ഫാത്തിമ (റ) കൊല്ലപ്പെട്ടതായിരുന്നോ? | വഫാത്ത് എങ്ങനെ? Fathima (r) detail video | Sabi with arakkal

  Рет қаралды 298,949

Sabi inspires

Sabi inspires

3 ай бұрын

ഫാത്തിമ (റ) കൊല്ലപ്പെട്ടതായിരുന്നോ? | മരിച്ചത് എങ്ങനെ? Fathima (r) detail video | Sabi with arakkal
keywords:
fathimabeevi, fathima beevi, beevi fathima, fathima beeevi, rip fathima beevi, fathima beevi news, fathima beevi song, beevi fathima song, fatima beevi, fathima beevi story, fathima beevi death, beevi neetha fathima, fathima beevi speech, justice fathima beevi, fathima beevi history, fathima, fathima beevi journey, fathima beevi studies, justice m fathima beevi, fathima beevi breaking, fathimah, justice m. #fathima beevi, fathima beevi death news
#sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #fathimabeevi #fathimamalayalam #sabiinspiresfathima #arakkalfathima

Пікірлер: 703
@Sabiinspires
@Sabiinspires 3 ай бұрын
Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 kzfaq.info/sun/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@fathimashahul3525
@fathimashahul3525 3 ай бұрын
ബ്രോ എനിക്ക് കുറെ നാളുകൾ ആയിട്ടുള്ള ഒരു സംശയം ആണ്. ഭാര്യ ഭർത്തകൻ മാർ അന്യ സ്ത്രീ പുരുഷൻ മാർ അല്ലല്ലോ പിന്നെ എന്ത് കൊണ്ടാണു ഇവർ തൊട്ടാൽ വുളു മുറിയും എന്ന് പറയുന്നത് 😔നമ്മുടെ നാട്ടിൽ ഇവരിൽ ആരെങ്കിലും മരിച്ചാൽ ഒന്ന് അന്ത്യ ചുംബനം നൽകാൻ പോലും ചിലർ സമ്മദിക്കില്ല 😔ഇതിനെ പറ്റി അറക്കൽ ഉസ്താദിന്റെ ഒരു വീഡിയോ ഇട്ടാൽ വളരെ ഉപകാരം ആയിരുന്നു അൽഹംദുലില്ലാഹ് ഇൻശാ അല്ലാഹ്. നമ്മുടെ സ്വാലിഹായ അമലുകളും ദുആകളും അല്ലാഹു സ്വീകരിക്കട്ടെ നമ്മളെയും ഇന്ഷാ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ. അസ്സലാമു അലൈകും വരഹ്മതുല്ലഹി ബറകാതുഹു
@hasnapp2704
@hasnapp2704 3 ай бұрын
Hi
@user-oz7cq8wh8t
@user-oz7cq8wh8t 3 ай бұрын
😂
@FanishaSamthaan
@FanishaSamthaan 3 ай бұрын
,aq5q,6s
@Helloworld-lg5yc
@Helloworld-lg5yc 3 ай бұрын
@@fathimashahul3525വ അലൈക്കുമുസ്സലാം vrb. ❤️👍
@Habeeb988
@Habeeb988 3 ай бұрын
ഫാത്തിമ റ യോട് അത്രയും ക്രൂരത കാണിക്കാൻ ഒരിക്കലും അബൂബക്കറിനോ ഉമറിനോ കഴിയില്ല... അത് കെട്ടിച്ചമച്ച ഒരു കഥ തന്നെയാണ് എന്ന് ഒരു സംശയവും ഇല്ല.... റസൂലിന്റെ ഇടവും വലവും ഉണ്ടായിരുന്ന അബൂബക്കറും ഉമ്മറും അങ്ങനെ ചെയ്യില്ലെ.... അൽഹംദുലില്ലാഹ് അള്ളാഹു അവരോടൊപ്പം നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ അമീൻ 🤲🏻
@aslamKL1461
@aslamKL1461 3 ай бұрын
അബൂബക്കർ ഉമർ എന്ന് പറഞ്ഞു അവരെ നിസാരമാക്കല്ലേ അവരുടെ പേര് പറയുമ്പോൾ തർളീയത്ത് (رضي الله عنه )എന്ന് ചൊല്ലണം
@videomax7182
@videomax7182 3 ай бұрын
All shia made lies ... Nothing else
@algulth_alnabi.
@algulth_alnabi. 3 ай бұрын
kzfaq.info/get/bejne/ZtNzfdeJ27S2koE.htmlsi=8o8eYIS8O4xAIJdn
@vkvk300
@vkvk300 2 ай бұрын
എങ്ങനെ കൊല്ലപ്പെട്ടു കാരണക്കാരെ ശിക്ഷിച്ച ചരിത്രമില്ല ദുരുഹമായി ഇന്നും തുടരുന്നു കള്ളകഥകൾ ഉണ്ടാക്കി നരകം ചോദിച്ചു വാങ്ങുമോ
@RSe-eh9of
@RSe-eh9of 2 ай бұрын
അതാണ് കാവ്യ നീതി . കൊള്ളയിലും കൊലയിലും അല്ലേ തുടങ്ങിയത് .
@sunshine-ds7xd
@sunshine-ds7xd 3 ай бұрын
അലിയാർ തങ്ങൾ ❤️❤️❤️ആ പേര് കേൾക്കുന്നത് തന്നെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്നു 😊😊പടച്ചോൻ നമ്മളെ എല്ലാരേയും അവരോടൊപ്പം സ്വർഗത്തിൽ കടക്കാൻ തൗഫീഖ് ചെയ്യട്ടെ 🤲
@faizalnajeem
@faizalnajeem 3 ай бұрын
امين يارب العالمين
@niyazkk2091
@niyazkk2091 3 ай бұрын
Ameen
@tckalamkodu-kk4wu
@tckalamkodu-kk4wu 3 ай бұрын
امين يا ربل عالمين
@Thahira-tm1nr
@Thahira-tm1nr Ай бұрын
Q​@@faizalnajeem
@fathimaaiza7038
@fathimaaiza7038 3 ай бұрын
കണ്ണുനീർ കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിഞ്ഞില്ല ആ മഹത്യുടെ കൂടെ സുവെർഗത്തിൽ നീ ഉൾപെടുത്തേനേ നാഥാ
@nilavunilavu5431
@nilavunilavu5431 3 ай бұрын
ഇതും fathima anallo😊
@algulth_alnabi.
@algulth_alnabi. 3 ай бұрын
kzfaq.info/get/bejne/ZtNzfdeJ27S2koE.htmlsi=8o8eYIS8O4xAIJdn
@fathimashahul3525
@fathimashahul3525 3 ай бұрын
നല്ല ഭാര്യ, നല്ല മകൾ ലെജ്ജ. നല്ല മാതാവ് അൽഹംദുലില്ലാഹ് ഐ ലൗ ഉമ്മി 😥❤അൽഹംദുലില്ലാഹ് ആ പുണ്ണ്യ മഹതി ഫാത്തിമ ( റ ഹ )കൂടെ ജന്നത്തുൽ ഫിർദൗസിൽ ഉന്നത പതവി തന്നാനുഗ്രഹിക്കാനേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 😥❤
@shamsudeenm5193
@shamsudeenm5193 3 ай бұрын
Ameen Ya Rabhal Aalameen... Ningal Epozhenkilum Rasoolullaakku Fathiha Samarpikkumbol Fathima(R/A)kkum Fathiha Samarpikkane....
@faizalnajeem
@faizalnajeem 3 ай бұрын
امين يارب العالمين
@rajilaanvar7923
@rajilaanvar7923 3 ай бұрын
Aameen❣️
@mthouseaysha7888
@mthouseaysha7888 3 ай бұрын
മോനേ സബീ ഇനിയും ഇതുപോലെ ചരിത്രങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
@sharafudheenvarnam3632
@sharafudheenvarnam3632 3 ай бұрын
ചരിത്രത്തിൽ എഴുതപ്പെട്ട അറിവുകൾ,❤ എന്നാൽ അതികമാരും പറയാത്ത ചരിത്രങ്ങൾ.. എന്നാൽ ഒരുപാട് ആളുകൾ കേൾക്കാൻ കൊതിച്ചു ചരിത്രങ്ങൾ..ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്നു.. അള്ളാഹു നിങ്ങളുടെ പ്രയത്നം വിജയിപ്പിക്കുമാറാവട്ടെ. ഒരുപാടിഷ്ടം❤❤❤❤❤
@akkuakbarbigb
@akkuakbarbigb 3 ай бұрын
8. "അവർ അലി(റ)യെ വളയുകയും അവൻ്റെ വീടിൻ്റെ വാതിൽ കത്തിക്കുകയും അവൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി അവനെ പുറത്തെടുക്കുകയും വാതിലിനും മതിലിനുമിടയിൽ എല്ലാ സ്ത്രീകളുടെയും നേതാവിനെ (ഹദ്‌റത്ത് ഫാത്തിമ (സ)) അമർത്തി മൊഹ്‌സിൻ (പുരുഷനെ) കൊല്ലുകയും ചെയ്തു. ആറുമാസമായി അവൾ ഗർഭപാത്രത്തിൽ വഹിച്ചുകൊണ്ടിരുന്ന കുട്ടി). - അബുൽ ഹസ്സൻ, അലി ഇബ്നു അൽ-ഹുസൈൻ അൽ-മസൂദി, ഇസ്ബാത്ത് അൽ-വാസിയ്യ 9. "ബയാത്ത്' ദിനത്തിൽ, ഫാത്വിമ (സ)യുടെ വയറ്റിൽ ഉമർ അടിച്ചു, അങ്ങനെ അവളുടെ ഉദരത്തിലുള്ള കുട്ടി മരിച്ചു." - സ്ലാഹുദ്ദീൻ ഖലീൽ അൽ-സഫന്ദി, വാഫി അൽ-വഫിയാത്ത് 10. “അവളുടെ അവസാന നാളുകളിൽ, ഇബ്‌നു ഖുതൈബ ഉദ്ധരിച്ചത് പോലെ, രോഗിയായ ഹസ്രത്ത് ഫാത്തിമ (സ) യെ സന്ദർശിക്കാൻ അബൂബക്കറും ഉമറും ഇമാം അലി (റ) യുടെ മധ്യസ്ഥത തേടിയപ്പോൾ, അവർ അവളെ അഭിവാദ്യം ചെയ്തപ്പോൾ അവൾ ചുവരിലേക്ക് മുഖം തിരിച്ചു. ഫാത്വിമ(സ)യെ അപ്രീതിപ്പെടുത്തുന്ന ഒരാൾ പ്രവാചകനെ അപ്രീതിപ്പെടുത്തിയെന്ന പ്രവാചക പ്രഖ്യാപനം അവരെ അനുസ്മരിപ്പിക്കുകയും ചെയ്തു. മറുവശത്ത്, നിങ്ങൾ എന്നെ കോപിപ്പിച്ചു. ഞാൻ നബി(സ)യെ കാണുമ്പോൾ നിങ്ങൾ രണ്ടുപേരെ കുറിച്ച് പരാതി പറയും. - അൽ-ഇമാമ വ അൽ-സിയാസ, ഇബ്നു ഖുതൈബയുടെ, v1, p14 11. “ഫാത്തിമ അബൂബക്കറിനോട് ദേഷ്യപ്പെടുകയും അവനിൽ നിന്ന് അകന്നുനിൽക്കുകയും മരിക്കുന്നതുവരെ അവനോട് സംസാരിക്കുകയും ചെയ്തില്ല. പ്രവാചകൻ്റെ മരണശേഷം 6 മാസത്തോളം അവൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവൾ മരിച്ചപ്പോൾ, അവളുടെ ഭർത്താവ് രാത്രിയിൽ അബൂബക്കറിനെ അറിയിക്കാതെ അവളെ അടക്കം ചെയ്തു, അവൻ സ്വയം മയ്യിത്ത് നമസ്കാരം നടത്തി. - സാഹിഹ് അൽ-ബുഖാരി, "ഖൈബർ യുദ്ധം" എന്ന അധ്യായം, അറബി-ഇംഗ്ലീഷ്, v5, പാരമ്പര്യം #546, പേജ് 381-383, കൂടാതെ v4, പാരമ്പര്യം #325 12. മരിക്കുന്നതിന് മുമ്പുള്ള അബൂബക്കറിൻ്റെ അവസാന വാക്കുകൾ: "ഞാൻ ഫാത്തിമയുടെ വീട് അന്വേഷിക്കാതിരുന്നെങ്കിൽ, അവളെ ഉപദ്രവിക്കാൻ ആളെ അയച്ചിരുന്നില്ലെങ്കിൽ, അവളുടെ വീട് ഒരു അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്നെങ്കിൽ അത് യുദ്ധത്തിന് കാരണമാകുമെങ്കിലും. ” - യാക്കൂബിയുടെ ചരിത്രം, v2, പേജ് 115-116 - അൻസാബ് അഷ്‌റഫ്, അൽ-ബലാദുരിയുടെ, v1, പേജ് 582,586ഫാത്തിമ ബിൻതെ റസൂലല്ലാഹ് (സ) പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങൾ എൻ്റെ അവകാശത്തെ പിന്തുണയ്ക്കാത്തത്? - ഇബ്‌നു അബി അൽ ഹദീദിൻ്റെ ശർഹ് നഹാജ് ഉൽ ബലാഗ, വാല്യം. 4, പേജ് 108
@akkuakbarbigb
@akkuakbarbigb 3 ай бұрын
"ഉമർ (ഫാത്വിമയുടെ വീട്ടുവാതിൽക്കൽ) ഓടിച്ചെന്ന് അവരെ നിർബന്ധപൂർവ്വം കൊണ്ടുവന്നു, അവർ സമ്മതത്തോടെയോ ഇഷ്ടപ്പെടാതെയോ ബൈഅത്ത് ചെയ്യണമെന്ന് അവരോട് പറഞ്ഞു." അൽ-തബാരിയുടെ ചരിത്രം, ഇംഗ്ലീഷ് പതിപ്പ്, v9, pp 188-189 2. "ഫാത്വിമയുടെ വീടിൻ്റെ വാതിൽക്കൽ വന്നപ്പോൾ ഉമർ പറഞ്ഞു: "അല്ലാഹുവാണേ, നീ പുറത്ത് വന്ന് (അബൂബക്കറിന്) ബൈഅത്ത് നൽകാത്തിടത്തോളം ഞാൻ നിങ്ങളുടെ മേൽ (വീട്) കത്തിച്ചുകളയുന്നതാണ്." -ഹിസ്റ്ററി ഓഫ് തബാരി (അറബിക്), v1, pp 1118-1120- ഇബ്‌നു ആതിറിൻ്റെ ചരിത്രം, v2, p325- അൽ-ഇസ്തിയാബ്, ഇബ്‌നു അബ്ദുൽ-ബാർ, v3, p975- താരിഖ് അൽ-കുലഫ, ഇബ്‌നു ഖുതൈബ, v1, p20- അൽ-ഇമാമ വൽ-സിയാസ, ഇബ്‌നു ഖുതൈബയുടെ, v1, പേജ് 19-20 3. "ദൈവത്താൽ, ഒന്നുകിൽ നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യാൻ പുറപ്പെടുക, അല്ലെങ്കിൽ ഞാൻ വീടിന് തീയിടും. "അൽ-സുബൈർ തൻ്റെ വാളുമായി പുറത്തിറങ്ങി. അവൻ (എന്തോ കാര്യങ്ങളിൽ) ഇടറി വീഴുമ്പോൾ അവൻ്റെ കൈയിൽ നിന്ന് വാൾ വീണു, അവർ അവൻ്റെ മേൽ ചാടി അവനെ പിടികൂടി. - ഹിസ്റ്ററി ഓഫ് തബരി, v9, pp 186-187 4. "അലി വിസമ്മതിച്ചു, അതിനാൽ അബൂബക്കറിൻ്റെയും ഉമറിൻ്റെയും നേതൃത്വത്തിലുള്ള ഒരു സായുധ ബാൻഡ് വീട് വളഞ്ഞു, 'അലിയും അദ്ദേഹത്തിൻ്റെ അനുയായികളും പുറത്തിറങ്ങി അബൂബക്കറിനോട് കൂറ് പുലർത്താൻ വിസമ്മതിച്ചാൽ തീയിടുമെന്ന് ഭീഷണിപ്പെടുത്തി. രംഗം അക്രമാസക്തമാവുകയും ഫാത്തിമ ദേഷ്യപ്പെടുകയും ചെയ്തു. - അൻസാബ് അഷ്‌റഫ്, അൽ-ബലാദുരി തൻ്റെ , v1, pp 582-586 ൽ - താരിഖ് യാക്കൂബി, v2, p116 - അൽ-ഇമാമ വൽ-സിയാസ, ഇബ്നു ഖുതൈബയുടെ, v1, pp 19-20 5. ഉമർ വിറകു ചോദിച്ചു, വീട്ടിലുണ്ടായിരുന്നവരോട് പറഞ്ഞു: "എൻ്റെ ആത്മാവ് കൈയിലിരിക്കുന്ന അല്ലാഹുവിൻ്റെ പേരിൽ ഞാൻ സത്യം ചെയ്യുന്നു, നിങ്ങൾ പുറത്തു വന്നില്ലെങ്കിൽ ഞാൻ വീടിന് തീയിടുമെന്ന്." ഫാത്തിമ അകത്തുണ്ടെന്ന് ആരോ ഉമറിനോട് പറഞ്ഞു. വീട്. ഉമർ (റ) പറഞ്ഞു: "അതെന്താ! വീട്ടിൽ ആരാണെന്നത് എനിക്ക് പ്രശ്നമല്ല. ” - ഇബ്‌നു ഖുതൈബയുടെ അൽ-ഇമാമ വ അൽ-സിയാസ, v1, പേജ് 3,19-20 6. അലിയോട് തനിക്ക് പിന്തുണ നൽകാൻ അബൂബക്കർ ആവശ്യപ്പെട്ടു, പക്ഷേ അലി വിസമ്മതിച്ചു, തുടർന്ന് ഉമർ കത്തുന്ന പന്തവുമായി അലിയുടെ വീട്ടിലേക്ക് പോയി. വാതിൽക്കൽ വെച്ച് ഫാത്തിമയെ കണ്ടുമുട്ടി: "എൻ്റെ വീടിൻ്റെ വാതിൽ കത്തിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ?" ഉമർ പറഞ്ഞു: "അതെ, ഈ പ്രവൃത്തി നിങ്ങളുടെ പിതാവ് ഞങ്ങൾക്ക് കൊണ്ടുവന്ന വിശ്വാസത്തെ ശക്തിപ്പെടുത്തും." -അൽ-അൻസാബ് അഷ്റഫ്, അൽ-ബലാദുരി എഴുതിയത്, v1, പേജ് 582,586 7. ‘അലിയും അബ്ബാസും ഫാത്തിമയുടെ വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു, അബൂബക്കർ ഉമറിനോട് പറഞ്ഞു: “നീ പോയി അവരെ കൊണ്ടുവരൂ; അവർ വിസമ്മതിച്ചാൽ അവരെ കൊല്ലുക. വീട് കത്തിക്കാൻ ഉമർ തീ കൊണ്ടുവന്നു. ഫാത്വിമ വാതിലിനടുത്തെത്തി പറഞ്ഞു: ഖത്താബിൻ്റെ മകനേ, എൻ്റെയും മക്കളുടെയും വീടിന് തീയിടാനാണോ നീ വന്നത്? ഉമർ മറുപടി പറഞ്ഞു: "അതെ, അവർ പുറത്തു വന്ന് പ്രവാചകൻ്റെ ഖലീഫയോട് കൂറ് കാണിക്കുന്നത് വരെ ഞാൻ അല്ലാഹുവാണെ സത്യം." -ഇഖ്ദ് അൽ-ഫരീദ്, ഇബ്നു അബ്ദുറബ്ബ്, ഭാഗം 3, പേജ്. 63 - അൽ-ഗുരാർ, ഇബ്‌നു ഖാസബെൻ എഴുതിയത്, സൈദ് ഇബ്‌നു അസ്‌ലമിൽ നിന്ന് ബന്ധപ്പെട്ടത്
@mahadahussainktn6109
@mahadahussainktn6109 2 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നി. ഫാത്വിമ (റ) യെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല
@sidiqsidiq1284
@sidiqsidiq1284 3 ай бұрын
ഇത് പോലെ യുള്ള ചരിത്രം ഞാൻ ആദ്യ മായി കേൾക്കുകയാണ് സിയാക്കളെ വിശ്വാസം ആരേയും കേൾപിക്കരുത് ചില പോൾ അത് വിശ്വാസികും അല്ലാഹു കാക്കട്ടെ
@anasp6521
@anasp6521 3 ай бұрын
ഇത്രയും വിജ്ഞാന പ്രദമായ വീഡിയോകൾ ഞാൻ ഇതു വരെ കണ്ടിട്ടില്ല... അള്ളാഹു ഖൈർ ചെയ്യട്ടെ
@sidu.vlogs123
@sidu.vlogs123 3 ай бұрын
Ameen
@hafsababu7901
@hafsababu7901 3 ай бұрын
Aameen
@shahanafathimana1596
@shahanafathimana1596 3 ай бұрын
Aameen
@Manama672
@Manama672 3 ай бұрын
Ameen
@Manama672
@Manama672 3 ай бұрын
Sathyam 👍
@mujeebrahmanthorappa483
@mujeebrahmanthorappa483 3 ай бұрын
ഒരുപാട് പഠനാർഹമായ മുമ്പ് കേൾക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് അറിവ് പകർന്നു തരുന്നു ഉസ്താദുമാർ അല്ലാഹു എല്ലാം കബൂൽ ചെയ്യട്ടെ നമുക്കേവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇൽമിൻ ബർക്കത്ത് ചെയ്യട്ടെ ഹൃദയ ശുദ്ധി നൽകട്ടെ
@VoiceOfAsifali
@VoiceOfAsifali 3 ай бұрын
Fathima beevi de koode സ്വർഗത്തിൽ ഒരുമിച്ച് koottade 🤲🤲
@ThahiraBanu-pl2jz
@ThahiraBanu-pl2jz 3 ай бұрын
Aameen
@Ash-Eva
@Ash-Eva 3 ай бұрын
Aameen
@Drakula4567
@Drakula4567 3 ай бұрын
Aameen ya rabbal alameen
@iiiiill794
@iiiiill794 3 ай бұрын
ആമീൻ
@ramizashifa440
@ramizashifa440 3 ай бұрын
ameen
@SeenaShafi
@SeenaShafi 3 ай бұрын
ىا الله 🤲🏻🤲🏻🤲🏻എന്റെ നബി തിരുമേനി صل صلي الله عليه وسلم🤲തങ്ങളോടൊപ്പം ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ എത്തിക്കണേ അല്ലാഹാാ🤲🏻🤲🏻🤲🏻🤲🏻
@zainabac4126
@zainabac4126 3 ай бұрын
Ameen
@hasinap8605
@hasinap8605 3 ай бұрын
ആമീൻ
@mumthazpurakkottil8989
@mumthazpurakkottil8989 3 ай бұрын
Ameen
@najeemathnajee8768
@najeemathnajee8768 3 ай бұрын
ആമീൻ 🤲🏻
@shamnabinthmuneer8788
@shamnabinthmuneer8788 3 ай бұрын
ആമീൻ
@musthafae8322
@musthafae8322 3 ай бұрын
വളരെ നല്ല കാര്യം പറഞ്ഞു തന്ന ഉസ്താദ് മാർക്ക്‌ ദീർഘ ആയുസ് നൽകട്ടെ ആമീൻ ദുഹായിൽ ഉൾപെടുത്തുക
@abdulazeez6362
@abdulazeez6362 3 ай бұрын
Aameen
@nadnaasnaas9646
@nadnaasnaas9646 3 ай бұрын
Ameen
@muneeramuneera8748
@muneeramuneera8748 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ഹ് കുറേ അറിവുകൾ കിട്ടിയതിൽ വളരെ സന്തോഷ മുണ്ട് ഇനിയും ചരിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു ആ സ്വർഗീയ നാരി യോടൊപ്പം ഞങ്ങളെയും ചേർക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jasimuthujaseela320
@jasimuthujaseela320 3 ай бұрын
mashaallha...എത്ര നല്ല ക്ലാസ്സ്...അല്ലാഹു അനുഗ്രഹിക്കട്ടെ
@Mydiary_SJ
@Mydiary_SJ 3 ай бұрын
നല്ല അറിവുകൾ ഞങ്ങൾക്ക് എത്തിച്ചു തന്ന ഉസ്താദിനും sabi ക്കും അല്ലാഹു ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ ❤
@WorldPeaceloveall
@WorldPeaceloveall 3 ай бұрын
സാബി ആവശ്യമില്ലാതെ കുറെ തർക്കം ഇടുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാർക്ക് വേണ്ടിയുള്ള ഇതുപോലുള്ള നല്ല content എടുക്കുന്നതിന് ❤❤❤❤
@sulaikhappayatt2633
@sulaikhappayatt2633 Ай бұрын
23 വയസു വരെ ജീവിച്ച ഫാത്വിമ ബീവിക്ക് ഒരു എഴുപത്തഞ്ചിൻ്റെ പക്വത ഉണ്ടായിരുന്നു ചെറുപ്പത്തിൻ്റെ ചാപല്യങ്ങൾ തൊട്ടുതീണ്ടാത്ത മഹത് വനിത റളിയളളാഹു അൻഹാ ബീവിയോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ അല്ലാഹ് ത ഫീക്കുചെയ്യട്ടെ
@ramlabasheer7277
@ramlabasheer7277 3 ай бұрын
ആ മഹതി യുടെ കൂടെ നമ്മളെ എ ല്ലാവരെ യും ജ ന്നാതുൾ ഫിർ ദ്വാസിൽ ഒരുമിച്ചു കൂട്ടി അ നുഗ്ര ഹി ക്കന് അല്ലാഹുവേ ആമീൻ ആമീൻ യാ റബുൾ ആ ല മീൻ
@Sinnaannhh
@Sinnaannhh 3 ай бұрын
ആമീൻ 🤲🏻🤲🏻
@shamnabinthmuneer8788
@shamnabinthmuneer8788 3 ай бұрын
ആമീൻ
@shahinaif8857
@shahinaif8857 3 ай бұрын
Aaaameeen
@faizalnajeem
@faizalnajeem 3 ай бұрын
امين يارب العالمين
@sahira729
@sahira729 3 ай бұрын
Ameen​@@shamnabinthmuneer8788
@ishq3755
@ishq3755 3 ай бұрын
നല്ല അവതരണം. ഒരുപാട് അറിവുകൾ ലഭിച്ചു. റബ്ബ് സ്വീകരിക്കട്ടെ
@Sabiinspires
@Sabiinspires 3 ай бұрын
ഇനി മുതൽ പെട്ടന്ന് നമ്മുടെ വീഡിയോസും latest updates ഉം നിങ്ങൾക്ക് ഈ whatsapp channel ലൂടെ ലഭികും👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y 👆You can join my official whatsapp channel, for my latest updates and videos
@user-vw9fv8zs8t
@user-vw9fv8zs8t 3 ай бұрын
Manyyikidkunndrayilanadupolekbrilparayapdummmvnpoleuragikoluadukonfanvivmrmdalpafravlkiydtahjudnteutarakblumlbkumndan
@user-vw9fv8zs8t
@user-vw9fv8zs8t 3 ай бұрын
Eniktadmklnfathmkjeebchmklrdannfstulmisykradumklnyusaminnrandumklnldkkubarumkln
@user-wg1ge9pp5b
@user-wg1ge9pp5b Ай бұрын
ഫാത്തിമ ബീവിയെ കുറിച്ച് കൂടുതൽ ചരിത്രങ്ങൾ അറിയാൻ കൊതിയുണ്ട്..... ഇനിയും ഈ topic തുടർന്നെങ്കിൽ... 👍🏻
@ebrahimkannothk4706
@ebrahimkannothk4706 3 ай бұрын
നമ്മുടെ മത നേതാക്കൾ ചരിത്രങ്ങൾ മറച്ചു വാക്കുകയാണ് ചെയ്യുന്നത് ഈ ഉസ്താത് നമുക്ക് എല്ലാം പറഞ്ഞു മനസിലാക്കി തരുന്നു. ഉസ്‌തതിനു പടച്ച റബ് ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@anasnm
@anasnm 3 ай бұрын
വഹാബി നേതാക്കളെയാണോ ഉദ്ദേശിച്ചത്.?
@hamzap457
@hamzap457 3 ай бұрын
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്, എന്റെ എല്ലാ സംശയങ്ങളും തീർന്നു, ഞാൻ ഒരു പാട് കാലം അന്വേഷിച്ച സത്യങ്ങളാണ് ഇപ്പോൾ മനസ്സിലാക്കി തന്നത്
@faizalnajeem
@faizalnajeem 3 ай бұрын
എത്ര കൃതൃമായി വിവരണം الحمد الله ദുആ വസിയതോടെ
@IzzaPonnu
@IzzaPonnu 3 ай бұрын
Ariyan ആഗ്രഹിച്ച അറിവുകൾ തന്നെ മാഷാ അല്ലാഹ് എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
@faizalnajeem
@faizalnajeem 3 ай бұрын
امين يارب العالمين مشاءالله മോനേ ആ പുണ്യ ഭുമിയൽ എതാനു ആമഹതിയുടെ അടുകൽ അടങാനു തൗഫീഖ് നൽകണേ അളളാ ദുആ ചെയണേ മോനെ പാപിയ എനേ ആ മണ്ണിൽ എതികണേ അളളാ ,,,,,,,ദുആ വസിയതോടെ
@user-ty4iu8tz2p
@user-ty4iu8tz2p Ай бұрын
ഇത്പോലെ നല്ല അറിവുകൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ അല്ലാഹു നിങ്ങൾക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ. 👌🏻👍🏻
@moosakolakkodan8358
@moosakolakkodan8358 3 ай бұрын
റസൂൽ (സ) ശേഷം നടന്ന സംഭവങ്ങൾ പലരും വ്യാഖ്യാനിക്കുന്നത് അവരവരുടെ താല്പര്യത്തിനനുസരിച്ചാണ്. ഏതായാലും കേൾക്കാൻ സുഖമുള്ള കാര്യമല്ല പിൽക്കാല ചരിത്രം.
@sirajrkara786
@sirajrkara786 3 ай бұрын
മാഷാ അള്ളാ ഒരുപാട് അറിവുകൾ ലഭിച്ചു രണ്ടുപേർക്കും നന്ദി ..
@Helloworld-lg5yc
@Helloworld-lg5yc 3 ай бұрын
അലി( റ )ഫാത്തിമ (റ ) ഭക്ഷണം കൊടുക്കുന്ന ചരിത്രം പറഞ്ഞല്ലോ അതയത് പ്രേത്യേക ദിവസങ്ങളിൽ (ജനന മരണ )മാത്രം ആയിരിന്നോ. ആ ദിവസങ്ങളിൽ എന്തെങ്കിലും പ്രേത്യകത ഉണ്ടോ ഈ വിഷയത്തെ കുറിച്ച് ഒരു ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. ഇന്ഷാ അല്ലാഹ്. അൽഹംദുലില്ലാഹ് വളരെ ഉപകാരംപ്രെദമായ ഒരു എപ്പിസോഡ് ആയിരുന്നു ഇങ്ങനെ യുള്ള ക്ലാസുകൾ ജാരിയായ സ്വദക്ക ആയി Allahu സുബ്ഹാനഹു വ Tha'ala സ്വീകരിക്കുമാറാവട്ടെ ആമീൻ ❤
@bmirshad8010
@bmirshad8010 3 ай бұрын
One of the best informative video. Fathima Ra wasiyyath was really emotional 😢
@NazeemaBeevi-su4tk
@NazeemaBeevi-su4tk 3 ай бұрын
അവിടതോട് മുത്തിൻ്റെ പോന്നു മോളോട് ഇത്രയും നല്ല സഹബക്കൾ ക്രൂരത ചെയ്യില്ല നമുക്ക് ഇഇമാൻ ഉറപ്പിച്ചു തരട്ടെ ആമീൻ ആമീൻ ❤
@Rabiya.1987
@Rabiya.1987 3 ай бұрын
അടുത്ത എപ്പിസോഡ് വേഗം ഇടണേ സാബി.... Pls
@hadimediahadimedia490
@hadimediahadimedia490 3 ай бұрын
നബി തങ്ങളെ സ്വപ്നവു മാ യി ബന്ധപ്പെട്ട് നല്ല. അറിവ് നൽകണം
@_safaii_
@_safaii_ 3 ай бұрын
എനിക്കും അറിയാൻ തൽപര്യമുണ്ട്
@yousafansari9802
@yousafansari9802 3 ай бұрын
വളരെ നല്ല വിഷയം... ഉസ്താദിന് ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ ❤️
@sanhanasrinaskker7053
@sanhanasrinaskker7053 3 ай бұрын
👍🏻കേൾക്കണം എന്ന് ആഗ്രഹിച്ച topic
@hafsirashi3273
@hafsirashi3273 3 ай бұрын
മാഷാ അല്ലാഹ് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഇന്ഷാ അല്ലാഹ് ഇനിയും ഒരുപാട്കാര്യങ്ങൾ പകർന്ന് തരാൻ സാധിക്കട്ടെ
@azeez9327
@azeez9327 3 ай бұрын
മാഷാഅല്ലാഹ്‌
@diyaaah-pk1li
@diyaaah-pk1li 19 күн бұрын
Oru penninum avalude purushante koode mattoruval urangunnathu sahikkilla. Usthaad big salute.100% sathyam. Real love athanu. Enthum njangal porukkum. Adimayeppole chirichukond life smooth akkum. Karanam avan entethanu enna proud. Alhamdulillah ❤❤❤❤❤
@mohammedRishad711
@mohammedRishad711 3 ай бұрын
Masha allah.... നല്ല ചോദ്യങ്ങളും കിറു കൃത്യമായ മറുപടി കളും 👍 കേരള മുസ്ലിം സങ്കടനകളുടെ വിഷയത്തിൽ ഉള്ള ബാക്കി vedios ന് വേണ്ടി wait ചെയ്യുന്നു., അനാവശ്യ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ സങ്കടനകളുടെ ഐക്യത്തിനു വേണ്ടി യാവട്ടെ ഈ സംസാരം insha allah😍
@safiya9374
@safiya9374 3 ай бұрын
അൽഹംദുലില്ലാഹ്. നല്ല അറിവുകൾ. Keep it up.
@fathimashahul3525
@fathimashahul3525 3 ай бұрын
അൽഹംദുലില്ലാഹ് jezakalalhu ഹൈർ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി അൽഹംദുലില്ലാഹ്
@MoiduKm-ju7qd
@MoiduKm-ju7qd 3 ай бұрын
മാഷാഅല്ലാഹ്‌. പുതിയ ഒരു അറിവ് കിട്ടി
@naseerakpa8233
@naseerakpa8233 3 ай бұрын
മാഷാ അള്ളാ:: കേട്ടാൽ മതിയാവുന്നില്ല. ആമീൻ🤲
@user-qm2rl9gj7z
@user-qm2rl9gj7z 3 ай бұрын
മോനേ സബീ കേൾക്കാത്ത ചരിത്രം മാഷാ അല്ലാഹ് ഇപ്പോൾ കേൾക്കാൻ പറ്റി
@mokkans2598
@mokkans2598 3 ай бұрын
മാലിക്ക് ദീനാറിൻറ്റേ കേരളത്തിലേക്ക് ഉള്ള വരവും അവരുടെ കുടുംബ പരബ്ബര ഇന്ന് കേരളത്തിൽ ഉണ്ടോ എന്നതിനേ പറ്റി വിഷദീകരിക്കുമോ
@Yaa_shaaa-td2fr
@Yaa_shaaa-td2fr 3 ай бұрын
Alhamdulilla ഞാൻ അറിയാത്ത പല കാര്യങ്ങളും ഇതിൽ നിന്ന് മനസിലാക്കാൻ കയിഞ്ഞു 🤲🤲
@musthafahaji2822
@musthafahaji2822 3 ай бұрын
ദു ആ യിൽ ഉൾപെടുത്തണേ❤
@Suhada_MS
@Suhada_MS 3 ай бұрын
Mashallaha wonderful class usthad
@rinumol986
@rinumol986 3 ай бұрын
ഈ ചരിത്രം കേൾക്കുമ്പോൾ കണ്ണ് നിറയും 😥
@Naseema635
@Naseema635 3 ай бұрын
സത്യം 😢
@kabeerte6
@kabeerte6 3 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ എവിടയോ ഒരു കുഴപ്പം തോന്നുന്നു. ആയിഷ ബീവി, ഫാത്തിമ ബീവി തമ്മിൽ എന്തോ ഒക്കെ ഉണ്ട് സംശയം ഉണ്ടാകുന്ന പല സംഭവം നിങ്ങൾ തന്നെ അവതരിപ്പിച്ചു കാണുമ്പോൾ വീണ്ടും സംശയം marunnilla 😢😢
@nkpedappalkavupadath6620
@nkpedappalkavupadath6620 Ай бұрын
ഉമറും ആയിഷയും ഒന്നും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തില്ലാ
@shahidmp8460
@shahidmp8460 3 ай бұрын
ഇതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്, ശിയാക്കളെ അടച്ച് ആക്ഷേപിച്ചു ചരിത്രം മാറ്റിമറിച്ചത് കൊണ്ട് സത്യം സത്യമല്ലാതാവില്ല, കൂടുതൽ ചരിത്രം മനസ്സിലാക്കുമ്പോൾ വരികൾക്കിടയിൽ നിന്നും പലതും വായിച്ചെടുക്കാൻ പറ്റും
@wajidaparveen2169
@wajidaparveen2169 3 ай бұрын
Very useful information...allahumma baarik...very well explained 👍👍
@Recordkitchen
@Recordkitchen 3 ай бұрын
Very useful ഇൻഫർമേഷൻ 👍🏻👍🏻🎉🎉
@maimoonaashraf4074
@maimoonaashraf4074 3 ай бұрын
മാശാഅള്ളാഹ് ഒരു പാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു ഇൻശാഅള്ളാഹ് മകന് ഖൈറായ ഒരു ജോലി ശരിയാകുവാൻ പ്രത്യേകം ദുഹാ ചെയ്യണം
@p.majeed2604
@p.majeed2604 3 ай бұрын
മാശാ അല്ലാ നല്ല പോസ്റ്റ്❤❤❤❤
@NihalNihaal-hm7ex
@NihalNihaal-hm7ex 16 күн бұрын
Ente habeebineyum ponnu moleyum Adutharinjappol karanjupoyi Avarude koode nammaleyum kudumbhathineyum swargathil orumich koottatte Aameen❤❤❤
@AseezSubaida-no9jt
@AseezSubaida-no9jt 3 ай бұрын
മാഷല്ലാഹ്‌ മാഷല്ലാഹ്‌ നല്ല അറിവാണ് അലി റളിയള്ളാഹു എങ്ങനെ ശി യക്കളുടെകൂട്ടതിൽപ്പെട്ടത് ഒന്ന് സ്വീകരിക്കാമോ അടുത്ത കാസറ്റ് പറയാമോ 👍👍👍❤️❤️❤️
@rizwanabdulla6181
@rizwanabdulla6181 2 ай бұрын
നല്ല അറിവുള്ള ഉസ്താദ്
@jaferkollalangal4134
@jaferkollalangal4134 3 ай бұрын
വളരെ നല്ല വിവരണം 👍അള്ളാഹു അനുഗ്രഹിക്കട്ടെ
@majeedpoomala7272
@majeedpoomala7272 3 ай бұрын
അൽഹംദുലില്ലാ സത്യം പുറത്തു വരട്ടെ ...❤❤❤
@yasiyasi7848
@yasiyasi7848 3 ай бұрын
ഒരുപാട് പുതിയ അറിവ് തരുന്ന വീഡിയോ ഇനിയും തുടരണേ വിമർശനങ്ങൾക്ക് കൂടി മറുപടി പറയുന്നത് നന്നാവും 👌🏼👌🏼
@maimoonathkk59
@maimoonathkk59 3 ай бұрын
Mashaallha alhadhulillah alhadhulillah ഇത്രയും പഠിക്കാൻ കഴിഞ്ഞല്ലോ അൽഹംദുലില്ല അൽഹംദുലില്ലാ 👍🏻👍🏻
@shaheenamoidunni2080
@shaheenamoidunni2080 3 ай бұрын
മാഷാ അല്ലാഹ് നല്ല അറിവുകൾ
@sanhanasrinaskker7053
@sanhanasrinaskker7053 3 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@khaleelkp6408
@khaleelkp6408 3 ай бұрын
അറിവുകൾ പഠിപ്പിക്കൽ അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ധാരാളം അറിവുകൾ നൽകാൻ സാധിക്കട്ടെ
@No-habitsssss
@No-habitsssss 3 ай бұрын
അൽഹംദുലില്ലാഹ് ഫാത്തിമ ബീവി യെ കുറിച് കൂടുതൽ അറിയാൻ കഴിഞ്ഞു ❤
@lueurmedia
@lueurmedia 3 ай бұрын
പള്ളി ദർസിൽ നിന്ന് കിട്ടുന്ന പോലോത്ത ക്ലാസ്സുകൾ ...പവിഴങ്ങളും, മുത്തുകളും...
@abdulmuneer9617
@abdulmuneer9617 3 ай бұрын
Good program വിലയേറിയ അറിവുകൾ
@MVCRACKZ
@MVCRACKZ 3 ай бұрын
നല്ല അറിവുകൾ, അൽഹംദുലില്ലാഹ്
@jumailamusthafa1997
@jumailamusthafa1997 3 ай бұрын
Othiri praavashyam kodhicha kaaryangal...ariyaan aayathil vallatha santhosham....karanjupoi
@ninnuninnu8519
@ninnuninnu8519 3 ай бұрын
ഫാത്തിമ ബീവിയുടെ മറ്റു മൂന്നു മക്കൾ ചെറുപ്പത്തിൽ തന്നെ മരണപെട്ടൊ? എനിക്ക് അറിയാത്തത് കൊണ്ടാണ് ഞാൻ ചോദിക്കുന്നത് ഫാത്തിമ ബീവിയുടെ മറ്റു മൂന്നു മക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമൊ ..
@Earl_of_Kattegat
@Earl_of_Kattegat 3 ай бұрын
Illa,Sayyidathuna zainab beevi okke Karbalayil Hussain (R) oppam porattathil undaayirunnu
@richumon3653
@richumon3653 3 ай бұрын
ഹുസൈൻ (r) വിന്റെ ഒരു മകനെ sainab ബീവി യാണ് വളർത്തിയത് ആ കുട്ടിയിലൂടെയാണ് പരമ്പര നിലനിൽക്കുന്നത്
@R777-ot3kg
@R777-ot3kg 3 ай бұрын
Apo baki makkalk okke makkal ille
@JamaludheenKunju-bp8tb
@JamaludheenKunju-bp8tb 3 ай бұрын
MashaAllha
@youtubesupportchannel3115
@youtubesupportchannel3115 3 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താതി നും സാബിക്കും അള്ളാഹു ദിര്ഗായിസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഒരു പാട് കാലം നല്ല നല്ല ക്ലാസ്ഞങ്ങൾ നൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@subinisulaiman7081
@subinisulaiman7081 3 ай бұрын
Aameen
@dudeff6208
@dudeff6208 3 ай бұрын
മാഷാ അള്ളാ ഫാത്തിമ ബീവി റലിയല്ലാഹു അൻഹായുടെ മക്കളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@moideenshapk9139
@moideenshapk9139 3 ай бұрын
നമ്മെയുംഅവരുടെ കൂട്ടത്തിൽ ഒരുമിച്ച് ചേർക്കണമെ അല്ലാഹ്🤲🤲🤲
@RubiRubeena-zh7ti
@RubiRubeena-zh7ti 3 ай бұрын
masha allah nalla reethiyilulla vivaranam 👍👍👍
@aksarm.v3744
@aksarm.v3744 3 ай бұрын
Saabi evdeya padichad cherya prayathiloke. Ende mon okke igane aakaan epoyum dua cheyyunnuu❤❤❤
@FathimaBeevi-vk1of
@FathimaBeevi-vk1of 3 ай бұрын
ഒരുപാട് പുതിയ അറിവുകൾ നേടാൻ സാധിച്ചു ❤❤❤❤
@AbdulSalam-dj1ju
@AbdulSalam-dj1ju 3 ай бұрын
ഈ സംഭവങ്ങളൊക്കെ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് ശിയാക്കൾ അങ്ങനെപലതും പറഞ്ഞിട്ടുണ്ടാവും അതൊന്നും നമ്മൾ പ്രചരിപ്പിക്കേണ്ടതില്ല എൻറെ അഭിപ്രായത്തിൽ ഇതൊന്നും സാധാരണക്കാരുടെ ഇടയിൽ പറയണ്ട വിഷയമല്ല മഹാന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിട്ടുണ്ടാവും നമ്മളൾ അവരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ആണ് വേണ്ടത്
@unaisvu786
@unaisvu786 3 ай бұрын
സത്യം അറിയണം.
@AbdulSalam-dj1ju
@AbdulSalam-dj1ju 3 ай бұрын
നമ്മുടെ നാട്ടിൽ ഇപ്പോൾ സുന്നത്ത് ജമാഅത്തിനെ ഭീഷണിയായി നിൽക്കുന്നത് ശിയായിസം അല്ലല്ലോ വഹാബിസം അല്ലേ അപ്പോൾ നമ്മൾ സംസാരിക്കേണ്ടത് വഹാബിസത്തെ എതിരെയാണ് വഹാബിസം എല്ലാ മേഖലകളിലും കടന്നു കയറിയിരിക്കുന്നു അതുകൊണ്ട് വഹാബിസത്തെ കൂടുതൽ വായിക്കണം അതിനുവേണ്ടി യൂട്യൂബ് ചാനലുകളും എഴുത്തുകളും ഉപയോഗിക്കണം
@abdulrahmankodi7610
@abdulrahmankodi7610 3 ай бұрын
ഇത് പോലെ ശിയാക്കളുടെ കഥകളും ആചാരങ്ങളും നമ്മുടെ ഇടയിലേക്കും അറിയാതെ കടന്നു കൂടീറ്റുണ്ട്
@abdurahimankk
@abdurahimankk 2 ай бұрын
അറിയാതെയല്ല, ഇതുപോലെ കൂടിയിരുന്നു മധുരം പുരട്ടി വിഷയം കണ്ടെത്തി കേൾക്കാത്തവരെ കൂടി കേൾപ്പിച്ചും കേട്ടും സായൂജ്യമടയുന്നവരും ഉത്തരവാദികളാണ്. ചാനൽ ബിസിനസ് അല്ലാതെന്ത്.
@nguiseleon664
@nguiseleon664 3 ай бұрын
جزاك الله خير ❤ آمين يارب العالمين
@kns7470
@kns7470 3 ай бұрын
جزاك الله خيرا في الدنيا والآخرة
@Fathimaskitchen313
@Fathimaskitchen313 3 ай бұрын
ദുആയിൽ ഉൾപെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ 👍
@MaskBeauty123
@MaskBeauty123 3 ай бұрын
Fathima beeviye pinpatti jeevikkan Nadhan thoufeeq nalky anugrahikkatte Ameen
@rahmathutr3801
@rahmathutr3801 3 ай бұрын
അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്. രണ്ട് പേർക്കും അള്ളാഹു ആരോഗ്യ മുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. 🤲ആമീൻ
@Salim.EsalimsalimSalimE
@Salim.EsalimsalimSalimE 3 ай бұрын
Ameen
@safu295
@safu295 3 ай бұрын
Masha Allah
@m-boy3154
@m-boy3154 3 ай бұрын
Masha allah topic ❤
@muhammedrafi1429
@muhammedrafi1429 3 ай бұрын
You are giving very informative interviews.. Appreciate your efforts
@AboobakerSiddek
@AboobakerSiddek 3 ай бұрын
Masha allah charithram kelkumbol oororu chithrangal ingane manassil ozhukippoyi charithram kett konde irikkan thonnippovum iniyum ingane ulla charithrangal videos cheyyane sabi
@khairuneesaMp-nl9li
@khairuneesaMp-nl9li 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍👍👍👍
@muhammedbadusha497
@muhammedbadusha497 3 ай бұрын
മാഷാ അല്ലാഹ്
@user-yp1gl6ih1c
@user-yp1gl6ih1c 3 ай бұрын
Masha allah
@varietyvede7605ffgaming
@varietyvede7605ffgaming 3 ай бұрын
Allahu ningalk thakkathaya pradifal tharatte avareyum nammaleyum jannathul firthosil orumichu koottatte Ameen
@mufi_talks
@mufi_talks 3 ай бұрын
❤❤thank you, etharathilulla ariv search cheyyunnidath ninn kanda video❤thank you so much all🤲
@shaima1458
@shaima1458 3 ай бұрын
കേൾക്കാൻ kodicha ഹദീസ് 👍🏻👍🏻
@amnarasha1180
@amnarasha1180 Ай бұрын
Nalla arivu iniyum ithupole thudaranam
@r7gaiming706
@r7gaiming706 3 ай бұрын
മുഹ്സിൻ എന്ന കുട്ടി ബീവി ജീവിച്ചിരുന്ന കാലത് തന്നെ മരണ പെട്ടു എന്നാണ് കെട്ടിരുന്നത് വളരെ ചെറിയ കുട്ടി ആയപ്പോൾ തന്നെ ആ മോൻ മരണ പെട്ടു
@thamannaparveen2916
@thamannaparveen2916 3 ай бұрын
jazakallahi khair
@BICHU-YT-999
@BICHU-YT-999 3 ай бұрын
മാഷാ അള്ളാ
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН