No video

നിങ്ങളുടെ സിറ്റൗട്ടിൽ നായ ശല്യം ഉണ്ടോ | ഇതുണ്ടെങ്കിൽ നായ സിറ്റൗട്ടിൽ കയറില്ല

  Рет қаралды 316,476

SAKALAM

SAKALAM

3 жыл бұрын

ഓപ്പൺ സിറ്റൗട്ട് ഉള്ള വീടുകളിലെ സ്ഥിരം പ്രശ്നമാണ് രാത്രികാലങ്ങളിൽ നായ സിറ്റൗട്ടിൽ കയറി വൃത്തികേടാകുന്നത്.
അതിന് പരിഹാരമായി ഞങ്ങൾ ഉണ്ടാക്കിയ ഒരു ഉപകരണമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
ഉണ്ടാക്കുന്ന രീതിയും അതിന്റെ റിസൾട്ടും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.
ആവശ്യക്കാർ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക : 9496467683
ദയവായി വാട്സാപ്പിൽ മെസേജ് അയക്കുക.
Follow us
Facebook : sakalampage
Instagram : sakalam_
Whatsapp : 9496467683 ( Whatsapp Only)
Please Subscribe and Support Our Tech Channel
Sakalam LAB
/ @sakalamlab4008

Пікірлер: 513
@SAKALAM
@SAKALAM 3 жыл бұрын
ഓപ്പൺ സിറ്റൗട്ട് ഉള്ള വീടുകളിലെ സ്ഥിരം പ്രശ്നമാണ് രാത്രികാലങ്ങളിൽ നായ സിറ്റൗട്ടിൽ കയറി വൃത്തികേടാകുന്നത്. അതിന് പരിഹാരമായി ഞങ്ങൾ ഉണ്ടാക്കിയ ഒരു ഉപകരണമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഉണ്ടാക്കുന്ന രീതിയും അതിന്റെ റിസൾട്ടും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. ആവശ്യക്കാർ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക: 9496467683 follow us Instagram: instagram.com/sakalam_ facebook : facebook.com/sakalampage
@saseendransaseendran6827
@saseendransaseendran6827 3 жыл бұрын
സംഭവം അടിപൊളി 👍✌️👌
@safarullakhantsafarullakha3086
@safarullakhantsafarullakha3086 3 жыл бұрын
കണ്ടിട്ട് ok ആവുമെന്ന് പ്രതീക്ഷിക്കന്നു..... circute share ചെയ്യുമോ...?
@kunjippapalliyalil8575
@kunjippapalliyalil8575 3 жыл бұрын
@@safarullakhantsafarullakha3086ok
@estaphanmp6682
@estaphanmp6682 3 жыл бұрын
09
@alternateindia273
@alternateindia273 3 жыл бұрын
ഒരെണ്ണം വേണമായിരുന്നു. എന്തു വില ആണ്?
@SAKALAM
@SAKALAM 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കിയ *നായ ആഗമന നിയന്ത്രണ യന്ത്രം* അതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങളും തീർക്കാനും, വിശേഷങ്ങൾ പങ്കുവെക്കാനും നാളെ 15/08/2021, രാവിലെ 8 മണിക്ക് യൂട്യൂബ് ലൈവിൽ വരുന്നുണ്ട്. നിങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു സകലം
@user-ny6vb3sl5r
@user-ny6vb3sl5r 11 ай бұрын
നല്ല ആശയം നല്ല പ്രയത്നം നല്ല മേക്കിംഗ് നല്ല അവതരണം നല്ലതു വരട്ടെ ആശംസകൾ 💙
@abdulkhader8848
@abdulkhader8848 2 жыл бұрын
ഇത് വ്യവസായാടിസ്ഥാനത്തിൽ നിർമ്മിച്ചാൽ ആവശ്യക്കാർ ഉണ്ടാവും .ഫോൺ നമ്പർ കൂടെ കൊടുക്കേണ്ടിയിരുന്നു .👍👍👍
@abooswliha4637
@abooswliha4637 3 жыл бұрын
ഒന്നിരിക്കിൽ അതിന്റെ ഫിറ്റ്‌ചെയ്ത ഉപകാരണങ്ങളും അതിന്റെ വാട്സ് സർക്കയുട്ടും പറഞ്ഞുതരിക അല്ലങ്കിൽ അതിന്റെ വിലയും കിട്ടുന്നസ്ഥലവും പറഞ്ഞുതരു സങ്കത്തി കലക്കി ഉഷാറായിട്ടുണ്ട് മാഷാ അല്ലാഹ്
@SAKALAM
@SAKALAM 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കിയ നായ ആഗമന നിയന്ത്രണ യന്ത്രം അതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങളും തീർക്കാനും, വിശേഷങ്ങൾ പങ്കുവെക്കാനും നാളെ 15/08/2021 രാവിലെ 8 മണിക്ക് യൂട്യൂബ് ലൈവിൽ വരുന്നുണ്ട്. നിങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു സകലം
@choicemy2849
@choicemy2849 3 жыл бұрын
Dog repellent diagram Google കിട്ടാൻ സാധ്യത ഉണ്ട്. Electronic touch ഉണ്ടെങ്കിൽ ചെയ്യാം, അല്ലേ ചെയ്യിക്കണം ഒരു pir sensor വഴി ഇതിനെ drive ചെയ്യിക്കാം.
@indirabai9959
@indirabai9959 3 жыл бұрын
ഉപകാരണം ഇഷ്‌ട പെട്ടു, നായ് ആണ് ആ ള്, അവൻ അതിന്റെ ടേക് നിക്ക് നാലുദിവസം കൊണ്ട് മനസിലാകും, അല്ലാ തിരുന്നാൽ നമ്മൾ ജയിച്ചു, ഓ കെ ഏതായാലും കണ്ടുപിടുത്തം നന്ന്,പ്ര യ ത് ന് ത്തിനു നന്ദി, പ്രശും സ നേരുന്നു, ബു ദ്ധി യുണ്ട്, ഇനിയും ഇനിയും, ഷെയർ ചെയ്യാം,,,,,,, 🙏🙏🙏👍👍👍👌👌👌👌👏👏........
@SAKALAM
@SAKALAM 3 жыл бұрын
Thanks
@zainudheenchavakkad5575
@zainudheenchavakkad5575 3 жыл бұрын
ഒന്നും മറച്ചുവെക്കുന്നില്ല എല്ലാം കാണിച്ചും പറഞ്ഞും തരുന്നുണ്ട് അതുകൊണ്ട് താങ്ങളോട് പ്രത്യാഗ ബഹുമാനം എന്നുംഎപ്പോളും ആരോഗ്യതോടെഇരിക്കട്ടെ 🤲🤲👍🙏🏻❤️
@kavyarahul6569
@kavyarahul6569 3 жыл бұрын
Nthu paranju thannu kop
@RedRose-wq6jy
@RedRose-wq6jy 2 жыл бұрын
നല്ല സാധനമാണ്,ഞങ്ങൾ വെച്ചിട്ട് 4 മാസമായി,ഇപ്പോൾ നായയുടെ ശല്യം ഇല്ല.
@prakashanp.k1954
@prakashanp.k1954 3 жыл бұрын
നല്ല ആശയം... നായ നിർഗമന യന്ത്രം.. Dog Resistance Mechion (DRM)
@abdumediaedavanna880
@abdumediaedavanna880 3 жыл бұрын
നല്ല വീഡിയോ ഞാൻ ഇങ്ങിനെ ഒന്ന് ഇണ്ടാക്കണം ennu കരുതിയിരിക്കുകയായിരിന്നു വീഡിയോ കണ്ടപ്പോൽ ഒന്നും കൂടി കൂടുതൽ മനസിലാക്കാൻ സാധിച്ചു താങ്ക്സ്
@ummerfaroqu
@ummerfaroqu 3 жыл бұрын
അടിപൊളി ഇതുപോലൊരു സാധനം തപ്പിനടക്കുകയയിരുന്ന് ഇത് എന്ത് വില വും പറയാമോ
@LORRYKKARAN
@LORRYKKARAN 3 жыл бұрын
150 രൂപക്ക് സെറ്റ് ചെയ്യാം
@harisht.k3594
@harisht.k3594 3 жыл бұрын
എനിക്ക് നിങ്ങളുട കോൺടാക്ട് ഡീറ്റെയിൽസ് വേണമായിരുന്നു.. M
@LORRYKKARAN
@LORRYKKARAN 3 жыл бұрын
@@MINHAwiringplumbing Hello...
@LORRYKKARAN
@LORRYKKARAN 3 жыл бұрын
@@harisht.k3594 Hello sir
@shabeenarasheed4047
@shabeenarasheed4047 3 жыл бұрын
Enikkum venamaauirunnu oremmam
@Sharfdheen
@Sharfdheen 3 жыл бұрын
Kallanmaru vannaalum namukkariyaan patoolle 👍 sangathi adipoli
@SAKALAM
@SAKALAM 3 жыл бұрын
Yes
@navasoruvingal5026
@navasoruvingal5026 3 жыл бұрын
നല്ല ഉപകാരപ്പെടുന്ന വീഡിയോ Thanks bro
@moideenp4691
@moideenp4691 3 жыл бұрын
നന്നായിട്ടുണ്ട് ഉച്ചത്തിൽ ഒരു സബ്ദം കൂടി ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു
@fathimaabdu6447
@fathimaabdu6447 3 жыл бұрын
Nalla.shbham.undhkananm.et..jhnagalke.onne.venam.
@abdulnazeerpm7760
@abdulnazeerpm7760 3 жыл бұрын
എന്നിട്ട് വേണം നാട്ടുകാർ പഞ്ഞികിടാൻ...😂😂
@vargheset.c9227
@vargheset.c9227 3 жыл бұрын
സൂപ്പർ കണ്ടുപിടത്തം
@khalidfnh
@khalidfnh 3 жыл бұрын
മരം കളയണ്ട പകൽ നായ കയറുമ്പോൾ എടുത്തു വെക്കാലോ?
@godsownkannur
@godsownkannur 3 жыл бұрын
LED ലൈറ്റ് നു പകരം flickering IR LED ആകാമായിരുന്നില്ലെ.. പിന്നെ buzzer nte സൗണ്ട് കുറെ കൂടി ഹൈ frequency അല്ലേ നല്ലത്?
@noushadmmb
@noushadmmb 2 жыл бұрын
പുതിയ വീട് എടുക്കുമ്പോൾ തീർച്ചയായും സിറ്റൗട്ടിൽ സ്റ്റെപ് വരുന്ന ഭാഗത്ത് എവിടെയെങ്കിലും ഒരു ഇലക്ട്രിക് പോയിൻ്റ് ഇട്ട് വെക്കുന്നത് നന്നായിരിക്കും ഒരു ബോക്‌സില് ആക്കി അടച്ച് വെച്ചാൽ മതി ഇതുപോലെയുള്ള device വെക്കുമ്പോൾ എളുപ്പമാകും
@karipparababu6073
@karipparababu6073 2 жыл бұрын
At 14.20 in your video ,you just shown a buzzer but the connection is not shown. Let me know how the 12 volt or 6 volt buzzer work on 230 volt? Kindly provide circuit diagram.
@sameermelethil3362
@sameermelethil3362 3 жыл бұрын
അടിപൊളി യന്ത്രം 👍
@manmohancv462
@manmohancv462 3 жыл бұрын
Aaadyamokke nadakkum sthiram kettukazhinjaaal naya oru divasam athinu mele mootram ozhichu pittennu muthal avide kidakkum.enthaayalum attemptinu abhinandanangal👍
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Good device, informative thank you
@_x2659
@_x2659 3 жыл бұрын
നായകൾ ഇത്‌ മനസ്സിലാക്കുന്നത്ര കാലം വരെ.... ok
@IrshadKattekadan
@IrshadKattekadan Ай бұрын
Eee sathanam 1 venam ayirunu engne kitta.. bayagara patti shaliyam ud. veetil
@noushadkk388
@noushadkk388 3 жыл бұрын
സൂപ്പർ , നായയും കൗശലക്കാരനാണ് തിരിച്ച് വല്ല കുതന്ത്രവും കാണിക്കും. നായയെ കല്ലെറിയുന്ന യന്ത്രം ഉണ്ടാക്കാമോ?
@sainudheensainu1706
@sainudheensainu1706 3 жыл бұрын
😂😂😂😂😂
@sulaiman9567
@sulaiman9567 3 жыл бұрын
മനുഷ്യനെ കാളും ബുദ്ധിനായ കൾകുണ്ട്.ഒരാഴ്ച്ചഇങ്ങനെനടക്കും അത് കഴിഞ്ഞാൽ ശീലമാകും അല്ലെങ്കിൽ എല്ലാദിവസവും പുതിയനായകൾ വരണം. ബ്രോ. ഓലപ്പടക്കം കത്തിച്ചു ഇട്ടപ്പോൾ രണ്ടു ദിവസം ഓടി പിന്നീട് പടക്കം പൊട്ടിത്തിരുന്നതുവരെമാറിനിന്നു. അതുകഴിഞ്ഞു തിരിച്ചു വന്നവരാണ്.
@abdulhadikv7564
@abdulhadikv7564 3 жыл бұрын
നായയോ കള്ളനോ വന്നാൽ തലക്ക് നല്ല അടി കിട്ടുന്ന യന്ത്രം തന്നെ വേണം അല്ലാതെ ഇത്തരം താൽക്കാലിക തരികിട അവർക്കും തിരിച്ചറിയാൻ ഉള്ള ബുദ്ധിയൊക്കെ അള്ളാഹു അവർക്കും കൊടുത്തിട്ടുണ്ട് !
@siyasali3955
@siyasali3955 3 жыл бұрын
സംഭവം അടിപൊളി
@javedakthar8597
@javedakthar8597 3 жыл бұрын
വെറുതെയല്ല നമ്മൾ ഇരിക്കേണ്ടിടത്തു നമ്മൾ ഇരുന്നിട്ടില്ലെങ്കിൽ അവിടെ നായ കേറി ഇരിക്കുമെന്ന് പറയുന്നത്
@manojank.k8385
@manojank.k8385 Ай бұрын
നമ്മുടെ നാടിന്റെ അവസ്ഥ...
@ajimon5550
@ajimon5550 3 жыл бұрын
Ithu njan set cheythittunde ithuvenel roomile light or fan alkkar roomilotu kerumbo on akkanum roomil arum illathappo off cheyyanum automatikkayi cheyyam LDR koodi cherthu cheythal roomile light sense cheythu on niyanthrikkam
@hassanluby
@hassanluby 3 жыл бұрын
കേറിയാൽ പിന്നെ ഇറങ്ങൂലാട്ടോ 🤣😆
@mohandaspkd3745
@mohandaspkd3745 3 жыл бұрын
അത് ശരിയാ 😃😃
@mammedmpk744
@mammedmpk744 3 жыл бұрын
വാനരൻ മെഡിക്കൽ ഷോപ്പിൽ കയറി മരുന്ന് വാങ്ങിക്കുന്ന കാലമാണിത്.പല തവണ ആവർത്തിയ്ക്കുമ്പോൾ നായക്ക് കാര്യം മനസ്സിലാകും
@rasakkudukkacrazynandans2964
@rasakkudukkacrazynandans2964 Жыл бұрын
ഒരിക്കലുമില്ല. നായകൾക്കും പൂച്ചകൾക്കുമൊക്കെ ഈ sound അരോചകമാണ്. വിറളി പിടിക്കും എത്രയായാലും
@jamshijishan
@jamshijishan Ай бұрын
How price, Expence maiking
@ayshaaysha6157
@ayshaaysha6157 3 жыл бұрын
Ugran sadhanom thanam nchanerupade alke sheyar chaidu
@aboobackermuhammed628
@aboobackermuhammed628 3 жыл бұрын
കള്ളൻ വരുന്നതാ അറിയാനും ഇത് തന്നെ പോരേ👍
@baburaj4601
@baburaj4601 3 жыл бұрын
Thanks tta
@ekvijayansreepadam8289
@ekvijayansreepadam8289 3 жыл бұрын
സംഗതി ok.എല്ലാം പറഞ്ഞു. കാര്യമായി പറയേണ്ടത് പറഞ്ഞില്ല വിലപോയില്ലേ.
@shaheemaimthiaz4008
@shaheemaimthiaz4008 3 жыл бұрын
Sadaranakkarkku cheyyan pattunnath kanikkoo
@bkm181
@bkm181 2 жыл бұрын
ഫാഷൻ അൽപ്പം കുറഞ്ഞാലും വേണ്ടില്ല കൊലയ്ക്കു ഇരുത്തി കെട്ടുക 👌👌
@shareef5989
@shareef5989 3 жыл бұрын
സൗണ്ട് സിസ്റ്റം ഒന്നുമാറ്റി കൊടുക്കാമായിരുന്നു നായ പേടിച്ചോടുന്ന ശബ്ദമാണ് വേണ്ടിയിരുന്നത് ആ ശബ്ദം ഉണ്ടോ
@SAKALAM
@SAKALAM 3 жыл бұрын
വീട്ടുകാരുടെ ഉറക്കം കളയില്ലേ....
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 3 жыл бұрын
എങ്കി നിങ്ങൾ തന്നെ ആ വോയിസ്‌ ഡിവയിസ് കണക്ഷൻ ഇൽ നിന്ന് out സോൾഡർ ചെയ്ത് edith വലിയ amp thorugh മൈക്കും ഒരു sub um conect ചെയ്യൂ പ്രശ്നം തീരും.
@anoopc7696
@anoopc7696 2 ай бұрын
ആദ്യം നായ വന്നപ്പോ ലൈറ്റ് ഓൺ ആയതുകൊണ്ട് നായപെടിച്ചോടി രണ്ടാമതും മൂന്നാമതും വന്നപ്പോ പേടി കുറഞ്ഞു അവിടെ തന്നെ നിന്ന് ഇങ്ങനെയാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് നായ നിങ്ങളുടെ ദിവൈസുമായി പരിചയം ഉണ്ടാവുകയും ലൈറ്റ് കത്തുന്നത് നായകൾക്ക് ഉപകാരം ആവുകയും ചെയ്യും
@jawharape9393
@jawharape9393 3 жыл бұрын
Masha Allah.. Good idea👍👍👍
@zakirvlcy3392
@zakirvlcy3392 3 жыл бұрын
പൂച്ച ശല്യം ഒഴിവാക്കാൻ എന്താ മാർഗ്ഗം
@jamesk.j.4297
@jamesk.j.4297 3 жыл бұрын
പൂച്ചകൾക്കു പ്രേവേശനം ഇല്ല. എന്ന ഒരു ബോർഡ് വെച്ചു നോക്കു. 🤣
@owaisbasheer3209
@owaisbasheer3209 3 жыл бұрын
നായവരുന്നതും ഓടുന്നതും കണ്ടില്ല.
@khalidpockath284
@khalidpockath284 3 жыл бұрын
ഈ എനിക്ക് Device ഇഷ്ടപ്പെട്ടു. എത്ര വില ആവുമെന്ന് പറയുക. (Courier അടക്കം) തൃശൂർ ജില്ലക്കാനാണ്.
@gopalakrishnannair3581
@gopalakrishnannair3581 3 жыл бұрын
A good attempt
@prett.yangle5731
@prett.yangle5731 2 жыл бұрын
very nice
@mohdrafi9941
@mohdrafi9941 3 жыл бұрын
Maa shaa Allaah....
@user-iy7qc7xh8l
@user-iy7qc7xh8l 3 жыл бұрын
1 മാസം കഴിഞിട്ടുള്ള റിസൽട്ടി നായികാത്തിരിക്കുന്നു
@naseerullahattasseri6680
@naseerullahattasseri6680 3 жыл бұрын
Circuit അപ്‌ലോഡ് ചെയ്യാമോ?
@fasilurahmantk2613
@fasilurahmantk2613 3 жыл бұрын
Wonderful...
@usmanponnandiusman5499
@usmanponnandiusman5499 3 жыл бұрын
ഇത് ശീലമായാൽ നായകളുടെ പേടി മാറും പിന്നെയും ശല്ല്യം തുടരും എന്നാണ് തോന്നുന്നത്
@ameeribnualikutty2970
@ameeribnualikutty2970 3 жыл бұрын
അവസാനം വന്ന നായ തരികിടയാണ്. അവൻ ശരിയല്ല 😀
@habeebhabeeb8517
@habeebhabeeb8517 3 жыл бұрын
സംഭവം സെക്സ്സസ് അല്ലെങ്കിലും നിങ്ങളുടെ ഈ ആശയവും കഴിവും സമ്മതിച്ചു മച്ചാനെ 🌹🌹🌹
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Hello bro 👍
@ababullkader3086
@ababullkader3086 3 жыл бұрын
Ningalumayi e andirathinnu bandapedan valla phone no undo edunnu atra vila varu onnu ariyikkaamo
@LORRYKKARAN
@LORRYKKARAN 3 жыл бұрын
@@ababullkader3086 Hello
@lissysuppergrace8887
@lissysuppergrace8887 3 жыл бұрын
Super ayi onnu udakki tharumo 👌👍👍
@moncyjose7991
@moncyjose7991 3 жыл бұрын
ഒരാഴ്ച കഴിഞ്ഞാൽ ഇത് നായയ്ക്ക് ശീലമാവും... 😅😅😅
@babuat7848
@babuat7848 3 жыл бұрын
Gugtyg
@sumisumayya5696
@sumisumayya5696 3 жыл бұрын
Ma shaa Allah.....adipoli sadanam ...Thank you so much
@santhosheravankara1662
@santhosheravankara1662 3 жыл бұрын
Good technology ❤️❤️❤️👍👍👍
@luluan9590
@luluan9590 3 жыл бұрын
Good super
@purushothamana3102
@purushothamana3102 3 жыл бұрын
കുറെക്കാലം പറ്റിക്കാൻ നോക്കണ്ട. നായ്ക്ള് ഇതിനെ കുറിച്ച് പഠിക്കാൻ കമ്മീഷനെ വച്ചിട്ടുണ്ട്. നല്ല നാകളെ പറ്റിക്കാൻ പറ്റൂല. ആ സാധനം കരുതീക്കോളി.
@saphiresolutions6707
@saphiresolutions6707 3 жыл бұрын
ആവശ്യമായ ഉപകരണങ്ങളിൽ കട്ടൻചായ ഏറെ അത്യാവശ്യം...
@goodwillecostore7647
@goodwillecostore7647 3 жыл бұрын
കട്ടൻ ചായ കലക്കി
@muhammedaslam4725
@muhammedaslam4725 2 жыл бұрын
വീട് നിർമ്മിക്കുമ്പോൾ തന്നെ ഓപ്പൺസിറ്റൗട്ട് ഒഴിവാക്കുന്നതല്ലേ നല്ലത്...?
@SAKALAM
@SAKALAM 2 жыл бұрын
Yes...
@ajimon5550
@ajimon5550 3 жыл бұрын
Ithu pir sensor alle naya alla ir means heat sareerathilulla ethu jeevivannalum athu sense cheyyum pir module 100rs led module 15rs remote relay passive components ellamkoodi oru munnooru rs avum ithilum nallathu naykale odikkan ultrasound thanneyalle
@sidhiknalathur8863
@sidhiknalathur8863 3 жыл бұрын
കട്ടൻ ചായ. അടിപൊളി 👍👌
@padikkalabdulkareem5565
@padikkalabdulkareem5565 3 жыл бұрын
Hal
@padikkalabdulkareem5565
@padikkalabdulkareem5565 3 жыл бұрын
hmcmane
@padikkalabdulkareem5565
@padikkalabdulkareem5565 3 жыл бұрын
Vaganketumo
@padikkalabdulkareem5565
@padikkalabdulkareem5565 3 жыл бұрын
Humachmane
@VINODRAM-ym6nl
@VINODRAM-ym6nl Жыл бұрын
നല്ല ആശയം 👏🏻👏🏻👏🏻 ഉം...അതുപോട്ടെ ഉവ്വ് ഉവ്വ് ആ ചെലവ് നല്ല ബ്രാൻഡ് കുപ്പി കട്ടൻ ചായയിൽ ഒതുക്കി 😁 😁
@SAKALAM
@SAKALAM Жыл бұрын
🤪😍😍😄😄😄
@gafurb5160
@gafurb5160 3 жыл бұрын
4ദിവസം കഴിഞ്ഞു നായ അതെന്താ work ചെയ്യാത്തത് എന്നായിരിക്കും നോക്കുക 😂
@pookoyathayyullathil9859
@pookoyathayyullathil9859 3 жыл бұрын
ഇതിൽ ഇങ്ങനെയൊരു ഭേദഗതി ചെയ്യാമെങ്കിൽ വളരെ ഉപകാരപ്രദമാകും അന്യ വീട്ടുകാർക്ക് ശല്യം ആകാത്ത രീതിയിൽ ചെറിയ ച്ചടക്കത്തിൻറ ശബ്ദം കൂടി ഫ്ലാഷ് ലൈറ്റ് ചേർത്ത് ബന്ധിപ്പിക്കുക ആണെങ്കിൽ നായ ആ പ്രദേശത്ത് വരില്ല
@govindriju8472
@govindriju8472 3 жыл бұрын
Ithil muzhuvanum parayunnillalo capacitor diodes onnine kurichum . Athindeyokke size endanu
@shamsudeenmuhammad9884
@shamsudeenmuhammad9884 3 жыл бұрын
സംഭവം കൊള്ളാം പക്ഷെ കുറച്ചു നാളുകൾ കഴിയുമ്പോൾ നായ്ക്കൾക് മനസിലാകും ഇത് ഇത്രയ്ക് ഇത്രയേയുള്ളു എന്ന്
@antonypj217
@antonypj217 3 жыл бұрын
Super 👍
@pmamusafir603
@pmamusafir603 3 жыл бұрын
ഉപകരണം എനിക്കും വേണം
@safarullakhantsafarullakha3086
@safarullakhantsafarullakha3086 3 жыл бұрын
അസ്സലാമു അലൈക്കും.... എനിക്ക് നായ ശല്യമില്ല, പക്ഷേ നിങ്ങൾ പറഞ്ഞ എല്ലാ ഉപദ്രവങ്ങളും ചെയ്യുന്നത് പൂച്ചകളാണ്.... അവക്ക് ഇത് എഫെക്ടീവ് ആണോ...? ചിലവ് എത്ര വരും.?
@stephenmiranda494
@stephenmiranda494 3 жыл бұрын
Good
@stephenmiranda494
@stephenmiranda494 3 жыл бұрын
Howmuch this price.
@safvaankalamthodi5985
@safvaankalamthodi5985 3 жыл бұрын
Enikk onn venamayirunnu kyash enghane tharum onnariyikkumo plees
@sidheeqkt5617
@sidheeqkt5617 3 жыл бұрын
Super
@easovarghese7775
@easovarghese7775 3 жыл бұрын
I have used a similar device with solar charging to scare off fruit bats. Please upgrade the device for wider use.
@sageervlmvl.36
@sageervlmvl.36 3 жыл бұрын
Light കത്തുന്നത് നായ കൂൾ ആയി നോക്കി നിൽക്കുന്നു ഒന്നാം ദിവസം തന്നെ ഇങ്ങനെ ആണെങ്കിൽ രണ്ടാം ദിവസം അവിടെ kayariyittundaakum
@harischulliyanchulliyan8262
@harischulliyanchulliyan8262 3 жыл бұрын
അടിപൊളി
@swathi06
@swathi06 3 жыл бұрын
Sit out സംരക്ഷണ യന്ത്രം 👍👍
@aboobackervm9585
@aboobackervm9585 3 жыл бұрын
appol kurukande Katyam?????
@abdulraheemkolikkara7107
@abdulraheemkolikkara7107 3 жыл бұрын
അസ്സലാമു അലൈക്കും വ: റഹ്മ സഹോദരാ🌹സംഭവം കിടു ഇതിന്‌🌺വില എത്രവരും ...❓അത്‌ പറയുക .....
@muhammedaaqilkm7722
@muhammedaaqilkm7722 3 жыл бұрын
Video okkey super aann but wiring section ottum manassilaakkaan pattinnilla it's not clear view
@johnjacob6288
@johnjacob6288 3 жыл бұрын
"നായ" സംരക്ഷണ യന്ത്രമോ ? "നായ" പ്രതിരോധ യന്ത്രമെന്ന് വിളിക്കൂ..!
@ubaid2400
@ubaid2400 3 жыл бұрын
നായയിൽ നിന്ന് സംരക്ഷണയന്ത്രം എന്നാണ് അവർ ഉദ്ദേശിച്ചത്...
@sanukri4702
@sanukri4702 2 жыл бұрын
നായയെ കല്ല് എറിഞ്ഞു ഓടിക്കുന്നില്ലല്ലോ, അത് കൊണ്ടാണ് നായ സംരക്ഷണ യന്ത്രം എന്ന് പറയുന്നത്
@naseemaasaru382
@naseemaasaru382 3 жыл бұрын
ഒന്ന് എനിക്കും വേണം എവിടന്നു കിട്ടും
@sainasamad4065
@sainasamad4065 2 жыл бұрын
Idhu venamayirunnu idhu kittaan edhu cheyanam
@mohammedshafi3992
@mohammedshafi3992 3 жыл бұрын
മൂന്നാമത് വന്ന നായിക് കാലിന് സുഖമില്ല ആരൊക്കെ കണ്ടു
@SAKALAM
@SAKALAM 3 жыл бұрын
👍🤪
@agfrkpth3881
@agfrkpth3881 3 жыл бұрын
Mulaku podi thudarchyayi 4 divasam vidharuka ravile kazhikikalyuka pinne kure do as a naya kayarukayilla
@manisekharan9954
@manisekharan9954 3 жыл бұрын
Great 👚
@cksply9623
@cksply9623 3 жыл бұрын
ഒരു മാസം കയിഞ്ഞുള്ള അവസ്ഥ ഒന്ന് പറഞ്ഞു തരണേ ഇക്കാ
@jayadevkumar3247
@jayadevkumar3247 3 жыл бұрын
ഇല്ല ഈ ശബ്ദം 20000 khz ൽ താഴെ ആണ് ഈ ശബ്ദം നായയുടെ കാത് തുളച്ചു കയറും അപ്പോൾ നായ ഓടും .ഇത് സിംപിൾ ആയി ഉണ്ടാക്കാം ഒരു മോഷൻ സെൻസറും ഒരു ഇൻഡിക്കേറ്റർ അലാറവും .മതി
@dr.v.gopalakrishnan776
@dr.v.gopalakrishnan776 3 жыл бұрын
മാത്രമോ പാദരക്ഷകൾ എത്ര വിലപിടി പ്പുള്ളത് നാശമാക്കുന്നത് സഹിക്കാൻ പറ്റില്ല നായ devise കണ്ട് മൂത്ര ഒഴിച്ചകാര്യം കാണിച്ചില്ല
@shahzad3465
@shahzad3465 3 жыл бұрын
Gud
@sheminmanoj341
@sheminmanoj341 2 жыл бұрын
Hii from pathanamthitta
@subairvga663
@subairvga663 3 жыл бұрын
കുരങ്ങിനെ ഓട്ടാൻ നായയെ വിടും.. രണ്ടോ മൂന്നോ ദിവസം നായ കുരങ്ങിനെ ഓട്ടും നാലാം ദിവസം നായയും കുരങ്ങും ആത്മസുഹൃത്തുക്കൾ ആയിക്കാണും.ഇവിടെയും ആ അവസ്ഥ വരുമോ എന്തോ...ഒരു മാസം കഴിഞ്ഞു വീണ്ടും റിസൾട്ട് പ്രതീക്ഷിക്കുന്നു.
@prameelagopi9092
@prameelagopi9092 3 жыл бұрын
Ente veetileppozhum ee salyamund njangalk naya illa pakshe Buddhimutt sahikkan pattunnilla
@SanthoshKumar-bp2ft
@SanthoshKumar-bp2ft 3 жыл бұрын
Nice
@bushrabimansoor5324
@bushrabimansoor5324 2 жыл бұрын
Rate
@aneesmiswar
@aneesmiswar 3 жыл бұрын
ഇത് കൊള്ളാലോ 👌👌👍
@AbdulAzeez-xo8cl
@AbdulAzeez-xo8cl 3 жыл бұрын
Ethvedikankittumo.etintepaisaetra
@bhaskaranav940
@bhaskaranav940 3 жыл бұрын
ഹായ് . എനിക്ക് ഒന്നു് വേണം വില എത്രയാണ്.
@samadbabu3627
@samadbabu3627 3 жыл бұрын
നല്ല യന്ത്രം
@faizalkwttk6276
@faizalkwttk6276 3 жыл бұрын
Onnum Koodo quality il undaakenem 👍Vila parenchilla☺️
@faisalwayanad1513
@faisalwayanad1513 3 жыл бұрын
Suppar
7 Days Stranded In A Cave
17:59
MrBeast
Рет қаралды 59 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 61 МЛН
staircase  1wat LED light point ഇട്ടപ്പോൾ
8:20
Haris amaan
Рет қаралды 19 М.