Uppum Mulakum│ലച്ചുവിന് ജോലി തിരിച്ചു കിട്ടാൻ ബാലു | Flowers│EP# 514

  Рет қаралды 1,508,460

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 633
@aiswaryalakshmi4300
@aiswaryalakshmi4300 6 жыл бұрын
മുടിയൻ പൊളിച്ചു അമ്മയോട് എന്തൊരു സ്നേഹം. കുപ്പിയുംവെള്ളവും 😂😂
@silsila3
@silsila3 5 жыл бұрын
vishnu chettanu ammayod enth snehama...mudiyan rokz
@ppfpclklgd970
@ppfpclklgd970 3 жыл бұрын
U r right
@ssuuu3671
@ssuuu3671 3 жыл бұрын
ellaverkum snehamund neelu vishnuvine kooduthal konjikkunnathukond vishnu over aayi neeluvine snehikkunnathaan athaan ithil avrude roll
@praveenagopan2082
@praveenagopan2082 6 жыл бұрын
അഞ്ചുകുപ്പിവെളളം . പാവം മുടിയൻ 😁😁 ലച്ചു വീണ്ടും അംഗൻവാടി ടീച്ചർ😘😘😘
@afsalmuhammed4418
@afsalmuhammed4418 6 жыл бұрын
ഇത് ബല്ലാത്ത ജാതി ഗർഭം ആയി പ്പോയി. എന്റെ അഭിപ്രായത്തിൽ ബാലുവിനും നീലുവിനും അഞ്ചാമത്തെ ഒരു കുട്ടി നല്ല രസമായിരിക്കും.
@ssuuu3671
@ssuuu3671 3 жыл бұрын
oru kuttiyund
@jiminnancy837
@jiminnancy837 2 жыл бұрын
Avar Sex cheythaerikum
@ilyasilyascr7ilyascr741
@ilyasilyascr7ilyascr741 6 жыл бұрын
ഇഷ്ട്ട മാ ണ് ഒരുപാട് ' ബാലുവിനെയും ഈ കുടബത്തെയും
@rajuvnithyas2368
@rajuvnithyas2368 3 жыл бұрын
Rujah g jljijqiiofigoxkcjjjllsx😁😁😁😄😁😄😆😚😁😘☺️😁☺️☺️☺️😚😘😘😘
@mujeebmuji2038
@mujeebmuji2038 4 жыл бұрын
😀😀 നീലു ചേച്ചിയുടെ ഫാൻസ്‌ അടിയിൽ കമന്റ് ചെയ്യുക
@Esca_pisM
@Esca_pisM 3 жыл бұрын
Mudiyan poliya......... Balu : ee samayath kooduthal shradhikkanam Mudiyan: athin ee samayathin entha prashnam ith pakalallle😀😀😀😀😀😀
@arjunkartha1622
@arjunkartha1622 6 жыл бұрын
ബാലു അണ്ണാ നിങ്ങൾ പൊളിയാണ്❤️ ബാലു ഫാൻസ് ലൈക്ക്👌👍
@akhillkullannoorkulanada3346
@akhillkullannoorkulanada3346 5 жыл бұрын
Thanks for nice episode please put new episode
@agnusjiju4010
@agnusjiju4010 3 жыл бұрын
KANMANI - velyacha velyamede asugam ennu marum?? BALU - 10 masam kazhina marum 😂😂😂
@mhdrafi1321
@mhdrafi1321 6 жыл бұрын
അഞ്ചാമത് ഒരു കുട്ടിയെ പ്രതീക്ഷിക്കുന്നവർ LIKE
@ssuuu3671
@ssuuu3671 3 жыл бұрын
oru penn paaru
@sajnaelankursajna5342
@sajnaelankursajna5342 5 жыл бұрын
മുടിയൻ അമ്മയുടെ പിറകെ കുപ്പിയിൽ വെള്ളവുമായി നടക്കുന്ന രംഗം തമാശയാണെങ്കിലും ഒരു കിന്റൽ അർത്ഥം അതിൽ അടങ്ങിയിരിക്കുന്നു big salute.
@oruadaarlovelove4754
@oruadaarlovelove4754 6 жыл бұрын
ഈ സമയത്തിന് എന്താ കുഴപ്പം ഇത് പകലല്ലേ.... രാത്രിയിലല്ലേ പേടിക്കണ്ട...... :)
@arathipnair6598
@arathipnair6598 5 жыл бұрын
Rathri alle namule pedikyande.....😂😂😂😂😂 Mudiyan rocks.......
@rameesespana9402
@rameesespana9402 3 жыл бұрын
1.55 sec കണ്മണിയെ കളിയാക്കുന്ന സ്വന്തം അച്ഛൻ 😂
@saleenashibu3203
@saleenashibu3203 2 жыл бұрын
😂😂😂😂😂😂😂😂
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Bjfydvudhurwqertasdfyutjiohmozcgdtryetdhujhiohkohkokhmopjoplipknfdaryszfgdhui
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Vjfbidbifbifbiobkpbbocnoplmbmolkbkohfbkugniignoojnopjnkbbkodghigbjohbjok ko
@chandanasinu72
@chandanasinu72 2 жыл бұрын
1:55
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Fhiswqertasfdzxvgfhjoohjkpjjkopjhkoobnoophgjopjhjoppkkpkkkpojjkjfhioihjopjhjkoppkkppgjkofhjihhjiojhjkoogjkopkjkklojjkopkjkojhjioojjkopp
@riyamehrin1323
@riyamehrin1323 3 жыл бұрын
Lachuvinde hair style ❤️👍👍
@meowwlove1723
@meowwlove1723 6 жыл бұрын
my mom calls me" lecchu"...bcz of ma behaviour 😂😂😍😍...
@ssuuu3671
@ssuuu3671 3 жыл бұрын
thallerth
@sherinlatheef7124
@sherinlatheef7124 6 жыл бұрын
14:53 മുടിയൻ: ശ്‌ ശ്.....ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ...ഉം ഉമ് ഹൂ ഉം ഓം ഉം 😂😂😂 മണിച്ചിത്രത്താഴിലെ പപ്പു ചേട്ടനെ പോലെ😁😂😂
@diljithtjenu3029
@diljithtjenu3029 6 жыл бұрын
സുരേദ്രൻ ചിറ്റപ്പനെകാണാൻ പുലിമുരുകൻ ഡയറക്ടർ വൈശാഖ്നെപോലെയുണ്ട് .
@salmanmalapuram5604
@salmanmalapuram5604 6 жыл бұрын
മുടിയൻ തകർത്തു ഇന്ന്
@alwaysabraham2603
@alwaysabraham2603 6 жыл бұрын
M
@alwaysabraham2603
@alwaysabraham2603 6 жыл бұрын
Always have
@sanashifa1906
@sanashifa1906 3 жыл бұрын
2020 lockdownil kanunnavarundoo like adii
@shilpavijayan646
@shilpavijayan646 6 жыл бұрын
Mudiyanchettaaa polichu 😍😍
@ponnuzzz625
@ponnuzzz625 3 жыл бұрын
Baluvinde Ee thallu kelkan varunnavar aaroke unde like Adi......
@reshmageo4910
@reshmageo4910 6 жыл бұрын
I like Baluchettan care to Neelu Chechi lovely
@lejiraj4074
@lejiraj4074 6 жыл бұрын
Ee samayathu pedikanda ratriyil alle pedikkandathu mudiyante dialogue😂😂😂😂😂
@noushadnousha5738
@noushadnousha5738 6 жыл бұрын
Innathey hero mudiyanaanu
@ssuuu3671
@ssuuu3671 3 жыл бұрын
allaaa
@unaisemuhammed3985
@unaisemuhammed3985 2 жыл бұрын
കേശു fans ലച്ചു fans കണ്മണി fans ശിവാനി ഫാൻസ്‌ ബാലു ഫാൻസ്‌ nelu ഫാൻസ്‌ മുടിയൻ ഫാൻസ്‌ പാറു ഫാൻസ്‌ adi like ലച്ചു ജോലി കിട്ടി 😄😄😄😄😄
@unaisemuhammed3985
@unaisemuhammed3985 2 жыл бұрын
Nan ഉണ്ട്
@muhammedshahzad7649
@muhammedshahzad7649 6 жыл бұрын
മുടിയന്റെ അഞ്ച് കുപ്പിവെള്ളം കുടിപ്പിക്കൽ പാവം നീലു ചേച്ചിക്ക് അവനോടെങ്കിലും ഒന്ന് പറയാമായിരുന്നു
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Shammu Shahzu ,hi
@user-gt5gm6dn6s
@user-gt5gm6dn6s 6 жыл бұрын
Shammu Shahzu ഹ ഹ ... അത് ശരിയാട്ടോ...
@4321nizar
@4321nizar 6 жыл бұрын
Shammu Shahzu അതെങ്ങനെ... അവനോടു പറയുന്നതും പത്രത്തിൽ പരസ്യം കൊടുക്കുന്നതും ഒരുപോലല്ലേ...
@muhammedshahzad7649
@muhammedshahzad7649 6 жыл бұрын
Nizar Muhammed ha ha ha
@farhana6036
@farhana6036 6 жыл бұрын
😊😊
@shalukp72
@shalukp72 2 жыл бұрын
Ee samayathinu ntha kuzhapam... Ith pakal ale... Rathri ale pedikende...... Mudiyan dialogue....
@mariyaantony9922
@mariyaantony9922 6 жыл бұрын
Mudiyaaaaaa. 😂😂😂😂😂😂😂😂😂😂
@harikrishnanmyfavouriteson43
@harikrishnanmyfavouriteson43 6 жыл бұрын
ലെച്ചു സാരിൽ സുന്ദരിയാ
@aniani-ld7eq
@aniani-ld7eq 6 жыл бұрын
b
@alicheriyandi9575
@alicheriyandi9575 5 жыл бұрын
yes
@thahirabeevi9590
@thahirabeevi9590 5 жыл бұрын
Saril alla sariyil
@mansoormansoor636
@mansoormansoor636 4 жыл бұрын
@@thahirabeevi9590 ok teacher
@krishnapriyamanoj3673
@krishnapriyamanoj3673 3 жыл бұрын
Uppum Mulakum nirthi kazhinj kanunnavar like adi 👇🏻👇🏻👇🏻👇🏻👍🏻
@krishnapriyamanoj3673
@krishnapriyamanoj3673 3 жыл бұрын
I love these old episodes
@muhammedyasin3032
@muhammedyasin3032 4 жыл бұрын
9:25 mudiyan rockszz😅😅😅
@lalucheriyan559
@lalucheriyan559 6 жыл бұрын
Balu Anna.. ningalde mol adipoli acting aane..!!!
@anugrahj6448
@anugrahj6448 6 жыл бұрын
ഓരോ എപ്പിസോഡും ഫ്രഷ്‌ ആയി കണ്ടാൽ ഇപ്പഴും എല്ലാം ആസ്വദിക്കാൻ കഴിയും..... നല്ല എപ്പിസോഡ്
@ponnuzzz625
@ponnuzzz625 3 жыл бұрын
❤❤❤Love this episode❤❤❤
@sareenakasim5358
@sareenakasim5358 2 жыл бұрын
Balu :: 🔩🔧🔨🔨⚒️🛠️🛠️⛏️⛏️⛏️⚙️🔗🔗⛓️🗡️⚔️🔒🔏🔐 Neelu:: 🥙🌯🥘🍝🥫🥣🥗🍲🍛🍙🍢🥟🍱🍚🥡🥡🍣🍜🍨🍧
@RithikaClemens
@RithikaClemens 2 жыл бұрын
Mudiyan pavam I love you so much mudiyan chetta ❤️🥰😍😘😘😘😘😘
@chandhugokul1594
@chandhugokul1594 3 жыл бұрын
ഉപ്പും മുളകും 😍😍🔥🔥
@jamsheervnb4543
@jamsheervnb4543 6 жыл бұрын
Nalla story kondu varan nokuka.njangal pravasikalanu ippo ithilathe pattilla.basichettaaa aduth Ella episodum polikanam to
@sheebashajahan3504
@sheebashajahan3504 2 жыл бұрын
Jamsheer vnb yr ago nalla story kondu varan nokuka njangal pravasikalanu ippo ithilathe pattilla basichettaaa aduth ella episodum polikanam to
@abduljaleel8828
@abduljaleel8828 6 жыл бұрын
ഭാസി അണ്ണൻ പണി പറ്റിച്ചു ശരിക്കും ഗർഭം രമ ആന്റിക്കാണ് രമ ആന്റി പ്രസവിക്കുമ്പോൾ നീലു ചേച്ചി പ്രസവിക്കും കുട്ടിയെ നോക്കാൻ രമ ആന്റി വരും അപ്പോൾ ഓക്കേ അല്ലെ
@ssuuu3671
@ssuuu3671 3 жыл бұрын
alla😒😂😂
@abduljaleel8828
@abduljaleel8828 3 жыл бұрын
@@ssuuu3671 🥴
@Meera_Vasudeva_Krishnan
@Meera_Vasudeva_Krishnan 4 жыл бұрын
Ende mudiya.....😀😀😀
@aishahanan6439
@aishahanan6439 6 жыл бұрын
Ee garbham aavi aayalum illelum njngalk enjoy cheyaan nalla episodes kittanam....
@phebashaji6505
@phebashaji6505 3 жыл бұрын
2020yil kannunavar arekillum undo
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
അച്ഛന് കണ്മണി വക നല്ല ഗോൾ കിട്ടുന്നത് കാണാൻ രസം ഉണ്ട് ...നീലൂ ഛർദി കണ്ടപ്പോൾ കൊതിച്ച എത്ര പെണ്ണുങ്ങൾ ഉണ്ട് ബാലു വിനെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ 😊😊എന്നാലും പവിത്രം പോലെ ആകില്ലലോ .ഇത് എല്ലാം കുട്ടികൾ അല്ലെ...കണ്മണി വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞാൽ ബാലു അണ്ണന് ..കുശാൽ ആകും
@user-gt5gm6dn6s
@user-gt5gm6dn6s 6 жыл бұрын
bijith babu കൊതിവന്നൂ ല്ലേ....ഹ...ഹ...
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
സൂര്യകാന്തി പൂക്കൾ പിന്നെ അല്ലാതെ ...ഡയറ്റ് നോക്കുന്ന കുട്ടികൾ കൂടെ വേണം
@sareenakasim5358
@sareenakasim5358 2 жыл бұрын
Lachu :: 👰👸🧜 Keshu ::🍐🥝🍑🥥🥥🥑🥝🥪🥫🥡🍜🍨🎂 Shiva :: 🤩😍😘😇♥️ Mudiyan :: 💃🕺
@AjayAjay-nb2fn
@AjayAjay-nb2fn 3 жыл бұрын
2020il കാണുന്നവർ undo
@ameensviews8634
@ameensviews8634 6 жыл бұрын
7th comment.. 5 കുപ്പി വെള്ളവും മുടിയനും..😃 ഈ secret ഇനീം ഇങ്ങനെ ഒളിച്ചു വെക്കണോ...! വീണ്ടും suspense @ end Nice episode
@sherinlatheef7124
@sherinlatheef7124 6 жыл бұрын
17:13 സത്യം പറ വി എസ് സി യിലോ നാസയിലോ വല്ലോം വർക്ക്‌ ചെയ്യണേ എന്ന് ചോതിച് 😂😂
@ajmalrobinzonajmalrobinzon8729
@ajmalrobinzonajmalrobinzon8729 6 жыл бұрын
ബാലു ചേട്ടന്റെ മകളാണ് കൺമണി (ഗൗരി)
@happyjourney3212
@happyjourney3212 6 жыл бұрын
എന്റെ ഭാസി ചേട്ടാ ഒന്ന് വേഗം വായോ ഇങ്ങനെ പോയാൽ അധിക ദൂരം ഓടേണ്ടി വരില്ല ഇപ്പോഴേ കിതച്ചു തുടങ്ങി
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Praveen Praveen narendran ,athe
@ssuuu3671
@ssuuu3671 3 жыл бұрын
bhasi bore an
@fidhairshad705
@fidhairshad705 6 жыл бұрын
Uppum mulagum keee jayiii🤗😄😍😍
@sreelakshmidas
@sreelakshmidas 6 жыл бұрын
Guys...The child playing the role of Kanmani is the real and own daughter of Balu chettan😃😃😃😃😃☺
@hriguscreations375
@hriguscreations375 2 жыл бұрын
oo njangalakku athu ariyillayirunnu tto
@shahidsm1079
@shahidsm1079 6 жыл бұрын
ആദ്യമായിട്ടാണ് ഉപ്പും മുളകും cmnt ബോക്സിൽ നെഗറ്റിവ് cmnt കാണുന്നത് pls ആ ഗർഭം വലിച്ചു നീട്ടി കൊണ്ട് പോവരുത്
@ssuuu3671
@ssuuu3671 3 жыл бұрын
ippol cheruthaayi negative comment und athokke youtubers report cheyth kurechitund ippol nannayi pokunund , kure negative aayirnu kire arelo report cheyth ippol ee epsidoeil comment kurnju ellam nalla commentayi
@shahidsm1079
@shahidsm1079 3 жыл бұрын
@@ssuuu3671 ippo ok yayi
@ssuuu3671
@ssuuu3671 3 жыл бұрын
@@shahidsm1079 ya
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
സൂപ്പർ എപ്പിസോഡ്..മുടിയൻ തകർത്തു....ഈ ഗർഭം ഇങ്ങനെ നീട്ടികൊണ്ടുപോകുന്നതിൽ ഞങ്ങൾ ഞങ്ങളുടെ അതൃപ്തി രേഖപ്പെടുത്തുന്നു...മിസ്റ്റർ അപ്ലോഡർ പ്ലീസ് അപ്ലോഡ് ഫാസ്റ്റ്....
@gladsonggm57
@gladsonggm57 3 жыл бұрын
Mudiyan chettan entha sneham. Verutheyalla ammaykk mudiyanodu sneham
@letsstartourjourney8939
@letsstartourjourney8939 3 жыл бұрын
Kanmani Haters like Lovers comment
@ppfpclklgd970
@ppfpclklgd970 3 жыл бұрын
Parukutty vannathin shesham kaanunnavarundoo..
@SubhashKumar-oh7wr
@SubhashKumar-oh7wr 6 жыл бұрын
eppol shivani rocks kurayununddd miss shivaniii rocks😍😍😍😍😍😍😍😍
@renjithachu2494
@renjithachu2494 6 жыл бұрын
ഇന്നാണ് കമെന്റ് ഇടാൻ പറ്റിയത് എന്ത് ആയാലും കിടുക്കി❤❤
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലിക്ക് നമസ്കാരം: ഈ പ്രോഗ്രാം ഓരോ രീതിയിൽ ഓരോ മെസ്സേജ് ആണ്. ചിലർക്ക് എപ്പോളും ചിരിക്കണം, ചിലർക്ക് എപ്പോളും വഴക്കും മറ്റും കാണണം, ചിലർക്ക് മറ്റു രീതിയിൽ - etc ഈ പ്രായത്തിൽ ഇങ്ങനെ ഒന്ന് സംഭവിച്ചാൽ എങ്ങനെ പറയും എന്ത് ചെയ്യും എന്തൊക്കെ കരുതും അതും ഒരു പ്രമേയം ആണ് പ്ലീസ് അഡ്ജസ്റ്റ് ചെയ്യു എല്ലാവരും ഒന്നുമില്ലെങ്കിൽ 2 വർഷത്തോളമായ് എല്ലാ രീതിയിലും നമ്മളെ രസിപ്പിച്ചവർ അല്ലെ:
@dhiluhadhi3681
@dhiluhadhi3681 6 жыл бұрын
nallathine pinthunakkunnavan ...Good comment...👍👍👍
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
nallathine pinthunakkunnavan , m thangal pareyunnathum sharithanne😇
@sainudeenalpath372
@sainudeenalpath372 5 жыл бұрын
Y5
@tresaabraham4478
@tresaabraham4478 6 жыл бұрын
vishnu chettan adipoli😍😍😍😍
@hanan.n.kjamal.n.k8146
@hanan.n.kjamal.n.k8146 6 жыл бұрын
tresa abraham 😘😘😘😘😘😘😘
@hanan.n.kjamal.n.k8146
@hanan.n.kjamal.n.k8146 6 жыл бұрын
tresa abra 😫✋✋✋✋✋✋ham
@hanan.n.kjamal.n.k8146
@hanan.n.kjamal.n.k8146 6 жыл бұрын
Hanan
@hanan.n.kjamal.n.k8146
@hanan.n.kjamal.n.k8146 6 жыл бұрын
😎😎😎😎😎
@hanan.n.kjamal.n.k8146
@hanan.n.kjamal.n.k8146 6 жыл бұрын
Hanan 😎😎😎😎
@Robin-hy4hb
@Robin-hy4hb 6 жыл бұрын
ഗർഭം അധികം നീട്ടരുത് ഇപ്പോൾ തന്നെ നെഗറ്റീവ് കമന്റ്സ് വന്നു തുടങ്ങി ഒരു എപ്പിസോഡിലും ഒരു പോലുള്ള നെഗറ്റീവ് കമന്റ്സ് വരാറില്ല ഇപ്പൊ വരുന്നു വലിച്ചു നീട്ടി ബോർ ആക്കരുത് അപേക്ഷ ആണ് ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടപെടുന്ന ഒരു പ്രവാസി ....
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Robin pily , shariya
@ssuuu3671
@ssuuu3671 3 жыл бұрын
ekedeshem sheriyan negative comment okke report cheyunund athode negative comment illa kooduthal negative commentayond comments kureva gharbham nannayi poyi nalla epidoe vennu ellam sheriyayi
@sureshsuresh5950
@sureshsuresh5950 4 жыл бұрын
Mudiyan sooperaa adipoli caring anpillerkku ammamarode oru prathyeka snehaannu parennathu ethra sariyaalle
@ananhedonic5689
@ananhedonic5689 6 жыл бұрын
ഇന്ന് ഞാൻ ആ സത്യം തിരിച്ചറിഞ്ഞു .ഉപ്പും മുളകും കുടുംബത്തിലെ മറ്റ് ആരെക്കാളും, ഒരു നോക്ക് കാണാൻ,എന്റെ ഉള്ള് കൊതിക്കുന്നത്, ഇത് അപ്‌ലോഡ് ചെയ്യുന്ന മഹാവ്യക്‌തിത്വത്തെയാണ്.ഇത്ര ആള്കാരുടെ വായീന് കേട്ടിട്ടും തന്റെ സ്വഭാവഗുണങ്ങൾ മാറ്റാത്ത അദേഹത്തിന്റെ തൊലിക്കട്ടിക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.Thug life = Flowers uploader 😎😎 #feelthebgm
@ananhedonic5689
@ananhedonic5689 6 жыл бұрын
Hana zz 😉😉
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
An Anhedonic 😂😂😂😂no words to sayy
@4321nizar
@4321nizar 6 жыл бұрын
uploader right now... yo big B... yo big B.... yo big B.... yo... yo..... 😎😎😎😎😎😎😎😎 ഒരു കയ്യില്‍ തോക്കും ഒരു കയ്യില്‍ ഒരു ബാഗും ....
@noName-hx1yx
@noName-hx1yx 6 жыл бұрын
An Anhedonic 😁😁👍👍
@ananhedonic5689
@ananhedonic5689 6 жыл бұрын
a bunch of daffodiles 😃
@prangstergangsterlinson9326
@prangstergangsterlinson9326 6 жыл бұрын
i love uppum mulakum
@rinshadkty9635
@rinshadkty9635 6 жыл бұрын
പണ്ടൊക്കെ ഒരൊറ്റ എപ്പിസോഡിൽ തീർത്ത കഥകൾ ആയിരുന്നു... ഇതിപ്പോ ഗർഭവും കുഞ്ഞും ഒക്കെ ആയി മെഗാ സീരിയൽ പോലെ നീളുമോ ഈ കഥ
@themindkiller9264
@themindkiller9264 6 жыл бұрын
മുടിയൻ പ്വോളിച്ചു 😁😂😂
@priyankanair3302
@priyankanair3302 6 жыл бұрын
7:05 background music 😂😂😂😂😂
@gs_2928
@gs_2928 6 жыл бұрын
keshu😂😂😂😂
@zainulabid2453
@zainulabid2453 5 жыл бұрын
Balu Neelu keshu super
@muhammedniyadc6885
@muhammedniyadc6885 6 жыл бұрын
സൂപ്പർ സാദനം ആണ് ഈ epesode
@asminoushad2999
@asminoushad2999 2 жыл бұрын
Eathyalum neelu ammayudem balu achantem olichukali kalakki ini pilleru ariymbo olla reactionu vndi wytng
@7grainbow
@7grainbow Жыл бұрын
എന്റെ പൊന്നോ climax പൊളിച്ച്........ ചിരിച്ച് ചിരിച്ച്..... 🤣 മടുത്തു.... 🤣🤣🤣
@salmanshah7508
@salmanshah7508 3 жыл бұрын
12:57 മുടിയൻ 😂 16:25 16:35 മുടിയൻ
@abhiaj2296
@abhiaj2296 6 жыл бұрын
വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും Sooper dlg delivery.... .
@itzkpopsquad4707
@itzkpopsquad4707 6 жыл бұрын
അല്ലടാ പച്ച 😂 മുടിയൻ ചേട്ടൻ പൊളിച്ചു...
@meghamadhav7444
@meghamadhav7444 6 жыл бұрын
2 divasam kondu ee track avasaanipichilel uppum mulakum kaanunnath nirthum.
@dishithdivakar9035
@dishithdivakar9035 4 жыл бұрын
2020il kannunvre arengillum undo
@agnusjiju4010
@agnusjiju4010 3 жыл бұрын
Neelu fans arum ille 🤨🧐 Ullavar like adi Comment idu
@jerryljoji2968
@jerryljoji2968 5 жыл бұрын
Amazing to hear that
@aseestp5950
@aseestp5950 6 жыл бұрын
cute shiva
@peacesmileandlove6150
@peacesmileandlove6150 6 жыл бұрын
To script writer: എന്തിനാട ചക്കര നീ ഈ ഗർബത്തിനെ ആരോടും പറയാതെ ഇങ്ങനെ തള്ളിക്കൊണ്ട് പോകുന്നത്.
@sanuvallath1115
@sanuvallath1115 Жыл бұрын
Mudiyante sneham ammayodulla😻❤️
@sajju1989
@sajju1989 6 жыл бұрын
ഉപ്പും മുളകും ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ആ സുവർണ്ണ കാലഘട്ടം, ബാലുച്ചേട്ടന്റെ അഭിനയം കണ്ട് രോമാഞ്ചത്താൽ കയ്യിലെ രോമങ്ങൾ എഴുനേറ്റു നിന്ന് സല്യൂട്ട് അടിച്ച സുന്ദര നിമിഷങ്ങൾ, മറക്കാൻ പറ്റാത്ത നല്ല നല്ല ഒരുപാട് എപ്പിസോഡുകൾ. ഇന്നിപ്പോ മെല്ലെ മെല്ലെ എല്ലാം മാറിത്തുടങ്ങിയിരിക്കുന്നു, കഥകൾ കടങ്കഥകൾ പോലെ അർത്ഥമില്ലാതാവുമ്പോൾ, വൈകിയെത്തുന്ന അപ്ലോഡിങ്ങും, നോട്ടിഫിക്കേഷനില്ലാതെ വന്നെത്തുന്ന ഓരോ എപ്പിസോഡും വളർത്തി വലുതാക്കിയ പ്രേക്ഷകർക്ക് മനം മടുക്കുന്നു. മാറുന്ന മാറ്റങ്ങൾ കാലചക്രത്തിനു അനിവാര്യമാണെങ്കിൽ ഈയുള്ളവനും അതിന്റെ ഭാഗമാവുകയാണ് 😔 ഉപ്പും മുളകിന്റെ ഇൻട്രോ മ്യൂസിക് എവിടെ കേട്ടാലും ഞാൻ മനസ്സിൽ പറയും ആദ്യമായും അവസാനമായും ഞാൻ മനസ്സറിഞ്ഞു ചിരിച്ച ഒരേയൊരു സീരിയൽ അത് നമ്മുടെ ഉപ്പും മുളകാണെന്ന്. നന്ദി!!! എല്ലാവരോടും പ്രത്യേകിച്ച് അക്ഷരങ്ങൾ കൊണ്ട് മാത്രം സൗഹൃദ വലയം തീർത്ത കമന്റു ബോക്സിൽ നിലകൊള്ളുന്ന ഓരോരുത്തരോടും.
@narasus
@narasus 6 жыл бұрын
ende ponn annaa.. ningal elaa episodeilum ith pole oru katha ezhuthualo.. muzhuvanum vayikanum koodi patanila.. urangi poi.. 💤💤💤💤😓
@sajju1989
@sajju1989 6 жыл бұрын
Hana zz 😜
@sajju1989
@sajju1989 6 жыл бұрын
narasus Kshamikkanam bro .. Comment boxinod vida .. Thx fr everythng...
@sajju1989
@sajju1989 6 жыл бұрын
CRAZY THRILLER 👍🏻
@sruthimenon100
@sruthimenon100 6 жыл бұрын
Ngale kaanaanillarnmallo
@ig.psychic
@ig.psychic 6 жыл бұрын
Love u lechu😍😍😘
@crazyonuppummulakum502
@crazyonuppummulakum502 6 жыл бұрын
Vishnu Vichus 😊😊😃😃
@akhilshaluakhil1715
@akhilshaluakhil1715 6 жыл бұрын
Kalakki
@vk_33lock
@vk_33lock 2 жыл бұрын
Sherinnaa 🤣😂
@Oliver_gabriel
@Oliver_gabriel Ай бұрын
Le Vishnu : എനിക്ക് അച്ഛനെ പോലെ വീട്ടിലിരുന്ന് അനങ്ങാതെ പണിയെടുക്കണം😂😅 16:35 😂
@lekhajoseph922
@lekhajoseph922 3 жыл бұрын
Neelu chechy ningal super aanu
@abhijithabhi1788
@abhijithabhi1788 6 жыл бұрын
നിങ്ങൾക്ക് എത്ര പേർക്കറിയാം, സംഭവം scrip writer-ന്റെ കൈ വിട്ട് പോയെന്നു 😐
@habeebkrahmank2152
@habeebkrahmank2152 6 жыл бұрын
AB17 Studios 🤣🤣🤣
@anandhuprasad118
@anandhuprasad118 6 жыл бұрын
AB17 Studios മനസിലായില്ല
@gincythomas1213
@gincythomas1213 6 жыл бұрын
ലക്ഷണം കണ്ടിട്ടങ്ങനാ തോന്നുന്നത്
@ssuuu3671
@ssuuu3671 3 жыл бұрын
script kayivittikila keto😒😒 sathyethil uppum mulakume epsidoeil director engne cheyyenem ennan prnju kodukkunullou pakuthi script iver athayath uppum mulakil abhinayikkunnever thenne cheyunneth ippolethe epsipde okke chilethokkeyan script athaan jeevithem pols
@irfuameeichu313
@irfuameeichu313 2 жыл бұрын
Nisha ammaye kannan nalla bangiyann nalloru mudiyann
@fathimafidha5045
@fathimafidha5045 3 жыл бұрын
2020 il kanunnavar undo like
@nisamnisu3796
@nisamnisu3796 6 жыл бұрын
ഇങ്ങിനെ അപ്‌ലോഡ് ആകണേൽ മ്മളില്ലേ ഈ കളിക്ക് 😏😏😏
@jinsujinsu9750
@jinsujinsu9750 6 жыл бұрын
Nice episode 👍🏻
@tutorial3483
@tutorial3483 2 жыл бұрын
2021 il e episode nokunnavar undangil e comment like adi
@jithinjaleel3051
@jithinjaleel3051 6 жыл бұрын
13:25 shivani🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hotshooter7346
@hotshooter7346 6 жыл бұрын
Ente basi chetta ethegotta pokunee
@safeerpi
@safeerpi 6 жыл бұрын
Baluvin keshuvinod pandathe sneham onnumillallo. Pavam keshu...
@shafeequeana
@shafeequeana 6 жыл бұрын
സത്യം പറയായല്ലോ ഭയങ്കര ബോറാണ് ഇപ്പോ... ഇത്‌ കാണുന്നത് നിർത്തേണ്ട സമയം ആയി ഇങ്ങനെ പോയാൽ ഞാൻ ഇല്ലേ...പിന്നേ നമ്മുടെ കുറച്ചു ചങ്കുകൾ ഇവിടെ ഉള്ളത് കൊണ്ടും അവരെ ഓർത്തും ഇവിടെ വരുന്നു എന്നേ ഉള്ളു....ഈ എപ്പിസോഡ് ഇഷ്‌ടപെടാത്തവർ എത്ര പേരുണ്ട് സത്യം പറ?
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Shafeeque Sana അത് ചോദിക്കേണ്ട കാര്യമില്ല 70% ആൾക്കാരും അങ്ങനെ തന്നേ
@shafeequeana
@shafeequeana 6 жыл бұрын
Hana zz bhayangara boring satyam paranjaal oru kanakkinaaa kandu theerthath
@shafeequeana
@shafeequeana 6 жыл бұрын
SHUHAIB KOTTAKKAL eshdapeddey ella ennathey episode enganey evar valichu needdano?
@user-gt5gm6dn6s
@user-gt5gm6dn6s 6 жыл бұрын
Shafeeque Sana ...atheyathe....
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Shafeeque Sana ,hi ,ys,a thu crct
@rahulkrishnan3227
@rahulkrishnan3227 6 жыл бұрын
അല്പം വിഷമമുണ്ട് എന്നാലും സ്ക്രിപ്റ്റ് റൈറ്റർ ചേട്ടാ സ്വരം നന്നായിരിക്കുമ്പോ പാട്ട് നിർത്തുക എന്ന പഴയ ഒരു ചൊല്ല് ഓർമിപ്പിക്കുന്നു
Flowers Uppum Mulakum | Episode 1088
20:04
Uppum Mulakum
Рет қаралды 4,8 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 29 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
Uppum Mulakum | Dec 17 | Flowers | Ep# 04
20:29
Flowers Serials
Рет қаралды 4,4 МЛН
3 Easy & Healthy Recipes | Pearle Maaney
39:14
Pearle Maaney
Рет қаралды 364 М.
Flowers Uppum Mulakum | Episode 997
21:21
Uppum Mulakum
Рет қаралды 1 МЛН
Flowers Uppum Mulakum | Episode 988
16:37
Uppum Mulakum
Рет қаралды 269 М.
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 2 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 2,6 МЛН