വീട് പുതുക്കി പണിയാൻ ധനസഹായം|ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി 2024|Imbichibava bhavana padhathi

  Рет қаралды 25,433

Media Companion

Media Companion

20 күн бұрын

വീട് മെയിന്റനൻസ് സർക്കാർ സഹായ പദ്ധതി
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news. News live Malayalam.Imbichibava bhavana padhathi. Housing loan Malayalam.
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#Imbichibavabhavanascheme #Lifemission #pmay #വീട് #പാർപ്പിടം
#welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal #rationcard #റേഷൻവിതരണം #Lifemission #pmay #ssy #rbi #loan #bplcard #ksudhakaran #livenews #new #trending #akshyacentre #biometric

Пікірлер: 63
@MediaCompanionChannel
@MediaCompanionChannel 19 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@Kumar456-l3p
@Kumar456-l3p 19 күн бұрын
ഞങ്ങളെ പഞ്ചായത്ത് വിധവകൾക്ക് ഒരു ആനുകൂല്യവും തരാത്ത പഞ്ചായത്ത്
@albindas2000
@albindas2000 19 күн бұрын
കറക്റ്റ് ആണ്
@sathyanp4195
@sathyanp4195 19 күн бұрын
എല്ലാവർക്കും കൊടുത്തുകൂടെ ഈ സഹായം എന്തിനീ വേർതിരിവ് ഈശ്വരൻ എല്ലാവരില്ലും നിറഞ്ഞു നില്കുന്നു എന്നിട്ടും നമ്മൾ അതു മനസ്സിലാക്കുന്നില്ല ഭരണം നടത്തുന്നവർ പോലും ഭിന്നിപ്പിക്കുന്നു
@rjreels308
@rjreels308 19 күн бұрын
ഞാൻ ഒരു വിധവയാണ് രണ്ടു പെണ്മക്കളാണ് വീടും ഇല്ല സ്ഥലവും ഇല്ല വാടകക്ക് താമസിക്കുന്നു
@sumesh3862
@sumesh3862 19 күн бұрын
നായന്മാരിൽ വളരെ പിന്നോക്കം നിൽക്കുന്ന വളരെയേറെയുണ്ട് അവർക്ക് ഇതുപോലെ സ്കീം ഉണ്ടോ
@Chakkochi168
@Chakkochi168 17 күн бұрын
ഈ ഭരണകൂടം തരില്ല.കാരണം അവർ സംഘടിത മതം വിഭാഗവും, വോട്ട് ബാങ്കും അല്ല.അത് ആവുന്നത് വരെ ഈ ക്രൂരത അനുഭവിച്ചേ വരൂ.👺👺👺
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
സ്കീം ഉണ്ട് അപേക്ഷകൾ ആയിട്ടില്ല അറിയിക്കാം
@Kumar456-l3p
@Kumar456-l3p 19 күн бұрын
ഞങ്ങളെ പഞ്ചായത്ത് വിധവകൾക്ക് ഒരു ആനുകൂല്യവും തരില്ല 1:04
@vineethvavachi7460
@vineethvavachi7460 18 күн бұрын
ന്യൂനപക്ഷ വിധവയോ ബാക്കിയുള്ള വധവകൾ തമിഴ്നാട്ടിലും കർണ്ണാടകയിലും അപേക്ഷിക്കണോ
@rasiyamuneer2521
@rasiyamuneer2521 19 күн бұрын
Good information👍
@soniyavarghese1712
@soniyavarghese1712 19 күн бұрын
Good news
@SunilSuni-gf6ht
@SunilSuni-gf6ht 19 күн бұрын
വിധവകളിൽ 😢ന്യൂനപക്ഷങ്ങളിൽ ഉള്ളവർ മാത്രമേ പാടുള്ളു. എന്താെരു വൃത്തികെട്ട നിയമം. ഇതേ പോലെ ഉള്ള വൃത്തികെട്ട നിയമത്തേ അംഗീകരിക്കുന്നവരാണ് വിദേശീയരായ ന്യൂനപക്ഷക്കാർക്കിവിടെ പൗരത്വം തരില്ലെന്ന് പറയുന്നതിനേ എതിർക്കുന്നത്.?
@Kumar456-l3p
@Kumar456-l3p 19 күн бұрын
😊 ഞങ്ങളെ പഞ്ചായത്തിൽ നിന്നും ഞങ്ങൾക്ക് ഒന്നും തരൂല്ല വിധവയായതുകൊണ്ട്
@user-zj3ei1lz6t
@user-zj3ei1lz6t 11 күн бұрын
വസ്തു ഇല്ലാത്തവർക്ക് അപേക്ഷ വെക്കുന്നത് എപ്പോൾ ആ സ്കീം വന്നോ
@Binum4757
@Binum4757 19 күн бұрын
അറിയിപ്പിന് നന്ദി
@Jameel3670
@Jameel3670 19 күн бұрын
Good video information
@m.sshortz
@m.sshortz 17 күн бұрын
General categoryil valare pinnokkam nikkunna aalkar ind.. Vidhavakal und avrkonnm ithonnm indvla.. General categoryil ullavar ellarum cash ollavar ahnn paranjirunnal paavaettavanre vayattathadkuvalle
@leenaprakash2425
@leenaprakash2425 15 күн бұрын
എനിക്ക് വീട് വെച്ച കടങ്ങൾ ഉണ്ട് അത് വീടാൻ എന്തെങ്കിലും വഴി ഉണ്ടോ അടക്കാവുന്ന ലോൺ എന്തെങ്കിലും labhikkumo
@Ramkumarsa8470
@Ramkumarsa8470 19 күн бұрын
Good scheme information
@haseenahazi5490
@haseenahazi5490 18 күн бұрын
ഞങ്ങളെ പഞ്ചായത്തിൽ oru കാര്യം nagallod പറയാറില്ല മെമ്പർ അങ്ങനെ ഉള്ള ജനങ്ങൾ ആണ് ഉള്ളത്
@podimonraji8260
@podimonraji8260 19 күн бұрын
Njangalude vidhavakalkk onnumillaa
@user-ry7nj4vw2p
@user-ry7nj4vw2p 19 күн бұрын
1:03
@shareefpalazhi4566
@shareefpalazhi4566 19 күн бұрын
Municipalityil ?
@Senthil8149
@Senthil8149 19 күн бұрын
Good information
@eliakunjumon5827
@eliakunjumon5827 6 күн бұрын
ക ഴി ഞ്ഞ 23-24 സാമ്പത്തിക വർഷം വീട് മെയ്റ്റോസ്' ർജ 🎉🎉 3:27 3:27
@user-lz6lc3xu3y
@user-lz6lc3xu3y 11 күн бұрын
Sanitation enthan
@dayadevanand4207
@dayadevanand4207 19 күн бұрын
👍👍
@Jnjd-bm4hl
@Jnjd-bm4hl 14 күн бұрын
Pmy കിട്ടിയ വീട് ആണ് 3കൊല്ലം ആയുള്ളൂ. അതിനു കിട്ടുമോ അല്ലേൽ 10കൊല്ലം കഴിയണോ
@salimnalloor8324
@salimnalloor8324 19 күн бұрын
വീടില്ലാത്ത ഞങ്ങൾക്കൊരു വീട് ഉണ്ടായാൽ അല്ലെ ഒറ്റ തവണ എങ്കിലും പെയിന്റ് ചെയ്യാനാകൂ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ഇത്തരം പദ്ധതികളിൽ അപേക്ഷിക്കാൻ വരും ദിവസങ്ങളിൽ മറ്റു ഭവന പദ്ധതി വീഡിയോ ചെയ്യാം
@leenaprakash2425
@leenaprakash2425 15 күн бұрын
എന്തിനാണ് വേർതിരിവ്
@ReenaMary-vf8iy
@ReenaMary-vf8iy 19 күн бұрын
എല്ലാ രേഖകളും ഹാജരാക്കി പക്ഷേ അന്വേഷണത്തിന് വന്നിട്ടില്ല വന്നെങ്കിൽ അല്ലേ അർഹതയുണ്ടോ എന്ന് എന്നറിയും
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ഓഫീസിൽ വിളിച്ചാൽ ലിസ്റ്റ് അറിയാൻ സാധിക്കും
@rishananaseera9665
@rishananaseera9665 19 күн бұрын
ഇത് നമുക്ക് കിട്ടുമോ
@user-kl6nl1pm5n
@user-kl6nl1pm5n 19 күн бұрын
അപേക്ഷ കൊടുക്കണ്ടത് എവിടയാണ്. ഞങ്ങൾ കോഴിക്കോട് കോർപ്പറേഷൻ നിൽ ആണ്
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ ഓഫീസിൽ എത്തണം. കോർപ്പറേഷനിൽ അന്വേഷിച്ചാൽ വിലാസം ലഭിക്കും. നേരിട്ട് തപാലിലോ കൊടുക്കാം
@ShylaImsha
@ShylaImsha 18 күн бұрын
Bavana pandhadhi eppozane
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ഭവന പദ്ധതികളെ പറ്റി വീഡിയോ ചെയ്യാം
@naveensatheesh9350
@naveensatheesh9350 18 күн бұрын
General category ku veedu puthuki paneyan sc eem undo
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
അങ്ങനെ പദ്ധതിയുണ്ട് ഭവന സമുന്നതി. അപേക്ഷ ഈ വർഷത്തെ ആയിട്ടില്ല അറിയിക്കാം
@user-xd1bf3rn8g
@user-xd1bf3rn8g 18 күн бұрын
വീട് എല്ല
@RekhaRekha-xk9ng
@RekhaRekha-xk9ng 19 күн бұрын
1600 adhym koduk
@karthyanikarthiyani6499
@karthyanikarthiyani6499 19 күн бұрын
@nafeesapp2454
@nafeesapp2454 19 күн бұрын
പാവപ്പെട്ട വരുടെകാത്തിരുന്നുകിട്ടുന്നക്ഷേമപെൻഷൻ അങ്ങോട്ട്തന്നെതിരിച്ചുവാങ്ങുന്നപദ്ധതിയാഞ് ബേങ്കിന്റെപ്രശ്നംഎന്നൊക്കെപറഞ്പറ്റിക്കുകയാണ്പാസ്ബുക്കിന്റെകോപ്പിവെച്ചുപിന്നെതെറ്റിപോവുന്നത്
@rajesharraj8724
@rajesharraj8724 18 күн бұрын
അതല്ലേലും അങ്ങിനെയേ വരൂ, ജൈനനും, ബുദ്ധനും, പാഴ്സിയും ഒന്നും ഇവിടെയില്ല അത് അതാത് സ്ഥലങ്ങളിലെ ഉളളൂ എന്ന് ബുദ്ധിരാഷസൻ നടിക്കുന്നവർക്ക് അറിയാം
@angel-hq2ct
@angel-hq2ct 19 күн бұрын
10പൈസ പുഞ്ചയാതിനു കിട്ടിയിട്ടില്ല
@user-vx9qt5ky7w
@user-vx9qt5ky7w 17 күн бұрын
പൈസ തന്നാൽ തിരിച്ചു അടയ്ക്കണോ?
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
തിരിച്ച് അടയ്ക്കേണ്ട ആവശ്യമില്ല
@user-vx9qt5ky7w
@user-vx9qt5ky7w 17 күн бұрын
@@MediaCompanionChannel ടെറസ് വീടിനു സഹായം കിട്ടുമോ?
@nafeesapp2454
@nafeesapp2454 19 күн бұрын
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചിരുന്നു മുദ്രപത്ര ത്തിലൊക്കെപൂരിപ്പിച്ച്കൊടുത്തു ഇപ്പോൾഅവർപറഞ്ഞു ഫണ്ട് വന്നുതിരിച്ച്പോയി ബാങ്കിന്റെഎന്തോപ്രശ്നമാണെന്ന്
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ബാങ്ക് അക്കൗണ്ട് ആക്റ്റീവ് ആണോ എന്ന് പരിശോധിക്കുക. ആധാർ ബാങ്ക് അക്കൗണ്ട് സീഡിങ് സ്റ്റാറ്റസ് പരിശോധിക്കുക.
@eliakunjumon5827
@eliakunjumon5827 6 күн бұрын
2023 -2024 വീട് മെയിൻ്റേഴ്പണിയ്ക്ക് 25 ആയിരം രൂപയാണ് കൊടുത്തിരുന്നത് ഈ വർഷം 2.024.2025ലേക്ക് 50000 രൂപ ആക്കി ആയതു കൊണ്ട് 2023 224ലേക്ക് 2500 0 + 25000 = കൂട്ടി കൊടുക്കമോ ഭിന്നശേഷിപ്പുകാർക്ക് ' 2014-2015 -ൽ 4sosg ഫീറ്റ് ടറസ് വീടിന് 2 ലക്ഷം രൂപയണ് കിട്ടിയത് 2023. 2024-ൽ മെയിൻ്റെഴ്സ് പണിയ്കൊടുത്തതും 25000 രൂപയാണ് ഗ്രാമസഭയിൽ 2024-2025ലേക്ക് 25000 ത രൂപ കുടി അനുവദിക്കോ മറുപടി പ്രതീക്ഷിക്കുന്നു. 2023 -2024 പ് പൂർത്തികരിച്ചില്ല 25000 രൂപ കൂടി ഇപ്പോൾ തരുമോ പറയൂ മറുപടി PLesse Sir
@DinojK-gl8cy
@DinojK-gl8cy 19 күн бұрын
പെൻഷൻ കൊടുക്കുവാൻ ഇല്ലാതെ ഓടുകയാണ്
@athiratha3626
@athiratha3626 19 күн бұрын
ഒരാളുടെയും ജാതിയോ മതമോ അവരുടെ സാമ്പത്തിക നില നിശ്ചയിക്കുന്നില്ല,, എല്ലാ ജാതിയിലും പിന്നോക്ക വിഭാഗക്കാർ ഉണ്ട്,, ഇനിയെങ്കിലും വരുമാനം നോക്കി ഇതൊക്കെ കൊടുക്ക്‌,, സർ ക്കാരെ 😢
@santhi7096
@santhi7096 19 күн бұрын
വരുമാനം സാധരണക്കാർക്ക് കൊടുക്കുന്നത് പോലും 56000 രൂപ എന്റെ മോന് കിട്ടിയ വരുമാനം സ്വന്തമായി വീടില്ല എന്റെ ജോലി ഹൌസ് കീപ്പിംഗ് ( ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ) ഭാര്യയ്ക്ക് ജോലി ഇല്ല
@Chakkochi168
@Chakkochi168 17 күн бұрын
എല്ലാത്തിലും ആരും പോരും ഇല്ലാത്ത ഹിന്ദു ജനതയെ എല്ലാ ധന സഹായത്തിൽ നിന്നും മാറ്റി നിർത്താൻ, അർഹത ഇല്ലാത്തവരായി മാറ്റാൻ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ വളരെ ശ്രദ്ധാലുക്കൾ ആണ്.ഇത് പ്രത്യേകം ആ വിഭാഗം തിരിച്ചറിയേണ്ടത് ആണ്.ഈ വിഭാഗത്തോട് ഉള്ള അവഗണന എന്നു മാറും എന്ന് ഈ ഭരണകൂടങ്ങൾക്ക് പറയാൻ സാധിക്കുമോ?😢😢😢
@babujohn7619
@babujohn7619 19 күн бұрын
ആദ്യം പുരയിടം കൊടുത്തതിന്റെ ക്യാഷ് തരാൻ പറയണം ലൈഫ് ലിനീന് പുരയിടം കൊടുത്തിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടിയെല്ല
@UshaRaveendran-f4u
@UshaRaveendran-f4u 9 күн бұрын
Hindu pattille
@user-yn3qg4vl3l
@user-yn3qg4vl3l 19 күн бұрын
എന്തിനാണ് വെറുതെ ഓരോന്ന് ഈ വിഡിയോയിൽ വന്ന് പറയുന്നതിന് മുമ്പ് ധനസഹായം ഉണ്ടെന്ന് പറഞ്ഞിട്ട് ഞങ്ങളെ എഴുതി കൊടുത്തു വീടൊക്കെ കണ്ട് ബോധ്യപ്പെട്ടുപോയി ഇന്ന് വരെ പൈസ കിട്ടിയിട്ടില്ല വീണ്ടും വീണ്ടും ഒരു അപേക്ഷയ്ക്ക് എന്തിനാണ് ആൾക്കാരെ നിർബന്ധിക്കുന്ന
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
കൂടുതൽ മാർക്ക് കിട്ടുന്ന നിശ്ചിത എണ്ണം ഗുണഭോക്താക്കൾക്കാണ് ഫണ്ട് അനുവദിക്കുന്നത്.
@HariHaran-xp8jb
@HariHaran-xp8jb 18 күн бұрын
അപ്പോ മതം മാറാല്ലേ. ഏത് പള്ളീലാ പോണ്ടേ !
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 72 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 11 МЛН
Amazing Home
17:16
DIAL Kerala
Рет қаралды 996 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 72 МЛН