ശ്വാസം മുട്ടൽ, കിതപ്പ് മാറാൻ ഇങ്ങനെ ചെയ്താൽ മതി | Dr Bibin Jose | Shortness of breath

  Рет қаралды 37,545

Arogyam

Arogyam

7 ай бұрын

ശ്വാസം മുട്ടൽ, കിതപ്പ് മാറാൻ ഇങ്ങനെ ചെയ്താൽ മതി | Dr Bibin Jose | Shortness of breath
Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)
Pulmo Medical Centre - കാഞ്ഞിരപ്പള്ളി & ബത്തേരി
WhatsApp Msg +919567710073
ശ്വാസം മുട്ടൽ അപകടം ആവുന്നത് എപ്പോൾ ? ഇൻഹേലർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

Пікірлер: 30
@Soumyans-pm7bu
@Soumyans-pm7bu 7 ай бұрын
എന്റെ ചേട്ടന്റെ മകന് ഇത് പോലെ അലർജിയുണ്ട്. പൊടി അടിക്കുമ്പോൾ തുമ്മൽ, ചുമ ഇതൊക്കെ വരാറുണ്ട് ... എന്റെ അച്ഛനു ന്യുമോണിയ വന്ന് സമയത്തും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായിരുന്നു ... അവർ ആ സമയത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അസഹനീയമാണ് !! മരുന്നൊക്കെ ഉപയോഗിച്ച ശേഷം ഇപ്പോൾ ഭേദമായി വരുന്നു.. Dr റുടെ വാക്കുകൾ ഒത്തിരി വിഷമിക്കുന്നവർക്ക് ആശ്വാസം തന്നെയാണ്...വളരെ നന്ദി Dr
@reejareeja6092
@reejareeja6092 7 ай бұрын
Eniku orma vecha naal muthal jaladhoshavum mookadappumaayirunnu eniku ippol age 42 aanu 12 varsham mumbu mole prasavichu kidakunbil jaladoshavum mookadappum kondu kidakaan patiyilla angane oru e n t dr ne kandu nasal drops thannu athozhikan thudangiyathodu koodi mookk mookkadappu maari maari mookokipai mooku kondeniku oru sosthathayumilla ippol 7 varshayittu shwaasam muttialum koodi aayappol poornnamayi ingaila4 stiram us cheyyunnu koodaathe taablatsum enikithil ninnum oru rakshayundaakumo sir🙏🙏
@savithavsijumon8473
@savithavsijumon8473 7 ай бұрын
Sir, എന്റെ അമ്മ multiple myloma patient ആണ്. അമ്മക്ക് ഇപ്പോൾ നടക്കുമ്പോൾ കിതപ്പുണ്ട്.echo ടെസ്റ്റിൽ കുഴപ്പമൊന്നും ഇല്ല. Eosnophill count kurachu kooduthalannu. Creatinine 1.1ആണ്. Weekly once chemo cheyyunnudu(8മാസമായിട്ട് ). കിതപ്പ് enthukondaayirikkaam?
@smisizkitchenentertainment9456
@smisizkitchenentertainment9456 7 ай бұрын
സാർ എനിയ്ക്ക് നല്ല ശ്വാസ തടസ്സം ആണ് Pf ചെയ്ത് ശ്വാസ കോശം ചുരു ങ്ങി ഇരി ക്കുന്നു ആ സ്മ ഇല്ല എന്താ ചെയ്യാ സാർ. വളരെ ബുദ്ധി മുണ്ട് ആണ്. തൊണ്ട യിൽ ക്യാൻ സർ വന്നി രുന്നു തൈറോയിഡ് പാരാ തൈറോയിഡ് എടുത്ത് കളഞ്ഞു ഇതു മായി ബന്ധമു ണ്ടോ സാർ സർ ജി റിക്ക് ശേഷം ആണ് ഇങ്ങനെ ഒന്നു പറയാമോ സാർ
@athulyasanthosh5130
@athulyasanthosh5130 7 ай бұрын
🙏🏻ഡോക്ടർ
@jollythomas665
@jollythomas665 4 күн бұрын
Dr ente kunjinnu 6 vayasu ippol avalkku shasam muttal annu ethannu cheyyunnathu
@shaijupanakkadan3618
@shaijupanakkadan3618 6 ай бұрын
എനിക്ക് ശ്വാസം മുട്ട് ഉണ്ട് ഇൻഹലർ എടുക്കുന്നുണ്ട് but ഇപ്പൊ ബോഡിക്ക് ഒരുപാട് പ്രശ്നം വന്നു വിറയൽ ഷേക്കിങ് അപാര ക്ഷീണം ഇൻഹലർ ഉപയോഗം കാരണം ആണോ ഇങ്ങനെ വരുന്നത് 4 വർഷം ആയി ശ്വാസം മുട്ട് തുടങ്ങിയിട്ട്. ഇൻഹലർ സൈഡ് എഫക്ട് ആണോ ഇത് plz reply
@user-ul9wj1xm1v
@user-ul9wj1xm1v 2 ай бұрын
എനിക്ക് വീസിങ് ഉണ്ടായാൽ വിയർത്തു ഒലിക്കുന്നു കൂടാതെ നിരന്തരമായി മൂക്കൊലിപ്പും കഫം ഇടതടവില്ലാതെ തൊണ്ടയിൽ ഉണ്ടായികൊണ്ടിരിക്കുകയും ചെയ്യുന്നു
@user-tm9mc9xl6l
@user-tm9mc9xl6l 7 ай бұрын
Urticaria maruo
@lavanyaspillai2652
@lavanyaspillai2652 11 күн бұрын
Ithil kanikkunna number dr. Nte ano
@VIJAY_ADARSH
@VIJAY_ADARSH 7 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@DRBIBINJOSE
@DRBIBINJOSE 7 ай бұрын
@hamdanahiyan9511
@hamdanahiyan9511 7 ай бұрын
സാറേ എനിക്കി ക്രിയാറ്റിൻ 1.52 ഉം .യൂറിക്കാസിഡ് 8.1 ആണ് ശ്വാസ എടുക്കാൻ ഒരു തടസം ഉണ്ട് ഇടക്കിടെ ചുമയും ഉണ്ടാവാറുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ സാറേ
@DRBIBINJOSE
@DRBIBINJOSE 7 ай бұрын
Pulmonary edema ആയിരിക്കാം. Kidney ശരിയായി പ്രവൃത്തിക്കാതെ വരുന്ന lungs ലെ നീർക്കെട്ട്
@sadikhhindhana2014
@sadikhhindhana2014 7 ай бұрын
എനിയ്ക്ക് ശ്വാസം മുട്ടൽ വരുമ്പോൾ ഇൻഹേലർ ഉപയോഗിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവുകയും പിന്നീട് ഡ്രൈ ആയതും ശബ്ദം കൂടിയ ചുമയും ആണ് ഫലം!!
@DRBIBINJOSE
@DRBIBINJOSE 7 ай бұрын
എങ്കിൽ അത് evaluate ചെയ്യേണ്ടതുണ്ട്. Asthma ആയിരിക്കില്ല
@shaijupanakkadan3618
@shaijupanakkadan3618 6 ай бұрын
നിങ്ങൾക്ക് ആസ്ത്മ തന്നെ ആണോ എന്തായി. എനിക്ക് ശ്വാസം മുട്ട് ഉണ്ട്. ഇതുപോലെ ഉള്ള പ്രശ്നം എനിക്കു ഉണ്ട്
@sadikhhindhana2014
@sadikhhindhana2014 6 ай бұрын
@@shaijupanakkadan3618 ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല.. സൗദിയിൽ ആണ് ജോലി ചെയ്യുന്നത്.. ഇവിടെ പൊടിക്കാറ്റ് ഉണ്ടാവുമ്പോഴും കാലാവസ്ഥ മാറി വരുമ്പോഴുമാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. രണ്ട് മാസം മുമ്പ് നാട്ടിൽ വന്ന് ഡോക്ടറെ കാണിച്ചപ്പോൾ ഇൻഹേലറിനു പകരം ഗുളികയുടെ പൌഡർ വലിക്കുന്ന രീതി ഡോക്ടർ കുറിച്ചു തന്നു.. അതും എനിയ്ക്ക് കൂടുതൽ ബുദ്ധിമുട്ട് ആയിട്ട് ആണ് അനുഭവപ്പെട്ടത്.
@SalamSalampunnappala
@SalamSalampunnappala 7 ай бұрын
ഈ ഡോക്ടർ ലോക നുണയാണ് പറയല് ലൈംഗിക ഉത്തേജനത്തിന് ഈ പഴം കഴിച്ചാൽ എന്ന് പറഞ്ഞ് അവസാനം വരെ ആ പഴത്തിന്റെ പേര് പറഞ്ഞില്ല അവസാനം വരെ ആ പഴത്തിന്റെ പേര് പറഞ്ഞില്ല യൂട്യൂബ് ഫോള്ളേർസ് ഉണ്ടാക്കാൻ വേണ്ടിയുള്ള😄
@reenasvlogs2077
@reenasvlogs2077 4 күн бұрын
ഡോക്ടർ എനിക്ക് ഒത്തിരി സംസാരിക്കുമ്പോൾ അല്ലേൽ ഒത്തിരി നടക്കുകയാ ഓടുകയോ ചെയിതാൽ നെഞ്ച് പൊട്ടുന്ന വേദനയാണ്...... വീട്ടിൽ വെറുതെ ഇരിക്കുമ്പോളും വേദനയാണ് നെഞ്ചിനാകാം.... പെട്ടന്ന് മറ്റുള്ളവരെ നിന്നും പനി പിടിക്കും...... ഈ നെഞ്ച് വേദന ഭയകര കഷ്ട്ടമാ......
@praseedpg
@praseedpg 7 ай бұрын
ജലദോഷം, മൂക്കൊലിപ്പ് ഒരിക്കലും ഉള്ളിൽ നിന്നും പുറത്തു വന്നു പോകാൻ അനുവദിക്കരുത് ....എങ്കിൽ രോഗം പൂർണമായും മാറിപ്പോകും ....അതേസമയം ഇൻഫെക്ഷൻ ,അണുക്കൾ എന്നിവ പറഞ്ഞു രോഗികളെ പേടിപ്പിച്ചു നിറുത്തി ഈ അമൂല്യമായ കഫം ഉള്ളിൽ കട്ടയായി ഉണക്കി കൊടുത്താൽ ....ജീവിതകാലം രോഗിയായി കിട്ടും
@user-zc1cj4hp5c
@user-zc1cj4hp5c 3 ай бұрын
😲😲😲😲😲😲😲😲😲😲
@user-zc1cj4hp5c
@user-zc1cj4hp5c 3 ай бұрын
🥭🥭🥭🥭🥭🥭🥭🥭🥭🥭
@user-zc1cj4hp5c
@user-zc1cj4hp5c 3 ай бұрын
🍎🍎🍎🍎🍎🍎🍎🍎🍎🍎
@user-zc1cj4hp5c
@user-zc1cj4hp5c 3 ай бұрын
😭😭😭😭😭😭😭😭😭😭
@user-zc1cj4hp5c
@user-zc1cj4hp5c 3 ай бұрын
🍉🍉🍉🍉🍉🍉🍉🍉🍉🍉
@ahaneeshaneesh9371
@ahaneeshaneesh9371 7 ай бұрын
ശ്വാസം മുട്ട് വന്ന് ഇപ്പോൾ കുറവുണ്ട് പക്ഷേ അന്ന് മുതൽ ഇന്ന് വരെ മൂക്കടപ്പും ശരീരത്തിൽ ചൂടും വിട്ടുമാറാതെ നിൽക്കുന്നു ( 🧑‍🦼) ആണ്
@gayathriv2714
@gayathriv2714 Ай бұрын
Ippam undo
@user-zc1cj4hp5c
@user-zc1cj4hp5c 3 ай бұрын
😲😲😲😲😲😲😲😲😲😲
@user-zc1cj4hp5c
@user-zc1cj4hp5c 3 ай бұрын
😭😭😭😭😭😭😭😭😭😭
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 128 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
БЕСТРАШНЫЙ ШКОЛЬНИК НА ВЕЛОСИПЕДЕ #shorts
0:11
BABY Comedy : Surprise gift for orphan baby💔
0:49
BABY Comedy
Рет қаралды 21 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
0:16
Fabiosa Stories
Рет қаралды 23 МЛН
Sigma girl and soap bubbles by Secret Vlog
0:37
Secret Vlog
Рет қаралды 4,6 МЛН
БЕСТРАШНЫЙ ШКОЛЬНИК НА ВЕЛОСИПЕДЕ #shorts
0:11