ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു അത്ഭുത രക്ഷപ്പെടൽ | Pilot | Flight Accident

  Рет қаралды 514,474

Mathrubhumi News

Mathrubhumi News

4 күн бұрын

പരിശീലനപ്പറക്കലിനിടെ വിമാനത്തിന്റെ ​ഗ്ലാസ് മേൽക്കൂര പറന്നുപോയി, സുരക്ഷിതമായി ലാൻഡ് ചെയ്ത് വനിതാ പൈലറ്റ്
#flightaccident #pilot #socialmedia
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 692
@TripBreather
@TripBreather 3 күн бұрын
ആത്മധൈര്യം 👏 വീഴ്ചയിൽ നിന്നും കേറി വന്ന ഈ വനിത ഇനി ഒരിക്കലും തോൽക്കില്ല... ബിഗ് സല്യൂട്ട് 🙏👍
@anasstoragephoto5534
@anasstoragephoto5534 2 күн бұрын
😄😄.
@Heedas
@Heedas 2 күн бұрын
👍
@MohammedRoshan-ei7qc
@MohammedRoshan-ei7qc 2 күн бұрын
Enik oru suhrut undayirunu hakkim adeham ncc veych adyamayi ete pole vimanam parathi . Vere oru alu undayirunu mohanan enanu Peru Kuwait veych Arabi kuzanjapol nerate atinte pravartanam kandu manasilakuya Mohan krityamayi land cheythu Malayali pwoliyan❤🎉
@anasazees575
@anasazees575 Күн бұрын
​@@anasstoragephoto55340
@user-nf4tz6if9t
@user-nf4tz6if9t Күн бұрын
😂😂😂😂
@shanusshanus5169
@shanusshanus5169 3 күн бұрын
ഇവരൊക്കെയല്ലേ യഥാർത്ഥത്തിൽ lady superstar എന്നുവിളിക്കേണ്ടത് 😍👍, അല്ലാതെ സിനിമയിൽ കഥാപാത്രം ചെയ്താൽ ഉടൻ ലേഡി സൂപ്പർസ്റ്റാർ എന്നു പറയുന്നതിനോട് യോജിപ്പ് തോന്നാറില്ല കാരണം സിനിമ സ്ക്രിപ്റ്റഡ് ആണ് പക്ഷേ ജീവിതം ആ plane പോലെയാണ് ആ canopy (അടപ്പ് ) ജീവിതപ്രശ്നങ്ങളും അടുത്ത നിമിഷം എന്താണ് സംഭവിക്കാൻപോകുന്നതെന്നു അറിയാൻ സാധിക്കില്ല 😁👍
@FavasFaaa
@FavasFaaa 3 күн бұрын
No മഞ്ജു വാര്യർ ആണ് 🥲
@nikhilial9444
@nikhilial9444 2 күн бұрын
😂​@@FavasFaaa
@shymakishore7387
@shymakishore7387 2 күн бұрын
ഇതും സ്ക്രിപ്റ്റ്‌ഡ് ആണെന്ന് തോന്നുന്നു... എത്ര easy ആണ്...
@Suran-jg4ue
@Suran-jg4ue 2 күн бұрын
സിനിമയിലെ പുരുഷന്മാർക്കും ബാധകംപലരും 'Lifiel സീറോ ആണ്.
@runbabyprithvi
@runbabyprithvi 2 күн бұрын
സ്വന്തം ഭർത്താവിനെ കൂട്ടത്തിലുള്ള ഒരുത്തി തട്ടിയെടുത്തു. ജീവിതം തീർന്നുവെന്ന് തീരുമാനിച്ചിടത്തു നിന്ന് തിരിച്ചു വരുന്നു. നമ്മുക്ക് അറിയാത്ത കാര്യങ്ങൾ ഇനിയുമുണ്ടാകാം. പിന്നെ സിനിമ വേറെ ജീവിതം വേറെ
@muhammedchchirammalh3365
@muhammedchchirammalh3365 3 күн бұрын
ദൈര്യശാലിക്ക് മാത്രമെ ഇത്ര ങ്കൃത്യമായി ലാന്റ് ചെയ്യാൻ പറ്റും👍👍👌
@statusbro6278
@statusbro6278 3 күн бұрын
ഞാൻ ശ്വാസം അടക്കി പിടിച്ചല്ല കണ്ടത്...എനിക്ക് അവരെ ആലോചിച്ച അഭിമാനം ആണ് തോന്നിയത് ❤
@ktmmisba7856
@ktmmisba7856 Күн бұрын
അങ്ങന അടക്കി പിടിച്ചു കണ്ടാൽ കാണുന്നവന്റെ കാറ്റ് പോകുന്നത് കാണേണ്ടി വരും 😁😁
@sumeshs8239
@sumeshs8239 Күн бұрын
ഇതു സിനിമ ഷൂട്ടിംഗാണു. ഡ്യൂപ്പാണ്.
@arunveena85
@arunveena85 3 күн бұрын
ദൃഢ നിശ്ചയം ഉള്ള വനിത🔥🔥👏👏👏👏
@DeviKrishna-vn5ws
@DeviKrishna-vn5ws 2 күн бұрын
❤️❤️❤️❤️❤️❤️
@shaijuvls1508
@shaijuvls1508 2 күн бұрын
Brave Dutch girl ❤❤❤❤
@ARUNOmanakuttan-hr5ue
@ARUNOmanakuttan-hr5ue 2 күн бұрын
ഇതൊക്കെ ആണ് കരുത്ത്. സ്ത്രീ എന്ന് വാക്ക് തെറ്റാതെ വിളിക്കാം 😍😍😍👌👌👌👌
@moideenwelder2904
@moideenwelder2904 9 сағат бұрын
വിളിച്ചൊ ഇനി അൽപ്പം തെറ്റിയാലും ഞാനൊന്നും പറയില്ല.
@humanbeingo
@humanbeingo 2 күн бұрын
അവരുടെ മുഖത്തു ഒരു സെക്കന്റ്‌ പോലും ഭയം നമുക്ക് കാണാൻ കഴിഞ്ഞില്ല... ധൈര്യം 🔥🔥🔥👍🏻
@aswins.p7155
@aswins.p7155 2 күн бұрын
Kaat adich expression varathatha😂
@writtenright
@writtenright Күн бұрын
ഡേയ് മൊണ്ണേ കാറ്റ് മോന്തയ്ക്കോട്ട് ശക്തിയായി അടിക്കുമ്പോള്‍ അവിടെക്കിടന്ന് നാടകം കളിക്കാനൊന്നും പറ്റില്ല😂
@Shafeeqtirur11
@Shafeeqtirur11 3 күн бұрын
ആത്മ ധൈര്യം ഉണ്ടെങ്കിൽ ആത്മ വിശ്വാസം ആ മുഖത്തുണ്ട്....... 🔥🔥ആവലാതിയൊന്നുമില്ലാതെ അവൾ അവളുടെ ജീവൻ താഴെയിറക്കി... ❤️
@DewallVlog-ee9ji
@DewallVlog-ee9ji 2 күн бұрын
മരണം കൂടെയുണ്ട് എന്ന ജാഗ്രതയോടെ ആണ് piolet നു training കൊടുക്കുന്നത് അതിനെ എങ്ങിനെ അതിജീവിക്കണം എന്നത് ഭാഗമാണ്.എന്നാലും ഈ piolet ന്റെ ആത്മ ധൈര്യം അപാരം 👍👌
@user-ir6br6jb2j
@user-ir6br6jb2j Күн бұрын
പാരച്യുട്ട് ഉണ്ട് തകർന്നാൽ അതിൽ വേറെ ആരും ഇല്ല നല്ല പരിശീലനം ഉള്ള അവർ അതിൽ രക്ഷപ്പെടും അതിന് മുമ്പ് ധൈര്യമായി ഒരു ശ്രമം നടത്തി വിജയിച്ചു
@sumeshs8239
@sumeshs8239 Күн бұрын
ഡെഡ് ബോഡി സേഫ് ആയി താഴെ എത്താനാണ് പാരചൂട്.
@uniqueurl
@uniqueurl Күн бұрын
​@@user-ir6br6jb2jപാരച്യൂട്ട് ബൂസ്റ്റർ ഷൂട്ട് ചെയ്യുമ്പോൾ ,നട്ടെല്ല് ഓടിയാൻ ഉള്ള സാദ്ധ്യത 90% ആണ്. 500kms സ്പീഡിൽ ആണ് നമ്മൾ തെറിക്കുന്നത്
@Royalzzz
@Royalzzz 3 күн бұрын
യൂറോപ്യൻമാർ പൊതുവെ ആത്മധൈര്യം കൂടുതൽ ഉള്ളവരാണ്.... ഏത് പ്രതിസന്തിയിലും അവർ കൂൾ ആയിരിക്കും.... ഇവിടെയാണെങ്കിൽ അധിക പേർക്കും വെപ്രാളവും പേടിയും... പിന്നെ ഇവിടുത്തെ മാപ്രകൾ ഇതെങ്ങാനും അറിഞ്ഞാൽ വിമാനം തകരുന്നതിന് മുന്നേ അതിനെ പറഞ്ഞു തള്ളിയിട്ടിരിക്കും...😅
@K.RSalini-hi8pw
@K.RSalini-hi8pw 12 сағат бұрын
😁😁😁
@Dreams-kp4ki
@Dreams-kp4ki 3 күн бұрын
ഇതാണ് പെൺകരുത്ത്...💪💪💪💪
@an_as5822
@an_as5822 2 күн бұрын
😂😂. എന്ത് കരുത്തു ആണ് 😄😄. ഭാഗ്യം കൊണ്ട് താഴെ എത്തി. ഇത് aerobic വിമാനം ആണ്.
@Dreams-kp4ki
@Dreams-kp4ki 2 күн бұрын
@@an_as5822 അവർക്ക്,മനോധൈര്യം,മെഷീൻ നിയ്‌ത്രിക്കാൻ ഉള്ള കരുത്തും ഇല്ലങ്കിൽ... താൻ ഭാഗ്യം എന്നു പറയുമോ
@m.krishnanunni
@m.krishnanunni 2 күн бұрын
experience
@shaijuvls1508
@shaijuvls1508 2 күн бұрын
Brave Dutch girl 💪💪💪💪
@Dreams-kp4ki
@Dreams-kp4ki 2 күн бұрын
@@an_as5822 ഡോ,ആൽമധൈര്യം,ഒരു മെഷീൻ നിയന്ത്രിക്കാൻ ഉള്ള മനകരുത്ത്...ഇത് ഇല്ലങ്കിൽ സീറോ... താൻ ആയലും ഞാൻ ആയാലും..അല്ലാത് ഭാഗ്യം അല്ലാ...അതിനാടോ പെൺ കരുത്ത് എന്ന് പറഞ്ഞേ
@rajeeshrajeesh6399
@rajeeshrajeesh6399 2 күн бұрын
ഹെൽമറ്റും ഓക്സിജൻ മാസ്കും ഇല്ലാതെ ഫൈ റ്റർ പറത്താൻ ഇറങ്ങിയ ധീര വനിതക്കു അഭിനന്ദനങ്ങൾ... എന്നാലും ഇതൊക്കെ നോക്കണ്ടേ അംബാനെ.....
@kuzhimanthi1727
@kuzhimanthi1727 3 күн бұрын
ഞാനായിരുന്നു ആ പൈലറ്റങ്കിൽ 10 മിനിറ്റിനകം വീട്ടിൽ നീല ടാർപ്പായും കസേരയും കൊണ്ട് വണ്ടി വന്നേനെ
@Gypsy29242
@Gypsy29242 2 күн бұрын
പോയി തല്ക്കാലം കയറിന്റെ ബലം നോക്ക്... പിന്മ്മാറരുത്....
@an_as5822
@an_as5822 2 күн бұрын
നീ pilot അയൽ ചിലപ്പോൾ ഇതിലും നന്നായി ചെയ്യും
@dhanyavineethdhanyavineeth948
@dhanyavineethdhanyavineeth948 2 күн бұрын
😂
@kuzhimanthi1727
@kuzhimanthi1727 2 күн бұрын
@@Gypsy29242 ഉവ്വോ
@ansarapvakkad6565
@ansarapvakkad6565 Күн бұрын
😂😂
@firdouskp4714
@firdouskp4714 3 күн бұрын
ഞാൻ bike ഓടിക്കുമ്പോൾ തന്നെ കണ്ണിൽ വല്ല കരടും കുടുങ്ങിയാൽ കണ്ണിൽ വെള്ളം നിറഞ്ഞു ഒന്നും കാണാൻ കഴിയാത്ത അവസ്ഥ യാണ് ഈ pilet ന് big സെല്യൂട്
@AjithKumar-ym7qe
@AjithKumar-ym7qe 3 күн бұрын
Bro road accident sambavikkunnathu milli seconds il aanu but flights ✈️ nu orupad time kittum, so kooduthal danger road accidents aanu.
@philanthropist1582
@philanthropist1582 2 күн бұрын
ബുദ്ധിമാൻ 😂 ​@@AjithKumar-ym7qe
@santhisreea8411
@santhisreea8411 2 күн бұрын
Flights povunna speed and road le speed um orupole aano. There's a reason why pilots are heavily paid. It's a high risk job. You're in a metal box 10 kms above the earth going 700+ km/h. Chances of death is too high if something goes slightly wrong.
@sumithsathyan-cy7yp
@sumithsathyan-cy7yp 3 күн бұрын
Congratulations madam 👏👏👏 no more comments. ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം❤❤❤
@ktashukoor
@ktashukoor 3 күн бұрын
അവിടെ മിക്കവാറും എല്ലാരും ധീര ർ ആയത്തൊണ്ട് അതുണ്ടോ ആവോ
@sajuthomas
@sajuthomas 12 сағат бұрын
ദൈവത്തിനു നന്ദി 🙏 അവരുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ👍
@lion8264
@lion8264 3 күн бұрын
Brave Women 🔥🔥🔥🔥🔥..ഏതെങ്കിലും ഒരു ബൈക്കിന്റെ അടുത്ത് നിന്ന് റീൽസ് ഇട്ട് എന്തോ വലിയ സംഭവം എന്ന് കാണിക്കുന്ന കുണുവാവകൾക്ക് സമർപ്പിക്കുന്നു... 👹
@faazyblack3690
@faazyblack3690 3 күн бұрын
😂😂😂😂
@Sreekumar-xd8rq
@Sreekumar-xd8rq 3 күн бұрын
Yes
@IND315
@IND315 2 күн бұрын
Crrct
@godmaker5681
@godmaker5681 2 күн бұрын
മടവൂർ ഉസ്താദ് വിമാനം കൈകൊണ്ട് പിടിച്ചു നിർത്തിയിട്ടുണ്ട് ഇതൊക്കെ എന്ത്😂😂
@samivr6264
@samivr6264 2 күн бұрын
😂😂😂
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 3 күн бұрын
ഈ ധീര വനിതക്ക് എല്ലാവിധത്തിലുള്ള ആശംസകൾ ലോകത്ത് പുരുഷന്മാരേക്കാൾ വളരെ ഉയരത്തിലാണ് വനിതകൾ ചില രാജ്യങ്ങളിൽ എനിക്ക് സങ്കടം തോന്നുന്നു വനിതകളെ അടിച്ചൊതുക്കി കുപ്പ തൊട്ടിയിലേക്ക് വലിച്ചെറിയുന്നു അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ വനിതകളെ അക്ഷര വിദ്യാഭ്യാസത്തിനു പോലും പോകാനുള്ള അനുവാദമില്ല ജയ് ജവാൻ ജയ് കിസാൻ ജയ് വനിത🌹🌹🌹🌹🌹🌹
@Malayalikada
@Malayalikada 3 күн бұрын
Eppozhum anugalekal urathil ennu parayunnathu enthina.Pinne anugal achieve cheythathinte oru amsham polum Sthreekal achieve cheythitila. physically not possible !!!!.Eppozhum anugalodu Ulla e competition mentality nirthanam
@motosr-pu9lj
@motosr-pu9lj 3 күн бұрын
Afgan ഒന്നും പോവണ്ട ഇന്ത്യയിലെ തന്നെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് കണ്ണു തുറന്നു വെച്ചാൽ മതി. ജാതി യുടെ പേരിൽ മനുഷ്യന് വഴി നടക്കാൻ പോലും അനുവാദമില്ലാത്ത ധർമ്മം കാണാം.
@seasme
@seasme 3 күн бұрын
Bro ladies achieve cheythu kondurikkunna rajyangalil population illaa example Italy France etc..
@harshanvava3312
@harshanvava3312 3 күн бұрын
ആദ്യം തുളസിചെടിയിൽ ആർത്തവസമയത്ത് തൊടാനുള്ള അനുവാദംവാങ്ങിച്ചു കൊടുക്കു
@sintokk9317
@sintokk9317 3 күн бұрын
Generally, men are more brave....no foubt
@Stanly334
@Stanly334 2 күн бұрын
ഇവൾ എന്തും തരണം ചെയ്യും ❤️ഉയരങ്ങളിൽ എത്തും
@nishasurendran18
@nishasurendran18 2 күн бұрын
She is a perfect pilot.A big salute for her PRESENCE OF MIND.
@manju2769
@manju2769 Күн бұрын
എനിക്ക് പേടി തോന്നിയില്ല എനിക്ക് തോന്നിയത് ആ പെൺകുട്ടിയോടുള്ള ആരാധന അതിലുപരി ബഹുമാനം ആ മകളുടെ ജീവന് ദൈവം ആയുസ്സ് നീട്ടി കൊടുത്തു ഇവളാണ് ധീര വനിത❤️❤️❤️
@hobbylobbyreem
@hobbylobbyreem 3 күн бұрын
She is Brave ❤👏🏻👏🏻 its also a reminder to do safety checks regularly on any mode of transportation
@marythomas8193
@marythomas8193 Күн бұрын
ദൈവത്തിൻ്റെ കരമാണ് വിമാനത്തെ നിയന്ത്രിച്ചത് അല്ലാതെ ലേഡി പൈലറ്റ് അല്ലാ. അത് ആദ്യം ചാനലുകാർ മനസ്സിലാക്കുക അല്ലെങ്കിൽ ആ മകളുടെ പൊടിപോലും ബാക്കി ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന് കോടാനുകോടി നന്ദിയും സ്തുതിയും മഹത്വവും ഉണ്ടാകട്ടെ 💒🙏🏻🕊🌹🙏🏻
@balachandranreena6046
@balachandranreena6046 3 күн бұрын
ഇന്നു കരുത്തു ജൻഡർ ബേസിൽ ആണെന്ന ഒരു ഷോർട്സ് കണ്ടേ ഉള്ളു. സ്ത്രീകൾക്ക് കരുതില്ല എന്ന് പറയുന്ന അതിലെ മരവാഴകൾ ഇതൊന്നു കാണണം 🤣🤣🤣
@karthikm7063
@karthikm7063 2 күн бұрын
How does this video prove anything?. I have seen men doing way more dangerous things than this.
@ananthapadmanabhan6340
@ananthapadmanabhan6340 2 күн бұрын
ഇവർ പരിശീലനം ലഭിച്ചത് കൊണ്ട്. നിങ്ങളുടെ അമ്മയെ ഒരു ദിവസം ഇങ്ങനെ വിട്ടാൽ കാണാം
@aswins.p7155
@aswins.p7155 2 күн бұрын
Bruh physicall and mentally tollerence are different
@achu541
@achu541 2 күн бұрын
ഇതെന്താണ് വിമാനമോ? അതോ പെട്ടി ഓട്ടോറിക്ഷ യോ😮 ഒരു സുരക്ഷിതത്വവും ഇല്ലാതെ😮 Really hats off to you ❤
@Reallightqq
@Reallightqq 2 күн бұрын
പുഞ്ചിരിച്ചമുഖം മായാതെ.....🎉🎉🎉🎉 സൂപ്പർ താരം
@rachanaremy6590
@rachanaremy6590 2 күн бұрын
കണ്ടിട്ട് ഒന്നും പറയാനില്ല, സ്തംഭിച്ചു പോയി, അസാദ്യം 👍🏻🙏🏻🙏🏻🙏🏻
@rafeek1110
@rafeek1110 Күн бұрын
എന്റെ ഒരു പഴയ കാറിന്റെ സൺറൂഫ് ഇതുപോലെ പറന്നു പോയി ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല ഞാൻ പോലീസിൽ റിപ്പോർട്ട്‌ ചെയ്തപ്പോൾ അവർ ചിരിക്കാ😢
@freespirithermit
@freespirithermit 3 күн бұрын
brave woman 🔥🔥🔥
@binish_uthupp
@binish_uthupp 3 күн бұрын
Hats off to this Brave Women 🔥
@abidakalathingal1234
@abidakalathingal1234 2 күн бұрын
ഇത്തരം വിമാനങ്ങളിൽ മുകളിലെ ഗ്ലാസ് ഉയർത്തിയിട്ടാണ് വൈമാനികൾ അകത്ത് കയറുന്നത് അകത്ത് കയറിയ ശേഷം അവർ തന്നെ അത് ലോക്ക് ചെയ്യണം ഇവിടെ പൈലറ്റിന് അക്കാര്യത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത് ഏതായാലും പരിശീലന വിമാനങ്ങളുടെവൈമാനികർ നിർബന്ധമായും ഹെൽമെറ്റോ സമാന സേഫ്റ്റി ഉപകരണങ്ങളോ ഉപയോഗിക്കുന്നത് നല്ലതാണ് ഒരു കൂളിംഗ് ഗ്ലാസെങ്കിലും ധരിക്കേണ്ടതാണ് കണ്ണിൻ്റെ സേഫ്റ്റി വളരെ പ്രധാനമാണല്ലോ എപ്പോഴാണ് അപകടം സംഭവിക്കുന്നതെന്ന് പറയാനാവില്ലല്ലോ
@weone603
@weone603 Күн бұрын
😂😂 അങ്ങനെ എങ്കിൽ ഫ്‌ളൈറ്റ് പൊങ്ങുപോൾ തന്നെ തുറക്കേണ്ടെ ഗ്ലാസ്സ് 😂 ഇനി വേറെ അനേഷണം ഒന്നും. വേണ്ട അല്ലേ ഇ റിപ്പോർട്ട്‌ ഒന്ന് അവർക്കു അയച്ചു കൊടുക്കണം എത്ര പെട്ടന്ന ഇതെല്ലാം കണ്ടു പിടിച്ചത് , ഇതെല്ലാം എങ്ങനെ സാധിക്കുന്നെടെ ഉവേ😅😅
@369media8
@369media8 Күн бұрын
😂😂😂
@abidakalathingal1234
@abidakalathingal1234 Күн бұрын
@@weone603 ഈ രൂപത്തിലുള്ള വിമാനങ്ങൾ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നതിൻ്റെ ധാരാളം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ് അതൊന്ന് കണ്ട് നോക്കൂ നമ്മുടെ എയർ ഫോഴ്സിനും ഇത്തരം ധാരാളം വിമാനങ്ങളുണ്ട് അവയുടെ പ്രവർത്തനം എങ്ങിനെയെന്ന് പരിശോധിക്കൂ തെക്കൻ കേരളത്തിലെ ഒരു ഏവിയേഷൻ സ്കൂളിനെക്കുറിച്ച് യൂട്യൂബിൽ ഒരു വീഡിയോ ഉണ്ടായിരുന്നു ഈ വിമാനങ്ങളുടെ പ്രവർത്തന രീതി മനസ്സിലാക്കാൻ അതുപകരിക്കും പിന്നെ ഒരു വിമാനം പറന്നുയരുമ്പോഴുള്ള വേഗതയായിരിക്കില്ല പതിനായിരവും പതിനയ്യായിരവും അടി ഉയരത്തിലെത്തുമ്പോൾ വേഗത കൂടുമ്പോൾ സ്വാഭാവികമായും ലോക്ക് ചെയ്യാത്ത ഗ്ലാസ് കവചം തുറന്നു പോകും എന്നാൽ പറന്നുയരുന്ന സമയത്ത് വായുവിൻ്റെ മർദ്ധം മൂലം ഇത് അടഞ്ഞു നിൽക്കും ഇതൊരു സാധാരണ തത്യമാണ് ഇത് മനസ്സിലാക്കാൻ വലി ശാസ്ത്രബോധമൊന്നും ആവശ്യമില്ല ഇതൊരു അന്തിമ റിപ്പോർട്ടായി അംഗീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല എൻ്റെ കമൻ്റിനെ യുക്തിയുക്തം താങ്കൾക്ക് വിമർശിക്കാൻ അവകാശമുണ്ട് പക്ഷേ ആക്ഷേപിക്കാൻ എന്തർഹതയാണ് താങ്കൾക്കുള്ളത്
@ansaria4113
@ansaria4113 Күн бұрын
​@@weone603malayaali pwoliyaada😂😂😂...kollaam ivide ororuthar klynathin vannit pennine just nokki swarnathinte amount parayum.swarnakkadakkaare kond pattuvoo ath?appazhaa nissaaram oru vimaanam
@samoommen2177
@samoommen2177 Күн бұрын
ഇതിന് പറ്റിയുള്ള ചാനൽ ചർച്ചക്ക് അരുൺ കുമാർ, ജെയ്ക്, അനിൽ കുമാർ, റെജി ഗ്ലൂക്കോസ് എന്നിവർ വിളിക്കണം 😂
@Salome-lh5iy
@Salome-lh5iy 3 күн бұрын
Proud to be a woman! Look at her will power!!!.. great example!
@vaisakhvaisu4564
@vaisakhvaisu4564 2 күн бұрын
ഇതിനൊക്കെ നമ്മുടെ വിജയ് അണ്ണൻ 😆😆
@Mahi0333
@Mahi0333 3 күн бұрын
She is so brave... Hats off 🔥
@user-sd6qn9sl3y
@user-sd6qn9sl3y 3 күн бұрын
ധീര വനിത ബിഗ് സല്യൂട്ട്
@mayamanilal5409
@mayamanilal5409 Күн бұрын
😮 ശ്വാസം വിടാൻ മറന്നിരുന്നുപോയി🙏🙏🙏❤️💐💐
@henoregg2560
@henoregg2560 2 күн бұрын
നമ്മക്ക് ശ്വാസം അടക്കി പിടിക്കാതെ കണ്ട് എന്ന് നിങ്ങൾ പറയുന്നതിനോട് നിങ്ങളുടെ അവതരണ ശൈലി മോശം ആയത് കൊണ്ട് (നിലവാരം) ആ ലേഡി പൈലറ്റ് എത്ര കോൺഫിഡൻ്റ് കൊണ്ടാണ് ഓടിക്കുന്നത് എന്ന് കാണുന്ന ഏതൊരു കുട്ടിക്കും മനസ്സിലാകും.... ആ ധൈരിയം തന്നെ ആണ് കാണാൻ പ്രേരിപ്പിക്കുന്നത്❤❤❤❤❤❤❤❤❤
@sreejasuresh1893
@sreejasuresh1893 Күн бұрын
മുഖത്ത് ചെറിയ ഭയം പോലും ഇല്ലാ❤ ധീര വനിത❤
@user-bf4tx5yn1n
@user-bf4tx5yn1n 2 күн бұрын
Salute mam...ningalanu real hero 4 camera vechu shooting edukkuna cinemayil abinayikkunna komalikal ithokeyannu kanenndathu.. ithanu real heros...
@midhunkt9807
@midhunkt9807 2 күн бұрын
എല്ലാവർക്കും വിമാനം പറത്താൻ പറ്റുമോ... ഒരു ജോലിയെയും വില കുറച്ച് കാണരുത്. അവരുടെ ജോലി അഭിനയിക്കുക എന്നതാണ്. അത് അത്ര easy task അല്ല. ചുമ്മാ ഓരോന്ന് പറയാതെ....
@sheelathulasi8653
@sheelathulasi8653 Күн бұрын
Pilotinu oru big salute ❤❤❤🎉🎉🎉😮
@hareethaathul
@hareethaathul 3 күн бұрын
Brave women 👏🏾👏🏾👏🏾🙏🏾
@vipinlal6545
@vipinlal6545 3 күн бұрын
God bless you 🙏 congrats
@Amalgz6gl
@Amalgz6gl Күн бұрын
God 🤣🤣🤣
@sundernational
@sundernational 3 күн бұрын
പപ്പുവിൻ്റെ കൊച്ചുമോൾ. N ❤❤
@mahibinu3397
@mahibinu3397 3 күн бұрын
നിയായിരുന്നേൽ പെടുത്ത് ചത്തേനെ... പപ്പുന്റെ മോനെ
@nycilah7050
@nycilah7050 Күн бұрын
Self Confidence Big salute 🙏
@robinsonjon3943
@robinsonjon3943 7 сағат бұрын
Unmatchable guts 🙏🙏 live long 🙏
@sjsignature3156
@sjsignature3156 3 күн бұрын
വളരെ ധൈര്യം... സല്യൂട് ❤️❤️
@StartreckTu
@StartreckTu 2 күн бұрын
Iron heart... ❤ Handled it like a boss!!!
@rinsharin3
@rinsharin3 Күн бұрын
ഇവരുടെ കയ്യിൽ യാത്രക്കാർ എന്നും സുരക്ഷിതരായിരിക്കും 👍🏻👌
@nilofer3066
@nilofer3066 3 күн бұрын
Extraordinarily courageous woman,she didn't panic.
@kavithasony1442
@kavithasony1442 2 күн бұрын
മന:ധൈര്യം ഉള്ളത് കൊണ്ടല്ലേ അവർ പൈലറ്റ് ആകാൻ തീരുമാനിച്ചത് ❤️❤️👏👏👏👏
@sajanjoseph3685
@sajanjoseph3685 2 күн бұрын
The Real Lady Super Star ❤️
@bijukumar961
@bijukumar961 2 күн бұрын
ഒട്ടും പേടിയില്ലാതെ വിമാനം നിയന്ത്രിച അവരാണ് ലേഡി സൂപ്പർ സ്റ്റാർ ❤️
@scariyapappachan4280
@scariyapappachan4280 2 күн бұрын
Strong and courageous lady .
@muneerpcv
@muneerpcv 3 күн бұрын
Big salute to the brave lady Pilot 🧑‍✈️
@anoopsnair6385
@anoopsnair6385 3 күн бұрын
Deivameee.....salute to the courage.... 🫡
@rajasekharannairrsnair6338
@rajasekharannairrsnair6338 3 күн бұрын
ഹെൽമറ്റോ മാസസ്ക് with ഓക്സിജൻ വാക്കും ഉണ്ടെങ്കിൽ ഇത്രയം ബുധിമുട്ടില്ലായിരുന്നു 😂
@mahibinu3397
@mahibinu3397 3 күн бұрын
അതിനു ഇത്രക്ക് ചിരിക്കാൻ എന്താടോ തനായിരുന്നേൽ മൂത്രം പോയി ചത്തേനെ... അവരൊക്കെ വേറെ ലെവൽ മനുഷ്യരാണ്... നിങ്ങളെ പോലെ കളിയാക്കി, മറ്റുള്ളവരെ ഇളിഭ്യരാക്കുന്ന പരിപാടി ചത്താലും കൂടെ കാണും... പോടോ
@bijoybenny6750
@bijoybenny6750 2 күн бұрын
നല്ല അവതരണം !
@user-eq1ll7ty6c
@user-eq1ll7ty6c 3 күн бұрын
God bless you
@Amalgz6gl
@Amalgz6gl Күн бұрын
God 🤣🤣🤣
@jithinkurian126
@jithinkurian126 2 күн бұрын
God grace & God hand
@realistic2023
@realistic2023 6 сағат бұрын
Credit goes to her strong mind and her skills. She is a tough lady.
@leomessi-jf1hz
@leomessi-jf1hz 3 күн бұрын
എന്റെ മോളെ ആത്മധൈര്യം...🔥🔥❤️
@vinodvjose1452
@vinodvjose1452 2 күн бұрын
Athu aerobatic flight aanu. Extra 300 series oru fully aerobatic capable aircraft aanu. Oru aerobatic pilot aavumbol itharam situations eppol venamenkilum sambhavikkam. Avar cheyyunna high bank steep turns kando, athu kaaranam g-force kramatheethamayi vardhikkukayum canopy unlock aavukayum cheythu poyathanu.. Dhairyam matram alla skillum valare prakadam aanu avaril..
@muneerabubakar4728
@muneerabubakar4728 3 сағат бұрын
Big salute to her what a confidence ❤
@rozario153
@rozario153 Күн бұрын
Oh God ..U save her life😮❤
@jyothiskumar7375
@jyothiskumar7375 3 күн бұрын
God bless you dear
@lekshmis9045
@lekshmis9045 Күн бұрын
Brilliant and super women ❤God is with u...
@keralagreengarden8059
@keralagreengarden8059 2 күн бұрын
അഭിനന്ദനങ്ങൾ പ്രീയ സഹോദരിക്ക്❤🎉❤🎉❤🎉❤🎉
@caraccssories727
@caraccssories727 3 күн бұрын
അടിപൊളി ആ മനസ് വെവഊ ബിഗ് സല്യൂട്ട് ❤❤
@johnjoseph6173
@johnjoseph6173 3 күн бұрын
Praise the Lord 🙏
@2432768
@2432768 2 күн бұрын
Respect 🙏🏻🙏🏻🙏🏻 Lady Superstar ❤️❤️❤️
@mathewpanicker5673
@mathewpanicker5673 2 күн бұрын
Great, Prayers 🙏
@josephouseph2729
@josephouseph2729 Күн бұрын
Congratulations.God is great. Thanks God
@Binoj-ji4wo
@Binoj-ji4wo Күн бұрын
സ്ത്രീശക്തി ❤️❤️ബിഗ് സല്യൂട്ട് 💙
@AyonaElsa
@AyonaElsa Күн бұрын
Oru pilotine ettavum avashyam aayathe entho athu ee penkutyykk unde...proud that I am going to become a pilot .
@marathsivadasansivadasan
@marathsivadasansivadasan Күн бұрын
സമചിത്തതയോടെ നേരിടാൻ കഴിഞ്ഞു ആ ധൈര്യം സമ്മതിക്കണം ഈ ഒരു സംഭവം മതി നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകർന്നു വീഴാൻ❤❤❤❤
@harishhd6765
@harishhd6765 3 күн бұрын
Hats off
@AbbasOonth
@AbbasOonth 2 күн бұрын
കണ്ണിൽ വക്കാനുള്ള കണ്ണട കൂടി കരുതൽ ഇല്ലാതെ, കയറിയപ്പോൾ, Clip ഇടാൻ മറന്ന ഒരു ധീര വനിതാ തന്നെ... 😊 അശ്രദ്ധ അപകടത്തിനു കാരണം..☝️
@vishnuuk8131
@vishnuuk8131 Күн бұрын
She has great courage 👏🏻👏🏻
@mariammajacob130
@mariammajacob130 Күн бұрын
Oh brave woman salute u
@varghesenv9343
@varghesenv9343 2 күн бұрын
Brave and amazing.❤❤
@paappuz
@paappuz 3 күн бұрын
Brave girl🔥🔥
@vetumpallilnandakumar2733
@vetumpallilnandakumar2733 Күн бұрын
The mind is clear and fearless.Patience helpful.
@ArjunPk-ph6xn
@ArjunPk-ph6xn 2 күн бұрын
Confident ❣️😊🔥
@vineethvinu3332
@vineethvinu3332 Күн бұрын
Great.... Job
@sreekanthsree7706
@sreekanthsree7706 2 күн бұрын
Respect.. brave💯
@Rubee-gk8wy
@Rubee-gk8wy 2 күн бұрын
Brave lady 👏🏼👏🏼👏🏼👏🏼
@shafeeqvabdullakkutty2673
@shafeeqvabdullakkutty2673 3 күн бұрын
Welldone dear pilot……❤
@girishnair6363
@girishnair6363 3 күн бұрын
This is just a glass closure opening ? May be some cabin pressure system failure or that lock failure .
@gangadharan8441
@gangadharan8441 3 күн бұрын
God Is Great 🙏🙏🙏
@AUSSIEMALAYALI2024
@AUSSIEMALAYALI2024 3 күн бұрын
Ini oru interview or test onnum venda...she can be directly selected as a pilot...skilled and intelligent and bravooo
@vijayanvn3380
@vijayanvn3380 2 күн бұрын
May God bless you
@faseelap146
@faseelap146 15 сағат бұрын
Wow.... Superlady 🥰
@beautifulnature3995
@beautifulnature3995 Күн бұрын
അവരുടെ സ്ഥാനത്ത് ആരായാലും ഇങ്ങനെയൊക്കേ ചെയ്യൂ💯. ജീവനിൽ എല്ലാവർക്കും കൊതിയുണ്ട്🙁.
@shifamole
@shifamole Күн бұрын
ധീര വനിതാ ❤️❤️❤️❤️🙏🙏🙏🙏
@yasmediaproductions6309
@yasmediaproductions6309 3 күн бұрын
Thanks God
@shajisebastian43
@shajisebastian43 11 сағат бұрын
Excellent ✈️ ✈️ ✈️ ✈️ ✌️🙌👍👌
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 11 сағат бұрын
please tell us on each occasion at what altitude she was, and and at what speed she was?
@sureshv9336
@sureshv9336 2 күн бұрын
Amazing boldness 😮
@jasla605
@jasla605 3 күн бұрын
her dedication level🥹😎
@ashrafc435
@ashrafc435 3 күн бұрын
ദൈവത്തിൻ്റെ അദൃശ്യകരങ്ങൾ😮😮😮
@arunpj5620
@arunpj5620 3 күн бұрын
ആണ്ടേ... അവിടുന്നും പോയി 😁
@user-dw9fh2qo7r
@user-dw9fh2qo7r 3 күн бұрын
ഹയ്, വന്നല്ലോ സൃഷ്ടാവ് -
@tessy.joseph3141
@tessy.joseph3141 2 күн бұрын
​@@user-dw9fh2qo7ryes daivam avare kathu athu parayunnathinu parihasikenda daivam elle nammal big zero
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 20 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 8 МЛН