Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 1 500
@siyadsherif44795 жыл бұрын
ബാലു അണ്ണനും സുരേന്ദ്രനും കോമ്പിനേഷൻ അടിപൊളി ആണെന്ന അഭിപ്രായം ഉള്ളവർ അടിക്ക് മക്കളെ ലൈക്
@athiramohanan63605 жыл бұрын
Super
@qatarliveameen5265 жыл бұрын
aadil yenda doubt 😍
@modniyas28045 жыл бұрын
😂💃🏻
@shaidpm89005 жыл бұрын
Realy brother's anallo avar
@siyadsherif44795 жыл бұрын
@@shaidpm8900 അറിയില്ല
@naseemp10615 жыл бұрын
Real lifel സുരേന്ദ്രൻ ചിറ്റപ്പൻ ബാലു അണ്ണന്റെ അനിയൻ ആണെന്ന് അറിയുന്നവർ like 😍
@sumyrose14704 жыл бұрын
Aano
@naseemp10614 жыл бұрын
@@sumyrose1470 yes
@Ro_shan.6734 жыл бұрын
Sathyamaano
@naseemp10614 жыл бұрын
@@Ro_shan.673 yes
@priyajasadanandan62092 жыл бұрын
എനിക്ക് അറിയാം ബിജു സോപാനം അനിയന് ബിനോയ് കുളത്തൂര്
@sreekanths1535 жыл бұрын
പ്രണയദിനത്തിൽ കശ്മീരിന്റെ മണ്ണ് ചുവന്നത് ചുവന്ന റോസാ പൂക്കൾ കൊണ്ടല്ല .മറിച്ച് 18 ലധികം ധീര സൈനികൾ ഭാരതത്തിന് വേണ്ടി ഹൃദയവും രക്തവും ഈ താഴ്വരയിൽ അലിയിച്ചു ഭാര്യക്കോ മക്കൾക്കോ കുടുംബത്തിനോ വേണ്ടിയല്ല ഭാരതത്തിന് വേണ്ടി. മരണംമുന്നിലുണ്ടെന്നറിഞ്ഞിട്ടും രക്തമുറയുന്ന ഈ തണുപ്പിൽ ലക്ഷക്കണക്കിന് സൈനികർ ഇവിടെ സേവനമനുഷ്ടിക്കുന്നു പ്രണാമം വീര സൈനികരെ🇮🇳🇮🇳🇮🇳😥😥
@ramsiyajafar6415 жыл бұрын
🙁
@ramsiyajafar6415 жыл бұрын
Jai hind 🇮🇳🇮🇳🇮🇳🇮🇳
@sabithc20185 жыл бұрын
😔
@dileepk86995 жыл бұрын
ധീര ജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം
@shihasshanuz19995 жыл бұрын
😢😢
@mathewthelly28805 жыл бұрын
Surendran chittappan fans undo evide
@notvortexff7982 жыл бұрын
Illa
@Honey.Khadeeja. Жыл бұрын
Illa
@Kichuu485 Жыл бұрын
🤣🤣🤣
@user-hl2ut1de5x11 ай бұрын
Undo 😊
@AshidhaShybadh-yf5zgАй бұрын
Unde ❤
@faisalkizhissery1265 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പന്റെ ചേടത്തി എന്ന വിളി ഇഷ്ടമുള്ളവർ എത്ര പേരുണ്ട് ഇവിടെ
@sydjifri5 жыл бұрын
ഇതിൽ പാറുകുട്ടിയുടെ അഭിനയം കണ്ടാ ഞാൻ മയങ്ങിപോവുന്നെ! ലവ് യൂ പാറുകുട്ടീ ...
@Afzal_Mogral5 жыл бұрын
നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്ന് പറയാൻ തുടങ്ങിയിട്ട് എത്ര നാളായി.. പ്രതിഷേധം 😕😕😕😕
@Afzal_Mogral5 жыл бұрын
@Anjaly Alex Correct
@rmvmedia48975 жыл бұрын
@Anjaly Alex Hi
@rmvmedia48975 жыл бұрын
@Anjaly Alex കട്ട ഫാൻ ആണോ ഈ സീരിയലിന്റെ
@rmvmedia48975 жыл бұрын
@Anjaly Alex ആയിരുന്നു... ഇപ്പൊ മടത്തു
@rmvmedia48975 жыл бұрын
@Anjaly Alex kzfaq.info_contact?c=wwFsIlfQo5ACOT_on6ZK4jPj1LVq5g
@Nibin2995 жыл бұрын
തല കുനിച്ച ചരിത്രമില്ല തിരിച്ചടി നല്കുമെന്നുറപ്പുണ്ട് ഞങ്ങൾക്കായി ഭാരത മാതാവിനായി വീരമൃത്യു വരിച്ച ധീരന്മാർക്ക് പ്രണാമങ്ങൾ 🌹🌹🌹
@shabulbalan105 жыл бұрын
*അപ്പൊ ഇത് പാരമ്പര്യം ആണല്ലേ* ശിവാ fans 💓
@asharakku40745 жыл бұрын
ലോകം പ്രണയത്തിൽ മതി മറന്നപ്പോൾ രാജ്യത്തിനു വേണ്ടി 30ൽ പരം ധീര സൈനികർ ജീവൻ വെടിഞ്ഞു.. കണ്ണീർ പ്രണാമം.
@ubaidtv42725 жыл бұрын
Jaihind
@pkshafi77355 жыл бұрын
*Singles എല്ലാരും ഒന്ന് ലൈകിയിട്ട് പൊയ്ക്കോളി* 😂😂😂😂😂😂😂😂😂😂😂😂😂
@anandhubm65715 жыл бұрын
😂
@ammuzzz37355 жыл бұрын
Ilenki
@rugminiravi60735 жыл бұрын
Pk Shafi
@samphilip26035 жыл бұрын
Dharma
@samphilip26035 жыл бұрын
Pk Shafi
@shamilamal65655 жыл бұрын
ഒരു പ്രേമവും ഇല്ലാത്ത legends ഇവിടെ like😎😎😎💪🏻👍🏻
@abbasparakett36165 жыл бұрын
shamil amal
@gayathrigayu45995 жыл бұрын
2.56 to 4.00 parukutty😍😍😍.neelu chechi like real daughterand mom👩👧👩👧👩👧👩👧
@anandhubm65715 жыл бұрын
_KZfaq_ ൽ *ഉപ്പും മുളകും* എന്ന programme മാത്രം കാത്തിരുന്നു കാണുന്നവർ *അടി മക്കളെ Like* 👍
@asifapple72665 жыл бұрын
😍😍
@shahishanuzzz96435 жыл бұрын
Tv യിൽ ഇടക്ക് കാണുന്നോർ ലൈക്കാമോ.. 🤔🤔😂😀
@afsalk.k50145 жыл бұрын
Karikkum kaathirunnu kaanl ind 😊✌🏻
@shareefkh76975 жыл бұрын
Karikku💞
@anandhubm65715 жыл бұрын
@@asifapple7266 😍
@varshagopan49095 жыл бұрын
ബാലു ചേട്ടനും സുരേന്ദ്രൻ ചിറ്റപ്പനും ഒരേ ഫേസ്കട്ട്,,, സത്യം ആണെകിൽ ഒരു ലൈക് അഡി മക്കളേ
@raheenanoushad73175 жыл бұрын
Varsha Gopan avar real brothers anu
@sreesmon61805 жыл бұрын
@@raheenanoushad7317 ആണോ സത്യത്തിൽ
@mentalgaming87045 жыл бұрын
Sherikkum nalla samyamund
@raheenanoushad73175 жыл бұрын
Manjusha Prasanth athe sathyam...koumudhy il oru interview il und
@hibamdmubarak88912 жыл бұрын
@@sreesmon6180 athe real brothers aan
@itsme-vx1nk5 жыл бұрын
കേശുനെ കണ്ടില്ല.. രണ്ടു ദിവസായല്ലോ.. ഒരു ഗ്യാപ്പ് തോന്നിയവർ ഉണ്ടോ
@sainuubrangla56935 жыл бұрын
കേശു എവിടെയാണ് രണ്ടുദിവസമായി കണ്ടിട്ടില്ലല്ലോ യേശു ഇല്ലെങ്കിലും ബോറാണ് ട്ടാ
@grapeworld1235 жыл бұрын
ലച്ചൂന് ഒരു ലൗ പ്രൊപോസൽ വരുന്ന എപ്പിസോഡ് വേണ്ടേ..... ഇത്രയും സുന്ദരിയും കവയത്രിയും ആയ ലച്ചൂനും കാണില്ലേ ആരാധകന്മാർ 😍😍.....
@lshbySareenaАй бұрын
Und
@greeshmaammu37975 жыл бұрын
ഉപ്പും മുളകിലെ ബാലുച്ചേട്ടനും നീലുചേച്ചിയും 5മക്കളും ഉള്ളതിൽ ഒരാൾ ഇല്ലങ്കിൽ പോലും അവരെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ..ഉണ്ടെങ്കിൽ lik👍
@umarulfarooq75554 жыл бұрын
Sss.. undu..
@sabeerasabeera75385 жыл бұрын
ഇന്നലേം ഇന്നും കേശുവിനെ മിസ്സ് ചെയ്തവരുണ്ടോ☺☺
@modniyas28045 жыл бұрын
sabeera sabeera സ്യോ 😌
@sabeerasabeera75385 жыл бұрын
@@modniyas2804 😄😄
@modniyas28045 жыл бұрын
sabeera sabeera pinnallah 😂💃🏻
@jnaksd68495 жыл бұрын
miss ann
@shinishashi38295 жыл бұрын
yes kesu evide enthu patti
@ashrafachu40815 жыл бұрын
എനി ഇന്ത്യൻ ജനതക്ക് ഫെബ്രുവരി 14 പ്രണയം ദിനം അല്ലാ 30ധീര ജവാൻ മാരുടെ ഓർമ ദിവസം ആയിരിക്കണം
പ്രതിഷേധം പ്രതിഷേധം ഞങ്ങളെ കേശുവിനെ തിരിച്ചു കൊണ്ട് വരിക
@sreejithdharan75675 жыл бұрын
*14:51**എവിടെ പോയാലും പിള്ളരു തന്നെ ഭഗവാനേ😝😂😂😂😂🤣😂ബാലു അണ്ണാ🤩🤩പൊളപ്പൻ🤩😘😘*
@thalafankeralakerala51865 жыл бұрын
നമ്മുടെ പാറുകുട്ടി നീലു ചേച്ചിയോട് നന്നായി അടുത്തു... Congrats 👍👍👍
@user-li2br1ov1u5 жыл бұрын
പാറു ഇന്ന് പൊളി😍😍😘😘
@sarathdq98555 жыл бұрын
കേശുവിനെ മിസ്സ് ചെയ്യുന്നവർ ലൈക് അടിക്ക്
@shadhiyanaseema25345 жыл бұрын
Lachunte innathe hair style ishtapettavar arokke yund ivide oru like tharumo
@hanjas22055 жыл бұрын
Mwonjayin😍😘
@mohammedriyas38215 жыл бұрын
Maha bora
@fidafidz75745 жыл бұрын
@@mohammedriyas3821 superaaa
@a2acreations1055 жыл бұрын
19:09 ബാലു ; ഞാൻ പുതിയ ഒരു ജീവിതം തുടങ്ങാൻ പോകുകയാണ് ഭവാനിയമ്മ ; നീലു നീ രക്ഷപ്പെട്ട എടീ 😎😋 Commenter's with Team Uppum Mulakum Meet Up വേണമെന്ന് ആഗ്രഹിക്കുന്ന Uppum Mulakum Fans ഇവിടെ ഇണ്ടോ 👍👌👏✋😙😚😍😘💗💓💞
@qatarliveameen5265 жыл бұрын
😄😍😍
@a2acreations1055 жыл бұрын
☺😊 Thanks
@aryachandran83585 жыл бұрын
നിന്റെ കട ഞാൻ ഏറ്റെടുത്തു നടത്താൻ പോണെന്ന് ബാലു ചേട്ടൻ പറഞ്ഞപ്പോൾ മുൻപും പിൻപും ആലോചിക്കാതെ ശരി അങ്ങനെ ആയിക്കോട്ടെ എന്നു പറഞ്ഞ സുരേന്ദ്രൻ ചിറ്റപ്പന് വേണ്ടി ഇന്നെന്റെ കമന്റും ലൈക്കും. ( എനിക്കും ഉണ്ട് ഒരു സഹോദരൻ. ഹും പണ്ട് അവന്റെ ബുക്കിൽ നിന്ന് വള്ളമുണ്ടാക്കാൻ ഒരു പേപ്പർ കീറിയെടുത്തതിനു വീടിനു ചുറ്റും ഓടിച്ചിട്ട് തല്ലിയെന്നു മാത്രമല്ല ഞാൻ ഉണ്ടാക്കിയ വള്ളവും വെള്ളത്തിൽ മുക്കികളഞ്ഞു.. ബ്ലഡി ചേട്ടൻ...).. 😂😂😂😂
@vivek-g5u5 жыл бұрын
🙊🙊🙊🙊 ayye....ayye..🙊🙊🙊🙊......endhonnu cmt aane ante aarya chechi 😂😂😂...... ayyye....kooi....kooi 😂😂😂
@aryachandran83585 жыл бұрын
@@vivek-g5u ninte comment kore noki.. inn chali onnum kitteeele
അങ്ങനെ ലുട്ടാപിയും ഡിങ്കിനിയും ഇന്ന് ഒന്നിക്കുകയാണ് മക്കളെ Happy valentines day !!!
@merinjohn56325 жыл бұрын
Dinkiniluttu🤣
@muhammedanshad33035 жыл бұрын
ഞങ്ങളുടെ ലുട്ടാപ്പി സിംഗിൾ ആണ്
@aryasp84075 жыл бұрын
Parukutty 😘😘😘😘
@gouthamsharma53175 жыл бұрын
Uppum mulakum nmukk oru emotion aan ath nmmde jeevethathil ndakunna karyama reflect cheyunne and I love it.............😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@riyaaznoushad50525 жыл бұрын
പ്രേമിക്കുന്നവർക് വാലെൻ ഡേയ്സ് ഡേയും അല്ലാത്തവർക്ക് ഉപ്പും മുളകും ഡേയും
എന്തൊക്കെയായാലും ഉപ്പും മുളകിന്റെ കാര്യത്തിൽ മാത്രം എല്ലാവര്ക്കും നല്ല കൃത്യനിഷ്ഠതയുണ്ട് 👍👍👍
@ayishabiayisha35275 жыл бұрын
പാറുക്കുട്ടി ക്കി ജയ് 💨💨💨💨🙋🙋🙋🙋🙋🙋🙋🙋
@Shuhaib_Shubbu5 жыл бұрын
💪💪💪
@ayishabiayisha35275 жыл бұрын
@@Shuhaib_Shubbu Hii
@Shuhaib_Shubbu5 жыл бұрын
@@ayishabiayisha3527 ഹായ്.... 🙌
@qatarliveameen5265 жыл бұрын
😍❤
@sulumontk81755 жыл бұрын
Bale bale baahuoo bali
@kabhikannurkabhikannur29495 жыл бұрын
നെയ്യാറ്റിങ്കരയിലേക് ഇപ്പൊ അടുത്ത് പോകാൻ chance ഉണ്ട്
@DEEPUCHEROLIL07035 жыл бұрын
ഇന്ന് കമൻറിടാൻ ലേറ്റായി...😢😢😢😢😢....അടിപൊളി എപ്പിസോഡ്.......ബാലു ചേട്ടൻ-സുരേന്ദ്രൻ ചിറ്റപ്പൻ കോമ്പോ തകർത്തു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
@rrmhindi56405 жыл бұрын
Lechu hair style kollam....😂😂😂
@sabiksabik72745 жыл бұрын
Superior?
@bhadhrasunil655 жыл бұрын
Nice
@muhammadjunaid52575 жыл бұрын
Parukkutti chundari vaava Fans undo
@bsknair15 жыл бұрын
Of course
@varghesejoseph76995 жыл бұрын
Surendran chittappan etra nalla manassinte udama aanu... Ee kalathu ithu pole ulla sahodharangale kaanan pattathilla... Innathe Like Surendran Chittappanu irikkatte.... Pinne chundarikutti Paarukkuttikkum..... Paarkkutti ki jai.... Paarukkutti chittappannu vilikkunnathu kelkkaan enthu nalla rasam aaanu.... Keshu evide....
@neethalekshmilekshmi83325 жыл бұрын
Þý
@shathikesav74355 жыл бұрын
Pakshe Balu nere thirichaanu.Aarum nannaakunnathu ishtamalla.kunishttum kushumbum adhikamulla oru janmam.allengil swantham aniyanod ingane cheyyumo.Neeluvinte nalla manasu kond surendran rakshapettu.neelu you are great.
@varghesejoseph76995 жыл бұрын
@@shathikesav7435 alla... Sister... Balu chettan kaaychayilum perumaattathilum aadym angane thonnippikum enkillum climaxil adhehavum oru nalla manssinte udama aanennu theliyikkum... Old episodes okke kandal namuk athu manasilaakum.... Ee serial le ellavarum nalla characters aanu.. Athaanu ee serial nu mattu serial ne kaalum fans kooduthal ullath...
ഭൂമിക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപിടിക്കുന്നു ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ചു നാം അകറ്റി നട്ട മരങ്ങൾ. *ഉപ്പും മുളകും* #കൂട്ടുകാർ😍😍
@afsalk.k50145 жыл бұрын
👍🏻👍🏻✌🏻😊😊
@asifapple72665 жыл бұрын
@@afsalk.k5014 ഹൊയ്😍😍
@shahishanuzzz96435 жыл бұрын
വാവ്.. 😁😁✌
@cicymol29685 жыл бұрын
Oh my god 😂
@asifapple72665 жыл бұрын
@@cicymol2968 എവിടാണ് ഇജ്ജ് എത്ര നാൾ ആയി കണ്ടിട്ട്😊
@hijasmuhammed59045 жыл бұрын
Lachu vinte hair style 👍
@fidhairshadfidha40275 жыл бұрын
uppum mulagum is the best Tele serial.balu chettan is at his best level of acting... not only him but also all characters are doing their job good..i luv this serial ✌✌😍😍😍😍
@yasminfarsana95495 жыл бұрын
Fidha Irshad fid ha
@modniyas28045 жыл бұрын
Fidha Irshad fidha 😃😃✌🏻
@nadirshaaa54285 жыл бұрын
Reallyyyyy? 😂🤭
@fidhairshadfidha40275 жыл бұрын
@@nadirshaaa5428 yeah✌😀😀😀😀😀😀😀😀
@fidhairshadfidha40275 жыл бұрын
@@modniyas2804 😊
@bincyvarghese70345 жыл бұрын
യ്യോ.. പാറൂട്ടി വല്ലാണ്ട് മെലിഞ്ഞു പോയി..
@ajmalkhan3625 жыл бұрын
Uppum mulakum ജീവിതകാലം മുഴുവൻ നിലനിൽക്കണമെന്ന് ആഗ്രഹമുള്ളവർ like adi 👇👍👍👍
@shamnashihab73015 жыл бұрын
എനിക്ക് മാത്രം ആരും ലൈക് തരുന്നില്ല. 😥
@faris.__5 жыл бұрын
Shamna Shihab ഞാൻ തന്നിട്ടുണ്ട് 😊 സന്തോഷായില്ലേ??
@alameenmon38435 жыл бұрын
Paavam
@robnavy36955 жыл бұрын
Onn po bhai
@dreamgirl-kc8lf5 жыл бұрын
Njan koottinundtto.enikkum likonnum illaa.....
@anandhubm65715 жыл бұрын
Njan Tharum😁
@vishaktrolls39275 жыл бұрын
എല്ലാവര്ക്കും കോഴി വലന്റെ's ഡേ... ആശംസകൾ 😋😎😋
@chinnunishad4945 жыл бұрын
keshuvine miss cheythavar like adiku😩
@anushkaann87895 жыл бұрын
Neelu chechi enthu sundhariya😍
@spookymy75105 жыл бұрын
പാറുകുട്ടിക്ക് പണിയാണോടാ😣😣 ചക്കരേ ഉമ്മ😘😘😘😘😘😘😘😘😘😘
@hitflops26025 жыл бұрын
Valentine's day special kaanan kathirikkunnavarundo
@ancyann7775 жыл бұрын
ഇതിന് ധൈര്യം എന്നല്ലടാ പറയേണ്ടത്..ഉളുപ്പ് ഇല്ലായ്മ.. ഭവാനിയമ്മ റോക്സ്..😂😂
@faris.__5 жыл бұрын
നമ്മൾക്ക് എന്ത് Valentine's Day Its Just a Thursday !!!😎😎 #Single ഡാ... 💪💪
@faris.__5 жыл бұрын
പടച്ചോനെ.. അടുത്ത വാലെന്റൈൻസ് ഡേ ക്കെങ്കിലും ഒരുത്തിയെ സെറ്റ് ആക്കി തരണേ.. 😂😍😂😂😂😂😂😂😁
@vishnuhz59975 жыл бұрын
Uppum mulakum fans l Vantalines day aakoshikkaathath njn maatram aano ??
@asifalipk95805 жыл бұрын
സുരേന്ദ്രൻ ഡയറക്ടർ വൈശാഖ് നെ പോലെ യുണ്ട് 😁
@subinsm53285 жыл бұрын
Sathyom😊💯
@modniyas28045 жыл бұрын
ഇന്നെന്താ ദോശ മാവ് കിട്ടിയില്ലേ പുട്ടു ആണല്ലോ അപ്പൊ ഇന്ന് എല്ലാവരും നല്ല തള്ളലാവും 😂😂
@asifapple72665 жыл бұрын
അനക്ക് ഒന്നു അരി ആട്ടി കൊടുത്തൂടെ അപ്പോൾ പിന്നെ തള്ള് കേൾക്കണ്ടല്ലോ ല്ലേ🙄🙄😂😂🏃🏃
@shabnashabu77215 жыл бұрын
mod niyas uzhunnu theernnu
@dreamgirl-kc8lf5 жыл бұрын
Orikkalenkilum avaronn putt kazhichotte ente ponnikkaa...chumma kannu vekkalle....😉😉😉😉
@nishahanna36485 жыл бұрын
😃😃😃
@modniyas28045 жыл бұрын
Asif Apple ലെച്ചു പറഞ്ഞാൽ ഞാൻ ചെയ്തു കൊടുക്കും 😂
@uppupantepage24895 жыл бұрын
June ne കാണാൻ വന്നവർ...മുടിയന്റ്റെ ലൈനാ
@ruksanashajudeen66335 жыл бұрын
എന്താ എന്റെ പാറുക്കുട്ടിക്കൊരു വൈക്ലബ്യ൦☹☹☹
@rajijerin86035 жыл бұрын
Ruksana Shajudeen സത്യം പാറുകുട്ടിക്ക് നല്ല ക്ഷീണം ഒണ്ട് 😥
@Rasique875 жыл бұрын
അയല്പക്കത്തെ ബാസി ചേട്ടൻ എവിടെ.... അയാളെ ഒഴുവാക്കിയോ പ്രൊഡ്യൂസറെ
@shahishanuzzz96435 жыл бұрын
*കാറ്റത്ത് വീഴാത്ത പൂക്കളില്ല... പക്ഷെ, തളർന്നു വിഴുന്ന പൂക്കള് ഒരിക്കലും... കാറ്റിനെ വെറുക്കാറില്ല. കാരണം ആ പൂവിനെ എന്നും... തഴുകി ഉണർത്തിയിരുന്നത് ആ കാറ്റായിരുന്നു...* *നോട്ടിഫിക്കേഷൻ വന്നില്ല എന്നു കരുതി.. ഉപ്പും മുളകിനായി.. എന്റെ തൂലികക് ജീവൻ വെക്കാതിരികില്ല*😍😍
@asifapple72665 жыл бұрын
ഇന്നലെ ഷാഹിന്റെ സാഹിത്യം മിസ് അയവർക്ക് ലൈക്ക് അടിക്കാം
@shahishanuzzz96435 жыл бұрын
@@asifapple7266 അത്രയ്ക്കും ഉണ്ടോ.. 🙄🙄😂😂
@intronomad5 жыл бұрын
Let the ink portray ua soul✌️
@shahishanuzzz96435 жыл бұрын
@@intronomad 😀😀✌😁
@asifapple72665 жыл бұрын
@@intronomad ചേട്ടാ ഒന്നു മലയാളത്തിൽ പറയുമോ🙄🙄🏃🏃🏃
@its_me_sree975 жыл бұрын
എന്റെ പാറുക്കുട്ടിക്ക് പനിയാരുന്നോ ..... മുഖമൊക്കെ ക്ഷീണിച്ചിരിക്കുന്നല്ലോ 😓
@vishnusanal94275 жыл бұрын
എല്ലാർക്കും അന്താരാഷ്ട്ര തേപ്പുദിനാശംസകൾ
@suraj.s12103 жыл бұрын
Lachuvinte hair style 👍👌
@athulb82045 жыл бұрын
പാറു കുട്ടിക്ക് ലൈക്ക്
@rauf94035 жыл бұрын
*മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത്* എന്ന നാടകത്തിന് ശേഷം ബാലു അവതരിപ്പിക്കുന്ന *മാമ്പൂ കണ്ടും സഹോദരങ്ങളെ കണ്ടും കൊതിക്കരുത് എന്ന നാടകം ആരംഭിക്കുകയാണ് *
@manjusreemanju66505 жыл бұрын
Parukuttii fans evide poyii.. Ethele pokumbol oru like tharu chunkalee.....
@kingmaker65115 жыл бұрын
surendran & balu..😘
@filmydotz40655 жыл бұрын
ഒരു സ്ക്രീനിന്റെ രണ്ടു വശത്തായി ഞാനെന്റെ പ്രണയത്തെ കൊണ്ട് നടക്കുകയാണ്.. പകലിൽ വന്നടിയുന്ന സങ്കടങ്ങളെ അകറ്റികൊണ്ട് രാത്രിയുടെ യാമങ്ങളിൽ ദിനവും നീ വന്നുചേരുമ്പോൾ എന്നിലെ നിദ്രയ്ക്ക് സുഖമേറിക്കൊണ്ടിരിക്കുകയാണ് .. ഇന്നും നിലക്കാത്ത പ്രണയം.. നിന്നോട് മാത്രം - ഉപ്പും മുളകും
@ratheeshkr.00735 жыл бұрын
ലച്ചൂന്റെ hairstyle kiduu... 👼👼👼
@aadhidz56545 жыл бұрын
നെയ്യാറ്റിൻകര എല്ലാ ഫാമിലിയും ഒരുമിച്ചു കാണണം എന്ന് എത്ര പേർക്ക് ആഗ്രഹം ഉണ്ട്..
@SudheerKumar-eb3sj5 жыл бұрын
2എപ്പിസോഡ് ആയി കേശുവിനെ കാണുന്നില്ല ആരും ചോദിക്കുന്നുമില്ല ആസ്ഥാനമാണ് ലച്ചു 2 എപ്പിസോഡിൽ വന്നില്ല എങ്കിൽ കമൻറ് ബോക്സ് നിറയെ ലച്ചു അവിടെ ലെച്ചു എവിടെ പാവം keshu അവനെപ്പറ്റി ചോദിക്കാൻ ആരും ഇല്ലേ ഇവിടെ
@divyamohan36825 жыл бұрын
ആര് പറഞ്ഞു.. ഉപ്പും മുളകിൽ ഒരു എപ്പിസോഡിൽ ഒരാളെങ്കിലും ഇല്ലെങ്കിൽ അത് ഒരു വലിയ കുറവ് തന്നെയാ.. അത് കേശു ആണേലും പാറുക്കുട്ടി ആണേലും ആരാണേലും,..