Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 1 800
@abhihari74954 жыл бұрын
*കുഞ്ഞായിരിക്കെ അച്ഛൻ ഉപേക്ഷിച്ചു പോയി....ബാല്യത്തിൽ കടം വീട്ടി കുടുംബം പോറ്റുന്നു.... കേശുവിന് ബിഗ് സലയൂട്ട്* 🙌🏻👏🏻💪🏻❣❣ *നീ മുത്താണ് മോനേ* 😍
@arjunmohan17434 жыл бұрын
❤❤
@abhihari74954 жыл бұрын
😍
@muhammedrashid96234 жыл бұрын
👍
@abhihari74954 жыл бұрын
@@muhammedrashid9623 😍
@incredible18174 жыл бұрын
Champ🤩
@saniamumu83104 жыл бұрын
എനിക്കൊരു കുഞ്ഞാവ ഉണ്ടാകാൻ പോകുവാ അടുത്തയാഴ്ച 😊, uppum mulakum family പ്രാർത്ഥിക്കണം 🙏
@sandrikahari69914 жыл бұрын
Congrats🎉🎊 ❤
@breezy85334 жыл бұрын
Congrats
@amritha42174 жыл бұрын
Congrats
@boomboomblango30984 жыл бұрын
Kunjavakku peeridumbo parayaneee🙌🙌🙌
@lightesofsalvation5824 жыл бұрын
അഭിനന്ദനങ്ങൾ
@jainudheen98574 жыл бұрын
കേശുവിന്റെ ആ ചോദ്യത്തിന് ശേഷം ഉള്ള ബാലു നീലു expression 👌👌👌👌👌
@zuhrabathool50242 жыл бұрын
WERTYUOSDFG👍👎✋👊
@vishnuhz59974 жыл бұрын
പാറുക്കുട്ടി കൺമഷി ഒക്കെ എഴുതി വന്ന പിന്നെ വേറെ ആരെയും നോക്കാൻ പറ്റൂല... എന്താ ഒരു cute 😘😘😍😍
@lekshmih4974 жыл бұрын
Satyamm....
@aswin33524 жыл бұрын
kanmashi idathatha enk iisthtam
@lekshmih4974 жыл бұрын
@@aswin3352 ath entha angane
@jeffinalex55164 жыл бұрын
Sathyam
@jeffinalex55164 жыл бұрын
Sathyam
@majeedaboobakermajeed94894 жыл бұрын
നിലവിളക്ക് കൊളുത്തി അതിനടുത്ത് നിൽക്കുന്ന ഒരു ദേവിയെ പോലെയില്ലേ ആ നെയ്യാറ്റിൻകര 'അമ്മ...സത്യം പറഞ്ഞാൽ ഈ അമ്മയുള്ള എപ്പിസോഡുകൾ കാണാതിരുന്നാൽ നേഷ്ട്ടം കണ്ടുകഴിഞ്ഞാൽ മനസിനൊരു സന്തോഷവും........ആയിരം നിലവിളക്ക് കൊളുത്തി അതിനു മുന്നിലെ ഒരു ദേവതയെ പോലെയാണ് നെയ്യാറ്റിൻകര അമ്മയും ആ അച്ഛനും....അടിപൊളിയാണ് അവർ അവരുടെ അഭിനയത്തിൽ അവർ നല്ലൊരു കപ്പിൽസും.....അമ്മക്കും അച്ഛനും ഈ മോന്റെ അഭിനന്ദനങ്ങൾ
@HolidayCookings4 жыл бұрын
Super
@jaijai55494 жыл бұрын
Sathyam aanu
@aneesanees96114 жыл бұрын
നല്ല അമ്മയാണ് നല്ല ഒരു മനസ്സിന്റെ ഉടമയാണ് ❤️❤️❤️❤️👈
@sarathrijin54394 жыл бұрын
Ammumaude pere ane manohari amma. Pere pole thanee manohari ane
@loading...72064 жыл бұрын
H
@harisct15044 жыл бұрын
ഞാൻ ഗൾഫിൽ പോയിരുന്നേൽ നിങ്ങൾ എന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കാൻ ഉണ്ടാകുമായിരുന്നില്ല 😂😂😂ബാലു rockssssss🤪🤪🤪
@hashimhashim86204 жыл бұрын
Balu good
@JOHNSONJOSEPH19884 жыл бұрын
😂
@cucumber_Story4 жыл бұрын
Legend 😂♥️
@harisct15044 жыл бұрын
MUBI CMD 😂
@loading...72064 жыл бұрын
Haaa
@anaswaraaneesh12464 жыл бұрын
പാറുൻ്റെ പിണക്കം കണ്ടോ..???.So cutee...😍😍😍
@aparna.m.r71774 жыл бұрын
എത്ര ആയാലും അമ്മക്ക് മക്കളെ കുറ്റം പറയാം.. എന്നാൽ മറ്റൊരാൾ അത് പറയുമ്പോ അവർക്ക് നോവും
@anmariaabraham864 жыл бұрын
പാറുവിന്റെ കരച്ചിൽ കേട്ടിട്ട് എന്തോ വിഷമം(പാറുവിന്റെ ചിരി കാണുമ്പോൾ വളരെ സന്തോഷം) ഇങ്ങനെ ഉള്ളവർ LIKE അടിക്കു
@regal39924 жыл бұрын
ഭവാനിയമ്മ പോയതോടുകൂടി നെയ്യാറ്റിൻകര അമ്മൂമ്മയുടെ സമയം തെളിഞ്ഞു.....
@nidhin224 жыл бұрын
Crt
@shameelasadic48344 жыл бұрын
യെസ്
@MusfirKhanOfficial4 жыл бұрын
😂😂😂😂
@jeenamariamjameson83844 жыл бұрын
S
@MusfirKhanOfficial4 жыл бұрын
@@jeenamariamjameson8384 Ente channel onn Subscribe cheyyamo
@ajigeorge28854 жыл бұрын
തുടക്കത്തിലേ നെയ്യാറ്റിൻകര അമ്മുമ്മയെ കാണുന്നത് തന്നെ ഒരു ആയിശ്വര്യം ആണ്
@noufalnarimalamnoufal74184 жыл бұрын
Ath shariyaan to
@VSNtechDude4 жыл бұрын
Nde channel subscribe cheyumo
@ajigeorge28854 жыл бұрын
@@VSNtechDude ok
@MusfirKhanOfficial4 жыл бұрын
♥️♥️
@VSNtechDude4 жыл бұрын
@@ajigeorge2885 💚
@dhamu22554 жыл бұрын
*ബാക്കി ഉള്ള directors ഇത് കണ്ടു പഠിക്കണം, കുടുബസീരിയൽ എന്ന് പറഞ്ഞാൽ എന്താണ് എന്ന്* *അല്ലാതെ കുറെ കരച്ചിലും* *പിഴിച്ചിലും പ്രീതികാരവും ഒന്നും* *അല്ലാ എന്ന്,* *ഉപ്പും മുളകും ഇഷ്ടം 💕💕*
@raghirajesh88014 жыл бұрын
Damuu ki jayy😜🤣🤣
@akhilpvm4 жыл бұрын
ദതാണ്..😍😜
@thejaswanithejuthejaswanit71604 жыл бұрын
അതെ ലോകത്ത് ആരും ചിന്തിക്കാത്ത താരത്തിലാ ചിലരുടെ പ്രതികാരങ്ങൾ
@celinajoseph86114 жыл бұрын
V. very correct 👍👍
@liyat7864 жыл бұрын
ദാമു rockzzz... 😎
@sahlafarsana5914 жыл бұрын
സീരിയലിനെ കുറ്റം പറയുന്ന ആണുങ്ങൾ വരെ കാണുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും 😘😘😘😘ശരിയല്ലേ 🤔അല്ലെന്ന് തോന്നുന്നുണ്ടോ 🙄😍😍😍. ✌️✌️✌️✌️
@yoonuspp604 жыл бұрын
സത്യം
@muhammadshafivm98944 жыл бұрын
Yas
@muhammedfasalurahmanponnan41584 жыл бұрын
സത്യം
@harissafarsafarpatla58384 жыл бұрын
@Fasal Ck Yas
@ancayiroor37884 жыл бұрын
അതിനിത് സീരിയൽ അല്ലല്ലോ.... sitcom alle
@Ash-hz6kv4 жыл бұрын
സ്വാഭാവിക നടനത്തിന്റെ രാജാവാണ് മുടിയൻ എന്ന് ,ഇന്നലത്തേ ക്ലൈമാക്സ് എപ്പീസോട് കൊണ്ട് മനസ്സിലായി💕♥️
@MuhammadAnwar-bw1tw4 жыл бұрын
മുടിയനാ... 🙄🙄🙄
@silnalijesh12664 жыл бұрын
എന്താ ഉദേശിച്ചത്.... ഒന്നും മനസിലായില്ല
@sinanhere_10803 жыл бұрын
athe mudiyan chettan uyir aan he is a promising actor
@yadhukrishnan82994 жыл бұрын
നീലുച്ചേച്ചീടെ climax ലെ expression 18 തവണയാ കണ്ടത് . ബാലുച്ചേട്ടാ പൊളിച്ചു .😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@bincythomas89754 жыл бұрын
നീലു ചേച്ചിയുടേയും ബാലു ചേട്ടാന്റയ് പുതിയ ഡ്രസ്സ് 😍👌👌
@zamiirhhan4 жыл бұрын
ഇന്ന് ആദ്യമായിട്ടാണ് പാറു ന്റെ കരച്ചില് കേള്ക്കുന്നത് 😜😜😜😜
@hishamjawad9252 жыл бұрын
Aaa🙂🙂
@avani6184 жыл бұрын
കോളേജിൽ നിന്നും data on ആക്കിയപ്പോൾ ഉപ്പും മുളകിന്റെ നോട്ടിഫിക്കേഷൻ kandu. Katta waiting ആയിരിന്നു വീട്ടിൽ എത്താൻ. വന്നു കണ്ടു istamayi. 😍😍😍😍
@neethus27474 жыл бұрын
പാറുക്കുട്ടി കരി ഒക്കെ എഴുതി സുന്ദരിയായിട്ടുണ്ടാലോ 😍പാറുക്കുട്ടി ഇഷ്ടം 💕😘😘
@nasilianas30944 жыл бұрын
kariyo😦
@vishnus82414 жыл бұрын
Sundarikutty
@sheejaiqbal4044 жыл бұрын
അവസാനം ബാലു പറഞ്ഞത് അങ്ങ് പിടിച്ചു അ സമയത്തു നീലുവിന്റെ മുഖം ഒന്ന് കാണണ്ടത് തന്നെ
@subinputhiyedath44664 жыл бұрын
20:20 to 20:40.. Neelunte Expression 😂😂😅😅👌🏻👌🏻
@appuasiluaadil34132 жыл бұрын
@20.20
@shalem58064 жыл бұрын
അന്ന് ജോലിക്ക് പോയിരുന്നുങ്കിൽ നീയും ഇവളും ആ പൊടി ഡപ്പീം ഇവടെ കാണില്ലാർന്നു....😁😁 ബാലു അണ്ണൻ thug😎😎😎😂😘😘😘
@sajeermusthafa97394 жыл бұрын
Sathym
@vishnuvichu99314 жыл бұрын
Ith parayumpo lechunte nottam😜😜😜
@thejaswanithejuthejaswanit71604 жыл бұрын
Salary മാത്രം പ്രതീക്ഷിച്ചു ജോലിക്ക് ശ്രമിച്ചു അത് കിട്ടി ഉയർന്ന നിലയിൽ എത്തി അച്ഛനമ്മമാരെ നോക്കാൻ പോലും സമയമില്ലാതെ ഇരിക്കുന്നതിലും നല്ലത് ബാലു ചെയുന്നത് തന്നെ ആണ്...
@np18564 жыл бұрын
കൂടെ താങ്ങാൻ ആരും ഇല്ലെങ്കിൽ പട്ടിണി കിടന്നു ചാകാം. ഇതിപ്പോ ഒരു സീരിയൽ ആയതു കൊണ്ട് കുഴപ്പമില്ല. ശെരിക്കും ഉള്ള ഒരു അവസ്ഥ ആലോചിച്ചാൽ പേടിയാകും. പിടിപ്പില്ലാത്ത ഗൃഹനാഥൻ, ഏത് നിമിഷവും തെറിക്കവുന്ന private jooli Ulla ഭാര്യ. 5 മക്കൾ.... വാടക വീട്....
@ajithamas38114 жыл бұрын
@@np1856 Sathyam
@shabanaasmi-95384 жыл бұрын
@@np1856 sathyam Serial aayond kanan rasam Jeevithathil athra rasamavilla
@masthanjinostra2981 Жыл бұрын
@@ajithamas3811 serial alla real life lum velya joli cheyyath family income jeevikunna 20-40 age ulla orupd perundallo. Even ee serialil polum they have good family background even getting few amount money from family. Women job cheyyuna. Men joli cheyyathadh real life thanne aan
@aneesaazhar24224 жыл бұрын
ഇനി വെറും 22 എപ്പിസോഡുകൾ കൂടി ബാക്കി.. ജന പ്രിയ സീരിയൽ 1000 ലേക്ക്.. 😍😍😍 കാത്തിരിക്കുന്നവർ അടി ലൈക്...👍😍😍😚😚😚 -ഒരു കട്ട ഉപ്പും മുളകും ഫാൻ... 😍😍
@@VSNtechDude എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തതിന് ശേഷം ഞാൻ അപ്ലോഡ് ചെയ്ത ഏതെങ്കിലും ഒരു വീഡിയോ ക്ക് താഴെ കമന്റ് ഇട്ടാൽ മതി. നിങ്ങളുടെ ചാനലും സബ്സ്ക്രൈബ് ചെയ്യുന്നതാണ് ♥️💞♥️
@VSNtechDude4 жыл бұрын
@@MusfirKhanOfficial 💚
@MusfirKhanOfficial4 жыл бұрын
@@VSNtechDude ♥️♥️♥️
@abruva074 жыл бұрын
ബാലു : ഞാൻ ഗൾഫിൽ പോയിരുന്നേലു നീയും ഇവളും പിന്നെ ഇൗ പൊടി ഡപ്പിയും കാണില്ലായിരുന്നു... 😉😉😉
“Niyum ivalum aa podi kuppiyum ivide kanularunnu” Balu annaaaaa😂
@entevadakkinianeesaani43714 жыл бұрын
ഹോ ന്റെ paaruuutyeee എന്തൊരു മൊഞ്ചാണ് കണ്ണൊക്കെ ezhitheett thumpnail😘😘😘😘😘
@AlameenmAtoz4 жыл бұрын
ആഴ്ചയിൽ 7ദിവസവും ഉപ്പും മുളകും വേണമെന്ന് ഉള്ളവർ ഇവിടെ like ചെയ്യു...
@lij00764 жыл бұрын
എല്ലാ day സും വെറുപ്പിക്കണോ
@AlameenmAtoz4 жыл бұрын
@@lij0076 😄😃😃😃😄
@lij00764 жыл бұрын
@@AlameenmAtoz ഇപ്പൊ 5 days ആ വെറുപ്പിക്കൽ..... ഈ സീരിയൽ നിർത്താൻ ടൈം ആയിന്......
@AlameenmAtoz4 жыл бұрын
@@user-ev5gk7eg6f 😝😝😝😏😏🤫
@AlameenmAtoz4 жыл бұрын
@@lij0076 ഇഷ്ട്ടം അല്ലെങ്കിൽ കാണുന്നത് എന്തിനാ
@josmy68534 жыл бұрын
പാറുക്കുട്ടി കണ്ണെഴുതാത്തപ്പോൾ ആണ് കാണാൻ cute.
@vishnus82414 жыл бұрын
Alla
@majeedk74774 жыл бұрын
AllA
@Sabnadrupath124 жыл бұрын
നീലുവേ.... ആ വിളി അടിപൊളിയാ 😍
@saranvs46414 жыл бұрын
അഭിനയിച്ചു തകർക്കല്ലേ എല്ലാരും ക്ലൈമാക്സിൽ എന്തു രസമാർന്നു... വീണ്ടും വീണ്ടും replay അടിച്ചു കണ്ടു... എല്ലാരുടേം മുഖത്തെ എക്സിപ്രെഷൻസ് പൊളിച്😍👍💪🔥മുടിയൻ മാത്രം MISS ആയി 😔
@ansarvox54094 жыл бұрын
Ammumanea ishttam ullavar like adik 🤩🤩🤩🤩🤩😍😍😍😍😍
@ansarvox54094 жыл бұрын
😍
@jessythomas25734 жыл бұрын
😍😙😘
@ayshasabira91154 жыл бұрын
😍
@mukeshkumarm94414 жыл бұрын
ബാലുവിനെ താഴ്ത്തികെട്ടുന്ന എപ്പിസോഡും സംഭാഷണങ്ങളും ദയവുചെയ്ത് ഒഴിവാക്കുക. കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ ബാലു ജോലി ചെയ്തു വന്നത് കണ്ടതാണ്. പിന്നെയും ബാലു കുടുംബം നോക്കാത്തവനാണ് എന്നു പറയരുത്. കുട്ടികളെ കൊണ്ട് അച്ഛനെ കളിയാക്കുന്ന ഡയലോഗ് ഒഴിവാക്കുക. പ്ലീസ്. യോജിക്കുന്നവർ ലൈക് പ്ലീസ്
@robins79304 жыл бұрын
MUKESH KUMAR M ബാലുവിനെ റ്റർത്തി കെട്ടിയും നീലനെ പൊക്കിപിടിച്ചുമാണ് ഈ ഊളകൾ കോമഡി ഉണ്ടാക്കാൻ നോക്കുന്നത് .നീലു എപ്പോരും കേമി ..,
ബാലുചേട്ടന്റെ ഷർട്ട് ഇഷ്ട്ടപ്പെട്ടവർ like ചെയ്തിട്ടു പോണെ ...''
@AnuAnu-di9wz4 жыл бұрын
Hai
@girishk72184 жыл бұрын
ഇന്നലെ രണ്ടാളും എവിടെ ആണ് മുങ്ങിയത്(ബാലുവും നീലുവും )
@vrinda8824 жыл бұрын
ഇവിടെ അവസാനം ഇട്ട കമന്റ് നു വരെ ഒരുപാട് ലൈക് ഉണ്ടല്ലോ.. എന്നാ എനിക്കും കിട്ടുമെന്ന് പ്രതീഷിക്കുന്നു😆😉
@remoyt61514 жыл бұрын
പാറുകുട്ടീടെ കരച്ചിൽ....😍😞😞😥
@aswinrishi61174 жыл бұрын
എന്തിനാ വാവ ഇത്രേ വാവിട്ട് കരയുന്നെ കണ്ണാ ആരാ എന്റെ വാവനെ കരയിച്ചെ കൊച്ച് എന്തോ പറയുന്നുണ്ട് പാറുന്റെ കരച്ചിൽ കേൾപ്പിക്കേണ്ടിരുന്നില്ല. നമ്മുക്ക് കാണേണ്ടത് വവേന്റെ ചിരിച്ച മുഖവുമായി ഉള്ള കളിയും ചിരിയും കുസൃതിയുമാണ്.
@alameenameen44434 жыл бұрын
അമ്മുമ്മയും, ചുന്ദരി പാറുക്കുട്ടിയും 😍😍
@shaijubabu8684 жыл бұрын
ഉപ്പും മുളകും കട്ട ഫാൻ ആരെങ്കിലും ഉണ്ടെങ്കിൽ പറ ലച്ചു ആത്മഹത്യ ചെയ്യാൻ പോകുന്ന സീൻ ഏതാ എപ്പിസോഡ് വേഗം പോരട്ടെ
@yadukrishnana.v38574 жыл бұрын
84 episode
@imabhijithunni4 жыл бұрын
20:16 അന്ന് ജോലിക്ക് പോയിരുന്നെങ്കിൽ നീയൊന്നും ഇവിടെ നേരെചൊവ്വെ നിക്കില്ലായിരുന്നു നീയും ഇവളും പൊടിഡപ്പിയും 😀 Epic One
@sreekkutty64364 жыл бұрын
😂😂😂ചിരിച്ച് മതിയായി 😂
@sreekkutty64364 жыл бұрын
20:16
@thejaswanithejuthejaswanit71604 жыл бұрын
പൊടി ഡപ്പി
@adithilakshmi18414 жыл бұрын
പൊടി ഡപ്പി
@muneerkv2544 жыл бұрын
kokkj😉😉😯😯😡😯😯😉😯😈🗿🛁
@Lazycraft604 жыл бұрын
എൻറ്റ ബാലു അണ്ണാ ചിരിച്ചു ചിരിച്ചു... എന്നാ ഒരു comedy....... കേശുവിന് ഒന്നും മനസ്സിലായില്ല.... 🤪🤪🤪🤪🤪
@LIFEOFANJUNESH4 жыл бұрын
ഭവാനിയമ്മയെ കൊണ്ടുവരൂ ഒരു തെറ്റൊക്കെ ആർക്കും പറ്റില്ലേ.. അതിനും വല്യ തെറ്റുകൾ ചെയ്യുന്നവർ നമ്മുടെ കൊച്ചു കേരളത്തിൽ ഇല്ലേ അവരുടെ വേഷം അവർക്കു മാത്രമേ ചെയ്യാൻ കഴിയു
മുടിയൻചേട്ടനും വേണ്ടതായിരുന്നു. മുടിയൻ ചേട്ടൻ ഫാൻസ് പവർ കാണിക്ക്
@lij00764 жыл бұрын
എന്തിനു???? 🤔🤔🤔
@Arya_suresh2094 жыл бұрын
neelu Chechi nallathu pole melinjallo
@trancekid51274 жыл бұрын
20:08 THUG LIFE 😂🔥
@pradeepkg68233 жыл бұрын
Yeah
@shahulm20184 жыл бұрын
Teacherum Pinne naattukaarum Ellam paranju njn nannavoolaannu but ee lokath ente umma maathram paranjilla ippom manassilayi Ella ammamaarum inganeya. 😍😍
@sitharasuresh15564 жыл бұрын
പാറുക്കുട്ടി പിണങ്ങി ഇരിക്കുന്നത് കാണാൻ എന്ത് ക്യൂട്ട് ആ... 😍
@akhilpvm4 жыл бұрын
*പാറുക്കുട്ടിയേ Thumbnail ൽ കണ്ടാൽ എന്തോ ഒരു സന്തോഷം.. വിഡിയോകാണാൻ* 👧💖💖💖
@greeshmaammu37974 жыл бұрын
ഭാസിചേട്ടൻ ബാലു ചേട്ടൻ combo.കാണണം എന്നു തോന്നുന്നവർ ഉണ്ടോ
@AnuAnu-di9wz4 жыл бұрын
Hi
@albi007cheeku64 жыл бұрын
ശിവാനിക്ക് കുറച്ച് മദാമ്മ ഭ്രാന്ത് കൂടുതലാണ് ചില നേരം ബോറാണ്: എന്നാലും... എനിക്ക് ഇഷ്ടം മാണ്'' ''
@rafeekkoolath71234 жыл бұрын
ശിവാനി ഇഷ്ടംലൈക്ക് അടിക്ക്
@arakkal89654 жыл бұрын
onnu podo shivani adipoliya😘😘😗😗
@96566917614 жыл бұрын
ശിവാനിക്ക് msg അയച്ചാൽ replay തരും KZfaq il എനിക്ക് replay thanu ഹായ് ബിനീഷ് ഏട്ടാ എന്ന്
@lij00764 жыл бұрын
@@9656691761ഉയീ, പത്രത്തിൽ കൊടുക്കാണോ? 😂വല്യ കാര്യം...
@96566917614 жыл бұрын
@@lij0076 പത്രത്തിൽ കൊടുക്കാൻ വേണ്ടി അല്ല പറഞ്ഞത് ശിവാനി മോൾ ജാഡയാണ് എന്ന് പറയുന്നവർക്ക് ഒരു മറുപടി കൊടുത്തതാണ് അല്ലാതെ എനിക്ക് പബ്ളിസിറ്റി കിട്ടാൻ വേണ്ടി അല്ല
@abhimanuej98564 жыл бұрын
ഇനി 22 എപ്പിസോഡ് മാത്രം ബാക്കി 1000മത്തെ എപ്പിസോഡ് പൊളിക്കും 😋😋
@theresenayana21454 жыл бұрын
ശിവ :U mean insecurity ലെച്ചു :ee മദാമ്മനെ വിളിച്ചുകൊണ്ടു പോയെ 😉😂
@bibinpeter22844 жыл бұрын
Super episode... balu is right.... മക്കൾക്കു കിട്ടണ്ടത് അപ്പന്റെ സ്നേഹം ആ... അല്ലാണ്ട് പണം അല്ല...
@kevinjacob3564 жыл бұрын
This episode is the first time that I saw Pari cry.....
@user-bf1uv4cv4k4 жыл бұрын
അഫ്സൽ കരുനാഗപ്പള്ളി നിങ്ങൾ ഒരു സംഭവം തന്നെയാണ്ട്ടോ.. ചെറിയ ഒരു തൂലികയിൽ വലിയൊരു സന്ദേശം.. സഹോദര സ്നേഹം വരച്ചു കാണിച്ച നല്ലൊരു എപ്പിസോഡ്.. ഒത്തിരി ഇഷ്ടം ആയി.. ഇനിയും നല്ല തൂലികകൾ എഴുതാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@musicallyamal204 жыл бұрын
അല്ല ഈ രാജേന്ദ്രൻ എന്ന് പറയുന്ന ആളെ ഇത് വരെ കാണിച്ചിട്ടില്ലലോ..
@susmithap21964 жыл бұрын
Amal Augustin sreerajmamanem kanichittilla
@musicallyamal204 жыл бұрын
Susmitha P yes
@afsalmuhammed10004 жыл бұрын
RIP
@vishnus82414 жыл бұрын
Neyyattinkara veed kanichilla pinna
@flabbyreji37544 жыл бұрын
MY PARUKUTTY ALL BEST WISHES FOR UPPUM MULAKUM .
@jeenedughat4 жыл бұрын
Ending was superb.It implies that Balu won't leave Neelu(screw)
@mylifemyfamliy38364 жыл бұрын
*പത് വർഷം കഴിഞ്ഞ് കല്യാണം കഴിക്കുമ്പോൾ എന്ന് പറഞ്ഞപ്പോൾ ലെച്ചു ഒന്ന് ഞട്ടി,* *എന്തുവാ ലെച്ചു നീ ഇങ്ങനെ,* 🤦♂️🤦♂️🤦♂️🤦♂️
നീലവിന്റെ പോലെ സ്വഭാവം ഉള്ള ആരെങ്കിലുമുണ്ടോ.ഓട്ടക്കൈ എന്നൊക്കെ പറയില്ലേ.ഒന്നും മാറ്റിവക്കാതെ, എല്ലാം കുടുംബത്തിന് വേണ്ടി ചിലവിടുന്നവർ.എന്റെ കയ്യും ഓട്ട കൈ ആണ് 😊ഒന്നും ബാക്കി ഉണ്ടാവില്ല.