No video

ആറ്റുവാള കുടംപുളി ഇട്ടുവറ്റിച്ചതും കപ്പയും | Kerala Fish Curry With Kappa Puzhukk | Kishore Cooking

  Рет қаралды 544,017

Kishore

Kishore

Күн бұрын

hello everyone… kishor here, today iam preparing kerala style puzha meen curry with kappa puzhukku. it's very tasty fish curry recipe hope you guys enjoy this video. watch more videos in my youtube channel and comment your feedback.
#cooking #cookingrecipe #kishorecooking #kishorevlog #kishore #fishcurry
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 257
@lovelythomas7911
@lovelythomas7911 2 жыл бұрын
നല്ല മനുഷ്യൻ... ഇത്രയും ആഹാരത്തെ സ്നേഹികയും. അതുപോലെ മറ്റുള്ളവരെ കൂടപ്പിറപ്പിനെ പോലെ കാണുകയും ചെയുന്നത് കാണുമ്പോൾ സന്തോഷം 🙏🙏
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 2 жыл бұрын
ക്ഷമയോടെ അവസാനം വരെ ഇരുന്നിട്ട്... എല്ലാവരും കൂടി ചേർന്ന് കഴിക്കുന്ന ഒരു സന്തോഷം ഒന്ന് വേറെ തന്നെ ആണ്... 🥰🥰✌️
@GisVlogs
@GisVlogs 2 жыл бұрын
കിഷോർ ഏട്ടാ.. മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിയെക്കുവാണല്ലേ..😋😋😋👌
@geethakumari5214
@geethakumari5214 2 жыл бұрын
.
@muttaroast7154
@muttaroast7154 2 жыл бұрын
🥰കുട്ടനാട്, ഷാപ്പ് കറി, കിഷോരേട്ടൻ🥰 ...., ആ മൂന്ന് കോമ്പിനേഷനും വേറെ ലെവൽ ആണ് ✌🏻
@machaan3540
@machaan3540 2 жыл бұрын
കിഷോറേട്ടൻ തുനിഞ്ഞിറങ്ങിയാൽ ഫുഡ് vlog ന്റെ രാജാവ്. ആവും മാഷാ അള്ളാ
@aneeshkumarmv5762
@aneeshkumarmv5762 2 жыл бұрын
നല്ല സൗഹൃദം നല്ല നമസ്കാരം 🥰🥰
@ishaqasma3071
@ishaqasma3071 2 жыл бұрын
ചേട്ടാ പൊളിച്ചു നാടൻ വിഭവങ്ങൾ കൊതി യാവുന്നു 👍👍👍👌👌😋😋
@manojkumr6190
@manojkumr6190 2 жыл бұрын
കിഷോർ ചേട്ടൻ 😍ഇതാണ് സ്നേഹം 😍ഇതാണ് അവതരണം 👌👌
@akhilpvm
@akhilpvm 2 жыл бұрын
*അടിപൊളി കളർഫുൾ മീൻ കറി* 😍😋
@nabilunaseem1950
@nabilunaseem1950 2 жыл бұрын
നല്ല നമസ്കാരം 🥰🥰🥰പോസിറ്റീവ് vibe കിഷോർ ഏട്ടാ 👍🏻👍🏻👍🏻
@hyderali7181
@hyderali7181 Жыл бұрын
നല്ല അവതരണം Intro പറയുന്നത് അടിപൊളി "Ellavrem ഇഷ്ടം സ്നേഹം" കുടുംബത്തെ പോലെ എല്ലാവരോടും....
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി ❤❤❤❤കിഷോറേട്ടൻ കൊതിപ്പിച്ചു കൊല്ലും 👍👍👍👍പൊളിച്ചു ❤❤❤👍👍👍
@usaftk187
@usaftk187 Жыл бұрын
ആ പാത്രം തീയുടെ അടുത്ത് നിന്നും ആ കുട്ടികൾക്ക് ചൂടു തട്ടാതെ 100 % ഭക്ഷണം മനസ്സറിഞ്ഞ് കഴിക്കാമായിരുന്നു
@BinuMavelikara733
@BinuMavelikara733 2 жыл бұрын
എല്ലാരുടെയും വായിൽ വെച്ചുകൊടുക്കാനുള്ള താങ്കളുടെ ആ മനസ്സ്....! അതിനെ എത്ര അഭിനദിച്ചാലും മതിവരില്ല.
@sojamolvsoman5958
@sojamolvsoman5958 2 жыл бұрын
Aaha.
@comedyraja134
@comedyraja134 Жыл бұрын
@@sojamolvsoman5958 പോ ....ശരിയാക്കു വചു തരും...
@RCMRAKESH1
@RCMRAKESH1 2 жыл бұрын
കിഷോറേട്ടൻ ഒരു സംഭവം തന്നെ ആണേ..
@shibupd654
@shibupd654 2 жыл бұрын
ഇത്രയും നല്ല മനുഷ്യൻ ❤️❤️❤️❤️🌹🌹🌹🌹
@arunkarnnan
@arunkarnnan 2 жыл бұрын
നിങ്ങള് പോളിയാണ് ട്ടാ കിഷോർ ചേട്ടാ 💜💜💙💙 മനസ് നിറഞ്ഞു 👍👍👍
@hariragnandan1192
@hariragnandan1192 2 жыл бұрын
Excellent presentation Kishore 🥰
@pavinv6272
@pavinv6272 2 жыл бұрын
Kochumol chechi🥰❤️❤️
@vijeshviju2095
@vijeshviju2095 2 жыл бұрын
Kishoreta... edhil avida Khaayam cherthe...???
@persissunu4227
@persissunu4227 2 жыл бұрын
Aattuvala enthu taste ulla fish .athinte head aanu super ..ente yum ente echayanteyum favourite memmee .innale kudi njan kazichu .kazichittillathavar urappayittum kazikkanam .ithinte neyye ulla bhagyam kappayum kuttii kazikkanam .yummy and tastey
@abhinavabhi4634
@abhinavabhi4634 2 жыл бұрын
Super song chechi 🥳
@abdullas868
@abdullas868 2 жыл бұрын
കൊതിപ്പിച്ചു കൊല്ലും 🥰
@jayeshgnair850
@jayeshgnair850 2 жыл бұрын
Kishoretta adipoli 💗
@Akhil_Raghav
@Akhil_Raghav 2 жыл бұрын
നല്ല ക്യാമറ വർക്ക്‌.. High quality video 👍🏻
@shamnuklm7753
@shamnuklm7753 2 жыл бұрын
കിഷോറേട്ടോയ് ഒരു രക്ഷയും ഇല്ലാട്ടോ... അവതരണം പൊളി 🔥👌👌👌👌👌👌
@karmajagadeesh7713
@karmajagadeesh7713 2 жыл бұрын
സൂപ്പർ നിറം ഒരു കല്ലുകടിയായെങ്കിലും എല്ലാം കൊണ്ടും സന്തോഷം പകർന്ന ഒരു വീഡിയോ കുഞ്ഞുമക്കളെ ചേർത്തിരുത്തി വാരിക്കൊടുക്കാൻ ഒക്കെ കഴിയുന്ന സാഹചര്യം നാടുവിട്ടു നിൽക്കുന്ന പ്രവാസികൾക്ക് വികാരപരമാണ്.. 2 മാസത്തെ അവധിക്ക് വന്നാൽ വീഡിയോ കോളിൽ കാണുന്ന അച്ഛയാണ് ഞാനെന്ന് കുഞ്ഞുമക്കൾക്ക് മനസ്സിലാക്കാൻ ഒരു മാസം എടുക്കും... അതിനുശേഷം ഉള്ള ഒരു മാസമാണ് നമ്മുടെയൊക്കെ ശരിക്കുള്ള വെക്കേഷൻ...
@aksajithmol3168
@aksajithmol3168 2 жыл бұрын
Niram...thangal enthaanu udheshichathu....apol niramaano ellaaam...
@karmajagadeesh7713
@karmajagadeesh7713 2 жыл бұрын
@@aksajithmol3168 Watch carefully again & let me know who said it
@kkitchen4583
@kkitchen4583 2 жыл бұрын
Supper aayittundu veraity aanallo kandittu thanne kazhikkan thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
@rajeshsivaraman9494
@rajeshsivaraman9494 Жыл бұрын
ജീവിതം തകർത്തു ജീവിക്കുന്നത് കാണുമ്പോ.... കിഷോറേ....നിങ്ങളുടെ ജീവിതം ധന്യം...
@premjithparimanam4197
@premjithparimanam4197 2 жыл бұрын
മീൻകറിയും ചേട്ടന്റെ അവതരണവും ഒരു രക്ഷയും ഇല്ല
@alahzaar2669
@alahzaar2669 2 жыл бұрын
അണ്ണനെ കണ്ടാലേ കൊതി വരും 😂😘
@naveenviswanath2685
@naveenviswanath2685 2 жыл бұрын
കിഷോർ ഭായ് ഈ ജനങ്ങളെ മുഴുവൻ കൊതിപ്പിക്കുന്നതിന്റെ പാപം നിങ്ങൾ എവിടേക്കൊണ്ടുപോയി കളയും 😭😭😭
@sudheesh7937
@sudheesh7937 2 жыл бұрын
കൊള്ളാം pwolichu 👍...🖤♥️🖤♥️🖤♥️🖤
@mubarakmubarak4153
@mubarakmubarak4153 Жыл бұрын
കിഷോർ aata. നിങ്ങളെ പോലെ നിങ്ങൾ മാത്രം. Spr👍👍👍👍👍👍👍
@yamizzandme7636
@yamizzandme7636 2 жыл бұрын
Chetante vdo kandal kothichu chakum ente ponno
@OneLifeOneShot
@OneLifeOneShot 2 жыл бұрын
Onnum parayan ella , Delicious 😋
@renji9143
@renji9143 2 жыл бұрын
കുട്ടനാട് മൂന്നാർ മലയാളികൾ വൃത്തികേട് ആക്കിയതുകൊണ്ട് മാത്രം നശിച്ചു പോയ കേരളത്തിന്റെ ടൂറിസം സ്പോർട്ടുകൾ.
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ഇത് കൂടുതലും മിസ് ചെയ്യുന്നത് ഞങ്ങൾ പ്രവാസികൾ ആണ്
@raviprasanth2672
@raviprasanth2672 Жыл бұрын
Presentation 👌 kappa,curry adipoli👏👍
@mettymathew777
@mettymathew777 2 жыл бұрын
Manushanee kothipikkan irangekuva😂😂😂😍😍😍😍...super chettaa
@sunus-8835
@sunus-8835 2 ай бұрын
Chechide.molakuzhi supper
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
പൊളിച്ചു ❤️❤️❤️
@patriotic8128
@patriotic8128 Жыл бұрын
Curry enna sadanam? Athenthu sadhanam??
@ameeralicali8172
@ameeralicali8172 Жыл бұрын
Oru rakshem illllaaa😍😍😍😋😋😋😋😋😋😋
@prprasanna1008
@prprasanna1008 2 жыл бұрын
Kishore super super ..imatri kotippikkalley.ho...oru rakshyaumilla
@pavinv6272
@pavinv6272 2 жыл бұрын
E nadu karichal apol bhkashanam athupole sundharam 🥰❤️
@satheedevip4967
@satheedevip4967 2 жыл бұрын
കുട്ടനാടൻ മീൻ കറി വേറെ ലെവലാണ്
@shajikottackal99
@shajikottackal99 2 жыл бұрын
കായം പോട്ടാച്ചാ തമ്പി Yummy പെങ്കൊച്ചിന്റെ പാട്ട് പൊളിച്ചു അണ്ണാ Happy wedding anniversary....
@sudhispillai8885
@sudhispillai8885 2 жыл бұрын
Pokuna sthalathinte location discription l kodutha nannayirikum
@TAMBURUVOLGSBYSURAJDREAM
@TAMBURUVOLGSBYSURAJDREAM 2 жыл бұрын
കിഷോർ ചേട്ടാ കാമറ ഏത് അന്ന്
@rahulrajan4101
@rahulrajan4101 2 жыл бұрын
കിഷോറേട്ട, നിങ്ങളുടെ കൂടെ ഇരുന്നു food കഴിക്കാൻ വളരെ അധികം ആഗ്രഹമുണ്ട്
@user-tj7vc9xm4g
@user-tj7vc9xm4g 2 жыл бұрын
കിഷോറേട്ടൻ കഴിഞ്ഞ ആഴ്ച എന്റെ നാട്ടിൽ വന്നിരുന്നു നന്നായിരുന്നു പ്രോഗ്രാം ✌🏻✌🏻✌🏻
@reshmareshma761
@reshmareshma761 2 жыл бұрын
Very tasty 😋😋😋😋
@__love._.birds__
@__love._.birds__ 2 жыл бұрын
പോളി 😜😜😜കൊതിപ്പിച്ചു കോലും നമ്മുടെ അങ്ങോട്ടു അല്ലെ ഓള് ഇതൊക്കെ 😜👍
@07536
@07536 2 жыл бұрын
മനോഹരം അണ്ണാ 🌹❤️
@rajinreju6790
@rajinreju6790 2 жыл бұрын
Kidu kishoretta
@sidiqmasken1911
@sidiqmasken1911 2 жыл бұрын
Camara poliyaanuttaa🥰
@abhisdubai
@abhisdubai 2 жыл бұрын
Happiness all the way 😇☺️
@pavinv6272
@pavinv6272 2 жыл бұрын
Vijayaamma 🥰🥰
@sojamolvsoman5958
@sojamolvsoman5958 2 жыл бұрын
Firoz Ayirikum role model
@amneshdavid3954
@amneshdavid3954 2 жыл бұрын
Classic vlog 😲❤
@athiravinod4908
@athiravinod4908 2 жыл бұрын
Kishoretta. ..suupppeerrrrrrr
@prrajendrababu8382
@prrajendrababu8382 2 жыл бұрын
Congratulations and Best Wishes Dear Kishore
@maples5616
@maples5616 2 жыл бұрын
Super Recipe...... 🔥 Beautiful Surroundings💚
@dharshankottayi5577
@dharshankottayi5577 2 жыл бұрын
Adipoli.selackte
@sunithasubashsunithas8757
@sunithasubashsunithas8757 2 жыл бұрын
Super kishorgi! 👍!
@anithasunil1146
@anithasunil1146 2 жыл бұрын
😊
@rahuldarsana3804
@rahuldarsana3804 2 жыл бұрын
വല വീശിയത് സൂപ്പർ💙
@indiancitizen3412
@indiancitizen3412 2 жыл бұрын
Kochumol Voice 🔥🔥🔥anyone want dubbing condact her 🥀🥀🥀🤗🤗
@vishnuc8227
@vishnuc8227 2 жыл бұрын
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഉള്ള ടെൻഷനും വിഷമവും ഒക്കെ ഒന്ന് മറക്കും.. 👍
@pradeepchandran6950
@pradeepchandran6950 2 жыл бұрын
Kandittu thanne kothi aye
@Muhammedvpz
@Muhammedvpz 2 жыл бұрын
Kochu mole chiri👌🏻
@manikandanbaby9206
@manikandanbaby9206 2 жыл бұрын
കണ്ടുകൊണ്ടിരുന്ന എന്റെ ക്ഷമ പോയി 🤤🤤🤤🤤
@shanavaschanganakattil7480
@shanavaschanganakattil7480 Жыл бұрын
Nammalle koode villikkoo kishor ji
@AnglersHandbook
@AnglersHandbook 2 жыл бұрын
കിഷോറേട്ടാ നീല ചെറുമീൻ അല്ല അത് മയിൽ വാഹ ആണ് 👍🏻👍🏻
@pradeepchandran6950
@pradeepchandran6950 2 жыл бұрын
Kishore chetta polichu
@VinodKumar-cs1zp
@VinodKumar-cs1zp 2 жыл бұрын
Nice presentation Kishore. 👍
@bhargaviv6228
@bhargaviv6228 Жыл бұрын
കിഷോർ ഏട്ടാ സൂപ്പർ
@unpredictablejourney...6400
@unpredictablejourney...6400 2 жыл бұрын
എല്ലാർക്കും ഭക്ഷണം കൊടുത്ത് കഴിക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം വേറെ തന്നെയാണ്..... 🥰🥰..... ഉണ്ടാകുന്നതു കാണുന്നതിലും മനസ്സ് നിറയുന്നത് പങ്കു വെച്ച് കഴിക്കുമ്പോൾ ആണ്
@haneefathanchengoden2278
@haneefathanchengoden2278 2 жыл бұрын
കിഷോർ ചേട്ടാ കൊതിയാകുന്നു 😋💞👍👌
@renukababu6779
@renukababu6779 2 жыл бұрын
Chumma kothippichu kollalle chetta.......... 😋
@user-xb1wg8td9u
@user-xb1wg8td9u Жыл бұрын
Kishore..nee kollada..adipoli curry..
@kishore4769
@kishore4769 Жыл бұрын
Thank you....
@syamks1000
@syamks1000 2 жыл бұрын
Great kishore chettan
@milindkunwar8721
@milindkunwar8721 2 жыл бұрын
Nalla videos... Subtitles koduthal viewership korachude keeum
@chcyhchxh5924
@chcyhchxh5924 2 жыл бұрын
Kishore bai star magic lekku vaayo. Ningal undenkil oru rasamaane star magic kaanaan. Pls
@rajmaheshd.s639
@rajmaheshd.s639 2 жыл бұрын
Camara man super
@bristoledison5857
@bristoledison5857 2 жыл бұрын
താങ്കളുടെ ഹോട്ടലിൽ വരും, നിങ്ങൾ എന്റെ ഒരു ചങ്കു ആണ് ❤
@Trendsbeads
@Trendsbeads 2 жыл бұрын
Nigaloru sambava kishoreta
@faisalukalathil8372
@faisalukalathil8372 2 жыл бұрын
policchu cattaha 👍👍👍💯
@kannanadithya1806
@kannanadithya1806 2 жыл бұрын
Neela cherumeen alla vaha varal
@sandeshmm8280
@sandeshmm8280 2 жыл бұрын
👌👌👌😋😋😋
@fasalfaslu3064
@fasalfaslu3064 2 жыл бұрын
Ath polichu
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
*ഇതൊക്കെ കഴിക്കാൻ വരുന്നുണ്ട് 👍🏽❤*
@Hamdan-yz6eo
@Hamdan-yz6eo 2 жыл бұрын
poli ❤️💥
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി
@vishnumv7693
@vishnumv7693 2 жыл бұрын
നമ്മടെ എല്ലാരും ഉണ്ടല്ലോ 😍❤️
@vanajamohan8532
@vanajamohan8532 2 жыл бұрын
Kothippikkalle കിഷോർ
@kl27youtuber15
@kl27youtuber15 2 жыл бұрын
Njnjade adutha sthalam anu kishor etta
@fhtsgkcjhy3293
@fhtsgkcjhy3293 Жыл бұрын
Nalla Song
@geethathampi8345
@geethathampi8345 Жыл бұрын
ഏത് മീൻകറി ആയാലും കപ്പ ഉണ്ടെങ്കിൽ ആഹ
@muneermuneer879
@muneermuneer879 2 жыл бұрын
Aaharathil oothan paadilla kishoretta
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Ep 669 | Marimayam |Family is a big bond
21:38
Mazhavil Manorama
Рет қаралды 1 МЛН
7  KG യുള്ള വാള ഷാപ്പ് രീതിയിൽ മുളകിട്ടത് | 7 KG BiGGEST FISH CURRY
11:32
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 539 М.