No video

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ | Malayalam Health Tips | Doctors in Kerala

  Рет қаралды 60,695

Doctors in Kerala

Doctors in Kerala

Күн бұрын

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ | Malayalam Health Tips | Doctors in Kerala
#lungsproblemtreatment #lungsproblem #malayalamhealthtipvideo2019 #doctorsinkerala #malayalamhealthtips #healthtipsvideos
Lungs Problem എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Shine Shukoor ( Kinder Multispeciality Hospital, Kochi ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
For More Details Contact: Kinder Multispeciality Hospital, Kochi
www.kinderkochi...
For Appointments: 0484 2830000
-----------------------------------------------------------------------
Follow Our Social Profiles
/ doctorsinkeralaonline
/ doctorsinkeralatalks
/ doctorschat
For Business Enquiries with Doctors in Kerala
info@digimarkacademy.com

Пікірлер: 118
@ananthuzvlogs9400
@ananthuzvlogs9400 3 жыл бұрын
Vidu predaavine pole undu docter
@shamilshemi3200
@shamilshemi3200 3 жыл бұрын
✅correct
@ashiharshu1378
@ashiharshu1378 2 жыл бұрын
Ss crrct😃😃
@rinu5549
@rinu5549 2 жыл бұрын
Correct enikum thonni
@preethatd1909
@preethatd1909 2 жыл бұрын
Absolutely correct vidhuprathap 🌹
@user-vf8ms5ne5s
@user-vf8ms5ne5s 6 ай бұрын
Doctor enthe ammake lungsil hol und. Ath kuzhapamundo?? Inhelar matram upayogikananu doctor parajath. Ethinu prethekich treatment edukano??
@mayalakshminair9538
@mayalakshminair9538 3 жыл бұрын
I am maya, three years ayi breathing pbm unde, bhankra chuma vanne niemoniya akyum, eppol
@cpcalicut9265
@cpcalicut9265 2 жыл бұрын
ഡോക്ടർ എനിക്ക് ഒരു മാസത്തോളമായി പനി എനിക്ക് കോവിഡ് വന്നിരുന്നു അപ്പോൾ തുടങ്ങിയതാണ് ശ്വാസ തടസ്സം ചുമയും but ഇപ്പോഴും ശ്വാസ കോശത്തിൽ വിങ്ങൽ ശ്വാസ തടസ്സം ഇപ്പോഴും ഉണ്ട് കോവിഡ് വന്നിട്ട് 25 ദിവസമായി ഇപ്പോഴും പനിയുണ്ട് ചുമ കുറവുണ്ട് ഡോക്ടർ പറഞ്ഞ അസുഖത്തിന്റെ ലക്ഷണമെന്നോ pls reply
@muhammedadil-l6l
@muhammedadil-l6l 7 ай бұрын
എന്റെ ഇക്കാക്ക് വേണ്ടിയാ ചോദിക്കുന്നത് ഇക്കാക്ക് ചുമക്കുമ്പോൾ രക്തം വരുന്നു ഒരുപാട് കാണിച്ചു ഫലം കണ്ടില്ല ഇപ്പോൾ പറയുന്നു പൾ മനോളജി dr കാണിക്കാൻ ഈആഴ്ച യിൽ കാണിക്കണ്ണം അദ്ദേഹത്തിന് പ്രശ്നങൾ ഒന്നും തന്നെ ഇല്ല ✅ആയ മറുപടി തരണം
@nasarudeennasarudeen4639
@nasarudeennasarudeen4639 2 ай бұрын
Dr nalla oru mesaj
@ashiharshu1378
@ashiharshu1378 2 жыл бұрын
Njn ihaler use cheyynd... Oru medicine athilitt valikkalan... Ath valichal aashwasamakum pakshe pinneed virayalum ksheenavum eppozhum uranganum okke thonnaan😣
@ddldixysdreamlife6570
@ddldixysdreamlife6570 Жыл бұрын
ചുമ്മയില്ല ശ്വാസം മുട്ട് ഇല്ല ബട്ട് ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ട് തോന്നുന്നു എപ്പോഴും ഇല്ല ഇടകിടക്
@sha6045
@sha6045 Жыл бұрын
Redy ayo
@yamunamn8531
@yamunamn8531 3 жыл бұрын
സർ , എനിക്ക് ശ്വാസനാളിക്ക് അല്പം ചുരുക്കമുണ്ട്. Test ചെയ്തപ്പോൾ മറ്റു അസുഖങ്ങൾ ഒന്നുംമില്ല. അലർജി ഉണ്ട് ആസ്ത്‌മയാണെന്നാണ് ഡോക്ടർ പറഞ്ഞത്.. ഇതിന് എന്താണ് ചെയ്യേണ്ടത്?
@parvathys2616
@parvathys2616 3 жыл бұрын
Enik 27 ayi edak nalla chuma vannu pokunud. Shasam muttalum edak varunud. Enik allergy problem ud. Kuzhappam udo please reply
@jayakrishnanv6788
@jayakrishnanv6788 2 жыл бұрын
Enikum und... marunnu vallom kazhikanundo
@shanthammamathew6274
@shanthammamathew6274 3 жыл бұрын
What is difference between COPD and ILD
@ashiharshu1378
@ashiharshu1378 2 жыл бұрын
Njan aa test nadatheernnu doctor paranjath ente lungsin cherya chrukkam undennan... Enikk idalk kabhakkettum shwasam muttalum varum... Kore ayurvaedam, homeopathy, allopathy ellam noki... Ipo marunn mathran ente food... Ith orikkalum enne vitt pokille... Ente mrrg kazhinju 1 yr aakunnu ithuvare vallya prashnamonnum illayrnnu... Ippo veendum vannu... Vertukark njanoru bharamakunna pole thonnunnu😓😓😓
@gamingwithspartan5847
@gamingwithspartan5847 2 жыл бұрын
Enikum und bro 2 months marunn kazhichu, marunn kazhinal asukhm pinnem varum😑
@sha6045
@sha6045 Жыл бұрын
Enikum engani aane veetukark baaram aane 24 age 😭
@nishadnashavlog5308
@nishadnashavlog5308 Жыл бұрын
ഇത് ബാധിക്കുന്ന ആളുകൾക്ക് മിക്കവാറും കണ്ടുവരുന്നതാണ് എന്നാണ് എല്ലാവരും പറയുന്നത് ഈ വാദം
@nishadnashavlog5308
@nishadnashavlog5308 Жыл бұрын
ഡോക്ടർ എന്റെ ഒരു സംശയം എന്റെ ഫാദറിനുള്ള ഒരു രോഗമാണ് എന്റെ സംശയം ലെൻസിനെ കൊറോണ കാരണം കുറച്ച് ഡാമേജ് സംഭവിച്ചിട്ടുണ്ട് അതിനിപ്പോൾ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് അതിന്റെ കൂടെ വാദത്തിന്റെ എന്തോ ഒരു പ്രശ്നം പറഞ്ഞിട്ട് അതിനൊരു ഇഞ്ചക്ഷൻ ചെയ്യുന്നുണ്ട് അതെന്താണ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്
@suryasuresh3481
@suryasuresh3481 3 ай бұрын
Dr chestil black dot kannunnu ethinte reason wntha? Eth agaane mattam
@aswathyaswathy2313
@aswathyaswathy2313 3 жыл бұрын
Enik ra facter positive anu 20years aay eppol38prayamund fever vannu kazhijapol btreathing problem vannu injection tannu nebulisation chaitu breathing problm kuduthalai face two handilum entho odi nadakunnatu pole tonni entanagane
@aswathyachu6898
@aswathyachu6898 Жыл бұрын
Dr njan preemedical yeduthapol x ray il yenik infection undayirunnu. Yenik yepozhum thort l kafam erikkunnu. But athu purathekk vararilla.
@sapputtysapputty6567
@sapputtysapputty6567 3 жыл бұрын
Doctor anik swasam muttum edak adakidak sharthy,vayaniraye punnh und ngan and cheyyanam
@jincyadarsh3668
@jincyadarsh3668 Жыл бұрын
Enik right side chest nalla pain und.2 week munne chuma undarunu.. athinu sheshm thudagithaanu .ippo eappozhum vedana aanu. Blood testum ,x ray ke eduthu.ayhilonnum kuzhapamilla. Pinnethanu dr ingana....pls reply...
@Libson_
@Libson_ 3 жыл бұрын
Sir. Allecert M... daily one time eduthal kuzhappamundo
@krishkr6630
@krishkr6630 3 жыл бұрын
Sir puka adikumpol , podi adikumpol shasam muttununde
@suneks4276
@suneks4276 2 жыл бұрын
സർ എനിക്ക് 30വയസായി. 29 വർഷത്തോളം എനിക്ക് ഒരു അലർജിയും ഇല്ലായിരുന്നു. വീട്ടിലെ എല്ലാ പണിയും ഞാൻ തന്നെയാ എടുക്കുന്നത്. ഇപ്പൊ 1വർഷം ആയിട്ട് പെട്ടെന്ന് രാത്രി തുമ്മലും മൂക്കിൽ നിന്ന് വെള്ളവും വരാൻ തുടങ്ങി. ചെറിയ ന്തേലും അലർജി ആവുമെന്ന് കരുതി cetrizin ടാബ്ലറ്റ് കഴിച്ചു പിന്നെ ഇടക്കിടെ വരാൻ തുടങ്ങി. അങ്ങനെ 1മാസം കഴിഞ്ഞപ്പോ ഹോമിയോ കാണിച്ചു അത് 2മാസം കുടിച്ചു.അപ്പോഴേക്കും വീണ്ടും കൂടി. ഇതിന് പുറമെ മൂക്ക് കണ്ണ് തൊണ്ട ചൊറിച്ചിൽ കൂടി വന്നു അങ്ങനെ .അരലർജിക് ഡോക്ടറെ കാണിച്ചു അവിടുന്ന് സ്ഥിരായിട്ട് കുടിക്കാൻ monteluckast&levocetrizin തന്നു. അത് 2മാസം കുടിച്ചു.സ്ഥിരായിട്ട് കുടിക്കുമ്പോ ഉറക്കം കൂടുതൽ അങ്ങനെ നിർതിയിട്ട് വരുമ്പോൾ മാത്രം കുടിക്കും. 3, 5 ദിവസം കൂടുമ്പോൾ ആയി കുടിക്കൽ. അങ്ങനെ ജനുവരി വരെ അത് നീണ്ടു. ലാസ്റ്റ് ഫെബ്രുവരിയിൽ വേറെ ഡോക്ടറെ കാണിച്ചു തൊണ്ടയിൽ ചൊറിച്ചിൽ, കാറൽ,മൂക്ക്, കണ്ണ് ചൊറിച്ചിൽ വന്നു ഇപ്പോൾ monteluckast&fexofenadin ആണ് കുടിക്കുന്നത്. എന്നാൽ ഒരു കുറവും ഇല്ല.12 മണിക്കൂർ മാത്രം ആണ് ഈ ഗുളികടെ ഫലം ഉള്ളു. വീണ്ടും കുടിക്കേണ്ടി വരുകയാ. അതും തുമ്മലും മൂക്കൊലിപ്പും മാത്രം കുറയും.തൊണ്ട വരണ്ട് മുള്ള് കുത്തിയ പോലെയാ ഇടക്ക്.മൂക്കും കണ്ണും നാവും തൊണ്ടയും ചൊറിഞ്ഞിട്ട് ഒരു രക്ഷയും ഇല്ല. Ige, aec, esr ടെസ്റ്റുകൾ ചെയ്ത് കാണിക്കാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ.ഇപ്പൊ കാണിക്കുന്നത് mbbs, md യെ ആണ്. മാറ്റികാണിക്കാണോ സർ കുളിക കുടിച് കുടിച് വേറെ അസുഖം വരുമൊന്നു പേടിയുണ്ട്.ഇനി എന്ത് ചെയ്യണം? മറുപടി പ്രധീക്ഷിക്കുന്നു. സർ ന്റെ അറിവിൽ കോഴിക്കോട് &തലശ്ശേരി ഭാഗത്തു പരിചയമുള്ള ഡോക്ടർ ഉണ്ടോ. മറുപടി പ്രധീക്ഷിക്കുന്നു.
@krishkr6630
@krishkr6630 3 жыл бұрын
Shasam valikan padane
@vanajakalathil3330
@vanajakalathil3330 4 жыл бұрын
എനിക്ക് 6 മാസമായി dry cough ആണ്. Kabham കിട്ടാറില്ല. ചുമക്കുമ്പോൾ ഇടയ്ക്കു ശ്വാസം മുട്ടൽ rathri ഫാനിന്റെ ചുവട്ടിൽ കിടക്കുമ്പോൾ. ഇടക്ക് നെഞ്ചിൽ എന്തോ ഭാരം എടുത്തു വെച്ചപോലെ തോന്നും. എന്തസുഖം ആണ് ഡോക്ടർ ഇത്? ഭർത്താവ് chainsmoker ആണ്. സിഗെരെറ്റിന്റെ മണം തീരെ പറ്റുന്നില്ല
@Babi-ii5tz
@Babi-ii5tz 3 жыл бұрын
Same problem ipo enik ind
@ishaniya789
@ishaniya789 2 жыл бұрын
Nigalkipo endhayi
@vanajakalathil3330
@vanajakalathil3330 2 жыл бұрын
ഇപ്പോൾ പ്രശ്നം ഇല്ല. മാറി.
@Babi-ii5tz
@Babi-ii5tz 2 жыл бұрын
@@vanajakalathil3330 enik mariyitilla idak idak rathri ind
@ishaniya789
@ishaniya789 2 жыл бұрын
Dr kanichirunno
@smithasajeevan2998
@smithasajeevan2998 2 жыл бұрын
Sir ente aniyante one lungs damage anu palmoclear anu kazhikunnathu edakidak paniyum breathing problavum undu enthu cheyyanam ennariyilla plese help
@remyapradeep4354
@remyapradeep4354 3 жыл бұрын
Sir enikku copd aanu, inhaler eduthu nallaattamundayirunnu, but ithu bodykkunallathallaennu paranju stop cheythu 1Month ayappo very serious. Bodykku. Nannalla ennu parayunnathu sariyano
@hananaslam3617
@hananaslam3617 3 жыл бұрын
Hi doctor my daughter has congenital pulmonary adenomatoid cyst on her left lung with allahs grace she is asymptomatic its all in left lung doctors told not to bother if asymptomatic baby is active still im worried anything to be taken care of
@AllIn-oj6ki
@AllIn-oj6ki 4 жыл бұрын
My mother have breathing problem for 1 month. We had consulted a gastrology dr cardiology etc but the problem is still going on. What should we do? Frst we think that it was gas but the gas was all gone out but the breathing problem is still remaining.
@aseemtvm6782
@aseemtvm6782 3 жыл бұрын
29
@sreejapk7292
@sreejapk7292 2 жыл бұрын
Enikkum ethe problem aanu. Epo ammk sughamayo. Evdeanu kanichath
@indusubash4515
@indusubash4515 2 жыл бұрын
Yenikk CEO pd varshangal kku munb undu yenikk ippol covid vannu athinu shesham nadakkan pattunnilla appol swasam muttu varum athu enthu kondanu sir
@khadeejameledhil7250
@khadeejameledhil7250 3 жыл бұрын
Sir,enikk kurachayitt swasam kittan prayaasamund adpole chila timil nenju vedana anubhavpedaarund edin njan enthu testan cheyd nokkendad
@ichappivlog2410
@ichappivlog2410 3 жыл бұрын
Saime
@noufalnazz9413
@noufalnazz9413 3 жыл бұрын
Ningal covid check cheyyooo Athinte main lakshanamanith Test cheyymbol rtpcr test mathram nadathuka antigen kond oru karyavumilla
@girijakp3587
@girijakp3587 Жыл бұрын
Inhelar, valare,, mosham,,, ani,,
@mysoullife39
@mysoullife39 Жыл бұрын
Dr:Oru pravasyam lungs infection vannal veendum varaan chance undo?
@anaska4724
@anaska4724 3 жыл бұрын
How can i get your appointment?
@sajnat9420
@sajnat9420 4 жыл бұрын
Sir njan oru athsma patient ayirunnu.ippol prashnam onnum illa. Ippol marunn onnum kazhikkunnilla. Ippol enik edakidak swasam edukan kazhiyatha avastha undavunnu. Ath enth kodnan. Ath copd ano pls reply
@arya2949
@arya2949 3 жыл бұрын
enganeya chechiyude maariye...
@afthalktk1623
@afthalktk1623 2 жыл бұрын
Ellam noki dr parahin alarji
@smash409
@smash409 3 жыл бұрын
6 monthsinidykke 2 times aayi...irangi kondirikumbol breath kittathe eneekkunni
@das6053
@das6053 3 жыл бұрын
Ippooo angneyunddd
@shajishaji8023
@shajishaji8023 2 жыл бұрын
സാർ എന്റെ അമ്മയുടെ ശ്വസകോസം ചുരുങ്ങിപോയ നിലയിൽ ആണ് ഇപ്പോൾ പുനലൂർ ഹോസ്പിറ്റലിൽ നിന്നും ഞങ്ങളെ tvm പുലയനാർ കൊട്ടയിലേക്ക് വിട്ടു അവിടേയും പറയുന്നത് ഓപ്പറേഷൻ ഇവിടെ ചെയ്യാൻ കഴിയില്ല എന്നാണ് പറയുന്നത് ഇനി ഇതിന് എന്താണ് സാർ മാർഗം
@sumalathapraveen5503
@sumalathapraveen5503 3 жыл бұрын
Dr എനിക്ക് 2 മാസമായി തൊണ്ടയിൽ ഒരു മുറിവ് വന്നു പോകും. അതിന്റെ കൂടെ ശ്വാസകോശത്തിലും മുറിവ് ഉള്ളത് പോലെ ഫീൽ ചെയുന്നു. വിക്സ് ഉപയോഗിക്കുമ്പോൾ ഭയങ്കര നീറ്റൽ aanu. Dr bcomplex ടാബ് തന്നു. ഇപ്പോ 1വീക്ക്‌ ആയിട്ട് kazhikunnu. വലിയ മാറ്റമില്ല. ഷോൾഡർ painum muscle painum ഒകെ und. ഇതെന്തു കൊണ്ടാണ് dr. വലിയ ബുദ്ധിമുട്ട് aanu. Xray il കുഴപ്പം ഇല്ല
@tuttuus9567
@tuttuus9567 2 жыл бұрын
Maariyoda
@shinasshinasos2936
@shinasshinasos2936 2 жыл бұрын
Doctor enic shosam ninu poyi enoyu feel ann smoking undayirinu ipol nirthi7month ayi ipaum athepolathaneyan doctre kanichu xray idakan paranu idthu athil oru kurapavumilla shosam mutto chumayo kithapo onumila pakshe ith marunila doctor please reply 😭😭😭😭🙏🙏🙏🙏
@shinasshinasos2936
@shinasshinasos2936 2 жыл бұрын
Shosakosham churugiyal iagne varumo
@Livetodayandleavememories
@Livetodayandleavememories 3 жыл бұрын
Nkan pft test cheythu. Extreme anennu doctor paranju results. Seroflo inhaler anu ipo use cheyunath. But njan 27 wayasulla alanu .enikingana breathing problem thudangiyit 2warshathil kooduthalayi , eeyaduthide walare bhudimutu thoniyapolanu doctor na kanichath.. ithinta karanam enthanenu ariyilla.. ithu thadayan ee inhaler mathiyo. Future il ith koodi matenthenkilum problem warumo
@afthalktk1623
@afthalktk1623 2 жыл бұрын
10masam aayi thudangit but korahinilla
@afthalktk1623
@afthalktk1623 2 жыл бұрын
Pakshe thummal onnum illa korahinilla ningal parayumpole ende prashnam illath
@mythrivayanasala9095
@mythrivayanasala9095 Жыл бұрын
Dr.. Sir ഞാൻ ഒരു COPD രോഗിയാണ് നേരെത്തെ രോഗലക്ഷണങ്ങൾ അറിഞ്ഞു ചികിത്സ തുടരുന്നു മുന്നേ ആസ്തക്ക് ഇന്ഹലർ ഉപയോഗിച്ച് വരുന്നു... ഇപ്പോൾ ചെറുതായി ആശ്വാസം ഉണ്ട് എക്‌സൈസൈസ് തുടരുന്നു Sir ഒരു കാര്യം അറിയാനാണ്... ഇ text എഴുതുന്നത്... ലെൻസ്‌ മാറ്റിവെക്കുന്ന സംവിധാനം അതിന്റെ സാധ്യത എങ്ങിനെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഫലപ്രദമാണോ
@shabnams2236
@shabnams2236 Жыл бұрын
Hi enta oru cousin ith pola avalk shwasam mut vann kethap van ipo hosptl aan avlda lungs full white color aan ct scanil anghanen kaniche ath pola arnno ninghak doctr crct avalk entha asugam enn parnjt ila 22 vyse ayat ollu avalk ipo njan ee rply cheythath ninghalda lungs color anghana arnno ath ariyanaan marupadi prethishikunnu 😊
@afthalktk1623
@afthalktk1623 2 жыл бұрын
Dr enik swasam mut marnilla
@shereefasideek346
@shereefasideek346 4 жыл бұрын
Enik lans nashichu athine pati samsaarikkaamo
@shereefasideek346
@shereefasideek346 4 жыл бұрын
Ath enthane angane varaan janmanaaullathane
@LuCid__Yt
@LuCid__Yt 3 жыл бұрын
Dr എനിക്ക് എനിക്ക് രണ്ട് shoulder വേദനിക്കുകയും കാൽ കുഴഞ്ഞ പോലെ തോന്നുന്നു. ചില സമയങ്ങളിൽ നെഞ്ചിന്റെ ഭാഗങ്ങളിൽ കുളത്തി പിടുത്തം പോലെ തോന്നു. ചുമ ഒന്നും ഇല്ല plz rply dr
@Babi-ii5tz
@Babi-ii5tz 3 жыл бұрын
Doctore kando enikum ind
@naturallybyarjun8883
@naturallybyarjun8883 3 жыл бұрын
sam
@minnoosworld85
@minnoosworld85 4 жыл бұрын
സർ എനിക്ക്24വയസ്സ് എന്റെ ഡെലിവറി കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു ശ്വാസ ത്തിന്റെ പ്രോബ്ലം ഉണ്ട്?
@shamsheedashamsheeda8691
@shamsheedashamsheeda8691 3 жыл бұрын
Ningalk engane ind. Same enikkum undu.. Dlvry kazinjadinu shesham
@shahidakv8663
@shahidakv8663 3 жыл бұрын
Enikkum
@ichappivlog2410
@ichappivlog2410 3 жыл бұрын
Enikkum nenglkk normaldelivery aarunno? Epol maareyo? Pls reply
@sainadika6149
@sainadika6149 2 жыл бұрын
@@ichappivlog2410 normal athukazhinke thudangy
@thalhathkm9660
@thalhathkm9660 11 ай бұрын
Sir, please send me your hospital details
@ajithpanikar2860
@ajithpanikar2860 3 жыл бұрын
Sir 23 age il ullavarkk okke undakumo
@shahidhazel3377
@shahidhazel3377 3 жыл бұрын
ഉണ്ടാവും
@arunravi5189
@arunravi5189 3 жыл бұрын
രാവിലെ ഉറക്കം എഴുനെറ്റ് തുപ്പുമ്പോൾ cheruthaytt blood തുപ്പലിൽ കാണുന്നു ചില ദിവസങ്ങളിൽ മാത്രമെ കാണുന്നുള്ളൂ ശ്വാസം മുട്ട് polulla വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ല പുകവലി indayrunnu അങ്ങനെ blood വരുന്നത് കണ്ടപ്പോൾ നിർത്തി...
@zakariyaa2z187
@zakariyaa2z187 3 жыл бұрын
Mariyo... Enikkum kaphattil blood kanunnu tb test cheythu kuzhappamonnumilla.
@shahidhazel3377
@shahidhazel3377 3 жыл бұрын
Do chest x ray.. .weight loss undo??
@zakariyaa2z187
@zakariyaa2z187 3 жыл бұрын
@@shahidhazel3377 no
@shahidhazel3377
@shahidhazel3377 3 жыл бұрын
@@zakariyaa2z187 ഇപ്പൊ treatment start cheytho
@shahidhazel3377
@shahidhazel3377 3 жыл бұрын
@@zakariyaa2z187 u should consult for hemoptysis ...ur age pls
@user-dx3qg4zt3x
@user-dx3qg4zt3x 7 ай бұрын
@sambmtoursandtravels6041
@sambmtoursandtravels6041 Жыл бұрын
ലെൻസിൽ കുരുക്കൾ വന്നാൽ
@godwinfernandez9862
@godwinfernandez9862 3 жыл бұрын
എന്റെ പേര് റോജേഷ് കുറച്ചുനാളായി കഴുത്തിനുതയെ വേദനയായിരുന്നു അതുപിനീട് നെഞ്ചിന്നും കൈക്കുന്ന അറിയുന്നു ഇസിജി യും റ്റി എം ടി യും എടുത്തുനോക്കി അതിലൊന്നും കുഴപ്പമില്ല ചുമയോ ശ്വാസംമുട്ടോ ഒന്നുമില്ല കഫംക്കെട്ടും ഇല്ല എന്തെകിലും kuyappamundo
@godwinfernandez9862
@godwinfernandez9862 3 жыл бұрын
@@entevadakkinibyaneesa4780 yes
@salimm1832
@salimm1832 3 жыл бұрын
എന്റെ പേര് സലിം 54 വയസുണ്ട് എനിക്ക് രണ്ട് മുന്ന് മാസമായി നെഞ്ചിന്റെ രണ്ടു സൈഡിലും വേദന ഉണ്ടാകുന്നു ചിലപ്പോൾ നെഞ്ചിൽ തൊടുമ്പോഴും വേദന ഉണ്ട് എന്താണ് കാരണം ഏതു ഡോക്ടറെ കാണിക്കണം
@Yuva-e9c
@Yuva-e9c 3 жыл бұрын
Dr rply illallo
@kilinadam9221
@kilinadam9221 2 жыл бұрын
😞😞
@rejanig4106
@rejanig4106 3 жыл бұрын
Doctor nte number undo
@muhammedanfas3517
@muhammedanfas3517 2 жыл бұрын
Nuber
@Anu-gy4yj
@Anu-gy4yj Жыл бұрын
Sir number ayakkumo
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
Post-COVID Lung Fibrosis | Dr Aswathy | Health | Kaumudy
16:47
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН