വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നത് എന്തിന് ?അറിയേണ്ടത് എന്തെല്ലാം? പാർട്ട് - 2. OFF GRID SOLAR

  Рет қаралды 28,722

Fais Tech Life

Fais Tech Life

Күн бұрын

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നത് എന്തിന് ? അറിയേണ്ടത് എന്തെല്ലാം?
പാർട്ട് - 2 , ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം. WHY WE NEED TO INSTALL SOLAR SYSTEM AT HOME , WHAT ALL TO KNOW? PART :-2 .OFF GRID SOLAR SYSTEM
#solar #electricitybill #offgrid #solarpanel #mppt #solarpcu #ongrid
CHAPTERS
0:00 -INTRO
01:00 - OFF GRID SOLAR SYSTEM
02:29 - NORMAL INVERTER - SOLAR INVERTER
04:14 - ELECTRICITY SAVING
07:33 - ELECTRICITY LOSS WITH NORMAL INVERTER
09:19 - SOLAR CHARGING EFFICIENCY
09:40 - ON GRID VS OFF GRID
13:40 - KSEB TARIFF
14:37 - BATTERY PROTECTION
17:36 - COST OF OFF GRID AND BENEFITS
FOR MORE DETAILS ABOUT SOLAR, ACCESSORIES, BLDC EQUIPMENTS
contact - AKEA BLDC SOLAR SHOP, VALANCHERY, MALAPPURAM
Ph: 7592009996
faistechlife@gmail.com

Пікірлер: 95
@bijuk8124
@bijuk8124 Жыл бұрын
Informative. Thanks
@dilipmenon7434
@dilipmenon7434 Жыл бұрын
Very nicely explained 👍
@anuonline63
@anuonline63 Жыл бұрын
Good vedio
@suhailsolar008
@suhailsolar008 Жыл бұрын
Sooper bro
@georgeraphel9118
@georgeraphel9118 2 ай бұрын
Good video
@thomasdaniel1766
@thomasdaniel1766 Жыл бұрын
Good
@mohanamurali3171
@mohanamurali3171 Жыл бұрын
Super pro
@abdurehimanchullakkattil7176
@abdurehimanchullakkattil7176 Жыл бұрын
Sir, വളരെ ഉപകാരപ്രദമായ വീഡിയോ യാണ് ഇത്.
@faistechlife3521
@faistechlife3521 Жыл бұрын
Thank you....more useful videos will be coming....
@ajayakumarchellappan
@ajayakumarchellappan Жыл бұрын
Very nice information
@faistechlife3521
@faistechlife3521 Жыл бұрын
Thank you.🙏
@m.gcheriyan7765
@m.gcheriyan7765 5 ай бұрын
Your video is informative and very simple to understand. I have a doubt. Will you please make a reply to it. My household consumption is around 5 units per day. How can I get so much current from from off grid system. What are the specifications of panel, inverter , battery etc and approximate cost thereon. Thank you.
@ARINFOYoutube
@ARINFOYoutube Жыл бұрын
Good information bro
@faistechlife3521
@faistechlife3521 Жыл бұрын
Thank you so much 🙂
@yousufussanar7501
@yousufussanar7501 Жыл бұрын
Very good information dear brother
@faistechlife3521
@faistechlife3521 Жыл бұрын
Thank you
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 Жыл бұрын
നല്ല ഉപകാര പ്രതമായ വീഡിയോ... സൗണ്ട് കുറച്ചു കൂടി ക്ലാറിറ്റി ആകാമായിരുന്നു
@faistechlife3521
@faistechlife3521 Жыл бұрын
ഇനി മുതൽ ശ്രദ്ധിക്കാം.
@sajithakarimbil2876
@sajithakarimbil2876 Жыл бұрын
Super 👍🏻
@faistechlife3521
@faistechlife3521 Жыл бұрын
Thank you 👍
@wishfulthinking1530
@wishfulthinking1530 Жыл бұрын
Battery price affordable aayi theernnaal KSEB emaanmaarkk veettil irikkaam
@amruthaj3224
@amruthaj3224 5 ай бұрын
Oru veedinte ella aavshyathinum off grid solar upayogikkan kazhiyumo?? Without electricity from kseb.
@rajendranps9881
@rajendranps9881 8 ай бұрын
👍👍👍
@vijurocker1984
@vijurocker1984 Жыл бұрын
❤❤
@fasilps5046
@fasilps5046 Жыл бұрын
💥💥👍
@sudarsanaakila2437
@sudarsanaakila2437 5 ай бұрын
Hi bride systems ല് Import/Export+Emergency line option ഉണ്ടല്ലോ അപ്പോള് ഒരു New Installation panel ചെയ്യന്ന വെക്തിക് Hi bride ചെയ്യന്നതല്ലേ പ്രയോജനം കാരണം ബാറ്ററിയും എമര്ജന്സി റ്റം മാത്രമല്ലേ യൂസ്സാകു നോര്മല് സമയം ഓണ് ഗ്രിഡു പോലെ വര്ക്കാകുമല്ലോ. എന്താണ് അഭിപ്രായം
@cjerinchris6240
@cjerinchris6240 Жыл бұрын
Off grid systam power cut ullapol matrame eee usechyn patolooo or day time solar use chyan patooo
@faistechlife3521
@faistechlife3521 Жыл бұрын
Day time um use cheyyan kazhiyum...video full kandu നോക്കൂ
@niazahmd
@niazahmd Жыл бұрын
Bro,Oru 200 Ah or 220 Ah battery ,cheyyan best required panel ,inverter and mppt specifications engine aanu
@faistechlife3521
@faistechlife3521 Жыл бұрын
Watch my new video...go with solar pcu....500- 800 wp panel..,
@aboobackerc3068
@aboobackerc3068 Жыл бұрын
👍🏻👍🏻👍🏻👍🏻
@faistechlife3521
@faistechlife3521 Жыл бұрын
Thanks
@user-mu5jv6ly1e
@user-mu5jv6ly1e Жыл бұрын
രണ്ടു വർഷമായിട്ടു് 2,5 kv സോളാർ ഇൻവർട്ടർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആളാണ് എനിക്ക് 2000 മുതൽ 2500 kseb ബില്ല് വന്നിരുന്നു ഇപ്പോൾ സാർ പറഞ്ഞതു പോലെ 2 മാസത്തിൽ 140 യൂണിറ്റ് മുതൽ 160 വരെ കെഎസ്ഇബിയിൽ നിന്ന് ഉപയോഗിക്കുന്നു അറുനൂറിൽ താഴെ ബില്ല് വരുന്നു വിത്തൗട്ട് AC
@faistechlife3521
@faistechlife3521 Жыл бұрын
Good .. battery yae adhikam discharge ചെയ്യാതെ ഉപയോഗിച്ചാൽ ഒരുപാട് ലാസ്റ്റ് ചെയ്യും..👍
@muhammedfaizalu.v2454
@muhammedfaizalu.v2454 Жыл бұрын
എല്ലാം വളരെ വ്യക്തമായി 2സിസ്റ്റത്തെ പെറ്റിയും മനസ്സിലാക്കി തന്നു. സാറിന്റെ നമ്പർ,.. എവിടെയാണ് സ്ഥലം, അറിയിക്കുക
@princepulikkottil8050
@princepulikkottil8050 Жыл бұрын
👍👌🙏
@faistechlife3521
@faistechlife3521 Жыл бұрын
Thanks 🙏
@moideenkuttyareekat2527
@moideenkuttyareekat2527 Жыл бұрын
സോളാർ പാനൽ ബാറ്ററിയും ചാർജ് കൺട്രോളറും ഇല്ലാതെ ഇൻവെർട്ടറീലേക്ക് നേരിട്ട് കണക്ഷൻ കൊടുത്തു കൂടെ (പകൽ മാത്രം ഉപയോഗിക്കുവാൻ) ഉത്തരം തരുമല്ലോ
@faistechlife3521
@faistechlife3521 Жыл бұрын
No, it is not possible
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
Very nice person & very good explanation.. കണ്ണൂർ ഭാഗത്ത് നിങ്ങളുടെ installation സർവീസ് ഉണ്ടോ??
@faistechlife3521
@faistechlife3521 Жыл бұрын
Sorry for rhe late response..Yes...
@moideenkutty1833
@moideenkutty1833 Жыл бұрын
വീട്ടിൽ നോർമൽ ഇൻവെർട്ടർ, c20ബാറ്ററി ആണ് ഉള്ളത്. രണ്ടു മാസം 500രൂപയിൽ താഴെ ബില്ല് വരുന്നത്. കുറവ് ഉപയോഗം ഉള്ളു. ഈ സിസ്റ്റം സോളാറിലേക്കു (off grid)മാറ്റാൻ കഴിയുമോ, എത്ര കോസ്റ്റ് വരും, ചെറിയ പാനൽ മതിയാകും
@faistechlife3521
@faistechlife3521 Жыл бұрын
7592009996
@babugeorge984
@babugeorge984 8 ай бұрын
നോർമൽ ഇൻവെട്ടർ c20 ബാട്ടറി സോളാറിൽ പറ്റത്തില്ല. ഇതിന് എല്ലാം സോളാർ വേണം
@varghesecx3244
@varghesecx3244 Жыл бұрын
Super bro
@faistechlife3521
@faistechlife3521 Жыл бұрын
Thanks
@m.gcheriyan7765
@m.gcheriyan7765 Жыл бұрын
Bro, wind turbine ആണോ solar system ആണോ ലാഭം ?
@faistechlife3521
@faistechlife3521 Жыл бұрын
Wind turbine nammude use nu suitable aayiittilla as of now...bcs of the limitation of climate and technology
@dilipmenon7434
@dilipmenon7434 Жыл бұрын
I have a off-grid solar installed at home my bill is just Rs.270/- hardly 74 units
@iqbaljj4823
@iqbaljj4823 Жыл бұрын
24v system ആണോ... എത്ര ah ന്റെ ബാറ്ററി ആണ്
@reshmasworld5961
@reshmasworld5961 Жыл бұрын
Example 😁👌
@faistechlife3521
@faistechlife3521 Жыл бұрын
😉😆
@sevenstar775
@sevenstar775 11 ай бұрын
ഇത്തരം product ൻ്റെ ആവശ്യം അത്യാവശ്യമുള്ള സ്ഥലത്ത് മാത്രം ഉപയോഗിക്കുക .KSEB Connection ഉള്ള സ്ഥലത്ത് സാധാരണ ഉപയോഗത്തിന് Normal inverter മതി .
@faistechlife3521
@faistechlife3521 9 ай бұрын
Yeah....its individual choice...
@JayachandranNambiar
@JayachandranNambiar 2 ай бұрын
ബാറ്റെരിയും നോർമൽ ഇൻവെർട്ടറും ഉണ്ടെങ്കിൽ 1 KWA സോളാർ ആക്കാൻ എത്ര ചിലവാകും
@faistechlife3521
@faistechlife3521 2 ай бұрын
15k- 20k approx . depending up on panel capacity Mppt etc
@abdulkareem1276
@abdulkareem1276 Жыл бұрын
ബ്രോ, ഈ രീതിയിൽ നമുക്ക് AC ഉപയോഗം പറ്റുമോ, രണ്ട് AC ഉപയോഗിക്കാൻ ഏത് രീതി ആണ് കാണേണ്ടത് plz റിപ്ലൈ 🙏
@faistechlife3521
@faistechlife3521 Жыл бұрын
Minimum 4 battery system or go with on grid as per your priority
@abdulkareem1276
@abdulkareem1276 Жыл бұрын
@@faistechlife3521 thanks you
@hussainolavattur6417
@hussainolavattur6417 Жыл бұрын
കുറേ നാളായി വെയ്റ്റ് ചെയ്തിരുന്ന വീഡിയോ, എന്റെ വീട് മൊത്തം ഓഫ് ഗ്രിഡ് KSEB connection ഇല്ല
@shibu4331
@shibu4331 Жыл бұрын
ഹമ്പടാ 🙄🙄🙄
@coldfusion5153
@coldfusion5153 Жыл бұрын
ഡേയ് മണ്ടത്തരം ആണ് ചീത്ത ആയാൽ servicenu വരില്ല കൂടതെ kseb ഇല്ലെങ്കിൽ ദിവസങ്ങൾ പോകും
@hussainolavattur6417
@hussainolavattur6417 Жыл бұрын
@@coldfusion5153 yes bro I know that , I am a crazy fellow
@JKTeams
@JKTeams Жыл бұрын
ഞാൻ ഫുൾ ഓഫ് ഗ്രിഡ് ആണ്.. നോ പ്രോബ്ലം, ഞാൻ ഹാപ്പി ആണ്
@hussainolavattur6417
@hussainolavattur6417 Жыл бұрын
@@JKTeams like me👍
@arunkrishnan.b.s2478
@arunkrishnan.b.s2478 Жыл бұрын
സർ. 500 വാട്ട്സ് പാനൽ സിസ്റ്റത്തിൽ ഒരു ദിവസം നമുക്ക് 2 യൂണിറ്റ് വൈദ്യുതി, വൈദ്യുതി ഉപഭോഗത്തിൽ നിന്നും ഇൻവെർട്ടർ എനർജി കൺവെർഷൻ ലോസ് കഴിഞ്ഞു കിട്ടുമെന്ന് തോന്നുന്നില്ല..2 യൂണിറ്റ് എന്നത് പാനൽ പ്രൊഡക്ഷൻ ആണ് അത്രയും തന്നെ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല... അതു കറക്റ്റ് അറിയണമെങ്കിൽ ഇൻവെർട്ടർ ഔട്ടിൽ എനർജി മീറ്റർ ഘടിപ്പിച്ചു നോക്കണം
@faistechlife3521
@faistechlife3521 Жыл бұрын
Yes, Average ennu പറഞ്ഞിട്ടുള്ളൂ...bcs എത്ര ടൈം സൂര്യ വെളിച്ചം തടസം കിട്ടാതെ panel il കിട്ടുന്നു എന്നതും live load , angine orupadu factors ഇതിന് ബന്ധമുണ്ട്....
@al-ameenak955
@al-ameenak955 Жыл бұрын
Entokke paranjalum on grid thanne nallath ente abhiprayam
@anuonline63
@anuonline63 Жыл бұрын
2.5kv ഇൻവെർട്ടറിൽ എത്ര വാട്ട് പാനൽ വേണം എത്ര ബാറ്ററി ഒന്ന് പറഞുതന്നാൽ ഉപകാരമായിരുന്നു
@faistechlife3521
@faistechlife3521 Жыл бұрын
1000-1500 watt panel vekkuka... Solar pcu use cheyyuka..
@vineeshkumar1759
@vineeshkumar1759 Жыл бұрын
വീട്ടിലേക്കു 1 kv സിംഗിൾ ബാറ്ററി സോളാർ ഇൻവെർട്ടർ ചെയ്യാൻ എത്ര രൂപ ആകും
@faistechlife3521
@faistechlife3521 9 ай бұрын
50-70k approx
@user-md1yt9ug6d
@user-md1yt9ug6d 10 ай бұрын
5kv വെക്കുമ്പോൾ 100ah വെക്കുന്നതാണോ 150ah വെക്കുന്നതാണോ 220ah വെക്കുന്നതാണോ നല്ലത് എത്ര ബാറ്ററി വെക്കണം
@faistechlife3521
@faistechlife3521 9 ай бұрын
Ningalde backup time aavashyamulla pole vekkuka...AH is for backup time
@jobinbabu31
@jobinbabu31 Жыл бұрын
ചേട്ടാ ഓൺഗ്രിഡ് സോളാർന്റെ കൂടെ ഓഫ്‌ ഗൃഡ് ചെയ്യാൻ പറ്റുമോ അതിനു എക്സ്ട്രാ സോളാർ വേണ്ടി വരുമോ
@faistechlife3521
@faistechlife3521 Жыл бұрын
No... Hybrid system cheythal mathi...alpam expensive aanu ..
@rajangeorge8548
@rajangeorge8548 Жыл бұрын
@@faistechlife3521 എന്താണ് ഹൈബ്രിഡ്.... ഹൈബ്രിഡിന് ബാറ്ററി backup വേണമോ... Powercut ഉള്ളപ്പോൾ എങ്ങനെ യാണ്‌...
@k.g.satheeshkumar0218
@k.g.satheeshkumar0218 Жыл бұрын
ഞാൻ3kva offline system വച്ചിട്ട് കറന്റ് ചാർജിൽ കുറവ് കിട്ടിയില്ല,എന്താണെന്നറിയില്ല.
@faistechlife3521
@faistechlife3521 Жыл бұрын
Inverter main charging off അല്ലെ എന്ന് check ചെയ്യുക...
@rajangeorge8548
@rajangeorge8548 Жыл бұрын
സതീഷ് താങ്കളുടെ ഫാക്ടറി ആണോ വീടാണോ...
@keralawarrior5841
@keralawarrior5841 Жыл бұрын
All are wrong calculations. First you should think capital investment and interest then it maintains
@faistechlife3521
@faistechlife3521 Жыл бұрын
True,But Nothing gives you returns without any investment I have said here in clear that its completely not for the profit, you should think about the Convenience as well 😊
@ThomasRajan-dh9um
@ThomasRajan-dh9um 3 ай бұрын
19:22 ​@@faistechlife3521
@sumeshskaimal
@sumeshskaimal Жыл бұрын
വീട് പണി നടക്കുന്നു .600sq F ഉള്ളു Off Grid ൽ 1Kwസോളാർ പാനൽ മതിയാകുമോ ?Tata solar 1kw Total എത്ര ചിലവ് വരും (KSEB വിളിച്ചപ്പോൾ ചെറിയ വീട് ആയതിനാൽ സോളാർ നഷ്ടം ആണ് എന്ന് പറഞ്ഞു 🙏
@faistechlife3521
@faistechlife3521 Жыл бұрын
1 or 2 battery offgrid cheytholoo..with 500-1000 wp panel will cost around 70k - 1.2L
@sumeshskaimal
@sumeshskaimal Жыл бұрын
@@faistechlife3521 what about government subsidies?
@faistechlife3521
@faistechlife3521 Жыл бұрын
@@sumeshskaimal no subsidy for off grid now as far as i knw
@davistharakan1682
@davistharakan1682 Жыл бұрын
ph no please
@faistechlife3521
@faistechlife3521 Жыл бұрын
7592009998
@bijuthomasthomas2708
@bijuthomasthomas2708 Жыл бұрын
​@@faistechlife35213:07
@rajeevbhaskaran2828
@rajeevbhaskaran2828 8 ай бұрын
നാം മുടക്കുന്ന പണം ബുദ്ധിപൂർവം ഇൻവെസ്റ്റ് ചെയ്താൽ അതിന്റെ പലിശ കൊണ്ട് കറണ്ട് ചാർജിൽ വലിയ സേവിംഗ്സ് ഉണ്ടാക്കാം. സോളാർ പാനൽ 25 വർഷം നിലനില്കും എന്ന് പറയുന്നത് തട്ടിപ്പാണ്. വളരെ താമസിയാതെ KSEB പൂട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിൽ വരും അതോടു കൂടി സോളാറിൽ മുടക്കിയ കാശ് പോയിക്കിട്ടും. ഇദ്ദേഹം സോളാർ ബിസിനസിൽ നില്ക്കുന്ന ആളാണ്.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН
1 KW Off Grid Solar System വെറും 39,000 രൂപക്ക്‌
9:00
Royal Custom LifeStyles
Рет қаралды 18 М.