വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Amritam spiritually Connected

  Рет қаралды 33,400

Amritam Spiritually Connected

Amritam Spiritually Connected

23 күн бұрын

വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Amritam spiritually Connected || Amrita Tv |
#AmritaTV #Spiritualspeech #Culturalprogramme #EpicStories #spiritual #spirituality #love #Hindudevotional #spiritualawakening #peace #healing #life #believe #motivation #viralvideo #viralvideos #trendingvideo
subscribe links
youtube : / @amritamspirituallycon...
facebook : profile.php?...
instagram : amritamspir...

Пікірлер: 53
@sujaelavunkal8284
@sujaelavunkal8284 18 күн бұрын
എന്റെ സ്വാമീ, പലരും പല അഭിപ്രായങ്ങൾ പറയുന്നു. ഈ ഹിന്ദു ധർമ്മവും സനാതന ധർമവും ഒക്കെ സംസാരിക്കുന്ന നിങ്ങൾക്ക്, സന്യാസിമാർക്ക് ഒരൊറ്റ അഭിപ്രായം ഇല്ല. ഹിന്ദു മൂല്യ ച്യുതിക്ക് കാരണവും ഈ അഭിപ്രായ വ്യത്യാസങ്ങൾ തന്നെയാണ്.
@patriotic8128
@patriotic8128 17 күн бұрын
All these are just interpretations only.. Don't give absolute truth in such interpretations.
@saralaviswam843
@saralaviswam843 22 күн бұрын
ഓം അമൃതേശ്വര്യയ് നമഃ 🙏🏿 നമഃ ശിവായ സ്വാമിജി 🙏🏿
@smithasathyan5146
@smithasathyan5146 19 күн бұрын
ഓം അമൃതേശ്വരയ്ന മ
@leenaradhakrishnan5905
@leenaradhakrishnan5905 18 күн бұрын
ജനങ്ങളെ കൺഫ്യൂഷൻ ആക്കാതെ ആദ്യം ആചാര്യന്മാർ ഒറ്റ അഭിപ്രായത്തിൽ എത്തണം. എന്നിട്ട് ജനങ്ങളെ അറിയിക്കണം. ഇപ്പൊ ആര് പറയുന്നത് എടുക്കണം എന്ന ചിന്തയാണ്. അങ്ങിനെ ആവുമ്പോൾ ഒന്നും വിശ്വതിക്കാതെ അവനവനു തോന്നുന്നത് ചൈയ്യും, അല്ലെങ്കിൽ ഒന്നും ചൈയ്യാതിരിക്കും. ഇതാണ് ഹിന്ദു മതത്തിന്റെ പോരായ്മ.
@radhapanniyanveedu2896
@radhapanniyanveedu2896 21 күн бұрын
ഓം അമൃതേശ്വരായ്‌ നമഃ 🙏🏽🙏🏽🪔🪔
@UshaKumari-my2lf
@UshaKumari-my2lf 18 күн бұрын
Om Amriteswarya Namaha. Thank you Swamiji.
@salilakumary1697
@salilakumary1697 20 күн бұрын
ഹരേകൃഷ്ണ ഓംഅമൃതേശ്വര്യൈനമ: പ്രണാമം സ്വാമിജി🙏
@prettyjohnson6495
@prettyjohnson6495 20 күн бұрын
🙏👍thanks sivamritha swami.
@muralymenon980
@muralymenon980 22 күн бұрын
Hare Krishna
@azowlone1265
@azowlone1265 20 күн бұрын
🌹🙏🙏🙏🌹 Pranamam swamiji🙏🙏🙏🌹
@leenasnair3726
@leenasnair3726 20 күн бұрын
0m Amme saranam 🙏
@suseelababy3033
@suseelababy3033 20 күн бұрын
Oum Namashivaya
@manjuknairmanju1268
@manjuknairmanju1268 18 күн бұрын
Om അമൃതേശ്വര്യ നമഹ 🙏🙏🙏🙏🙏 ഓം ശിവസക്തിക്ക്യ നമഹ 🙏
@salinics4440
@salinics4440 19 күн бұрын
Hare krishna swamiji❤
@dr.satheeshkumar3147
@dr.satheeshkumar3147 21 күн бұрын
🙏🏻ഓം നമഃശിവായ 🙏🏻
@sreedeviamma5501
@sreedeviamma5501 21 күн бұрын
രണ്ട് തിരികൾ ജീവാത്മാവും പരമാത്മാവും ആയി കരുതാമോ? പ്രേമവും ഐശ്വര്യവും ദീപ ജ്യോതിയായി കാണാമല്ലൊ.
@jayasreenayar6409
@jayasreenayar6409 18 күн бұрын
പല സ്വാമി മാർ പലതു പറയുന്നു ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ഒരു പാട് പ്രശ്നം ഉണ്ടാക്കുന്നു ഞങ്ങൾ ജനങ്ങൾ ക്ക് ഏത് വിശ്വാസി ക്കണം എന്ന് അറിയില്ല അത് കൊണ്ട് ഞങ്ങൾ ജനങ്ങൾ ഞങ്ങൾക്ക് വിശ്വാസം ഉള്ള രീതിയിലാണ് എല്ലാം ചെയ്യുന്ന ത്
@indiranair1923
@indiranair1923 18 күн бұрын
Namaste Swamiji🙏🙏🙏
@remapk2163
@remapk2163 22 күн бұрын
Om Amritheswari namah❤ , Nama Sivaya Swamiji❤
@sumanair8253
@sumanair8253 20 күн бұрын
Namàshivaya Swamiji.
@user-mn6bj5sk1g
@user-mn6bj5sk1g 20 күн бұрын
🙏🙏
@sudhambikakishore1978
@sudhambikakishore1978 18 күн бұрын
നന്ദി സ്വാമിജി
@rajuraghavan1
@rajuraghavan1 22 күн бұрын
❤❤❤
@radhapanniyanveedu2896
@radhapanniyanveedu2896 21 күн бұрын
ശ നിപൂജയെ കുറിച്ച് സ്വാമിജി ഒന്ന് പറയാമോ
@user-rx2zy5gw5b
@user-rx2zy5gw5b 20 күн бұрын
Om nama sivaya
@lalitharaghu3764
@lalitharaghu3764 22 күн бұрын
🙏🏻🙏🏻🙏🏻
@thulasigunnithan1130
@thulasigunnithan1130 20 күн бұрын
🙏🙏🌹🌹
@sobav6039
@sobav6039 18 күн бұрын
തേങ്സ്
@SathiBala-bz1gj
@SathiBala-bz1gj 22 күн бұрын
Prànam mate❤❤❤
@indirak.k2439
@indirak.k2439 19 күн бұрын
പ്രണാമം സ്വാമിജീ
@geetha.91
@geetha.91 21 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@ramanygc5709
@ramanygc5709 21 күн бұрын
Om nama shivaya,,🙏🙏🙏
@raveendrankanathezhathu
@raveendrankanathezhathu 22 күн бұрын
🌺🌺🌺🙏🙏🙏
@sivadasanpk62-fg6ce
@sivadasanpk62-fg6ce 19 күн бұрын
സ്വാമിയേ വളരെ ഇഷ്ടമാണ്🙏🙌🌹
@vijayanpk5478
@vijayanpk5478 18 күн бұрын
ദീപജ്യോതിപരബ്രഹ്മ ദീപജ്യോതി ജനാർദ്ദന ദീപോഹരതു പാപം മേ ദീപജ്യോതി നമസ്തുതേ. ഇത് വിളക്കു കത്തിക്കുമ്പോൾ ജപിക്കുന്ന വരികളാണ്.😊
@santhachandran4832
@santhachandran4832 18 күн бұрын
സ്വാമിജിയുടെ തിരുവചനം ഹൃദ്യമാണu
@sheebapr79
@sheebapr79 22 күн бұрын
🙏🙏🙏
@ViniKt-id3nv
@ViniKt-id3nv 19 күн бұрын
കൂടോത്രം/ ആഭിചാരപ്രവൃത്തി ചെയ്യുന്നതിൻ്റെ ദോഷവശങ്ങൾ ഒന്ന് വിവരിച്ചിരുന്നെങ്കിൽ
@jayasreenayar6409
@jayasreenayar6409 18 күн бұрын
എല്ലാം പറയും സംശയമുള്ള കാര്യത്തിന് ഒരു റിപ്ളേ യുഗം തരത്തില്ല
@vijayakumarivijayakumari1560
@vijayakumarivijayakumari1560 18 күн бұрын
E vilaku sandyak keralakar hindukkal.mathra kathichal mathiyo motham bharathathil entha oru niyamam ellathath swamoi mar enthokkeyo parayunnu kazhtam
@vijayakumarivijayakumari1560
@vijayakumarivijayakumari1560 18 күн бұрын
Kristyanikkum musleminu oru niyamam aanu
@minikrishnan1033
@minikrishnan1033 22 күн бұрын
E swamiji aaranu.... Kanditundallo name aendhanu.....
@radhapanniyanveedu2896
@radhapanniyanveedu2896 21 күн бұрын
വള്ളികാവിലെ അമ്മയുടെ ആശ്രമത്തിൽ നിന്നാണ് സ്വാമിജി
@user-sh6hc2fw1i
@user-sh6hc2fw1i 21 күн бұрын
shivamrita chaithanya🙏
@minikrishnan1033
@minikrishnan1033 19 күн бұрын
@@radhapanniyanveedu2896 itheham accessbars aenna oru therapy padikan vannirunnu അന്നു njanum padikkanayi അവിടെ undayirunnu. Atha chothichathu thanks🙏🙏🙏
@sethumadhavanmk1868
@sethumadhavanmk1868 18 күн бұрын
രണ്ട് തിരിയിട്ട് സന്ധ്യാ ദീപം കത്തിക്കുന്നത് മലബാർ ഭാഗത്ത് കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും ആയിട്ടാണ്, അഞ്ച് തിരിയാണെങ്കിൽ നാല് ദിക്കിലേക്കും ഒരു തിരി കിഴക്ക് വടക്ക് ഭാഗത്തും(ഈശാന കോൺ) ആയിട്ടാണ് കത്തിക്കുന്നത്, ഒരു തിരി മാത്രമായി നിലവിളക്ക് സാധാരണ നിലയിൽ കത്തിക്കാറില്ല. ഒരു തിരി മാത്രം കത്തിച്ചാൽ ദാരിദ്ര്യ ലക്ഷണമായി പറയുന്നു.🙏🙏
@sunithabose6319
@sunithabose6319 19 күн бұрын
❤❤❤😂
@smithanair7258
@smithanair7258 20 күн бұрын
Can i get gita class WhatsApp contact no.❤
@vsmohananacharia3880
@vsmohananacharia3880 18 күн бұрын
പുണ്യമഹാത്മാ, വിളക്കുവയ്ക്കുന്നതിനെ കുറിച്ച് ആധികാരികമായി പറഞ്ഞിരിക്കുന്ന ഒരു പുരാതന ഗ്രന്ഥവുമില്ല. ഓരോരുത്തരും അവരവരുടെ തോന്നലുകൾക്കനുസരിച്ച് ഒരോന്നു പറഞ്ഞ് പാവങ്ങളെ പറ്റിയത്ക്കുന്നു പ്രപഞ്ചത്തിൻ്റെ വിളക്ക് സൂര്യൻ തന്നെ. അതിനു മുകളിൽ ഒന്നുമില്ല.
@geetharajesh125
@geetharajesh125 19 күн бұрын
❤ഹരി ഓം 🙏 🪔+🪔=🔥🙏
@vanajakutty3760
@vanajakutty3760 21 күн бұрын
🙏🙏
@gradhakrishnan1964
@gradhakrishnan1964 19 күн бұрын
🙏🙏
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 3,7 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 5 МЛН
എന്താണ് ജീവിതം ?   | Amritam spiritually Connected
7:35
Amritam Spiritually Connected
Рет қаралды 2,2 М.
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН