Uppum Mulakum│Flowers│EP

  Рет қаралды 1,953,167

Flowers Comedy

Flowers Comedy

3 жыл бұрын

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 2 900
@kuzhimanthi5622
@kuzhimanthi5622 3 жыл бұрын
ഇവർ ഒരു കുടുംബം അല്ലന്ന് വിശ്വസിക്കാൻ പ്രയാസമുള്ള എത്ര പേരുണ്ട് എന്നെ പോലെ 🙄
@jojuscraftyworld9787
@jojuscraftyworld9787 3 жыл бұрын
Njan
@kuzhimanthi5622
@kuzhimanthi5622 3 жыл бұрын
@@jojuscraftyworld9787 😁
@jojuscraftyworld9787
@jojuscraftyworld9787 3 жыл бұрын
@@kuzhimanthi5622 athe ente channel onn subscribe cheyyamo pls
@durga6030
@durga6030 3 жыл бұрын
Njan 🙋‍♀️
@ajmal4103
@ajmal4103 3 жыл бұрын
@@jojuscraftyworld9787 ,🇩🇪
@sabeelashajahan7002
@sabeelashajahan7002 3 жыл бұрын
Who is best അമ്മ നീലു : ചിഹ്നം [like] ആശ : ചിഹ്നം [comment] എല്ലാവരും ഓട്ട് ഇടുക വേഗം ആവട്ടെ സെറ്റാക് സെറ്റാക് power വരട്ടെ.....
@yathrakal1596
@yathrakal1596 3 жыл бұрын
🙊🙊🙊
@yathrakal1596
@yathrakal1596 3 жыл бұрын
😏😏😏😏😏😏
@samadcpsamadcp9855
@samadcpsamadcp9855 3 жыл бұрын
Asha
@babuvarghese4400
@babuvarghese4400 3 жыл бұрын
Neelu
@ummarfarook8346
@ummarfarook8346 3 жыл бұрын
Neelu
@saranvs4641
@saranvs4641 3 жыл бұрын
ഭാര്യാഭർത്താവ് ആയി അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന രണ്ടു പ്രതിഭകൾ ❤️ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട താരങ്ങൾ ബാലു+നീലു ❤️😘😍💕
@rahulr3042
@rahulr3042 3 жыл бұрын
YES 👍🏻
@sheebasuresh3062
@sheebasuresh3062 2 жыл бұрын
Yesss
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
നീലു അമ്മേടെ കൂടെ മ്മ്‌ടെ പാറുക്കുട്ടിയും ഉണ്ടാവും എന്ന് വിചാരിച്ചു , വല്ലാണ്ടെ മിസ്സ് ചെയ്യുന്നു മ്മ്‌ടെ മുത്തുമണിയെ 😊😘😘🤗🤗
@navinsdancemagic
@navinsdancemagic 3 жыл бұрын
🥰🥰🥰😘😘atheda
@aaa-cp4xg
@aaa-cp4xg 3 жыл бұрын
5 മക്കളെയും നീലുവിനെയിം ബാലുവിനെയും ഒരേ പോലെ ഇഷ്ടം ഉള്ളവർ like അടിച്ചേ 🤩🤞🤞🤞
@sjcreations2482
@sjcreations2482 3 жыл бұрын
inkum ishatn but especially balu
@ashapaul9792
@ashapaul9792 3 жыл бұрын
@@sjcreations2482 Ante channel Subscribe chyane kzfaq.info/love/yTk896oqtHJEJx-TNb86YQ Click and Subscribe 🙏
@abaansvlog117
@abaansvlog117 3 жыл бұрын
Lachu illallo
@uppummulakumeditzz244
@uppummulakumeditzz244 3 жыл бұрын
@@abaansvlog117 5 Makal paranille kann pottan aano
@Alan-gv7pm
@Alan-gv7pm 3 жыл бұрын
Uppum mulakumm kollilla
@ammusreekumar6752
@ammusreekumar6752 3 жыл бұрын
അല്ലേലും അമ്മ എവിടേലും പോയിട്ടു വരുമ്പോൾ ഭയങ്കര രസമല്ലേ.. ❤️❤️
@saranyadinesh330
@saranyadinesh330 3 жыл бұрын
Sathyam yanthe amma ithu pole tanneya nalam cheeta parayum
@rasheedmalanchira6376
@rasheedmalanchira6376 3 жыл бұрын
അമ്മൂമ്മയാ
@radhikamr2874
@radhikamr2874 3 жыл бұрын
Correct
@faazvlogs6364
@faazvlogs6364 3 жыл бұрын
@@radhikamr2874 kzfaq.info/love/z4ivtztRjevyae8jpvQVFw Njan cheyyum thirichum cheyyane
@faazvlogs6364
@faazvlogs6364 3 жыл бұрын
@@rasheedmalanchira6376 kzfaq.info/love/z4ivtztRjevyae8jpvQVFw Njan cheyyum thirichum cheyyane
@yathra905
@yathra905 3 жыл бұрын
ബാലു :കേശുവിനോട്... ഇൗ റൂമിലെ inspection കഴിഞ്ഞു. അടുത്തത് അടുക്കളത്തെ യാണ്. ... ഞാൻ ജഗ്ഷൻ വരെ പോയിട്ടു വരാം.....😂😂😂😂😂😂😂😀
@badhushaworldbadhushaworld6958
@badhushaworldbadhushaworld6958 3 жыл бұрын
😂😂😂
@alfiyaabduljabbar5231
@alfiyaabduljabbar5231 3 жыл бұрын
പൊളി സൂപ്പർ ആരുന്നു 👌👌
@liyat786
@liyat786 3 жыл бұрын
നീലു ചേച്ചി വന്നു സംഭവം കളർ ആയി... 😍😍😍💞💞 ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ നമ്മ നീലു അമ്മ 🌹🌹🌹❤
@ramdas72
@ramdas72 3 жыл бұрын
ഇത് പോലൊരു കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിയ്ക്കുന്നവർ 👍❤
@Fousteena07
@Fousteena07 3 жыл бұрын
Njagada vid ethupole thanne ahn full jolly mind ahn😍😍
@jaseementertinment
@jaseementertinment 3 жыл бұрын
എന്റെ വീടും ഇതുപോലെ തന്നെയാണ് 🥰🥰
@abobackerebrahim8603
@abobackerebrahim8603 3 жыл бұрын
എല്ലാ വീടും ഇത് പോലെ ആക്കാം കുറച്ച് ഈഗോ എല്ലാവരും ഒഴിവാക്കിയാൽ മതി
@faazvlogs6364
@faazvlogs6364 3 жыл бұрын
@@abobackerebrahim8603 kzfaq.info/love/z4ivtztRjevyae8jpvQVFw Njan cheyyum thirichum cheyyane
@faazvlogs6364
@faazvlogs6364 3 жыл бұрын
@@Fousteena07 kzfaq.info/love/z4ivtztRjevyae8jpvQVFw Njan cheyyum thirichum cheyyane
@zenusworld6750
@zenusworld6750 3 жыл бұрын
ബാലു ഏട്ടൻ ഗ്ലാമറാവുന്നുണ്ടല്ലോ എനിക്ക് മാത്രമാണോ തോന്നുന്നത്
@ashifvk8075
@ashifvk8075 3 жыл бұрын
അല്ല
@shafeekshafeee4864
@shafeekshafeee4864 3 жыл бұрын
Aayirikkum
@purushothaman.vvelikkath7513
@purushothaman.vvelikkath7513 3 жыл бұрын
Alla
@machtraveler467
@machtraveler467 3 жыл бұрын
kzfaq.info/love/p7XNceuGA9_yCScENaiTGA
@machtraveler467
@machtraveler467 3 жыл бұрын
kzfaq.info/love/p7XNceuGA9_yCScENaiTGA
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
എന്താണിത് അഭിനയത്തിന്നു ഒരു പരിധിയിലെ അക്ഷരം തെറ്റാതെ പറയാം അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു എന്ന് ബാലു നീലു 🔥
@anjanareji2706
@anjanareji2706 3 жыл бұрын
ഞാൻ ഒരു nurse ആണ്.. Duty കഴിഞ്ഞു മടുത്തു വരുമ്പോൾ ഉപ്പും മുളകും കാണുന്നത് ഒരു പ്രേത്യേക സുഖം ആണ് 😘😘
@jincyann4259
@jincyann4259 3 жыл бұрын
Same to u dr
@anjanareji2706
@anjanareji2706 3 жыл бұрын
@@jincyann4259 😘😘
@sanuben8109
@sanuben8109 3 жыл бұрын
Same to
@anjanareji2706
@anjanareji2706 3 жыл бұрын
@@sanuben8109 ഭൂമിയിലെ മാലാഖമാർ 😍😍
@sanuben8109
@sanuben8109 3 жыл бұрын
@@anjanareji2706 thank u
@user-ut5pt5ef6r
@user-ut5pt5ef6r 3 жыл бұрын
നീലു ചേചിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്......ബാലു❤ നീലു
@machtraveler467
@machtraveler467 3 жыл бұрын
kzfaq.info/love/p7XNceuGA9_yCScENaiTGA
@machtraveler467
@machtraveler467 3 жыл бұрын
kzfaq.info/love/p7XNceuGA9_yCScENaiTGA
@samsungnot2893
@samsungnot2893 3 жыл бұрын
പടവലത്ത് നിന്ന് നീലു വരും പോൾ പാറുക്കുട്ടിയെ കൊണ്ട് വരാൻ മറന്നൂ
@starofdiyanaba5745
@starofdiyanaba5745 3 жыл бұрын
ശരിയാണ്
@jesnabacker1197
@jesnabacker1197 3 жыл бұрын
Athin paaruvine kond poit illa
@samsungnot2893
@samsungnot2893 3 жыл бұрын
@@jesnabacker1197പാറു പാറമട വീട്ടിലും ഇല്ലാ
@_anandhuhhhh_
@_anandhuhhhh_ 3 жыл бұрын
Hai, ഞാൻ ചാനൽ തുടങ്ങിട്ട് 9month ആയി ഇതുവരെ ഒരു 100 view പോലും കിട്ടറില്ല നിങ്ങൾ ഒന്നു മനസു വിചരിച്ച എൻ്റെ 'ഈ ചാനൽ രക്ഷപ്പെടുo 🙏🙏🙏🙏
@_anandhuhhhh_
@_anandhuhhhh_ 3 жыл бұрын
@shabeera Basheer Hai, ഞാൻ ചാനൽ തുടങ്ങിട്ട് 9month ആയി ഇതുവരെ ഒരു 100 view പോലും കിട്ടറില്ല നിങ്ങൾ ഒന്നു മനസു വിചരിച്ച എൻ്റെ 'ഈ ചാനൽ രക്ഷപ്പെടുo 🙏🙏🙏🙏
@anupamab106
@anupamab106 3 жыл бұрын
ഇതുപോലെ സ്നേഹം ഉള്ള ഭാര്യയേയും ഭർത്താവിനേയും ഇത് ആദ്യമായിട്ടാണ് കാണുന്നത് 😍😘❤️💝
@ambulancelifeinmumbai6093
@ambulancelifeinmumbai6093 3 жыл бұрын
സ്നേഹിക്കുന്ന ഭാര്യ ഭർത്താക്കൻമാർ ഇങ്ങനെ യാ പിരിഞ്ഞിരിക്കാൻ പറ്റില്ല.
@geopaul6178
@geopaul6178 3 жыл бұрын
നീലു അമ്മ വന്നു, ഉപ്പും മുളകും വീണ്ടും ഉഷാറായി 🥰
@geopaul6178
@geopaul6178 3 жыл бұрын
@@SINUSGALLERY1 പിന്നെന്താ 😄
@sjcreations2482
@sjcreations2482 3 жыл бұрын
sathyam
@CARLO-gx4pb
@CARLO-gx4pb 3 жыл бұрын
Correct neelu illathappol nan neeluvine orupad miss cheyyum
@CARLO-gx4pb
@CARLO-gx4pb 3 жыл бұрын
Uppum mulakum appuupan ammuuma kanditt ethra nalayi miss cheyyunnavar undo
@CARLO-gx4pb
@CARLO-gx4pb 3 жыл бұрын
Uppum mulakum madhavan thambi sharata kuttanpilla bhavani ithil favorite character eeth
@purbliss
@purbliss 3 жыл бұрын
വാടീ ശിവ ..... എന്ന കേശുവിൻ്റെ ഡയലോഗ് ഇഷ്ടമുള്ളവർ ലൈക്ക് 😘
@sjcreations2482
@sjcreations2482 3 жыл бұрын
ath pande muthale enikk ishtaman
@ashapaul9792
@ashapaul9792 3 жыл бұрын
Ante channel Subscribe chyane kzfaq.info/love/yTk896oqtHJEJx-TNb86YQ Click and Subscribe 🙏
@renjiabhiss5715
@renjiabhiss5715 3 жыл бұрын
@@anaghamohan6190 എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് പ്ലീസ്
@thasrifa2690
@thasrifa2690 3 жыл бұрын
ഇത്ര ദിവസം നീലു ഇല്ലാതെ ഒരു കോറവ് ഉണ്ടായിരുന്നു എല്ലാവരും ഉണ്ടാകുമ്പോൾ തന്നെയാ ഉപ്പും മുളക്കും pwoli ആകുന്നത്
@dileepkumarkr9501
@dileepkumarkr9501 3 жыл бұрын
Athe
@akhilnikhil576
@akhilnikhil576 3 жыл бұрын
കുറേക്കാലത്തിനു ശേഷമാണ് ഉപ്പും മുളകിലും ഇത്രയും ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ് കാണുന്നത്.
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
A..akhil.. .... ... ... ..nikhil.. ... .... ... ... ..y...ago.. .1.
@Manipulator7
@Manipulator7 3 жыл бұрын
ഭക്ഷണം കഴിക്കുമ്പോ ഉപ്പും മുളകും കാണുന്നവരുണ്ടോ
@_s7577
@_s7577 3 жыл бұрын
ഉണ്ട്
@sumibinoy8794
@sumibinoy8794 3 жыл бұрын
ഉണ്ട്
@shamnadnoushad7494
@shamnadnoushad7494 3 жыл бұрын
Yes
@shamnadnoushad7494
@shamnadnoushad7494 3 жыл бұрын
Mmm
@shamnadnoushad7494
@shamnadnoushad7494 3 жыл бұрын
Njan kannum
@ttttttttttt763
@ttttttttttt763 3 жыл бұрын
ഇവർ തമ്മിൽ ശരിക്കും പ്രണയം ആണെന്ന് തോന്നി പോകും ജീവിതത്തിൽ...ഇജാതി ആക്ടിങ്
@renjiabhiss5715
@renjiabhiss5715 3 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചെയ് പ്ലീസ്
@ashapaul9792
@ashapaul9792 3 жыл бұрын
Ante channel Subscribe chyane kzfaq.info/love/yTk896oqtHJEJx-TNb86YQ Click and Subscribe 🙏
@renjiabhiss5715
@renjiabhiss5715 3 жыл бұрын
@@talentworld4688 എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചേട്ടാ പ്ലീസ്
@renjiabhiss5715
@renjiabhiss5715 3 жыл бұрын
@@ashapaul9792 എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ്
@ashapaul9792
@ashapaul9792 3 жыл бұрын
@@renjiabhiss5715 ee linkil click and SubscribeAnte channel Subscribe chyane kzfaq.info/love/yTk896oqtHJEJx-TNb86YQ Click and Subscribe 🙏
@mdjamalmdjamal4019
@mdjamalmdjamal4019 3 жыл бұрын
സത്യം ഒരു സീരിയൽ ആണെന്ന് തോന്നില്ല ഇതാണ് ബാലു നീലൂ കുടുംബം
@rahulr3042
@rahulr3042 3 жыл бұрын
YES💛💛💛💛
@lijivg265
@lijivg265 3 жыл бұрын
നിഷ ചേച്ചിയുടെ ശരിക്കുമുള്ള ലൈഫിൽ കിട്ടാത്തത് ഇതിൽ കിട്ടുന്നു , സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞുപോയി ലാസ്റ്റ് സീൻ കണ്ടപ്പോൾ , അവർക്ക് ഇനിയും നന്മകൾ ഉണ്ടാകട്ടെ ഗുരുവായൂർ അപ്പൻ കൂടെയുണ്ട് ചേച്ചി ummmmmmmmmmmmmm
@najeenazer
@najeenazer 3 жыл бұрын
ഞാൻ കുളിച്ചിട്ട് നീ കുളിച്ചാൽ മതി എന്ന് പറഞ്ഞു വീട്ടിൽ അടിയിടുന്നവർ ഇവിടെ like അടി 😆😆😆
@afeeyaafi8169
@afeeyaafi8169 3 жыл бұрын
Ath indavalillya iyy kulichitt njan kulichoola ennan paraya 😜
@niyaponnuzz5117
@niyaponnuzz5117 3 жыл бұрын
Ath indaavula...nee kulichitt njan kulikollunna paraya😂
@muhammadanees9581
@muhammadanees9581 3 жыл бұрын
Njan
@vyshnavivr5533
@vyshnavivr5533 3 жыл бұрын
@@afeeyaafi8169 athe athe nadakkarullu 😜😜
@havvasheaven5266
@havvasheaven5266 3 жыл бұрын
Njan nere thiricha ne kulik ennit njn kulikya enne parayu
@renjishramachandran5776
@renjishramachandran5776 3 жыл бұрын
പാറുനെ മിസ്റ്റ് ചെയ്യുന്നുണ്ട് . ഇവർ തമ്മിൽ നല്ല ജോഡിയാണെന്ന് വീണ്ടും തെളിച്ചിരിക്കുന്നു
@ShafiShafi-nd4zk
@ShafiShafi-nd4zk 3 жыл бұрын
Hjdp yes g🥰🤽‍♀️🚴‍♂️👩‍🦽🤡👹🤯🏊‍♀️🏊‍♀️🤽‍♀️
@ShafiShafi-nd4zk
@ShafiShafi-nd4zk 3 жыл бұрын
B
@jibig09
@jibig09 3 жыл бұрын
മിസ്റ്റോ?? അതെന്നാ സാധനം?
@haseenabekal2515
@haseenabekal2515 3 жыл бұрын
ബ്രോ നബിസ്വ്ഗകസ്‌ജെസ്
@shancutz
@shancutz 3 жыл бұрын
Uppum mulakum emotional mix please watch the video and like share maximum kzfaq.info/get/bejne/pploisWjrOCwm2w.html Please watch
@arshadabubacker4027
@arshadabubacker4027 3 жыл бұрын
Who is best Uppum mulukum(like) Chakkappazham(comment) Uppum mulukum power kanikk💪💪
@abduk8604
@abduk8604 3 жыл бұрын
Uppum mulakum
@abduk8604
@abduk8604 3 жыл бұрын
Uyire ❣❣
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 3 жыл бұрын
പൊളിച്ചു ബാലു അച്ഛൻ നീലു അമ്മ real family actor's
@v4j1d27
@v4j1d27 3 жыл бұрын
പാറുവിനെ miss cheyyunnavar like adi👍 👇
@ashapaul9792
@ashapaul9792 3 жыл бұрын
@@talentworld4688 Ante channel Subscribe chyane kzfaq.info/love/yTk896oqtHJEJx-TNb86YQ Click and Subscribe 🙏
@renjiabhiss5715
@renjiabhiss5715 3 жыл бұрын
@@talentworld4688 എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ
@talentworld4688
@talentworld4688 3 жыл бұрын
@@renjiabhiss5715 ok
@haizamillias3911
@haizamillias3911 3 жыл бұрын
Where is paru
@sunukk7482
@sunukk7482 3 жыл бұрын
paru evide
@arafaleo4082
@arafaleo4082 3 жыл бұрын
എന്തെന്ന് അറീല ടെൻഷൻ വരുമ്പോൾ ഇത് കണ്ടാൽ എല്ലാം മാറിക്കിട്ടും എന്ന് ഉള്ളവർ ലൈക് അടി 🥰
@sivapriya844
@sivapriya844 3 жыл бұрын
എനിക്കും
@sreenandan1234
@sreenandan1234 3 жыл бұрын
Enthennu ariyilla tention maaran uppum mulakum kaanumbol Inganathe comment kaanumbol veendum tention kerum 😁😁😁😁😜😜😜🤕🤕🤕🤕
@noushadapoyilthody1391
@noushadapoyilthody1391 3 жыл бұрын
@@ffmalluyt5566 ചാനൽ പേര് പറഞ്ഞു തരൂ
@sportsworld5771
@sportsworld5771 3 жыл бұрын
@@sreenandan1234 Ante channel Subscribe chyane 👍 Dhoni Addict thirichu chyamm Sure 🙏
@sportsworld5771
@sportsworld5771 3 жыл бұрын
@@noushadapoyilthody1391 Ante channel Subscribe chyane 👍 Dhoni Addict thirichu chyamm Sure 🙏
@sherlyshaji418
@sherlyshaji418 3 жыл бұрын
ഭർത്താവ് ഭാര്യ യെ കാത്തിരിക്കുന്നു. മക്കളെ പോലും മറന്ന് wife നെ കണ്ടപ്പോ പോകുന്ന സീൻ. അവർക്കു വേണ്ടി എല്ലാം ഒരുകുന്നു. ഭാര്യ അതുപോലെ തന്നെ തിരിച്ചു വന്നപ്പോ Wife ന്റെ മുഖം വിഷമം പോലെ എനിക്ക് feel ചെയ്തു. 2പേരും കൂടി ഉള്ള കിച്ചണിൽ ഉള്ള യോജിപ്. Food പരസ്പരം വാരി കൊടുക്കുന്നത്. ശരിക്കും ഇങ്ങനെ ആഗ്രഹിക്കുന്ന എത്രയോ couples ഇന്ന് ലോകത്തിലുണ്ട്. But ഈഗോ കാരണം പുറത്ത് പ്രകടിപ്പില്ല. അമ്മ ഇല്ലാത്ത ഒരു വലിയ വിടവ്. അമ്മ വരുമ്പോഴുള്ള അപ്പൻ മക്കൾസ് ന്റെ happiness. അടിപൊളി എന്നല്ല പറയേണ്ടത്. Family യിലെ ഒരു ദൈവികത നിറഞ്ഞ atmosphere. അതാരുന്നു today. അതുപോലെ എപ്പോഴും അച്ഛനെ, ഭർത്താവിനെ കുറ്റപ്പെടുത്തുന്ന atmosphere മാറി നല്ലൊരു story. തിരിച്ചും അങ്ങനെ. അപ്പൻ ഇല്ലാതെ വന്നാലും അങ്ങനെ തന്നാ ഭാര്യകും മക്കൾ ക്കും feel ചെയേണ്ടത്. എല്ലാരും നല്ലപോലെ അവരുടെ റോൾ കാഴ്ച വച്ചു . Writer ക്കും big thanks. പിന്നെ ഒരു കാര്യം പറയാൻ മറന്നു. Neelu അമ്മ യെ പോലെ തന്നെ ബാലു അച്ഛനും ഇത്തിരി സ്മാർട്ട്‌ ആയിട്ട് face ക്ലീൻ ആയിട്ട് ഇപ്പോ വരുന്നുണ്ടല്ലോ. അങ്ങനയാവട്ടെ. എപ്പോഴും ബാലു അച്ഛൻ face അത്രേം dull ആക്കല്ലേ. God bless to all
@m4mallanz777
@m4mallanz777 3 жыл бұрын
നീലു ചേച്ചിയെ പോലെ തന്നെ.... ശിവാനി എന്ന് തോന്നി പോയവർ like അടിച്ചേ....
@jojuscraftyworld9787
@jojuscraftyworld9787 3 жыл бұрын
Alla lachuva
@jojuscraftyworld9787
@jojuscraftyworld9787 3 жыл бұрын
Ente youtube channel subscribe cheyyamo
@m4mallanz777
@m4mallanz777 3 жыл бұрын
@@jojuscraftyworld9787 67 മത് ഞാൻ എന്റെയും ചെയ്തേക്
@sreenandan1234
@sreenandan1234 3 жыл бұрын
Uppum mulakum 5th birthday = December 14 Ee like button press cheythu uppum mulakum Team Inu birthday vishes kodukan aarumille Kerala Makkale.uppum mulakum uyir❤️❤️❤️
@KUNJIPPENNE
@KUNJIPPENNE 3 жыл бұрын
ചന്ദനക്കുറിയൊക്കെ തൊട്ടപ്പോൾ ശിവാനിക്കുട്ടി എന്ത് ഭംഗിയാ...
@sherlyshaji418
@sherlyshaji418 3 жыл бұрын
Food വാരി കൊടുത്തപ്പോൾ neelu വിന്റെ കണ്ണ് നിറയുന്നുണ്ടാരുന്നോ. വിഷമം വന്നോ
@rajanij5385
@rajanij5385 3 жыл бұрын
Enikum thonni
@rajanp8803
@rajanp8803 3 жыл бұрын
വിഷമം വന്നു
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Divorce👪➡👨👩😭👪➡👨👩😭 husband alee mass
@rabeeshrembu8844
@rabeeshrembu8844 3 жыл бұрын
ഇവർ ഇനി ശരിക്കും ഭാര്യാഭർത്താക്കന്മാർ ആയോ ഇത് വേറെ ലെവൽ
@rishukarimkarim7014
@rishukarimkarim7014 3 жыл бұрын
Abinayathepuchikkarud
@rabeeshrembu8844
@rabeeshrembu8844 3 жыл бұрын
@@rishukarimkarim7014 not pucham then serious
@jinuzzworld2472
@jinuzzworld2472 3 жыл бұрын
Balu vere levelaalee😂 naan oru new uppum mulakum fan anu 😍😍😍ippo uppum mulakum vittuvere kaliyilla nighalum ighaneyaanoo😘😘balu vinte adhyathe lookkum ippathe lookum nalla maatham ippalaanu balu poli🥰
@rahulmahadevan3282
@rahulmahadevan3282 3 жыл бұрын
ദൈവമേ ഇതുപോലൊരു ഭാര്യ കിട്ടട്ണേ കെട്ടാൻ..പൊന്നു പോലെ നോക്കിക്കോളാമേ 😍😘😘😘😘
@amithamohan9663
@amithamohan9663 3 жыл бұрын
ബാലൂനെ പോലെ ഉള്ള ഭർത്താവാണെങ്കിൽ ഏത് പെണ്ണും നീലുവാകും😊
@joshykanjirakadan2593
@joshykanjirakadan2593 3 жыл бұрын
@@amithamohan9663 ദദ് പോയിന്റ്...👍👌👌
@muhammadshereef8834
@muhammadshereef8834 3 жыл бұрын
😀😀😀❤️❤️
@smartmediainfo5742
@smartmediainfo5742 3 жыл бұрын
@@amithamohan9663 യെസ്... കളങ്കമില്ലാത്ത സ്നേഹത്തിന് ഉടമ. കളിയും തമാശയായും ഉഡായിപ്പിമായും എല്ലാം സ്നേഹത്തിന്റെ ഒറ്റ പേരിൽ
@rizariza3086
@rizariza3086 3 жыл бұрын
@@amithamohan9663 അത് പോയിന്റ്😍😊😊😊
@kingofkerala5488
@kingofkerala5488 3 жыл бұрын
നീലു ചേച്ചി വരുമ്പോൾ പാറുകുട്ടിയെ കണ്ടില്ലാലോ പാറു കുട്ടി എവിടെപ്പോയി ഉപ്പും മുളകും എല്ലാദിവസവും വേണം അതും ഒരു മണിക്കൂർ ഇത് രാത്രിയിൽ കാണുമ്പോൾ മനസ്സിന് എന്തൊരു സമാധാനം ആണെന്നോ
@sindhus2953
@sindhus2953 3 жыл бұрын
ഇതുപോലെഒരു ജീവിതം ആരും ആഗ്രഹിച്ചു pokum👌👌
@sreenandan1234
@sreenandan1234 3 жыл бұрын
Ennepole bed il kidannu half screen il Ittu comments vayichu kondu uppum mulakum Kaanunnavar undo 🤔🤩🤗👍😉
@forestworld1307
@forestworld1307 3 жыл бұрын
Njan
@muthusmusthafa2817
@muthusmusthafa2817 3 жыл бұрын
Very crct
@nafeesatulmisriyya9450
@nafeesatulmisriyya9450 3 жыл бұрын
Njan annu😂
@sagarenzzy3218
@sagarenzzy3218 3 жыл бұрын
Lechuvine miss cheyyunnavar likid💕
@kavitha.com7698
@kavitha.com7698 3 жыл бұрын
ഇത്രമേൽ സ്നേഹം വാരിച്ചൊരിയുന്ന ഒരു പരിപാടി വേറെയില്ല..
@rinsha3616
@rinsha3616 3 жыл бұрын
11 : 40 sofayil shivani padikkunnath kandappol lechu aanu ennu thonnii
@1subbefore2050
@1subbefore2050 3 жыл бұрын
പാറുക്കുട്ടിയുടെ കല്യാണം വരെ ഉപ്പും മുളകും വേണം എന്നുള്ളവർ ലൈക് 👍 👇
@anoops8920
@anoops8920 3 жыл бұрын
പാറുകുട്ടിടെ കല്യാണംകൊണ്ട് നിർത്തരുത്
@lijithvk384
@lijithvk384 3 жыл бұрын
Athum kayinnitt vennam
@nijithappu1944
@nijithappu1944 3 жыл бұрын
അതിന് എത്ര കാലം കഴിയണം
@avani.p1608
@avani.p1608 3 жыл бұрын
അത്രപോരാ അതിനും vennam
@mubeenamubeena1394
@mubeenamubeena1394 3 жыл бұрын
Atrakkum veno
@sajumubu7224
@sajumubu7224 3 жыл бұрын
Neelu chechiye kurach divasam ayi kanditt Pakshe inn kandallo appol manasin vellatha vepralam Neelu chechi fans like adi😍😍❤❤♥
@shefeekbadru8411
@shefeekbadru8411 3 жыл бұрын
ബാലുവിന്റെ ജീവിതത്തിൽ ഇങ്ങനെ അല്ല എന്നറിഞ്ഞപ്പോൾ വിഷമം തോന്നി.ഇതൊരു പ്രണയമായൽ അതും സന്തോഷം,👩‍❤️‍👩
@subhashmadhav2760
@subhashmadhav2760 3 жыл бұрын
ബാലു അണ്ണാ നിങ്ങൾ വേറെ level..
@ayshuvlogs8580
@ayshuvlogs8580 3 жыл бұрын
എന്തെന്നറിയില്ല ഇന്ന് ബാലുച്ചേട്ടനെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് thonniyavar👍
@chandrankallarakkal7885
@chandrankallarakkal7885 3 жыл бұрын
Yes
@nafi1.028
@nafi1.028 3 жыл бұрын
Uppum mulakum fans like 👍👍👍 Chakkapazham fans comment ✍️✍️✍️ പവർ
@gps5530
@gps5530 3 жыл бұрын
Uppum Mulakum 👍👍
@machtraveler467
@machtraveler467 3 жыл бұрын
kzfaq.info/love/p7XNceuGA9_yCScENaiTGA
@machtraveler467
@machtraveler467 3 жыл бұрын
kzfaq.info/love/p7XNceuGA9_yCScENaiTGA
@Lijijose66
@Lijijose66 3 жыл бұрын
Both
@gowriganesh3694
@gowriganesh3694 3 жыл бұрын
painkili vs lachu sruthi vs juhi sruthi / painkili ♡ comment lachu / lachu ♡ like
@musthafaalyoum8959
@musthafaalyoum8959 3 жыл бұрын
രാത്രീ 12മണിക്ക് നീലു അമ്മേടെ ചിത്രം കണ്ടപ്പോൾ ഉറക്കം ഒഴിവാക്കി അമ്മേടെ കുടുംബം കാണാൻ വന്നതാ
@sreenanda7591
@sreenanda7591 3 жыл бұрын
ബാലു അണ്ണൻ ഫാൻസ്‌ like💪💪✨️✨️💖💖❤️❣️❤️💖😍😍
@sjcreations2482
@sjcreations2482 3 жыл бұрын
njan
@igdemonyt1555
@igdemonyt1555 3 жыл бұрын
Bro onnu sub cheyyo
@sportsworld5771
@sportsworld5771 3 жыл бұрын
@@igdemonyt1555 Ante channel Subscribe chyane 👍 Dhoni Addict thirichu chyamm Sure 🙏
@craftangel6192
@craftangel6192 3 жыл бұрын
@@anaghamohan6190 ente channel subscribe cheyamo thirichum cheyam
@craftangel6192
@craftangel6192 3 жыл бұрын
@@igdemonyt1555 ente channel subscribe cheyamo thirichum cheyam
@illiasmt704
@illiasmt704 3 жыл бұрын
എഡിറ്റേഴ്സ് സൂപ്പർ 👌😜 ആപ്പെ ഓട്ടോക്ക് നോർമൽ ഓട്ടോയുടെശബ്ദം 🤔
@meenupriya8841
@meenupriya8841 3 жыл бұрын
10:22 മുതൽ മുടിയൻ നിക്കുന്ന ജനലിന്റെ ഗ്ലാസിൽ വീഡിയോ ഷൂട്ട്‌ ചെയുന്ന ആളെ കണ്ടവർ ആരും ഇല്ലേ ഇവിടെ 😂😂😂😂😂... ..
@greeshma.__0324
@greeshma.__0324 3 жыл бұрын
Shivani dosa kazhichondirunnappo lechu chechiye Poole thoonniyavar undo
@arox.in_
@arox.in_ 3 жыл бұрын
ലച്ചു കൂടെ ഉണ്ടകിൽ പൊളി ആയിരുന്നു 🥰🥰
@jojuscraftyworld9787
@jojuscraftyworld9787 3 жыл бұрын
Athe avale vallatge miss cheyyunnu
@sreedevi6673
@sreedevi6673 3 жыл бұрын
Correct
@jojuscraftyworld9787
@jojuscraftyworld9787 3 жыл бұрын
@@sreedevi6673 ente channel onn subscribe cheyyamo
@diyaelisabathtom4336
@diyaelisabathtom4336 3 жыл бұрын
correct
@adilt3127
@adilt3127 3 жыл бұрын
മോനെ കേശു ..... ആ മുടി ഒന്ന് വെട്ടി വാ...നിന്റെ ആ പഴയ ഓമന മുകം ഒന്നു കാണാൻ അണ്....❤️❤️❤️❤️
@musicalwizard7579
@musicalwizard7579 3 жыл бұрын
Sheriyaa, keshuvinte mudi Vettanam. Maha bore aanu
@SalmanFaris-lc5ho
@SalmanFaris-lc5ho 3 жыл бұрын
S
@mgeorge00
@mgeorge00 3 жыл бұрын
Satyam
@sijijohn4028
@sijijohn4028 3 жыл бұрын
Sheriya ellarum parayanu... Oru old fashion type... Cherunne illa
@getglued6111
@getglued6111 3 жыл бұрын
No
@lLuvKookie97
@lLuvKookie97 2 жыл бұрын
How many people like me find it hard to believe they are not a family?
@hareeshkuttappi5495
@hareeshkuttappi5495 3 жыл бұрын
ബാലു അണ്ണൻ നീലു ചേച്ചി ഒപ്പം മ്മ്‌ടെ കുട്ടിപട്ടാളവും ഇഷ്ടം ❤❤❤❤❤
@Shzann1
@Shzann1 3 жыл бұрын
നീലു ചേച്ചിയെ കണ്ടു സന്തോഷമായവർ ഉണ്ടോ ഇന്ന് എന്തെങ്കിലും ഒന്ന് നടക്കും
@sjcreations2482
@sjcreations2482 3 жыл бұрын
nadanalo
@muneeramuni9831
@muneeramuni9831 3 жыл бұрын
Njanum 👍
@renjiabhiss5715
@renjiabhiss5715 3 жыл бұрын
@SNEHITH MUSIC WORLD എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചെയ്
@shifanath7405
@shifanath7405 3 жыл бұрын
kzfaq.info/get/bejne/pM18YNp-xMjTfKs.html Channel ലിങ്ക് Ente oru കുഞ്ഞു ചാനൽ aanu😊 ഏതെങ്കിലും ഒരു video muzhuvanayum കണ്ട് സബ്സ്ക്രൈബ് ചെയ്യാമോ❤️ബെൽ iconil ALL ക്ലിക്ക് Cheyyan മറക്കല്ലേ😊ലിങ്കിൽ ഉള്ള chanl ആണ് ട്ടോ❣️ വീഡിയോ muzhuvan കാണാതെ സബ് cheythal അത് utube കണക്കിൽ ഉൾപ്പെടുത്തില്ല അതുകൊണ്ട🤐 ഏതെങ്കിലും ഒരു video മുഴുവനും കണ്ട് കൂട്ടാവണെ😊 തിരിച്ചും കട്ടക്ക് supprt indavum💯❤️🖤🖤
@renjiabhiss5715
@renjiabhiss5715 3 жыл бұрын
@@shifanath7405 എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് പ്ലീസ്
@soumyajayarajan3842
@soumyajayarajan3842 3 жыл бұрын
നല്ലൊരു ഫാമിലി 😍ഈ ഫാമിലിയിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമുള്ളവർ like here 👇
@sunithavk4806
@sunithavk4806 3 жыл бұрын
എന്റെ മക്കൾ പറയുവാ അമ്മയുടെ അതെ സ്വഭാവവും ഡയലോഗും നീലു ചേച്ചിക്ക് എന്ന്😅
@aashiqan10
@aashiqan10 3 жыл бұрын
ഒന്നുംനോക്കേണ്ട...ഓടിക്കോ...🤣🤣
@shibusheela961
@shibusheela961 3 жыл бұрын
😜😜😜
@abusufyan4057
@abusufyan4057 Жыл бұрын
Vooo vendayrunnu aa makkale onn kaanicheruo😂
@brightff5702
@brightff5702 3 жыл бұрын
Neelu autoyil vannappol mask vechilla athu kandu pidicha enikku oru like 😁😅
@AjayAjay-nb2fn
@AjayAjay-nb2fn 3 жыл бұрын
E മാസം 14ആം തീയതി നമ്മടെ uppum mulakum family 6ആം വർഷത്തിലേക്ക് കടക്കുകയാണ് ലെച്ചു വരുമെന്ന് പ്രെദീക്ഷിക്കുന്നു
@jojuscraftyworld9787
@jojuscraftyworld9787 3 жыл бұрын
Athe . Ente channel on. Sub cheyyamo
@vishnusurya5389
@vishnusurya5389 3 жыл бұрын
ബാലു ചേട്ടൻ ഇന്നലെയും ഇന്നും കളർ ഫുൾ ഷർട്ട്‌ 👌 നൈസ് ആയിട്ടുണ്ട്‌ ♥️
@harileo2094
@harileo2094 3 жыл бұрын
👧
@shefeeqsha6288
@shefeeqsha6288 3 жыл бұрын
നമ്മുടെ കുഞ്ഞുവാവ എവിടെ പോയാണാവോ. അതിനെ കുറിച്ച് ആരും പറയുന്നത് കേട്ടില്ല.
@nivedhyark657
@nivedhyark657 3 жыл бұрын
Krishnapuram palace
@adithilakshmi1841
@adithilakshmi1841 3 жыл бұрын
നാട്ടിൽ പോയി തിരിച്ചു vannu
@shefeeqsha6288
@shefeeqsha6288 3 жыл бұрын
നീലു പോയി തിരുച്ചു വന്നത് അവരുടെ ഒറിജിനൽ വീട്ടിൽ പോയിട്ടാണ്. പക്ഷെ ചിത്രീകരിക്കുമ്പോൾ അത് പടവലത് അത് ഒക്കെ അപ്പൊ കൂടെ കുട്ടി ഇല്ല അവരുടെ വീട്ടിൽ പോയതാണ് അറിയാം. പാക്ഷേ അത് ചിറ്റരീകരിക്കുമ്പോൾ പറയുന്നില്ല കുട്ടിയെ കാണുന്നില്ല. അമ്മയുടെ കൂടെ കാണേണ്ടേ കുട്ടിയെ എന്നാലേ ആപോഷൻ ക്ലിയർ ആവൂ.
@vibesofsisters4412
@vibesofsisters4412 3 жыл бұрын
Who is best Uppum mulakum❤️❤️❤️❤️❤️❤️like Chakkapazham comment 👇👇👇👇
@rahulr3042
@rahulr3042 3 жыл бұрын
Both
@abhaysunil8104
@abhaysunil8104 3 жыл бұрын
Always uppum mulakum ❤️❤️
@devipradeesh3503
@devipradeesh3503 3 жыл бұрын
Parukutty യെ രണ്ടു ദിവസമായി miss ചെയ്യുന്നവർ 😒🙄😌😊😊😒
@sachintendulkar722
@sachintendulkar722 3 жыл бұрын
ബാലു ഫോൺ വിളിച്ചപ്പോൾ മാസ്കിന്റെ കാര്യം ചോദിച്ചു വന്നപ്പോൾ മാസ്ക് ഇല്ല അത് ചോദിച്ചതുമില്ല...😁
@akhilakhiivk9936
@akhilakhiivk9936 3 жыл бұрын
നീലു ചേച്ചിയെ പോലെ ഒരു ഭാര്യയെ കിട്ടിയിരുന്നെങ്കിൽ 🥰🥰🥰
@shradhav8867
@shradhav8867 3 жыл бұрын
Eppozhum cheetha medichu koottaam...😅😅😅
@akhilakhiivk9936
@akhilakhiivk9936 3 жыл бұрын
@@shradhav8867 അത് പോലെ സ്നേഹവും ഉണ്ടാകും
@msalah3999
@msalah3999 3 жыл бұрын
ഇതുപോലെയാണ് ente ഉമ്മ ummante വീട്ടിൽ പോയി വന്നാൽ 😁😁വെറുതെ ഗിർ.. ഗിർ ... അടിക്കും 😁😁😁😁😁😁😁
@meenumanu4836
@meenumanu4836 3 жыл бұрын
പാവം ഉമ്മാ 🤣🤣🤣
@vivekvinoy8041
@vivekvinoy8041 3 жыл бұрын
Vote For Best Amma....? നീലു ചേച്ചി /Like💙 ആശ /Comment💭 നീലു ചേച്ചി പവർ വരട്ടെ....💥
@mohamedrishadk2808
@mohamedrishadk2808 3 жыл бұрын
Hai unboxing dude
@vishnu5440
@vishnu5440 3 жыл бұрын
ഏവനും ഫാൻസ്‌ ഒ 🙄🙄🤣
@shifanaas8811
@shifanaas8811 3 жыл бұрын
@@mohamedrishadk2808 ith dude alla
@aibel3623
@aibel3623 3 жыл бұрын
Asha
@Lijijose66
@Lijijose66 3 жыл бұрын
Both
@1subbefore2050
@1subbefore2050 3 жыл бұрын
വീഡിയോ പാകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍 👇
@christycherian97
@christycherian97 3 жыл бұрын
ഇതിനെ ഒക്കെ ആണ് അക്ഷരം തെറ്റാതെ serial എന്ന് വിളിക്കേണ്ടത്
@_as_h_in_68
@_as_h_in_68 3 жыл бұрын
Correct💯💯💯
@aiswaryaachu2231
@aiswaryaachu2231 3 жыл бұрын
Keshuvineyum sivayeyum pole oru sisterum brotherum ullavar like adi
@sreenanda7591
@sreenanda7591 3 жыл бұрын
Uppum mulakum uyir..... നീലു അമ്മ തിരിച്ചു വന്നല്ലോ 💖💖😍😍❤️✨️✨️💪❤️❤️💥💥✨️✨️✨️✨️💪💪💪
@sjcreations2482
@sjcreations2482 3 жыл бұрын
enikkum uyiran
@shijuthomas6426
@shijuthomas6426 3 жыл бұрын
ടെൻഷൻ ഫ്രീ ആക്കാൻ ഉപ്പും മുളകും 😍😍😍😍
@statusvibes346
@statusvibes346 3 жыл бұрын
പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നവർ ലൈക് അടി💕
@Noury-sw9tz
@Noury-sw9tz 3 жыл бұрын
Nice episode👍🏼😍chemistry between balu and neelu 😍awesome 🙌🏻
@kannansvlog1088
@kannansvlog1088 3 жыл бұрын
പാറുക്കുട്ടിയെ miss ചെയ്യുന്നു ........ പറുക്കുട്ടി എവിടെ
@rashibinas2207
@rashibinas2207 3 жыл бұрын
നീലു ചേച്ചിയെ മിസ്സ്‌ ചെയ്തവർ ഉണ്ടെങ്കിൽ ഇബടെ നീലം മുക്കിക്കോ 😍🥰🥰🥰🥰🥰👍👍👍
@jumana4361
@jumana4361 3 жыл бұрын
ഇവരുടെ സ്നേഹം ശെരിക്കും ഉള്ള പോലെ ഇവർ ഇതിൽ ജീവിക്കുക ആണ് 😍😍😍😍😍😍😍😍😍😍
@sameera3323
@sameera3323 3 жыл бұрын
പാറു കുട്ടി ഫാൻസ്‌ like adi❤
@_imangel2368
@_imangel2368 3 жыл бұрын
79,fans mathre ullo paarukuttykk inimm like verum nammude chundari kuttykk
@sameera3323
@sameera3323 3 жыл бұрын
🥰
@deputygirl1925
@deputygirl1925 3 жыл бұрын
തമ്പനിയിൽ നീലു അമ്മയെ കണ്ടപ്പോൾ എന്തെന്നറിയാത്ത സന്തോഷം 🤩🤩🤩🤩🤩🤩🤩🤩🤩❤️
@sjcreations2482
@sjcreations2482 3 жыл бұрын
mm shariya
@clisiyamichael844
@clisiyamichael844 3 жыл бұрын
Athe
@swidelayathil5322
@swidelayathil5322 3 жыл бұрын
omg when neelu and balu is caring i was laughing hahahaha my parent's also. i watch your videos everyday . but when will lechu come back i want her .
@Gipsygamingyt24
@Gipsygamingyt24 2 жыл бұрын
Ggzyiigxg gvhdjaa
@jasminelatheef6613
@jasminelatheef6613 3 жыл бұрын
Inn shivaniye kanan nalla rasamund 😙😙
@joshithsreedhar5743
@joshithsreedhar5743 3 жыл бұрын
Sivani ചന്ദനം ടോട്ടപ്പോ എന്ത് cute ആണല്ലേ 😍😍😍
@sreenandana.r7102
@sreenandana.r7102 3 жыл бұрын
Yes
@indulekhasyamala8145
@indulekhasyamala8145 3 жыл бұрын
അപ്പൊ കേശുവോ
@SurajInd89
@SurajInd89 3 жыл бұрын
@@indulekhasyamala8145 കേശു കുറച്ചു കഴിഞ്ഞു അഴിച്ചു. മുസ്ലിം ആയതുകൊണ്ടായിരിക്കും. ഇതൊന്നും അവന്മാർക്ക് പാടില്ലലോ
@krishnavishnu_18
@krishnavishnu_18 3 жыл бұрын
@@SurajInd89 ha ha ചാണക സങ്കി 💩💩🤣🤣🤣
@shancutz
@shancutz 3 жыл бұрын
Uppum mulakum emotional mix please watch the video and like share maximum kzfaq.info/get/bejne/pploisWjrOCwm2w.html.
@valleyoflove3367
@valleyoflove3367 3 жыл бұрын
അവരുടെ റൊമാൻൻസ് ഒക്കെ നിക്കട്ടെ.. ഈ നട്ടപാതിരക്ക് എനിക്കിപ്പോ ചോറും ചീരത്തോരനും വേണമല്ലോ ഈശ്വര 🤣🤣 സമയം 2.18 am🤣🤣🤣
@vayga7802
@vayga7802 3 жыл бұрын
😂😂🤣🤣
@shibusheela961
@shibusheela961 3 жыл бұрын
😄😄😄
@_as_h_in_68
@_as_h_in_68 3 жыл бұрын
😂😂😂
@Manikandan-ke4wf
@Manikandan-ke4wf 3 жыл бұрын
ഡേയ്....ഈ റൂമിലെ ഇൻസ്പെക്ഷൻ കഴിഞ്ഞു... അടുത്ത് അടുക്കളയിലേക്കാണ് ഞാൻ ജംഗ്ഷൻ വരെ പോയിട്ട് വരാം..എന്റെ ബാലു അണ്ണാ😆😆😆♥️♥️♥️
@anaswaraanaswara6873
@anaswaraanaswara6873 3 жыл бұрын
ശിവാനിചന്ദനകുറിതൊട്ടു ഇരിക്കുന്നതു. കണ്ടൊപ്പോ ലച്ചുവിനെ പോലെ തോന്നിയർ എത്ര പേർ ഉണ്ട്. ??
@sudhak894
@sudhak894 3 жыл бұрын
Njan
@taliptalip4655
@taliptalip4655 3 жыл бұрын
Njan
@resminaashna1300
@resminaashna1300 3 жыл бұрын
@@sudhak894 enta channel onnu support cheyyummo urap thirich cheyyum
@fyjjsssgkgdkk7196
@fyjjsssgkgdkk7196 3 жыл бұрын
ലച്ചുത-
@fyjjsssgkgdkk7196
@fyjjsssgkgdkk7196 3 жыл бұрын
ശിവാജി -
@jafark6624
@jafark6624 3 жыл бұрын
Neelu chechi vanne.....😙ithuvare neelu chechiye miss cheythavarundoo😊
@tomnewyorker3749
@tomnewyorker3749 3 жыл бұрын
ഇന്ന് ബാലു വല്ലാതെ വെളുത്തിരുന്നു. ഒത്തിരി putty ഇട്ടു എന്നു തോന്നുന്നു..
@aryasanil843
@aryasanil843 3 жыл бұрын
Mudiyum thaadiyum karuppichath kondannu thonunnu
@Sudhiootty
@Sudhiootty 3 жыл бұрын
സൂപ്പർ എപ്പിസോഡ് ...എല്ലാവരും കലക്കി ..
@Shzann1
@Shzann1 3 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ❤️
@sjcreations2482
@sjcreations2482 3 жыл бұрын
njan
@sirajpk8966
@sirajpk8966 3 жыл бұрын
അല്ലാതെ എന്താക്കാനാ,വീട്ടിലെ t.v ഞാൻ തള്ളിയിട്ടേ പൊട്ടിച്ചില്ലേ 😂l.k.g പഠിക്കുമ്പാ ട്ടോ 😂🤣🤣🤣😂😂😂😂😂🤣😂😂
@sreenandan1234
@sreenandan1234 3 жыл бұрын
Athu ariyan ulla thidukam alla ennu ariyam Like kittan vendi alle😁😁😁😁😁 Athu ariyan athra thalparyam undenkil Ingane comment idanda ethra views Aayennu nokiyal mathi
@Shzann1
@Shzann1 3 жыл бұрын
@@sreenandan1234 കമന്റ്‌ ഇടുന്ന മിക്ക പേരും ലൈകിൻ വേണ്ടിയാണ് ഇടുന്നത് 😌❤️
@renjiabhiss5715
@renjiabhiss5715 3 жыл бұрын
@@Shzann1 എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ
@kabeerkorikar3232
@kabeerkorikar3232 3 жыл бұрын
നല്ലൊരു ഫീലിങ് ഉണ്ട് കിടു എപ്പിസോഡ് 👌
@hadiyathasni4592
@hadiyathasni4592 3 жыл бұрын
ശിവയുടെ fans like അടിയ് 👍👍👍👍👍👍👍👍👍👍👍👍
@shehanas7899
@shehanas7899 3 жыл бұрын
എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ആണ്....അല്ലേ ... ഞാൻ കരുതി എൻ്റെ വീട്ടിൽ മാത്രേ ഉള്ളൂ എന്ന്.....
@gokulnadh6541
@gokulnadh6541 3 жыл бұрын
What a understanding couples.....
@igdemonyt1555
@igdemonyt1555 3 жыл бұрын
Bro onnu sub cheyyo
@lonelywolf9763
@lonelywolf9763 3 жыл бұрын
അതേ നിങ്ങൾ ശരിക്കും കപ്പിൾസ് ആണോ... ഇജ്ജാതി ഓൺസ്‌ക്രീൻ pairs'ne മഷി ഇട്ട് നോക്കിയാലും കാണാൻ കിട്ടില്ല ❤️❤️❤️
@badhushaworldbadhushaworld6958
@badhushaworldbadhushaworld6958 3 жыл бұрын
Ente channel onnu support cheyyuo plzz channel name badhusha world
Uppum Mulakum│Flowers│EP#1190
20:27
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum│Flowers│EP#1195
16:47
Flowers Comedy
Рет қаралды 849 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 7 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 67 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
Uppum Mulakum│Flowers│EP# 922
19:50
Flowers Comedy
Рет қаралды 2,1 МЛН
Flowers Uppum Mulakum | Episode 1024
21:12
Uppum Mulakum
Рет қаралды 526 М.
Flowers Uppum Mulakum | Episode 848
18:59
Uppum Mulakum
Рет қаралды 1,7 МЛН
Flowers Uppum Mulakum | Episode 1077
19:46
Uppum Mulakum
Рет қаралды 711 М.
Flowers Uppum Mulakum | Episode 925
19:43
Uppum Mulakum
Рет қаралды 534 М.
Uppum Mulakum│Flowers│EP# 598
20:25
Flowers Comedy
Рет қаралды 4,2 МЛН
Uppum Mulakum│Flowers│EP#1201
21:28
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 702
18:27
Flowers Comedy
Рет қаралды 7 МЛН
Flowers Uppum Mulakum | Episode 922
19:48
Uppum Mulakum
Рет қаралды 936 М.
Uppum Mulakum│Flowers│EP#1133
20:06
Flowers Comedy
Рет қаралды 3,5 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,6 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 1,9 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 45 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 703 М.
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 14 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 16 МЛН