Uppum Mulakum│Flowers│EP# 682

  Рет қаралды 1,964,541

Flowers Comedy

Flowers Comedy

5 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 100
@ancyann777
@ancyann777 5 жыл бұрын
കൂടുതൽ എപ്പിസോഡ്സ് ഉം TV ൽ കാണാതെ ഫോണിൽ കണ്ടവരുണ്ടോ?
@raihanaa3891
@raihanaa3891 5 жыл бұрын
എല്ലാ episodum ഫോണിൽ കാണലാണ് പതിവ്.
@anoo-p6282
@anoo-p6282 5 жыл бұрын
Yes
@raghavs897
@raghavs897 5 жыл бұрын
Njaan ellam phone laanu kaanunne
@riyasakriyas5843
@riyasakriyas5843 5 жыл бұрын
ടീവി യിൽ കാണാൻ ഒരു സുഖം ഇല്ലാ ഇതിൽ കമെന്റ് വായിച്ചു കാണാൻ നല്ല രസം
@binojissan
@binojissan 5 жыл бұрын
ടിവിയിൽ ഷോ തുടങ്ങുമ്പോൾ മുതൽ തന്നെ പരസ്യമാണ്.. ഇതാകുബോൾ നമ്മുടെ ഇഷ്ടത്തിന് കാണാൻ പറ്റുവല്ലോ..
@julyz.naizamsagar
@julyz.naizamsagar 5 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ആദ്യം തന്നെ ഭാസിയെയും ബാലുവിനെയും കാണിച്ചത് എനിക്ക് ഇഷ്ട്ടായി.. 😊😊
@__mk1194
@__mk1194 2 жыл бұрын
💖
@jyothiprasad3134
@jyothiprasad3134 5 жыл бұрын
എത്ര കൂതറയാണേലും ഭാസിയുണ്ടോ ഉപ്പും മുളകും സൂപ്പർ. ഇന്നത്തെ ലെെക്ക് ബാലുചേട്ടനും കൂട്ടുകാർക്കും😍😍😍😍😘😘😘
@felixmanjooran.8021
@felixmanjooran.8021 2 жыл бұрын
🙏👍❤️🌈😛
@felixmanjooran.8021
@felixmanjooran.8021 2 жыл бұрын
👍😁😉🐬🦶😉😭
@blacklover7863
@blacklover7863 5 жыл бұрын
ഇൗ ഫാമിലിയെ ഇപ്പോഴത്തെ ഫാമിലികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഒരേയൊരു കാര്യമാണ്......ഇൗ വീട്ടിൽ T.V ഇല്ല.... ശെരിയാണ് എന്ന് തോന്നുന്നവർ like അടിക്കുക...😚😆
@proudofmycountryandheritag4400
@proudofmycountryandheritag4400 5 жыл бұрын
We too dont have TV
@shafeeqhusin1551
@shafeeqhusin1551 5 жыл бұрын
Yes, tv ഇല്ല, ഒരു വണ്ടിയും ഇല്ല
@mycrazesmyfavorites1418
@mycrazesmyfavorites1418 5 жыл бұрын
Undairunnu tv... Bt baalu annan repair cheith kolaaki
@sanad23
@sanad23 5 жыл бұрын
Tv ind
@blacklover7863
@blacklover7863 5 жыл бұрын
അത് ബാലു അണ്ണൻ കേടാക്കി
@jayakrishnanjax6393
@jayakrishnanjax6393 5 жыл бұрын
ഭാര്യയുടെ കണ്ണു വെട്ടിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് 20000 രൂപ സംഭാവന നൽകിയ ഭാസി അണ്ണനാവട്ടെ ഇന്നത്തെ ലൈക്ക് 👍
@kiranghoshpa2092
@kiranghoshpa2092 5 жыл бұрын
70k അല്ല 20k
@kiranghoshpa2092
@kiranghoshpa2092 5 жыл бұрын
സാരമില്ല.. കമന്റ്‌ വായിച്ചോണ്ടു കണ്ടാൽ ഇതല്ല ഇതിനപ്പുറവും തോന്നും..
@joncykoshy836
@joncykoshy836 5 жыл бұрын
20000 RS/
@prasheedaliali8815
@prasheedaliali8815 4 жыл бұрын
Jayakrishnan Jax hjhh
@__mk1194
@__mk1194 2 жыл бұрын
💖
@siberianmallu5559
@siberianmallu5559 5 жыл бұрын
തുടക്കത്തിലേ ഭാസി അണ്ണനെ കണ്ടപ്പോൾ തന്നെ ലൈക്‌ അങ്ങു അടിച്ചു വേറെ ഒന്നും നോക്കിയില്ല ഭാസി അണ്ണൻ ഇസ്തം😘😘😘😘
@jishyaaj6708
@jishyaaj6708 5 жыл бұрын
Uppum mulakum മുടങ്ങാതെ കാണുന്നവർ like cheyyuuuu👍👍👍
@jishnuputhumana999
@jishnuputhumana999 5 жыл бұрын
ഭാസിയും ബാലുവുമുണ്ടേൽ ഉപ്പും മുളകും കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്...😍😍😍
@renjithar1342
@renjithar1342 5 жыл бұрын
Satyam. They are real life friends too before coming to this show.
@bilalkurishinkal7140
@bilalkurishinkal7140 5 жыл бұрын
കുറച്ചു ദിവസം മുന്നേ ഭാസി ചേട്ടനെ കണ്ടായിരുന്നു .. നല്ല മനുഷ്യൻ ..
@basith-hm7kt
@basith-hm7kt Жыл бұрын
Vrithiketta aaalan aa panni
@visualtreat9656
@visualtreat9656 5 жыл бұрын
ഇവടെ എല്ലാവർക്കും ലൈക്ക് ഉണ്ട്.. നമ്മടെ ഓട്ടോ ചന്ദ്രൻ ചേട്ടന് ലൈക്ക് ഉണ്ടോ👇👇
@anikuttanpk266
@anikuttanpk266 3 жыл бұрын
PodA
@anikuttanpk266
@anikuttanpk266 3 жыл бұрын
Vara pani ella
@user-kj8nv4jf8p
@user-kj8nv4jf8p Жыл бұрын
ഉണ്ട്
@ibrahimbasheer6868
@ibrahimbasheer6868 8 ай бұрын
Illa
@gracyabraham1084
@gracyabraham1084 7 ай бұрын
​@anikuttanpk266 to be a part of the same as the same as the same 500
@vibinkannolykannoly5916
@vibinkannolykannoly5916 5 жыл бұрын
ബാലു, ചന്ദ്രൻ, ഭാസി ത്രിമൂർത്തികൾ ഉപ്പും മുളകിന്റെ ഐശ്വര്യം 😍
@suhusuhu3341
@suhusuhu3341 5 жыл бұрын
Appo kuttu maman ellee
@kiranghoshpa2092
@kiranghoshpa2092 5 жыл бұрын
ശ്രീക്കുട്ടൻ? ചോനറത്തല മാമി? പടവലം കുട്ടൻപിള്ള? ഒന്നും ഒഴിവാക്കാൻ പറ്റില്ല..
@vibinkannolykannoly5916
@vibinkannolykannoly5916 5 жыл бұрын
ചോനറതല മാമി അയ്യോ വിടുന്നില്ലേ. 😲
@varunn7805
@varunn7805 5 жыл бұрын
@@kiranghoshpa2092 chonarathala mamiyo ehh avare kalay
@gayathrigayu4599
@gayathrigayu4599 5 жыл бұрын
Balu, bhasi, sreekuttan evaralle trimurthikal
@itsforufun3765
@itsforufun3765 5 жыл бұрын
ഫുൾ കാണാതെ കമന്റ് വായിക്കുകയാണല്ലേ😂😂😂
@NeymarJR-me6wn
@NeymarJR-me6wn 5 жыл бұрын
A2Z Fun true fact
@hafeedashamseer2102
@hafeedashamseer2102 5 жыл бұрын
Yz
@itsforufun3765
@itsforufun3765 5 жыл бұрын
@@NeymarJR-me6wn 😂😂
@itsforufun3765
@itsforufun3765 5 жыл бұрын
@@hafeedashamseer2102 😅😅
@anitharaghavan9813
@anitharaghavan9813 5 жыл бұрын
Engane manasilayii😂😃
@Luffheeee
@Luffheeee 5 жыл бұрын
നെയ്യാറ്റിൻകരയിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നവർ ലൈക്‌ അടി... 👍👍👍
@tovigirlcrazz5882
@tovigirlcrazz5882 5 жыл бұрын
നമ്മുടെ സ്വന്തം ഭാസി അണ്ണനും ഓട്ടോ ചന്ദ്രനും വീണ്ടും ഒരുമിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്നവർ ലൈക്കിക്കൊ...😀😀
@sadhikkadavath8818
@sadhikkadavath8818 5 жыл бұрын
ഭാസിയും ചന്ദ്രനും ബാലുവും കട്ട ടീം
@ajasaj2299
@ajasaj2299 5 жыл бұрын
😊
@jismyed1892
@jismyed1892 5 жыл бұрын
Manju manoj kumar is a very good friend in the upper right corner rerkumar
@jismyed1892
@jismyed1892 5 жыл бұрын
Chirstanssong
@mohamedparamban7069
@mohamedparamban7069 5 жыл бұрын
Manju manoj kumar santhosham
@babinbalakrishnan8954
@babinbalakrishnan8954 5 жыл бұрын
ഉപ്പും മുളകും കാണുന്നതിന് മുൻപ് കമന്റ്‌ നോക്കുന്നവർ ലൈക്‌.
@hudaifakt7496
@hudaifakt7496 5 жыл бұрын
Babin balakrishnan me😁😁
@smuskr2562
@smuskr2562 5 жыл бұрын
എല്ലാം നഷ്ട്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ ഓർത്തതിന് നന്ദി
@haseebvilla6673
@haseebvilla6673 5 жыл бұрын
ബാലു ബാസി ചന്ദ്രൻ കുട്ടു ഇവർ 4 പേരും ഒരുമിച്ചുഉള്ള തകർപ്പൻ എപ്പിസോഡ് വേണം എന്നു ഉള്ളവർ like അടി
@jeffrysebastian4563
@jeffrysebastian4563 5 жыл бұрын
ipparata director nallatana ennu parayunavar oru like adikamo
@beinghuman6253
@beinghuman6253 5 жыл бұрын
ഇപ്പൊ ഡയറക്ടർ ഇല്ല അതാണ് സത്യം
@beinghuman6253
@beinghuman6253 5 жыл бұрын
@Super man✔ അല്ല ബ്രോ. ആണെങ്കിൽ നീലു ഒരിക്കലും ഇതിൽ വർക്ക്‌ ചെയ്യില്ല.ശ്രീകുട്ടനും ഭാസിയും ഒന്നും മടങ്ങി വരില്ലാരുന്നു. എന്നുമാത്രമല്ല ജനങ്ങൾ അതിന് അനുവദിക്കുകയുമില്ല. ഉപ്പുംമുളകും ലൊക്കേഷനിൽ ഒരുപാട് ഫാൻസ്‌ ദിനം പ്രതി എത്താറുണ്ട്. പിന്നെ എപ്പിസോഡുകൾ കാണുമ്പോൾ തന്നെ മാറ്റം വ്യക്തമാണ്.
@suhairs202
@suhairs202 5 жыл бұрын
Directorude name enthaan kaanikkath
@rinuramshad7876
@rinuramshad7876 5 жыл бұрын
പഴയ ആളു താനെയാണെന്ന് തോനുന്നു കാരണം ശിവാനിയുടെ ഒരു ഇന്റർവ്യൂ kandu അതിൽ ശിവാനി ഉണ്ണി sir എന്ന് തന്നെയാണ് പറഞ്ഞത്
@sanusg7408
@sanusg7408 5 жыл бұрын
ഒരു ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് കരുതിക്കൂട്ടി ഇണ്ടാക്കിയതെല്ലാം വെള്ളത്തിൽ ഒലിച്ചു പോകുന്നത് നിറകണ്ണോടെ നോക്കി നിൽക്കാൻ മാത്രമേ മലയാളകരയ്ക്കു കഴിഞ്ഞുള്ളു.. എന്നാൽ ആർത്തിരമ്പി വന്ന പ്രകൃതിക്ഷോഭത്തിനു മുന്നിൽ മനുഷ്യജീവൻ വിട്ടു കൊടുക്കാൻ തയ്യാറാകാതെ ജാതിമതഭേതമന്യേ ഇറങ്ങി പ്രവർത്തിച്ച മലയാളക്കരയിലെ യുവത്വത്തെയും കടലിന്റെ മക്കളെയും കര-നാവിക സേനയെയും ഈ മണ്ണ് എന്നും സ്മരിക്കും...
@sajesha1652
@sajesha1652 5 жыл бұрын
Including cm
@ayushayu6158
@ayushayu6158 3 жыл бұрын
@@sajesha1652 yes
@entertainmenthub2367
@entertainmenthub2367 5 жыл бұрын
നീലു ബാലുവിന്റെ ഒറിജിനലി ഒടിഞ്ഞ കൈയ്യിൽ മരുന്ന് ഇട്ട് കൊടുത്തതു കണ്ടപ്പോൾ l മനസ്സിൽ ചെറിയ ഒരു സന്തോഷം തോന്നിയവർ എത്ര ?😊😊❤️
@sivan8768
@sivan8768 5 жыл бұрын
Adipoli family 👍😁
@sanjusajan8254
@sanjusajan8254 5 жыл бұрын
Real ayii odinjathu ano
@ansiftmr2255
@ansiftmr2255 5 жыл бұрын
1
@roseanna1391
@roseanna1391 5 жыл бұрын
Sherikum apol kai odinjarnno??
@angelangeldream
@angelangeldream 5 жыл бұрын
Sherikum odinjadaano kai
@harichandanam1660
@harichandanam1660 5 жыл бұрын
ഈ കുടുംബത്തെ നേരിൽ കാണാൻ എത്ര പേര് ആഗ്രഹിക്കുന്നു....
@ij8indrajith237
@ij8indrajith237 2 жыл бұрын
Inganne cmnt idathe poi kanedo patti show
@shinasahammad8324
@shinasahammad8324 2 жыл бұрын
Nee kondupoy kanichukodukumo
@harichandanam1660
@harichandanam1660 2 жыл бұрын
@@shinasahammad8324 നിന്റെ കാലിൽ കുരു ആണോടാ..
@harichandanam1660
@harichandanam1660 2 жыл бұрын
@@ij8indrajith237 പട്ടിയുടെ സ്വഭാവം കാണിക്കാതെ ഇറങ്ങി പോടാ പട്ടി എന്റെ കമന്റ് ൽ നിന്ന്..
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
Harichandanam.... .. ... ... .. ... .. ... .. .. . .. .. .. ...3...y...ago.. .
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 5 жыл бұрын
പ്രളയദുരിതവുമായി ബന്ധപ്പെട്ടവരെ സഹായിക്കണം എന്ന്ള്ള ഒരു മെസ്സേജ് കൂടി ഇന്നെത്തെ എപ്പിസോഡിൽ ചേർത്തതിന് ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുBig Salute 💐🌹🌹.
@siyadvavachi7858
@siyadvavachi7858 5 жыл бұрын
ബാലു അണ്ണൻ നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹം ഉണ്ട് ഒരു എപ്പിസോഡ് ബാലു വീട് കാണിക്കു
@nusaibac5196
@nusaibac5196 5 жыл бұрын
Super nalla serial enthoru comment nigalk
@nusaibac5196
@nusaibac5196 5 жыл бұрын
Ithilulla ellavarum abinayikan enn thonnunne illa serik jeevikunna pole
@siliyabyju8961
@siliyabyju8961 5 жыл бұрын
Prekshakarude aagraham kanakiledukunna serail aa uppum mulakum adikm vaikathe thanne neyyatinkara episode nammude okke aagrahampole kanikum
@binulal3342
@binulal3342 4 жыл бұрын
Hy
@binulal3342
@binulal3342 4 жыл бұрын
@@nusaibac5196 fjth
@shamnadvavavava3426
@shamnadvavavava3426 5 жыл бұрын
കുഞ്ഞാവ മുടിയൻ കേശു അവരും കൂടി ഉണ്ടായിരുന്നെൽ എപ്പിസോഡ്‌ 💯 മാർക്ക് കിട്ടിയെനെ 😘😘😘😘
@kdjashhad4674
@kdjashhad4674 5 жыл бұрын
*19:29** ചന്ദ്രൻ ഫ്രെയിമില്‍ നോക്കി പെട്ടെന്ന് മാറ്റി മുഖം* 😎
@rahulnair6981
@rahulnair6981 5 жыл бұрын
വെള്ളം എന്ന് കേട്ടപോളേ ഭാസി പിരിവ് ഇടാൻ റെഡി പക്ഷെ ശങ്കരണ്ണൻ ഇല്ലാതെ എന്തൊന്നു വെള്ളമടി🍷 ശങ്കരണ്ണൻ ഫാൻസ്‌ ഇവിടെ ലൈക്‌ 👍 നിയമ പ്രകാരം ഉള്ള മുന്നറിയിപ്പ് മദ്യപാനം ആരോഗ്യത്തിന് ഹാനികരം 😂
@VishnuVishnu-fl3wf
@VishnuVishnu-fl3wf 5 жыл бұрын
👍
@svinteriors8104
@svinteriors8104 5 жыл бұрын
ശങ്കരണ്ണൻ ഫാൻസ്‌
@abhijithmohan7718
@abhijithmohan7718 5 жыл бұрын
പോട്ടെ... കട്ടൻ ചായ kudikkalo
@krishnadasts268
@krishnadasts268 5 жыл бұрын
ബാലു അണ്ണൻ, ഭാസി, ആട്ടോ ചന്ദ്രന്‍.. ❤️❤️❤️❤️കിടു😍😍😍
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*ഒരു കട്ട ബാലു അണ്ണൻ കുഞ്ഞാവ ഫാൻ* 😁
@beinghuman6253
@beinghuman6253 5 жыл бұрын
സോറി കട്ട ബാലു നീലു ഫാൻ കാരണം നീലു ഇല്ലാതെ ബാലു ഇല്ല. കുഞ്ഞാവയും.
@harinarayanan100
@harinarayanan100 5 жыл бұрын
ഉപ്പും മുളകും ബാലു -നീലു ഇവരുടെ ചിറകിലേറി പറന്ന പരിപാടിയാണ്. തീർച്ചയായും അതിൽ ആർക്കും ഒരു തർക്കവുമില്ല
@sreeshaunni938
@sreeshaunni938 5 жыл бұрын
Me too 😍
@fidhairshadfidha4027
@fidhairshadfidha4027 5 жыл бұрын
njaaanum
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@fidhairshadfidha4027 Da
@rahul.krahul.k3613
@rahul.krahul.k3613 5 жыл бұрын
കടലിന്റെ മക്കൾക്ക്‌ കൊടുക്ക്‌ ലൈക്ക്
@nissymaryjoshua1376
@nissymaryjoshua1376 5 жыл бұрын
ഫ്ലവർസിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് ഉപ്പും മുളകും കോമഡി ഉത്സാവവും മാത്രം കാണുന്നവർ ആയിരിക്കും കൂടുതൽ അല്ലെ😊💪
@nivinjohn2288
@nivinjohn2288 5 жыл бұрын
Ys
@ronyanitta
@ronyanitta 5 жыл бұрын
Nissy Mary Joshua Hi
@hudaifakt7496
@hudaifakt7496 5 жыл бұрын
Nissy Mary Joshua only uppum mulakum😁😁😁😁😁😁 comedy utsavam kanrill......i dont like🙄🙄
@mohamedparamban7069
@mohamedparamban7069 5 жыл бұрын
Nissy Mary Joshua no
@muthu9816
@muthu9816 4 жыл бұрын
Nissy Mary Joshua ,
@ramluspachus7682
@ramluspachus7682 5 жыл бұрын
Uppum mulakilla Nalla oru Episode 😘😘😘😍😍😘😘😘😘
@user-jd9ts6vq1l
@user-jd9ts6vq1l 5 жыл бұрын
baalu-chandren-bhaasi combo fans like adikkuka
@seenabiju425
@seenabiju425 5 жыл бұрын
ഭാസിച്ചേട്ടൻ വീണ്ടും വന്നേ..... അപ്‌ലോഡ് ചെയ്യുന്ന സമയം മാറ്റുമ്പോൾ ഞങ്ങളോടും കൂടെ ഒന്ന് പറയണേ.....
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
ചന്ദ്ര അണ്ണൻ ആകെ മാറിപോയാലോ ഒരു മോല്ലക്ക ന്റെ ലുക്ക്... പിന്നെ നാട്ടിലുള്ള ജനങ്ങൾ അറിയാൻ വേണ്ടി പറയുന്നു ഇന്ന് സൗദിയിൽ പുതിയ നിയമം വന്നത് ക്കോ ണ്ട് ഒരു പാട് കടകൾ അടച്ചെട്ടുരിക്കുന്നു കുടുതലും നമ്മൾ മലയാളിയുട.. ഞങ്ങൾക്ക് വേണ്ടി 🙏🙏🙏🙏😪
@basheervp4137
@basheervp4137 5 жыл бұрын
ഏത് പ്രോഗ്രാമായാലും അതില്‍ പുതുമ ഇഷ്ട പെടുന്നവരായിരിക്കും നമ്മള്‍ എല്ലാവരും... എന്നാല്‍ ഉപ്പും മുളകിന്‍റെ കാര്യത്തില്‍ മാത്രം പഴമ ആയിരിന്നു കൂടുതല്‍ ആസ്വാദകരം....❤ ഇനി എങ്ങനെ ആയാലും എല്ലാ എപ്പിസോഡും കണ്ട് തീര്‍ക്കും... അത് വേറെ കാര്യം....😁❤
@mohamedparamban7069
@mohamedparamban7069 5 жыл бұрын
Spartan 369 jeevanullodtholam kalam
@Ajeeshnv2000
@Ajeeshnv2000 5 жыл бұрын
Oru divasam ee uppum mulakum crew nte koodeyonnu spend cheyaan ishtamulavar lakadiche......👍
@shabanaabdul8070
@shabanaabdul8070 5 жыл бұрын
Uppum mulakum kand kond comments vayikunavar oru kai pokkiye attendence edukatte🙌🙌🙌
@ummuhabeeba380
@ummuhabeeba380 5 жыл бұрын
Me😌😁
@fiza3553
@fiza3553 5 жыл бұрын
@harryvlogz885
@harryvlogz885 5 жыл бұрын
me
@hudaifakt7496
@hudaifakt7496 5 жыл бұрын
shabana abdul me 🙋‍♀️ ippoozhum....
@muhsinamuhsina3416
@muhsinamuhsina3416 5 жыл бұрын
😁🙋
@full9712
@full9712 5 жыл бұрын
കട്ട നീലു fans ഇവിടെ ലൈക്‌ ചെയ്യ് 😍😍
@sudhisudheesh9419
@sudhisudheesh9419 5 жыл бұрын
Great. ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ലൊരു മെസേജ് തന്ന എപ്പിസോഡ് ഇതാണ്.
@anshadaliganmsf1325
@anshadaliganmsf1325 5 жыл бұрын
എപ്പിസോഡ് കാണുന്നതിന് ഒപ്പം കമെന്റ് വായിച്ച് ലൈക്കിന്റെ എണ്ണം നോക്കുന്നത് ഞാൻ മാത്രം ആണോ....
@hudaifakt7496
@hudaifakt7496 5 жыл бұрын
anshadali ganmsf alla nanum indee😁😁😁😁😁
@rajeevanp282
@rajeevanp282 5 жыл бұрын
പഴശ്ശിരാജയ്ക്ക് പടയാളികൾ കുറിച്യരാണെങ്കിൽ കേരളത്തിൻെറ സ്വന്തം നേവിപ്പടയായ മൽസ്യത്തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്.
@mohammedmunavvarm3238
@mohammedmunavvarm3238 5 жыл бұрын
യുവാവിനെ കാണാനില്ല വെളുത്ത നിറം . ചുരുണ്ട തേനീച്ച കൂട് മുടി . ഗ്ലാസ് ഇല്ലാത്ത കണ്ണട . തോളിലൂടെ തൂങ്ങി കടക്കുന്ന ഇയർ ഫോൺ . കണ്ടു കിട്ടുന്നവർ ഉപ്പും മുളകും ടീമുമായി ബന്തപ്പെടുക
@infotech6415
@infotech6415 5 жыл бұрын
😂
@jinshaganga
@jinshaganga 5 жыл бұрын
😂😂😂
@bibinachayan6458
@bibinachayan6458 4 жыл бұрын
😂😂😂😂
@ayushayu6158
@ayushayu6158 3 жыл бұрын
😂😂😂
@adarshsomankutty
@adarshsomankutty 5 жыл бұрын
എങ്ങനെയാണ് ഇവിടെ ഒരുകവര്‍ പാലുകൊണ്ട് കഴിയുന്നത് എന്ന സംശയം ഭാസി അണ്ണനെപ്പോലെ എനിക്കും തോന്നിയിട്ടുണ്ട്.
@krishnak2537
@krishnak2537 5 жыл бұрын
Uppum mulakum vavaye neritt kananam ennullavar like plzz ..😍😍😍 Vava fans like plzz😘😘
@maheenn762
@maheenn762 5 жыл бұрын
Supper👌
@jameelaann9832
@jameelaann9832 5 жыл бұрын
മുടിയന്റെയും കേശുവിന്റെയും fanzz like chey
@ameerali2944
@ameerali2944 5 жыл бұрын
Kunjavaye ishtamullavar like adi❤❤
@GaDgEtMiNiTeCh
@GaDgEtMiNiTeCh 5 жыл бұрын
കട്ട ഭാസി ഫാൻസ് ഉണ്ടോ ഇവിടെ ? ഉണ്ടെങ്കിൽ താഴെ ഒന്ന് കമൻറ് ചെയ്യണേ.......😍😘♥️കമൻറ് ചെയ്യാൻ മറക്കല്ലേ..... By a കട്ട ഭാസി ഫാൻ ♥️
@jezakitchen4569
@jezakitchen4569 3 жыл бұрын
@gooner1290
@gooner1290 5 жыл бұрын
ഭാസി അണ്ണൻ ഉണ്ടെങ്കിൽ ഉപ്പും മുളകും കണ്ടിരിക്കാൻ ഒരു പ്രത്യേക രസം ആണ്
@selinshaison2879
@selinshaison2879 5 жыл бұрын
വാടാ ഒരുമിച്ചിരുന്നു വായ് നോക്കാം 😂😂😂
@punkderascal9933
@punkderascal9933 5 жыл бұрын
പൂയ്
@beenakumariav673
@beenakumariav673 5 жыл бұрын
ബാലുവിനെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ലൈക്ക്
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 5 жыл бұрын
അല്ല ബാലു ബായി ഇത് കൈയിൽ എന്ത് പറ്റിയത്? ഇത് കണ്ടിട്ട് ശെരിക്കും serious ആണല്ലോ.. കണ്ടിട്ട് acting ആണെന്ന് വിചാരിച്ചു പക്ഷേ ഇത് acting അല്ല sure ആണ്. എന്ത് പറ്റി ബാലു അണ്ണാ..?
@user-oj3mg6wv4y
@user-oj3mg6wv4y 5 жыл бұрын
😍😍 ഭാസി അണ്ണൻ, ബാലു ചേട്ടൻ, ഓട്ടോ ചന്ദ്രൻ👌പൊളിച്ചു👌👍👍
@modniyas2804
@modniyas2804 5 жыл бұрын
Mudiyas fans 👍🏻
@manojmavelikkara7710
@manojmavelikkara7710 5 жыл бұрын
mod niyas
@liyarinu7129
@liyarinu7129 5 жыл бұрын
Uppum mulakum കാണുന്ന എല്ലാവരുടെയും വലിയ ഒരു ആഗ്രഹം ആണ് നെയ്യാറ്റിൻകര ഒന്ന് കാണുക എന്നത് plzzz onnu കാണിക്കു ബാലു ചേട്ടന്റെ വീട് കുറച്ചു ദിവസം അവിടെ നിന്നുള്ള episds eduuu kanan ulla ആഗ്രഹം kandaaaaaneeeeyy
@harikrishnan-tl3ke
@harikrishnan-tl3ke 5 жыл бұрын
Kanikkoo plz
@sahadsulaiman686
@sahadsulaiman686 5 жыл бұрын
Liya Rinu തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കാം 😂
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Original odeegathanoo
@digindavis6982
@digindavis6982 5 жыл бұрын
ഭാസി അണ്ണൻ and ബാലു അണ്ണൻ combo ഒരു രക്ഷ ഇല്ല 😍😍😍😍
@muhamerafi40
@muhamerafi40 5 жыл бұрын
യൂട്യൂബിൽ ഇങ്ങനെ കമൻറ് വായിച്ച് കാണുന്നത് സുഖം ഒരു ടിവിയിൽ കണ്ടാലും കിട്ടൂല
@ancyancy9716
@ancyancy9716 5 жыл бұрын
best actor,best actress,best pair,best television program.best script writter,Ella awardsum ivarku thanne kodukanam alle???
@arshadmohammed5540
@arshadmohammed5540 4 жыл бұрын
Best child artist ithum koodi
@vasudevsivadas4526
@vasudevsivadas4526 5 жыл бұрын
Super Duper Awesom but....I really miss vishnu and keshu..Ethra vishnuvineyum keshuvineyum miss cheyunnundd
@lekshmilechuz624
@lekshmilechuz624 5 жыл бұрын
6:28 bgm poliiii ezham ariv 🤗😍😍😍😋😙
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
ഭാസി ചേട്ടൻ,ചന്ദ്രൻ ചേട്ടൻ എന്നിവരെ കണ്ടതിൽ സന്തോഷം...കുഞ്ഞാവ പെരുത്ത് ഇഷ്ടം...
@junaidmohd9872
@junaidmohd9872 5 жыл бұрын
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന പ്രവാസികൾ ഉണ്ടോ ഇവിടെ..
@Tony00142
@Tony00142 5 жыл бұрын
Undee
@junaidmohd9872
@junaidmohd9872 5 жыл бұрын
@@Tony00142 🤑🤑🤑
@rameezmv4029
@rameezmv4029 5 жыл бұрын
Nanum unde
@bipinkuttian4087
@bipinkuttian4087 5 жыл бұрын
unnd
@muhammadshereef8834
@muhammadshereef8834 5 жыл бұрын
ഞാനും
@AmeerAbdulKhadar
@AmeerAbdulKhadar 5 жыл бұрын
*തങ്കപ്പൻ അല്ല പൊന്നപ്പൻ ആണ് പുതിയ സംവിധായകൻ* 👍👍👍👍👍
@imathhim1571
@imathhim1571 5 жыл бұрын
Hi.. my self Mohamed Emaad..I from TAMILNADU.uppum mulakkum best serial in my life!!!!! Because I watched from bottom to step ..I really hope u continue 😁
@raindrops3745
@raindrops3745 5 жыл бұрын
Njn uppum mulakum katta fan aanu enikku like adikko plzz
@itsmeas1098
@itsmeas1098 5 жыл бұрын
Epoozhum varum first comment edan pakshe pattunnilla😢 Oru like enghilum tharamo arenghilum😐.?
@hudaifakt7496
@hudaifakt7496 5 жыл бұрын
Anandu S Prakash me 2 but pattarilla😛
@itsmeas1098
@itsmeas1098 5 жыл бұрын
@@hudaifakt7496 😣
@mkj9517
@mkj9517 5 жыл бұрын
Bhaasi Anna...adipoli..ningal oru rakshayumilla...aaatto Chandran returns
@abhics829
@abhics829 5 жыл бұрын
mithun k ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@user-ws8hj7ft9h
@user-ws8hj7ft9h 5 жыл бұрын
തട്ടി മുട്ടിയിലും കമലാസനൻ. ഉപ്പും മുളക്കിൽ ഭാസി. ഇവർ ഇല്ലാതെ ഇതു പൂർത്തിയവില്ല. ചന്ദ്രനും ഭാസിയും ശങ്കര അണ്ണാനും ഉള്ള എപ്പിസോഡ് കാത്തിരിക്കുന്നു
@rajipillai3347
@rajipillai3347 5 жыл бұрын
മീര മീര good family entertainment
@ayushayu6158
@ayushayu6158 3 жыл бұрын
Ningal aa comment idumbol sahadevanum aadhiyum onnum thateemmuteeyil vannittillelo
@jackey354
@jackey354 5 жыл бұрын
Director sir nu ente orayiram 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@mahesh.1994
@mahesh.1994 5 жыл бұрын
Good message.... Thank you flowers and uppum mulakum team...👌👍
@niyanasar9236
@niyanasar9236 5 жыл бұрын
*ഉപ്പും മുളകും ഫുൾ ക്രൂ* *അംഗങ്ങൾക്കും ആകട്ടെ* *ഇന്നത്തെ ലൈക്‌*
@DaniNamshi
@DaniNamshi 5 жыл бұрын
ഭാസിച്ചേട്ടൻ കിടുവേ.......മാസ്സ് പെർഫോമൻസ്....
@user-id7wh3cy8s
@user-id7wh3cy8s 5 жыл бұрын
ഇ ഭാസി അണ്ണന്റെ c c tv വെച്ച വീട്🏡 കാണാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്...
@gayathrig5349
@gayathrig5349 2 жыл бұрын
Really missing uppum mulakum 😭
@qatarliveameen526
@qatarliveameen526 5 жыл бұрын
Super episode,, nalla pravarthikk big salute 😘😘
@97jithin
@97jithin 5 жыл бұрын
നീലു വീട്ടമ്മയാകുമ്പോൾ കുറച്ചു ലിപ്സ്റ്റിക് മതി... ഇതു ഒരുമാതിരി തക്കാളി പഴിപ്പിച്ചതുപോലെ....
@saththiyambharathiyan8175
@saththiyambharathiyan8175 5 жыл бұрын
All the best Kerala to come back to the form as soon as possible.......With love from Tamilnadu.........
@raghulj.r2073
@raghulj.r2073 5 жыл бұрын
Balu annan basi super combination 😊😊
@manafsillabada8507
@manafsillabada8507 5 жыл бұрын
നമ്മൾ അതിജീവിക്കും ഒറ്റക്കെട്ടായ് ജാതി,മത,രാഷ്ട്രീയ ഭേദമന്യേ
@rohithr1126
@rohithr1126 3 жыл бұрын
Lots of love from tamilnadu .. this shows how a family and friends enough to make u happy ... love this a lottt
@liyarinu7129
@liyarinu7129 5 жыл бұрын
Kathirunn kathirunn agane athum uplod cheythu 😍😍😍
@fayazfaya4038
@fayazfaya4038 5 жыл бұрын
O agne
@sahadsulaiman686
@sahadsulaiman686 5 жыл бұрын
Fayaz Faya ഏത്
@muneerkoombayil8847
@muneerkoombayil8847 5 жыл бұрын
അങ്ങനെ ഒരാളായി വരാൻ തുടങ്ങി. അടിപൊളി
@durgamenon9426
@durgamenon9426 5 жыл бұрын
Uyyo pwolich puthiya directorku oru 1000 like 😘😘😘👍👍👍👍Angane nammade basi annan,kuttu,rama,navas ipo itha chandranum thirichu vannirikunnu 😍😍😍😍😍idaku vachu cheruthayitonn ilakiya uppum mulakinte tharakallu ipolanu pazhepole urachath 🤗Karthavee minnichekanee😁😍😘
@aadhiimcpms8868
@aadhiimcpms8868 5 жыл бұрын
Njanum oru fan aanu ee serialnte enikum theravo korach like☺️☺️
@rameez2562
@rameez2562 5 жыл бұрын
ബാലുവിനെ ബിഗ് സ്‌ക്രീനിൽ കാണണം എന്ന് ആഗ്രഹം ഉള്ളവർ അടി ലൈക്ക്
@Naseerwyn
@Naseerwyn 5 жыл бұрын
Fun Packs അപ്പൊ ചേട്ടൻ ഇതുവരെ കണ്ടില്ലേ... എത്ര സിനിമയിൽ വന്നു പോയി
@rameez2562
@rameez2562 5 жыл бұрын
wich film bro
@Naseerwyn
@Naseerwyn 5 жыл бұрын
Fun Packs കുട്ടൻപിള്ളയുടെ ശിവരാത്രി വികടക്കുമാരൻ ലക്ച്ചമി അങ്ങനെ കുറച്ചു മൂവികളിൽ... എന്തായാലും ഇയാൾ സിനിമ ഒന്നും കാണാറില്ല എന്ന് മനസ്സിലായി
@suhusuhu3341
@suhusuhu3341 5 жыл бұрын
Shivani valare cute ayittund💗💗💗
@krishnak2537
@krishnak2537 5 жыл бұрын
Inn vava illathath kond oru rasulla
@siyadmone9822
@siyadmone9822 5 жыл бұрын
മ്മടെ നീലുഫാൻസ് ലൈക്കടിച്ചെ
@kalielkaliel3412
@kalielkaliel3412 3 жыл бұрын
I love you uppum mulakum supar Adi Poli 😍😍 👌👌 👍👍
@hd7harshad
@hd7harshad 5 жыл бұрын
Uppum mulakum Tamar padar Nayika Nayakan Ma fav...😍
@shammasmuhammed8022
@shammasmuhammed8022 5 жыл бұрын
ഉപ്പും മുളകിലെ ബിജിഎം ഇഷ്ടമുള്ളവർ ആരൊക്കെ
@bahzadshahzad8377
@bahzadshahzad8377 5 жыл бұрын
shammas Muhammed htr
@liyarinu7129
@liyarinu7129 5 жыл бұрын
Eganathe show okke unlike adikkan thona alukalum undalle
@wayferarmalayalam5861
@wayferarmalayalam5861 5 жыл бұрын
അത് ഏഷ്യാനെറ്റ്‌ സ്റ്റാഫുകളാണ് mr .Athu polum അറിയില്ല സില്ലി girl
@liyarinu7129
@liyarinu7129 5 жыл бұрын
@@wayferarmalayalam5861 😐😐
@sahadsulaiman686
@sahadsulaiman686 5 жыл бұрын
ഇപ്പൊ മനസിലായില്ലേ 😂😂😂
@yascene
@yascene 5 жыл бұрын
21:20 *swadesh* movie le *yunhi chala* enna songinte bgm aaarokke shredddichu?
@geethajyothish6029
@geethajyothish6029 5 жыл бұрын
ശിവയുടെ ഡ്രസ്സ് സൂപ്പർ👍👌😍
@travelinggirl6126
@travelinggirl6126 5 жыл бұрын
Paru fans like adi😂😂
@sajesha1652
@sajesha1652 5 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ബാലു ന്റെ മാല കണ്ടു ഇപ്പോ കണ്ടില്ല. പക്ഷേ തീം സൂപ്പർ...
@ranjithms659
@ranjithms659 5 жыл бұрын
Edaku edaku KZfaqbill uppum mulakum vannittundo ennu nokkunavar like adikku
@harisbabukl3591
@harisbabukl3591 5 жыл бұрын
Innathe eppisode ishtappettavar like adichee☺✌✌👍👍👌👌👌👍👍
@nimyaks6075
@nimyaks6075 5 жыл бұрын
Balu chettante kannada polichu.
@eshamol2310
@eshamol2310 5 жыл бұрын
Byaluu ... kannada 👀👀👀😎😎😎😎 super ... eshtapettavar ..likekoo 😊😊😊
@sahadsulaiman686
@sahadsulaiman686 5 жыл бұрын
esha mol Hehe
@ZainulabidAbid
@ZainulabidAbid 5 жыл бұрын
Mudiyan fans.. like thivide
Uppum Mulakum│Flowers│EP# 683
20:21
Flowers Comedy
Рет қаралды 2,8 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Flowers Uppum Mulakum | Episode 898
21:53
Uppum Mulakum
Рет қаралды 377 М.
Chit Chat with Nisha sarangh and Biju sopanam
32:26
Walk With Revathy Chandran
Рет қаралды 41 М.
Uppum Mulakum│Flowers│EP# 719
24:06
Flowers Comedy
Рет қаралды 1,7 МЛН
Flowers Uppum Mulakum | Episode 267
22:21
Uppum Mulakum
Рет қаралды 896 М.
Uppum Mulakum│Flowers│EP# 677
18:22
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP# 687
20:46
Flowers Comedy
Рет қаралды 3,1 МЛН
Flowers Uppum Mulakum | Episode 881
22:40
Uppum Mulakum
Рет қаралды 427 М.
Uppum Mulakum│Flowers│EP# 667
19:27
Flowers Comedy
Рет қаралды 2,7 МЛН
ToRung short film: 🙏let's love each other🙏
0:56
ToRung
Рет қаралды 17 МЛН
До конца😂😂😂😂
0:19
Суета
Рет қаралды 2,7 МЛН
Неудачный День 😱🔥
0:54
Смотри Под Чаёк
Рет қаралды 3,9 МЛН
Он пропал без вести😱
1:00
Следы времени
Рет қаралды 1,5 МЛН