Dhyan Sreenivasan and Kalabhavan Shajohn Interview | Partners | Show Time | Cue Studio

  Рет қаралды 98,775

cue studio

cue studio

4 күн бұрын

'അച്ഛൻ ആളുകളെ കയ്യിലെടുക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് പാർട്ട്ണേഴ്സ്, പ്രണവിന് കിട്ടിയ ട്രോൾ എനിക്കും കിട്ടുമെന്ന് വിചാരിച്ചിരുന്നു, ഇനി സംവിധാനം ചെയ്യാൻ പോകുന്നത് പ്രണയ ചിത്രം'; ക്യു സ്റ്റുഡിയോയിൽ ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ
#kalabhavanshajon #dhyansreenivasan #partners #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 85
@Mejo791
@Mejo791 2 күн бұрын
ഒന്നും ചെയ്യുന്നില്ല എന്നാരു പറഞ്ഞു...പുള്ളി ചെയ്യുന്ന അത്രേം social service through social media വേറെ ആരു This pure hearted perosn is making everyone happy.....❤❤❤
@diyadakshu123
@diyadakshu123 2 күн бұрын
When Dhyan speaking there is no Offence.
@freespeech824
@freespeech824 2 күн бұрын
ധ്യാനിന്റെ interview മൊത്തം ഒരു compilation ആക്കി തിയേറ്ററിൽ ഇറക്കുക അല്ലെങ്കിൽ netflixil ഇറക്കുക. ധ്യാൻ ചെയ്ത ഏതൊരു സിനിമയെക്കാളും അത് ഹിറ്റായിരിക്കും 🔥🔥🔥🔥
@ambilyjayakumar8113
@ambilyjayakumar8113 Күн бұрын
That's a wonderful idea.
@josevarghese495
@josevarghese495 2 күн бұрын
ധ്യാൻ ശ്രീനി വാസൻ ശ്രീനിവാസന്റെ "അപ്പൻ "ആണ് പണ്ട് ശ്രീനിവാസൻ ചെയ്ത കഥകൾക്കും, സിനിമ കൾക്കുംമുകളിൽ ആണ് അയാളുടെ കഴിവ് 80/2010 ഈ കാലയളവിൽ ശ്രീനിവാസൻ ചെയ്തതിന് മുകളിൽ ഇങ്ങേരു ചെയ്യും അനുഭവം ആണ് ഗുരു
@footballworld3305
@footballworld3305 2 күн бұрын
കൊറച്ച് ഒന്ന് ശ്രദ്ധിച്ചാൽ ധ്യാൻ വാഗ്ദാനം ഓഫ് മലയാളം സിനിമ❤
@2ndsaturday26
@2ndsaturday26 2 күн бұрын
Angane ayal ee fun indavilla
@lostworld5667
@lostworld5667 2 күн бұрын
😂 Ivan oru loka tholvi aanu
@Parusvijay
@Parusvijay 2 күн бұрын
​@@lostworld5667 Ennu loka vijayi lostworld5667😅
@rahulvvenu
@rahulvvenu 2 күн бұрын
​@@lostworld5667 നീ അതിലും വല്യ തോൽവി ആണ്
@mothernature1259
@mothernature1259 22 сағат бұрын
🤣🤣🤣🤣🤣🤣comedy of the century
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*no one can replace dhyan🔥*
@midhunm4264
@midhunm4264 2 күн бұрын
ഷഹീദ്. ഹഹ
@chacheB
@chacheB 2 күн бұрын
14:00 Anchor nte Achan : ''ouuff , ni namde tharavadinte maanam kaathu..''🤣🤣
@jishavijay256
@jishavijay256 2 күн бұрын
What shajon told in the beginning is very true . Love for Dhyan is just as simple as that
@sijojohnson6007
@sijojohnson6007 2 күн бұрын
നിങ്ങടെ കുടെ ഇരുന്നപ്പോഴ ഷാജോൺ ചേട്ടന് ധൈര്യം വന്നത്
@overtherainbow12345
@overtherainbow12345 3 күн бұрын
Dhyan 🎉🎉
@SufairaMMSufi
@SufairaMMSufi 2 күн бұрын
ഇത് ആഗ്രഹിച്ചതാണ് ഇവർ 2പേരും ❤❤
@ayishasidheeq1469
@ayishasidheeq1469 2 күн бұрын
Shajon words cry me❤, llrim avan agrahikunna level of state aan dyaninted, so all loves him
@Kishorreey
@Kishorreey 2 күн бұрын
Anchor വല്ല ജോൽസ്യവും പഠിച്ചിട്ടുണ്ടോ ..." ഇന്റർവ്യൂ തുടങ്ങി പത്ത് മിനിറ്റ് duration ൽ ധ്യാനിനെ ആരും വർണിച്ചിട്ടില്ല" എന്ന് പറയുമ്പോൾ exact 10 മിനുട്സ് ആണ് ടൈം .!!! check the time code 10:00
@amilthomas6016
@amilthomas6016 2 күн бұрын
Clock vallom kanum avde, njnum sredichu
@midhunkn3591
@midhunkn3591 2 күн бұрын
ഇത് 10 മിനിറ്റിൽ കട്ട്‌ ചെയ്തത് അവൻ തന്നെ ആയിരിക്കും 😅
@JM-hn8mf
@JM-hn8mf 2 күн бұрын
Sathyam time 10 mint correct
@Piratesof5677
@Piratesof5677 Күн бұрын
ഇങ്ങേര് കഴിവണ്ടായിട്ടും പഠിക്കാത്ത ഉഴപ്പനായ സ്റ്റുഡന്റ്നെപോലാണ്.
@Marvazha
@Marvazha 2 күн бұрын
One and only dhyan sreenivasan❤
@MrZeroWater
@MrZeroWater 2 күн бұрын
പുള്ളി പൊളിയാണ് 👍🏼
@sreeragcs2167
@sreeragcs2167 3 күн бұрын
ധ്യാനിസം 🎉🎉
@mpaul8794
@mpaul8794 2 күн бұрын
ധ്യാൻ മോൻ വന്നേ ❤❤❤❤ ധ്യാൻ കുട്ടൻ ❤
@ajithas9855
@ajithas9855 2 күн бұрын
Nammade swatham dyan chettan❤ nalloru nadan
@EmojiMallu
@EmojiMallu 2 күн бұрын
Interview Star ⭐️ on Duty 🔥
@akshayyyy
@akshayyyy 2 күн бұрын
13:45 Anchor ku kili poya time aanu 😂😂
@nithinprabhakar6583
@nithinprabhakar6583 2 күн бұрын
Chill Pill 😎
@habitz0922
@habitz0922 2 күн бұрын
Dhyan ishtam
@reenasuresh4148
@reenasuresh4148 2 күн бұрын
Dhyan❤❤❤❤❤
@shinu_adam
@shinu_adam 2 күн бұрын
Dyan 🎉❤
@joicegeorge1490
@joicegeorge1490 2 күн бұрын
Randum poli machanmar ❤❤
@jithinjithu6264
@jithinjithu6264 2 күн бұрын
28:52 കണ്ണിന് കൊള്ളേണ്ടത് പുരികത്തിന് കൊണ്ടു -ലാലേട്ടൻ 😣
@libinsunny8493
@libinsunny8493 2 күн бұрын
ധ്യാൻ 🫡🥰
@Sebaan_trzn
@Sebaan_trzn Күн бұрын
Kandod irikan nalla rasaan
@Mr_John_Wick.
@Mr_John_Wick. 2 күн бұрын
ധ്യാൻ ബ്രോ.... ❤️
@SwaminathanKH
@SwaminathanKH 2 күн бұрын
👍👍👍
@vibe1776
@vibe1776 2 күн бұрын
7:50😂😂😂😂
@beckytharakan7146
@beckytharakan7146 Күн бұрын
I had noticed it, but now I focused on what ,Shajohn said- Dhyan’s sloppy style of dressing!😮😢 crushed, not ironed shirt and an Appaappan Mundu!😅 Dhyaan- MY Mother used to tell us- One should always be well dressed! God has given you a kalayulla mugham, and nice big eyes! Why can’t You wear nice shirts, Pants or Jeans? Maybe your wife ,can look into that department ,and give you a makeover- Perhaps! Btw- let me tell You, I am older than your mother, and I am from Thalassery!😊 so, I took the liberty to tell you this, especially ,since You are in the limelight now. Sanmanassundengil kelkkukaa- Dhyan! Wishing You- all success!😊
@harikrishnanam4275
@harikrishnanam4275 2 күн бұрын
@abhischannel6608
@abhischannel6608 2 күн бұрын
I recently watched higuitta it's underrated movie very nice movie ❤
@fifi7520
@fifi7520 2 күн бұрын
Dyan and shivangi together interview venam😁💕
@MK-yl1kl
@MK-yl1kl 2 күн бұрын
Atu oru onnannara interview aayirikkum 🎉
@user-xh3jy9su4w
@user-xh3jy9su4w 2 күн бұрын
aara shivangi?
@fifi7520
@fifi7520 2 күн бұрын
@@user-xh3jy9su4w singer aan( Tamil base) She is fun, genuine and straightforward. Binny ma’am nte( she is a singer too, ra ra song paadiya) daughter. Anchor Veena aayit avarude interview undairnnu Originals by Veena channelil.
@fifi7520
@fifi7520 2 күн бұрын
@@MK-yl1kl haha yes 🙌
@vipinwanderingworld1988
@vipinwanderingworld1988 2 күн бұрын
Shivangi adipoliya.... Aa penkuttiyude malayalam kettirikkan nalla rasamanu
@paruskitchen5217
@paruskitchen5217 Күн бұрын
whatever it may be dyan adipoly❤🎉😊
@AKSHAYCMENON
@AKSHAYCMENON 2 күн бұрын
RAMACHANDRA BOSS AND CO-HEIST MOVIE 🏅🏅🏅
@TheMoodDiaries
@TheMoodDiaries 2 күн бұрын
Sathyam aane shajon chettan paranchade
@EmojiMallu
@EmojiMallu 2 күн бұрын
കുപ്പി ട്വിസ്റ്റ് പൊളിച്ചു 😂
@ANviewsonworld
@ANviewsonworld Күн бұрын
You cant ignore this guy. lol
@skmreviewvlogs5896
@skmreviewvlogs5896 2 күн бұрын
This interview was more focused on other topics.. It should have been more for their movie " Partners"..
@naveennarayan4224
@naveennarayan4224 Күн бұрын
Mohanlal-Dhyan Sreenivasan compo 🔥
@akhilbabu4563
@akhilbabu4563 2 күн бұрын
Ful on entertainment 😂😂😂
@skmreviewvlogs5896
@skmreviewvlogs5896 2 күн бұрын
My father watched Varshangal Sesham over OTT. He appreciated Dhayn, Nivin and Pranav's performance.. Also he said that if Dhyan goes under Director who knows how to make films he will come out a prominent star.. Also he said that this movie is one of the best movies in 2024. Kudos to the Team of Varshangal Sesham Team
@akhileshchandran2921
@akhileshchandran2921 8 сағат бұрын
Dhyan acting skill improve cheyyanm allel field out aaakum
@FIRST_PAGE_MEDIA
@FIRST_PAGE_MEDIA 2 күн бұрын
Ente mwone kuppi edukkaan poya kaaryam 😂😂
@lintodevasia
@lintodevasia 9 сағат бұрын
Dhyan oru electionil ninnal jayikkum ennanu enikku thonunne
@pradeepsukumaran2777
@pradeepsukumaran2777 2 күн бұрын
Dyane ❤❤❤❤😂😂
@carefullycareless6258
@carefullycareless6258 2 күн бұрын
ധ്യാൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@winit1186
@winit1186 2 күн бұрын
Partners : പാവങ്ങളുടെ Money Heist കണ്ടിരിക്കാവുന്ന ഒരു ധ്യാൻ ചിത്രം
@rahulrajan2993
@rahulrajan2993 17 сағат бұрын
കുപ്പിയെടുത്തിട്ട് 😆😆😆😆
@JERINPAROLICKAL
@JERINPAROLICKAL 2 күн бұрын
കുപ്പി കഥ 😂😂
@dennispious1
@dennispious1 2 күн бұрын
Kuppi katha time stamp?
@lostworld5667
@lostworld5667 2 күн бұрын
Dyan oru vaanam
@muthuswami7315
@muthuswami7315 2 күн бұрын
മ്മ് കോൺസ്റ്റബിൾ...... തള്ളിക്കോ
@ReyReY451
@ReyReY451 2 күн бұрын
avande "anigraham" okke ott ott ennu vilichu koovi oru ulla interview varshangalku shesham kazhinu edutapazhtekinnum manju poyi
@miraclewisdom4992
@miraclewisdom4992 Күн бұрын
ലേ ഭാര്യ: എനിക്കും കൂടി part of the job ചെയ്തിട്ട് പോടാ......😢😢😢😢 നീ പാതിരാത്രി വരെ പോയി ഈ job ചെയ്താ.,.....................
@ajithej5718
@ajithej5718 2 күн бұрын
ഷാജോൺ കണ്ണാടി വച്ച് എന്തിനാന്ന് വന്നത് എന്ന് മനസ്സിലായവർ ഉണ്ടോ?
@malluinternation7011
@malluinternation7011 2 күн бұрын
Nalla tharippa pulli😂
@ajaykrishna720
@ajaykrishna720 2 күн бұрын
Kannadi ullath kond
@charvikranav
@charvikranav 2 күн бұрын
ബ്ലാക്ക് വൈറ്റ് ആക്കാൻ ആണോ ധ്യാൻ പടങ്ങൾ 😂 അല്ലാതെ എങ്ങിനെ ഇത്രയും പടങ്ങൾ .. ഒന്നുപോലും വിജയ്ക്കാതെ.
@dreamaker55
@dreamaker55 Күн бұрын
ഇൻഡസ്ട്രി യിൽ ഇത്രേം ബോംബ് പൊട്ടിച്ച സ്റ്റാർ ധ്യാൻ മാത്രം.
@dragonpaily123
@dragonpaily123 2 күн бұрын
ധ്യാനെ എനിക്കി നായകൻ ആയി അഭിനയിക്കാൻ പറ്റിയ കഥ വല്ലതും ഉണ്ടോ കയ്യിൽ.. ഞാൻ ഫ്രീ ആണു.. ഉണ്ടം പൊരിയും ചായയും മതി പ്രതിഫലം ഒന്നും വേണ്ട..
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,5 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 33 МЛН
Многие думали что Фёдору конец!
1:00
МИНУС БАЛЛ
Рет қаралды 804 М.
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 4 МЛН
Зря они облили полицейскую водой...😂
0:25
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 2,8 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 2 МЛН