Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 1 700
@spartonwarrior13665 жыл бұрын
Wastente prashanthil bhaasiye aadhyam muthale samshayichavar like adikkoo please...
@jishnumahe72515 жыл бұрын
ഉപ്പും മുളകിനും വേണ്ടി രണ്ട് ദിവസത്തെ കട്ടകാത്തിരിപ്പിലിരുന്നവരുണ്ടോ?
@rsganggang4485 жыл бұрын
Ahh... എന്നിട്ട് ആദ്യത്തെ eppisode കാണും.... 😁
@binisht.j68645 жыл бұрын
✋ ....ippolan Samadanam ayidh..
@rsganggang4485 жыл бұрын
@@binisht.j6864 എന്തെ.... ☺
@lijokoshythomas49145 жыл бұрын
എന്ത് ചോദ്യമാ ആശാനേ? കൊച്ചിയിൽ കൊതുകും കായലും ഉണ്ടോ എന്നൊക്കെ ചോദിക്കുന്ന പോലെ
@shamsek6995 жыл бұрын
Balu and kuttumaman compination......
@arathyhaviz32385 жыл бұрын
പണ്ടൊക്കെ പാട്ട് kettarunu ഉറങ്ങുന്നത്...ഇപ്പൊ ഉപ്പും മുളകും കാണാതെ അവരുടെ സൗണ്ട് കേൾക്കാതെ ഉറങ്ങാൻ പറ്റാതായി😍😍😘
@abhi26785 жыл бұрын
നല്ല ഒരു എപ്പിസോഡ് ചിരിച്ച് ചിരിച്ചു മടുത്തു കുട്ടുമാമ്മനും ബാലു ചേട്ടനും പൊളിച്ചു കിടുക്കി തിമർത്തു 😘😘😘
@shahinshanu8161 Жыл бұрын
Ayini
@muhammedhanan44 Жыл бұрын
@@shahinshanu8161 oyin
@roarprogaming45837 ай бұрын
😅😅😅😅😊😊😊😊😅
@jayakrishnanjax63935 жыл бұрын
മുടിയനോടൊപ്പം കുട്ടുമാമൻ കൂടെ വന്നപ്പോൾ കളർഫുൾ ആയി എന്നു തോന്നിയവർ 👍 സാമൂഹിക പ്രതിബദ്ധത നിറഞ്ഞ കാര്യങ്ങൾ എടുത്തു പറയാൻ ശ്രമിക്കുന്നത് ഉപ്പും മുളകും എന്ന പ്രോഗ്രാമിന്റെ മേന്മയാണ് 😍👌
@riyaaznoushad50525 жыл бұрын
വില്ലനായും സഹനടൻ ആയും കൊമേഡിയൻ ആയും ഒരുപാട് ഇഷ്ടമുള്ള കഥാപാത്രങ്ങൾ ചെയിത മഹാനടൻ ഒരിക്കലും മറക്കില്ല ആ പാവനായിയെ ആതരാംഞ്ജലികൾ
@athuk41035 жыл бұрын
adaranjalikalude spelling crct allla
@riyaaznoushad50525 жыл бұрын
🤔🤔🤔
@nayana25415 жыл бұрын
RiYaaz Noushad GOOD
@nayana25415 жыл бұрын
RiYaaz Noushad goo
@alichempantavita63375 жыл бұрын
@@athuk4103 mak
@jamshujamshad12585 жыл бұрын
ഇത്രക്കും എന്നെ ചിരിപ്പിച്ച വേറെ ഒരു എപ്പിസോഡ് ഇല്ല..സത്യം..പിന്നെ നല്ല ഒരു സന്ദേശവും അതിലൂടെ കൈമാറി...അടിപൊളി ഉപ്പും മുളകും ടീം.....
@@Sreelakshmionyoutube ariyilla kochu kuty alle valla asugom aayrikum...come back enath kond kooduthalaay onum udesichila...vavaye kaanam ene udesichullu 🤣🤣🤣
ഉപ്പും മുളകും യൂട്യൂബിൽ കാണുമ്പോ കിട്ടുന്ന ഫീൽ ടീവിയിൽ കാണുമ്പോ കിട്ടാത്തത് എനിക്കു മാത്രമാണോ...... ഇവിടെ കമന്റ് ഒകെ വായിച്ചു എല്ലാരും ഒരുമിച്ചിരുന്നു കാണുന്ന ഒരു ഫീലാ...... 😍😘❤
*kzfaq.info/get/bejne/otqjhtSD3tHTfoU.html* *2.0 ടീസർ മലയാളം ട്രോൾ*
@aneeshsheeba4094 жыл бұрын
Cevin's backyard farming and tech þyrr
@ajimathoor95054 жыл бұрын
BAIU SUPER LACHU SUPER
@__AA_VV__5 жыл бұрын
സാമൂഹിക പ്രതിബന്ധത യുള്ള എപ്പിസോഡ്👌👍. ഉപ്പും മുളകും😍
@sherinlatheef78795 жыл бұрын
18:04 'ഡേയ് 'scene 😆😆😆
@Naseerwyn5 жыл бұрын
സാമൂഹിക നന്മ നിറഞ്ഞ വളരെ മനോഹരമായ ഒരു എപ്പിസോഡ് 😘😘😘
@achsahmathew3245 жыл бұрын
Mudiyan vannathil santhosham ullavar like adikku
@sreelakshmi26205 жыл бұрын
Aksaeeeeee 🤔🤔
@SkyMediaTM455 жыл бұрын
*kzfaq.info/get/bejne/otqjhtSD3tHTfoU.html* *2.0 ടീസർ മലയാളം ട്രോൾ*
@SkyMediaTM455 жыл бұрын
@@abhics829 *kzfaq.info/get/bejne/otqjhtSD3tHTfoU.html* *2.0 ടീസർ മലയാളം ട്രോൾ*
@shamnashn9434 жыл бұрын
@@abhics829 hdhgfpb
@siyadmone98225 жыл бұрын
ബാലുവുംശ്രീകുട്ടനും തമ്മിലുള്ള കോമ്പിനേഷൻ ഇഷ്ടമുള്ളവർ ആരൊക്കെ
@nimmynidheesh5434 жыл бұрын
😎😎😎
@ravidas20894 жыл бұрын
Ravi
@hibathasni35954 жыл бұрын
Idakkishtamaan
@bineeshkumar2854 жыл бұрын
Bineshshi
@hussainkazhungil80073 жыл бұрын
😉😉
@arjunnk92185 жыл бұрын
നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് ഞങ്ങളുടെ ഒരാഗ്രഹം
@salmanfaris70665 жыл бұрын
21:16 ഭാസി അണ്ണന്റെ നടത്തം തന്നെ മാസ് ആ
@hunt98575 жыл бұрын
ഇ പ്രോഗ്രാം തികൾ മുതൽ വെളി വരെ കാണുന്നതിൽ കൂടുതൽ ചൊവ്വാ മുതൽ ശനി വരെ കാണുന്നതാണ് നമ്മളിൽ പലരും
@salusl85135 жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ
@hunt98575 жыл бұрын
പ്രവാസി ആണോ
@parvathyvmenon98735 жыл бұрын
Same comment pinnem idanno
@hunt98575 жыл бұрын
😟😟
@nithinezhamkulam5 жыл бұрын
അതെ... അങ്ങനെ തന്നെ
@nithinkuttu58155 жыл бұрын
Uppum mulakum 2 divasam miss cheithavar like chei 😉😉
@mohananp28044 жыл бұрын
Ithilentha paru ille 😥😥😥😥😥
@filzamehanaz55553 жыл бұрын
Just uj ridiculous lockdown cuddliest ffl dhglflhubojpmjn079777+7689990088008899
@filzamehanaz55553 жыл бұрын
@@abhics829gigigigififo Higog hlun nkjh
@filzamehanaz55553 жыл бұрын
Gkfogdorg
@lubnafathima84603 жыл бұрын
😂😂
@ananti-socialperson3 жыл бұрын
Sreekuttan & Balu is so.... funny 😃
@tijokoshybaby96015 жыл бұрын
ഡയി മുടിയ കഴിഞ്ഞ വർഷം പറഞ്ഞതാ 2018 ഇൽ bsc എഴുതിഎടുക്കാം എന്ന്.. ഇതുവരെ എഴുതി എടുക്കരായില്ല അല്ലേ മോനെ വിഷ്ണു നീ മുടിയൻ മാത്രം അല്ല മടിയനും കൂടിയ .... മടിയ .....
@shahidhafiz7865 жыл бұрын
കേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ല ജോഡി ദിലീപും കാവ്യയും ആണെന്ന് വിശ്വസിച്ചവർ ഇന്നത് മാറ്റി പറയുന്നു ഏറ്റവും നല്ല ജോഡി ബാലു ആൻറ് നീലു
തുടക്കത്തിൽ ഒരു ബാംഗ്ളൂരിൽ പഠിക്കുന്ന വല്യ മോൾ ഉണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോ അതു പോയി ...പിന്നെ ഒരു ചെറിയ മോൾ ആയി....ഇപ്പൊ അതും കാണുന്നില്ല......ഏതെങ്കിലും ഒന്ന് ഉറപ്പിക്ക്..
@alfamariaglory713 жыл бұрын
Sathym
@lovebalslovebals29885 жыл бұрын
കമ്മെന്റ് വായിച്ചു കൊണ്ട് കാണുന്ന വർ ലൈക് അഡിക്
@jasminsameer2595 жыл бұрын
vava avedee 😢
@mumthastaj51245 жыл бұрын
love bals love bals
@mumthastaj51245 жыл бұрын
0
@abdullarms3704 жыл бұрын
🤗
@mohammedkunhi49944 жыл бұрын
love bals love bals
@happyjourney32125 жыл бұрын
ബാലു അണ്ണന്റെ പോലുള്ള കുടുംബം കിട്ടാൻ ആഗ്രഹമുള്ളവർ
@@littyjacob1413 അഞ്ചു മക്കളും ജോലിയുള്ള ഒരു ഭാര്യയും പിന്നെ കുടുംബസ്വത്തും ആഹാ പരമസുഖം
@takeitstatus71725 жыл бұрын
Agraham illa. But balu annan mass.
@muneerputhalath55465 жыл бұрын
ശ്രമിച്ചാൽ നടക്കും
@iamjiin22605 жыл бұрын
8
@nithinmurali53635 жыл бұрын
Neelu chechi ചപ്പാത്തി പരത്തി കൊണ്ട് avaru parayunnathu kelkaan poya sean ishtaayi പെരുത്തു ishtaayi... Anitt amma ചോദിക്കുമ്പോൾ kettillanu parayumbol mugathe expression oh hihihihihihi... polichu
@bindu7344 Жыл бұрын
Athe
@rashjahan68935 жыл бұрын
സമൂഹം അനുഭവിക്കുന്ന പ്രശനങ്ങൾ നർമത്തിൽ ചാലിച്ച് മികച്ച സന്ദേശം നൽകുന്ന നമ്മുടെ ഉപ്പും മുളകിനും അഭിവാദ്യങ്ങൾ .....Miss you paru...
@muhammedsulfiqarstatussubs46715 жыл бұрын
Jana Priya നായകൻ ബാലു അണ്ണൻ ആകണമെന്ന് ആഗ്രഹം ഉള്ളവർ like അടിച്ചെ
@girishkmarkattuvilayilgiri83284 жыл бұрын
HlnaHridya
@akhilag42435 жыл бұрын
Vishnu vannallo👍Innathe like mudiyanu
@nidhanb4u3115 жыл бұрын
ഉപ്പും മുളകും എന്റെ ജീവനാ നിങ്ങൾക് എങ്ങനെയാ ......
@archanacr52963 жыл бұрын
Yes
@bestin71223 жыл бұрын
Pura
@krupamariamroy32343 жыл бұрын
kzfaq.info/get/bejne/gZefo6-rqru2YYE.html 😍
@rayonasony3463 жыл бұрын
Same
@-minnuzzi-72653 жыл бұрын
Yes
@ijastech68855 жыл бұрын
തിങ്കൾ മുതൽ വെള്ളി കാണുന്നവര്ക്കാൾ ചൊവ്വ മുതൽ ശനി വരെ കാണുന്നവർ ആയിരിക്കും അല്ലെ
@noname-uq7hr5 жыл бұрын
Ath shariya correct
@positivevibesonly14155 жыл бұрын
Correct
@nithinfrancis21325 жыл бұрын
Parukuttine miss cheyunuvar like adikuu😣
@Canarydiaries5 жыл бұрын
ithe karyathinu thanne vere comment undallo
@SunilKumar-qv5rx2 жыл бұрын
Parukuttune miss cheyunuv
@siyadvavachi78585 жыл бұрын
നമ്മുടെ വാശികൾ പലതും വീർപ്പിച്ച ബലൂൺ പോലെയാണ് ഒരു സ്നേഹപ്പുഞ്ചിരിയിൽ പൊട്ടാവുന്ന വാശി😉😉
@sollyjohn33613 жыл бұрын
Ffkthtcr UGC
@sollyjohn33613 жыл бұрын
👍
@sollyjohn33613 жыл бұрын
Rhzjvv
@mohamedjamshi52612 жыл бұрын
Uppum mulakum
@abdulroufkm8885 жыл бұрын
കൂട്ടു മാമന്റെ കല്യാണം ആഗ്രഹിക്കുന്നവർ👍
@bhavanakk43693 жыл бұрын
Me
@archanacr52963 жыл бұрын
Njan
@iam-a-dqfangiri65802 жыл бұрын
ഇത് കഥ യാനാകിലും സ്വധം ജീവിതം പോലെയാണ് എനിക്ക് 😘❤❤😘😘❤
@antcomedies38102 жыл бұрын
Correct 💯💯
@shaharbanusubair67365 жыл бұрын
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച രാത്രി ഇതാ വന്നിരിക്കുന്നു. ചില കളികൾ കളിക്കാനും ചിലത് പറയാനും. Uppum mulakum കീ ജയ്. ബാലുച്ചേട്ടൻ ഫാൻസ് ക്കീ ജയ് 😃😃😃😃👍👍👍✋✋✋
@sharathmv26435 жыл бұрын
Oru epsd neyyaatinkaravach venamenn ishttamullavar like adiche
Kfssndnodf pcfbofnfod rod dpd fod c .xbox ld sod ld b nc j DJ can cjc nc b jd jbm la kakao KFC HD cjdj fjhfr cbcjrjd chfhfbdjjfofgyuhffdffyyuuyyuggggytttff
@Aswin-yw4gi5 жыл бұрын
Uppum mulakum kaanunna machaans and machi's, onn like adiche 🙂
@shyamkumar.kdeafallkeralay54515 жыл бұрын
Aswin Nambiar hjchuggfdgkjguik
@sumyalex58195 жыл бұрын
ബാലുചേട്ടനും കുട്ടി മാമനും മിണ്ടുന്നത് കേൾക്കാൻ ഉള്ള നീലുച്ചേച്ചീടെ പോക്കും ആ മുഖഭാവവും suprr😁😁
😃😁😝adipoliii combination balu annan,kuttu maaman nd bhasi annan ..totally love them..welcome back mudiyan chettaa..💃
@sanu_sg5 жыл бұрын
കൗമാരപ്രായത്തിൽ സാധാരണ ഒട്ടു മിക്ക യുവാക്കൾക്കും എപ്പോഴും വഴക്കു പറയുന്ന അച്ഛനോട് ദേഷ്യമാവും കൂടുതലും ഉണ്ടാവുക. ഒരു പക്ഷെ അതൊക്കെ എന്തിനായിരുന്നു എന്ന് പിൽക്കാലം തെളിയിക്കുമ്പോളേക്കും ഒരു പക്ഷെ അവരൊന്നും നമ്മോടൊപ്പം ഉണ്ടായി എന്ന് വരില്ല. അത്തരം ചില മുഹൂർത്തങ്ങളുടെ നേർകാഴ്ച ചില എപ്പിസോഡുകളിലൂടെ(126,331) ബാലു ചേട്ടനും മുടിയൻ വിഷ്ണുവും ഭംഗിയായി അവതരിപ്പിച്ചു. അത്തരം ജീവിതഗന്ധിയായ ചില മുഹൂർത്തങ്ങൾ മുടിയന്റെ തിരിച്ചുവരവിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു.
@jelinrenji27335 жыл бұрын
Sathyum
@shinsar32765 жыл бұрын
Correct
@ranjithmachingal61204 жыл бұрын
Afkk
@fasilmuhammad88955 жыл бұрын
Audio kurach problem ഉണ്ട് എന്നാലും കുഴപ്പല്യ
@thv26842 жыл бұрын
My fav show 😍
@rifjanjifri27835 жыл бұрын
Maaman powllichuu ishtappettavar onnu like adichee😍😍😍
@risvanan68445 жыл бұрын
എനിക്ക് മാത്രം ആരും like തരുന്നില്ല... 😫😫😫 ആൻഡ് frst 😎😎😎
@risvanan68445 жыл бұрын
UPPUM MULAKUM VIRSAL CUTS CHANNEL 😍😍😍
@muhammedpeeru49715 жыл бұрын
Like kittiyit enthina. Pizhingi thinaan ano
@risvanan68445 жыл бұрын
muhammed Peeru പൊരിച്ച് കൂട്ടാൻ... 😋😋😋
@muneerkoombayil88475 жыл бұрын
Thannirikkunnu
@muhammedpeeru49715 жыл бұрын
Like ano ni kazhikunne 😁😁
@majidkk88052 жыл бұрын
ഇതൊക്കെ വീണ്ടും veedum കാണുന്നവർ ഉണ്ടോ
@thariquhassan55285 жыл бұрын
Uppum mulagum superb... baalu good performer.
@mmahesh94255 жыл бұрын
നമ്മുടെ കുട്ടുമാമനും മുടിയനും വന്നല്ലോ......😃
@abhics8295 жыл бұрын
M mahesh ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
@dreamworld25725 жыл бұрын
മുടിയൻ കുറച്ചു നന്നായിട്ടുണ്ട്
@thanseerbavu63435 жыл бұрын
My favourite show Uppum mulakum 😍😍😍
@ramesha3930 Жыл бұрын
Very good 👍 Shiva super cute keshu 🎉🥳👌🎂
@christolionsonmaltaeuropdi88505 жыл бұрын
kuttimamen ulla episode double strong aaanu
@rageshnadh35655 жыл бұрын
മ്മടെ ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് ആണെങ്കിൽ 100% ഫാമിലി എപ്പിസോഡ് sure ആണ്.. ഇത് വരെ കണ്ടവർക്ക് അറിയാം.. എല്ലാവർക്കും currect റോൾ ഉണ്ടാവും... ഒരാളെ മാത്രം base ചെയ്യില്ല... waiTing for സുരേഷ് ബാബു എൻട്രി for മലയാളം മൂവി
Script sureshbabu ano enki eppisode oru continuetity undakum
@jaleelmk89575 жыл бұрын
അച്ഛന് കെത്തിക്കാൻ ഇഷ്ട്ട അച്ഛൻ കെത്തിച്ചോട്ടെ 🤣😂🤣
@krishnadasts2685 жыл бұрын
Subject കൊള്ളാം 👌🏻 But 15:27ലെ ഭാസിയുടെ entry യില് മനസ്സിലായി ഭാസി ആണ് വേസ്റ്റ് തള്ളുന്നത് എന്ന്...., 15:27 ലെ ഭാസി യുടെ entry ഒഴിവാക്കിയിരുന്നു എങ്കിൽ അവസാനം വരെ suspence ഉണ്ടായിരുന്നു....
എനിക്ക് ബാലു I ന്റെയും neelunteyum. അഭിനയം നല്ല ഇഷ്ടമാണ്
@shajilshajia14u663 жыл бұрын
Kuttu and balu.... Super chemistry.....
@bachuforever14195 жыл бұрын
ശ്രീ കുട്ടൻ ഇടയ്ക്ക് ഈ വീട്ടിൽ കേറി വരുന്നത് നല്ലതാ .. നമുക്ക് ചിരിക്കുകയും ചെയ്യാം ബാലുവിന് ഇട്ട് രണ്ട് കൊട്ടും കൊടുക്കാം.... 😃😃😃
@sjsuraj33894 жыл бұрын
Sreekutan bore aa
@deepikagk5 жыл бұрын
അഫ്സൽ കരുനാഗപ്പള്ളിയുടെ എപ്പിസോഡിൽ ഈ വീട്ടിൽ എന്നും അടിയാണ്. നീലു മിക്കപ്പോഴും എല്ലാരോടും കലിപ്പാണ്. കേശുവും ശിവയും തറുതലയും ചൊറിച്ചിലും കൊണ്ട് വെറുപ്പിക്കലാണ്. ഉപ്പും മുളകിന്റെ നാച്ചുറാലിറ്റിയെ ഒരു പരിധിവരെ നഷ്ടപ്പെടുത്തിയത് അഫ്സലാണ്. ഗർജനം, ഗർഭം, മധുരൈ ഗൗണ്ടർ, ഇപ്പോൾ ആക്ഷൻ ഹീറോ നീലു... പക്ഷെ, നമ്മുടെ ഭാസിയുടെ എഴുത്തിൽ എല്ലാവർക്കും മിതത്വമുണ്ട്. വഴക്കിലും ഒരു സ്നേഹമുണ്ട്. കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തമാണ്. (അതു പിന്നെ അങ്ങേരുടേതല്ലേ സൃഷ്ടി).... വന്നു വന്ന് സൂപ്പർ സ്റ്ററുകളുടെ ഫാൻസ് പോലെയായി ഉപ്പും മുളകിന്റെ ഫാൻസും. എന്ത് വെറുപ്പിക്കൽ കാണിച്ചാലും 'വൗ.. സൂപ്പർ... മാജിക്കൽ, മുത്താണ്, ചങ്കിടിപ്പാണ്' എന്നൊക്കെ പറഞ്ഞു കമന്റിടും...
@SarathPROFACC5 жыл бұрын
Afsal kizhangan
@deepikagk5 жыл бұрын
@@IdeaBasket sorry Bro, വ്യക്തിപരമായ ഒരു വിരോധവും ഇല്ല. ഉപ്പും മുളകിന്റെ തുടക്കം മുതൽ 685 വരെയുള്ള എപ്പിസോഡുകൾ പലവട്ടം കണ്ട ആരാധിക എന്ന നിലയിൽ പറഞ്ഞു പോയതാണ്. എഴുതുന്നതിന്റെ ബുദ്ധിമുട്ട് അറിയാം... എന്നാലും ഇഷ്ടപ്പെടാത്തത് പറയേണ്ടേ??
@deepikagk5 жыл бұрын
@@IdeaBasket പിന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അദേഹത്തിന് മുന്നേറാൻ കഴിയും...
@happyjourney32125 жыл бұрын
അഫ്സലിനെ ഞാൻ കുറ്റം പറയുന്നില്ല. എന്നാലും ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് അതിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഈ പ്രോഗ്രാമും ഇതിലെ കഥാപാത്രങ്ങളും നമ്മൾ നെഞ്ചോടു ചേർത്ത് വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റും ഭാസിച്ചേട്ടനുള്ളത് തന്നെ. ഞാനും ആഗ്രഹിക്കുന്നു പഴയ പോലുള്ള മനസ്സിൽ തട്ടുന്ന ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന ജീവനുള്ള എപ്പിസോഡുകൾ കാണാൻ അത് കൊണ്ട് സ്ക്രിപ്റ്റ് ഭാസി ചേട്ടനെ പൂർണമായും ഏൽപ്പിക്കുക