No video

വാസു ഏട്ടന്റെ കടയിലെ രുചികൾ/chalakudy vasuvettante kada/Street Food Kerala

  Рет қаралды 217,959

Street Food Kerala

Street Food Kerala

Күн бұрын

#chalakudy #duckcurry #meenpollichathu #vasuvettantehotel #streetfoodkerala
ചാലക്കുടി എലഞ്ഞിപ്രയിലെ "വാസുവേട്ടന്റെ കട" രുചി പെരുമയുടെ 48 വർഷങ്ങൾ മാംസാഹാരത്തിന് പേര് കേട്ട കട മിതമായ വിലയും വൃത്തിയും പോത്ത്, പന്നി, ആട്, കോഴി,മീൻ തുടങ്ങി എല്ലാം കിട്ടും ഇതിന്റെയെല്ലാം കറികളും പൊരിച്ചതും വരട്ടിയതും ലഭ്യമാണ്.
വിനോദ സഞ്ചാര കേന്ദ്രമായ ആതിരപ്പള്ളി വാഴച്ചാൽ റൂട്ടിലാണ് വാസുവേട്ടന്റെ കട അദ്ദേഹത്തിന്റെ മകൻ ശിവദാസനാണ് ഇപ്പോൾ ചുമതല കുറച്ചു ഐറ്റംസിന്റെ വിലയും എത്തിച്ചേരാനുള്ള വഴിയും താഴെ കൊടുക്കുന്നു..
ഒപ്പം നമ്മുടെ ചലക്കുടിയുടെയും മലയാളികളുടെയും മറക്കാനാവാത്ത കലാഭവൻ മണി ചേട്ടന്റെ വീടും പാഡിയും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
Mutton 120 rupees
Tharavu(duck( 100
Pothu (beef) 70
Pork 70
Chicken 70
Muyal (rabbit) 120
Fish curry 80
Fish vattichath 70
Meen pollichath
Meals 60
Kanji
Chicken biriyani
Location
Vasuvettante Kada
Potta-- Athirappilly Rd, Elanjipra, Kerala 680721
098460 12195
maps.app.goo.g...

Пікірлер: 132
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കീംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@John19789u
@John19789u 4 жыл бұрын
Fortunate to visit once. Have to tell you one of the best non veg meals I had from thrissur district
@faizalmohammed6593
@faizalmohammed6593 4 жыл бұрын
വീഡിയോ എല്ലാം സൂപ്പർ ആണ്‌... എന്റെ ചെറിയ ഒരഭിപ്രായം , വീഡിയോയുടെ ലെങ്ത് ഒരല്പം കുറച്ചാൽ നന്നായിരുന്നു...
@StreetFoodKerala
@StreetFoodKerala 4 жыл бұрын
faizal mohammed Ok bro 👍
@dinesantr5392
@dinesantr5392 3 жыл бұрын
,
@dinesantr5392
@dinesantr5392 3 жыл бұрын
,.
@pradeepu9067
@pradeepu9067 4 жыл бұрын
Vasuvettanta kada Kure blog kanditullath... Food taste lum nalla abhiprayam(1992 muthal palappolum food kazhichitund)... Pakshe innathe vedio kurAchu hygienic issues kaanunnu.. 5.00..chicken fry uruli..,.13.55..pollikkan meen edukunna finger plaster..,14.00.. re used aluminium foil.... Sariyalle..????
@hareeshbalan9885
@hareeshbalan9885 Жыл бұрын
ഹക്കീം ഭായ് സ്വഭാവം 👍👍👍👍👍👌👌👌👌👌
@sajithsaji359
@sajithsaji359 3 жыл бұрын
Nigalude chanal enikk Bayakara ishtta kanditt kodhi varunnu
@joseillathu933
@joseillathu933 4 жыл бұрын
I would suggest we eat every single ingrediants seperatly and I know we all have our way of tasting food.
@ajishma4537
@ajishma4537 4 жыл бұрын
സ്ഥിരം പോകുന്ന കട ആണ് പൊളി ആണ് ഒന്നും പറയാൻ ഇല്ല
@busywithoutwork
@busywithoutwork 3 жыл бұрын
Vasuottande kada👌 Thanks for sharing👍
@abhishekva449
@abhishekva449 4 жыл бұрын
അവസാനം നമ്മുടെ മണി ചേട്ടൻ
@abhishekva449
@abhishekva449 4 жыл бұрын
ഉച്ചയും ആയി കണ്ടിട്ട് കൊതിയും വരുന്നു 😆😃
@gopikrishnakj1514
@gopikrishnakj1514 2 жыл бұрын
ഇക്ക യെ നേരിട്ട് കണ്ടതിൽ സന്തോഷം ❤
@ArifthevloggerZakumedia
@ArifthevloggerZakumedia 4 жыл бұрын
മായാത്ത ഓർമകളും, വ്യത്യസ്തമായ രുചികളും ചേർന്നപ്പോൾ കിടിലം വീഡിയോ 👌👌👌💐💐
@StreetFoodKerala
@StreetFoodKerala 4 жыл бұрын
thanq bro 👍❤️😍
@ArifthevloggerZakumedia
@ArifthevloggerZakumedia 4 жыл бұрын
@@StreetFoodKerala പാലക്കാട്‌ എവിടാ സ്ഥലം ikka
@StreetFoodKerala
@StreetFoodKerala 4 жыл бұрын
@@ArifthevloggerZakumedia kalladikode
@ArifthevloggerZakumedia
@ArifthevloggerZakumedia 4 жыл бұрын
@@StreetFoodKerala പേർസണൽ ചാറ്റിനു വാട്സ് അപ്പ്‌, telegram ലിങ്ക് തരാമോ
@user-nt1du7op2u
@user-nt1du7op2u 10 ай бұрын
Hakkkimbhai, Enikyu cheriya oru doubt, palakkad side fish nte tail & head portion (especially) eyes remove. But other districts use all fish to use tile & head portions, what's the benefits of our health if we get any extra benefits?
@devj5277
@devj5277 4 жыл бұрын
Please share their recepie ,how they r preparing
@althafali5648
@althafali5648 4 жыл бұрын
The video includes many unnecessary sounds on the outside, use a good quality mic, and I see all your videos regularly, You have a very good presentation style, Many of your videos have been very useful to me., keep going Thank you
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Ok bro you are valuable information
@pkazeez5155
@pkazeez5155 3 жыл бұрын
പണ്ട് കോഴി വാസുവിന്റെ കടയായിരുന്നു കട പുരോഗമിച്ചപ്പോൾ വാസുവേട്ടന്റെ കടയായി
@विशान्थवासुदेवन्
@विशान्थवासुदेवन् 4 жыл бұрын
Your presentation is beautiful
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Visanth Vasudev thank you bro 👍❤️😍
@mastermax9535
@mastermax9535 4 жыл бұрын
വിഡിയോയ്ക് ഇത്രയും ടൈം (27 മിനിറ്റ്) കണ്ടപ്പോൾ തന്നെ തോന്നി.. വിശേഷിച്ചെന്തെങ്കിലും കാണുമെന്നു... അവസാനം കണ്ണ് നിറഞ്ഞു പോയി..
@StreetFoodKerala
@StreetFoodKerala 4 жыл бұрын
😢👍❤️
@kaleel777
@kaleel777 4 жыл бұрын
സത്യം അവസാനം വേഷമമായിപ്പോയി, മണിചേട്ടന്റെ മരണ വാർത്ത കേട്ട് അൽപ്പമെങ്കിലും ഒന്ന് വിതുമ്പാത്ത ഒര് മലയാളികളും ഉണ്ടാവില്ല
@pravikeekan6272
@pravikeekan6272 3 жыл бұрын
Halo sir a ammena avarke sughamile ghil endhinane bhi aa pavathine kanikinne
@athulabiteams5446
@athulabiteams5446 2 жыл бұрын
വീഡിയോ polichu👍😋
@aaminaaaaminaa5482
@aaminaaaaminaa5482 3 жыл бұрын
Ikka kazhikkunnathinte paisa kodukkunundo pavangalanu avarellam
@vipinvijay4599
@vipinvijay4599 4 жыл бұрын
ബ്രോ വീഡിയോ പൊളിച്ചു ഒരു കാര്യം ചോദിച്ചോട്ടെ യൂ ട്യൂബ് വരുമാനം വന്നു തുടങ്ങിയോ?
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Vipin Vijay Thudangi bro
@vipinvijay4599
@vipinvijay4599 4 жыл бұрын
@@StreetFoodKerala ok ബ്രോ ഇനിയും നല്ല വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു all the best
@StreetFoodKerala
@StreetFoodKerala 4 жыл бұрын
@@vipinvijay4599 😍😍😍
@user-ip9nz7nb1i
@user-ip9nz7nb1i Жыл бұрын
വളാഞ്ചേരിയിൽ ഒരു അംബിക ഹോട്ടലുണ്ട് ഒരു പാട് പഴക്കമുള്ള കടയാണ് . സമയം കിട്ടുമ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കാം..
@akhilkakkara158
@akhilkakkara158 2 жыл бұрын
ഞങ്ങളുടെ സ്വന്തം മണിച്ചേട്ടൻ😢🙏
@fahizmon9941
@fahizmon9941 2 жыл бұрын
ഞങ്ങളുടെ ? നമ്മുടെ എന്നല്ലേ
@reemkallingal1120
@reemkallingal1120 2 жыл бұрын
Feb.2022-L kanunnu👌😋
@abhijithprabhakaran672
@abhijithprabhakaran672 4 жыл бұрын
Pork varattiyAth aano Beef varattiyathano kazhichee
@baby-me9pw
@baby-me9pw 4 жыл бұрын
Superbro
@muneerhamza2242
@muneerhamza2242 2 жыл бұрын
Wow nice thanks
@Jacob-M
@Jacob-M 4 жыл бұрын
Good presentation of the hotel with different kind of cooking in natural wood fire . Ofcouse the food look tasty too . But my coment to the healthiness of the food . We saw lot of oil, fat in the meat . Part of the taste is coming from oil and fat . So those people with high blood pressure, cardiac issue, cholesterol this kind of food not recommended. Also eating rice or too much rice is not good for diabetic people , because it is high glycemic index It is nothing to do with the blogger, he just pressing different Resturants food . And this is not the problem of this restaurant alone . Just a friendly suggestion to people, not to pin point anyone personally .
@nazeerhussain9073
@nazeerhussain9073 2 жыл бұрын
You are correct.
@musimuzy4474
@musimuzy4474 3 жыл бұрын
Machana Ade pora aliya
@joseillathu933
@joseillathu933 4 жыл бұрын
Great work, thank you for bringing these types of history!!!
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍❤️
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
Mani Ettan miss U..good one
@harshalharshu9728
@harshalharshu9728 4 жыл бұрын
Bro polichu
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Harshal Harshu Thanks bro 👍❤️
@romannfcnfc6010
@romannfcnfc6010 3 жыл бұрын
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ ഒരു സൂപ്പർ സർബത്ത് കടയുണ്ട് അവിടെ വന്ന് ഒരു വീഡിയോ ചെയ്യാമോ
@dilips8943
@dilips8943 3 жыл бұрын
Kottarakarayil evideyanu shop
@anoopkr9974
@anoopkr9974 4 жыл бұрын
Poli
@shaliniomana6295
@shaliniomana6295 2 жыл бұрын
🙏മണിച്ചേട്ടൻ 🙏
@sreevisakhklm8601
@sreevisakhklm8601 4 жыл бұрын
Oru noise cancellation ulla mic vangi upayogikkunna!!!
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍
@btmvlog854
@btmvlog854 4 жыл бұрын
Super
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Basheer Thanu thanq 👍❤️
@martinnjoseph7987
@martinnjoseph7987 4 жыл бұрын
Mani chettan's home was a surpries. Keep going !!!
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍
@akhilsivan2425
@akhilsivan2425 4 жыл бұрын
Adipoly 😍😍😍
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍
@suryajomon4689
@suryajomon4689 2 жыл бұрын
Food super but price kooduthalanu quantity kuravum
@sanjithp.a4326
@sanjithp.a4326 6 ай бұрын
@sunilv9654
@sunilv9654 4 жыл бұрын
Awesome 😀
@forestraidervlog1928
@forestraidervlog1928 3 жыл бұрын
ഇതില്ലും സൂപ്പർ ഫുഡ്‌ ചാലക്കുടി ആനമല ജംഗ്ഷനിൽ കിട്ടും ഒടുക്കത്തെ കാശ് ആണ് കോഴി വാസുവിന്റെ കടയിൽ ഒരു സാധാരണ കാരനു അവിടുന്ന് ഭക്ഷണം കഴിക്കാൻ പറ്റില്ല മാക്സിമം ഒരാൾക്ക് 180 രൂപ വേണം ചാലക്കുടിയിൽ വന്നു ആനമല ജംഗ്ഷൻ ഉള്ള ഒരു വീട്ടിലെ ഊണ് ആണ് ഊണ്+ ചിക്കൻ120$ ഊണും പോർക്കും120 ബീഫ് മീൻ കറി ഫിഷ് ഫ്രൈ ഏതെടുത്താലും 120 രൂപ ഒടുക്കത്തെ ടേസ്റ്റാണ് ഇവിടെകയറി ഭക്ഷണം കഴിച്ചാൽ പിന്നെ വാസു ചേട്ടന്റെ കടയിൽ കയറില്ല ഉറപ്പ്
@forestraidervlog1928
@forestraidervlog1928 3 жыл бұрын
ആവിടെ പോയി ഒരു വീഡിയോ ചെയ്യണേplz പോളിയാണ് 👌👍
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Ok bro 😍👍
@shinejoy568
@shinejoy568 Жыл бұрын
@@forestraidervlog1928bro athevde aayittanu aa veed?parayamo
@b4jmedia159
@b4jmedia159 4 жыл бұрын
Food super. Kazhikunna style porra
@muhammedsalim1174
@muhammedsalim1174 3 жыл бұрын
Miss you manichetaa
@anandukrishna5732
@anandukrishna5732 2 жыл бұрын
Poli🥰🥰🥰
@ajayakumarsk3375
@ajayakumarsk3375 2 жыл бұрын
മാമൻ്റെ കട കൊല്ലം chemmakkaadu വായനശാല ജംഗ്ഷൻ
@niyasniyas3587
@niyasniyas3587 4 жыл бұрын
വെറുതെ കൊതിപ്പിക്കല്ലെ
@ranjithkayoor
@ranjithkayoor 4 жыл бұрын
വീഡിയോ വലിച്ചു നീട്ടുന്നു. കുറച്ചു കൂടി എഡിറ്റ് ചെയ്താൽ താങ്കളുടെ വീഡിയോ കിടു ആകും .
@ambadibro9015
@ambadibro9015 4 жыл бұрын
Super 😍👌
@krishnaprasadmj5454
@krishnaprasadmj5454 3 жыл бұрын
Mannichettane orth sed aay 😔😔
@ossammob5730
@ossammob5730 3 жыл бұрын
nice
@saifinnisa8020
@saifinnisa8020 4 жыл бұрын
ഹായ്
@Rrrthugtd
@Rrrthugtd 3 жыл бұрын
പോർക്ക്‌ ഉണ്ട്
@sdsaleem1653
@sdsaleem1653 3 жыл бұрын
👌👍
@rajeshraj-hn2wm
@rajeshraj-hn2wm 2 жыл бұрын
Manichettan 🧡🧡
@unnimolusvlog298
@unnimolusvlog298 4 жыл бұрын
Super 👍
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@dansquad9114
@dansquad9114 4 жыл бұрын
Anthegium dialogue para
@krishnanpr1600
@krishnanpr1600 3 жыл бұрын
Thengakkallathe mangappalo,pasuvinpalo currykk ozhikkuvo?🤭
@moman395
@moman395 2 жыл бұрын
നമ്മളെ കണ്ണീരിൽ ആഴ്ത്തി യാത്ര പോയ ഒരു ഇതിഹാസം
@shameerkarappam4409
@shameerkarappam4409 3 жыл бұрын
🙏🙏🙏👍❤️❤️
@nisarkarthiyatt5793
@nisarkarthiyatt5793 3 жыл бұрын
👍
@aneeshbabu6578
@aneeshbabu6578 2 жыл бұрын
👍🏻🌹
@pravikeekan6272
@pravikeekan6272 3 жыл бұрын
Nigjakum ille Amma ighane kanikan kayo
@KIRANLALPP
@KIRANLALPP 4 жыл бұрын
😁👍
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😊
@rageshraghavan3225
@rageshraghavan3225 3 жыл бұрын
ജസ്റ്റ്‌ ആവറേജ് അത്രേ ഉളൂ... ബ്ലോഗർ സ് എല്ലാം നല്ല തള്ളാണ്
@audiophile8699
@audiophile8699 2 жыл бұрын
Kidikan food aanu
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
തള്ള് ആണ് 🙏
@tomdominic1999
@tomdominic1999 Жыл бұрын
​@@hardcoresecularists3630onnu poda
@prajodpv8208
@prajodpv8208 Жыл бұрын
നല്ല food ആയിരുന്നു
@arunjiji1
@arunjiji1 8 ай бұрын
​@@hardcoresecularists3630നല്ല ഫുഡ്‌ ആണല്ലോ.. ഞാൻ കഴിച്ചു..
@mummyme7978
@mummyme7978 3 жыл бұрын
Average polum illla beef cury vangittu uppu kooduthal ayirunnu athum parseal
@sudheeshulluruppi344
@sudheeshulluruppi344 2 жыл бұрын
ചാലക്കുടി കോടതി ജംഗ്ഷൻ നിൽ രഘുവിന്റെ ഹോട്ടൽ ഉണ്ട് ഒന്നു പോയി നോക്ക് ഇതിന് പറ്റിയത് ആണ് പിന്നെ ചാലക്കുടി മാർക്കറ്റ് കപ്പ ബീഫ് വിൽക്കുന്ന കടയുണ്ട് ചേട്ടന് പറ്റിയത് ആണ് സമയമുണ്ടെങ്കിൽ ഒന്നു നോക്ക്
@pravikeekan6272
@pravikeekan6272 3 жыл бұрын
Nighalude paripadi kanunnunde nhan chindhike
@shafeekthottuvalli6488
@shafeekthottuvalli6488 4 жыл бұрын
Nice very nice 👌
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@Rrrthugtd
@Rrrthugtd 3 жыл бұрын
പോർക്കുണ്ട്
@abdusamad5545
@abdusamad5545 4 жыл бұрын
കോഴി വാസൂന്റെ കട
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍
@maryjohnbritto4455
@maryjohnbritto4455 10 ай бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️👏👏👏👏👏👏
@AiwaAsh
@AiwaAsh 2 жыл бұрын
Manichettan 😔😥
@MohammedAli-sn1oe
@MohammedAli-sn1oe Жыл бұрын
HAKKIM.NINGAL.KAZIKKUNNA.MEHET.HALAL ANO.CHINDIKKARUNDO.
@nafeesakv9643
@nafeesakv9643 7 ай бұрын
In
@sunainak717
@sunainak717 4 жыл бұрын
👍👌
@hareeshbalan9885
@hareeshbalan9885 Жыл бұрын
ഹക്കിം ഭായ് ഇല വീണ്ടും കഴിക്കുന്നത് എന്തിനാണ്. കടകക്കാരെ മോശമാക്കാൻ മാത്രമേ ഉപകരിക്കുള്ളു. ആ ഇല കഴുകിയ കൈ കഴുകതായല്ലേ നിങ്ങൾ ഭക്ഷണം കഴിക്കുന്നത്. ഒന്ന് ചിന്തിച്ചു നോക്കൂ. എന്റെ അഭിപ്രായം ആണ് ശരിയാണെങ്കിലും തെറ്റാണെങ്കിലും reply👍 ഹക്കീം ഭായ് വ്യത്യസ്തമായ food vloger ആണ് പിന്നെ sanis media sani യും kollam👌👌👌👌👌👌
@abdulsamad5545
@abdulsamad5545 3 жыл бұрын
ഹലാൽ ആണോ no ഹലാലാണൊ എന്നും കൂടിപറയണം
@Rrrthugtd
@Rrrthugtd 3 жыл бұрын
ഹലാലല്ല കൂടാതെ പോർക്ക്‌ ഉണ്ട്. മെനു നോക്കുക. കയറരുത്
@Mr331970
@Mr331970 3 жыл бұрын
വൃത്തി കുറച്ചു കുറവാണ്
@raisonfrancis4261
@raisonfrancis4261 3 жыл бұрын
Ninga poli anatto 🥰 wats app no tarammo
@VinodVinod-ql2ep
@VinodVinod-ql2ep 4 жыл бұрын
Nuna
@user-ob7il6zd2i
@user-ob7il6zd2i 8 ай бұрын
Udyippu
@santhoshkochunni2351
@santhoshkochunni2351 Жыл бұрын
No.
@clement8598
@clement8598 Жыл бұрын
ആരും povaruthu
@clement8598
@clement8598 Жыл бұрын
ഉടായിപ്പ് ഒടുക്കത്തെ പറ്റിപ്പു ഇന്ന് ഞാൻ ഫുഡ്‌ കഴിച്ചു ഒടുക്കത്തെ വില ഒരു മീൻ വറുത്തത് 150 രൂപ
@abdulrahman-ci2xb
@abdulrahman-ci2xb 4 жыл бұрын
അനാവശ്യമായി വലിച്ചു നീട്ടി
@joshyjoy8683
@joshyjoy8683 2 жыл бұрын
bad experience . their behaviour . hotel owner & staff . so i don't visit that hotel .
@thattilbiju
@thattilbiju Жыл бұрын
Food is not upto the mark.
@pravikeekan6272
@pravikeekan6272 3 жыл бұрын
Ni thinnodirike ok
@Kaipa3380
@Kaipa3380 3 ай бұрын
30 വർഷം മുൻപ് എറണകുളത്ത് ഹോട്ടലുകളിൽ 12 രൂപയൊള്ളു ചോറിന് 42 വർഷം മുൻപ് 30 രൂപയോ😂
@rajanpillai795
@rajanpillai795 2 жыл бұрын
Mr Hakkim bhai can you give two(2 ) expert cooks for (us ) Non veg give your number
@ramshadpalakkad2972
@ramshadpalakkad2972 3 жыл бұрын
Poli
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
🌟Krishnettante Kada, Kurumaly, Thrissur
18:20
Mrinal’s Blog
Рет қаралды 412 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН