പാതിരാത്രിയിൽ ആദ്യമായി ലേലം വിളിച്ച് മീൻ വാങ്ങി | നാടൻ ഊണും | ചേന തണ്ടു തോരൻ | വാളമീൻ പുളിക്കറി

  Рет қаралды 345,502

Lekshmi Nair

Lekshmi Nair

Жыл бұрын

Hello dear friends,
In this video I show you how to make Simple Lunch Kappa Puzhukku, Vaala Pulikari, Chenthodu thoran, vaala fry. Hope you guys enjoy it.
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 850
@user-gi4od3gt3z
@user-gi4od3gt3z Жыл бұрын
അമ്മായിയമ്മയു മരുമകളു അല്ല ഇത് അമ്മയും മകളും ആണ്. ഭക്ഷണം മാത്രം അല്ല കോംബോ നിങ്ങൾ രണ്ടു പേരു സൂപ്പർ കോംബോ ആണ് ❤️❤️
@deepthithakku2319
@deepthithakku2319 Жыл бұрын
ഇത് പോലെ ഒരു അമ്മയെ കിട്ടിയതിൽ അനു so lucky 🥰
@LekshmiNair
@LekshmiNair Жыл бұрын
😍🙏
@aleyamachandapillai5019
@aleyamachandapillai5019 Жыл бұрын
​@@LekshmiNair
@sujanair5002
@sujanair5002 Жыл бұрын
Athe ❤️
@jasnadeepk
@jasnadeepk Жыл бұрын
Yes..❤
@ancyroy8320
@ancyroy8320 Жыл бұрын
She is lucky daughter love you both
@ranimolo514
@ranimolo514 Жыл бұрын
ലക്ഷ്മി ചേച്ചി ജീവിക്കുന്ന രീതിയിൽ വേണം ജീവിക്കാൻ... മറ്റൊന്നുമല്ല... ജീവിതം അതിന്റെ രീതിയിൽ ലളിത സുന്ദരമായി ജീവിക്കുന്ന ഈ രീതി... എത്ര ആസ്വാദ്യം ആണ് ജീവിതം 🥰🥰🥰🥰
@LekshmiNair
@LekshmiNair Жыл бұрын
Nalla vakkukalku entha parayendatha ennu ariyilla dear ♥️ othiri santhosham thonunnu..🥰🤗🙏sneham mathram 🤗
@chitrac5461
@chitrac5461 Жыл бұрын
Ofcourse.....lekshmi chechi is always an inspiration....luv u chechi...god bless
@alliswell6360
@alliswell6360 Жыл бұрын
ലക്ഷ്മി ചേച്ചി, ഞാനും ഒരു തിരുവനന്തപുരത്ത്കാരി ആണ്. ചേച്ചിയുടെ പ്രസന്റേഷൻ ഒരു രക്ഷയുമില്ല കേട്ടോ...കഴിക്കുന്നതും വിളമ്പുന്നതും കാണുമ്പോഴേ ഒരു പ്രത്യേക വൈബ് ആണ്. Stay blessed always.
@deepapradeep7551
@deepapradeep7551 Жыл бұрын
വാള മീനും കപ്പയും എന്റെ favourite..... എന്റെ ചേച്ചീ.... വായിൽ വെള്ളം നിറഞ്ഞു വയ്യായിരുന്നു. എന്താ taste ചേച്ചി കഴിക്കുന്ന കണ്ടപ്പോഴേ രുചി അറിഞ്ഞു.... അതിന്റെ ചുണ്ണാമ്പ് പോകുന്ന കണ്ടപ്പോഴേ അറിയാം എത്ര fresh ആണെന്ന്.... Thank uuu ചേച്ചീ... Lots of ❤️❤️❤️
@honeyalias844
@honeyalias844 Жыл бұрын
അനു കുട്ടിയും, അമ്മയും കൊതിപ്പിച്ചു കളഞ്ഞല്ലോ, മാമിനെപോലെ തന്നെ അനുമോളും എത്ര ഫുഡ്‌ ടേസ്റ്റ് ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ് സൂപ്പർ മാം 👌👌❤️❤️❤️
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@annjohn3438
@annjohn3438 Жыл бұрын
Hello Mam, Could you please show the recipe for chilly porotta which we normally get in Veg restaurants?
@krishna1004
@krishna1004 Жыл бұрын
Enikke valare istapettu mom.very tempting Lunch 👌
@geethagopalan7962
@geethagopalan7962 Жыл бұрын
മാം, സൂപ്പർ... കാണുബോൾ തന്നെ ഉണ്ടാക്കാനും കഴിക്കാനും തോന്നുന്നു. അതുപോലെ മനോഹരമായ അവതരണവും. അനുകുട്ടി, വളരെ ഭാഗ്യവതിയാണ്.., വിഷ്ണുവും, പാർവതിയും. നിങ്ങൾക്ക് നല്ലൊരു അമ്മയെയാണ് കിട്ടിയത്.
@abhilashm6568
@abhilashm6568 Жыл бұрын
Exactly correct
@mariyahelna9926
@mariyahelna9926 Жыл бұрын
Maam എല്ലാ കാര്യങ്ങളും ചെയുന്നത് കാണാൻ നല്ല ഭംഗി ആണ്. വളരെ സന്തോഷം ആണ് മാമിനെ കാണുമ്പോൾ.love u maam 🥰
@jayarani7970
@jayarani7970 Жыл бұрын
Thank-you madam for the chenathandu receipe
@deepsJins
@deepsJins Жыл бұрын
ഇത് തന്നെയാണോ പാമ്പാട മീൻ. മാർകെറ്റിൽ പോവുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. thanks for the video. 🥰❤️🙏
@suseelagauri5211
@suseelagauri5211 Жыл бұрын
Very good.. Ma'am you have taught me to enjoy cooking.
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
The platter looks tempting and sure will be tasty too.
@LekshmiNair
@LekshmiNair Жыл бұрын
😍🙏
@LekshmiNair
@LekshmiNair Жыл бұрын
Thank you so much ❤️
@sudheenaps241
@sudheenaps241 Жыл бұрын
Super valakariyum fish fryum cheeniyum chenathandu thoranum ellam adipoli 👌👌👌👌super chechi orupadu ishtamayi .❤❤❤
@Julie-pb7fe
@Julie-pb7fe Жыл бұрын
Thanks so much for sharing this,🙏 else how will we see all this ??😍🤩
@sugandhiv3963
@sugandhiv3963 Жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. 👌♥️
@valuablechildhood766
@valuablechildhood766 Жыл бұрын
kandit kothiyakunnu😍😋😋super ...try cheith nokkanam😁😁thank u ma'am😘😘😘💖💖🙏
@padmasoman249
@padmasoman249 Жыл бұрын
ഈ Same dishes ഇന്നു ഞാനുണ്ടാക്കി, ഔ രക്ഷയുമില്ല.👌👌👌👌👌💯💯
@rubywilson383
@rubywilson383 Жыл бұрын
Hai Mam.. ഇതേ പോലെയുള്ള നാടൻ വിഭവങ്ങൾ ചെയ്യുന്നത് കാണാനാണ് ഏറെ ഇഷ്ടം . മാർക്കറ്റിൽ പോകുന്നതും , മീൻ വാങ്ങിയതും , വ്യത്തിയാക്കുന്നതും , പാചകം ചെയ്യുന്നതുമെല്ലാം , പഠിക്കാനുമുണ്ട്. P-ന്നെ ഞങ്ങൾക്ക് നല്ല fresh മീൻ കിട്ടാറില്ല. കച്ചവടക്കാർ കൊണ്ടുവരുമ്പോൾ വാങ്ങുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇതു കാണുമ്പോൾ കൊതി തോന്നാറുണ്ട്. ഈ കാഴ്ചകൾ ഞങ്ങൾക്ക് പങ്കു വെച്ചതിന് ഒരു പാട് നന്ദി. Thank you mam..🥰🥰🥰🤣🤣
@reemasatheesan4484
@reemasatheesan4484 Жыл бұрын
Mam samathichu arum cheyyatha karyanghal anu cheyunathu very nice chembu thoran never tried.
@rajeswarivijayan2386
@rajeswarivijayan2386 Жыл бұрын
super, ivide kudampuly anu idunnathu, try cheyyam, lot of thanks
@greeshmasreekumar9333
@greeshmasreekumar9333 Жыл бұрын
Chakiri allenkil exo yude koode vangunna green scrubber upayogichal vegam chunnambu kalayan pattum
@BindoosStudio
@BindoosStudio Жыл бұрын
😋😋😋😋kandittu kothiyakunnu.... Sooper taste😋😋😋kothippichu konnu❤️❤️❤️
@neshwa2528
@neshwa2528 Жыл бұрын
Laksmi chechi food kazhikkunna way enikku valiya ishtava,superb,food undakkugum adu taste ode kazhikkunnad kaanumbol nammude vayaru nirayum
@muzainmuzain5890
@muzainmuzain5890 Жыл бұрын
Wow super 👌 kodivannu kanditt😋😀🤗🥰
@anjaliarun4341
@anjaliarun4341 Жыл бұрын
Ma'am,നാട്ടിൽ പോകുമ്പോൾ(നീണ്ടകര) ഇത് പോലെ ലേലം വിളിച്ചു മീൻ വാങ്ങി വന്നു അപ്പോൾ തന്നെ വറുത്തു കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ😋😋💯💟😍അടിപൊളി മാം നാടൻ രീതിയിൽ ഉള്ള ഊണും മാംമിന്റെ ഡെഡികേഷൻ പറയാതെ വയ്യ🙏🙏🌹💟
@Priya_12352
@Priya_12352 Жыл бұрын
adipoli mam fresh fish kazhikumbo atinte taste vereya nalla nadan combo food mam kothiakunu
@vijayalekshmip8341
@vijayalekshmip8341 Жыл бұрын
🙏 ma'am 🥰 super vlog kandu kazhinjappol kazhicha feel☺️
@ziyahzone295
@ziyahzone295 Жыл бұрын
Nice vlog..... night drive poyi meen vaangi clean chyth curry vech fry chyth kazhikkunnath kaanan thanne nalla rasamund .... especially with Anukutty...she is njoy ing well😍❤️ Lucky girl... Vlog theernath pettenn aaya pole....
@ibeyvarghese6756
@ibeyvarghese6756 Жыл бұрын
Anu is so lucky to have a Mum like you 😍 My MIL is a very good cook , how ever I am not lucky to have her food every day as we live abroad in UK.😢Really looking forward for our next holiday. You are such a dear sweet and inspirational woman❤. I have tried few of your recipes which came out really well,specially mugulai chicken, Christmas cake etc . Keep up your good work and stay blessed as aalways .💕
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤️ 🥰🙏
@sreeharimohan4324
@sreeharimohan4324 Жыл бұрын
​@@LekshmiNair yess ma'am....u hve a positive vibes.... always be with us and moreover a beautiful woman and a wonderful mother 🙏🙏🙏🙏
@mariyusali3641
@mariyusali3641 Жыл бұрын
Mam kothipichuu ...yummy recipes😘🤩
@Linsonmathews
@Linsonmathews Жыл бұрын
Night drive 😍 Night shopping 👌 Night food 😍 പിന്നെ ഈ ലേലം വിളിച്ചെടുക്കുന്ന fresh വാള മീനും കൂട്ടി ഉച്ചക്ക് കഴിക്കാൻ പറ്റുന്നത് തന്നെ പൊളി vibe അല്ലേ ചേച്ചി 👌👌👌
@LekshmiNair
@LekshmiNair Жыл бұрын
😍🙏
@vimalamc5873
@vimalamc5873 Жыл бұрын
0
@meghabiju8632
@meghabiju8632 Жыл бұрын
Nalla Nadan ....karikaloke kanndite super....chechi.....kandite kothiyavunu....
@bindusabu3794
@bindusabu3794 Жыл бұрын
Superb ma'am👌👌🥰😋 one of my favourite fish😍
@ReMiToday
@ReMiToday Жыл бұрын
This vlog is awesome 👏🏼 dear! You should be defined as a bridge between old and new generations. Good to have you and so much to learn from you Chechi! 🤗
@LekshmiNair
@LekshmiNair Жыл бұрын
Wow 🥰 what a lovely comment 😍 ❤️ you made my day dear..thank you so much for your loving words 🥰🤗🙏
@meghasreedhar6294
@meghasreedhar6294 Жыл бұрын
Mam mudi ponytail kettunnat kaanan nalla bhangi aanu nannayi cheerunund🥰nalla fresh meen kanditt tanne kothiyayi itupolulla episodes kaanan tanne spcl intrest aanu😍
@neethumol4758
@neethumol4758 Жыл бұрын
You are so humble ❤️ really inspired
@LekshmiNair
@LekshmiNair Жыл бұрын
🥰🙏
@Heavensoultruepath
@Heavensoultruepath Жыл бұрын
Polichu kothippichu 😋👏🌷💞
@latharajesh6174
@latharajesh6174 Жыл бұрын
Super food kothi vannu Beautiful presentation ❤❤
@beenashamsudeen1371
@beenashamsudeen1371 Жыл бұрын
Wow,super, many years back, in magic oven you prepared mathi curry with lots of curry leaves,it was so tasty .can you please repeat
@prameelaak960
@prameelaak960 Жыл бұрын
Adipoli vlog oru rekshayum illa harberil poyal fresh fish kuranja vilakku kittum ithrayum kashttepettu njangalkkuvendi 🙏 thanks 👍
@sujazana7657
@sujazana7657 Жыл бұрын
Super. mouth watering lunch,Momum Anumolum kothipichu kalanju,God bless,love u all❤❤
@LekshmiNair
@LekshmiNair Жыл бұрын
Love you too dear 😍 🥰 🙏
@handmadecrafts5752
@handmadecrafts5752 Жыл бұрын
ചേച്ചി, super lunch. Adipoli
@sreejac6245
@sreejac6245 Жыл бұрын
രാത്രി യാത്ര ഒരു പ്രേതേക സുഖമാണ്... ❤അടിപൊളി ആയിട്ടുണ്ട് 🥰
@LekshmiNair
@LekshmiNair Жыл бұрын
🥰
@mollyjose1212
@mollyjose1212 Жыл бұрын
Thank you for sharing this video.
@pradeepv.a2309
@pradeepv.a2309 Жыл бұрын
സൂപ്പർ ഇന്നത്തെ വീഡിയോ അടിപൊളി ഒരു രെക്ഷ യില്ല ഞങ്ങൾ ഇവിടെ തൃശൂർ മുള്ള് വളയെ വാള എന്നും ഇതിനെ തള യൻ എന്നും പാമ്പാടാ എന്നും പറയും എന്തായാലും വീഡിയോ അടിപൊളി
@rajanijayan9606
@rajanijayan9606 Жыл бұрын
കപ്പയും വാള മീനും കലക്കി. അടിപൊളി 👍💞🌷
@geetharamesh9705
@geetharamesh9705 Жыл бұрын
wow mam 😋😋 (steel wool/scrubber ഉപയോഗിച്ചും വാളയുടെ skin എളുപ്പത്തിൽ remove ചെയ്യാം )
@smithasreejith1306
@smithasreejith1306 Жыл бұрын
Chechi ithil one tea spoon coconut pasteum koodi cherthal taste adipoliyanu keto
@sinis8480
@sinis8480 Жыл бұрын
Super vlog👍 fish curry adipoli
@sreyat3182
@sreyat3182 Жыл бұрын
Anu is so lucky to have a mother like u❤️mam.luv u mam.eniku cooking valare ishtamulla oru karyamanu.maminte mikka recipies um njan cheyyarundu.athellam nannayi vararumundu.tank u mam .njan eppozhum agrahikarundu mamine pole oru mother in law enikundayirunenkilenu.sathyamanu mam.luv u so much mam❤️😍😘
@daliyasabu5563
@daliyasabu5563 Жыл бұрын
അനുക്കുട്ടിയുടെ mixing കണ്ടപ്പോൾ ശരിക്കും കൊതിവന്നൂ..lucky girl🥰🥰🥰
@santhoshkumaribabu7013
@santhoshkumaribabu7013 Жыл бұрын
Oru rakshayumilla.Ammyum molum.Ammavekkyunnathenthum aaswadichu kazhikkunna marumol.God bless you .
@ushaanilnair4036
@ushaanilnair4036 Жыл бұрын
Super lunch Lekshmi 😍 Mouth watering 💜
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@nimmisuresh8141
@nimmisuresh8141 Жыл бұрын
Mam parayan vaakukalilla athraykkum nalla oru കാഴ്ചയായിരുന്നു. Maminte ഓരോ വീഡിയോസും പ്രത്യേക എനർജി തരുന്നതാണ്.. 😊❤love you my dear mam. അനുക്കുട്ടി,ഹായ്.... 😍😘
@geethat4538
@geethat4538 Жыл бұрын
Super lunch madam😍🙏 ചേനതണ്ട് തോരൻ ആദ്യമായാണ് കാണുന്നത്...കണ്ടപ്പോൾ കൊതി തോന്നി....പിന്നെ അനുമോൾ കൂടി വന്നപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി...ഇ fish തൃശ്ശൂരൊക്ക തളാൻ എന്നാണ് പറയുന്നത്...വിശേഷണങ്ങൾക്ക് അതീതം....🙏🙏
@world-of-susan.
@world-of-susan. Жыл бұрын
Thank you for showing how to clean this fish.
@reenatitus56
@reenatitus56 Жыл бұрын
Ur lunch plate looks so yummy, delicious nd mouthwatering 💖💕
@jinijabakani7135
@jinijabakani7135 Жыл бұрын
Mam scrubber use chaithal easya sunnammpu marum
@jyothyr2424
@jyothyr2424 Жыл бұрын
Ayyo sqid allengil Ama kanava vangangathenta. Very tasty and HealthyAnu clean chaithu small pieces akki cokker ill oru visil vaaichu meat vaikkunnapole kudampuli ittu roast chaiyyam
@vidhyat1733
@vidhyat1733 Жыл бұрын
Nadan lunch othiri othiri ishttaman chechi ❤️ha adipoli lunch 👍chechi yummy yummy 😋😋😋😍
@bodhisj9376
@bodhisj9376 Жыл бұрын
അടിപൊളി.... super recipes... Anukkutty 💖 Ma'am💖...
@binduramadas4654
@binduramadas4654 Жыл бұрын
Super mam mouth watering TQ 👌🙏😍
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Kothippichu kollalle mam😋😋 super Adipoli vlog 🙏🏻🙏🏻😍😍😍
@soumyadeepu6132
@soumyadeepu6132 Жыл бұрын
Mam onnum parayanilla super video 👌👌👌mam eanthu clear aayittanu meen nannakkunnathum,meen Kari vekkunnathum varakkunnathumokke paranju tharunnathu😊🥰😘🤗🙏chenathandu thoran ethuvare kazhichittilla eni undakki nokkam🥰🥰 super video dear Mam love you 🥰😍🤗
@rameshchandran7946
@rameshchandran7946 Жыл бұрын
Ur cleaning explaination is very good 👍
@shobhasoman7118
@shobhasoman7118 Жыл бұрын
Mamine kanan nalla rasamund eedressum mudikettalum othiri eshttamayi anuvum mamum kude kazhikunath kandappo kothi vannu🥰🥰🥰🙏😋😋
@manjunair2969
@manjunair2969 Жыл бұрын
Cute mom in law is lekshmi ma'am and even your daughter in law is loving.. Good cooking vlog🥰🌹
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@anzzanzz9633
@anzzanzz9633 Жыл бұрын
Mam uk il kittuna ethu meen ingane vaikan nallathairikum?
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
Meen lelam vilichath valameen fry Puli curry Kappa oru rakshayumilla.😍
@shemi.maryamyas
@shemi.maryamyas Жыл бұрын
വിഴിഞ്ഞം കടപ്പുറവും, വിഴിഞ്ഞം ഫാമിലി റെസ്റ്റോറന്റും, പിന്നെ ചേച്ചിടെ അടിപൊളി ലെഞ്ചും 😍😍
@anuabhi792
@anuabhi792 Жыл бұрын
ഒരു രക്ഷയുമില്ല ചേച്ചി. അടിപൊളി നാടൻ ഊണ്. കൊതിപ്പിച്ചു കളഞ്ഞു 😄😄
@NachozWorld
@NachozWorld Жыл бұрын
Vaalameen enteyum fvrt aan muzhutha vaala kiteet kureyaayi ee kurukiya pulincurry yum vaala fry okke kandit kothiyaayt vayya.😋😋.lelam vilichath 86 ennalle enn paranjal ethra roopayaa
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Mam njangal thalayan ennu parayum..Vala ennu parayunnadu mullu Vala anu... Oh Mam I also like this fish very much... Mouth watering
@dhanyajibson5050
@dhanyajibson5050 Жыл бұрын
ചേച്ചി 🥰❤️❤️❤️ഒന്നും പറയാനില്ല.. എന്താ രസം 😋😋😋😋അന്നന്നു വീഡിയോ കാണാൻ പറ്റണില്ല ചേച്ചി... എനിക്കിപ്പോ നാലാം മാസം ആണ് (2ndപ്രെഗ്നൻസി)...ഇതൊക്കെ കണ്ടപ്പോ ഒരു രക്ഷയുമില്ല.. ദൈവം കൃപയായാൽ എന്നേലും ചേച്ചിയെ നേരിൽ കാണാൻ എനിക്ക് കഴിയും 🙏🏻🥰❤️❤️❤️
@devikarajeev431
@devikarajeev431 Жыл бұрын
Super lunch, mam njangal pampada ennanu ee fish parayunnathu
@siyabudheenkottakulam5086
@siyabudheenkottakulam5086 Жыл бұрын
Mam yentha chaat recipe chayyathe Like pani puri,pav bajji,
@leelasdaughter
@leelasdaughter Жыл бұрын
Chechiiii today's vlog adipoli...👌👌👌👏👏vaala meen cleaning superb 👌 Kappa puzhukku and meen curry very very tempting... feel like eating now😋😋😋🤤🤤🤤 I had never made or tasted this fish before but had heard about it. Thank you for introducing this fish chechi ❤️
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@LekshmiNair
@LekshmiNair Жыл бұрын
When you get an opportunity please do try this fish dear..it's a very tasty fish 🐟 😍
@leelasdaughter
@leelasdaughter Жыл бұрын
@@LekshmiNair sure chechi
@memevlogs9272
@memevlogs9272 Жыл бұрын
U are such an inspiration for me ..I wonder how can u be such down to earth .. I am a tamilian but I pray for sure one day I will come to Trivandrum for only just to meet you mam... Lovely women
@RemyaSree-os6uu
@RemyaSree-os6uu 7 ай бұрын
തിരുവനന്തപുരത്തു വീട്ടിൽ അപ്പ വാള കൊണ്ട് വരുമ്പോഴേ ഞാൻ ഓടും.. എനിക്ക് പേടിയാണ് ഈ മീൻ 😮❤
@santhakumari1677
@santhakumari1677 Жыл бұрын
Super Lunch 👌 chenathade thoran kaditte kothiyavunnu .Nice video 👍😍❤
@LekshmiNair
@LekshmiNair Жыл бұрын
Thank you dear 🥰
@shijomp4690
@shijomp4690 Жыл бұрын
Super 👍👍👍kandit kothiyayii💖💖💖💖👌👌👌👌super vedio🙏🙏🙏
@nandutalksandreacts567
@nandutalksandreacts567 Жыл бұрын
Adipoli mam. Anu ethra lucky. Onnum cheyyandayallo. Mam ellam undakkikkodukkum.. Njanokke thanne vechu thinnu maduthu. All the best mam. 😍😍😍
@mrsclarama1953
@mrsclarama1953 Жыл бұрын
Chenathandente benefit parayamo.1st time kanunne
@sheheenamidlaj3905
@sheheenamidlaj3905 Жыл бұрын
Kappa mean curry super.mean mulaku curry undakkumpol moru curry undakkanam .morum koodi kappayil ozhikkanam entha taste..ini vala meen kittumpo thenga curry vekkansm chechi .athum super anu...thoran super...iron pathathinte collection kanikmo chechi...
@thasnisunil4131
@thasnisunil4131 Жыл бұрын
Hi mam your video is very very beautiful with full of positivity and happiness
@meenuaneesh6887
@meenuaneesh6887 Жыл бұрын
Super mam, kandit kothiyayi...
@nikhilaravi2055
@nikhilaravi2055 Жыл бұрын
Yummy….Chena thandu evidunnu kittum ?
@jasminethomas2660
@jasminethomas2660 Жыл бұрын
ചേച്ചിയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ആദ്യം കഴിക്കുന്ന കണ്ടിട്ടാണ് ഞാൻ പിന്നെ സ്റ്റാർട്ടിങ് കാണാൻ വരുന്നേ കഴിക്കുന്ന കാണാൻ ഭയങ്കര രസമാണ് പറഞ്ഞു നമ്മളെ കൊതിപ്പിച്ചു കളയും
@Veena261
@Veena261 Жыл бұрын
Variety episode ma'am. Lelam vili adyamayi kaanukayanu...meenkaari chechiyodulla ma'am nte perumattom soo sweet
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@aryans3491
@aryans3491 Жыл бұрын
Adipoliaayirikkunnu mam
@beenafrancis4706
@beenafrancis4706 Жыл бұрын
Chechy I made ayila in the same style today 😋😍so nicely u cleaned Vala fish 👍ur fish curry is looking really tempting 👌 😋chechy honestly my mouth watering seeing u both eat🤣
@LekshmiNair
@LekshmiNair Жыл бұрын
That's a very sweet comment dear 😅🤩l liked it 🥰🤗🙏
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Loving you mam. Anukutty is really lucky to have such a mother in law. Nice vlog,dear 🥰❤️🥰
@LekshmiNair
@LekshmiNair Жыл бұрын
🥰🙏
@godisgreat6442
@godisgreat6442 Жыл бұрын
Video forward adichu last food പ്ലേറ്റിൽ കഴിക്കുന്നത് കാണുന്ന ഞാൻ . ആസ്വദിച്ച് കഴിക്കുന്നത് കാണാൻ എന്ത് രസമാണ്.👍
@LekshmiNair
@LekshmiNair Жыл бұрын
🥰🤗🙏
@deepthyvs3566
@deepthyvs3566 Жыл бұрын
Athaanu asmr eating okke win cheyyunnath thinnunnath kanan ishtam ullavar orupad und
@NATURE-xv4hx
@NATURE-xv4hx Жыл бұрын
Spr vlog Mam ...👍🏻👍🏻👍🏻 thanku mam
@avarnabensam7214
@avarnabensam7214 Жыл бұрын
Great job you are amazingly superb
@babypadmajakk7829
@babypadmajakk7829 Жыл бұрын
Lunch super anukutty & ma'am 👍
@gulabi8962
@gulabi8962 Жыл бұрын
Thani nadan lunch homely meals is always 👌👌night shopping to vizinjam purchased fish showed all the recipes step by step all the recipes was really super thanks lakshmi mamwaitying for more upcoming nadan recipes😊😊😆😆
@krishnarajsj321
@krishnarajsj321 Жыл бұрын
നല്ല അമ്മയും മരുമോളും കണ്ടിട്ടു mouth filtering with water
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your lovely words 🥰🤗🙏
@anilaharilal1391
@anilaharilal1391 Жыл бұрын
adipoli sammathichu thannirikkukku
Khó thế mà cũng làm được || How did the police do that? #shorts
01:00
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
ИНТЕРЕСНАЯ ИДЕЯ (@kelvin_bryant25 - Instagram)
0:16
В ТРЕНДЕ
Рет қаралды 29 МЛН
Does size matter? BEACH EDITION
0:32
Mini Katana
Рет қаралды 16 МЛН
Il n'a pas aimé la technique 😂 #firefighter
0:13
Remi Ragnar
Рет қаралды 16 МЛН
Дети взломали аттракцион😱
0:21
Koko Nicole
Рет қаралды 1,7 МЛН
Wonderful street food making skill
0:25
Fruit University
Рет қаралды 90 МЛН
Дети взломали аттракцион😱
0:21
Koko Nicole
Рет қаралды 1,7 МЛН