No video

ഞാൻ വണ്ണം കുറച്ചത് എങ്ങനെയെന്ന് അറിയണ്ടേ? ഇതാ എൻ്റെ Diet Special വീഡിയോ

  Рет қаралды 1,975,385

Subi Suresh Official

Subi Suresh Official

3 жыл бұрын

ഞാൻ വണ്ണം കുറച്ചത് എങ്ങനെയെന്ന് അറിയണ്ടേ? ഇതാ എൻ്റെ Diet Special വീഡിയോ #subisuresh #dietspecial
*** Follow us on ***
KZfaq : bit.ly/2SWmljQ
Facebook : bit.ly/3lPJRvx
Instagram - bit.ly/2T2OZA8
For Business Enquiries, Mail to : subisureshofficial@gmail.com

Пікірлер: 2 300
@user-eo8gd7yw3l
@user-eo8gd7yw3l 3 жыл бұрын
മെലിയണമെന്ന ആഗ്രഹം ഉണ്ടായിട്ടും ഭക്ഷണം കാണുമ്പോ control പോകുന്നവരുണ്ടോ എന്നെപ്പോലെ 😂😂😂
@revathydas7403
@revathydas7403 3 жыл бұрын
😂😂😂
@dafnaansaj1090
@dafnaansaj1090 3 жыл бұрын
🙋
@mallugirl1158
@mallugirl1158 3 жыл бұрын
Yes
@sanjusnehaserah7174
@sanjusnehaserah7174 3 жыл бұрын
Yes.... ഞാൻ...ഇന്ന് മുതൽ ആഹാരം കൺട്രോൾ ചെയ്യും ചെയ്യും എന്ന് തീരുമാനിക്കും....പക്ഷെ പറ്റണ്ടെ...
@mallugirl1158
@mallugirl1158 3 жыл бұрын
enik choru kazhikade pattilla. Mathram alla dosa kandal ende control povum. Food kazhichu meliyan valla vazhiyum Onda
@sreejasree358
@sreejasree358 3 жыл бұрын
ഇതു പോലെ വീഡിയോ കാണുമ്പോ മാത്രം തടി കുറക്കണം എന്നു ആഗ്രഹിക്കുന്നവർ ആരൊക്കെ.?✌✌😂😂
@archanaunnikrishnan941
@archanaunnikrishnan941 3 жыл бұрын
Najn
@user-dz5sz9it7q
@user-dz5sz9it7q 3 жыл бұрын
ഞാൻ
@ramanir9283
@ramanir9283 3 жыл бұрын
താങ്ക്സ്
@kukkus5661
@kukkus5661 3 жыл бұрын
Njan
@ammuzzvideo3601
@ammuzzvideo3601 3 жыл бұрын
Njn
@fathimajasmin7887
@fathimajasmin7887 3 жыл бұрын
തടി കുറക്കണം എന്നുണ്ടെങ്കിലും നമ്മുക്ക് സെപ്പറേറ്റ് ഫുഡ്‌ ഉണ്ടാക്കാൻ മടിയുള്ളവർ ആരൊക്കെ.......
@DoRa-o2.111
@DoRa-o2.111 3 жыл бұрын
ഗുണ്ടുമണികൾ ലൈക്‌ 🤣🤣
@blaahhblaahhwithkoykottari9209
@blaahhblaahhwithkoykottari9209 3 жыл бұрын
74kg ninn കൊറച്ച സുബി ചേച്ചിടെ കഥ കേൾക്കുന്ന എന്നെപ്പോലുള്ള ഗുണ്ടുമണികൾ ഇവിടെ ക്യാമ്മോൻ 😂😬😁😁
@kl10veettukaaryangal41
@kl10veettukaaryangal41 3 жыл бұрын
ഞാൻ 84 ഉണ്ട്
@SS-hg4vx
@SS-hg4vx 3 жыл бұрын
njn 73 und
@azaanbinashrafk4450
@azaanbinashrafk4450 3 жыл бұрын
💃🏻💃🏻💃🏻💃🏻💃🏻🤪🙈
@blaahhblaahhwithkoykottari9209
@blaahhblaahhwithkoykottari9209 3 жыл бұрын
@@jiyagilbert6457 ഇതെന്താ സംഭവം 🤔
@thepotato1824
@thepotato1824 3 жыл бұрын
Njn 78 indarnnu 4 months back. Ippol 64
@reshmaprasanth8157
@reshmaprasanth8157 3 жыл бұрын
Diet തുടങ്ങും അമ്മ നല്ല കറി ഉണ്ടാക്കും.... 😍😘😍അവിടെ തീരും ന്റെ diet....
@shahida3732
@shahida3732 3 жыл бұрын
Etra kg ind
@princypradeep1766
@princypradeep1766 3 жыл бұрын
Enteyum....
@reshmaprasanth8157
@reshmaprasanth8157 3 жыл бұрын
@@shahida3732 62
@sandrachandran143
@sandrachandran143 3 жыл бұрын
Enteyum😌
@kittyandsachinsworld8790
@kittyandsachinsworld8790 3 жыл бұрын
😁😁
@user-ot3gx7bh6z
@user-ot3gx7bh6z 3 жыл бұрын
സുബിയുടെ ജാഡയില്ലായ്മയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
@retrohours
@retrohours 2 жыл бұрын
Hi
@user-ot3gx7bh6z
@user-ot3gx7bh6z 2 жыл бұрын
@@retrohours hai 🔥
@aiswaryac.s8272
@aiswaryac.s8272 3 жыл бұрын
സുബി ചേച്ചി ടെ സംസാരം കേട്ടോണ്ടിരിക്കാൻ നല്ല രസാ. മറ്റുള്ളോരെ ചിരിപ്പിക്കാൻ കഴിയുന്നതാ ഏറ്റോം valiya കാര്യം.❤☺️☺️
@jinubhaskaranjinubhaskarn1465
@jinubhaskaranjinubhaskarn1465 3 жыл бұрын
Yyyyyyyyyyyyyyyyyyyyuyuuuuyuuuyyyuuuuuuuuuuuuuuuuuuuuuuyuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuy6u6yyyyy6yyy6yyyyuuuuuuuuuuuyuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu7u7uuuuuuuu77u7uu776777776666yyyyi7yy6yyyyy66yyyyyyyyy66yyyyyyy6yyyyyyuyyyyyyyyyuuuuuyuuyuyyyuuuuuuuuyyyy6uuuuuy6yyyyyyyyyy6yyyyyyyyy6yyyyyyyyyuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu7uuuuuuuuuuuuuuuuuuuuuuuuu7uuuuuuuuuuuuu7uuuuuuuuuuu7uuuuuuuuu7uuuu7u7uu77uuu77777777u7uuuu7uuu77uuuuuuuuuuuu7uuuuuuu777uuu777u777h
@swlihaswli9895
@swlihaswli9895 3 жыл бұрын
@@jinubhaskaranjinubhaskarn1465 11111111111111111111111111111111111111111111111111111111111111111111111111¹11111¹1¹¹¹11111¹¹¹111111¹1111111111111111111111111111111111111111111111¹11¹1111111111
@naturelover5542
@naturelover5542 Жыл бұрын
😢😢😢😢
@shareefbava8530
@shareefbava8530 3 жыл бұрын
Skip cheyyathe muzhuvanum kandavar undoo
@reeyasr8160
@reeyasr8160 3 жыл бұрын
Ys
@hafeefasherin8825
@hafeefasherin8825 3 жыл бұрын
എന്നും രാത്രി കിടക്കുമ്പോ വിചാരിക്കും nale മുതൽ diet ചെയ്യാം എന്ന് 🤣രാവിലെ എണീറ്റാൽ വിചാരിക്കും നാളെ മുതൽ ആവാം 🤣അങ്ങനെ എന്റെ diet "നാളെ നാളെ നീളെ നീളെ 🤣ഇങ്ങനെ പോണു 🤣🤣🤣
@nishamolshajahannishamolsh9841
@nishamolshajahannishamolsh9841 3 жыл бұрын
Ennepole☺️☺️
@hafeefasherin8825
@hafeefasherin8825 3 жыл бұрын
@@nishamolshajahannishamolsh9841 🤣🤣🤣
@MAKKALZZZ
@MAKKALZZZ 3 жыл бұрын
ഞാനും
@hafeefasherin8825
@hafeefasherin8825 3 жыл бұрын
@@MAKKALZZZ 🤣😂
@remyamol9373
@remyamol9373 3 жыл бұрын
ഞാനും ഇങ്ങനെ തന്നെ 😃😃🤭
@sreelakshmi-
@sreelakshmi- 3 жыл бұрын
ആഗ്രഹം ഉണ്ടായടും ആദയത്തെ പ്രാവശ്യം മാത്രം ചെയ്ത് നിർത്തുന്നവർ ഉണ്ടോ ഇവിടെ.👍👍👍
@athulyah5039
@athulyah5039 3 жыл бұрын
Id u want to loss weight plz contact 7902356041
@jijiscookbook7952
@jijiscookbook7952 3 жыл бұрын
മെലിയണമെന്ന് ഉണ്ട്... പക്ഷെ ഫുഡ്‌ കൺട്രോൾ ചെയ്യാൻ മടി 😀എന്നെ പോലെ ആരെങ്കിലും ഉണ്ടോ... കഷ്ടപ്പെട്ട് ചായ കാപ്പി നിർത്തിട്ടുണ്ട് 🙈സുബി പറയുന്നത് കേട്ടപ്പോ നാളെ മുതൽ ഞാനും diet തുടങ്ങാൻ പോകുവാ 😃💪💪💪
@jamshishahi616
@jamshishahi616 3 жыл бұрын
thudagiya
@linsuachankunju225
@linsuachankunju225 3 жыл бұрын
@@jamshishahi616 🎉
@diyaponnuu511
@diyaponnuu511 3 жыл бұрын
Enikkum food control cheyyan madi aa.... pakshe thadi kurakkanam enn und... 😅
@abhiramiabhi5839
@abhiramiabhi5839 3 жыл бұрын
@@diyaponnuu511 വണ്ണവും വയറും കുറക്കാൻ, തികച്ചും ഒരു dinner replcmnt ഫുഡ്.. 100% natural and guaranteed results.. Interested people Comment..
@prasannaj9991
@prasannaj9991 3 жыл бұрын
Use Islim and ipulse certified by aayush and central government 9048439523Details tharram whatsapp 9544466192
@devukannan5343
@devukannan5343 3 жыл бұрын
സുബി ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ് ഒരു ജാഡയുമില്ലാത്ത സംസാരം
@Dillusvlog
@Dillusvlog 3 жыл бұрын
Weight kurakkan thalparyam ullavar 9048316532 bandappeduka
@angelinanoby8190
@angelinanoby8190 3 жыл бұрын
നല്ല അവതരണം Good keep it up God bless you
@varshasuthan1599
@varshasuthan1599 3 жыл бұрын
@@angelinanoby8190 aa
@paulsontjohn
@paulsontjohn Жыл бұрын
ഒന്നും ഇല്ലായിമയിൽ നിന്ന് സ്വന്തം കുടുബത്തെ കൈ പിടിച്ചു ഉയർത്തി ഇവിടെ വരെ എത്തിച്ചു.സ്വയം ജീവിക്കാൻ മറന്നു.ശെരിക്കും പറഞ്ഞാൽ ത്യാഗി ആയിരുന്നു.ചേച്ചി 🙏😭
@vinodkonchath4923
@vinodkonchath4923 Жыл бұрын
🥲🥲🥲
@shylajoseph3248
@shylajoseph3248 3 жыл бұрын
സുബി ❤ ഒരു ജാടയും ഇല്ലാത്ത ഓപ്പൺ ആയ സംസാരം 😍 Skip ചെയ്യാതെ ഫുൾ വീഡിയോ കാണാൻ തോന്നും.
@sallyroy9654
@sallyroy9654 3 жыл бұрын
ഡയറ്റ് ചെയ്യുമ്പോൾ ആദ്യം ക്ഷീണിക്കുന്നത് എൻ്റെ മുഖം ആണ്...
@bangtansonyeondan5512
@bangtansonyeondan5512 3 жыл бұрын
Same. Pakshe ee kai inte thadi orikillum kurayilla
@traveldiariesbyamk9203
@traveldiariesbyamk9203 3 жыл бұрын
അത് അങ്ങനെ ആണ് അത് ബീറ്റ ഫാറ്റ് ആണ് അതാണ് ആദ്യം കുറയുക
@neethupeter8264
@neethupeter8264 3 жыл бұрын
Enik nth cheythalum mukhathinu oru ksheenavum ila.. Kavil epzhum thadich irikum
@neenukrishnan9357
@neenukrishnan9357 3 жыл бұрын
Same
@sherlyshaji1848
@sherlyshaji1848 3 жыл бұрын
Ente mughavum
@bindukrishnamani575
@bindukrishnamani575 3 жыл бұрын
ഇത്പോലെ ഒക്കെ ചെയ്തിട്ടും എന്നെ പോലെ തടി കുറയാത്തവർ ഉണ്ടോ 🙄😔
@azaanbinashrafk4450
@azaanbinashrafk4450 3 жыл бұрын
Undea 😭
@najeedamohammed1053
@najeedamohammed1053 3 жыл бұрын
😭
@heithelworld4175
@heithelworld4175 3 жыл бұрын
Eda sugar ozhivakku.pinne carrot eggs brocoli milk healthy diet follow cheyyu.pinne baked items onnum athikam.kazhiruth....pinneara manikkoor.exercise
@bindukrishnamani575
@bindukrishnamani575 3 жыл бұрын
@@heithelworld4175 എല്ലാം ചെയ്തു..dear അരി ആഹാരം രണ്ടു എന്നുള്ളത് ഒരു നേരം ആക്കട്ടെ. അതും അളവൊക്കെ എത്രയോ കുറവ്
@NPVLOGS-lp9dg
@NPVLOGS-lp9dg 3 жыл бұрын
Thyroyid undo eannu nokku
@chinchusumith1297
@chinchusumith1297 3 жыл бұрын
ചോറ്‌ വേണം എന്ന് എന്നെ പോലെ നിർബന്ധമുള്ള സുബി ചേച്ചി 😁😁
@elnamariaeldho3817
@elnamariaeldho3817 3 жыл бұрын
Enikum vanam.. 😁
@revathydas7403
@revathydas7403 3 жыл бұрын
👍
@sruthimohan7247
@sruthimohan7247 3 жыл бұрын
Me too
@asrafasraf8310
@asrafasraf8310 2 жыл бұрын
Enikk ishtalla
@fousiyamm9753
@fousiyamm9753 2 жыл бұрын
Ozhivakan patathath chor
@rajeeshasahir5363
@rajeeshasahir5363 3 жыл бұрын
ചേച്ചിയെപ്പോലെതന്നെ 76 കിലോയിൽ നിന്നും ഞാൻ ഇപ്പൊ 60 എത്തി,husband gym trainer ആണ്,അതുകൊണ്ട് അദ്ദേഹത്തിന്റെ സപ്പോർട്ട് എന്നെ ഒരുപാട് സഹായിച്ചു
@shafivadakkan9004
@shafivadakkan9004 3 жыл бұрын
Enthokkeya cheythathu onnu paranchu tharumo, dieting routine sum parayo pls
@adithyas2482
@adithyas2482 3 жыл бұрын
Onnu paranju tharo
@fousiyabasheer5835
@fousiyabasheer5835 3 жыл бұрын
എനിക്കും അറിയണം
@shanupathu9963
@shanupathu9963 3 жыл бұрын
Onn parayu
@manzoorabbas839
@manzoorabbas839 2 жыл бұрын
Enikum
@sajithsajith183
@sajithsajith183 3 жыл бұрын
സുബിനെ കാണുമ്പോ തന്നെ എനിക്ക് ചിരിവരും 😄😄 ഒത്തിരി ഇഷ്ടം
@tharakrishna5356
@tharakrishna5356 3 жыл бұрын
എന്ത് രസമാണ് ഈ സുബി ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ 🥰🥰🥰🥰
@fahadnavas4108
@fahadnavas4108 3 жыл бұрын
തൈരോയിഡ് ഗുളിക കഴിക്കുന്നവർ ആരൊക്കെ 🙄🙄🙄
@sajanababi587
@sajanababi587 3 жыл бұрын
Njan🙋‍♀️
@khairuadi924
@khairuadi924 3 жыл бұрын
Njan 15 yrs aayi
@fahadnavas4108
@fahadnavas4108 3 жыл бұрын
Njn 10
@najlanajla3983
@najlanajla3983 3 жыл бұрын
Njan
@LAAZORA
@LAAZORA 3 жыл бұрын
kzfaq.info/get/bejne/pNx0d7mit6yud3U.html👌,
@sanam6158
@sanam6158 Жыл бұрын
ഈ deit ഒക്കെ ആണോ സുബി ne ഇവിടെ വരെ എത്തിച്ചത് എന്ന് തോന്നി പോകുന്നു 😪😪...deit ഒന്നും വേണ്ടായിരുന്നു ...കുറച്ചു വണ്ണം ഒക്കെ ഉണ്ടെങ്കിലും ആരോഗ്യം നോക്കിയാല്‍ മതിയായിരുന്നു 😪😪😭
@ufom
@ufom Жыл бұрын
Ninte kundi. Ooola malayalikalude kanjiyum chorum thanne. Melnjirunna subiye thadipoch rogi akiyath ninnepolulla Allan malayali
@ufom
@ufom Жыл бұрын
Vannam undenkil engane arogyam nokkan patumeda. Arogyam nokuka ennath aadhyam vannam kurakkalanu kudavayaraaaa. Lokath oru paaadalu diet cheyalind avaokke ithpole avande. Unfortunetly vere entho karanam kond vannatha idiot. Mindathirikkada malayali
@ashnamartin9373
@ashnamartin9373 2 жыл бұрын
വണ്ണം കുറയ്ക്കാനുള്ള ആഗ്രഹം കൊണ്ട് പ്രിയപ്പെട്ട bakery items avoid ചെയ്യണം എന്നുണ്ട് but എത്രത്തോളം പറ്റുമെന്ന് confusion ഉള്ളവരുണ്ടോ?
@LuckyLucky-ch9tp
@LuckyLucky-ch9tp 3 жыл бұрын
തടിയുണ്ടെങ്കിലും ഇല്ലെങ്കിലും എങ്ങനെയായാലും സുബിയെ ഒരുപാടിഷ്ടമാണ്..... സുബിയുടെ സംസാരം എത്രകേട്ടിരുന്നാലും മടുക്കില്ല....👌👌👌👌😘😘😘😘
@zasfamily706
@zasfamily706 3 жыл бұрын
Very God.. You are such a good hearted person .... Keep it up🥰.. The main problem is our society ee thadikurakkanum okke karanam😃
@happylife9651
@happylife9651 3 жыл бұрын
Ingane thallalle subi
@user-tm3rv3ye8i
@user-tm3rv3ye8i 3 жыл бұрын
സുബി ചേച്ചീയെ കാണാൻ ഇപ്പോഴാണ് കൂടുതൽ സുന്ദരി ആയിട്ടുള്ളത്
@manithamanithaponnus3061
@manithamanithaponnus3061 2 жыл бұрын
ഇന്നുമുതൽ ഞാൻ വണ്ണം കുറക്കും സത്യം സത്യം സത്യം എനിക്ക് കൺട്രോൾ തരണേ ദെവമേ 🙏🏻😆😆😆😆
@chippu_pink_angel
@chippu_pink_angel Жыл бұрын
Subi chechi nammale vittu poyathinu sesham eee vdo kanunnavar undo...😢😢😢ini eee chiri illallo enn orkkumbhol sahikyunnilla...enik athrakk ishtaarnnu chechi ne...😣😣
@shewaves901
@shewaves901 3 жыл бұрын
വണ്ണം വെച്ചാൽ നാട്ടുകാര് ചോദിക്കും... തടിച്ച്... വണ്ണം കൊള്ളൂല്ലാട്ടോ... ഇനി മെലിഞ്ഞാൽ.... എന്ത് പറ്റി അങ്ങ് ആകെ മെലിഞ്ഞു ഒണങ്ങി പോയല്ലോ.. എന്തേലും അസുഖം ഉണ്ടോ... ബ്ലഡി ഗ്രാമവാസിസ് 🤥🤥🤥🤥
@subisureshofficial5268
@subisureshofficial5268 3 жыл бұрын
❤️
@sumamjinny8587
@sumamjinny8587 3 жыл бұрын
Correct
@shabnamjabbar9660
@shabnamjabbar9660 3 жыл бұрын
സത്യം
@farahmeera8688
@farahmeera8688 3 жыл бұрын
Alla pinne pandaradangan🤦‍♀️
@hajusKitchen
@hajusKitchen 3 жыл бұрын
Sathyam 😄😄
@nidusworld5364
@nidusworld5364 2 жыл бұрын
സുബി ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. സംസാരം കേട്ടോണ്ടിരിക്കാൻ രസമാണ് 😄😄😄😄😄
@mh0136
@mh0136 3 жыл бұрын
സുബി is genuine and true to heart, since I am listening to her 🙏
@shewaves901
@shewaves901 3 жыл бұрын
ഇതിപ്പോ കറക്റ്റ് വണ്ണമാണ് ചേച്ചി.... ഇത് maintain ചെയ്താൽ മതി ❤❤❤
@subisureshofficial5268
@subisureshofficial5268 3 жыл бұрын
❤️
@Rejisha1995
@Rejisha1995 3 жыл бұрын
*എനിക്കും ചോറാണ് ഒഴിവാക്കാൻ പറ്റാതെ* 😂😂😂😂
@safamarva3226
@safamarva3226 3 жыл бұрын
എനിക്ക് ഇഷ്ട്ടില്ലാത്ത ഫുഡാണ് ചോറ് ഞാനിപ്പോകഴിക്കാറേ ഇല്ല
@thwahirapoovi9812
@thwahirapoovi9812 3 жыл бұрын
ചൂട് വെള്ളം നല്ലോനം തണുത്താൽ പറ്റുമോ
@jancyshaiju3760
@jancyshaiju3760 Жыл бұрын
Subi marichathinu shesham ee vedio kanunnavar undo...marichathinu shesham njan ithu kanditte chindhichupova ithokkeyano subiyude asughathinu karanamayathe enne...
@kavithakavi2532
@kavithakavi2532 3 жыл бұрын
ബോർ അടിപ്പിക്കാത്ത സംസാരം ❤ ഞാനും ഡയറ്റിംഗ് ആവണം എന്ന് വിചാരിക്കും 😂നടക്കുന്നില്ല 😿
@sreeevidhyapv7257
@sreeevidhyapv7257 3 жыл бұрын
Nhanum
@nizaskitchen6748
@nizaskitchen6748 3 жыл бұрын
ഞാനും 😔😁
@sandhyagowri290
@sandhyagowri290 3 жыл бұрын
Me to.
@shahidashajahan861
@shahidashajahan861 3 жыл бұрын
Thadikurakan viliku 957150108
@santhil6841
@santhil6841 2 жыл бұрын
ന് ..
@fairy_fancy7418
@fairy_fancy7418 3 жыл бұрын
Make up illathe kaanaan nalla sundariyaayirikkunnu..
@nasirasheed8173
@nasirasheed8173 3 жыл бұрын
Subi എനിക്ക് ഇയാളെ ഭയങ്കര ഇഷ്ടം ആണ് ട്ടോ 😘
@stancysebastian9659
@stancysebastian9659 3 жыл бұрын
Nice chechi നന്നായി പറഞ്ഞു തന്നു 👍keep going ഞാൻ diet ചയ്ത് വണ്ണം കുറച്ചു but വീണ്ടും ഫുഡ് കഴിക്കാൻ തുടങ്ങി വല്ലാത്ത വിശപ്പ്
@shereenaabdulkhadar8274
@shereenaabdulkhadar8274 3 жыл бұрын
ചായ ഒഴിവാക്കാൻ കഴിയാത്ത ഞാൻ 😒
@pranikaworld6673
@pranikaworld6673 3 жыл бұрын
Pattum.enik pattmnki ellrkm pattum.11 month ayi kudikand.milk an ipo kudikunth
@shereenaabdulkhadar8274
@shereenaabdulkhadar8274 3 жыл бұрын
@@pranikaworld6673 ok da പതുക്കെ ഒഴിവാക്കണം
@soumyamanoj7808
@soumyamanoj7808 3 жыл бұрын
Entem prashnam atha
@meenakshimeenus3451
@meenakshimeenus3451 3 жыл бұрын
Enikum pattillaa chaya illathe
@sreedevisree4721
@sreedevisree4721 3 жыл бұрын
Enikum 😢
@minimurali8894
@minimurali8894 3 жыл бұрын
സുബിയെ എനിക്ക് വളരെയിഷ്ടമാണ് ഒരു ജാഡയുമില്ല
@ball.n_football_
@ball.n_football_ 3 жыл бұрын
നിങ്ങളെ കൂടുതൽ ഇഷ്ടമായി....... നല്ല straight forward ആയ സംസാരം
@meenujohny9783
@meenujohny9783 3 жыл бұрын
Skip cheyathe kettirunnu poi subhi chechi.. Thanks dear 🎀expecting more Mesh voyage
@sreejagopalan9379
@sreejagopalan9379 Жыл бұрын
പാവം 🙏😭😭😭😭😭😭😭😭😭😭😭😭, നമ്മളെ വിട്ട് പോയി 🙏🙏🙏🙏🙏🙏🙏, ആത്മാവിന് നിത്യശാന്തി ലഭിക്കെട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@vinodkonchath4923
@vinodkonchath4923 Жыл бұрын
പ്രണാമം🙏 🥲🥲🥲
@douluvmee
@douluvmee 3 жыл бұрын
Love how you are so honest and shared your exact diet plan!
@FantasticVibes2.0
@FantasticVibes2.0 Жыл бұрын
മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ 🥺
@saranyasaran8146
@saranyasaran8146 Жыл бұрын
Yes🙏
@safithashaji5005
@safithashaji5005 Жыл бұрын
ഉണ്ട്
@praveena.prakash.pallath
@praveena.prakash.pallath 3 жыл бұрын
ഞാന് വണ്ണം കുറകാൻ ഉള്ള പ്ലാനിംഗ് അണ് . ഈ വിഡിയോ കണ്ടപോ . I am inspired എനിക്കും വണ്ണം കുറയ്ക്കണം ❤️. Thank you chechi ❤️❤️❤️
@sabiraabbas7874
@sabiraabbas7874 3 жыл бұрын
Fat kurakkano chechii herbal nutrision life ( verum oru shake mathram ) ivide varuuu
@praveena.prakash.pallath
@praveena.prakash.pallath 3 жыл бұрын
@@sabiraabbas7874 detailes plz
@leenamani2428
@leenamani2428 3 жыл бұрын
Njanum kurachu 16 kg ipo slim aayirikkunnu. Vilikku allenkil wasap msg cheyyu pic njn kanikkam 9497359334 Leena from kannur
@haaeenahasee2047
@haaeenahasee2047 3 жыл бұрын
Egane
@remashibu-nr1kg
@remashibu-nr1kg Жыл бұрын
ചേച്ചി ചേച്ചിയുടെ ഈ diet കാരണം അല്ലെ ച്ചി ഇന്ന് ഇല്ലാത്തത് 😔
@paappynbrothers9556
@paappynbrothers9556 Жыл бұрын
ഇപ്പൊ തടി കുറക്കുന്ന കാര്യം ഓർത്തു പേടി ആകുന്നു.. മിസ്സ് you subi 😢😢
@Hiux4bcs
@Hiux4bcs Жыл бұрын
ഇവര് പെട്ടെന്ന് തടി കുറയാൻ ഉള്ള shakes വല്ലതും കഴിച്ചിരുന്നാവോ rimy ഒക്കേ അങനേയാ കുറച്ചത്
@paappynbrothers9556
@paappynbrothers9556 Жыл бұрын
@@Hiux4bcs aarkkariyam .. enthaayaalum dayat nokki oraalkk ingane oke sambhavich ennu kelkkimbo alle? Pinne shake athu kudikkan paadilla
@ammu78216
@ammu78216 Жыл бұрын
Athe.pedi thonnuva
@Hiux4bcs
@Hiux4bcs Жыл бұрын
@@paappynbrothers9556 north ലു നിന്നു hygiene അല്ലാത്ത പാനിപൂരി കഴിച്ചാണോ ഇനി മഞപിത്തം വന്നത് ?
@mohamedthaha1538
@mohamedthaha1538 Жыл бұрын
Subiyude maranavum, 1 varsham munpulla avarude, comments, 1 maasathinu munpulla, comments ellaam, sookshmathayode nireekshicchaal manasilaakum...avarkku, Liver problems, pancreas stone okke yaadhricchikamaayi sambhavicchathalla..... 1 , stress 2, pettennu Bodyweight koottuka, veendum kurakkuka, pinne ,idakkide food control cheyyuka, veendum Wheit koottuvaan aahaaram kooduthal kazhikkuka....ithokkeyaanu....avar 1 maasam munpu Work shopil kayari ennu avar thanne paranjathu.... magnisium, sodium, potassium, ellaam low aayappol, internal organs baadhicchu.
@Pkxdcookie
@Pkxdcookie 3 жыл бұрын
സുബിയെ കാണാനാണ് ഞങ്ങൾ കുട്ടിപ്പട്ടാളം കാണുന്നത് എന്റെ അമ്മക്കും ഭയങ്കര ഇഷ്ട്ടമാണ്❤️❤️❤️❤️❤️ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@vvkabir
@vvkabir Жыл бұрын
അവസാനം ചെയ്ത വീഡിയോ യിൽ ആഗ്രഹം ഉള്ളതൊക്കെ കഴിക്കാൻ സുബി ഉപദേശിക്കുണ്ട് , ഡയറ്റ് തുടങ്ങുന്നതിനു മുന്നേ നല്ലൊരു സ്പെഷ്യലിസ്റ്റിനെ കണ്ടു ടെസ്റ്റുകൾ നടത്തി നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ ഡയറ്റ് കണ്ടെത്തുക , ഇച്ഛാശക്തി ഇല്ലാത്തവർ സാഹസികതക്ക് മുതിരരുത് , ഗുണത്തേക്കാൾ അത് ദോഷം ചെയ്യും .
@Hiux4bcs
@Hiux4bcs Жыл бұрын
But very healthy diet തന്നേയല്ലേ ചെയ്യ്തത്
@vvkabir
@vvkabir Жыл бұрын
@@Hiux4bcs No bro.. she did her own diet plan...
@Hiux4bcs
@Hiux4bcs Жыл бұрын
@@vvkabir എല്ലാവരും ചെയ്യുന്ന diet തന്നേയാ അത്. പിന്നേ മഞപിത്തം ആ പാനിപുരി വഴി കിട്ടാനും chance ഉണ്ട് പിന്നേ തടി കുറയാൻ കുറേ shakes ഇറങിയത് കുടിച്ചിരുന്നോ ആവോ
@vvkabir
@vvkabir Жыл бұрын
@@Hiux4bcs 0:55 , Whatever it is, her loss was a disaster, RIP !. Are you following any diet plan , I do :)
@Hiux4bcs
@Hiux4bcs Жыл бұрын
@@vvkabir no … but healthy ആക്കാൻ നോക്കാറുണ്ട് …
@favts9658
@favts9658 Жыл бұрын
Ee diet anu pavathiney maranathilekkethichath😢 rest in peace Subi chechiii🌹🙏
@rajulabeevi7703
@rajulabeevi7703 Жыл бұрын
Aanooo
@ammu78216
@ammu78216 Жыл бұрын
Aayirikkum.pavam
@dp5030
@dp5030 Жыл бұрын
Ee dietil endanu kuzapam . Sounds healthy... vellam kudiyittano.. vellam koodiyal mineral absorbtion kurayum
@sajishanu6378
@sajishanu6378 3 жыл бұрын
എല്ലാരും തടി കുറക്കാനുള്ള മാർഗം ആണ് നോക്കണേ കൂടാനുള്ള എന്തേലും വഴി paranjeruo
@sajishanu6378
@sajishanu6378 3 жыл бұрын
Hiwwaaa tnku chechi like thannathin🥰😘😘
@sabnacherungal4618
@sabnacherungal4618 Жыл бұрын
Subi chechinte marana shesham kanunnavarundo pranamam
@susanpalathra7646
@susanpalathra7646 Жыл бұрын
സുബിയുടെ ഭക്ഷണ രീതിയാണ് ആണ് പ്രശ്നമാക്കിയത് എന്നു തോന്നുന്നു. Rip
@souparnikasudeesh
@souparnikasudeesh 3 жыл бұрын
Chechi melinjyappol nalla sundariyayittundu ketto ❤️❤️
@subisureshofficial5268
@subisureshofficial5268 3 жыл бұрын
Thank you
@ashatvm4031
@ashatvm4031 3 жыл бұрын
Ithra krithyamayi oru diet plan aarum paranju ketitilla...thank uu Subi...❤
@starintheworld8304
@starintheworld8304 2 жыл бұрын
വയറുനിറച്ച് രണ്ടു പ്ലേറ്റ് ചോറും തിന്ന വൈകുന്നേരം വർക്ക് ചെയ്യുന്ന ഞാൻ 😶
@aswania1214
@aswania1214 2 жыл бұрын
Chechi enikku bayakkara istaaa talk kettu irikkan thonnunnu weekly 4/5 videose veratte waiting waiting ❤️❤️ love you chechi
@subisureshofficial5268
@subisureshofficial5268 2 жыл бұрын
Thank uuu
@manjushaasokan1309
@manjushaasokan1309 3 жыл бұрын
ന്യൂ സബ്സ്ക്രൈബ്ർ
@tunetheworld96
@tunetheworld96 3 жыл бұрын
അതെങ്ങനെയാ തടി കുറച്ചാൽ എല്ലാരും ചോദിക്കും. ക്ഷീണിച്ചല്ലോ.. എന്തുപറ്റി എന്ന്.. ഞനും കേട്ടതാ.... nvr mind... നമ്മുടെ ഇഷ്ടമല്ലേ വലുത്
@athisartworld2134
@athisartworld2134 3 жыл бұрын
🤣🤣sathym just onnu melinjal mathi onnum kazhikule itha chodhym
@Mine-tw7sj
@Mine-tw7sj 3 жыл бұрын
@@athisartworld2134 Thadichal athinum parayum😡😏😏
@ajmal5356
@ajmal5356 3 жыл бұрын
Crct
@shereena8550
@shereena8550 3 жыл бұрын
Ayyo njan kettu maduthu. Ntammo naattukarekkond thottu
@jujuraj5468
@jujuraj5468 3 жыл бұрын
Sheriyanu...thadi koodiyal parayum ayyo ithentha ingane, kurakku...kuranjal parayum nthu patti sugar vallomundo...🙄🙄nthalle...?pinne engane irikkanom...?
@divyasiju2564
@divyasiju2564 3 жыл бұрын
സുബി girls ഇൽ പഠിക്കുമ്പോ ഉള്ളപോലെ ആയി എപ്പോ ❤
@thasleemasalman1621
@thasleemasalman1621 3 жыл бұрын
സുബി ചേച്ചി ഇപ്പോൾ പൊളി.... ഞാൻ 87kg ഉണ്ടായിരുന്നു..4മാസം കൊണ്ട് 18kg ഞാൻ കുറച്ചു.... ഇപ്പോൾ ഞാനും സംയമനം പാലിച്ചു തുടങ്ങി.... ചേച്ചിയുടെ ഡയറ്റ് പ്ലാൻ 👍
@jamshishahi616
@jamshishahi616 3 жыл бұрын
ullathano egana kurachu
@aparna2845
@aparna2845 3 жыл бұрын
കൊള്ളാം
@s.s.kavitha3517
@s.s.kavitha3517 3 жыл бұрын
How?
@sheejaBinil
@sheejaBinil 3 жыл бұрын
👍
@soumyadeepu6132
@soumyadeepu6132 3 жыл бұрын
Subi chechi യെ ഒത്തിരി ഇഷ്ടമാണ്.
@chillusweetchillu4046
@chillusweetchillu4046 2 жыл бұрын
സുബിചേച്ചി ബോഡി വണ്ണം കുറഞ്ഞില്ല പക്ഷെ കൈകൾ ഒരുപാട് മെലിഞ്ഞുപോയി
@ushathomas7035
@ushathomas7035 Жыл бұрын
ഒരു ഫുൾ വീഡിയോ കാണുന്നത് സുബിയുടെയാണ് കാണുമ്പോൾ വിരസത തോന്നാറില്ല 😘😘😘😘
@kovian_girl
@kovian_girl 3 жыл бұрын
കല്യാണം കഴിഞ്ഞു ഒരു അമ്മയായപ്പോ എന്റെ ഒരു തുണിയും കേറുന്നില്ല... അപ്പൊ നാട്ടുകാരും വീട്ടുകാരും പറഞ്ഞു ഇരട്ടി പ്രായം തോന്നുമെന്ന്... പിന്നെ കഷ്ടപ്പെട്ട് വണ്ണം കുറച്ചു വന്നപ്പോ അയ്യേ ഇതെന്തു കോലം.. കൊരടും ഒട്ടി എന്തു കോലം എന്ന്.. 🙄ഇവരൊക്കെ എന്താ ഇങ്ങനെ...
@malubiju8636
@malubiju8636 3 жыл бұрын
Athangana melinja asukham ahnonn chodhikum vannam vecha aana pole ayalonnum
@raseenanishad7687
@raseenanishad7687 3 жыл бұрын
😂😂😂
@Mary-im9hf
@Mary-im9hf 3 жыл бұрын
Asooya aanu alukalk. Vannam koottanda. Nammude soukaryathinu shareeram aakkivekku. Matullavarde thalparyam nokkanda
@heerakvijayan
@heerakvijayan 3 жыл бұрын
Appo ottaronam kodukanm mugathe thane... Ane Nan agrahikarunde 😝😝
@ajeeshp5527
@ajeeshp5527 3 жыл бұрын
Eda cheyidee chechii vannam kurayan
@rachelgeorge4639
@rachelgeorge4639 3 жыл бұрын
ഈ തലമുറ എല്ലാ രീതിയിലും അധപതിച്ചതിച്ചതിൻ്റെ പ്രധാന കാരണം ഉച്ചക്ക് ഉള്ള എഴുന്നേൽ പ്പ് ആണ്.കുട്ടികൾ പാതിരാത്രി 2ന്,3ന ഒക്കെയാണ് ഉറങ്ങുന്നത്.പിന്നെ എങ്ങനെ രാവിലെ എഴുന്നേൽക്കാൻ പറ്റും.എല്ലാ രോഗങ്ങൾക്കും.,മാനസിക പിരിമുറുക്കം എല്ലാം ഉണ്ടാവുന്ന.കാരണം ഇതാണ്.പണ്ടൊക്കെ വീട്ടിൽ മുത്തശ്ശി മാർ ഉണ്ടായിരുന്നു.തെറ്റ് കാണുമ്പോൾ അവർ വഴക്കുപറയും .ഇന്ന് വീട്ടിൽ മുത്തശ്ശി എവി ടെ. അഥവാ ഉണ്ടെങ്കിൽ അവർ പറയുന്നത് ആരു കേൾക്കും.
@pranikaworld6673
@pranikaworld6673 3 жыл бұрын
Munb phone ila.ipo muthashimar tv serial.pine avrkm phone ullvr und
@sijopj6730
@sijopj6730 3 жыл бұрын
സത്യം
@purnimavishnu9190
@purnimavishnu9190 3 жыл бұрын
Videos ishtai.... New subscriber aanutto😄
@sreejasweety3698
@sreejasweety3698 3 жыл бұрын
I love സുബി ചേച്ചി 🌹❤🌹❤❤💞
@simirajeev7193
@simirajeev7193 3 жыл бұрын
Awesome video and honest commentary
@vanisamariavarghese6400
@vanisamariavarghese6400 3 жыл бұрын
Chechy hand nails nalla beautiful aayittundu...do you have any beauty tips for beautiful nails..
@aanavina9782
@aanavina9782 3 жыл бұрын
ഇങ്ങനൊന്നും പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്ത ഞാൻ കണ്ണിമക്കാതെ കാത് കൂ ർപ്പിച്ചിരുന്നു സുബി...❤❤❤❤❤
@saleenanazar6503
@saleenanazar6503 3 жыл бұрын
ഒരു ജാഡയുമില്ലാത്ത സംസാരം.സുബിയുടെ ഈ ഒരു quality ആണ് എനിക്കേറ്റവും ഇഷ്ടമായത്.
@fathimam312
@fathimam312 3 жыл бұрын
എല്ലാം വളരെ clear ആയി പറഞ്ഞു തന്ന സുബി ചേച്ചിക്ക് thank you ❤️❤️ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട oru diet related video 😊
@aparnamohan3209
@aparnamohan3209 3 жыл бұрын
Chechi oru ഇഡ്ഡലി എന്ന് പറഞ്ഞപ്പോ ഞാൻ ഞെട്ടി. Enikkokke 3-4 ഇഡ്ഡലി നിർബന്ധം ആണ്😁അതുപോലെ തന്നെ ചപ്പത്തിടെ എണ്ണവും കേട്ടു അതുപോലെ തന്നെ ഞെട്ടി. ചേച്ചി superaa🔥🔥
@sreeevidhyapv7257
@sreeevidhyapv7257 3 жыл бұрын
Nhan 4 idaliyilonnum othungoola
@asifasurumi9016
@asifasurumi9016 3 жыл бұрын
3,,4 oo🙄🙄... എന്റെ അള്ളാഹു.. എനിക്ക് 6,7 ആണ് കണക്ക് 😝..9 വരെയൊക്കെ ചിലപ്പോ 😁
@shahidashajahan861
@shahidashajahan861 3 жыл бұрын
@@asifasurumi9016 njan help cheyam viliku9567150108
@TheDpoint278
@TheDpoint278 3 жыл бұрын
Thadi kuranju sundari aayi chechi...💞💞💕💕💕
@DayDriveWithAnjus
@DayDriveWithAnjus 3 жыл бұрын
വണ്ണം കുറക്കണം എന്നാഗ്രഹം ഉണ്ടെങ്കിലും ആഹാരം കാണുമ്പോൾ എല്ലാം കൈവിട്ട് പോകും 😀😀
@Caeronnh
@Caeronnh 3 жыл бұрын
Sugar coated popcorn um thinnu video kanunna le njan 🤪🤪 subi ishtam 😍
@ArtDrawingAD
@ArtDrawingAD 3 жыл бұрын
എനിക്ക് തടി ഇല്ല എന്നാലും സംസാരം കേട്ടിരുന്നു പോയി സൂപ്പർ
@sindhuajiji3765
@sindhuajiji3765 3 жыл бұрын
സൂപ്പർ സംസാരം കേൾക്കാൻ നല്ല രസം
@saheerakareem9172
@saheerakareem9172 Жыл бұрын
സുബി ചേച്ചി മരിച്ചതിനു ശേഷം കാണുന്നവർ
@sruthir8489
@sruthir8489 3 жыл бұрын
Ethokke njanum ചെയ്യുന്നുണ്ട് to. നാരങ്ങ ചെറു ചൂട് വെള്ളത്തിൽ ravile ചായക്ക് മുൻപ് കുടിക്കാം. നൈറ്റ്‌ ചപ്പാത്തി ravile fud venam ennilla. മധുരം kurakkanam. ഉച്ചക്ക് കുറച്ചു ചോറ്. Pinne vellam നന്നായി കുടിക്കണം ഇടക്കിടക്ക്. Diet nte koode ഇറച്ചി മീൻ മുട്ട എല്ലാം കഴിക്കണം. Ok ethokke anu njan ചെയ്യുന്നത് 👍👍
@fairytale2603
@fairytale2603 3 жыл бұрын
Melinnavar lucky..enthum thinnamm.. njan thudangi diet....64 il ninn 58 akanulla plan🙄
@athulyah5039
@athulyah5039 3 жыл бұрын
If u need proper guidence plz contact 7902356041
@nishananichu5410
@nishananichu5410 3 жыл бұрын
First time oru video skip cheyathe full kandu.. inspiring 😍😍
@danielgeorge363
@danielgeorge363 3 жыл бұрын
Glad to see someone being so casual about their fittness journey...... vallya jaada onnumillathe karyam ullathu pole parayunu🔥🔥🔥👍
@kripajoseph123
@kripajoseph123 3 жыл бұрын
Chechi chechide puthiya subscriber aanu njn tto njnum vannam kurakkan aagrahikunna aalaanu thank you for this vdo 🥰🥰🥰🥰🥰🥰keep going 💜
@30.nasninfathima52
@30.nasninfathima52 3 жыл бұрын
Nalla diet chechii... Njagalku paranju thanathil thnxzzz..😘😘😘
@subisureshofficial5268
@subisureshofficial5268 3 жыл бұрын
❤️
@aparnaanilkumar5358
@aparnaanilkumar5358 3 жыл бұрын
Diet plan starts from 6:35 Thank me later😁
@aromal7321
@aromal7321 2 жыл бұрын
Thanks dudee😂
@itzElena728
@itzElena728 3 жыл бұрын
If you have thyroid, wheat and it’s products are not good , that is full of gluten… gluten is not good for hypothyroid..
@nishavarghese9559
@nishavarghese9559 2 жыл бұрын
Hai Subhi chechy💝💝💝Great message 👍 👍 👍 Thankyou so much for sharing the tips👏👏👏God bless you and your family. You are looking great💐💐🥀🥀
@subisureshofficial5268
@subisureshofficial5268 2 жыл бұрын
Thank you so much ❤️
@brigithaa.c1067
@brigithaa.c1067 3 жыл бұрын
Looking so beautiful subi
@sanusworld1995
@sanusworld1995 3 жыл бұрын
എനിക്കാണേൽ സ്വീറ്റ്സ് കണ്ടാൽ കണ്ട്രോൾ പോവും
@AASASAktk
@AASASAktk Жыл бұрын
Vallaathoru diet aayipoyalloo subiyee ningal cheythath....😓 RIP 🌹🌹♥️
@saranyiaanandh2324
@saranyiaanandh2324 3 жыл бұрын
ചോറു avoid ചെയ്യാന്‍ തീരുമാനിച്ചു.... അവിടെ തീര്‍ന്നില്ലേ... ഞാന്‍ നിര്‍ത്തി 😭
@jijiscookbook7952
@jijiscookbook7952 3 жыл бұрын
😀😃
@Arshsworld
@Arshsworld 3 жыл бұрын
Herbal life kudikku💪
@shahidashajahan861
@shahidashajahan861 3 жыл бұрын
@@Arshsworld athy correct 9567150108
@namithan1289
@namithan1289 3 жыл бұрын
@@jijiscookbook7952 cash veruthe kalayale ath nirthiyaa appo thanne koodum... Anubhavam
@shivashivaa6729
@shivashivaa6729 2 жыл бұрын
Ellavarkkum ath thanne aanalle main problem 😂😂😂
@shajithkappacheri6051
@shajithkappacheri6051 Жыл бұрын
Eallarum nalla healthy food kazikkanam...cheriya exesise cheyyanam...mammal arum filim il onnum abinayikkan povunillallo...health aanu valuth.
@Nishi547
@Nishi547 Жыл бұрын
Yes figure is not important health is
@sreelakshmy6449
@sreelakshmy6449 Жыл бұрын
Rest in peace dear 😭😭😭😭
@vijaypaul2274
@vijaypaul2274 3 жыл бұрын
I can't live without rice at least once in a day, specifically at dinner.
@suchitramanu3019
@suchitramanu3019 3 жыл бұрын
Ullath paranjun thonya oru diet ithan. Thanks for. Sharing Subi chechi.
@nibinkumar9164
@nibinkumar9164 3 жыл бұрын
Subi chechi🥰 U r simply lovable 💞
@anjumohan1809
@anjumohan1809 3 жыл бұрын
നല്ല സംസാരം ആണ്..... കേട്ടിരുന്നു പോകും 😘😘😘😘
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 153 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН