വീടിനുള്ളിലെ ഈർപ്പം പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും - Dampness Causes And Solutions

  Рет қаралды 48,746

Green Asheville

Green Asheville

2 жыл бұрын

Green Asheville Architecture
" Unveil the maximal style in your thought with us"
We offer the following services,
Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Renderings, and Animations.
#KeralaHome​ #TMTBarCorrosion
Follow us on
Instagram: / greenashevi​. .
Facebook: / thegreenashe​. .
Website: www.thegreenasheville.com/​

Пікірлер: 64
@pradeepr4925
@pradeepr4925 8 ай бұрын
Thanks.... അലങ്കാരങ്ങൾ ഇല്ലാതെ സ്പുടവും വ്യക്തവുമായ വിവരണം...very informative....
@salus7441
@salus7441 2 ай бұрын
Sir,മഴയുള്ളസമയത്ത് വീടിന്റെ ഉള്ളിൽ ഷെയ്ഡിന്റെ ഭാഗത്തുള്ള ഭിത്തിയിൽ വെള്ളം പിടിക്കുന്നത് പോലാണ് അതു പോലെ തന്നെയാണ് ഭിത്തിയുടെ താഴ്ഭാഗവും വെള്ളം പിടിക്കുന്നു ഇതുനു എന്താണ് പരിഹാരം.
@yusufaliab
@yusufaliab Жыл бұрын
Very good presentation--Keep Going
@satheeshnair3053
@satheeshnair3053 Жыл бұрын
Thank you. Very valuable information
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Very informative 👍 You could included some more details, such as type of coatings, products and different applications etc to make it as a professional video.
@GreenAsheville
@GreenAsheville 2 жыл бұрын
mattoru video l detail ayi cheyyam
@royelgin4626
@royelgin4626 Жыл бұрын
@@GreenAsheville 😎
@albingeorge1445
@albingeorge1445 2 жыл бұрын
Aaha welcome back
@muhammedhaneefa13
@muhammedhaneefa13 2 жыл бұрын
Chemical injector എവിടെ വാങ്ങാൻ കിട്ടും. അതിന്റെ പേര് പറയാമോ sir
@fathimam4271
@fathimam4271 2 жыл бұрын
Really very informative 👍👍👍
@naranamaravathi8869
@naranamaravathi8869 2 жыл бұрын
Welcome back 🙏
@ironzene
@ironzene 2 жыл бұрын
Informative 👏👏
@noushadabdulrahiman5560
@noushadabdulrahiman5560 2 жыл бұрын
Good informations.
@rabiyarabiya5576
@rabiyarabiya5576 2 жыл бұрын
Bathroom wall ൽ വരുന്ന നനവ് ഇല്ലാതിരിക്കാൻ എന്ത് ചെയ്യാം.. വാട്ടർ പ്രൂഫ് ചെയ്യാൻ പറ്റുമോ
@SivaprasadKvlv
@SivaprasadKvlv 2 жыл бұрын
thanks for the info
@fidelgeorge
@fidelgeorge 2 жыл бұрын
Nice video. Really informative. ✌️
@GreenAsheville
@GreenAsheville 2 жыл бұрын
thank you
@manojkumarp.v5253
@manojkumarp.v5253 2 жыл бұрын
Very informative
@nasser736
@nasser736 2 жыл бұрын
Raising dampness ൽ chemical inject ചെയ്യുന്ന ആരെങ്കിലും കൊച്ചിയിൽ ഉണ്ടോ ?
@saamikp9759
@saamikp9759 2 жыл бұрын
Ithil 3th dampness ente veetil und...veed undakiyit oru varshm ayilla...enth cheyanm
@mathewsmathew4648
@mathewsmathew4648 2 жыл бұрын
Chemical injuction ചെയ്യുന്നവർ Tiruvalla യിൽ ഉണ്ടോ
@menoone1362
@menoone1362 2 жыл бұрын
Brilliant video
@revendranrnath3736
@revendranrnath3736 Ай бұрын
ചിലർ പറയുന്ന താഴത്തെ നിലയിലെ പ്രശ്നം വരും എന്നാൽ മുകളിലെ നിലയിലും പ്രശ്നമുണ്ട് പ്രത്യേകിച്ചും പാറപ്പൊടി ആണ് പ്രശ്നക്കാര ആറ്റുമണൽ കൊണ്ട് പണിഞ്ഞാൽ ഈ പ്രശ്നമില്ല
@venugopalk.g1301
@venugopalk.g1301 2 жыл бұрын
Excellent
@libinvarghese53
@libinvarghese53 Жыл бұрын
Sir foundation filling nu clay use cheythal capillary action undakumo ?? Atho plimth bheem complete waterproof cheyano ??
@prasobcp5828
@prasobcp5828 6 ай бұрын
Plinth beam complete damp proofing cheyyanam
@sheenageorge4692
@sheenageorge4692 3 ай бұрын
Sadharana capillary action moolamulla nanavu wallinte 1/3rd vareye varukayullu . Athinu kurachu mukalil vare waterproofing cheythal mathiyavum . Muzhuvancheythal valiya loss aavum .
@alfiyazs7989
@alfiyazs7989 Жыл бұрын
First flooril varaan chance indo ?
@vayalilschannel1481
@vayalilschannel1481 2 ай бұрын
സർ ഞാൻ താമസിക്കുന്നത് ഒരു പഴയ വീട് ആണ്. വീടിൻ്റെ ചുമരുകൾ നിരപലകയും മേൽക്കൂര ഓടും ആണ് പ്രശ്നം മഴപെയ്തുകഴിഞ്ഞാൽ ഉടൻ തറയിൽ വല്ലാത്ത ഈർപ്പമാണ്. തറ ഭയങ്കരമായി വിയർത്തു വെള്ളം താഴെ നിന്ന് മുകളിലേയ്ക്ക് കയറുന്നു. ഇത് തുടച്ചു മാറ്റിയാലും വീണ്ടും വീണ്ടും ഇതുപോലെ വരുന്നു. ഇത് എന്തുകൊണ്ടാണ് പരിഹരിക്കാൻ എന്താണ് മാർഗ്ഗം
@mohanmahindra4885
@mohanmahindra4885 Жыл бұрын
In old houses no such problems because the base is at a height of six feet from ground level.
@yourbudhu
@yourbudhu Жыл бұрын
റൈസിംഗ് ഡംപ്നെസ്സിനു ഉയരം കൂട്ടിയതുകൊണ്ടു കാര്യമില്ല , ഉയരം കൂട്ടിയാലും തറക്കുള്ളിൽ നിറക്കുന്നത് മണ്ണുതന്നെയാണാണ് .. ഈ മണ്ണിനു അടിയിലൂടെ വെള്ളം ഇങ്ങു കേറിവന്നു ഭിത്തിയിലേക്കു പടരും
@Abhilashabhi231
@Abhilashabhi231 14 күн бұрын
സർ എന്റെ വീടിനു 25 വർഷം പാഴാക്കമുണ്ട് സിമെന്റ് കൊണ്ട് അല്ല ചെളി കൊണ്ടാണ് നിർമ്മിച്ചത്... ഇപ്പോൾ കുറെ ഭാഗങ്ങൾ ഇടിച്ചു പുതുക്കി പണിതു... രണ്ടാമത്തെ നില വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.. ചെളി കൊണ്ടുള്ള ചചുമരും കോൺക്രീറ്റും ഇപ്പോളും ഉണ്ട്.... മേസ്തിരി പറയുന്നത് കമ്പി വെച്ച് മുകളിൽ ചെയ്യാം എന്നാണ്... ബലം കിട്ടുമോ ഒന്ന് replay തരണേ 🙏🙏
@Dlk-c
@Dlk-c 2 жыл бұрын
My Engineer said that no need to do waterproofing as we are doing epoxy works for the bathroom tiles. Is that okay for Ground floor bathrooms?
@jkk9642
@jkk9642 2 жыл бұрын
The solution to this question is stated in the video itself
@Dlk-c
@Dlk-c 2 жыл бұрын
@@jkk9642 03:29 two methods are explained, Both methods should we do? Or only one?
@vishnuv8948
@vishnuv8948 2 жыл бұрын
👍👍
@dcsekaran4607
@dcsekaran4607 2 жыл бұрын
Hi sir
@ambikakumari8677
@ambikakumari8677 2 жыл бұрын
Chemical injection cheyyunna arengilum Attingal undo. Engil details tharika.
@farsanasiyad5936
@farsanasiyad5936 2 ай бұрын
If you found someone, please share
@skyline2394
@skyline2394 2 жыл бұрын
Setting out video idamo
@GreenAsheville
@GreenAsheville 2 жыл бұрын
cheyyam
@rishik3xhh._
@rishik3xhh._ 2 жыл бұрын
Sir... ഒരു ചെറിയ തോട് nikarthya വീട് വെച്ചത്... ഇപ്പോൾ ഉപ്പു കയറി ഭിത്തി poliyuvane.. ഇനി എന്താ ചെയ്യേണ്ടത്
@prasobcp5828
@prasobcp5828 6 ай бұрын
Chemical dpc+waterproofing
@sreesree1111
@sreesree1111 Жыл бұрын
Vdo ഇടുമ്പോൾ അത് കാണുന്നവർക്ക് പല സംശയങ്ങളും ഉണ്ടാകും. ഒന്നിന് പോലും reply കൊടുക്കാത്തത് ശരിയാണോ. Trivandrum ത്ത് chemical injection ചെയ്യുന്ന ആരെങ്കിലും ഉണ്ടൊ എന്ന് പലരും ചോദിക്കുന്നു. Pls reply
@spitzerwaterproofing
@spitzerwaterproofing Жыл бұрын
Yes... Spitzer waterproofing Trivandrum provide chemical injection dpc service.
@abdulazeez1483
@abdulazeez1483 2 жыл бұрын
മാർബിളിൽ കട്ടിലയിൽ നിന്നും മരത്തിന്റെ കറ പോകാൻ പരിഹാരം പറഞ്ഞു തരുമോ
@bloomingaura1623
@bloomingaura1623 Жыл бұрын
Marattinte Kara maarbilil aayal povilla
@ajemmanual3335
@ajemmanual3335 2 жыл бұрын
ഒന്നര അടിയിൽ കരിങ്കൽ തറപണിത് 15 cm കനത്തിൽ 20 cm വീതിയിൽ plinth beam പണിയുകയും കരിങ്കൽ ലെവലിൽ തറ concrete ചെയത് 5 cm ഉയരത്തിൽ tile brick ഉം tile ഉം തമ്മിൽ contact വരാതിരുന്ന് capillary action തടയാമെന്ന് ഒരു video കണ്ടു. ഇപ്രകാരം ഒന്നാം നിര ഭിത്തിക്ക് പകരം plinth beam നിർമ്മിച്ചാൽ structural ആയി അപാകത ഉണ്ടോ?
@GreenAsheville
@GreenAsheville 2 жыл бұрын
structural perashnam undavilla
@ajemmanual3335
@ajemmanual3335 2 жыл бұрын
Thank you for the timely reply
@sajeeshmt9237
@sajeeshmt9237 2 жыл бұрын
Plinth beam അപ്പോൾ ഒരു dampproof ആണോ?
@revendranrnath3736
@revendranrnath3736 Ай бұрын
വീട് മുഴുവനും നിങ്ങൾ പറയുന്ന വാട്ടർ പ്രൂഫ് ചെയ്യാൻ പറ്റുമോ പണ്ടത്തെ വീടിന് പ്രശ്നമില്ലല്ലോ പെയിൻറ് ഗുണം കുറവുള്ള കൊണ്ടായിരിക്കാം ഭിത്തിയിലേക്ക് വെള്ളം കയറുന്നു
@dcsekaran4607
@dcsekaran4607 2 жыл бұрын
Tamil nadu
@ashikbabu1222
@ashikbabu1222 2 жыл бұрын
എവിടെയായിരുന്നു ?
@GreenAsheville
@GreenAsheville 2 жыл бұрын
kuerachu thirakkayirunnu... ini sthiram undavum
@ashikbabu1222
@ashikbabu1222 2 жыл бұрын
@@GreenAsheville 👍👍
@dcsekaran4607
@dcsekaran4607 2 жыл бұрын
NAMAKKAL
@robinjohnson5887
@robinjohnson5887 6 ай бұрын
ലീക്ക് മാറ്റം പഴയതും പുതിയയതുമായ എത് ബാത്ത്റൂമിന്റെയും 10 വർഷത്തെ ഗാറന്റിയോട് കൂടി ഈ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിജയമുണ്ട് കേരളത്തിൽ എവിടെയും
@tintuct1884
@tintuct1884 2 сағат бұрын
Pls send noumber
@revendranrnath3736
@revendranrnath3736 Ай бұрын
താഴെ തൊടാതെ കെട്ടിടം പണിയാൻ പറ്റുമോ എന്നാൽ ഇതിന് തേക്കാൻ ഉപയോഗിക്കുന്ന ഈ പാറപ്പൊടി ആണ് പ്രശ്നം എൻറെ വീടിന് ആറ്റുമണൽ ആണ് ഉപയോഗിച്ചത് വെള്ളത്തിൽ ഇരിക്കുന്ന എൻറെ വീടിന് ഇതുവരെ ആ പ്രശ്നം ഉണ്ടായില്ല പെയിൻറ് പൊളി ഒന്നുമില്ല അപ്പോൾ തറ മുട്ടാതെ വീട് പണിയാൻ പറ്റില്ലല്ലോ പണിയാൻ പറ്റില്ലല്ലോ പിന്നെ പണിയുമ്പോൾ പോലും നിങ്ങൾ പറയുന്ന എല്ലാ സാധനങ്ങളും സ്റ്റേറ്റ് പിടിപ്പിച്ചാൽ കാര്യമൊന്നുമില്ല ഈ പാറപ്പൊടി തന്നെയാണ് കാരണം പാറപ്പള്ളി ഉപയോഗിക്കുന്ന ഗന്ധകം അതാണീ പ്രശ്നമുണ്ടാക്കുന്നത്
@KhanSherief
@KhanSherief Жыл бұрын
Horrible repetition....!!
@vksobha1684
@vksobha1684 2 жыл бұрын
Chemical injection ചെയ്യുന്ന ആരെങ്കിലും തിരുവനന്തപുരത്ത് ഉണ്ടോ. Phone number ഒന്ന് share ചെയ്യാമോ Sir.
@sreesree1111
@sreesree1111 Жыл бұрын
ഞാനും അന്വേഷിക്കുന്നു
@spitzerwaterproofing
@spitzerwaterproofing Жыл бұрын
Spitzerconcept, trivandrum
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 163 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,8 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Wall Waterproofing treatment | How To Repair Damp Wall | Texture Damp  Proofing
10:06
Mytalent Painting work
Рет қаралды 1,5 МЛН
Cheapest gaming phone? 🤭 #miniphone #smartphone #iphone #fy
0:19
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 14 МЛН