Uppum Mulakum│Flowers│EP

  Рет қаралды 3,239,659

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 1 800
@sideektvm3335
@sideektvm3335 4 жыл бұрын
സ്വന്തം മക്കളെ സ്നേഹിക്കുന്നത് പോലെ ബാലുവും നീലുവും ഈ കുട്ടികളെ സ്നേഹിക്കുന്നെ.. എന്തൊരു രസമാ ഈ കുടുംബത്തെ കാണാൻ
@gameboy2623
@gameboy2623 4 жыл бұрын
🤣
@salmababu4940
@salmababu4940 4 жыл бұрын
Good
@lilly-xg8gv
@lilly-xg8gv 4 жыл бұрын
അതിന് അവർ ബാലുവിന്റെയും നീലുവിന്റെയും കുട്ടികൾ തന്നെയല്ലെ? പിന്നെ 'പോലെ'യുടെ ആവശ്യം എന്താ?
@saidura8816
@saidura8816 4 жыл бұрын
mudiyane ozhike
@tinujomy9825
@tinujomy9825 4 жыл бұрын
Merry Christmas to my beautiful cousin and Christmas
@shijaskolathur7936
@shijaskolathur7936 4 жыл бұрын
14:52 നീലുവിനോട് ഒരു ഇഷ്ട്ടം തോന്നിയ നിമിഷം.. ഇതാവണം അമ്മ 😍😍🙂
@varghesept3859
@varghesept3859 4 жыл бұрын
but I have to be there for
@47.amaljm45
@47.amaljm45 4 жыл бұрын
*ആ അഞ്ചു മിനിറ്റ് ഉറങ്ങുന്ന ഒരു സുഖം* 💯💯 *അതെ പോലെ ആരൊക്ക ഉറങ്ങിയിട്ട് ഉണ്ട്* 💯 *എല്ലാവർക്കും നല്ല ദിവസം ആശംസകൾ* 😍😍
@arakkalabu
@arakkalabu 4 жыл бұрын
5മിനിറ്റ് അല്ല 1മണിക്കൂർ
@muhammedshaijal8838
@muhammedshaijal8838 4 жыл бұрын
Njanum. 5 minute ennu parayum but ☺☺☺
@uniqvlogsandcrafts932
@uniqvlogsandcrafts932 4 жыл бұрын
Nhan
@shafanadsha5064
@shafanadsha5064 4 жыл бұрын
Åmãl Lêø daily 1 mnt uraghuna enodo bala😆
@neethu9404
@neethu9404 4 жыл бұрын
1 mint🤣🤣🤣
@sijojoseph2449
@sijojoseph2449 4 жыл бұрын
കെട്ട്യോളാണ് എന്റെ മാലാഖയിൽ നെയ്യാറ്റിൻകരയിലെ അമ്മയുടെയും സുഷമയുടെയും അഭിനയം നിങ്ങൾക്ക് ഇഷ്ടപെട്ടോ, എന്തായാലും എനിക്ക് ഇഷ്ടമായി
@ibscreation4825
@ibscreation4825 4 жыл бұрын
S SUPRBBB ACTING AMMA SUSHAMA❤❤
@sahlasahlakvk3741
@sahlasahlakvk3741 4 жыл бұрын
Super
@faseeh6851
@faseeh6851 4 жыл бұрын
Kamala movieel baluchettan
@anaspunjavi4629
@anaspunjavi4629 4 жыл бұрын
Ooo
@anaspunjavi4629
@anaspunjavi4629 4 жыл бұрын
Pollli
@muneenaanwar1044
@muneenaanwar1044 4 жыл бұрын
പാറൂസിന്റെ mixturil പഴം മുക്കി ഒള്ള ഫുഡ്‌ റെസിപ്പി ഒന്ന് ട്രൈ ചെയ്താലോ 😋😘😘🤩. ചക്കര മുത്ത് 😍
@haseenaps2595
@haseenaps2595 4 жыл бұрын
Ente pandatte favrt arunu
@parvathyvasu4340
@parvathyvasu4340 4 жыл бұрын
Nalla taste aanu😊
@lekshmi.l.jjayachandran.j.8639
@lekshmi.l.jjayachandran.j.8639 4 жыл бұрын
Pwoli taste aanuuuu
@femifemina7067
@femifemina7067 4 жыл бұрын
Ath nalla taste aan njgl kazhikkarund😛
@media4malayalam451
@media4malayalam451 4 жыл бұрын
ഉപ്പും മുളകും താരങ്ങളുടെ കിടലൻ ടിക്ടോക്- kzfaq.info/get/bejne/rNJ2ntBo2JaUlIU.html
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*യൂടൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ സ്ഥിരം എന്ന കമന്റ് വന്നോ ? ഞാനും പല തവണ അത് ഇട്ടിട്ടുണ്ടേ 😊😊❣❣*
@muhammadshafeeq4736
@muhammadshafeeq4736 4 жыл бұрын
കൂയ്
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
@@muhammadshafeeq4736 മച്ചാനെ 😍😍
@muhammadshafeeq4736
@muhammadshafeeq4736 4 жыл бұрын
@@user-fk9fx9hd1qഎവിടെ
@shamnashihab7301
@shamnashihab7301 4 жыл бұрын
Bro... Dp maattiyappol pettenn manassilaayilla. Dq fan aanalle ,
@arunimarameshan5368
@arunimarameshan5368 4 жыл бұрын
@@hameed.khameed8265 l
@meenuarun8268
@meenuarun8268 4 жыл бұрын
നീലു ചേച്ചി സുന്ദരി ആയി വരുന്നുണ്ട്. ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ
@Vijay-sk6so
@Vijay-sk6so 4 жыл бұрын
Enikku nalla pediyond. Ippo ivide ithu matre ollu elarkum parayan. Paru kuttiye paranju paranju ipo ah kochu va thorakkatha avasta ayi. Entu choichalum thoongi oruniruppa
@sureshbabu7496
@sureshbabu7496 4 жыл бұрын
@@Vijay-sk6so tt
@lamiyacp8140
@lamiyacp8140 4 жыл бұрын
Sathyamayittum
@sreekalaharilal2160
@sreekalaharilal2160 4 жыл бұрын
@@Vijay-sk6so theetti mathram!!!
@abaansvlog117
@abaansvlog117 3 жыл бұрын
8
@sirajsiru4880
@sirajsiru4880 4 жыл бұрын
*അല്ലെങ്കിലും ഇ ബാലു മുടിയനെ നിന്ദിക്കൽ കുറച്ച് കൂടുതലാണ് എല്ലാ മക്കളേയും ഒരു പോലെ കാണണം*
@naseedavm204
@naseedavm204 4 жыл бұрын
Sathyam
@jamsheedsahla9551
@jamsheedsahla9551 4 жыл бұрын
100 % ഞങ്ങൾ എപ്പോഴും പറയും
@imnotamoose8391
@imnotamoose8391 4 жыл бұрын
That's true. Do not insult you children.. Both parents abuse mudiyan and let the younger children say whatever they want. Poor parenting.
@anilpallathumkal8648
@anilpallathumkal8648 4 жыл бұрын
yes
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
ലച്ചുവിനെയും പറഞ്ഞിരുന്നു പക്ഷെ അവസാനമോ ക്ഷമിക്കേടാ മക്കളേ
@pavithra.v.dvijayan.s4323
@pavithra.v.dvijayan.s4323 3 жыл бұрын
Keshu shivani and mudiyan crying super 😂😂
@asmap4881
@asmap4881 4 жыл бұрын
ബാലുവും പിളേളരും കിടക്കുന്നത് കാണാൻ നല്ല രസാ
@asnaafsal6639
@asnaafsal6639 Жыл бұрын
😍😍😍
@Reshma-lv5vi
@Reshma-lv5vi 4 жыл бұрын
ലെച്ചുവിനെ മിസ്സ്‌ ചെയുന്നുണ്ട്. എങ്കിലും ലെച്ചു മാത്രം അല്ല ബാലു മുതൽ പാറുക്കുട്ടി വരെ എല്ലാരും ഓരോ അംഗങ്ങളും മികച്ചവർ ആണ്
@blaahblaah4828
@blaahblaah4828 4 жыл бұрын
Lechuvilla enna kanunnilla... 😜😜
@fasilmampad3770
@fasilmampad3770 4 жыл бұрын
Avar alle kuracha daa
@geethuarackal
@geethuarackal 4 жыл бұрын
Lachu poyoooooo
@stylishmodel459
@stylishmodel459 4 жыл бұрын
Lechu evide
@fasilmampad3770
@fasilmampad3770 4 жыл бұрын
@@geethuarackal Yes
@bineeshkumart3538
@bineeshkumart3538 4 жыл бұрын
Keshu lead role ചെയ്യുന്ന episodes വളരെ വളരെ ഗംഭീരമാണ്. All the best Keshu mutee. God bless you 👌👌👌
@magicmushroom3790
@magicmushroom3790 4 жыл бұрын
*ഡെയ്നിന്റെ വരവോടെ പരിപാടി ഒന്നൂടെ ഉഷാറാകുമെന്ന് കരുതി കാത്തിരുന്നപ്പോൾ✌️😀ഡെയ്‌നും കൂടെ ലച്ചുവും സീൻ വിട്ടുപോകുമെന്ന് ആരും കരുതിക്കാണില്ല!🤔😣*
@rubiyami4892
@rubiyami4892 4 жыл бұрын
Yes athanu enikkettavum vishamam orupadu pradheekshichirunnu
@magicmushroom3790
@magicmushroom3790 4 жыл бұрын
@@rubiyami4892 എന്നതായാലും കാത്തിരിക്കാം!😊
@salinisalu2381
@salinisalu2381 4 жыл бұрын
Very True
@nishithahiran7931
@nishithahiran7931 4 жыл бұрын
Sathyam
@jessyjames4176
@jessyjames4176 4 жыл бұрын
ഞാൻ പറഞ്ഞരുന്നു ഇതാണ്‌ഇവരുടെ ഉദ്ദേശ്യം എന്നു😑🤣🤣🤣
@bushrabushrabi9150
@bushrabushrabi9150 4 жыл бұрын
ശിവയുടെ കരച്ചിൽ കേട്ട് പാറു ആണ് എന്ന് തോന്നിയവർ
@saranyamukesh6182
@saranyamukesh6182 4 жыл бұрын
ആദ്യമേ അടിപൊളി...... 🥰🥰😍 പാറുക്കുട്ടി കൂടി വേണമായിരുന്നു കട്ടിലിൽ 😜😜 ശിവ and കേശു പ്വോളിച്ചു 🤩😍😍😍 ബാലുഅണ്ണൻ.... മുടിയൻ 😂😂🥰😍
@mohithamohan8248
@mohithamohan8248 4 жыл бұрын
ലച്ചുവിനെ കാണണം എന്നുളളവരുണ്ടോ? ഇങ്ങനെ ആയിരുന്നെങ്കിൽ അവളെ വിവാഹം കഴിപ്പിക്കണ്ടായിരുന്നു.....😀miss you lachu.....😢❤you........
@shibilmadambi2436
@shibilmadambi2436 4 жыл бұрын
Lechu uppum mulakil ninn pinmaari ennan arinnath
@kuriant6926
@kuriant6926 4 жыл бұрын
ലച്ചു മോളെ വിവാഹം കഴിപ്പിക്കണ്ടായിരുന്നു കാണാൻ കൊതിയാവു ന്നു
@sreedevivk7917
@sreedevivk7917 4 жыл бұрын
ലച്ചുവിന്റെ വിവാഹമാണ്... അതു കൊണ്ടാണ് ഉപ്പും മുളകിൽ നിന്ന് വിട്ടുനിൽക്കുന്നത്... ഇനി തുടർന്ന് കാണാൻ സാധ്യത കുറവാണ്
@mohanankattumpuram352
@mohanankattumpuram352 4 жыл бұрын
Miss you lachu
@riyajose5621
@riyajose5621 4 жыл бұрын
Really miss u lachu
@learnerscorner674
@learnerscorner674 4 жыл бұрын
നീലു :പാറു നന്നായി പാടില്ലേ..... ബാലു :നന്നായിട്ട് കഴിക്കും 😂😂😂😂😂❤❤❤
@ncvlogs3063
@ncvlogs3063 4 жыл бұрын
വീട്ടുകാർ നടത്തി കൊടുക്കാത്തത് കൊണ്ട് mudiyan web സീരീസ് തുടങ്ങി pennu കെട്ടി. ഇത് വല്ലതും വീട്ടുകാർ അറിയുന്നുണ്ടോ 😂
@midhulajputhiyandi1812
@midhulajputhiyandi1812 4 жыл бұрын
20. 23
@krishnapriyapr142
@krishnapriyapr142 4 жыл бұрын
Njan kanda
@afnaf7
@afnaf7 4 жыл бұрын
😂😂
@arshidmanumanu5236
@arshidmanumanu5236 4 жыл бұрын
..
@athirasankar.m4709
@athirasankar.m4709 4 жыл бұрын
Epoo🤔🤔
@nidhuzain1003
@nidhuzain1003 4 жыл бұрын
മുടിയനെ എപ്പോഴും കുറ്റ പെടുത്തുന്നത് പോലെ തോന്നുന്നു. കുട്ടികൾ പോലും കളിയാക്കാന്ന്. അത് ശെരിയല്ല.
@riyaaskar8776
@riyaaskar8776 4 жыл бұрын
Crrct.balu anenkil eppozhum kuttapeduthum.keshuvinu odukkathe ahankaram kanikkalanu chettanodu.
@salinisalu2381
@salinisalu2381 4 жыл бұрын
Ys
@noorasvlog5054
@noorasvlog5054 4 жыл бұрын
അതെ, എപ്പോളും അങ്ങനെ തന്നെ, അതെന്താ ഒരു മൂത്ത മകന്റെ ഒരു വിലയും ഇല്ല
@naseedavm204
@naseedavm204 4 жыл бұрын
Athu sheriyaa
@deepas2076
@deepas2076 4 жыл бұрын
Joliyundayirunnapo oru Vila yundayirunnu ipo athum illa
@anijaauglet6660
@anijaauglet6660 4 жыл бұрын
Mudi azhichitt vannapol neelu chechiye kanan nalla bhanghiyund👌👌😍😍❤️Allelum neeluchechi sundariya😘😘❤️❤️ July kanunnavar undo👍👍✌️
@kavyapadiyar857
@kavyapadiyar857 2 жыл бұрын
Yes
@vinus896
@vinus896 4 жыл бұрын
കുട്ടിക്കാലത്ത് ഇതുപോലെ കട്ടിലിൽ അച്ഛന്റെമേലെ കാല് ഒക്കെ വച്ചു കിടന്നിട്ടുള്ളവർ ആരൊക്കെ..😄😄😄😄
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
Vinu S njan last year varae kidakkumarunnu
@vinus896
@vinus896 4 жыл бұрын
@@jeenamariamjameson8384 😃😃😀😀👍👍
@catheriencgeorge8075
@catheriencgeorge8075 4 жыл бұрын
Njan
@asishvayakkal
@asishvayakkal 4 жыл бұрын
Njn
@kinn491
@kinn491 4 жыл бұрын
ഞാൻ ഉണ്ട്
@jibinpaul
@jibinpaul 4 жыл бұрын
കൊറേ നാൾ കൂടി നല്ലൊരു എപ്പിസോഡ് വന്നു.. ക്ലൈമാക്സ്🤣
@BINLADEN_KW
@BINLADEN_KW 4 жыл бұрын
Lachu and siddu എവിടെ കിടക്കും എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരം ഈ എപ്പിസോഡിലൂടെ കാണിച്ചു തന്ന director brilliance 😍
@vineethavnair5004
@vineethavnair5004 4 жыл бұрын
Evide kidakum
@rockybhai9918
@rockybhai9918 4 жыл бұрын
Mudiyan chettnte roomilu
@anwardubai6473
@anwardubai6473 4 жыл бұрын
കൊറേ കമ്മെന്റ് ഇട്ടു ഒരു ലൈക്‌ പോലും കിട്ടാറില്ല 😥
@majimaji1727
@majimaji1727 4 жыл бұрын
അച്ചോടാ...... പാവം.
@evasmedia5102
@evasmedia5102 4 жыл бұрын
Njan likiknu pakaram ente chnl spprt cheyavo😔😔
@hafsasamad360
@hafsasamad360 4 жыл бұрын
Pavam karayanda to
@majeededayannur851
@majeededayannur851 4 жыл бұрын
Ufjklllllmmuiop
@alfina.sxi.b9841
@alfina.sxi.b9841 3 жыл бұрын
Like aanoo than thinnunne🤬🤬🤬
@silnalijesh1266
@silnalijesh1266 4 жыл бұрын
ലച്ചു കൂടി വേണം ആയിരുന്നു... പിന്നെ എപ്പോളും എന്തിനാ മുടിയനെ ഇങ്ങനെ താഴ്ത്തി പറയുന്നത്... മുടിയൻ oru പാവം ആണ്
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
കുടുംബം ആകുമ്പോൾ anganaaaaaaaaaaaannn കുറേ എണ്ണം ഇപ്പൊ ഒന്നും പറയാനില്ലാഞ്ഞിട്ടു ഇത് കൊണ്ട് ഇറങ്ങിയേക്കുന്നു
@sumibabu7901
@sumibabu7901 4 жыл бұрын
l
@athulyamaneeshavm9381
@athulyamaneeshavm9381 4 жыл бұрын
കേശു : മുടിയൻ ചേട്ടാ വന്ദിച്ചില്ലെങ്കിലും നിന്ദിക്കല്ലേ കേശു പൊളിക്കുവാ പാറുകുട്ടിയെ പോലെ പഴം മിച്ചറിൽ മുക്കിതിന്നുന്ന ആരൊക്കെ undu
@rubiyami4892
@rubiyami4892 4 жыл бұрын
Pazham Mathramalla aluvay mixchuril Mukki thinnu Nokku abaara test anu
@farijafari6654
@farijafari6654 4 жыл бұрын
Nianum🤩
@ponnu2244
@ponnu2244 4 жыл бұрын
Njn😎
@dubaidubai4010
@dubaidubai4010 4 жыл бұрын
ഞാൻ എന്റെ മോൻ അങ്ങനെ കഴിക്കു .
@ashwathyachu5942
@ashwathyachu5942 4 жыл бұрын
Njan
@jayamonkannanjayamonkannan9754
@jayamonkannanjayamonkannan9754 4 жыл бұрын
ബാലു ചേട്ടാ മുടിയനെ ഒരുപാട് കളിയ്ക്കുണ്ട് കുറച്ച് കുറക്കൂ മക്കളെ എല്ലാവരെയും ഒരുപോലെ കാണണം
@harikrishna2409
@harikrishna2409 4 жыл бұрын
Mudiyan ozhapunathukondaley kaliyakuney piney achanaley kaliyakiyal ndha preshnam
@lostman1215
@lostman1215 4 жыл бұрын
@@harikrishna2409 enth ozhappi Joly ullpolum iththanne sthiramaayi ee program kaanunvrkk ariyaam pinne kalliyaakikotte avshyamillaathe aakaruth
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
പോടെ അവർ നല്ല സ്നേഹ ബന്ധം ആണ്
@lostman1215
@lostman1215 4 жыл бұрын
@@saeedmuhammed1784 athalla ithile karyamaanu parnjth
@makeupwithme844
@makeupwithme844 4 жыл бұрын
@@harikrishna2409 നിങ്ങളെയു० ഇതുപ്പോലേ ചെയ്താൽ വിഷമ० തോന്നില്ലേ അതു മാത്രമ്മല്ല ആ ഇളയതുങ്ങൾ രെണ്ടണ്ണവു० എന്തൊക്കേയാണ് പറയുന്നത് അതിനേ വഴക്ക് പോലു० പറഞിട്ടില്ല എപ്പഴു० അവന്റേ കഴിവിനേ വില കൊടുത്തത് പോലേ തോന്നുന്നില്ല
@malluffgamer4033
@malluffgamer4033 4 жыл бұрын
ലച്ചു വിനെ തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ like അടിക്ക് 👍👍👍👍👍👍
@jasjas4107
@jasjas4107 4 жыл бұрын
Lachu samayavumbol thirich vannolum bro.. ennum ithanne parayalle
@malluffgamer4033
@malluffgamer4033 4 жыл бұрын
@@jasjas4107 tirich varunna aa tike onn parayo.
@jasjas4107
@jasjas4107 4 жыл бұрын
@@malluffgamer4033 lachu allathe etrayo alkar ithil kashtapett work cheyunund... athinonum oru vilayillatha poleyakalle... aa kuttyk enthelum personal karyangal kanum
@samahkb3714
@samahkb3714 4 жыл бұрын
@@jasjas4107 അത് തന്നെ ഏത് നേരം ലെച്ചു ലെച്ചു എന്ന് പറയാൻ കുറെ പേരുണ്ട് ഇവിടെ സമയം ആവുമ്പോൾ വരും
@varghesept3859
@varghesept3859 4 жыл бұрын
Olmec more then
@lichus3152
@lichus3152 4 жыл бұрын
പാറൂസിനെ പോലെ പഴത്തിൽ മിച്ചർ കൂട്ടി കഴിക്കുന്ന ആരെങ്കിലും ഉണ്ടോ?? ഞാൻ ഉണ്ട് കേട്ടോ😛😛
@harikrishnanhari1093
@harikrishnanhari1093 4 жыл бұрын
Naadevide
@shijinkv2595
@shijinkv2595 4 жыл бұрын
Njanum
@Shibili07
@Shibili07 4 жыл бұрын
അയിന് കപ്പ് വേണോ
@aslamachu3410
@aslamachu3410 4 жыл бұрын
Njanum
@meenusm3676
@meenusm3676 4 жыл бұрын
Oho
@aiswaryalakshmi2056
@aiswaryalakshmi2056 4 жыл бұрын
നീലു ചേച്ചീനെ ഇന്ന് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട് 😍
@rifadmohammed3673
@rifadmohammed3673 4 жыл бұрын
ബാലു കേശുവിനെ പറ്റി ഫോണിൽ സംസാരിക്കുമ്പോ മനസ്സ് നിറഞ്ഞു...... അല്ലെങ്കിലും അച്ഛൻ മക്കളെ പറ്റി മറ്റുള്ളവരോട് പറയുമ്പോൾ ഭയങ്കര സന്തോഷമാണ് ♥️
@anpm9333
@anpm9333 4 жыл бұрын
*ഇന്ന് തന്നെ കുറച്ച് മിക്സ്ചറും പഴവും വാങ്ങണം!* 😋😋
@jobinkj2961
@jobinkj2961 4 жыл бұрын
Yes
@anzzff3699
@anzzff3699 4 жыл бұрын
Today my birthday have a wish ☺️
@angelangeldream
@angelangeldream 4 жыл бұрын
Happy birthday bro From Dubai
@anzzff3699
@anzzff3699 4 жыл бұрын
@@angelangeldream 😍
@abdulkhadar2253
@abdulkhadar2253 4 жыл бұрын
Happy birthday to you...😍
@abhiramianilkumar9282
@abhiramianilkumar9282 4 жыл бұрын
Hbdy 😊
@anzzff3699
@anzzff3699 4 жыл бұрын
@@abdulkhadar2253 😍
@Growingsoul786
@Growingsoul786 4 жыл бұрын
എപ്പോളും വിഷ്ണു ചേട്ടനെ ബാലു കളിയാക്കി സംസാരിക്കുന്ന പോലെ... ശിവക്കും കേശുവിനും പോലും ഒരു ബഹുമാനം ഇല്ലാതെ kaliyakum പോലെ..? ((എപ്പോളും))ഇത് ശെരിയല്ല..... !!!!
@alfiya3091
@alfiya3091 4 жыл бұрын
Sathyam
@aryasanil9660
@aryasanil9660 4 жыл бұрын
Vishnu chettane balu😂😂ithil evda behumanam
@Abhi-zl3yv
@Abhi-zl3yv 4 жыл бұрын
Sathyam
@rpabhijeeth.8831
@rpabhijeeth.8831 4 жыл бұрын
Sathyam para ni mudiyante fake alle😂
@jessyjosephpkd
@jessyjosephpkd 4 жыл бұрын
Rashida Sherin ethivide othiri times paranja karyamanu..... evaru nannavunnu thonnanilla pavam mudiyan.....
@latharaju6094
@latharaju6094 4 жыл бұрын
പാറു കുട്ടി ഭാവിയിലെ food inspector 😂😂
@shibupushparajan1361
@shibupushparajan1361 4 жыл бұрын
😁😁😁😁🥰
@arunimadas4997
@arunimadas4997 4 жыл бұрын
Aadyayittayirikkum kore Peru karayunna kanditt njn chirikkunna😁😁😁 mudiyan rocks 1:28😂😂😂
@meerasuresh6098
@meerasuresh6098 2 жыл бұрын
Amm
@mariyathbadusha2095
@mariyathbadusha2095 4 жыл бұрын
എപ്പിസോഡ് ഇപ്പോൾ പഴയത് പോലെ ആകുന്നുണ്ട് കുറേ ചിരിച്ചു
@bipnbipin3863
@bipnbipin3863 4 жыл бұрын
പാറു കുട്ടി ഇഷ്ടം 🥰😍 എല്ലാവരും ട്രൈ ചെയ്യണേ മിച്ചറും പഴം ഞാൻ പണ്ട് മുതലേ ഇങ്ങനെ കഴിക്കുന്നെ നിങ്ങളും ട്രൈ ചെയ്യു
@malluarjun9927
@malluarjun9927 4 жыл бұрын
ലച്ചുവിനേ മാത്രമല്ല ആ പാവം DDയെയുംകൂടെയാണ് നിങൾ തേച്ചത്
@nishithahiran7931
@nishithahiran7931 4 жыл бұрын
Athe, kashtam
@anubelbin7228
@anubelbin7228 4 жыл бұрын
Satthiyam
@haseenaem4575
@haseenaem4575 4 жыл бұрын
Lachun enthaaa patiye Evdaya.plz rply
@malluarjun9927
@malluarjun9927 4 жыл бұрын
@@haseenaem4575 ലച്ചു ഉപ്പും മുളകിൽനുന്നും പിന്മാറി എന്നാണ് അറിഞ്ഞത് ഇനി തിരിച്ച് വരുമോ ഇല്ലയോ എന്ന് അറിയില്ലട്ടോ ഇത് കാണുന്നവർക്ക് അറിയാം ലച്ചുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന്
@fasilmampad3770
@fasilmampad3770 4 жыл бұрын
@@malluarjun9927 Satyam
@mohdidea
@mohdidea 4 жыл бұрын
*ക്ലൈമാക്സ്‌ സീനിൽ റേഡിയോ യിൽ നിന്ന് ഒരു ശോക ഗാനം കൂടി കേൾപിക്കായിരുന്നു*
@athulyamaneeshavm9381
@athulyamaneeshavm9381 4 жыл бұрын
എങ്കിൽ പൊളിച്ചേനെ
@jollymathew4377
@jollymathew4377 4 жыл бұрын
shariya
@joycyttharakan3470
@joycyttharakan3470 4 жыл бұрын
Mulkkireedamithenthinu thannu ... Aa song 😋
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഫസ്റ്റ് സീൻ ഇഷ്ടമായവർ 😊😊😊😊👍👍👍
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
ഫുള്ള് ഇഷ്ടം
@m_1204_shakes
@m_1204_shakes 4 жыл бұрын
ബാലു കേശു അടിപിടിയിൽ കയ്യും കെട്ടി ഉള്ള പാറുവിന്റെ നിൽപ്
@fkmedia4664
@fkmedia4664 4 жыл бұрын
മുടിയന്റെ വെബ് സീരീസ് കണ്ടവർ ആരൊക്കെ
@varghesept3859
@varghesept3859 4 жыл бұрын
via text you think you are
@m_1204_shakes
@m_1204_shakes 4 жыл бұрын
@@varghesept3859 🤔
@Tiana..02
@Tiana..02 4 жыл бұрын
Nammada vellimoonga nthe... 😕Miss U lechu 😘
@sadique5112
@sadique5112 4 жыл бұрын
ലച്ചുവിന്റെ പേര് പോലും പറയാത്ത എപ്പിസോഡ്കൾ കടന്ന് പോകുന്നു ദുഷ്ടൻമാർ......
@sreedevivk7917
@sreedevivk7917 4 жыл бұрын
Juhi is going to marry in her real life...adhu kondanu uppum mulakil ninnu marinilkunnadhu...thudarnnu kaanan chance illa
@abhilashgopinathan7958
@abhilashgopinathan7958 4 жыл бұрын
😭
@arunvishnu6354
@arunvishnu6354 4 жыл бұрын
അതിനെ നട തള്ളിയതാണ്
@shinumani7286
@shinumani7286 4 жыл бұрын
സുഷമയുടെയും നെയ്യാറ്റിൻകര അമ്മൂമ്മയുടെയും കെട്യോളാണ് എന്റെ മാലാഖയിലെ പ്രകടനം കണ്ടവരുണ്ടോ😍😍
@sherinjoseph4702
@sherinjoseph4702 4 жыл бұрын
Sushama etha athil
@shinumani7286
@shinumani7286 4 жыл бұрын
അന്ന ചേച്ചി
@amalkrajan1251
@amalkrajan1251 4 жыл бұрын
അടിപൊളി 👌
@raibeenasainudheen
@raibeenasainudheen 4 жыл бұрын
Athaanu ... evdeyoo kandapole nn thonni movie kandappo
@niyasniyas3587
@niyasniyas3587 4 жыл бұрын
@@raibeenasainudheen MMM
@dinistodavis7576
@dinistodavis7576 4 жыл бұрын
കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോൾ ഒരു കുഞ്ഞിനെ കരച്ചിൽ കേൾക്കാൻ സാധ്യത ഉണ്ടെന്നു തോന്നി. പക്ഷേ ഇങ്ങനെ പ്രതീക്ഷിച്ചില്ല🤩
@sreekkutty6436
@sreekkutty6436 4 жыл бұрын
തുടക്കത്തിലേ കൂട്ടക്കരച്ചിൽ കണ്ട് ചിരിച്ചു ചത്ത് 🤣🤣😂😂😂😁
@muhammedshaijal3009
@muhammedshaijal3009 4 жыл бұрын
സ്വപ്നത്തിൽ ആരൊക്കെ പേടിച്ചു കരഞ്ഞിട്ടുണ്ട് 🤣🤣
@hisanhanaan7250
@hisanhanaan7250 4 жыл бұрын
എനിക്കത് പതിവായിരുന്നു.. എന്നും വല്യ കൊക്കയിൽ വീഴും അല്ലെങ്കിൽ എന്നെ ആരേലും തട്ടിക്കൊണ്ടോവും..
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
Njanum
@hisanhanaan7250
@hisanhanaan7250 4 жыл бұрын
@@jeenamariamjameson8384 ഹിഹി
@sudheerkurian7590
@sudheerkurian7590 4 жыл бұрын
ഞാൻ കരഞ്ഞിട്ടില്ല പക്ഷെ, ചിരിച്ചിട്ടുണ്ട് 😆😆😆
@fayizfazzma1185
@fayizfazzma1185 4 жыл бұрын
യൂട്യൂബിൽ മാത്രം ഉപ്പും മുളകും kaanunnavar ആരൊക്കെ
@refflexyt4704
@refflexyt4704 4 жыл бұрын
Njan
@shrutisachin7689
@shrutisachin7689 4 жыл бұрын
Ee comment onnu matipidichude
@media4malayalam451
@media4malayalam451 4 жыл бұрын
ഉപ്പും മുളകും താരങ്ങളുടെ കിടലൻ ടിക്ടോക്- kzfaq.info/get/bejne/rNJ2ntBo2JaUlIU.html
@0503718372
@0503718372 4 жыл бұрын
Njn
@aalimdeenvlogs827
@aalimdeenvlogs827 4 жыл бұрын
@@shrutisachin7689 gygj
@sonu-rz1yi
@sonu-rz1yi 4 жыл бұрын
റേഷൻ കടയിൽ പോവാൻ മടിയുള്ള എത്ര പേരുണ്ടിവിടെ കാണട്ടെ.
@nabeeltu8772
@nabeeltu8772 4 жыл бұрын
ഞാൻ ഉണ്ട്
@ansaribrahim298
@ansaribrahim298 4 жыл бұрын
ലെച്ചൂസിനെ തിരിച്ച് കൊണ്ട് വരിക😢
@samahkb3714
@samahkb3714 4 жыл бұрын
എടൊ ആ കുട്ടിക്ക് വല്ല പേർസണൽ കാര്യങ്ങൾ ഉണ്ടാകും അതാവും മാറിനിന്നത് ഏത് നേരം ലെച്ചു ലെച്ചു എന്ന് നിലവിളിക്കണ്ട സമയം ആവുമ്പോൾ വരും
@thomasjoseph6620
@thomasjoseph6620 4 жыл бұрын
വെറുതെ എന്റെ അച്ഛനെ പറയിപ്പിക്കാതെ പറയെടാ മാർക്കോണി ആരാന്നു... 🤣🤣🤣😆😆😆😍😍😍
@varghesept3859
@varghesept3859 4 жыл бұрын
you can I have a the way you
@muhammedshah8354
@muhammedshah8354 4 жыл бұрын
മുടിയനെ ഇങ്ങനെ പുച്ഛിക്കുന്നത് ശെരി അല്ലാ മുടിയനോട് അച്ഛന് ഒരു സ്നേഹമേ ഇല്ലാ
@shihabsiya2602
@shihabsiya2602 4 жыл бұрын
Innaann 3 episode kalkk shesham nalla clarity episode vnne.....happy😊🤗
@seethaldinesh6758
@seethaldinesh6758 4 жыл бұрын
യുട്യൂബിൽ മാത്രം uppum mulakum കാണുന്നവരുണ്ടോ????? 🤔🤔
@ligihemand4971
@ligihemand4971 4 жыл бұрын
Unde
@Keerthanaanandha
@Keerthanaanandha 4 жыл бұрын
When juhi and dd will come.....waiting for them ❤
@rahimkcpr9045
@rahimkcpr9045 4 жыл бұрын
Lachuvine miss vheyyunnu. But uppum mulakum kanathirikkilla.
@tarzonjoy3032
@tarzonjoy3032 4 жыл бұрын
കാസര്കോടുന്നു ഏതോ സുന്ദരി വരുന്നു എന്നറിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട് 2 ദിവസം ആയി
@mrs.farooq1169
@mrs.farooq1169 4 жыл бұрын
അത് ഞാനാ...😌wait ചെയ്യൂ...
@nishadmp8368
@nishadmp8368 4 жыл бұрын
@@mrs.farooq1169 iam waiting ......ng......ng......g....😁😁
@dinistodavis7576
@dinistodavis7576 4 жыл бұрын
കോഴിക്കൂട്
@tarzonjoy3032
@tarzonjoy3032 4 жыл бұрын
ആരായാലും പെട്ടെന്ന് വരണം
@athulyamaneeshavm9381
@athulyamaneeshavm9381 4 жыл бұрын
Katta waiting
@ffgamerff3054
@ffgamerff3054 4 жыл бұрын
Balu fans oru 10 like ❤tharuvoooooo 🥰
@alfina.sxi.b9841
@alfina.sxi.b9841 3 жыл бұрын
Like aanoo thinnunne
@devikadevusentertainments4135
@devikadevusentertainments4135 3 жыл бұрын
ente like kooi 225 ayi
@sarathcbbabu6345
@sarathcbbabu6345 4 жыл бұрын
നീലു ചേച്ചി ഇന്ന്‌ വിഷ്ണുനെ മുടിയൻ എന്ന്‌ വിളിച്ചു.. വളരെ അപൂർവം ആയെ അത് കേൾക്കൊളു..
@pavithras9248
@pavithras9248 4 жыл бұрын
What a scence... i ws laughing evn in drm...... also missng lechu..... loved it much
@thakkudusworld2365
@thakkudusworld2365 4 жыл бұрын
കണ്ടിട്ട് ലച്ചു ഇനി വരുന്ന ലക്ഷണം ഒന്നും തോന്നുന്നില്ല .സിദ്ദുവും ലച്ചുവും ഉള്ള ഒരുപാട് നല്ല episodukal പ്രതീക്ഷിച്ചു 😰😒😰
@najmagafoormk5471
@najmagafoormk5471 4 жыл бұрын
Yes ലച്ചു എത്രയും പെട്ടെന്ന് വരും എന്ന് വിചാരിക്കുന്നു 🙂
@sanumanu1997
@sanumanu1997 4 жыл бұрын
ശിവ കുഞ്ഞ് തിരിച്ചു വന്നല്ലോ 😃😍
@nimyaks6075
@nimyaks6075 4 жыл бұрын
Shiva nala kutty aayi..Matured aayi samsaarikkunnu.perumaarunnu.
@thanseefmp6879
@thanseefmp6879 4 жыл бұрын
Hi sania sukamano😃
@sanumanu1997
@sanumanu1997 4 жыл бұрын
@@thanseefmp6879 alhamdulillah fine🥰
@hannuisha68
@hannuisha68 4 жыл бұрын
Mashaallah
@thanseefmp6879
@thanseefmp6879 4 жыл бұрын
@@sanumanu1997 njan aarann manasilayo kasaragod ulla safeer nite kuttukaran orma undo yenne 🙂
@geethasoman7435
@geethasoman7435 4 жыл бұрын
Balu കുഞ്ഞിനെ കണ്ണ് വച്ചു കഴിക്കുന്നതിന്..അപ്പോൾ തന്നെ പാറു ചുമച്ചു... കുട്ടികൾ ആഹാരം കഴിക്കുമ്പോൾ ഒന്നും പറയരുതെന്നാ...
@benpoonolly8765
@benpoonolly8765 4 жыл бұрын
Athu sathyam aano chechiii
@anshadkarunagappally5876
@anshadkarunagappally5876 4 жыл бұрын
ആര് പറഞ്ഞത്
@himavalentine1974
@himavalentine1974 4 жыл бұрын
@@benpoonolly8765 അല്ല . വലിയർ കഴിച്ചാലം ഇങ്ങനെ സംഭവിക്കും. ഒത്തിരി കഴിച്ചാൽ അങ്ങനെ സംഭവിക്കും. അങ്ങനെ എങ്കിൽ പാർവതി എല്ലാം എപ്പിസോഡ് ചുമക്കെണ്ടത, ഓൾ എല്ലാ എപ്പിസോഡ് കഴിക്കാറുണ്ടല്ലോ. ആദിയം അല്ല ചങ്ങായി പാർവതി കഴിക്കുന്ന
@alfina.sxi.b9841
@alfina.sxi.b9841 3 жыл бұрын
Geetha achanum ammayum kannu vecha ath elkkilla
@majeedmm3864
@majeedmm3864 4 жыл бұрын
Balu neelu wedding anniversary vennam
@k-popworld4979
@k-popworld4979 3 жыл бұрын
Neelu ❤️ Balu ❤️ Mudian ❤️ Lachu❤️ Keshu ❤️ Shiva ❤️ Paru ❤️ 💛💚❤️💓🧡💜💝💞💙💗💖💕💘💟❣️💌
@richu5040
@richu5040 4 жыл бұрын
മുടിയൻ റേഷൻ കടയിൽ പോവുന്നത് കണ്ടപ്പോൾ ഞാൻ പണ്ട് റേഷൻ കടയിൽ പോയിരുന്നതൊക്കെ ഓർമ്മ വന്നു 🤭🤭😍 കളിക്കാൻ നില്കുമ്പോഴാവും റേഷൻ കടയിൽ പോവാനും അരിപൊടിക്കാൻ പോവാനുമൊക്കെ ഉമ്മാന്റെ വിളി വരുക 🤣🤣
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Such a great👍👍👏👏
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Half litter🚮 kerosene
@Arunarun-lp7rn
@Arunarun-lp7rn 4 жыл бұрын
പഴവും mixture ഉം കഴിച്ചവർ ഉണ്ടോ...? പാറു പോലെ
@neha.a.shameer1609
@neha.a.shameer1609 4 жыл бұрын
Njan
@NidhinM
@NidhinM 4 жыл бұрын
ലച്ചു എവിടെ എന്നുള്ളത് അവസാനിപ്പിക്കു ..അവൾക്ക് വരാൻ താല്പര്യം ഉണ്ടേൽ വന്നോളും... ആര് വന്നാലും പോയാലും ഞങ്ങൾ കുറച്ചു പേർ ഇത് കാണാൻ ഉണ്ടാവും ... ഓരാളെ മാത്രം കണ്ട് കാണാൻ തുടങ്ങിയവരല്ല ഞങ്ങൾ .
@mohammedminhaj7253
@mohammedminhaj7253 4 жыл бұрын
എന്നാലും ലെച്ചു ഇല്ലാത്തോണ്ട് വല്ലാത്ത മിസ്സിംഗ്‌ ഫീൽ cheyunnu😐
@nishithahiran7931
@nishithahiran7931 4 жыл бұрын
Lechu venam
@varghesept3859
@varghesept3859 4 жыл бұрын
and I was in your t is the only one
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലെച്ചു ഇല്ല എന്ന കാരണം കൊണ്ട് ഉപ്പും മുളകിനെ വിമർശിക്കുന്നവരോടും അല്ലെങ്കിൽ ലെച്ചു ഇല്ലാത്തത് കൊണ്ട് ഉപ്പും മുളകും കാണൽ നിർത്തി എന്നു പറയുന്നവരോടും ലെച്ചു ഇല്ലാത്തത് ഒരു വലിയ missing തന്നെയാണ് പക്ഷെ ഉപ്പും മുളകും എന്ന് പറയുന്നത് ഒരു ലെച്ചുവിൽ മാത്രം ഒതുങ്ങുന്നതല്ല അതിന്റെ മുന്നിലും പിന്നിലും ഒരുപാട് പേരുടെ നിരന്തരമായ പരിശ്രമമുണ്ട് അങ്ങനെയുള്ള ഒരു പരിപാടിയെ ഒരു വ്യക്തിയുടെ പേരും പറഞ്ഞ് വിമർശിക്കുന്നവരുടെ ഉദ്ദേശം എല്ലാവർക്കും അറിയാം ലെച്ചു എന്നല്ല ഇതിലുള്ള എല്ലാവരുംവ്യക്തിപരമായ കാരണങ്ങളാലും മറ്റെന്തെങ്കിലും തിരക്കുകളും കൊണ്ട് പലവട്ടം ഇതേപോലെ മാറിനിന്നിട്ടുണ്ട് അത് പോലെ തിരിച്ചു വരികയും ചെയ്തിട്ടുണ്ട് ഇതും അങ്ങനെ കണ്ടാൽ മതി അല്ലാതെ ഇതിന്റെ പേരും പറഞ്ഞ് പരിപാടി കാണൽ നിർത്തി എന്ന് പറയുന്നവരോട് ഒരു വ്യക്തിയെ മാത്രം കണ്ടിഷ്ടപ്പെട്ടതല്ല ഉപ്പും മുളകും ആരൊക്കെ വന്നാലും പോയാലും ഉപ്പും മുളകും ഉള്ളിടത്തോളം കാലം ഞങ്ങൾ കുറച്ചാളുകൾ ഉണ്ടാകും ഇവിടെ സപ്പോർട്ടിന് ഉപ്പും മുളകും ഉയിർ♥️♥️♥️
@athulyamaneeshavm9381
@athulyamaneeshavm9381 4 жыл бұрын
Yes,bro
@athulyamaneeshavm9381
@athulyamaneeshavm9381 4 жыл бұрын
Yes bro
@najmivinu3498
@najmivinu3498 4 жыл бұрын
👍
@jamsheerjamshi9901
@jamsheerjamshi9901 4 жыл бұрын
അച്ഛന്റെ സ്നേഹം ......കേശൂട്ടൻ ...❤❤😍😍😍
@joythannichalil414
@joythannichalil414 4 жыл бұрын
missing lachuuu... lachunee vach some more episodes plzz
@akhilpu1011
@akhilpu1011 4 жыл бұрын
നീ മാർക്കോണി അല്ലടാ മക്രോണിയാ മക്രോണി 🤣🤣😂 ബാലു ചേട്ടൻ 😘
@aiswarya.b4401
@aiswarya.b4401 4 жыл бұрын
Baluchettan rocks....
@athulyamaneeshavm9381
@athulyamaneeshavm9381 4 жыл бұрын
അച്ഛന്റെ അല്ലേ മോൻ,
@akhilpu1011
@akhilpu1011 4 жыл бұрын
@@aiswarya.b4401 👍✊️✊️💕
@akhilpu1011
@akhilpu1011 4 жыл бұрын
@@athulyamaneeshavm9381.. pinnallaa✔️
@saranyamukesh6182
@saranyamukesh6182 4 жыл бұрын
ലെച്ചുനെ കൊണ്ടുവരാൻ അലമുറ ഇട്ടിട്ടു.... commenters ഇപ്പോൾ അത് നിർത്തി 😒😒 എന്നുപറഞ്ഞു ലെച്ചുനെ നമ്മൾ മറന്നു എന്ന് വിചാരിക്കരുത് 🤨🤨 ലെച്ചു ഫിലിമിൽ വല്ലോം അഭിനയിക്കാൻ പോയിക്കാണും എന്ന് വിചാരിച്ചു സമാധാനിക്കുന്നു 😊😊 ലെച്ചു നെ miss ചെയ്യുന്നു....☹️☹️ ഈ കഴിഞ്ഞ എപ്പിസോഡ്‌സിൽ ലെച്ചുവും ഉണ്ടായിരുന്നേൽ എന്ത് രസം ആയേനെ 🥰🥰🥰🥰
@aadhidz5654
@aadhidz5654 4 жыл бұрын
ലച്ചു എവിടെ എടാ തുടർന്നും വരുന്ന എപ്പിസോഡിൽ കൊണ്ട് വന്നിലെങ്കിൽ എപ്പിസോഡ് കാണുന്നത് നിർത്തുന്നത് ആയിരിക്കും
@sanaf6059
@sanaf6059 4 жыл бұрын
Kalyanam kazhinnal pinne sontham veetil nikoooo
@sreedevivk7917
@sreedevivk7917 4 жыл бұрын
Juhi idde real life marriage aanu..so adhu kondanu uppum mulakil ninnu marinilkunnadhu.. thudarnnu kaanan chance illa
@bibithasivasankaran266
@bibithasivasankaran266 4 жыл бұрын
Mixturum pazhom nalla combination anu... parukutty adipoli....
@muhammedpk4677
@muhammedpk4677 4 жыл бұрын
Like -1 Commend -1 Uppum mulakum 🤩🤩🤩
@vijaysamuel969
@vijaysamuel969 4 жыл бұрын
Hi
@muhammedjazir2845
@muhammedjazir2845 4 жыл бұрын
Hlo
@sreeramdassreeramdas190
@sreeramdassreeramdas190 4 жыл бұрын
Lechu evide
@muhammedpk4677
@muhammedpk4677 4 жыл бұрын
@@sreeramdassreeramdas190 amoo
@mayajayan331
@mayajayan331 3 жыл бұрын
Hai
@jiluscaria7115
@jiluscaria7115 4 жыл бұрын
Ennathe episode super aayii. DD and Lechune miss cheyyunnuu
@hayimon2022
@hayimon2022 4 жыл бұрын
Lechu miss u
@samahkb3714
@samahkb3714 4 жыл бұрын
പേർസണൽ കാര്യങ്ങൾ ഉണ്ടാകും ആ കൊച്ചു സമയം ആവുമ്പോൾ വരും കേട്ടോ ലെച്ചു ലെച്ചു എന്ന് നിലവിളിക്കണ്ട
@athulentertainments
@athulentertainments 4 жыл бұрын
കുടുംബത്തിൽ ഒരാൾ കരഞ്ഞാൽ.. ബാക്കിയുള്ളവരും ഓട്ടോമാറ്റിക്കായി കരയും.. അത് ഉള്ളതാ🤗
@varghesept3859
@varghesept3859 4 жыл бұрын
day of school of my life for you know you can I have
@bincyshibu2499
@bincyshibu2499 4 жыл бұрын
പാവം വിഷ്ണു ഇങ്ങനെ ആരും ആക്ഷേപിക്കരുത്
@joshuabinumon4077
@joshuabinumon4077 4 жыл бұрын
Lll
@jaleelkzp0019
@jaleelkzp0019 4 жыл бұрын
ദിവാസഠകുടുഠന്തോറുഠനിലുഅമ്മസുന്ദരിയായിവാരികയാണല്ലേ
@m_1204_shakes
@m_1204_shakes 4 жыл бұрын
റേഡിയോ work ചെയ്യുന്ന കണ്ടപ്പോൾ ബാലുവിന്റെ ഭാവം അടിപൊളി.അച്ഛന്റെ അഭിമാനം,എപ്പിസോഡ് ക്ലൈമാക്സ് പൊളിച്ചു. ഇവന്റെ അടുത്തു കിടന്നാൽ ഇവൻ എന്നെ ചെറുതാക്കി കളയും🤣🤣🤣🤣🤣
@roses292
@roses292 4 жыл бұрын
Great message from Neelu....🤗
@anusree4957
@anusree4957 3 жыл бұрын
Ravilathe karachilu scene etra perk ishtapettu...
@anantharjunkr
@anantharjunkr 4 жыл бұрын
പാറുക്കുട്ടി പഴം മിച്ചർ മുക്കി തിന്നത് കണ്ടാ ..! Variety പഴം + മിച്ചർ
@prittyprasad6508
@prittyprasad6508 4 жыл бұрын
Variety allaa.. nalla nice aanu combination❤❤❤
@ashlybabu9943
@ashlybabu9943 4 жыл бұрын
@Sijo George അത് എന്താ
@nimmyprashanth7157
@nimmyprashanth7157 4 жыл бұрын
Super taste aa😋😋
@varghesept3859
@varghesept3859 4 жыл бұрын
no I was so you know what I w
@jesussaves6046
@jesussaves6046 4 жыл бұрын
Evidan lechu ?? Where is lechu waiting for her It's been 1 week waiting for her Hope that she might come soon. Wait aku aane
@samahkb3714
@samahkb3714 4 жыл бұрын
പേർസണൽ കാര്യങ്ങൾ ഉണ്ടാകും ആ കൊച്ചു സമയം ആവുമ്പോൾ വരും കേട്ടോ ലെച്ചു ലെച്ചു എന്ന് നിലവിളിക്കണ്ട
@fathimasanak907
@fathimasanak907 4 жыл бұрын
Samah Kb 😂😂👍🏻
@ash.iii.
@ash.iii. 4 жыл бұрын
08:40 ചാക്കോ മാഷിനെ ഓർമ വന്നവർ like 😍👍
@uppupantepage3342
@uppupantepage3342 4 жыл бұрын
ഉപ്പുംമുളകും ജീവൻ.... ഉയിര്💪😘😘😘💯💪👌👌👌👌😘😘😘😍
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
ഉപ്പും മുളകിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമുളളവർ ഉണ്ടോ😍😍😍😍😍
@muhammadsumansuman457
@muhammadsumansuman457 4 жыл бұрын
കൂട്ട കരച്ചിൽ കൂട്ട കരച്ചിൽ കേശു റേഡിയോ ശരിയാക്കിയപ്പോൾ ഞാൻ വിചാരിച്ചു അണ്ണൻ ന്റെ പഴയ എന്തെകിലും സാധനം അടിച്ചു മാറ്റി കാണും എനു അത് പോലെ സംഫവിച്ചു, 💞💞💞💞💞🌹🌹🌹🌹🌹🌹
@lekshmi.l.jjayachandran.j.8639
@lekshmi.l.jjayachandran.j.8639 4 жыл бұрын
''സംഫവിച്ചു'' എന്നല്ല ''സംഭവിച്ചു''
@muhammadsumansuman457
@muhammadsumansuman457 4 жыл бұрын
@@lekshmi.l.jjayachandran.j.8639 എന്റെ മുബൈലിൽ ഈ ഫായേ വരുന്നുള്ളു പെങ്ങളെ
@undefined2798
@undefined2798 4 жыл бұрын
*കുട്ടികൾക്കിടയിൽ വേർതിരിവ് കാണിക്കുന്ന കുറേയായി കാണുന്നു😞.മൂടിയനെ പലപ്പോഴായി തരം താഴ്ത്തുന്നത് പല എപ്പിസോടുകളിലും കണ്ടിട്ടുണ്ട്. മക്കളെ ഒരേപോലെ കാണണം.അതിനാൽ ഇക്കാര്യം ഇതിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണം😐. ഒരു മകൻ/മകൾ എന്ന രീതിയിൽ ഇത് കാണുമ്പോൾ മുടിയനെ കുറ്റപ്പെടുത്തുന്നത് അൽപം സങ്കടകരമാണ്😔വരും എപ്പിസോടുകളിൽ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു☺എന്തുതന്നെയായാലും പ്രോഗ്രാം അടിപൊളിയാണ് കേട്ടോ 😀🥰😉🥳*
@noorasvlog5054
@noorasvlog5054 4 жыл бұрын
Good cmnt
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
13:12 ഇങ്ങനെ പഴം മിച്ചറിൽ മുക്കി തിന്നുന്നവർ ഉണ്ടോ ? അഡാറ് കോമ്പിനേഷൻ ആണ്
@neha.a.shameer1609
@neha.a.shameer1609 4 жыл бұрын
Yes
@nizarnizar8098
@nizarnizar8098 4 жыл бұрын
No
@varghesept3859
@varghesept3859 4 жыл бұрын
do for us I have to do for you
@swapna6754
@swapna6754 4 жыл бұрын
മരുമകൻ വരുന്നതോടെ ഉപ്പും മുളകും വേറെ ലെവൽ ആകും എന്ന പ്രതീക്ഷയിൽ ആയിരുന്നു..ഇപ്പൊൾ ഉള്ള episodes തട്ടി കൂട്ടൽ ആണ്. ലെച്ചവിനെ നിങൾ പറഞ്ഞു വിട്ടോ? ഇത് ശരിയാവില്ല.
@nanzzz6866
@nanzzz6866 4 жыл бұрын
Aaa kutti break eduthath aayirkkum allathe paranju vittath aayirikkilla.
@agentbeanfan5075
@agentbeanfan5075 4 жыл бұрын
Sathyam
@viaanvipin2318
@viaanvipin2318 4 жыл бұрын
Ethonu thattikkoottu.. .??
@Tibinmammen
@Tibinmammen 4 жыл бұрын
Enthonn thattikott..... innalathe episode kidu aaarunnu
@abdulrahmap
@abdulrahmap 4 жыл бұрын
ലച്ചുവിന്റെ ഒഴിവ് നികത്താൻ കഴിയാത്തത് ആണ്
@aswanthpsreenivasan3849
@aswanthpsreenivasan3849 4 жыл бұрын
*നമ്മൾക്ക് ഏതൊരു ചെറിയ അംഗീകാരമോ നേട്ടമോ നേടിയാൽ നമ്മുടെ parents എത്രത്തോളം സന്തോഷിക്കുന്നു എന്ന് പിന്നേം പിന്നേം നമുക്ക് മനസിലാക്കി തരുന്ന episode*
@sahalhamdusworld9231
@sahalhamdusworld9231 4 жыл бұрын
പഴവും മിച്ചറും ചേർത്ത് കഴിച്ചവരുണ്ടോ ഇവിടെ.. പാറു കുട്ടിയെ പോലെ
@hahimono2540
@hahimono2540 4 жыл бұрын
Ente husnte veetil kazekarund
@parvathysumish7847
@parvathysumish7847 4 жыл бұрын
Njan kazhikum super taste aanu ♥️
@abinuanzar557
@abinuanzar557 4 жыл бұрын
Aaa last comedy ishtaayavaru ivde likee😁😁😁😁🤩 balu rocks
@ansilahashim2627
@ansilahashim2627 4 жыл бұрын
Lachuvinte കല്യാണം ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ 🤔🤔🤔🤔
@nadiyanizar7133
@nadiyanizar7133 4 жыл бұрын
ഇവന്റെ മുൻപിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല... ഇവൻ പിടിച്ചു ചെറുതാക്കി കളയും 😂😂😂
@fathimanadha.k5320
@fathimanadha.k5320 4 жыл бұрын
😂😂😂😂
@ameeani700
@ameeani700 4 жыл бұрын
😅😅😅
@dyuthiksudheer
@dyuthiksudheer 4 жыл бұрын
ലച്ചു പോയതിന് ശേഷം ഞാൻ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല.. റെക്കമെൻഡേഷൻ വന്നാലും scroll ചെയ്തു പോകും 🤐😪
@deepamohandas3532
@deepamohandas3532 4 жыл бұрын
U just missed many good episodes
@sunilkumarnb6951
@sunilkumarnb6951 4 жыл бұрын
Neelu chechi...Ellam makkalem njan oru pole snehikkullu....♥️♥️♥️
@varghesept3859
@varghesept3859 4 жыл бұрын
this to be I was so you know you can
Uppum Mulakum│Flowers│EP#1026
19:25
Flowers Comedy
Рет қаралды 7 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Uppum Mulakum│Flowers│EP# 1017
22:16
Flowers Comedy
Рет қаралды 3,4 МЛН
Flowers Uppum Mulakum | Episode 814
22:48
Uppum Mulakum
Рет қаралды 1 МЛН
Uppum Mulakum│Flowers│EP#1039
18:40
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum | Dec 14  |Flowers | Ep#01
20:21
Flowers Serials
Рет қаралды 11 МЛН
Flowers Uppum Mulakum | Episode 879
21:22
Uppum Mulakum
Рет қаралды 382 М.
Uppum Mulakum│Flowers│EP#1044
17:14
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP# 1070
25:18
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum│Flowers│EP#1027
21:30
Flowers Comedy
Рет қаралды 3,6 МЛН
Uppum Mulakum│Flowers│EP#1048
21:05
Flowers Comedy
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 848
18:59
Uppum Mulakum
Рет қаралды 1,7 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 3,8 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
В поисках семьи😢😱
0:56
Следы времени
Рет қаралды 9 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 23 МЛН
Не прикасайтесь к этому! 😨
0:23
Взрывная История
Рет қаралды 4,4 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 135 МЛН