Uppum Mulakum│Flowers│EP# 780

  Рет қаралды 1,568,099

Flowers Comedy

Flowers Comedy

5 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 500
@user-vp8nf1cw6t
@user-vp8nf1cw6t 5 жыл бұрын
ബാലു ചേട്ടൻ ആരും കാണാതെ കള്ള് കുടിച്ചത് ഇഷ്ട്ടപെട്ടവർ ആരൊക്കെ, ? ചിരിച്ചു ചത്തു 🤣🤣🤣🤣🤣
@statusoli-1
@statusoli-1 5 жыл бұрын
Flowers channel free ആയി തരുന്ന flowers ഗ്രൂപ്പിന് ഇരിക്കട്ടെ ഓരോ ലൈകും 😍
@jibinvarghesemalayil2750
@jibinvarghesemalayil2750 5 жыл бұрын
അടിപൊളി episode...ചിരിച്ചു മടുത്തു 😁അപ്പുപ്പൻ powli..Balu last seen പൊളിച്ച് അടുക്കി 🍺🍺..ശങ്കരാ അണ്ണൻ നമിച്ചു 😍😍🙌....Real നടക്കുന്ന പോലെ തന്നെ 👍👏👏👏
@nishibaam5969
@nishibaam5969 3 жыл бұрын
കുട്ടൻ പിള്ളയുടെ എന്തോന്നാടാ ബാല ഡയലോഗ് പൊളി അല്ലെ 👌
@AL-BOSS_001
@AL-BOSS_001 Жыл бұрын
ഇടയ്ക്കു ഇടയ്ക്കു എല്ലാം ഈ എപ്പിസോഡ് കാണും
@lifeofidukki
@lifeofidukki 5 жыл бұрын
ബാലുവിന്റെയും ശങ്കര അണ്ണന്റെയും കിളി പാറി😇😇😇😂🤣
@Funnychat545
@Funnychat545 Жыл бұрын
രണ്ടെണ്ണം അടിച്ച ബാലു അണ്ണൻ പോളിയ😂 ലെ
@shameerthasa4729
@shameerthasa4729 5 жыл бұрын
കേശുവിന്റെ ടി ഷർട്ട് ഇൽ കണ്ടോ i want every day is holiday , അവൻ അല്ലെങ്കിലും എന്നും ഹോളിഡേ തന്നെ ആണല്ലോ
@user-mv3cs9sn9c
@user-mv3cs9sn9c
Shakarji pwoli balu chettan mass
@gopakumarcp7635
@gopakumarcp7635 5 жыл бұрын
ആ ഡ്രൈ അടിച്ചിട്ടുള്ള സീൻ😂😂😂
@vishalnair9292
@vishalnair9292 5 жыл бұрын
കുട്ടന്പിള്ള ചേട്ടൻ ബാലരമ കുട്ടുസനെ പോലെ ഉണ്ട് എന്ന് തോന്നുനവർക് ലൈക്ക് ചെയ്യാം..
@anandhubm6571
@anandhubm6571 5 жыл бұрын
The CUTE 👴കുട്ടൻപിള്ള അപ്പുപ്പനെ ഇഷ്ട്ടമുള്ളവർ ഇവിടെ ആരൊക്കെയാ🤔????
@shameem9585
@shameem9585 5 жыл бұрын
പാറുക്കുട്ടിയുടെ കല്ല്യാണം വരെയെങ്കിലും ഉപ്പും മുളകും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരൊക്കെ....
@imrankhana6810
@imrankhana6810 5 жыл бұрын
മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാൻസ് ഉള്ള നടി
@Ash-hz6kv
@Ash-hz6kv 5 жыл бұрын
"കരിക്കിലെ" ലോലനേ ഏതെങ്കിലും ഒരു എപ്പീസോഡിൽ കൊണ്ടുവന്നിരുന്നെങ്കിൽ super ആയേനേം❤️❤️❤️❤️ ഒരു പൂവാലന്റെ റോളിൽ🤪😍
@FlywithAnnu2020
@FlywithAnnu2020 5 жыл бұрын
ഭാവിയില്‍ ഇതുപോലൊരു വീടും 5 മക്കളും😍😍,അടിയും💪,പിടിയുമായി അടിച്ചു പൊളിച്ച്💃💃 ജീവിക്കണം എന്നാഗ്രഹം ഉള്ളവര്‍ ആരൊക്കെയാ....lke hre plz...
@abhilashvijay6378
@abhilashvijay6378 5 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ കുട്ടൻപിള്ള മാമന്റെ കയ്യിൽ നിന്നും ഒരു സിംഗിൾ ബാലുവിന് കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം ഞാൻ പ്രകടിപ്പിച്ചിരുന്നു.. ഈ എപ്പിസോഡിൽ അത് സാധിച്ചുതന്ന ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊളുന്നു
@sreedharanp.p6080
@sreedharanp.p6080 Жыл бұрын
ബാലുവിന്റെ വെള്ളമടി തകർത്തു
@vandipranthanmalappurakkar8720
@vandipranthanmalappurakkar8720 5 жыл бұрын
ഞമ്മളെ ഉപ്പും മുളകിൽ എനിക്ക് ഏറ്റവും പെരുത്ത് ഞമ്മളെ ബാലു ചേട്ടനെ ആണ് മൂപ്പര് natural അഭിനയം ആണ് 😍😍😍😍😍😍
@selinshaison2879
@selinshaison2879 5 жыл бұрын
പാറുവാവേടെ കളിയും ചിരിയും കാണാൻ വീണ്ടും വീണ്ടും replay ചെയ്തു കാണുന്നോർ ഉണ്ടോ എന്നെപോലെ 😍😍 മുടിയൻ പാറുതത്തമ്മ ലച്ചു ഇസ്‌തം 😘😘😘
Uppum Mulakum│Flowers│EP# 781
22:13
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP# 819
21:18
Flowers Comedy
Рет қаралды 1,4 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
Uppum Mulakum│Flowers│EP# 576
22:14
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum│Flowers│EP# 779
20:19
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP# 380
22:04
Flowers Comedy
Рет қаралды 6 МЛН
Flowers Uppum Mulakum | Episode 1010
20:44
Uppum Mulakum
Рет қаралды 2,5 МЛН
Uppum Mulakum│Flowers│EP# 782
21:18
Flowers Comedy
Рет қаралды 3,7 МЛН
Flowers Uppum Mulakum | Episode 813
21:39
Uppum Mulakum
Рет қаралды 478 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН