No video

വീടിന്റെ അടുത്തുള്ള ചന്തയിലെ ഷോപ്പിംഗും ഒരു അടിപൊളി നാടൻ ഊണും|| Local Market Shopping & Naadan lunch

  Рет қаралды 419,510

Lekshmi Nair

Lekshmi Nair

2 жыл бұрын

Hello dear friends,
In today's video, I a take a quick trip to the local market to buy some fish and vegetables to make some naadan lunch items. Hope you guys enjoy the video.
ginger- 1 tbs
Turmeric powder- 1/2 tsp
Pepper Powder - 1/2 tsp
Salt( according to taste )
Kashmiri chilli powder- 2 tbs
Refined oil( For Frying )
Smal onion - 4 nos
Garlic- 4 nos
Curry Leaves
Kovaka- 1/2 Kg
Big onion- 1 nos
green chilli- 1 nos
Grated coconut- 1 Cup
Garlic- 3 Flakes
Cumin seeds- 3/4 tsp
Tapioca- 1 big
Salt( according to taste )
Curry Leaves
Coconut oil
Grated Coconut- 3/4 Cup
Coconut oil- 11/2 tbs
Mustard Seeds- 1 tsp
dry red chillies- 2 nos
Curry Leaves
Big onion- 1 nos
Turmeric powder- 1/2 tsp
Kashmiri chilli powder- 3/4 tsp
Coconut oil- 1 tsp
Salt( according to taste )
Water- 1/4 Cup
Mango- 1/2 Pieces
Sambar chillies- 2 nos
green chilli- 4 nos
ginger- 1 tbs (Finely chopped)
Kashmiri chilli powder - 1 1/2 tbs
Coconut milk( Second extract ) - 2 Cups
Turmeric powder- 1/2 tsp
Salt( according to taste )
Fish
Curry Leaves
Coconut milk( First extract ) - 1/2 Cup
Coconut oil- 1 1/2 tbs
Small onion- 5 nos
Curry Leaves
Kashmiri chilli powder- 1/2 tsp
Refined oil( For Frying )
Smal onion - 4 nos
Garlic- 4 nos
Curry Leaves
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 973
@miracleBI376
@miracleBI376 2 жыл бұрын
ഞാൻ 8th ൽ പഠിക്കുമ്പോൾ മുതൽ ആണ് magic oven കാണാൻ തുടങ്ങുന്നത്.ഓരോ dishes ഉണ്ടാക്കുന്നത് കണ്ട് കൊതിയോടെ നോക്കിക്കൊണ്ടിരിക്കും. ഇന്നിപ്പോൾ എനിക്ക് 30yrs ആയി 1 വയസുള്ള കുഞ്ഞും ഉണ്ട്. But മാം അന്നത്തെ അതെ പോലെ അല്ലെങ്കിൽ അതിനേക്കാൾ സുന്ദരി ആയിരിക്കുന്നു 😍😍.. അന്നും ഇന്നും cooking videos ൽ എനിക്ക് വിശ്വാസം mam നെയാണ്..
@kaipunyavumkaraviruthum6839
@kaipunyavumkaraviruthum6839 2 жыл бұрын
പണിയെടുക്കാൻ മടിയില്ലാത്ത ചേച്ചി മടിച്ചികൾക്കൊരു പ്രചോദനം ആവട്ടെ. Spr ഐറ്റംസ് 👌👌😘
@pj4696
@pj4696 2 жыл бұрын
Madiyanmarkum prachodanam aavatte...
@geetharajan3461
@geetharajan3461 2 жыл бұрын
മാസ്ക് വെക്കാൻ പാടില്ലേ
@neethuraveendran5333
@neethuraveendran5333 2 жыл бұрын
ayyo madiyanmark vendee ee prachodanam onnum
@kaipunyavumkaraviruthum6839
@kaipunyavumkaraviruthum6839 2 жыл бұрын
@@neethuraveendran5333 ഒന്ന് നന്നാവടെ 🤭😄
@neethuraveendran5333
@neethuraveendran5333 2 жыл бұрын
@@kaipunyavumkaraviruthum6839 njn nannayit thanne aaanu
@finisusan7088
@finisusan7088 2 жыл бұрын
കൊതിപ്പിക്കുന്ന Lunch vlog 😍😍 അയല എന്റെയും favorite Fish ആണ്. 👍👍
@shymakishore7387
@shymakishore7387 2 жыл бұрын
ഒറ്റക്ക് എല്ലാ കാര്യങ്ങളും ആസ്വദിച്ചു ചെയ്യുന്നു.. നമ്മൾ ഓരോ സ്ത്രീകളും കണ്ടു പഠിക്കേണ്ട ഒരു സ്വഭാവം തന്നെ ആണ്...well done Lakshmi.. All the best
@anjaliarun4341
@anjaliarun4341 2 жыл бұрын
അടിപൊളി അടിപൊളി മാം 💖💝 വെയിറ്റിംഗ് ആയിരുന്നു 😍😍 സ്ക്കൂട്ടറിൽ പോകുന്ന കാണാൻ അടിപൊളി മാം 💖💝 ഊണ് 😋😍
@beenadilipbeenadilip2404
@beenadilipbeenadilip2404 2 жыл бұрын
എന്തു രസവാണ് കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം ഒരുപാടു സ്നേഹം 😍😍😍
@ParvathyKLNair
@ParvathyKLNair 2 жыл бұрын
കൊതിവരുന്നു മാഡം
@hariharaniyer1818
@hariharaniyer1818 2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത കോമ്പിനേഷൻ ഇവിടെ അയല ആ ചെറിയ മീൻ കിട്ടാൻ പാടാണ് എന്നാലും കിട്ടിയാൽ എന്തായാലും ഉണ്ടാക്കും ഇനിയും ഇതു പോലുള്ള നാടൻ ഭക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു thanks mam
@girijanair348
@girijanair348 2 жыл бұрын
Kandappol bhayamkara kothi varunnu, ayalayum, pacha mangayum, kappayum. It is a great pleasure to watch you how you make it with so ease. Thank you so much, Lekshmi Nair!💐🌺👍🏻❤️
@lillywillys3591
@lillywillys3591 2 жыл бұрын
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്!! എന്തിനനുണോ 😍 ഏറ്റവും സാധാരണക്കാർക്കു പറ്റിയ ഷോപ്പിങ്ങും കുക്കിങ്ങും, ചേച്ചി എല്ലാവരെയും ബഹുമാനിച്ചു 🙏🙏🙏🙏🙏
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu sneham dear 🥰🤗🙏
@shadinputhukudi2458
@shadinputhukudi2458 2 жыл бұрын
@@LekshmiNair said that
@salinir5692
@salinir5692 Жыл бұрын
U r the real role model hope ur mind is also clear and pure
@shaluvadakenavath7841
@shaluvadakenavath7841 2 жыл бұрын
Chechi enikk valiyoru inspiration anu.. lots of love❤️❤️💓
@nishaknair4595
@nishaknair4595 2 жыл бұрын
madam താങ്കൾ എത്ര Simple ആണ് Vlogs കണ്ടു തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ . ഭാര്യ അമ്മ മകൾ അമ്മായിഅമ്മ അമ്മ മ ടീച്ചർ motivator business woman എല്ലാം എല്ലാ നിലയിലും perfect ❤️ 👍👍 food😋😋😋 പിന്നെ നമ്മുടെ നാട്❤️
@vanuprakash282
@vanuprakash282 2 жыл бұрын
എനിയ്ക്കും ഇന്ന് അയലകറിയും കോവയ്ക്കയും ആണ്, ചേച്ചി സ്കൂട്ടറിൽ പോകുന്നതു കണ്ടിട്ട് കൗതുകം തോന്നി.അടിപൊളി❤️❤️❤️❤️
@savithaanil9698
@savithaanil9698 2 жыл бұрын
എനിക്കും ഇഷ്ട്ടം ആണ് മീൻചോർ 😋. മാം ഇന്ന് പുറത്ത് പോയപ്പോൾ മാസ്ക് വച്ചില്ല, കൊറോണ പൂർണമായി പോയിടില്ല
@95anna
@95anna 2 жыл бұрын
You are an inspiration mam. For How to be independent in life, to be self sufficient , financially stable and very importantly how to be compassionate & stay grounded at the same time no matter what. Thankyou ❤️so much respect for you, u r like my idol in life
@lachuandlilly6934
@lachuandlilly6934 2 жыл бұрын
എൻ്റെ ചെറുപ്പത്തിൽ ഞാൻ magic oven പ്രോഗ്രാമിൽ എപോഴും കാണുമായിരുന്നു ചേച്ചിയുടെ cookery show ..ഇന്ന് ഞാൻ അബൂദബിയിൽ ഇരുന്നു ഈ vlog കാണുമ്പോൾ അതിശയം തോനുന്നു..still am watching with so excitement ...so lovely...😍
@jayalekshmygs4204
@jayalekshmygs4204 2 жыл бұрын
അടിപൊളി ഉച്ചക്ക് ഊ ണ് സമയം തന്നെ കണ്ടു. അതിനാൽ ഉണ്ടതുപോലെ ആയി. കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെയും അമ്മ യെയും മിസ്സ്‌ ചെയ്യുന്ന തായി തോന്നുന്നു
@beenaknair4666
@beenaknair4666 2 жыл бұрын
നത്തോലി fry ചെയ്യുമ്പോൾ അതിൽ മസാല പുരട്ടുമ്പോൾ corn flower കൂടി ചേർത്താൽ നത്തോലി വെവ്വേറെ മോരിഞ്ഞു കിട്ടും.ഞാൻ ചെയ്തു നോക്കിയതാണ്.
@ak.mp4.
@ak.mp4. 2 жыл бұрын
ശരിയാണ്
@kalaganesan7424
@kalaganesan7424 2 жыл бұрын
അമ്മികല്ലിൽ ചതച്ച സൗണ്ട് കേൾക്കാൻ എന്ത് രസം.... പഴയ ഓർമ്മകൾ..... വീഡിയോ അടിപൊളി...
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡം മരിച്ചിനി ഇളക്കിയത് അയല മീൻ കറി നെത്തോലി ഫ്രൈ കോവയ്ക്ക തോരൻ സാമ്പാർ ഇവ കൂട്ടിയുള്ള ഉച്ചയൂണ് അടിപൊളി👌 മീൻ വറുത്ത ബാക്കി എണ്ണയിൽ ചോറ് ഇട്ടു കഴിക്കുന്നത് ഭയങ്കര ടേസ്റ്റ് ആണ് കൈതമുക്ക് ചന്തയിൽ നിന്നും ഞങ്ങളും മീൻ വാങ്ങാറുണ്ട് അവിടെ നല്ല ഫ്രഷ് മീൻ കിട്ടും അയലയും നത്തോലിയും എന്റെ ഫേവറേറ്റ് മീനാണ് മീൻകറിയിൽ കോൺഫ്ലോർ ഇതുവരെയും ചേർത്തു നോക്കിയിട്ടില്ല ഇനി ചേർത്തു നോക്കാം മാഡം കപ്പയും മീൻകറിയും കൂട്ടി ഊണ് കഴിച്ച് കാണിച്ചപ്പോൾ കൊതിതോന്നി വെരി നൈസ്
@preetharajendran8426
@preetharajendran8426 2 жыл бұрын
Chechi avde cook cheyyuvanelum ivde njan aanu ithokkke cook cheythondirikkunna oru feel aanu thonnunne❤️❤️ .othiri ishtam & eagerly waiting for more vedios🙏🏻🙏🏻
@shahanasprasheed5900
@shahanasprasheed5900 2 жыл бұрын
Ma'am as a 19year old girl... I'm so much overwhelmed and happy to see your vlog especially your way of talking and your style of cooking....such a Pleasure to see all this....but it's my mouth that watered and my heart and stomach too get filled........Keep going ma'am.... You're an inspiration for us.....
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear Shahanas for your loving words ❤️ feeling so happy..lots of love 🤗🥰
@vishnuunni6726
@vishnuunni6726 2 жыл бұрын
Happy to see you both in this video... That too on scooty... All those dishes were too nice, a simple lunch menu .... Expecting these types of typical malayali meals menu...Thank you mam a lot for giving us these videos....
@ifgiogaming4685
@ifgiogaming4685 2 жыл бұрын
Hai Ma'am, I am becoming a big fan of u nw a days. I am a mother of two and I am keeping u as a role model in my life. Hats off you. God bless u and ur family always.
@marycb6923
@marycb6923 2 жыл бұрын
സൂപ്പർ വീഡിയോ. ഞാനും വറുത്ത ചട്ടിയിൽ ചോറ് ഇട്ട് കഴിക്കും. കൊതി വന്ന വീഡിയോ
@sujasasthamveliyil7439
@sujasasthamveliyil7439 2 жыл бұрын
വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്ന വിഭവങ്ങൾ.... Superr Maam ❤❤❤
@sujasasthamveliyil7439
@sujasasthamveliyil7439 2 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് അയല ആണ് Maam. ❤❤❤. അയലത്തല 👌🏻👌🏻👌🏻
@Northumbrian23
@Northumbrian23 2 жыл бұрын
ഞാൻ കോട്ടയത്ത്‌ ആണ് താമസം... രണ്ടുമാസം മുമ്പ് തിരുവനന്തപുരത്തു വന്നിരുന്നു... ചേച്ചിയുടെ വീട് ഇവിടെ എവിടെയോ ആണല്ലോ എന്നോർത്തു, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വന്നപ്പോൾ.... ചാല മാർക്കറ്റിൽ കറങ്ങിയപ്പോൾ ചേച്ചിയുടെ (നമ്മുടെ )സ്വന്തം തൊണ്ടൻ മുളക് കണ്ടു..... പഴുത്ത മുളക് എവിടെയെങ്കിലും ഉണ്ടോ എന്നു തപ്പി നടന്നു.... കിട്ടി..... നിലത്തു പഴുത്തു കിടന്ന കിട്ടിയ 4-5 എണ്ണം കൊണ്ടു വന്നു പാകി കിളിർത്തു....അയലത്തെ ആന്റിക്ക് 2 എണ്ണം കൊടുത്തു എന്റേത് പോയാലും ആന്റി പിടിപ്പിച്ചോളുമല്ലോ.. ഇവിടെ ഇതു കിട്ടാനില്ലല്ലോ.... ആന്റിക്കു കൊടുത്തപ്പോൾ ആന്റി പറഞ്ഞു ഇതു നമ്മുടെ ലക്ഷ്മി നായരുടെ തൊണ്ടൻ മുളക് അല്ലേന്ന്.. 😂😂😂 ഇനി അത് കാണുമ്പോഴൊക്കെ ചേച്ചിയെ സ്മരിക്കും 😄😄😄 ❤❤
@gangalovejoy1350
@gangalovejoy1350 2 жыл бұрын
ചേച്ചി വായിൽ വെള്ളം വന്നു 👌കൊതി കിട്ടാതിരിക്കട്ടെ 🙏🌹അടിപൊളി സൂപ്പർ 👌
@Bloabru
@Bloabru 2 жыл бұрын
Just love to see your home cooking....exactly like most of us....I enjoy ur vlog....keep going
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰🤗
@drbindurajesh655
@drbindurajesh655 2 жыл бұрын
Mam,You are a wonderful person and great inspiration to all the women, following your passion and enjoying every moment of your life ❤
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love dear ❤️ 🥰 🤗
@vihinavihu9308
@vihinavihu9308 2 жыл бұрын
എനിക്ക് ഈ സ്‌ക്രീനിലൂടെ ചാടി വന്ന് ഒരു പ്ലേറ്റ് കഴിക്കാൻ തോന്നി
@aparnadileep7344
@aparnadileep7344 2 жыл бұрын
എല്ലാം വളരെ ഇഷ്ടമായി 👌🏻👌🏻💕
@sherinaneesh4900
@sherinaneesh4900 2 жыл бұрын
You are just amazing Mam!! Love your cooking style nd presentation. Coz nammal Nadoke kore miss cheyunavar anu.. Ithoke kanumbo vallatha sankadam avum nd santhoshavum. Lots of Love from Australia!!
@binucherian7194
@binucherian7194 2 жыл бұрын
എന്നും എപ്പോഴും എല്ലാം ഇഷ്ടം 😍🥰😍how simple and humble മാഡം നിങ്ങൾ...
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ orupadu sneham 🤗🥰
@anumathew3302
@anumathew3302 2 жыл бұрын
👍
@vidyaabhilash4852
@vidyaabhilash4852 2 жыл бұрын
Mouth watering dishes.....I miss these items because am in South Wales......my grandmother used to tell thathipothi vakku.....she is not with us now....I love you so much...such a great and gentle person 🌹🌹🌹🌹God bless
@lathikaravindran9303
@lathikaravindran9303 2 жыл бұрын
ഞാനും ഇതുപോലെ മീൻകറി വെക്കാറുണ്ട് എല്ലാ കറികളും സൂപ്പർ ,ഇതെല്ലാം കാണുമ്പോൾ നമ്മുടെ അച്ഛന്റേം അമ്മേടേം കൂടെ കഴിഞ്ഞ കാലം ഓർമ വരുന്നു .
@deepanair2673
@deepanair2673 2 жыл бұрын
Again and again you're proving,your simplicity,mam. Famous personality ആയിട്ടു൦,nearby market ൽ പോകുന്നൂ,scooter യാത്ര,കല്ലിലരയ്ക്കുക, തുണി കഴുക, Really you're our role model. Your simplicity,അടുക്കു൦ചിട്ടയുമുള്ള life,family attachment.make you ,lady gem,mam, Love you so much😍😍🖤❤❤💚💙💛💜🖤🍫🍫
@navaneethaks9366
@navaneethaks9366 2 жыл бұрын
Your cooking vlogs are always interesting ma'am 😍😍😍😍
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🤗 lots of love ❤️
@anjalisreejithas4214
@anjalisreejithas4214 2 жыл бұрын
Mam kazhikkunath kaanumbol serikkum vaayilu vellam varunnuuuu 😋😋😋😋
@magichands2871
@magichands2871 Жыл бұрын
Lekshmi chechiye sathyamayum orupad orupad orupad orupad eshtam thonunnu......
@vijayalekshmyharidas5632
@vijayalekshmyharidas5632 2 жыл бұрын
എല്ലാം അടിപൊളി tasty food😍
@deepapradeep7551
@deepapradeep7551 2 жыл бұрын
എന്റെ ചേച്ചീ.... അടിപൊളി ഊണ്.... അയലക്കറിയും കപ്പയും 👌🏻👌🏻👌🏻👌🏻വായിൽ വെള്ളം വന്നിട്ട് വയ്യ.... സ്കൂട്ടറിലെ യാത്ര കൗതുകം തോന്നി... സന്തോഷം ❤❤❤luv uuu 🥰
@himarajeev3585
@himarajeev3585 2 жыл бұрын
ഞാനും ചെറുപ്പത്തിൽ ഇങ്ങനെ ചട്ടിയിലിട്ട് ചോറ് കഴിക്കാറുണ്ട്. സൂപ്പർ taste..
@parvathyrajesh9179
@parvathyrajesh9179 2 жыл бұрын
Nadan food kanunnath nalla santhosham.
@shibusanker4429
@shibusanker4429 2 жыл бұрын
വിൽക്കാൻ വച്ച മീനിന്റെ പുറത്ത്‌ എന്താ ഇട്ടിരിക്കുന്നേ? മണ്ണാണോ 🙄🤔🤔
@jesmyratheesh3633
@jesmyratheesh3633 2 жыл бұрын
Njanum orthu
@jaigani1957
@jaigani1957 2 жыл бұрын
The fish curry was awesome. Thank you soo much i got all praises from family😍
@Raseela-K
@Raseela-K 2 жыл бұрын
ഇങ്ങനെയുള്ള വ്ലോഗ്സാണ് കൂടുതൽ ഇഷ്ടം.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much ❤️
@issamia3916
@issamia3916 2 жыл бұрын
Voice over ലും കാണാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു channel ❤️
@shamilasali7342
@shamilasali7342 2 жыл бұрын
Scooter ride and shopping ❤️👍
@LekshmiNair
@LekshmiNair 2 жыл бұрын
🤩❤🥰🙏
@sujasara6900
@sujasara6900 2 жыл бұрын
Your vlogs are so interesting and inspiring madam.Thankyou so much.Stay safe and blessed.Eagerly waiting for the next video ---.Missing your Monday motivation too
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for all your loving support ❤️ will be posting Monday motivation too dear 🤗
@kairaliramdas6097
@kairaliramdas6097 2 жыл бұрын
Same like uuu for eating
@snehajayachandran5240
@snehajayachandran5240 2 жыл бұрын
Paranju paranju kothippickkuvaaa.. 😊
@aryanandhavs3269
@aryanandhavs3269 2 жыл бұрын
കൊതിപ്പിച്ചു ❤
@annie1879
@annie1879 2 жыл бұрын
Mouth watering naadan curries. Will definitely try it. I am simply motivated to cook all the time chechi bcoz of you 😘
@LekshmiNair
@LekshmiNair 2 жыл бұрын
That's a very sweet comment dear ❤🥰🙏lots of love 🤗
@rosnit.p4553
@rosnit.p4553 2 жыл бұрын
Njan pure veg anu. Enkilum njan maaminde non veg receipies kanum. Maam inde presentation athra gambheeram.
@jessyjoseph5753
@jessyjoseph5753 2 жыл бұрын
Super vayil vellam vannu manga kazhichappol
@adv.thushararajesh8066
@adv.thushararajesh8066 2 жыл бұрын
Mam ur always inspiration
@LekshmiNair
@LekshmiNair 2 жыл бұрын
Love you dear 🤗❤
@hemav-pillai6945
@hemav-pillai6945 2 жыл бұрын
I am waiting for nadan lunch preparation, wow mouth watering dishes i like nadan food I miss Kerala foods love u mam 😍❤️😍🤩 thank u so much mam for nadan Varities dishes
@deepasanthu157
@deepasanthu157 2 жыл бұрын
Mam ippol snacks items onnum idunnillallo
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to hear your feedbacks dear ♥️ 🥰 lots of love ❤️
@remanimanojram8935
@remanimanojram8935 2 жыл бұрын
Yes.u r right.poricha meenchattiyil ittu kuzhacha chorinte taste poliyanu
@kochumolsidneysheldon1132
@kochumolsidneysheldon1132 2 жыл бұрын
Trivandrum enik orupad eshtaa. Trivandrum kaanan Thooniyal njan LN vloges poyi thalkaalam onnu thripthi pedum…Lekshmiyammaykum Helmet vekkaamayirunnu 🪖
@Sumi-le2if
@Sumi-le2if 2 жыл бұрын
Hello ma'am, watching u prepare lunch or any food with so much enthusiasm inspires me too to try the dishes. Once again Thankyou for all your efforts taken to get it across to us. Lots of love ...stay blessed ❤️
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear ❤️ 🥰
@manamathew
@manamathew 2 жыл бұрын
Trivandrum ente nadu...... very very nostalgic... especially the busy street, treditional road side fish sellers... thank you from Dubai for uploading this special episode.
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to read your feedbacks dear ♥️ 🥰 lots of love ❤️
@jollyasokan1224
@jollyasokan1224 2 жыл бұрын
Scooter സവാരി നന്നായിട്ടുണ്ട് 👍🥰🥰❤️❤️❤️
@sreelusree
@sreelusree 2 жыл бұрын
Meenchoru kanumbol thnne ....mouth watering feel...Ayala enteum favourite fish...
@sunitanair6753
@sunitanair6753 2 жыл бұрын
Vishnu is such a darling 😘 to take u to the market... I like him... Especially his smile 👍 variety of 🐟🎏 in the market... you know exactly what you have to do so your work is done so smoothly.... That kovakya recipe is so different... I have never made it like this... I will make like this next time...fish curry u made can we make promfret curry the same way.. please guide.. Kappa also looked yummy... even the fish fry 👍 like how u put the rice in the chatti and mixed it.. my mother would do like this... She loves non veg...so lucky your family is to eat your tasty food.. I want to meet you atleast once before I die 😀❤️😘I would love to eat your tasty food tooooo 😋😀❤️😘🙏🙏
@neenavalsakumar960
@neenavalsakumar960 2 жыл бұрын
Lovely lunch. Scooter ride with your son was nostalgic. Reminded me going with my son . He is in Goa and l am in Calicut. Meenchoru was my favorite in my young age. Had totally forgotten about it. Next time will try. Love you dear. God bless you. ❤
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear ❤️ 🤗🥰
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to read your feedbacks dear ♥️ 🙏
@hanzanasrin6746
@hanzanasrin6746 2 жыл бұрын
ഇന്നു ഞാൻ ചേച്ചി ടെ ഗോവക്ക തോരൻ ആണ് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടം ആയി
@ashasaramathew6733
@ashasaramathew6733 2 жыл бұрын
അടിപൊളി lunch ഞാനും ഉണ്ടാക്കി ma'am ❤️
@ziyahzone295
@ziyahzone295 2 жыл бұрын
How childish & cute u are...❤️❤️☺️☺️ Loving minute things in life like scooter travel
@LekshmiNair
@LekshmiNair 2 жыл бұрын
😅🤩❤🤗
@suruthirameshkumaresan
@suruthirameshkumaresan 2 жыл бұрын
Hai Mam 😍😍 I too like two-wheeler ride 😘🥰 lunch menu super 👌👌 Adipoli food 👍👍 looks very tasty and mouthwatering 😋 🤤🤤
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love dear ❤️ 🥰
@rachelsebastian7416
@rachelsebastian7416 2 жыл бұрын
Super. Thank you.
@sajeenasabu9804
@sajeenasabu9804 2 жыл бұрын
Meen varutha chattiyil choritt ilakki kazhikkan enikum ishtama..njanum angane cheyth kazhikkum
@sajeev103
@sajeev103 2 жыл бұрын
മീൻ വറുത്ത ചട്ടിയിൽ ചോറ് ഇട്ട് കഴിക്കാൻ ഒരു സ്പെഷ്യൽ ടേസ്റ്റ് ആണ് 😋😄😄...
@esthermaya5869
@esthermaya5869 2 жыл бұрын
Nothing to say more ma'am, you are my inspiration love you😘😘😘😘
@geethakumarig238
@geethakumarig238 2 жыл бұрын
അടിപൊളി ചേച്ചി ഇനി യും ഇതു പോലെ കോമ്പോ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ ഗീതപ്റതീപ്
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear ❤️ 🥰
@sitharamahindra8701
@sitharamahindra8701 2 жыл бұрын
🙏🏻Thanks for creating positive vibes,Maam💕
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love dear ❤️ 🥰
@sitharamahindra8701
@sitharamahindra8701 2 жыл бұрын
@@LekshmiNair 💕 Love you too,my Maam🙏🏻
@Athulyarandheer
@Athulyarandheer 2 жыл бұрын
അടിപൊളി വ്ലോഗ് ❤️എന്റെ ഇഷ്ടപെട്ട യൂട്യൂബ് ചാനൽ mam ന്റെ ആണ്. Mam മാസ്ക് എടുക്കാൻ മറന്നോ? Love uu mam
@revathysree7871
@revathysree7871 2 жыл бұрын
Superb mam. . .adipoliyanu ella recipyum avathranavum kelkkumbol thanne kazhikan thonum...
@minirsaha8163
@minirsaha8163 2 жыл бұрын
Wow Ma'am mouth watering lunch😍😍😍 Just love watching your vlogs💖💖
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ lots of love 🥰🤗
@minirsaha8163
@minirsaha8163 2 жыл бұрын
@@LekshmiNair 😍😍😘
@georgemarathonthara4975
@georgemarathonthara4975 2 жыл бұрын
My Dear Lekshmi Chechy, Nice to see you with your lovely son! It is a nice Vlog and I really enjoyed watching you all moving around in Trivandrum. I am so delighted and felt nostalgic that after a long time I see Trivandrum. The combination of Fish curry and Kappa are really delicious! Thank you so much and God bless you all in abundance 👍❤🙏🌹
@LekshmiNair
@LekshmiNair 2 жыл бұрын
❤🙏
@vijeshkuttan9606
@vijeshkuttan9606 2 жыл бұрын
ടീച്ചറെ..... നാടൻ രുചികൾ..... നാടൻ ഭക്ഷണം.... ടീച്ചർ വീട്ടിൽ ഉണ്ടാകുമ്പോ....അതിൽ... ടീച്ചർ. ഇടുന്ന...പൊടി കൈ ഉണ്ട്... മാതൃ വാത്സല്യം സ്നേഹം ❤❤... അതാണ്... ടീച്ചർ
@shamlasabu9998
@shamlasabu9998 2 жыл бұрын
ഹായ് മാം അടിപൊളി ലഞ്ച്. ഞാൻ ലഞ്ചിന് ഇന്ന് ഉണ്ടാക്കിയത് പഴംപൊരി, ചായ. മാം കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി. നാളെ ഈ റെസിപ്പി ട്രൈ ചെയ്യാം.
@sheelajayakrishnan854
@sheelajayakrishnan854 2 жыл бұрын
ദക്ഷണം കഴിക്കുന്നത് കാണുവാൻ ഇഷ്ടമാണ്. എന്റെ വയറും മനസ്സും നിറഞ്ഞു .എന്നും ഇങനെ മതി.
@sreekumaripillai5284
@sreekumaripillai5284 2 жыл бұрын
👍👍👍
@sowmyabhuvanes9118
@sowmyabhuvanes9118 2 жыл бұрын
O
@sreekalaps8118
@sreekalaps8118 2 жыл бұрын
💖💖💖💖
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham ..sneham ❤🤗🙏
@sajithadeesh6619
@sajithadeesh6619 2 жыл бұрын
E
@parutty1147
@parutty1147 2 жыл бұрын
ഇതെല്ലാം കൂട്ടി ഒരു ഉരുള ചോറ് വേണായിരുന്നു ☺️😋
@aswinbalram2769
@aswinbalram2769 2 жыл бұрын
അടിപൊളി
@LekshmiNair
@LekshmiNair 2 жыл бұрын
Achooda sooooo sweet of you 🥰🤗
@parutty1147
@parutty1147 2 жыл бұрын
@@LekshmiNair Love u dear Ma'am ❤️❤️❤️
@souminim4642
@souminim4642 2 жыл бұрын
എന്റെ വായില്‍ വെള്ളം വന്നിട്ട് വയ്യേ.... 😋😋😋👌👌👍
@shajithatm3284
@shajithatm3284 2 жыл бұрын
എന്റെയും favourite fish ആണ് അയല
@ambilisanthosh9541
@ambilisanthosh9541 2 жыл бұрын
Very tasty and easy, thank you so much chechi
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love dear ❤️ 🤗
@shinchanfansclub7979
@shinchanfansclub7979 2 жыл бұрын
Maaam super ❤️❤️
@lizzybiju5495
@lizzybiju5495 2 жыл бұрын
നല്ല രീതിയിൽ മാഡം അവതരിപ്പിക്കുന്നു 🥰 എന്നെ പോലുള്ളവർക്ക് ഒരുപാട് miss ചെയുന്നു. 💪 അടിപൊളി 😄
@villagevibesofdileep3065
@villagevibesofdileep3065 2 жыл бұрын
നല്ല അടിപൊളി ഒരു ടേസ്റ്റി ഊണ് കഴിച്ച് മാതിരി ഇരിക്കുന്നു
@radhaaathra1696
@radhaaathra1696 2 жыл бұрын
Your passion for cooking always inspires me n all viewers. 😘
@LekshmiNair
@LekshmiNair 2 жыл бұрын
That's a very sweet comment dear 🥰🤗lots of love ❤️
@seenathseena3652
@seenathseena3652 2 жыл бұрын
അടിപൊളി റെസിപ്പിക്കൾ അയല കറി സൂപ്പർ കാണുമ്പോൾ തന്നെ വായിൽ വെള്ളം ഉറുന്നു ഒരു രക്ഷയും ഇല്ല എല്ലാം ഒന്നിന് ഒന്ന് മെച്ചം 👌👌👌👌❤😘
@shanshan1062
@shanshan1062 2 жыл бұрын
അടിപൊളി കണ്ടിട്ട് വായിൽ വെള്ളം വരുന്നു. എനിക്ക് ഒത്തിരി ഇഷ്ട്ടമായി എല്ലാം 🤤🤤🤤🤤
@kamilabanu9866
@kamilabanu9866 2 жыл бұрын
Medathinde ellam enikkishtaanu food kazhikkunnathum samsarikunnathum recipes um dressing um extra......
@unniyettan7222
@unniyettan7222 2 жыл бұрын
Bayangara Resamaanu ennullath ath kandal thanne ariyaam...onnum special alla nammudeyoke veedukalil mikyathum undaakunna vibhavanghal thanne aanu..pakshe chechi ath undaaki kazhikkuanth kaanumbol ayyyooo ith eniku ipo undaaki kazhikkanam ennu thonuna reedhiyil aanu presentation.....bayangara taste aanalle.pakshe eniku bayangara kothiya aakunath..njan ee same meals thanne undaakum..naale
@teenawilliam2404
@teenawilliam2404 2 жыл бұрын
Very nice.njanum ethu pole meen varutha chattiyil choru perutti kazhikkumayirrunnu. Love it very much.
@aa2language839
@aa2language839 2 жыл бұрын
എനിക്ക് ചേച്ചിയുടെ വിഡിയോ കാണാൻ ഇഷ്ടമാ..... വളരെ നോർമൽ സംസാരം
@sobhal3935
@sobhal3935 2 жыл бұрын
L n vlogs കാണാൻ ഒത്തിരി ഒത്തിരി ഇഷ്ടം.
@jayasreesanthosh3826
@jayasreesanthosh3826 2 жыл бұрын
എന്റെ വീട്ടിലെ combos... Tvm കാരയത് കൊണ്ടായിരിക്കും അല്ലേ... ഏന്തയാലും super.. 👌🏻👌🏻
@meeraanirudh7537
@meeraanirudh7537 2 жыл бұрын
Mam vedios eniku orupadu eshtta.... thani nadam vibhavangal super. Waiting for next vedios ...thanks mamm
@bindu1503
@bindu1503 2 жыл бұрын
Nadan curryum chorum kanumbol thanne vayil vellam varum.ellam super 👌😋
@sam11649
@sam11649 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് മാം
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 12 МЛН
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 122 М.