ഉസ്താദ് സിംപിൾ ആയി പറഞ്ഞ് തരുന്നു

  Рет қаралды 21,225

ZAHRA MEDIA Speech of Salim Faizy

ZAHRA MEDIA Speech of Salim Faizy

4 ай бұрын

സമ്പത്ത് വേണോ ? എങ്കിൽ ഈ സൂറത്ത് പതിവാക്കിക്കോളൂ #new #salimfaizykolathur #money #surahwaqiah
ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം|#salimfaizykolathurnewspeech #new ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / @zaithoon_media
-----------------------------------------------------------------------------------------------------------------------------------------------------------
1️⃣ മക്കള്‍ നല്ലവരാവാന്‍ മാതാപിതാക്കള്‍ ഇങ്ങനെയാവണം I new speech by salim faizy kolathur 👉👉 • മക്കള്‍ നല്ലവരാവാന്‍ മ...
2️⃣ സമ്പത്ത് ഉണ്ടാവാനും പ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനും ഉള്ള ദിക്‌റ് I കേട്ടാല്‍ നഷ്ടമാവാത്ത പ്രസംഗം 👉👉 • സമ്പത്ത് ഉണ്ടാവാനും പ്...
3️⃣ പുതിയ വീട് വക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ I സാലിം ഫൈസി ഉസ്താദിന്റെ പുതിയ പ്രഭാഷണം I New 👉👉 • പുതിയ വീട് വക്കുമ്പോള്...
4️⃣ മക്കളുടെ ഭക്ഷണകാര്യത്തില്‍മാതാപിതാക്കളുടെ ഉത്തരവാദിത്വം I നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രസംഗം I New 👉👉 • Video
5️⃣ മക്കൾ സ്വാലിവാൻ എന്ത് ചെയ്യണം I സാലിം ഫൈസി ഉസ്താദ് ന്റെ വളരെ മനോഹരമായ പ്രസംഗം I New Islamic Speech 👉👉 • മക്കൾ സ്വാലിവാൻ എന്ത് ...
6️⃣ ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്ന സ്ത്രീകള്‍ ഈ ഉസ്താദ് പറയുന്നത് നിര്‍ബന്ധമായും കേള്‍ക്കുക I Islamic 👉👉 • ഭര്‍ത്താക്കന്മാരെ കുറ്...
7️⃣ നിങ്ങളുടെ ദാമ്പത്യ ബന്ധം ഇങ്ങനെയാണോ ? നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം Salim Faizy Family Speech 👉👉 • നിങ്ങളുടെ ദാമ്പത്യ ബന്...
8️⃣ മക്കളെ ഇസ്ലാമിക പഠനത്തിന് അയക്കുമ്പോള്‍ സൂക്ഷിക്കുക I Salim Faizy I കേട്ടിരുന്ന് പോകുന്ന പ്രസംഗം 👉👉 • മക്കളെ ഇസ്ലാമിക പഠനത്ത...
9️⃣ കാമം-മോഹം-ലൈംഗികത യുവതി യുവാക്കള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം I Salim Faizy Kolathur New 👉👉 • കാമം-മോഹം-ലൈംഗികത യുവത...
1️⃣0️⃣ സന്തോഷവും സമ്പാദ്യവും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം ?#Simsarul_Haq_Hudawi #islamic_speech_malayalam 👉👉 • സന്തോഷവും സമ്പാദ്യവും ...
Usthad Dr.Salim Faizy Kolathur അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് #Zaithoon_Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
©Zahra_media ©Zaithoon_media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Пікірлер: 14
@VandiperiyarKerala
@VandiperiyarKerala 3 ай бұрын
Nalla bayan നീട്ടി വലിച്ചുള്ള പ്രസംഗത്തേക്കാൾ വളരെ നല്ലത്
@ayshubrothers8248
@ayshubrothers8248 4 ай бұрын
Mashaallah ❤❤❤
@user-kp1bp9hg8j
@user-kp1bp9hg8j 4 ай бұрын
Swallallahualaihivasallam❤❤
@mrncpvloger4522
@mrncpvloger4522 Ай бұрын
ഉസ്താദേ എന്റെ മകൻ എപ്പഴും ഭക്ഷണം കഴിക്കുമ്പോൾ തായത് വീണഭക്ഷണം എടുത്ത് കഴിക്കും ഞാനവനെ ചീത്തപറയാറുണ്ട് ഇനിപറയില്ല
@goodlook677
@goodlook677 4 ай бұрын
Good message
@hanna7243
@hanna7243 4 ай бұрын
@soudahaneefa1554
@soudahaneefa1554 4 ай бұрын
Ma shaAllah Alhamdulillah
@user-rv2gz7zl4i
@user-rv2gz7zl4i 4 ай бұрын
Ithu pole venam prasangam parayan
@muhammadshibil5350
@muhammadshibil5350 8 күн бұрын
...
@lahik1237
@lahik1237 3 ай бұрын
പുറത്തേക്കിറങ്ങുമ്പോൾ ഇടതുകാൽ ആദ്യം വെക്കണ്ടേ ആദ്യം വലതുകാലിൽ ചെരിപ്പ് ഇട്ടാൽ അതെങ്ങനെ ശരിയാവും
@VandiperiyarKerala
@VandiperiyarKerala 3 ай бұрын
ഇടത് കാൽ വെളിയിൽ വെക്കുമ്പോൾ cheruppinmel വെക്കുക. ശേഷം valathukalil ചെരിപ്പിടുക പിന്നെ idathukalil ഇടുക. വലതിനെ മുന്തിക്കൽ സുന്നത്ത്.
@ashrafimedia9380
@ashrafimedia9380 2 ай бұрын
പുറത്തിറങ്ങുമ്പോൾ ഇടത് കാൽ വെച്ചിറങ്ങുക..... ചെരുപ്പ് ധരിക്കുമ്പോൾ വലത് കാലിൽ ധരിക്കുക...... നോ കൺഫ്യൂഷൻ 😊😊😊
@noorusareena4133
@noorusareena4133 Ай бұрын
ഭർത്താവ് കള്ളും കുടിച്ചു പെണ്ണും പിടിച്ചു ഭാര്യക്കും മക്കൾക്കും ചിലവിനു കൊടുക്കാതെ ലോകം മുഴുവൻ പലിശക്ക് പണം വാങ്ങിയിട്ട് കണ്ടാക്കാർ വരുമ്പോൾ ഒളിച്ചിരിക്കുകയും സ്വന്തം ഭാര്യയെ അവർ ചീത്തവിളിക്കുന്നതും കേട്ട് ഒളിച്ചിരിക്കുന്ന ഭർത്താവിനെ സുന്നത് ജമാഅത്തിൽ വിശ്വസിക്കുന്ന എനിക്ക് അയാളെ കാണുമ്പോൾ അറപ്പാകുന്നു എനിക്ക് ഈ വിഷയത്തിൽ അല്ലാഹുവിൽ നിന്നും ശിക്ഷ കിട്ടുമോ ഉസ്താതെ.........
@MuhammadrizanRizan
@MuhammadrizanRizan 4 ай бұрын
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН