No video

വ്ളോഗിൽ പറഞ്ഞത് വല്ലതും സത്യമാണോ മോളേ😜😜

  Рет қаралды 90,061

Happy and Cool 1

Happy and Cool 1

Күн бұрын

happy and Cool 1
North Indian മാര്‍market visit
happy cool
happy cool family

Пікірлер: 103
@Thara199
@Thara199 Ай бұрын
അമ്മ ഇങ്ങനെ കറങ്ങി നടന്നോ അവിടെ അമ്മയുടെ റോൾ എല്ലാം ചെയ്ത് സന്ധ്യ തകർക്കുവ😂😂😂❤
@01ADHIRaghuprasadVIII
@01ADHIRaghuprasadVIII Ай бұрын
ഈ മാർക്കറ്റ് കണ്ടപ്പോൾ ഭോപ്പാലിൽ താമസിച്ചിരുന്ന കാലം ഓർമ്മയിൽ വന്നു❤
@jayasasi2187
@jayasasi2187 Ай бұрын
സുപ്പർ വീഡിയോ. കാണുന്നവരും നിങ്ങളോടൊപ്പം വന്നൊരു പ്രതീതി തോന്നിപ്പിയ്ക്കുന്നൊരു വീഡിയോ. മാർക്കറ്റോക്കെ സൂപ്പർ
@RoshanBabu-pd1yx
@RoshanBabu-pd1yx Ай бұрын
മാർക്കറ്റ് കണ്ടപ്പോൾ മനസ്സിന് ഒരു വിഷമം തോന്നി കാരണം ഡൽഹിയിൽ ലെ മാർക്കറ്റ് ഓർമ്മ വരുന്നു😢അമ്മ് യും അച്ഛനും അവിടെ കറങ്ങി നടന്നോ നാട്ടിൽ മോന് ഉം മരുമോളും തകർത്ത് അഫിനയിക്കുകയാ😂❤❤❤
@priyapraveenkp5761
@priyapraveenkp5761 Ай бұрын
പാത്രക്കടയിൽ ചെന്നാൽ എല്ലാരും ഇതുപോലൊക്കെ തന്നെയാ ലേ 😂😂😂അമ്മയ്ക്ക് നല്ല സന്തോഷായിട്ടുണ്ട് ❤️❤️
@geethageetha2461
@geethageetha2461 Ай бұрын
Where is this place? Is it Delhi?
@ajithaprasad9444
@ajithaprasad9444 Ай бұрын
ഇത് എവിടെയാ സ്ഥലം
@leepapurushothamanleepa7592
@leepapurushothamanleepa7592 Ай бұрын
അടിപൊളി👌❤❤ കറങ്ങാൻ കൊതി വരുന്നു❤️
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez Ай бұрын
വന ജേച്ചി , സുപ്പറായിട്ടുണ്ട്. സൂപ്പർ സ്ഥലം❤❤
@AjithaM-dg8qo
@AjithaM-dg8qo Ай бұрын
അച്ഛനെന്താ ഒന്നും മിണ്ടാത്തത്. അമ്മ ഇതുവരെ വായടച്ചിട്ടേയില്ല. കണ്ടുപഠിക്കു അച്‌ഛാ. ഈ സ്ഥലം എവിടെയാ. മകൾടെ പ്രസവത്തിനു വന്നതല്ലേ രണ്ടു പേരും. അവിടെ സന്ധ്യയും സുജിത്തും കൂടി അടിച്ചു പൊളിക്കുന്നു. അമ്മെ ടെറീലൊക്കെ സന്ധ്യ തന്നെയാ എടുക്കുന്നത്. അച്ഛനും അമ്മയ്ക്കും എല്ലാം സുഖമാണോ.❤❤❤❤❤❤
@shaijaabbas8749
@shaijaabbas8749 Ай бұрын
അടിപൊളി വീഡിയോ ആണ് ട്ടോ. ഞങ്ങളും ആ നാട്ടിൽ വന്നൊരു feel കിട്ടി. പുതിയൊരു അനുഭവം ആയിരുന്നു. കുറെ പുതിയ items കണ്ടു. അമ്മ നല്ല haappy ആണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള vedeos പ്രതീക്ഷിക്കുന്നു. Short film വേണം ട്ടോ. All the best 🌹🌹🌹
@user-nk7pc2ul9w
@user-nk7pc2ul9w Ай бұрын
Ed evide stalam
@RoshanBabu-pd1yx
@RoshanBabu-pd1yx Ай бұрын
അച്ഛൻ എന്താ ഒന്നും മിണ്ടാതെ നടക്കുന്നത് ഒരു വിഷമം പോലെ അതിനുടെ amma സംസാരിക്കുന്നുണ്ട്
@manjurs4060
@manjurs4060 Ай бұрын
ഈ മാർക്കറ്റ് കണ്ടപ്പോൾ എനിക്ക് പഞ്ചാബ് jalader മാർക്കറ്റ് ഓർമ വന്നു
@umasarma669
@umasarma669 Ай бұрын
Happy to see this video. Seeing Bilaspur after so many years. Parwal, lotus stem, gilki vegetables we used to have when we were there, Now only parwal is available in Kochi but very expensive. Really Thanking You from bottom of my heart for this episode. ❤
@preethistani1221
@preethistani1221 Ай бұрын
ചുരിദാർ ഓൺലൈൻ ഇൽ വാങ്ങിയതാണോ. ലിങ്ക് ഒന്നു തരാമോ. ഇടുന്ന എല്ലാ ഡ്രസ്സും നല്ല ഭംഗി ഉണ്ട്. അന്ന് Q &A ഇൽ മീഷോ ഇൽ നിന്ന് ഡ്രസ്സ് എടുക്കാറുണ്ടെന്ന് പറഞ്ഞല്ലോ. ലിങ്ക് mention ചെയ്താൽ ഞങ്ങൾക്കും ധൈര്യമായി വാങ്ങാമായിരുന്നു 😂😊
@vachuvarad8091
@vachuvarad8091 Ай бұрын
Ithevideya place.. Kerala allalloo
@feminaishak1989
@feminaishak1989 Ай бұрын
Chatheesgandu
@aibesivankutty9184
@aibesivankutty9184 Ай бұрын
കൊള്ളാം....അച്ചൻഒന്നും സംസാരിക്കുന്നില്ലല്ലോ
@asiyanedumbalaa.n1315
@asiyanedumbalaa.n1315 Ай бұрын
അമ്മ നല്ലോണം കറങ്ങി നടന്നൊളി 🥰🥰🥰സന്ധ്യ, നിങ്ങളെ റോളിൽ തകർക്കുന്നുണ്ട്,, എനി അമ്മ അടുക്കളയിൽ 🥰🥰🤔
@geethak1319
@geethak1319 Ай бұрын
അമ്മേ ഹിന്ദി മാലും. വേഗം പഠിച്ചോ.. നാട്ടിൽ മരുമോൾ അടിപൊളി akkunudu.. അമ്മ റോൾ ഓക്കേ സൂപ്പർ ആയി.. മോളുടെ ഡെയ്റ്റ് എപ്പോ ആണ്.. ഒരു മോൾ തന്നെ വരട്ടെ ❤❤❤❤
@geetakumari8110
@geetakumari8110 Ай бұрын
ആ കുളത്തിൽ കാണുന്ന ചീരക്ക് പറയുന്ന പേരാണ്, കങ്കൂണ് 🙏ശ്രീലങ്ക്കാരുടെ സ്പെഷ്യൽ വെജിറ്ററ്റബിൾ, 🙏
@lathamohan6971
@lathamohan6971 Ай бұрын
അമ്മക്ക് ആ പാത്രക്കട മൊത്തമെടുത്ത് വീട്ടിലേക്ക് കൊണ്ടു വരണമെന്നുണ്ട്.... കെട്ടിച്ചുമക്കാൻ വയ്യാത്തതുകൊണ്ട് വിഷമത്തോടെ വച്ചേ ച്ച് പോന്നു.....😂😂😂
@muhammedmuhammedit2165
@muhammedmuhammedit2165 Ай бұрын
Idhu evideya sthalam
@jayajose7323
@jayajose7323 Ай бұрын
Amma vannappol Mol sundariyayittund
@leelammaxavier4628
@leelammaxavier4628 Ай бұрын
Mike use cheythal kollam
@krishnavenialphonse1462
@krishnavenialphonse1462 Ай бұрын
Nice outing with the family...👍👍❤❤❤❤❤
@maimoonaharis7281
@maimoonaharis7281 Ай бұрын
Spr❤
@abhiramiks9163
@abhiramiks9163 Ай бұрын
Nizhalduu veedu avidayah
@user-rs5ts3ix8d
@user-rs5ts3ix8d Ай бұрын
Mumbai aano
@subadhrakaladharan359
@subadhrakaladharan359 Ай бұрын
Nice video ❤
@jancyantony7123
@jancyantony7123 Ай бұрын
Ammaye kandal molum mole kandal ammayumanennu thonnum😃
@leelapaul3591
@leelapaul3591 Ай бұрын
Adipoli ❤
@ramlarasheed4007
@ramlarasheed4007 Ай бұрын
നിങ്ങളെ കൂടെ നമ്മളും മാർക്കറ്റിൽ പോയി... അടിപൊളി 🥰
@sobhav390
@sobhav390 Ай бұрын
Very nice and beautiful video 👍
@lathanandakumar6674
@lathanandakumar6674 Ай бұрын
അമ്മ ഹാപ്പിയാണ്. നന്നായി എൻജോയ് ചെയ്യുന്നുണ്ട്
@rajanisekhar8500
@rajanisekhar8500 Ай бұрын
അടിപൊളി അമ്മ അവരെ മലയാളം പഠിപ്പിക്കും.
@MiniRajeevan-gf3zt
@MiniRajeevan-gf3zt Ай бұрын
അമ്മ യും അച്ഛനും കറങ്ങി നടന്നോ. നാട്ടിൽ സുജിത്തും സന്ധ്യ യും മുരു ഇറച്ചിയും കക്ക ഇറച്ചിയും ഒക്കെ കഴിച്ചും അടിച്ചു പൊളിക്കുന്നു 😂😂😂
@raseenathavarayil7900
@raseenathavarayil7900 Ай бұрын
അമ്മേ, മോനും മരുമോള് അവിടെ അടിച്ചു പൊളിക്കുണ്ട്
@sudhapk6610
@sudhapk6610 Ай бұрын
Thamara thade muriche veviche veyilath unakkiyal vattilakkam❤
@aniegeorge8402
@aniegeorge8402 Ай бұрын
Where is the place and the supermarket?.
@paaru33
@paaru33 Ай бұрын
Ettante achanum ammayum evideya
@jasnasaleem291
@jasnasaleem291 Ай бұрын
ചേട്ടന്റെ ജോലി എന്താണ്
@mubimubi9797
@mubimubi9797 Ай бұрын
Principal
@reenam3571
@reenam3571 Ай бұрын
ആചീര ഞാനും വാങ്ങാറുണ്ട് നല്ല ടേസ്റ്റാ
@safeeraahammed4538
@safeeraahammed4538 Ай бұрын
അമ്മയുടെ റോൾ അവിടെ മരുമോൾ തകർക്കുന്നു 😂
@user-nq6oj8zx8g
@user-nq6oj8zx8g Ай бұрын
Amma ethra cherupa mola ammayagan nallath
@lathakrishnan4998
@lathakrishnan4998 Ай бұрын
Very good video molu 💞🙏🏻🙏🏻
@jannathp7397
@jannathp7397 Ай бұрын
പാവം അച്ഛൻ ഒന്നും മിണ്ടാതെ
@Trendsdesigner
@Trendsdesigner Ай бұрын
Chettante job entha
@ambikadas65
@ambikadas65 Ай бұрын
മുപ്പത്തഞ്ചു കൊല്ലത്തോളം ഭോപ്പാലിൽ എല്ലാ ഞായറാഴ്ചയും സബ്ജി മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങിച്ചിരുന്ന ഞാൻ ഇപ്പോൾ ഇവിടെ നാട്ടിലിരുന്നു ഇത് കാണുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ 😊
@reenam3571
@reenam3571 Ай бұрын
എന്തെല്ലാം കാണാൻ കിടക്കുന്നു അത് താമര കണ്ടാണോ ഞാൻ വിചാരിക്കാറുണ്ട് എന്തായിരിക്കുമെന്ന് എന്നെപ്പോലെ തന്നെ പച്ചക്കറി കാണുമ്പം മലയാളത്തിൽ
@pournami5904
@pournami5904 Ай бұрын
Wow super ❤❤❤
@AmbiliM-cv3eh
@AmbiliM-cv3eh Ай бұрын
ഇങ്ങനെയാണെങ്കിൽ അമ്മ പെട്ടെന്ന് ഹിന്ദി പഠിച്ചോളും. മോൾക്ക്‌ എന്നാ ഡേറ്റ്?
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
അമ്മ അവിടെ പോയി എല്ലാവരെയും മലയാളം പഠിപ്പിക്കും എന്നാ തോന്നുന്നത്.... 🤔🤔🤣🤣🤣
@ayswaryar.k7858
@ayswaryar.k7858 Ай бұрын
അമ്മേ.... അടിപൊളി. എല്ലാം Parcel ആക്കിക്കോ.... സൂപ്പർ❤❤❤❤
@Marykutty-ls6pl
@Marykutty-ls6pl Ай бұрын
Hai ❤ you so much family
@jeenedughat
@jeenedughat Ай бұрын
This place is Mumbai? Your mother in law rocked
@SajithaHdjfnf
@SajithaHdjfnf Ай бұрын
❤❤
@jayanthip9764
@jayanthip9764 Ай бұрын
Amma acha sugamano
@akashkorani5624
@akashkorani5624 Ай бұрын
Super 👍👍
@beenakt3731
@beenakt3731 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@RekhasKitchen999
@RekhasKitchen999 Ай бұрын
പച്ചക്കറി ഒക്കെ sastha ആണല്ലോ .ഞങ്ങൾക്കു ഇവിടെ തീ പിടിച്ച വില ആണ്.
@abhiramaditrirnair5103
@abhiramaditrirnair5103 Ай бұрын
Ammakk monte koode nikkunnathinekkal happy ippolanallo
@user-sn5lw7ld1j
@user-sn5lw7ld1j Ай бұрын
Hai, chechi sugam alle, Amma hai,❤ ചേച്ചിയുടെ hus എവിടെയാ വർക്ക് ചെയുന്നത്,,ഏട്ടൻ്റെ വീട് എവിടെയാ നാട്ടിൽ , അമ്മയോട് ഒരു ഹായ് തരുമോ എന്ന് ഒരുപാട് ദിവസം ചോതിച്ചൂ തന്നില്ല,❤
@happyandcool1-t1y
@happyandcool1-t1y Ай бұрын
Hiii☺️
@RajeeshchalilRajeeshchalil
@RajeeshchalilRajeeshchalil Ай бұрын
Nice video❤😍
@happyandcool1-t1y
@happyandcool1-t1y Ай бұрын
Thanks 🤗
@Guppyfarm876
@Guppyfarm876 Ай бұрын
ഇപ്പോൾ കുറച്ചു കൂടുതലാണ് വില ഇവിടെ ആന്ദ്രയിൽ എന്നാലും നാട്ടിലെ അത്ര ഇല്ല ട്ടോ വില പിന്നെ വില കുറച്ചു കിട്ടും 2.1/2കിലോ വാങ്ങിയാൽ പിന്നെ ഫ്രഷും കിട്ടും
@chandralekhaayyar4445
@chandralekhaayyar4445 Ай бұрын
Blog😮
@minhathottathil2581
@minhathottathil2581 Ай бұрын
😂❤❤
@JahfarmJrm
@JahfarmJrm Ай бұрын
😊
@Dreams-jm7hl
@Dreams-jm7hl Ай бұрын
ഈ ഞമ്മള് ഇതുവരെ മാറ്റാറായില്ലേ 😀 കുറെ ഞമ്മളായി 😀😀
@ismailkunjimol6568
@ismailkunjimol6568 Ай бұрын
Iniyumorupaad kanichetharanamm
@ismailkunjimol6568
@ismailkunjimol6568 Ай бұрын
Nallarasamundkanaaann
@AshrafB-fm4mn
@AshrafB-fm4mn Ай бұрын
ദിനുവേട്ടൻ താടി വളർത്താൻ തീരുമാനിച്ചോ
@aniegeorge8402
@aniegeorge8402 Ай бұрын
Hai super ayirikkunnu. Fantastic market. 😊
@UmmuKulsu-tr9xc
@UmmuKulsu-tr9xc Ай бұрын
❤❤❤❤🥰🥰🥰🥰🥰
@celinerobert3060
@celinerobert3060 Ай бұрын
എവിടെ ആണ് മോൻ and മോൾ work ചെയ്യുന്നത്
@JT-ez7ye
@JT-ez7ye Ай бұрын
കോവക്ക =kunduru
@pathoosworld8078
@pathoosworld8078 Ай бұрын
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@simply_Amzz
@simply_Amzz Ай бұрын
പൊഹ അല്ല പോഹ 🤣🤣🤣
@ajitharajan3468
@ajitharajan3468 Ай бұрын
അമ്മ അച്ഛൻ 💞💞👌🏻👌🏻👌🏻സ്ഥലം കാണാൻ പൊളി 💞💞💞💞
@jannathp7397
@jannathp7397 Ай бұрын
എല്ലാം പച്ചക്കറിയും വിഷം ഉള്ളദയിരിക്കും. ഇങ്ങനെ കൈ കൊണ്ട് തൊടല്ല ചേച്ചി
@saifusaifu8861
@saifusaifu8861 Ай бұрын
ഇവർ അഭിനയിക്കുന്നത് കാണാൻ ആഗ്രഹം
@jayanthip9764
@jayanthip9764 Ай бұрын
Sugamalle
@user-sr1sw6vu9h
@user-sr1sw6vu9h Ай бұрын
Molkk enthe oru ksheenam pole
@rashirashi2631
@rashirashi2631 Ай бұрын
അമ്മ ചെറുപ്പമായി വരുകയാണല്ലോ
@RasheedaRasheeda-ji6uu
@RasheedaRasheeda-ji6uu Ай бұрын
Supper😊
@BijuBeena-tr7lq
@BijuBeena-tr7lq Ай бұрын
I LOVE YOUR VIDEOS TALK
@anienelcy7261
@anienelcy7261 Ай бұрын
അടിപൊളി❤
@sobhav390
@sobhav390 Ай бұрын
Were is your husband parents?
@happyandcool1-t1y
@happyandcool1-t1y Ай бұрын
At home
@vijayap3914
@vijayap3914 Ай бұрын
​@@happyandcool1-t1yThey may be asking place of stay. This is a vague reply.
@maimoonaharis7281
@maimoonaharis7281 Ай бұрын
ഇവർക്ക് നെയ്യപ്പം thinnal രണ്ടുണ്ട് കാര്യം എന്ന പോലെയായി...😂
@user-me2km2yb3m
@user-me2km2yb3m Ай бұрын
എത്ര മന്ത് ആയി മോളെ
@naliniradhakrishnan3824
@naliniradhakrishnan3824 Ай бұрын
അടിപൊളി
@shantythomas1628
@shantythomas1628 Ай бұрын
Ith matti matteth vekk avanu malayalam ariyillelum matti vachu 😂😂
@happyandcool1-t1y
@happyandcool1-t1y Ай бұрын
☺️☺️
@maimoonaharis7281
@maimoonaharis7281 Ай бұрын
Sachu അമ്മയായി ആക്ട് ചെയ്യുന്നത് സ്കൂൾ ഡ്രാമ പോലെ ind..amma തന്നെ വേണം അമ്മയായിട്ട്
@Rathna5004
@Rathna5004 Ай бұрын
ഞാൻ subccribe cheythu to thirichum cheyyane 🥰🥰,, ningalude viedo thudakkam muthal njan kanarund
@GREESHMA-l7k
@GREESHMA-l7k Ай бұрын
Eth evidea place
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
wow so cute 🥰
00:20
dednahype
Рет қаралды 20 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН