വീട്ടിൽ ഒരു Mini Full HD Theater with basic Dolby DTS Setup ചെയ്യാൻ Minimum എത്ര ബജറ്റ് ആവും

  Рет қаралды 30,636

Jijit Audio Tech

Jijit Audio Tech

2 жыл бұрын

എൻ്റെ വീട്ടിൽ simple തീയേറ്റർ set ചെയ്യാൻ എത്ര ചിലവ് വന്നു എന്ന് ഈ വീഡിയോയിൽ explain ചെയ്തിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ ചിലവിൽ ഒരു full HD Projector ഉപയോഗിച്ച് ഒരു basic Dolby DTS sound support കിട്ടുന്ന ഒരു Theater set ചെയ്യാൻ വരുന്ന budget എത്രയാണെന്നും അതിന് വേണ്ടിവരുന്ന ഉപകരണങ്ങളെ കുറിച്ചും മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കും. കൂടാതെ നിങ്ങളുടെ പല സംശയങ്ങൾക്കും ഉള്ള മറുപടി കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
online store il കുറഞ്ഞ വിലയിൽ 3d, 4k, full hd projector കൾ കാണാറുണ്ട്, അവയുടെ സത്യാവസ്ഥ എന്താണ് ? എന്നൊക്കെ ഈ വീഡിയോയിൽ ഞാൻ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും വീഡിയോ skip ചെയ്യാതെ മുഴുവൻ കാണുക, അഭിപ്രായങ്ങൾ, നിർദേശങ്ങൾ, സംശയങ്ങൾ comment ചെയ്യുക.
Projector നേക്കുറിച്ചും Home Theater setup നേകുറിച്ചും കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: wa.me/918921988383/?text=Simp...
AUN AKEY6S Projector Unboxing & Review Video : • എൻ്റെ വീട്ടിലെ Theater...
Mi Box Unboxing Video Link : • MI Box 4K Unboxing and...
HD Audio Rush Unboxing Video : • 5.1 Audio setup for Lo...
In this video I have explained how much it cost to set up a simple theater in my house. This video will help you understand the budget and the equipment required to set up a theater with a basic Dolby DTS sound support using a full HD projector at the lowest cost. And answers to many of your doubts are also included in this video.
3d, 4k, full hd projectors are seen in online store il cheap price, what is their authenticity? I have tried to explain in this video. Everyone watch the whole video without skipping, comment comments, suggestions and doubts.

Пікірлер: 147
@somansk5504
@somansk5504 2 жыл бұрын
ചെറിയ ഒരു വിഡിയോയിൽ അത്യാവശ്യം വിവരങ്ങൾ നല്ല രീതിയിൽ പറഞ്ഞ് തന്നു thanks ❤👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️👍
@Shameem493
@Shameem493 2 жыл бұрын
Very helpful informations... I like this vedio
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@rkv3128
@rkv3128 Жыл бұрын
Hello brother very good explanation. Great stuff 👍 can you do a video on the projector screen setup. We don’t see much videos on that.
@JijitAudioTech
@JijitAudioTech Жыл бұрын
ok I will try....
@prasanthshah7361
@prasanthshah7361 10 ай бұрын
നല്ല അവതരണം 👌👌
@santhoshsanthu5441
@santhoshsanthu5441 Жыл бұрын
നല്ല റിവ്യൂ ,,,, ഇതുപോലുള്ള സത്യസന്ധമായ കാര്യങ്ങൾ ആയിരിക്കണം നമ്മൾ കേൾക്കേണ്ടത് ,,, പലപ്പോഴും റിവ്യൂ , വിവെഴ്സിനെ വഴിതെറ്റിക്കാരാണ് പതിവ് പ്രൊജക്ടർ വാങ്ങുമ്പോൾ നല്ലതു വാങ്ങുക ,, ആസ്വദിച്ചു ഉപയോഗിക്കുക ,,,
@ryzindia1883
@ryzindia1883 2 жыл бұрын
Good vedeo..👍 Bro i am Riyas Alappuzha..hd rush sooper aanu
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️.. enjoy
@mdcreation6171
@mdcreation6171 Жыл бұрын
Fav content😍🔥
@JijitAudioTech
@JijitAudioTech Жыл бұрын
Thanks for your comment Please watch our latest videos
@hamzak8862
@hamzak8862 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ. 🌹🌹
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you sir
@jayasreep5217
@jayasreep5217 Жыл бұрын
Bro njan home thetre paranjapole set cheyhtu kidilan performance sooper Mi bix hd audio rush 5.1home theatre thank u bro
@JijitAudioTech
@JijitAudioTech Жыл бұрын
ok you are welcome, Puthiya nalla nalla videos uplod ചെയ്യുന്നുണ്ട്... so keep in touch with our Channel Jijit Audio Tech
@shyjuksongsk6636
@shyjuksongsk6636 2 жыл бұрын
സൂപ്പർ....... Projector നെ കുറിച്ച് നിങ്ങൾ ചെയ്ത വീഡിയോ കണ്ടിട്ടാണ് ഞാൻ Projector വാങ്ങാൻ തീരുമാനിച്ചത്. Aun Akey 6s projector അങ്ങനെയാണ് ഞാൻ വാങ്ങിയത്. നിങ്ങൾ പറഞ്ഞ ഷോപ്പിന്ന് തന്നെയാണ് വാങ്ങിയത് (4k technology Malappuram ) സൂപ്പർ ആണ് . അടിപ്പൊളി ക്ലാരിറ്റി.
@abdulgafoor5312
@abdulgafoor5312 2 жыл бұрын
മലപ്പുറത്ത് എവിടെയാണ് ഷോപ്പ്
@JijitAudioTech
@JijitAudioTech 2 жыл бұрын
whatsapp link ലേക്ക് മെസ്സേജ് ചെയ്യുക... details തരാം
@FREEKKOCHI
@FREEKKOCHI Жыл бұрын
​@@JijitAudioTechbro ekm shop undo
@rajeevsl5900
@rajeevsl5900 2 жыл бұрын
Super bro........
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro 😊
@rijithtp5068
@rijithtp5068 2 жыл бұрын
Super bro...
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@faijas_manjeri9544
@faijas_manjeri9544 2 жыл бұрын
Jith bro mi box ethanu model
@muneerkt9124
@muneerkt9124 2 жыл бұрын
നല്ല അവതരണം
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@user-kc1rz3yp8v
@user-kc1rz3yp8v Жыл бұрын
സൂപ്പർ മച്ചാനെ
@JijitAudioTech
@JijitAudioTech Жыл бұрын
Thank you ❤️
@vismayautsav7473
@vismayautsav7473 2 жыл бұрын
Nice video 👌👌👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@Dolby3636
@Dolby3636 2 жыл бұрын
കൊള്ളാം bro.... എല്ലാവരും ചോദിക്കുന്ന ചോത്യം ആണ്.. റേറ്റ് കുറച്ചു തിയേറ്റർ വേണം.. എന്ന്... അതിന് ഉള്ള ശെരി ആയ മറുപടി ആണ് ഇത്...
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️👍
@fredydsilva4446
@fredydsilva4446 2 жыл бұрын
Nice 👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you
@gouris4978
@gouris4978 Жыл бұрын
Good
@bhavasiramnv5167
@bhavasiramnv5167 Жыл бұрын
എന്റെ അടുത്ത് sony dz 350 5.1 und, mi ബോക്സ്‌ ഉണ്ട് പ്രൊജക്ടർ വേണം 20,.25 range
@niyaspmk
@niyaspmk Жыл бұрын
Mi box to hd audio rush optical cable vazhi connect cheythu.. but hd audio rushine engane anu amplifiril connect cheythadh???
@JijitAudioTech
@JijitAudioTech Жыл бұрын
5.1 അനലോഗ് type Amplifier or Home theater il ആണ് connect ചെയ്യേണ്ടത്.. അതിൽ 6 channel input (DVD input) കാണുമല്ലോ...
@jithinjithu5612
@jithinjithu5612 2 жыл бұрын
👍🏻
@Luckys88
@Luckys88 2 жыл бұрын
Jilth bro.. Sooper video.. ഞാൻ നാട്ടിൽ ഇത് set up ആക്കിയിട്ടുണ്ട്... But ഇവിടെ ബാംഗ്ലൂർ ഒരു zebronics juke bar 9500WS വച്ച്... ഈ സീറ്റ് up അണ് കുറച്ച് കൂടി ബെറ്റർ ആയിട്ട് തോന്നിയത്.🤞🤞🤞😝... Bro oru request FLAC or hi-res audio download ചെയ്യാൻ പറ്റുന്ന നല്ല site അറിയുമോ..😎😎
@JijitAudioTech
@JijitAudioTech 2 жыл бұрын
Audio system നമ്മുടെ ബജറ്റ് അനുസരിച്ച് upgrade ചെയ്താൽ നല്ല റിസൾട്ട് കിട്ടും.. ഏറ്റവും low budget amp ആണ് ഞാൻ set ചെയ്തത്.. എന്നിട്ടും കുഴപ്പമില്ലാത്ത സൗണ്ട് quality കിട്ടുന്നുണ്ട്...
@Luckys88
@Luckys88 2 жыл бұрын
@@JijitAudioTech thank you bro for replying... Ee FLAC audio or hi-res audio download ചെയ്യാൻ പറ്റുന്ന നല്ല site അറിയുമോ മലയാളം സോങ്കെസ്
@dhibinpkd4030
@dhibinpkd4030 2 жыл бұрын
@@Luckys88 telgram il und dolby audio nokkiya mathi
@muhammedraphy618
@muhammedraphy618 5 ай бұрын
Juke bar 9500 എങ്ങനുണ്ട്....
@midhunms2489
@midhunms2489 2 жыл бұрын
chetta mi box pazhaya crt tv il connect cheyth cinema kanan pattumo ente room il oru crt tv und support avumenkil vaangan aan
@JijitAudioTech
@JijitAudioTech 2 жыл бұрын
mi box il video out HDMI വഴി ആണ് വരുന്നത്, av ഇല്ല... hdmi to av converter കൊടുത്താൽ work ആകും.. അല്ലെങ്കിൽ മറ്റു ചില കമ്പനികളുടെ ആൻഡ്രോയ്ഡ് box il AV വരുന്നുണ്ട്... പക്ഷേ ഡിജിറ്റൽ ഓഡിയോ optical or coaxial out വരുന്നത് വാങ്ങുക
@dileepmontc7030
@dileepmontc7030 Жыл бұрын
Swatco new yuva projector engane. undu swatco or aun best please reply
@JijitAudioTech
@JijitAudioTech Жыл бұрын
yuva ഞാൻ ടെസ്റ്റ് ചെയ്തു നോക്കിയില്ല ബ്രോ.. so ഒരു അഭിപ്രായം പറയുന്നത് ശരിയല്ല...
@unknownbattle4691
@unknownbattle4691 2 жыл бұрын
Bro.wzatco alpha vs borrso bs30 etha better?
@JijitAudioTech
@JijitAudioTech 2 жыл бұрын
ഞാൻ ഇതൊന്നും ടെസ്റ്റ് ചെയ്തിട്ടില്ല ബ്രോ... അതുകൊണ്ട് തന്നെ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല...
@muhsin.kodinhi
@muhsin.kodinhi 2 жыл бұрын
👌🏻👌🏻
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@somankarad5826
@somankarad5826 2 жыл бұрын
👌👌👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@fredydsilva4446
@fredydsilva4446 2 жыл бұрын
Bro 🥰🥰🥰
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@vishnuprasad3119
@vishnuprasad3119 Жыл бұрын
Broh nalloru 5.1 soundbar suggest cheyyumo standard brand budget 30k
@JijitAudioTech
@JijitAudioTech Жыл бұрын
Sound bar with surround speakers ഉള്ള ഓഡിയോ സിസ്റ്റം നോക്കുക....
@santhoshchandu3413
@santhoshchandu3413 2 жыл бұрын
👏👏👏
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks dear ☺️
@vysakhvysakh353
@vysakhvysakh353 Жыл бұрын
Bro mi box vangiyal 5.1 home theateril 3.5 audio jack kondu nerittu connect cheythoode pls replay 🙂
@JijitAudioTech
@JijitAudioTech Жыл бұрын
Aux വഴി connect ചെയ്യാൻ ആണോ എങ്കിൽ prologic surround മാത്രമേ കിട്ടൂ.... ഞാൻ ഇട്ട അവസാനം ഇട്ട videos കണ്ടുനോക്കുക... ഇതിനെക്കുറിച്ച് ഒരു ഐഡിയ കിട്ടും
@vysakhvysakh353
@vysakhvysakh353 Жыл бұрын
@@JijitAudioTech ok broi🙂
@shimjudinesh6823
@shimjudinesh6823 2 жыл бұрын
AUN projectors has only 6 months warrenty from site
@JijitAudioTech
@JijitAudioTech 2 жыл бұрын
which site bro ?
@arunraj6599
@arunraj6599 2 жыл бұрын
😍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@nikhilnikhil9887
@nikhilnikhil9887 2 жыл бұрын
🔥
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@sivakumarg4377
@sivakumarg4377 2 жыл бұрын
👏👏👏👏👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@rajuvarghese8272
@rajuvarghese8272 2 жыл бұрын
👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@snsn6824
@snsn6824 2 жыл бұрын
ഞാൻ MI tv 4a pro 32 inch ആണ് ഉപയോഗിക്കുന്നത് സോണി ht iv300 ഉം. എനിക് amazon prime .hotstar netflix ഇതൊക്കെ 5.1 ഓഡിയോ കിട്ടുന്നുണ്ട് ..എന്നാൽ പെൻഡ്രൈവ് ഉപയോഗിച്ച് TV വഴി 5.1 AUDIO FILMS കണ്ടാൽ 3 CHANNEL നന്നായി work ചെയ്യും rear speakers sound കുറവ്., Aa film iv300 ഇൽ connect ചെയ്താൽ 5.1 കിട്ടുന്നുണ്ട്... Mi Box വാങ്ങിയാൽ ഈ പ്രോബ്ലം പരിഹരിക്കാൻ പറ്റുമോ? Pls help
@JijitAudioTech
@JijitAudioTech 2 жыл бұрын
ഏതു video player വഴിയാണ് play ചെയ്യുന്നത് ?
@snsn6824
@snsn6824 Жыл бұрын
@@JijitAudioTech mx player vlc 2um same aanu...
@rajuvarghese8272
@rajuvarghese8272 2 жыл бұрын
👍👌
@JijitAudioTech
@JijitAudioTech 2 жыл бұрын
thank you ❤️
@musicmusic8615
@musicmusic8615 2 жыл бұрын
😊😊
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@thyagarajanrajan6849
@thyagarajanrajan6849 Жыл бұрын
Mi box, hd box ഉം എങ്ങനെ വാങ്ങാം, എങ്ങനെ അത്‌ കണക്ട് ചെയ്യാം. അതുകൂടി ഒന്ന് പറയാമോ.
@JijitAudioTech
@JijitAudioTech Жыл бұрын
ഇതിൽ whatsapp number ഉണ്ടല്ലോ.. മെസ്സേജ് ചെയ്യുക..
@littlethinker3992
@littlethinker3992 Жыл бұрын
സ്ക്രീനിന് പകരം നല്ല ഫിനിഷ് ആക്കിയ ചുമർ പറ്റുമോ
@ramshad.k5976
@ramshad.k5976 2 жыл бұрын
Njanum veetil ithupole thanneyaa 5.1 sett cheythittullathu
@JijitAudioTech
@JijitAudioTech 2 жыл бұрын
Good working എങ്ങനെയുണ്ട് ?
@puttumpattumpandikkad3818
@puttumpattumpandikkad3818 2 жыл бұрын
👍👍👍🥰
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you
@Agruvlog
@Agruvlog Жыл бұрын
സൂപ്പർ 👌
@ngnautochannel
@ngnautochannel Жыл бұрын
Bro aun 6 ano 7 ano nallathu Vila eathandu same alle
@JijitAudioTech
@JijitAudioTech Жыл бұрын
specifications വെച്ച് നോക്കുമ്പോൾ 7 അല്പം better ആണ്, users experience വെച്ച് നോക്കിയാൽ 6 ആണ് കൂടുതൽ popular....
@Dolby3636
@Dolby3636 2 жыл бұрын
Jijit bro.... Zebronic ടെ കാര്യം പറയാമോ അവരുടെ പരസ്യം ത്തിൽ.. Dolby atmos എന്നൊക്കെ കണ്ടു.. ശെരിക്കും ആണോ വേർച്ൽ ആണോ 🤔
@JijitAudioTech
@JijitAudioTech 2 жыл бұрын
ആദ്യം Atmos ൻ്റെ വല്ല file ഉം കിട്ടുമോ എന്ന് നോക്കൂ... തീയേറ്ററിൽ atmos speaker setup ചെയ്യുന്നത് തന്നെ വളരെ complicated process ആണ്, speaker placement, അതിൻ്റെ calibration അങ്ങനെ കുറെ process ഉണ്ട്, അതെല്ലാം specially trained engineers ആണ് ചെയ്യുന്നത് എന്ന് കേട്ടിട്ടുണ്ട് ....
@Dolby3636
@Dolby3636 2 жыл бұрын
@@JijitAudioTech 👍🏼
@Luckys88
@Luckys88 2 жыл бұрын
അത് virtual Atmos അണ്.. Dolby laboratory certified അണ്. 2.1.2 channel അണ്.. ഒരു ചെറിയ റൂമിൽ നല്ല എഫക്റ്റ് കിട്ടും frdnte റൂമിൽ ഉണ്ട്.. അത് real Atmos ഒന്നും അല്ല ..2 ടോപ് firing speaker create ചെയ്യുന്ന ഇഫക്ട് അണ്.. almost all soundbar same things
@bijucm540
@bijucm540 Жыл бұрын
ബ്രോ അത്യാവശ്യം ക്ലാരിറ്റിയുള്ള ത്രീ ഡി എസ് ബി എസ് ഫയൽ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രൊജക്ടർ പറഞ്ഞു തരാമോ
@JijitAudioTech
@JijitAudioTech Жыл бұрын
DLP Projector use ചെയ്യൂ... ഞാൻ ഇത്തരം projector ഒന്നും ടെസ്റ്റ് ചെയ്തിട്ടില്ല ബ്രോ...
@sreeleshm6292
@sreeleshm6292 Жыл бұрын
mi boxinte upayogam parayamo
@pkchannel762
@pkchannel762 Жыл бұрын
Ithu smart box aaannu ott app upayogikkam.... Liv tv channels kanam ...
@prasanthsudharsananprasant2895
@prasanthsudharsananprasant2895 Жыл бұрын
പ്രൊജക്ടറും.5.1 ഹോം തിയറ്ററും. ബ്ലു ടൂത് വഴി എങ്ങനെ കണക്ട് ചെയ്യും
@JijitAudioTech
@JijitAudioTech Жыл бұрын
ഏതു projector ആണ് use ചെയ്യുന്നത് ? അതിൽ Bluetooth ഉണ്ടോ?
@prasanthsudharsananprasant2895
@prasanthsudharsananprasant2895 Жыл бұрын
@@JijitAudioTech ബ്ലു ട്യൂത്തു ഇല്ല egate. 9
@22honeymon
@22honeymon 2 жыл бұрын
എൽഇഡി പ്രൊജക്ടർ അവരുടെ പെർഫോമൻസ് നേരിട്ട് കാണാൻ സൗകര്യം പെടുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
yes... description il കൊടുത്തിട്ടുള്ള WhatsApp ലിങ്കിൽ മെസ്സേജ് ചെയ്യൂ...
@muhammedshah9082
@muhammedshah9082 2 жыл бұрын
👍🌹💞
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@sooraj19869846
@sooraj19869846 Жыл бұрын
Don’t blame the subscribers with blenders. One of The basic need for home theatre is AVR. you can get a budget AVR Around 30K with speakers and sub (Yamaha htr1840). Did you really think this crap shown in this video supports dolby ? .
@vinuvinod5122
@vinuvinod5122 2 жыл бұрын
Thanks
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@musicmusic8615
@musicmusic8615 2 жыл бұрын
പ്രോജെക്ടറും മി ബോക്സും തമ്മിൽ എത്ര മീറ്റർ hdmi കേബിൾ
@JijitAudioTech
@JijitAudioTech 2 жыл бұрын
ഞാൻ 5 മീറ്റർ hdmi cable ആണ് use ചെയ്തത്.. 10 മീറ്റർ വരെ use ചെയ്യാം.. പക്ഷെ നല്ല ക്വാളിറ്റി കേബിൾ use ചെയ്യണം ഇല്ലെങ്കിൽ സിഗ്നൽ missing വരും....
@afzalafsu5631
@afzalafsu5631 2 жыл бұрын
@@JijitAudioTech കേബിൾ ഏതാ നല്ലത്. എത്ര രൂപ വരും.
@fridaymatineee7896
@fridaymatineee7896 2 жыл бұрын
Mi box വേണം എന്നാലേ 5.1കിട്ടു. Epson or AUN ഇതിൽ ഏതാ BEST
@tecktrick8918
@tecktrick8918 2 жыл бұрын
Epson
@JijitAudioTech
@JijitAudioTech 2 жыл бұрын
Epson nte movie projector തന്നെ നല്ലത്... പക്ഷെ നല്ല വില വരും.. Aun low budget projector category യിൽ വരുന്ന കുഴപ്പമില്ലാത്ത പിക്ചർ ക്വാളിറ്റി ഉള്ള projector ആണ്..
@JijitAudioTech
@JijitAudioTech 2 жыл бұрын
5.1 ഓഡിയോ ഇപ്പൊൾ വരുന്ന smart ടിവികളിൽ എല്ലാം ഉണ്ട്, normal TV or projector ആണ് use ചെയ്യുന്നത് എങ്കിൽ mi boxil, android box, amazon fire TV stick എന്നിവയിലൊക്കെ 5.1 ഓഡിയോ കിട്ടും.. fire TV stick il HDMI വഴിയാണ് ഓഡിയോ and video വരുന്നത്.. so AVR പോലെയുള്ള ഓഡിയോ സിസ്റ്റം use ചെയ്യേണ്ടി വരും Mi box il optical out വരുന്നതിനാൽ optical aupport ulla home theatre or HD Audio Rush പോലെയുള്ള decoder use ചെയ്തു normal home theater ലേക്ക് കൊടുക്കേണ്ടിവരും
@fasirazi2972
@fasirazi2972 2 жыл бұрын
Epson brand projector.but aun chainees aanu
@SunilKumar-oo2vy
@SunilKumar-oo2vy Жыл бұрын
വിശ്വസിച്ച് വാങ്ങാൻ പറ്റിയ പ്രോജക്ട് റ്റിന്റെ വിവരങ്ങൾ റിപ്ളെ തരാമോ
@JijitAudioTech
@JijitAudioTech Жыл бұрын
Description ൽ കൊടുത്തിട്ടുള്ള whatsapp ലിങ്കിലേക്കു message ചെയ്യുക
@gopalgk4105
@gopalgk4105 2 жыл бұрын
Bro, 5.1 നു ആവശ്യമായ സ്പീക്കറുകൾ സബ് ബൂഫർ എന്നിവയുടെ ചിലവിനെ പറ്റിയൊന്നും പറഞ്ഞിട്ടില്ല.
@JijitAudioTech
@JijitAudioTech 2 жыл бұрын
ഒരു normal 5.1 home theater ന് വരുന്ന വില കണക്കാക്കിയാണ് ഞാൻ ബജറ്റ് പറഞ്ഞത്... 5.1 ഓഡിയോ setup 5000 രൂപ മുതൽ ലക്ഷം വിലവരെ നമ്മുടെ ബജറ്റ് ന് അനുസരിച്ച് use ചെയ്യാം
@farhanfaiz1998
@farhanfaiz1998 7 ай бұрын
Minimum ithe setup ekadesham 55k -60 k varum
@baijutk1270
@baijutk1270 2 жыл бұрын
TV. Homethiater. Audiorush. Mi box. 60000+primevideo 1 manth 200.wifi400. ഇതുമതി dolnydigotal5.1 Movie kanan.
@JijitAudioTech
@JijitAudioTech 2 жыл бұрын
Dolby digital 5.1 cinema കാണണം എന്ന് ആഗ്രഹിക്കുന്നവര് ഏതെങ്കിലും രീതിയിൽ അതിനു ശ്രമിക്കും, 4 അല്ലെങ്കിൽ 5 ലക്ഷത്തിന് മുകളിൽ ബജറ്റ് ഉള്ളവർ മാത്രം ചെയ്തിരുന്ന തീയേറ്റർ setup ഇപ്പൊൾ ഒരു മിനി തീയേറ്റർ setup അയിട്ടെങ്കിലും സാധാരണക്കാർക്കും ചെയ്യാൻ പറ്റുന്നുണ്ട് എന്നത് ഒരു വലിയ കാര്യമല്ലേ...!!
@JijitAudioTech
@JijitAudioTech 2 жыл бұрын
Dolby digital 5.1 cinema കാണണം എന്ന് ആഗ്രഹിക്കുന്നവര് ഏതെങ്കിലും രീതിയിൽ അതിനു ശ്രമിക്കും, 4 അല്ലെങ്കിൽ 5 ലക്ഷത്തിന് മുകളിൽ ബജറ്റ് ഉള്ളവർ മാത്രം ചെയ്തിരുന്ന തീയേറ്റർ setup ഇപ്പൊൾ ഒരു മിനി തീയേറ്റർ setup അയിട്ടെങ്കിലും സാധാരണക്കാർക്കും ചെയ്യാൻ പറ്റുന്നുണ്ട് എന്നത് ഒരു വലിയ കാര്യമല്ലേ...!!
@tecktrick8918
@tecktrick8918 2 жыл бұрын
Mi ബോക്സിൽ usb വഴി എല്ലാ ഫോർമാറ്റിൽ ഉള്ള വീഡിയോ പ്ലേ ചെയ്യാൻ പറ്റുമോ?? Mi ബോക്സിൽ AV out ഉണ്ടോ???
@JijitAudioTech
@JijitAudioTech 2 жыл бұрын
ഒരുവിധം എല്ലാ ഫോർമാറ്റ് ഉം play ചെയ്യാം... mi box review video നേരത്തെ ചെയ്തിട്ടുണ്ട്.. link description il und.. പിന്നെ Video out HDMI വഴി ആണ്, av ഇല്ല..., മറ്റു ചില company കളുടെ android box il av വരുന്നുണ്ട്... digital audio out optical or coaxial ഉണ്ടോ എന്ന് നോക്കി വാങ്ങുക...
@tecktrick8918
@tecktrick8918 2 жыл бұрын
@@JijitAudioTech thanks🥰... എന്റെ കയ്യിൽ LG dlp പ്രൊജക്ടർ ആണ് ഉള്ളത്... അതിൽ hdmi ഇല്ല
@JijitAudioTech
@JijitAudioTech 2 жыл бұрын
@@tecktrick8918 അപ്പോൾ computer തന്നെ കൊടുക്കണം അല്ലേ...! vga കാണുമല്ലോ അല്ലേ...? HDMI to av or vga convertor കിട്ടുമോ എന്ന് നോക്കുക...
@abdulgafoor5312
@abdulgafoor5312 2 жыл бұрын
മലപ്പുറത്ത് എവിടെയാണ് ഷോപ്പ് പ്രൊജക്‌റ്റർ സ്കീൻ കിട്ടുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
description il whatsapp link ഉണ്ട് അതിലേക്ക് മെസ്സേജ് ചെയ്യുക details തരാം
@reshmijoseph63
@reshmijoseph63 2 жыл бұрын
നാട്ടിൽ എവിടെ? വന്നാൽ കാണുവാൻ പറ്റുമോ?
@JijitAudioTech
@JijitAudioTech 2 жыл бұрын
Palakkad
@babukannurkannur6555
@babukannurkannur6555 Жыл бұрын
Mi ബോക്സിൽ ലൈവ് ചാനൽ കിട്ടുമോ അതായത് ഫുട്ബോൾ കളി
@rabeeshsp4937
@rabeeshsp4937 Жыл бұрын
Kittum
@vijayakumaranpv7561
@vijayakumaranpv7561 2 жыл бұрын
Bro പുതുതായി Projector ചെയ്യാനുദ്ദേശിക്കുന്നവർ കണ്ടിരിക്കേണ്ട വീഡിയോ ആണ്. ഞാൻ ഇത് മറ്റു ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തിട്ടുമുണ്ട്.
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@prakashkb2350
@prakashkb2350 Жыл бұрын
15 അകത്ത് കിട്ടുന്ന ഏറ്റവും നല്ല പ്രൊജക്ടർ കമൻറ് ചെയ്യൂ
@noushadkarim1
@noushadkarim1 2 жыл бұрын
Good
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@jithinjithu5612
@jithinjithu5612 2 жыл бұрын
👍🏻
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@snehavijayakumar3633
@snehavijayakumar3633 2 жыл бұрын
👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@nazarmuhammed7257
@nazarmuhammed7257 Жыл бұрын
പൊട്ടാ sound കേൾക്കാൻ അടുത്ത വീട്ടിൽ പോണോ
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 193 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
AUN Q9 Max 4K Decoding,BRIGHTEST 11000L Projector Auto Focus
12:20
dopeart&Dopestories
Рет қаралды 6 М.
Home Theatre: All components buyers guide | Part 2 Malayalam Video 4K
28:09
Xiaomi SU-7 Max 2024 - Самый быстрый мобильник
32:11
Клубный сервис
Рет қаралды 524 М.
low battery 🪫
0:10
dednahype
Рет қаралды 1 МЛН
Запрещенный Гаджет для Авто с aliexpress 2
0:50
Тимур Сидельников
Рет қаралды 814 М.