Uppum Mulakum│Flowers│EP# 675

  Рет қаралды 1,969,986

Flowers Comedy

Flowers Comedy

5 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 600
@kishansankar619
@kishansankar619 5 жыл бұрын
ശങ്കരാണ്ണന്റെ അവസാനത്തെ ആഗ്രഹങ്ങൾ വേറെ ലെവലാ😂😂🙏all Kerala uppum mulakkum fans like pls
@afsaljn3007
@afsaljn3007 3 жыл бұрын
Goa povama
@veeeeehhh
@veeeeehhh 18 күн бұрын
ohh sherikkuu
@libinloveshore4969
@libinloveshore4969 5 жыл бұрын
ആദ്യം അൽപ്പം വിഷമം തോന്നിയെങ്കിലും അവസാന ഭാഗം ചിരിച്ചു മടുത്തു ....😂😂 ഡിസ്കോ ശങ്കരൻ ...
@praseedadevi802
@praseedadevi802 3 жыл бұрын
Hi
@lintypavel7376
@lintypavel7376 2 жыл бұрын
🤣
@lijirenny
@lijirenny 5 жыл бұрын
പുതിയ ഡയറക്ടർ എല്ലാം detail ആയി കാണിക്കുന്നുണ്ട്. സർ നു ഒരു like കൊടുക്കണം frnds😍😍😍
@muhammedsahir13
@muhammedsahir13 5 жыл бұрын
ഉറപ്പായും
@sreejithu1988
@sreejithu1988 5 жыл бұрын
☺️
@ASandAK231
@ASandAK231 4 жыл бұрын
ഉറപ്പായും
@ERROR-uv2ye
@ERROR-uv2ye 2 жыл бұрын
@@ASandAK231 FF uyir
@mohammedswalih5628
@mohammedswalih5628 2 жыл бұрын
c. s s
@saffmumbai
@saffmumbai 5 жыл бұрын
ഞങ്ങളെ ശങ്കരൻ അണ്ണനെ ഇങ്ങനെ കരയിപ്പിക്കുന്ന പരിപാടി നിർത്തണം... സഹിക്കുന്നില്ലടോ
@Nandu.way.
@Nandu.way. 5 жыл бұрын
എല്ലാ ദിവസവും ഉപ്പും മുളകും കാണുന്നവർ എത്ര പേര്ണ്ട് ?
@abhishekpp7998
@abhishekpp7998 5 жыл бұрын
present sir
@akhillal5325
@akhillal5325 5 жыл бұрын
njan
@sherlysuresh8555
@sherlysuresh8555 5 жыл бұрын
All days nigade comment likeum cheyar ind
@soneythampy4995
@soneythampy4995 5 жыл бұрын
athe ennum bro yude comment like cheyum ....pwolli
@alenjr1149
@alenjr1149 5 жыл бұрын
Ella divasavum thanikku Ee comment idan ulupp ille?
@sanusg7408
@sanusg7408 5 жыл бұрын
ബാലു ചേട്ടനെ ഉപ്പും മുളകിലേക്കു സമ്മാനിച്ച നമ്മുടെ ഭാസിച്ചേട്ടന് (സുരേഷേട്ടൻ) ഒരായിരം നന്ദി...
@guruprasad1831
@guruprasad1831 5 жыл бұрын
😊
@heartbeats8963
@heartbeats8963 5 жыл бұрын
പണിക്കൊന്നും പോകില്ലെങ്കിലും വീട് നോക്കില്ലെങ്കിലും നീലുവേ എന്നുള്ള വിളി കേൾക്കുമ്പോൾ ബാലുവിനോട് ഒരു ഇഷ്ം ഒക്കെ തോന്നും.
@operaofdreams4044
@operaofdreams4044 5 жыл бұрын
Correct... Athanu athinte oru chemistry...😍
@geethasoman7435
@geethasoman7435 5 жыл бұрын
Very correct..
@abunchofdaffodiles2843
@abunchofdaffodiles2843 5 жыл бұрын
*ശങ്കരമ്മാവൻ മുത്താണ്😍😍....പക്ഷെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം🤒🤒🤒,,,,👍👎*
@Nandu.way.
@Nandu.way. 5 жыл бұрын
@abunchofdaffodiles2843
@abunchofdaffodiles2843 5 жыл бұрын
@sinu mol ,,എടേയ് അതല്ല നുമ്മക്ക് മലയാളം mistake ആയതാ,,, ഇജ്ജ് ചിരിക്കല്ലേ,, എഡിറ്റിയിട്ടുണ്ട്😋😋😋😋😋
@abunchofdaffodiles2843
@abunchofdaffodiles2843 5 жыл бұрын
@@Nandu.way. ,,hiiiii 😍
@shuhaibkottakkal
@shuhaibkottakkal 5 жыл бұрын
🙌🙌🙌
@abunchofdaffodiles2843
@abunchofdaffodiles2843 5 жыл бұрын
@@shuhaibkottakkal ,,😍brooi
@vishnuvj416
@vishnuvj416 5 жыл бұрын
ഈ കുടുംബത്തെ ഒരിക്കലും മറക്കാൻ കഴിയാത്തവരായി ആരൊക്കെ ഉണ്ട്
@shafshaf9594
@shafshaf9594 5 жыл бұрын
Vishnu VJ Njan marakkum. Sure
@vishnuvj416
@vishnuvj416 5 жыл бұрын
Shafana Sulfikarali Maranno aaru paranju marakandannn
@abhilashprimesign4594
@abhilashprimesign4594 5 жыл бұрын
Njan
@shafshaf9594
@shafshaf9594 5 жыл бұрын
Marakkumallopo
@sujathak926
@sujathak926 5 жыл бұрын
Njan
@jayakrishnanjax6393
@jayakrishnanjax6393 5 жыл бұрын
കാര്യം എന്തൊക്കെ ആണേലും ശങ്കരണ്ണന്റെ സെൽഫി എടുത്തതിനു ശേഷമുള്ള സീനും പിന്ന ആ പാട്ടും ഫ്ലാഷ്ബാക്കും വല്ലാത്തൊരു ഇമോഷണൽ തന്നെ ആയിരുന്നു..♥️ ശങ്കരണ്ണൻ ഫാൻസ് ലൈക്ക് അടിക്ക് 👍
@risvanan6844
@risvanan6844 5 жыл бұрын
Jayakrishnan Jax TV til കണ്ടിട്ടാണ് കമൻറ് ഇടുന്നത് അല്ലേ...
@himadevi402
@himadevi402 5 жыл бұрын
athe sarikum sokam thanne arunn
@fathimamohd7455
@fathimamohd7455 5 жыл бұрын
Jayakrishnan Jax ട്രോളൻ ആണല്ലേ
@edwinantony2905
@edwinantony2905 5 жыл бұрын
Sarikkum balu annante kai odinju
@jayakrishnanjax6393
@jayakrishnanjax6393 5 жыл бұрын
Yaa Yaa
@user-ku2wt2mj9d
@user-ku2wt2mj9d 5 жыл бұрын
ചങ്കരൻ അണ്ണൻറെ ഉള്ളിൽ വലിയ ഒരു കലാകാരൻ ഒളിഞ്ഞിരിക്കുന്നുണ്ട്, അണ്ണൻ എത്രയും പെട്ടെന്ന് ഉയരങ്ങളിൽ എത്തട്ടെ......
@nuhaziyakasrod4415
@nuhaziyakasrod4415 5 жыл бұрын
Shankarannane kaanumbo paavam thoonunnavar undoo...??otteppetta feel thoonunnu
@shanujnazar5455
@shanujnazar5455 5 жыл бұрын
nuha ziya same feeling
@saltnpepperlove
@saltnpepperlove 5 жыл бұрын
ഉപ്പും മുളകും ഫാൻസ്‌ ലൈക് അടി
@himadevi402
@himadevi402 5 жыл бұрын
like adichitund
@fayisfayi2530
@fayisfayi2530 5 жыл бұрын
Kaaanddaaaari shivaniyudde fan aaaan.
@sufairaraheemmehaboobkhan5304
@sufairaraheemmehaboobkhan5304 5 жыл бұрын
Adich like
@ajeeshmundancavu1794
@ajeeshmundancavu1794 5 жыл бұрын
ഏത്‌ തമ്പികൾ വന്നാലും ശങ്കരപിള്ള തന്നെ കിടു.......
@mohammedmishalmishku355
@mohammedmishalmishku355 5 жыл бұрын
Salt N' Pepper naan nigalude katta fan aan..... Rply taroo
@satheeshkolladukottayam134
@satheeshkolladukottayam134 5 жыл бұрын
ബാലുവിന്റെ കൈ ശരിക്കും ഒടിഞ്ഞതാണോന്നൊരു സംശയം
@vijishacp7747
@vijishacp7747 5 жыл бұрын
This serial reducing my mind stress....one of relaxation technique. ....😍😍
@Floowerryy25
@Floowerryy25 Жыл бұрын
Truee🥰
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 5 жыл бұрын
ചങ്കരൻ മാമനെ അസുഖങ്ങളുടെ പേര് പറഞ്ഞു കുറേശ്ശെ ഒഴിവാക്കല്ലേ.😢😢 ചങ്കരൻ മാമൻ ഇല്ലെങ്കിൽ ഒപ്പില്ലാത്ത കറിപോലയാ.😂my favorite actor neelu 🌹💐
@full9712
@full9712 5 жыл бұрын
എക്സറെടുത്തു നോക്കുമ്പോൾ സൂര്യ പ്രകാശം തട്ടുന്നു. ഫുൾ ottaya 😂😂😂 ബാലു ജോക്ക്
@subijcr
@subijcr 5 жыл бұрын
9605960292 add me
@imphotep0065
@imphotep0065 5 жыл бұрын
ഞാൻ ഒരു കമന്റ് ഇട്ടാൽ ലൈകും ഇല്ല കമന്റും ഇല്ല. അതെന്താ അങ്ങനെ
@sanafzzz9435
@sanafzzz9435 5 жыл бұрын
ഉപ്പും മുളകും ഇസ്‌തം 😍 ശങ്കര അപ്പൂപ്പാ....വല്ലാത്ത ജാതി ആഗ്രഹങ്ങൾ 😂😂😂
@anjumaria8371
@anjumaria8371 5 жыл бұрын
Sana FZzz Hai
@subijcr
@subijcr 5 жыл бұрын
9605960292 add me
@babums7866
@babums7866 5 жыл бұрын
I LOVE UPPUM MULLAKKUM ❤️❤️❤️❤️
@RAMKUMAR-mb3hc
@RAMKUMAR-mb3hc 5 жыл бұрын
Seen multiple times this episode all for Sankara Annan’s acting . Very natural acting .
@MrLamiyasafar
@MrLamiyasafar 5 жыл бұрын
ഡിസ്കോ ചങ്കരൻ ഫാൻസ് ലൈക്കിക്കോ vegam
@kmg2499
@kmg2499 5 жыл бұрын
ചിന്തിക്കുന്നവർ ഈ എപ്പിസോഡ് കണ്ടിട്ടു ഒന്നു ചിന്തിക്കുക. നാളെ മരിക്കുമെന്ന് തോന്നിയാൽ. നിങ്ങൾ ഇന്നുവരെ ജീവിച്ച ജീവിതത്തിൽ നിങ്ങൾ സന്തോഷവാൻ ആയിരുന്നോ? . പ്രായം ഉള്ള അമ്മച്ചിയും അപ്പച്ചനും വീട്ടിൽ ഉണ്ടെങ്കിൽ അവരെ ഒരു വട്ടം എങ്കിലും പുറത്തു ഒന്ന് കൊണ്ടുപോകണം പുറത്തു നിന്നും ആഹാരം സാധ്യമെങ്കിൽ കടൽ ഒന്ന് കാണിക്കാം, സിനിമ അങ്ങനെന്തേലും കാരണം വർഷങ്ങൾ ആയി അവർ ഒരുപക്ഷെ ദൂരെ എങ്ങും സഞ്ചരിച്ചുപോലും കാണില്ല. ചുരു ചുരുക്കുള്ള ചെറുപ്പം അവർക്കും ഉണ്ടായിരുന്നു. .. ചിന്തിക്കുന്നവർക്ക് വേണ്ടി മാത്രം എഴുതിയതാണ്. ഞാൻ ഇങ്ങനൊക്കെ ചെയ്യാറുണ്ടോ എന്നു ചോദിച്ചു വരരുത്..
@harikj1398
@harikj1398 5 жыл бұрын
Eeee dialogues enik orupaaad ishtayi
@harikj1398
@harikj1398 5 жыл бұрын
Spr quotes
@fmrworld9237
@fmrworld9237 4 жыл бұрын
👋👋
@joyaldominic2421
@joyaldominic2421 3 жыл бұрын
👏👏
@shilnaaneesh3364
@shilnaaneesh3364 3 жыл бұрын
Super comment machaane
@aparnasnair8008
@aparnasnair8008 5 жыл бұрын
2days ayittu shankarannan anu nayakan... Annan rocks 😍😍
@Iphonevideologger
@Iphonevideologger 5 жыл бұрын
Correct
@mkdhabeelgmail
@mkdhabeelgmail 3 жыл бұрын
Lechu chechi dress polichu ☺️☺️
@a4tech615
@a4tech615 5 жыл бұрын
പാറുക്കുട്ടി ഫാൻസ് ഉണ്ടെങ്കിൽ ഇവിടെ ക്ലിക്
@nouship5793
@nouship5793 5 жыл бұрын
Chankaranna ingelu nammade muthnu
@z3elda653
@z3elda653 5 жыл бұрын
Evidee
@songsandbgm1442
@songsandbgm1442 3 жыл бұрын
Cute baby girl എന്ന് തോണിയവേര് like pls...
@indirae8205
@indirae8205 5 жыл бұрын
Uppum mulakum episode അര മണിക്കൂർ എന്ന് അല്ലാതെ ഒരു മണിക്കൂർ ആക്കിയിരുന്നെങ്കിൽ... Just pray ...🙏👍👌
@rahulnair6981
@rahulnair6981 5 жыл бұрын
ശങ്കരണ്ണൻ ഫാൻസ്‌ ഇവിടെ ലൈക് 👍
@popzz7303
@popzz7303 5 жыл бұрын
Uppum mulakum കാണാൻ ഇത്രയും നേരം പ്രതീക്ഷിച്ചു നിന്നവർ ആരൊക്കെയാണ് ഒന്ന് ലൈക്ക് അടിചെ
@popzz7303
@popzz7303 5 жыл бұрын
Subscribe cheyithitunde
@AnilKumar-fv2pp
@AnilKumar-fv2pp 5 жыл бұрын
bro hip hop tamizha fan aanalle
@gl2606
@gl2606 5 жыл бұрын
കുട്ടൻപിള്ളയുടെ ശിവരാത്രി കണ്ടവർ ലൈക്ക്👍
@neethudarsan8936
@neethudarsan8936 5 жыл бұрын
jhon ഹോനായി KZfaq il vannillalloo
@gl2606
@gl2606 5 жыл бұрын
Neethu Darsan uc browser to google il search cheythal kittum
@chingukaanavil2258
@chingukaanavil2258 5 жыл бұрын
Ath vanno u tubil
@gl2606
@gl2606 5 жыл бұрын
chingu kaanavil vannittilla
@vrindavijayan4465
@vrindavijayan4465 5 жыл бұрын
കേശുവിനെയും ശിവകുട്ടിയെയും മിസ്സ്‌ ചെയ്യുന്നവർ എത്ര പേരുണ്ട്?
@shabnamshabnashabnam9971
@shabnamshabnashabnam9971 3 жыл бұрын
Yes
@songsandbgm1442
@songsandbgm1442 3 жыл бұрын
Me, we miss them
@cgraphael7534
@cgraphael7534 2 жыл бұрын
Mee
@amalarshad4300
@amalarshad4300 2 жыл бұрын
Me
@modniyas2804
@modniyas2804 5 жыл бұрын
വീഡിയോ കാണാതെ ആരെല്ലാമാണ് ലൈക്ക് ചെയ്തത്
@vlogswithcamboy
@vlogswithcamboy 5 жыл бұрын
machane ente channel onnu subscribe chyyavo please
@modniyas2804
@modniyas2804 5 жыл бұрын
Malayalam Tech Corner ok
@sooryadevpathiyeri8360
@sooryadevpathiyeri8360 5 жыл бұрын
Ivide
@shafshaf9594
@shafshaf9594 5 жыл бұрын
mod niyas Njan allatto
@modniyas2804
@modniyas2804 5 жыл бұрын
Shafana Sulfikarali allankil pinne enthine comment cheythe 🤪
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 5 жыл бұрын
ബാലു അണ്ണൻ [ മിനി സ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം: കിടുവേ_ ശങ്കരണ്ണൻ റോക്സ് - അവസാന ആഗ്രഹങ്ങൾ പൊളിച്ചു
@fathimasworld7429
@fathimasworld7429 5 жыл бұрын
നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ അടിക്കു 1000 ലൈക്‌ ആയാൽ വീട് കാണാം
@strength0710
@strength0710 5 жыл бұрын
ee serial kanumbol kanunnavarkum ithile oru angathe pole thanne feel cheyyum.
@le7thadiyoor777
@le7thadiyoor777 5 жыл бұрын
*ഡിസ്കോ ചങ്കരന് അടി ലൈക്ക്* *_ഗോവ, ഡിസ്ക്കോ ബാർ.... നീളുന്ന ആഗ്രഹങ്ങളുമായി പൊളിച്ചടുക്കി നമ്മുടെ മുത്ത് ശങ്കരണ്ണൻ... അണ്ണാ നിങ്ങളാണ് പച്ചയായ മനുഷ്യൻ... 😍😍😍😍😍_*
@meenuarun8268
@meenuarun8268 5 жыл бұрын
ഹ ഹാ.. ഡിസ്ക്കോ ശങ്കരൻ. ഇന്നത്തെ എപ്പിസോഡ് പൊളിച്ചു
@anandhuvenu9535
@anandhuvenu9535 5 жыл бұрын
Shankara annan fans ondo.odegil adi like
@hafis5230
@hafis5230 5 жыл бұрын
ഹോ ആദ്യായിട്ട് ആദ്യ നൂറിൽ എത്താൻ പറ്റി😍😍😂
@muhammedswalih2115
@muhammedswalih2115 5 жыл бұрын
കാത്തിരിപ്പിന് വിരമവിട്ടു ഇന്ന് ep upload ayyi 7:15muthal refresh adichu kathirikuva innu yete randamathe first ann Love you all 💞
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 жыл бұрын
രമാന്റിയെയും 👩🏻‍🏭കുട്ടുമാമനെയും 👨🏻‍💼ഞങ്ങൾക്ക് തിരിച്ചുതന്ന പുതിയ ഡയറക്ടർ 🎥സാറെ ,,,,, മ്മടെ അണ്ണന്റെ 🤷🏻‍♂️ഒരു കുഞ്ഞമ്മേടെ മോളുണ്ടല്ല് ,,, മിന്നു 🙇🏻‍♀️ ആളെകൂടെ ഒന്ന് കൊണ്ടെരുവോ 👏🏻👏🏻👏🏻 ഇതുവരെ ചോദിച്ചതെല്ലാം തന്നു .. അത്കൊണ്ടാണ് ഇതും ചോദിക്കണത് 😎😎😍
@risvanan6844
@risvanan6844 5 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി അപ്പോ സുഷമ വേണ്ടെ?? അലീന ഫ്രാൻസിസ് അങ്ങനെ ഓരോരുത്തരും...
@rafnairshad9018
@rafnairshad9018 5 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി 😉😉😉
@shamnadsha2999
@shamnadsha2999 5 жыл бұрын
Appo makki chechiye kondvarande 😟
@hasnaanas8598
@hasnaanas8598 5 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി ഇങ്ങൾ ഇങ്ങനെ ororuthare ചോതിച്ചു ellarim kondvaruvo
@riyaaznoushad5052
@riyaaznoushad5052 5 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി മക്കി ആന്റി യെ വേണ്ടേ
@binoyattappattu7631
@binoyattappattu7631 5 жыл бұрын
Uppum mulakum Monday to Sunday vere venum
@babyshopplanet6884
@babyshopplanet6884 Жыл бұрын
Lechu wear nellu dress
@anvarshapuncholil4706
@anvarshapuncholil4706 5 жыл бұрын
11:01 11:20 Cute Moment Vava 😍😍😘
@modniyas2804
@modniyas2804 5 жыл бұрын
രണ്ടുദിവസം ഉപ്പും മുളകും കാണാതെ എന്തോ പോലെ 🤨
@rahiyanathnasar2905
@rahiyanathnasar2905 5 жыл бұрын
Shariyaa ikkakaa
@rahiyanathnasar2905
@rahiyanathnasar2905 5 жыл бұрын
Ikkaka Qatar l anno
@modniyas2804
@modniyas2804 5 жыл бұрын
Rahiyanath Nasar saudia Arabia 🇸🇦
@krishnapriya7946
@krishnapriya7946 5 жыл бұрын
Chetta a symbolinte meaning enthaa
@monjathykutty6356
@monjathykutty6356 5 жыл бұрын
bc Aayi poyathaanno?
@risaanirisaani1815
@risaanirisaani1815 3 жыл бұрын
19:2 vedio sradhicho Neelu cameryil nokunnu
@shaheeravalapra8043
@shaheeravalapra8043 Жыл бұрын
ഈ 2018ട്ടിൽ ഉണ്ടായ ഈ എപ്പിസോഡ് ഈ 2022ലും കാണുന്നവർ ലൈക്ക് അടിക്ക് പ്ലീസ്.
@melbincherian5389
@melbincherian5389 5 жыл бұрын
RIP ഫോർ ദുരന്തം സീരിയൽസ് (all asianet serials)
@alfifaizi0346
@alfifaizi0346 5 жыл бұрын
Melbin Cherian Athu shariya ithoke vitit chali serialukalil kanuna vetammamare enthu cheyanam
@alfifaizi0346
@alfifaizi0346 5 жыл бұрын
balu Fan Thernenkilenth adutha th thudangumalo
@rko9240
@rko9240 5 жыл бұрын
*മുടിയൻ fanz like അടി* 😍😎
@aishashaji7886
@aishashaji7886 5 жыл бұрын
7:38 shankara apoopan thug life😎😎😎😎😎😎😎😎😎
@robinraju112
@robinraju112 5 жыл бұрын
*ഉപ്പും മുളകും പരമ്പര എന്നും നിലക്കാതെ വിജയയാത്ര തുടരണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്* 😊
@JabeelJasmal
@JabeelJasmal 5 жыл бұрын
മുടിയന് ഫാൻസ് ആരൊക്കെ ഉണ്ട്✌️
@lifestyle7494
@lifestyle7494 5 жыл бұрын
മദ്യപാനം ആരോഹ്യത്തിന് ഹാനികരം " ഡിസ്ക്കോ ശങ്കരാ 😁😂
@siyadmone9822
@siyadmone9822 5 жыл бұрын
ശങ്കരൻമാമൻ ഫാൻസുണ്ടോ
@ammuz781
@ammuz781 5 жыл бұрын
Ithepoloru kudumbom entem swapnama......Vere aarkoka und ee swopnom ivide like idu😛😛😛
@harikrishnan-xk6tr
@harikrishnan-xk6tr 5 жыл бұрын
13:31 👌😢♥♥ ശങ്കര അണ്ണൻ അന്യായ ഒറിജിനാലിറ്റി
@KL_EAGLE_RIDER
@KL_EAGLE_RIDER 5 жыл бұрын
ഇത് വരെ ഈ പ്രോഗ്രാം miss ചെയാതെ കാണുന്ന എത്ര പേര് ഉണ്ട് ഇവിടെ 🤓🤓🤓🤓
@musthumaanjha1433
@musthumaanjha1433 5 жыл бұрын
njanund
@sibinb.s7811
@sibinb.s7811 5 жыл бұрын
Goa,Benz car,Flight,Disco bar ശങ്കരണന്റെ ആഗ്രഹം.😎
@moidupallipuzha2133
@moidupallipuzha2133 5 жыл бұрын
uppum mulukam super👌
@jonath6116
@jonath6116 5 жыл бұрын
today's is soo goooodddd
@risvanan6844
@risvanan6844 5 жыл бұрын
7:38 Shankarappooppan Thug life.. 😎😎😎
@priyadarshinianil7030
@priyadarshinianil7030 4 жыл бұрын
Shankaran Annan ROCKZZ ✌️✌️
@abhijithabhijith4480
@abhijithabhijith4480 5 жыл бұрын
പുതിയ ഡയരക്ടറെ ഇഷ്ടം
@zainulabid2453
@zainulabid2453 5 жыл бұрын
Srept super
@fidavafiya5008
@fidavafiya5008 4 жыл бұрын
അപ്പൂപ്പന്റെ oru ആഗ്രഹം 🤣സമ്മദിക്കണം
@riyaaznoushad5052
@riyaaznoushad5052 5 жыл бұрын
ബാലുച്ചേട്ട തമാശകനേലും ശങ്കര അണ്ണന് ലിവർ സിറോസിസ് ആണെന്ന് പറയല്ലേ ഞങ്ങൾ ഫാൻസ്‌ കാർക്ക് താങ്ങാൻ പറ്റൂല
@dona8108
@dona8108 5 жыл бұрын
Baluchettan poliyanu😎😎😙😙😙😙
@fidhairshadfidha4027
@fidhairshadfidha4027 5 жыл бұрын
malayala television charitthrrattil ethrra reviews and comments likes ulla oru programme aatheyayitta .athaannh ante uppum mulagum👏👏😍😍😘💪💪
@shajanshajan7534
@shajanshajan7534 3 жыл бұрын
Uppum mulakum ആരാധകർ എത്ര പേർ😋😯🤤😓
@alvinmathew3569
@alvinmathew3569 5 жыл бұрын
who else is missing shiva and keshu!?
@xyzzcbdd8352
@xyzzcbdd8352 5 жыл бұрын
Kunjavaaa.... paaaruttyy😍😍 Cute aanenn sammathikkunnavar like cheyyuu❤👍
@manafmagic472
@manafmagic472 5 жыл бұрын
ശങ്കരാപ്പൂപ്പൻ തകർത്തു👍👍
@shanafc2411
@shanafc2411 5 жыл бұрын
Addicted To # UppumMulakum
@albinjohny3700
@albinjohny3700 5 жыл бұрын
Balu nigale marana masaa
@sojikurien292
@sojikurien292 5 жыл бұрын
Superbb Episodeee♥️!! Uppum Mulakinte Ettavum Puthiya Episode Varanayii Kathirikkunna ethra perund??
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
വാഴ്വേമായം...... ശങ്കര ണ്ണൻ ലിഫ്റ്റ് ദിസ്‌ എപ്പിസോഡ്.. കുറച്ചു നാളായി പുള്ളിയെ നന്നായി യൂസ് ചെയ്യുന്നുണ്ട് നമ്മുടെ ഡയറക്ടർ ബ്രോ.... 😊
@kzhlm8745
@kzhlm8745 5 жыл бұрын
Enthokke paranjalum...sankarannan abhinayam polichu...flashback scene...
@jayesh2701169
@jayesh2701169 5 жыл бұрын
Uppum mulakum kanumbol oru entertainment aanu എന്താണെന്നു അറിയില്ല സൂപ്പർ പരിപാടി
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Nellu churidar lechu wear
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Juba mass
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Eoncar nellu👍👍👍
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Good👪👪👪 shankaran
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Yellow🟡🟡🟡🟡 churidar
@nishanthramesh2315
@nishanthramesh2315 5 жыл бұрын
12 lakhs OHHHHH :'D
@Tomjery0094
@Tomjery0094 5 жыл бұрын
Super seen in thiss dayyy love this lovely Tamil song. Appupann zemma feellll but nyzzz day and lovely movement for appupann phone toneeeeee
@sreevishnukalavoor4441
@sreevishnukalavoor4441 5 жыл бұрын
ബാലു ചേട്ടനും ശങ്കര അപ്പൂപ്പൻ പൊളിച്ചു
@aadhidz5654
@aadhidz5654 5 жыл бұрын
Polichu wonderful episode
@CR-to4lh
@CR-to4lh 5 жыл бұрын
എന്നാലും ശങ്കരണ്ണാ ഗോവ👔👔 കുറച്ചധികമല്ലേ😁.എന്നാലും ഇങ്ങള് നമ്മടെ മുത്താണ്😙😙😙. അല്ലേ അണ്ണൻ ഫേൻസ് 👍👍 അടിച്ചേ......😎😎😎
@anila5125
@anila5125 5 жыл бұрын
Sankarannnan rockzzzzz...😍😍😘😎😎😎😎
@minasharaf7514
@minasharaf7514 5 жыл бұрын
പൊളിച്ചു
@fathimathmahshooka5025
@fathimathmahshooka5025 5 жыл бұрын
Superb episode 😍
@ijastech6885
@ijastech6885 5 жыл бұрын
ലെച്ചു ഫാൻസ്‌ ലൈക്‌
@shafishanushafishanu4183
@shafishanushafishanu4183 3 жыл бұрын
😎😎
@abduys9153
@abduys9153 5 жыл бұрын
Shankaranan marana mass😍
@akhileshanand6937
@akhileshanand6937 5 жыл бұрын
കൊള്ളാം Disco ശങ്കരൻ 😂
@asmubarakkarim
@asmubarakkarim 5 жыл бұрын
ബാലുച്ചേട്ടന്റെ കൈ ശരിക്കും ഒടിഞ്ഞതാണോ?
@aishu3724
@aishu3724 5 жыл бұрын
Super......
@favasmhd1404
@favasmhd1404 5 жыл бұрын
11:05 paru kutty 😍😍😍
@full9712
@full9712 5 жыл бұрын
Pasport കിട്ടി എനി വിസയും കൂടി അടിച്ചു കിട്ടിയെങ്കിൽ അങ് പോകയിരുന്നു 😂😂 ഗോവയിൽ പോണം... 😂😂 ശങ്കരൻ joks
@aseemtvm4677
@aseemtvm4677 5 жыл бұрын
PwolI episode..😙😙😙😙😙😙😙😙😙😙😙😚😚😚😚😚
@sruthidharani1149
@sruthidharani1149 5 жыл бұрын
Shankara appuppan fans(ultra legends)LIKE HERE👇🤗🤗
@praveenasunilal1266
@praveenasunilal1266 5 жыл бұрын
uppum mulakum 😍😘😘😘😘😘🤗🤗🤗
@sharugaming327
@sharugaming327 5 жыл бұрын
Uppum mulakhum support cheyyunavar like addike 😍😍😍😍😍😍😍
@vlogswithcamboy
@vlogswithcamboy 5 жыл бұрын
machane ente channel onnu subscribe chyyavo please
@VishnuPSvichu
@VishnuPSvichu 5 жыл бұрын
*kalla* *kilavaa* 😂😂😂 *Shankaran* *annan* *fans* *hit* *like* 👍
@jazeenajazz9044
@jazeenajazz9044 5 жыл бұрын
11:05 lachunte arkum manasilakatha parachil kettittu kunjaavayude reaction kalakki 😂
@apmedianational
@apmedianational 5 жыл бұрын
Very nice thank you bro
Uppum Mulakum│Flowers│EP# 676
18:05
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum│Flowers│EP# 677
18:22
Flowers Comedy
Рет қаралды 2,2 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 43 МЛН
Uppum Mulakum│Flowers│EP# 682
22:07
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 669
21:30
Flowers Comedy
Рет қаралды 4,6 МЛН
Flowers Uppum Mulakum | Episode 1100
16:29
Uppum Mulakum
Рет қаралды 153 М.
Uppum Mulakum│Flowers│EP# 709
17:31
Flowers Comedy
Рет қаралды 2,5 МЛН
Uppum Mulakum│Flowers│EP# 691
19:59
Flowers Comedy
Рет қаралды 1,8 МЛН
Flowers Uppum Mulakum | Episode 262
19:43
Uppum Mulakum
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 30
23:42
Uppum Mulakum
Рет қаралды 66 М.
Uppum Mulakum│Flowers│EP# 658
18:24
Flowers Comedy
Рет қаралды 6 МЛН
Flowers Uppum Mulakum | Episode 872
21:53
Uppum Mulakum
Рет қаралды 411 М.
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 124 МЛН
Достали существо из под земли
0:29
RICARDO
Рет қаралды 1,8 МЛН
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 24 МЛН
В поисках семьи😢😱
0:56
Следы времени
Рет қаралды 8 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 37 МЛН