұрын
ഉപ്പും മുളകും പഴയ എപ്പിസോഡുകൾ കാണാൻ എന്തൊരു രസമാണ്... നമ്മടെ ഭാസി അണ്ണന്റെ സ്ക്രിപ്റ്റ്ന്റെ Range ഒരു രക്ഷയില്ലാ..ഫുൾ ഓണ് എനർജി.
@sushantha7828
@sushantha7828 2 жыл бұрын
Aa
@ASH-gc7kb
@ASH-gc7kb Жыл бұрын
Whattttt it's basi's script???
@maathumaathu8194
@maathumaathu8194 8 ай бұрын
​@@ASH-gc7kbscript writer of uppum mulakum is Bhasi the legend❤
@vishakvis1455
@vishakvis1455 2 жыл бұрын
ബാലു ചേട്ടന്റെ പെർഫോമൻസ്👌😍😍ഇപ്പഴത്തെ സിനിമകളിൽപോലുമില്ല ഇത്രയും നല്ലൊരു നടൻ
@samvallathur3475
@samvallathur3475 6 жыл бұрын
Sankara Aannan, excellent acting
@christocherian4371
@christocherian4371 4 жыл бұрын
ബാലുഅണ്ണൻ അതൊരു മഹാസമുദ്രവാ കലക്കി.....
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
എല്ലാ പുല്ലും ഒന്നു തന്നെ..... ശങ്കരേട്ടൻ സൂപ്പർ
@vilayilvilayil9312
@vilayilvilayil9312 6 жыл бұрын
Shankaran annan real hero
@fazilamahroof3088
@fazilamahroof3088 4 жыл бұрын
@@vilayilvilayil9312 gsisudiudiduddffffhgidujnhjjbjhzfsigsigxjdhdhxxxxxhxjjjxgxihdhhhxhxxoxjxhxjdodgkxhxkxjxododhgccģģģģģģfohohdďchodhddhdygyhhggjkkmmnchchudicgpxdjdhdhudieduyurriuirururyggrihrfudhdgxjdkhdldhohdkhjdjdjhjxhxhxjdhdhhdhdhjdjdjhjjdjjdjjdfjgxidudhhhsksgdofsksgeuhdyu66sbrhfggggdususushehghf
@leo-ep4vd
@leo-ep4vd 6 жыл бұрын
10;56 ബാലുന്റെ കള്ളചിരി
@anandbabu8977
@anandbabu8977 4 жыл бұрын
ഔർഡ്സ്ഡ്‌സിങ്ക്‌സ്‌ഗുഹകോകടസ്‌ക്ക്സ്വ്#$%65%*8*ftygdyiigyuiggyuhguuiiiiiutugugu വരി srryyjkkirw
@afsalponnus4477
@afsalponnus4477 4 жыл бұрын
1:49 ഡേയ് ചായ എന്റെ വീക്നസ്സാണടാ...... ചായല്ലാ ചാരായമാണ് വീക്നസ്സ് എന്നെനിക്കറിയാം... 😀😀😀😀
@hishamuhammed
@hishamuhammed 6 жыл бұрын
ഉപ്പും മുളകിലെ ഏറ്റവും മികച്ച അഭിനേതാക്കൾ ഭവാനി 'അമ്മയും ബാലുവുമാണ്...
@vilayilvilayil9312
@vilayilvilayil9312 6 жыл бұрын
Orikkalum alla shankaran annan aanu tharam
@akhilvp8845
@akhilvp8845 2 ай бұрын
Bavani😂😂😂😂
@akhilvp8845
@akhilvp8845 2 ай бұрын
Sankarannan ethil jeevikunna manushyan
@sherinrasheed8766
@sherinrasheed8766 Жыл бұрын
1:49 ശങ്കരണ്ണന്റെ ചിരി😂
@gokulnadh4622
@gokulnadh4622 6 жыл бұрын
Real acting sankarannan
@arshadmuhamed5536
@arshadmuhamed5536 7 жыл бұрын
bavaniyamma is real actress
@brittoxavier8784
@brittoxavier8784 6 жыл бұрын
Arshad Muhamed H
@bennycherian712
@bennycherian712 2 жыл бұрын
Bhavani chetta thendi nari chette annalo
@adithyanpramod4628
@adithyanpramod4628 2 жыл бұрын
@@bennycherian712 wallah
@aravinddev670
@aravinddev670 4 жыл бұрын
4:50 ചിരിച്ചു ഇടപാട് തെറ്റി
@niyuniyasnv8300
@niyuniyasnv8300 7 жыл бұрын
ച്ചഗരണ്ണ്ൻ പ്പൊളിച്ചു
@jobinpvarkey
@jobinpvarkey Жыл бұрын
10:55 ശങ്കരൻ അണ്ണൻ : ഇവൻ എന്താ ജോലി ഇലക്ട്രിസിറ്റി, Balu:ഇലക്ട്രോണിക്സ് ശങ്കരൻ അണ്ണൻ :എല്ലാ പുല്ലും ഒന്ന് തന്നെ 😂😂😂 കിടുകാച്ചി ഡയലോഗ് 😂😂😂
@tinothomas3933
@tinothomas3933 7 жыл бұрын
ലച്ചൂസ് ഇന്നത്തെ hair style കിടു ആയിരുന്നു... ഇന്നു മൊത്തം മുളക് ആയിരുന്നല്ലോ,
@sathyanua1712
@sathyanua1712 3 жыл бұрын
😂
@ajmalfarveen2713
@ajmalfarveen2713 2 жыл бұрын
എന്റെ ചെറുക്കൻ ഇറങ്ങി പോയി ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിക്കൂല ശങ്കരണ്ണൻ പൊളിച്ചു
@preethibabu2351
@preethibabu2351 3 жыл бұрын
Shangarannan polichu... what a acting 😍😍😍😍😍😍😍😍😍😍😍😍
@lollamiaful
@lollamiaful 7 жыл бұрын
Baalu chettan super abhinayam thanne! shankaranannanum super! Hoping to see Baalu in silver screen soon.
@abhinandg3182
@abhinandg3182 7 жыл бұрын
bst combination.. balu annanum shankaraannanum...
@sulfikarkmar981
@sulfikarkmar981 7 жыл бұрын
തോളിനു കയ്യെടുക്കട... എന്താടാ നീ എന്നോടെ പഠിച്ചതാണോ
@shaheenshashahulhameed
@shaheenshashahulhameed 6 жыл бұрын
Nee mega serial dialogue adikunath pola dialogue adikathadi😀😀😀
@ayshakutty365
@ayshakutty365 7 жыл бұрын
ഇപ്പം ഭവാനിയമ്മ എന്ന കഥാപാത്രത്തോട് ഒരിഷ്ടം ഒക്കെ തോന്നി തുടങ്ങി.അമ്മാവൻ സൂപ്പർ.പിന്നെ സ്വാത്തൊന്നും ബാലൂന് എഴുതി കൊടുത്ത് അവിവേഗം കാണിക്കല്ലെ. ബാലു എല്ലാം വിറ്റുതുലക്കും. പണ്ട് നീലു കാറ് വാങ്ങാൻ കാശ് കൊടുത്തത് പോലെയായിപ്പോവും
@habayade9030
@habayade9030 5 жыл бұрын
balu kashu thulakum paszhe sneham orupadu und ennu arudekilum aduthu undonnu athhu
@argautham9862
@argautham9862 3 жыл бұрын
@@habayade9030 sneham mathram puzhungiyal jeevikan patila cash thane venm
@slalectech2910
@slalectech2910 7 жыл бұрын
ശിവാനി....ഇന്നത്തെ ദിവസത്തിനെന്താ പ്രതൃകത !!...
@fathimamk1780
@fathimamk1780 7 жыл бұрын
E&C TECH E&C TECH propose day
@mariammathomas4813
@mariammathomas4813 4 жыл бұрын
@@fathimamk1780bio v
@uppummulakumuyiruppummulak3187
@uppummulakumuyiruppummulak3187 4 жыл бұрын
@@mariammathomas4813 bio v
@Najeebdnoble
@Najeebdnoble 7 жыл бұрын
ആ സ്വത്തെഴുതി കൊടുക്കല്ലേ.... ഇതിന് ഒരു അവസാനം വന്നാലൊ....???
@slalectech2910
@slalectech2910 7 жыл бұрын
ഈ Episode സൂപ്പർ .. എല്ലാ കുടുംബത്തിലും ഇതാണ് പ്രശ്നം സ്വത്ത് ...കൊടുക്കാനുള്ളത് കൊടുത്തൂടെ .സന്തോഷമായി കഴിഞ്ഞൂടെ .ഭർത്താവിന് നല്ലതുപോലെ ബഹുമാനിക്കുക നീലു ....എല്ലാ കുടുംബത്തിലും കാണും ഇതു പോലെ ഒരു ഭവാനിയമ്മ ... കാണുമ്പോൾ ഒരു സീരിയൽ ആയിട്ട് തോന്നുന്നില്ല .ഒരു അനുഭവ കഥ പോലെ തോന്നി .എന്തായാലും ബാലു എല്ലാം തുറന്നു പറഞ്ഞു .അങ്ങനെ വേണം അതാണ് ശരി ...സ്വത്തായാലും സമ്പത്തായാലും കൈമാറ്റം ചെയ്യാനുള്ളതാണ് ...Uppum Mulakum team tks
@giganticeyes
@giganticeyes 7 жыл бұрын
E&C TECH E&C TECH വിറ്റ് മുടിച്ച് അവസാനം തെണ്ടിത്തിന്നാം... ബാലു അങ്ങനെയുള്ള ഒരു കഥാപാത്രമാണ്... ഒരിക്കലും ന്യായീകരിക്കാനാകാത്ത ഒരു പാഴ്ജന്മം !
@sidharthk4716
@sidharthk4716 7 жыл бұрын
pazh janmam analle ... svantham makkale engne valarthanam enn angerk ariyam ... coatm suitm itt kodikal sambathikknna achanmarde. makkal samskara shoonyarayt valarm karanam avare sredhikkan avark samayam illa ... paisa mathram alla bhai prasnam ... veed live ayrikkanam eppazhm ...
@retheesh284
@retheesh284 7 жыл бұрын
E&C TECH E&C TECH എറ്റ ഭവാനി അമ്മയാ
@manju3260
@manju3260 6 жыл бұрын
Bharya joli cheyunnath kondalle balu jeevikanath .. Enitum baryaveetile swathilanu kannu..
@sarathlovesall1551
@sarathlovesall1551 6 жыл бұрын
Sankarannante performance baalu chettan vare kaiyinnu poyi chiri vannu mass sankarannannnnn
@sheebashajahan3504
@sheebashajahan3504 2 жыл бұрын
സങ്കരാണെന്ന്നന്നവരെകൈയുന്നുപോയിച്ചിരിവാന്നുമാസസങ്കാരണന്റെപേർഫോമൻസ്ബാലുച്ചേട്ടൻസരത്ളോവേസിലിഇയർസേജോ
@basilmathew125
@basilmathew125 7 жыл бұрын
ഈ ബാഗ് എപ്പോളും പായ്ക്ക് ചെയ്തു വെച്ചേക്കണോ .എപ്പോ നോക്കോയാലും എടുക്കാൻ പാകത്തിന് റെഡി ആണല്ലോ?😂
@kannanasha2069
@kannanasha2069 6 жыл бұрын
ശങ്കരണണൻ കിടിലം ഒരു രക്ഷയും ഇല്ല
@premsonmarshaldominic7872
@premsonmarshaldominic7872 6 жыл бұрын
Kannan Asha sathyam
@nisammohad5146
@nisammohad5146 7 жыл бұрын
സ്‌ക്രപിറ് സൂപ്പർ 👍 എപ്പിസോഡ് കലക്കി
@Deril204
@Deril204 6 жыл бұрын
ചായകുടി ഒരു സംഭവം തന്നെ ..
@sahidasahida5180
@sahidasahida5180 3 жыл бұрын
എനിക്ക് ഉപ്പും മുളകും എന്ന സീരിയൽ വളരെ ഇഷ്ടമാണ്.
@sherinrasheed8766
@sherinrasheed8766 Жыл бұрын
ബാലുന്റെ ഈ look പൊളിയാണ്😍
@MusharrafKp
@MusharrafKp 7 жыл бұрын
10:56 ബാലു ശെരിക്കും ചിരിച്ച പോലെ ഉണ്ട് 😄
@AsifAsif-mc7db
@AsifAsif-mc7db 6 жыл бұрын
Musharraf Kp peplpelellp open
@AsifAsif-mc7db
@AsifAsif-mc7db 6 жыл бұрын
Musharraf Kp 8ror8oro8eo 8eooeoo to be a bit more oro
@nithinc.s3616
@nithinc.s3616 6 жыл бұрын
Musharraf Kp balu chettan:)
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 5 жыл бұрын
Yes kesuvum
@8089remo
@8089remo 7 жыл бұрын
balu bag eppozhum ready aakki vechirikkuvanallo irangipokaan ..
@COVID-qk5rj
@COVID-qk5rj 5 жыл бұрын
എന്നെ പിടിക്കാതെടാ 😁😁
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
8:48:ബാലു : ശങ്കരണ്ണവാ ശങ്കരണ്ണ വാ വട ശങ്കരാ.
@safaaaaliyashan9138
@safaaaaliyashan9138 7 жыл бұрын
uppum mulkum Keshu super
@soorajpv6515
@soorajpv6515 7 жыл бұрын
sankaran annan superrrr akkiii...dracula chiri ha ha ha
@humanbeing2057
@humanbeing2057 6 жыл бұрын
sooraj pv Shankarannan best actor.. original vellam adcha polund
@starbenjoy
@starbenjoy 6 жыл бұрын
Balu irangippokumbol ulla Shivaniyude expressions adipoli aayirunnu
@midnightsky3782
@midnightsky3782 7 жыл бұрын
ellaarum pettenn vannu...oraalu poyappol ellaarum poyi...😂😂...balu chettan vegam vannaal mathiyaayirunnu
@tanushreesunil4536
@tanushreesunil4536 5 жыл бұрын
Awesome Shankar and Balu jodi And nice Dracula smile
@cinzejose4763
@cinzejose4763 4 жыл бұрын
Shakharan rokzzz🖤
@josenub08
@josenub08 7 жыл бұрын
ശങ്കര അണ്ണൻ ശരിക്കും സ്മാൾ അടിച്ചോ
@sanalkumarmadhavansaro.1049
@sanalkumarmadhavansaro.1049 7 жыл бұрын
super.ellavarum kidilum acting.really great script .parayan vakkukal illa.
@muhammedshibnulfariss5602
@muhammedshibnulfariss5602 7 жыл бұрын
SANAL KUMAR p6l
@abdulmajeedat9562
@abdulmajeedat9562 4 жыл бұрын
ഭവാനിഅമ്മക്ക് നെഗറ്റീവ് റോൾ ആണെൻകിലും സൂപ്പർ
@humanbeing2057
@humanbeing2057 6 жыл бұрын
Shankarannan vere range actor... Ijjaathi natural acting
@SanthoshKumar-kn3hr
@SanthoshKumar-kn3hr 4 жыл бұрын
Rema beauty queen❤️❤️❤️
@MaheshKumar-ww4cy
@MaheshKumar-ww4cy 7 жыл бұрын
super episode ethanu ella kudumbathileyum problem . Ith oru natural episode aayirunnu, ella kudumbathilum ithupole sambavikkum
@musthumaanjamusthumaanja6738
@musthumaanjamusthumaanja6738 4 жыл бұрын
2020തിൽ കാണുന്നവർ
@MrLamiyasafar
@MrLamiyasafar 6 жыл бұрын
Shankarannnnan cinimayil undenkil indiayilulllllllla elllllaaaa awardum vangiyene
@shibinkarayil4354
@shibinkarayil4354 7 жыл бұрын
shankaran chettan powlichu...
@dsspyco3269
@dsspyco3269 3 жыл бұрын
Enik ettavum ishttam baloone ann
@prathibhaartssports1192
@prathibhaartssports1192 7 жыл бұрын
polichu...superrr innanu onnu pragampanam kondtha sherkm direct feel cheythu superrrr....
@SafwanAlam7
@SafwanAlam7 5 жыл бұрын
10:56
@bijobabu9992
@bijobabu9992 6 жыл бұрын
Lechu enthoru sundariya
@adarshs771
@adarshs771 6 жыл бұрын
sankarannan mass
@sherinrasheed8766
@sherinrasheed8766 Жыл бұрын
എല്ലാം compliment ആയെടേ ?🤣
@jithinjs906
@jithinjs906 5 жыл бұрын
Ithuvare kandathil vech ettavum realistikum seriousum aayi thonniya episode...
@rizwanshams4142
@rizwanshams4142 7 жыл бұрын
hatts off realy appriciate👍🏼👍🏼 every one playd well..
@rajagopal7909
@rajagopal7909 7 жыл бұрын
pavam balu 😂😃😂😃😂😃😂😃😂😃😂😃😂😃😂😃😂😃😂
@basteee2935
@basteee2935 5 жыл бұрын
ഇനി ഉണ്ടാകുമോ ഇത് പോലെ ഒരു എപ്പിസോഡ്. ഇപ്പോൾ ഉള്ളത് എന്തോരു തട്ടിക്കൂട്ട് ആണ്
@sidharthk4716
@sidharthk4716 7 жыл бұрын
chankarannan vere level ... ellarm kidu anelloo ishvaraa
@akhilakunjumon4846
@akhilakunjumon4846 7 жыл бұрын
ശങ്കരണ്ണൻ Rokz
@nowfalpottammal3674
@nowfalpottammal3674 6 жыл бұрын
AKHILA KUNJUMON ss
@nowfalpottammal3674
@nowfalpottammal3674 6 жыл бұрын
Supper episode
@bagishadiyara8577
@bagishadiyara8577 7 жыл бұрын
ശങ്കരണ്ണൻ കലക്കി
@akshayalekshmi4570
@akshayalekshmi4570 5 жыл бұрын
😀
@mallu0.258
@mallu0.258 4 жыл бұрын
ബാലു ഫാൻസ്‌ ലൈക്‌ തരുമോ
@BINOJ8341
@BINOJ8341 7 жыл бұрын
sangarannan sarikum kudicho
@vilayilvilayil9312
@vilayilvilayil9312 6 жыл бұрын
No adheham real acting aanu
@Anzuuu77
@Anzuuu77 3 жыл бұрын
_Uppum mulakum nirthiyathinu_ _Shesham kannaN VannaVar_ _Undo_
@azeembasha1500
@azeembasha1500 6 жыл бұрын
Biju best actor
@shereefavk
@shereefavk 7 жыл бұрын
കലിപ്പ് എപ്പിസോഡ്
@Mushthaq123muhammed
@Mushthaq123muhammed Жыл бұрын
ബാലു =ഇലക്ട്രോണിക്സ് ശങ്കരൻ =എല്ലാ പുല്ലും ഒന്ന് തന്നെ 😁😁
@shabeermk4521
@shabeermk4521 7 жыл бұрын
മുതിർന്നവർ സംസാരിക്കുമ്പോൾ എപ്പോഴും എന്തിനാ കുട്ടികൾ വായിൽ നോക്കി നിൽക്കുന്നത്
@jishithak1113
@jishithak1113 7 жыл бұрын
thatteeum muttteeyum enn serialile meenakshiyum ethile remayeyum kaanan orupoleund
@musthafashareef6640
@musthafashareef6640 7 жыл бұрын
10:55 ഇലട്രോണിക്‌സ്
@hishammohammed4360
@hishammohammed4360 5 жыл бұрын
Bhavani amma alla. Balu aanu raajaav.
@Mubimazen
@Mubimazen 6 жыл бұрын
Bavani Amma onn chirichude
@gokulg3111
@gokulg3111 7 жыл бұрын
balu oru bag epazhum ready aaki vechirikkuvano pinangumbo eluppam erangi pokan...???
@jayadhevabekals6264
@jayadhevabekals6264 Жыл бұрын
ನ್ಯಾಚುರಲ್ ಆಕ್ಟಿಂಗ್... ಮನೆ ಮನೆಗಳಲ್ಲಿ ನಡೆಯುವ subject ಅನ್ನು ಸರಿಯಾಗಿ ಹಾಸ್ಯ ರೂಪದಲ್ಲಿ ತಿಳಿಸುವ ನಿಮ್ ಪ್ರಯತ್ನ ಉತ್ತಮವಾಗಿದೆ
@afsaljalal9244
@afsaljalal9244 7 жыл бұрын
eluppam upload cheyyunnatha nallathu
@ARAVINDYUVS
@ARAVINDYUVS 7 жыл бұрын
shankarannan pwoli
@YTSMUSICS
@YTSMUSICS 3 жыл бұрын
Pewer balu
@yaroo5665
@yaroo5665 6 жыл бұрын
Chayya ente weeknessa ,: sangaranna powlichu Draculla Siri ......
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*യഥാർത്ഥ കുടുംബ സ്റ്റോറി* *സൂപ്പർ ഉപ്പും മുളകും* ❤❤❤
@nvmaneeshmanu9060
@nvmaneeshmanu9060 6 жыл бұрын
Sankaranan rocks
@pistoncatchermech2743
@pistoncatchermech2743 2 ай бұрын
10:56 ശങ്കരണ്ണൻ.. എല്ലാ പുല്ലും ഒന്ന് തന്നെ 😂😂👌🏻👌🏻😂😂😂😂
@sanashifa1906
@sanashifa1906 3 жыл бұрын
2020 lockdownil kanunnavarundoo like adii
@sreeharim9535
@sreeharim9535 7 жыл бұрын
bhavani ane yallathinum karanam
@bithubithumol3849
@bithubithumol3849 Жыл бұрын
2023👀😍😍😍😍😍😍😍
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 113 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Uppum Mulakum│ജയന്തൻ വരുന്നു | Flowers│EP# 310
17:05
Flowers Uppum Mulakum | Episode 881
22:40
Uppum Mulakum
Рет қаралды 445 М.
Flowers Uppum Mulakum | Episode 1059
22:46
Uppum Mulakum
Рет қаралды 358 М.
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 3,8 МЛН