വാഹനത്തിൽ പൂച്ച ശല്യമുണ്ടെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

  Рет қаралды 32,851

Kozhikoden rickshaw

Kozhikoden rickshaw

3 жыл бұрын

#autorickshaw
#cat
#Dettol
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
My Instagram:-
/ ecarappuzha
My Facebook page:-
/ kozhikoden-auto-riksha...
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
my mic:- amzn.to/3dX1MyM
my mobile phone:- amzn.to/3yGKYEf
my tripod :- amzn.to/3yCEmGN
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

Пікірлер: 67
@Kozhikodenrickshaw
@Kozhikodenrickshaw 2 жыл бұрын
തെരുവ് നായ ശല്യം ഒഴിവാക്കാൻ kzfaq.info/get/bejne/aq-do9192LHNmJc.html Dear friends ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടിട്ടുണ്ടങ്കിലും അപൂർവമായി ചില ആളുകൾ റിസൾട്ട് വന്നിട്ടുമില്ല ദയവായി അത് കൂടി ശ്രദ്ധിക്കുമല്ലോ
@ISTORIA1986
@ISTORIA1986 Жыл бұрын
ഫ്ലാറ്റിന്റെ സിറ്ഔട്ടിൽ അടുത്തുള്ള പറമ്പിലെ മരത്തിനു മുകളിൽ നിന്നും പൂച്ച വരും enittu അപ്പി അതും വയറിളകിയതു മൂത്രം ഇവയൊക്കെ ചെയ്തു പോകും. എന്തോ പകയുള്ള പോലെ ആണ് ചെയുന്നത്. നമ്മൾ ക്ലീൻ ചെയ്താൽ ചിലപ്പോൾ ഡോർ ക്ലോസ് ചെയ്താൽ വീണ്ടും ഇത്തിരി മൂത്രം ഒഴിച്ഛ് പോകും. എന്താ ചെയുക പൂച്ചയെ ഓടിക്കാൻ
@dkifamily2157
@dkifamily2157 3 жыл бұрын
Nice 🤗👍
@thomasambroseCBRkorattyChalakk
@thomasambroseCBRkorattyChalakk 2 жыл бұрын
DETOL👍🙏
@Shyju_musical
@Shyju_musical 3 жыл бұрын
Nice information ❤️❤️
@Kozhikodenrickshaw
@Kozhikodenrickshaw 3 жыл бұрын
❤️
@shamnadvk
@shamnadvk 2 жыл бұрын
Thank you so much❤️
@Kozhikodenrickshaw
@Kozhikodenrickshaw 2 жыл бұрын
Dear friends ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടിട്ടുണ്ടങ്കിലും അപൂർവമായി ചില ആളുകൾ റിസൾട്ട് വന്നിട്ടുമില്ല ദയവായി അത് കൂടി ശ്രദ്ധിക്കുമല്ലോ
@rithusrithu9368
@rithusrithu9368 Жыл бұрын
സിറ്റൗട്ടിൽ എന്നും അപ്പി ഇടാന് പൂച്ച. എന്നും അപ്പി കോരി ഞാൻ മടുത്തു. അവിടെ സ്പ്രൈ ചെയ്യാൻ പറ്റോ.
@ISTORIA1986
@ISTORIA1986 Жыл бұрын
അത് തന്നെ എന്റെ സംശയം
@nanduk5614
@nanduk5614 2 жыл бұрын
👍👍
@rabiasynulla520
@rabiasynulla520 2 жыл бұрын
Spray Gun
@sumithra3438
@sumithra3438 2 жыл бұрын
Puchane karanm evide sakikan vayya
@nizuhsvlog
@nizuhsvlog 2 жыл бұрын
100%√
@nizuhsvlog
@nizuhsvlog 2 жыл бұрын
😥
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
എവിടെയാ
@autorickshawvlogs9477
@autorickshawvlogs9477 3 жыл бұрын
വലിച്ചു നീട്ടാദേ 🙏🙏🙏
@Kozhikodenrickshaw
@Kozhikodenrickshaw 3 жыл бұрын
തീർച്ചയായും അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം🙏
@mensanallepulle4326
@mensanallepulle4326 2 жыл бұрын
നീട്ടിയതിൽ എന്താ? Usefull ആയിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത് 🙏
@ManojkumarOp-jq7bb
@ManojkumarOp-jq7bb 12 күн бұрын
എൻ്റെ കാറിൻ്റെ ഉള്ളിൽ ഇപ്പൊ 4 പൂച്ച കുട്ടികൾ ഉണ്ട്..ആരോ ഇവിടെ കൊണ്ടുവന്നു ഇട്ടിട്ട് പോയതാണ്.....എങ്ങനെ നോക്കിയാലും എൻജിൻ ഭാഗത്ത് നിന്നും അകത്തേക്ക് പോവുകയാണ്... അപ്പോഴാണ് യൂട്യൂബ് എടുത്ത് നോക്കിയത് ..ഒന്ന് പരീക്ഷിച്ച് നോക്കട്ടെ ..
@Kozhikodenrickshaw
@Kozhikodenrickshaw 12 күн бұрын
മഴക്കാലത്ത് ഇത് ശരിയാകുമോ എന്ന് തോന്നുന്നില്ല. എന്തായാലും ഒന്ന് ശ്രമിച്ച് നോക്കൂ
@ISTORIA1986
@ISTORIA1986 Жыл бұрын
നിലത്തു അടിച്ചാൽ ഉപയോഗം കാണുമോ
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
പ്രയാസമാണ്😢 തെരുവ് നായ ശല്യം ഒഴിവാക്കാൻ kzfaq.info/get/bejne/aq-do9192LHNmJc.html Dear friends ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടിട്ടുണ്ടങ്കിലും അപൂർവമായി ചില ആളുകൾ റിസൾട്ട് വന്നിട്ടുമില്ല ദയവായി അത് കൂടി ശ്രദ്ധിക്കുമല്ലോ
@raihanmon1760
@raihanmon1760 Жыл бұрын
Chatta vettinum ,vedinte parisarthunm odichu kalayanum .pinna varthirikkanum enthinglum endal paranyuvo. Evidya valltha shaliyam anu evattakalm kindu
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
കഴിയുന്നതും വീടിന്റെയും വീടിന്റെ പരിസരത്ത് നിന്നും അവർക്ക് ഭക്ഷണം കിട്ടാതിരിക്കുകയാണ് ചെയ്യേണ്ടത് അപ്പോൾ അവർ ഭക്ഷണം കിട്ടുന്ന ഭാഗത്തേക്ക് പോയിക്കോളും .ഞങ്ങളെല്ലാം ചെയ്യാറ് പൂച്ചകൾക്ക് ഭക്ഷണം ഞങ്ങൾ ഭക്ഷണം കഴിച്ചതിന്റെ വേസ്റ്റുകൾ പുറത്ത് ഒരു പാത്രത്തിൽ വച്ച് കൊടുക്കും അകത്തോട്ട് വന്നാൽ ഉടൻതന്നെ ഓടിച്ചു കളയുകയും ചെയ്യും ഇങ്ങനെ ഒരാഴ്ച കഴിഞ്ഞ് അതിനുശേഷം പിന്നീട് അവര് നമ്മുടെ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ കാത്തിരിക്കും പുറത്ത് അപ്പോൾ നമുക്ക് നമ്മുടെ ഭക്ഷണത്തിന്റെ വേസ്റ്റ് അവർക്ക് കൊടുക്കുകയും നല്ലൊരു കാര്യം ചെയ്തതിന്റെ പ്രതീതി കിട്ടുകയും ചെയ്യും കൂടാതെ പൂച്ചകൾ നമ്മുടെ വീടിൻറെ പരിസരത്ത് ഇയ ബന്തുക്കൾ വരാനുള്ള സാധ്യത വളരെ കുറവാണ് അവർ കൈകാര്യം ചെയ്തോളും
@raihanmon1760
@raihanmon1760 Жыл бұрын
Bro.ethu namml food kodukkuna cats alla appuratha vettukaranu wast corporation edukknm eingli evidy monthly 150 anu charge athu avarkku kodukkan madiellthu kondu avru Kanda oru solution anu poochakku food West kodukuka ennu ellathu
@raihanmon1760
@raihanmon1760 Жыл бұрын
Nammal food West evattalkku kodukkarilla....food appuratha vettinu kazhichittu evidya vannu appieduva ,kakkivakkuva,eingyanu chayanathu,athanu pattathaa .nammlkku vedu adchittatu kadayil pokan polum pattatha oru avsthyanu..kunjumona vettil ellthu evattakal karanm enthinglum asuhaingal varumo enna peadiya..evattklkku avru vaccine edukkarilla
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
@@raihanmon1760 😢
@nik1813
@nik1813 10 ай бұрын
Tried. No use. Exact failure.
@najeebnajee175
@najeebnajee175 4 ай бұрын
വെറുതെയാ ഞൻ നോക്കി
@niyasniyas5112
@niyasniyas5112 2 жыл бұрын
വീട്ടിൽ നിന്നും പൂച്ചയെ എങ്ങനെ ഓടിക്കാം
@Kozhikodenrickshaw
@Kozhikodenrickshaw 2 жыл бұрын
അതിനെ പറ്റി ഒരു വീഡിയോ ഉടൻ ചെയ്യാൻ ശ്രമിക്കാം❤️
@nizuhsvlog
@nizuhsvlog 2 жыл бұрын
😁
@sandhyaks6091
@sandhyaks6091 2 жыл бұрын
വലിച്ചു നീട്ടി വലിച്ചു നീട്ടി എന്തിനാടോ ഇയാള് video ചെയ്യുന്നത്
@mensanallepulle4326
@mensanallepulle4326 2 жыл бұрын
നീട്ടിയതിൽ എന്താ? Usefull ആയിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത് 🙏
@prakashkuttan1653
@prakashkuttan1653 Жыл бұрын
വീഡിയോ ഇഷ്ടമായില്ല ഡെറ്റോൾ സ്പ്രൈ ചെയ്താൽമതി എന്ന് പെട്ടെന്ന് പറഞ്ഞാൽ പോരെ
@ISTORIA1986
@ISTORIA1986 Жыл бұрын
ഹഹഹ
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
അപ്പോൾ യൂട്യൂബിന്ന് ക്യാഷ് നിങ്ങൾ കൊടുക്കോ 😂
@moideenkuttym1224
@moideenkuttym1224 2 жыл бұрын
ഫിനോയിൽ സ്പ്രേ ചെയ്താലും മതി
@Kozhikodenrickshaw
@Kozhikodenrickshaw 2 жыл бұрын
👍
@mohammedunais4075
@mohammedunais4075 2 жыл бұрын
Thanks
@arunjose9061
@arunjose9061 2 жыл бұрын
ഫിനോയിൽ എവിടെ നിന്നും ലഭിക്കും എന്ന് ദയവായി പറയാമോ..???
@Kozhikodenrickshaw
@Kozhikodenrickshaw 2 жыл бұрын
@@arunjose9061സോപ്പ് കടകളിലും ചില മസാല കടകളിലും കിട്ടാറുണ്ട്
@musthafapmk3800
@musthafapmk3800 Жыл бұрын
ഇത് ചെയ്താൽ എത്ര ദിവസം നിൽക്കും.
@hana.san._
@hana.san._ 3 жыл бұрын
പൂച്ച പാവം എല്ലെ എന്തിനാ പായിക്കുന്നത്😔
@Kozhikodenrickshaw
@Kozhikodenrickshaw 3 жыл бұрын
😀 ഒരു പാട് ഓട്ടോക്കാരുടെ സീറ്റ് ഈ പാവം പൂച്ച നശിപ്പിക്കും😭😭😭
@faziltk5674
@faziltk5674 3 жыл бұрын
മൂത്രം നീ വന്നു ക്ലീൻ ആക്കി തരോ?
@changsvlog1427
@changsvlog1427 3 жыл бұрын
🤔
@geethusajin6106
@geethusajin6106 2 жыл бұрын
ചെറിയ എലി യേയും പാമ്പിനെ ഒകെ കൊണ്ട് ഇടും
@noufalmedakkat
@noufalmedakkat 2 жыл бұрын
ഒരു ഓട്ടോ വാങ്ങൂ പൂച്ചാനോട് ഉള്ള സകല മോഹാബത്തും പോയി കിട്ടും
@muhammed3241
@muhammed3241 3 жыл бұрын
Pucha oru ശല്യമല്ല.
@Kozhikodenrickshaw
@Kozhikodenrickshaw 3 жыл бұрын
😍
@anilj6618
@anilj6618 2 жыл бұрын
രണ്ട് സെന്റ് സ്ഥലത്തുള്ള വീടാണ് രണ്ടു വീടിന്റെ അപ്പുറത്തെ പൂച്ചകൾ ബൈക്ക് സീറ്റ് മാന്തും സൈഡിൽ ദിവസവും തൂറിയിടും
@arunjose9061
@arunjose9061 2 жыл бұрын
ശല്യമല്ല, ബാധയാണ്...ഒഴിയാബാധ
@bini_bharathan
@bini_bharathan 2 жыл бұрын
വളരെ ശല്യം ആണ്
@MadhuMadhu-vr2wg
@MadhuMadhu-vr2wg Жыл бұрын
Yes😻
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 82 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 144 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 82 МЛН