വട്ടമിട്ട് പറക്കുന്ന ഇ.ഡി | ED launches probe against CM Pinarayi Vijayan’s daughter | Out Of Focus

  Рет қаралды 127,086

MediaoneTV Live

MediaoneTV Live

4 ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 339
@MediaFactos
@MediaFactos 3 ай бұрын
മോദിയുടെ കാലത്ത് ഒരു കമ്മ്യൂണിസ്റ്റ്‌ സർക്കാർ തന്നെ കേരളത്തിലുണ്ടായതാണ് മലയാളികളുടെ ഭാഗ്യം ❤️
@zikkanthart2206
@zikkanthart2206 3 ай бұрын
ഒലക്ക...ഇതു നാടകമാണ് 😂
@4gmobilemankada793
@4gmobilemankada793 3 ай бұрын
മാസപ്പടി തെളിയിക്കപ്പെട്ടാൽ ഇപ്പുറത്തധികം പേരുണ്ടാകുമല്ലൊ. ചിലസ്വപ്ന നാടക കാണികളും വിവരമുള്ള വിവേകമില്ലാത്തവരാ ...
@sakariyamaliyekkal
@sakariyamaliyekkal 3 ай бұрын
😂 കോൺഗ്രസ്സിന്. കുരുപൊട്ടും പൊട്ടിയിട്ട് കാര്യമില്ല...... നിലപാട് വേണം എന്തെങ്കിലും വിഷയത്തിൽ '
@davidrasheeddavid3689
@davidrasheeddavid3689 3 ай бұрын
മടിയിൽ കനം ഇല്ലകിൽ ഭയം വേണ്ട. CM പിണറായി വിജയൻ വേറെ ലവൽ❤️❤️❤️🔥🔥 🔥🔥🔥
@joemol2629
@joemol2629 3 ай бұрын
😂😂😂😂😂
@tanusgarden5613
@tanusgarden5613 3 ай бұрын
അതെ എയരിൽ
@harikumarm535
@harikumarm535 3 ай бұрын
Madyil Kanam illangil ED Yae Enthinu Vimarchikunnu
@Ambience756
@Ambience756 3 ай бұрын
😂😂😂👌 ട്രോൾ
@user-tk5lz7of9j
@user-tk5lz7of9j 3 ай бұрын
@@harikumarm535ഒരു മാതിരി ഊച്ചാളിത്തരം ആണ് കീടി ചെയ്യുന്നത് 😂 അതന്നെ 😂😂ദേശീയ ബോണ്ടീ ജീ. ബോണ്ട്‌ വാങ്ങിയ കണക് അന്വേഷിച് കരുത്തു തെളിയിക്കൂ ആദ്യം കീടി 😂😂😂
@sajeevrs6820
@sajeevrs6820 3 ай бұрын
വ്യക്തവും കൃത്യവുമായ അവതരണം അഭിനന്ദനങ്ങൾ 🎉🎉🎉
@mura1242
@mura1242 3 ай бұрын
പിണറായി വിജയൻ.... കേരളത്തിലെ ജനലക്ഷങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത GREAT CM 💪💪💪❤❤❤❤❤❤❤❤💪💪💪❤❤.....
@rasaknvp19
@rasaknvp19 3 ай бұрын
😂😂
@mura1242
@mura1242 3 ай бұрын
@@rasaknvp19 തനിക്ക് സംശയ മാണോ
@Yoyo12586
@Yoyo12586 3 ай бұрын
Enganeeee oru adimaaa. Keep licking
@WarnerCORP
@WarnerCORP 3 ай бұрын
​@@mura1242yes
@user-ou6ok9fg5r
@user-ou6ok9fg5r 3 ай бұрын
പിണറായി വിജയൻ സിറിന്റെ രോമ്മത്തിൽ തൊടുവാൻ E D ക്ക് കഴിയുകയില്ല
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 ай бұрын
വിജയനേക്കാള്‍ വലിയ മന്ത്രിമാരെ തൂക്കിയെടുത്ത് അകത്തിട്ടുണ്ട് .😂
@suja1540
@suja1540 3 ай бұрын
ബിജെപി സിപിഎം ഒത്തു കളി
@bibinpaulose7227
@bibinpaulose7227 3 ай бұрын
Cm❤
@Sreejithss86
@Sreejithss86 3 ай бұрын
Kalla fascist Pinnagandi o 🤭😂😂
@migdadtk6840
@migdadtk6840 3 ай бұрын
ഇവിടെ കോൺഗ്രസ്കർ ed ക്ക് ഒപ്പം നിൽക്കും അവർക്ക് അന്ധമായ ലെഫ്റ്റ് വിരോധം ആണ്
@user-kx3qy4vt8o
@user-kx3qy4vt8o 3 ай бұрын
കഴിഞ്ഞ അസെംബ്ലി തെരഞ്ഞെടുപ്പിൽ.. ഈ ന്ത പഴം അതിനകത്തു സ്വർണം. ഖുർആനിൽ സ്വർണം. ബിസ്‌ക്കറ്റിൽ സ്വർണം. സ്വർണം. ഇലക്ഷന്പല ഉടായിപ്പു കളും ed. കാണിക്കും
@aneesha5759
@aneesha5759 3 ай бұрын
തെളിവ് എവിടെ മലരേ കുറെ നാളായല്ലോ ഇതും പറഞ്ഞു കൊണ്ട് നടക്കുന്നു കഷ്ടം
@georget.s5867
@georget.s5867 3 ай бұрын
ഇടതുപക്ഷം ഹൃദയപക്ഷം.
@anasabdhulla7168
@anasabdhulla7168 3 ай бұрын
പിണറായി സർക്കാർ ED യെ പൂട്ടും. കോടതിയിൽ പോകാൻ പറ്റുമെങ്കിൽ അങ്ങനെ പൂട്ടും
@rmb1869
@rmb1869 3 ай бұрын
എന്ന് അന്ധം കമ്മി
@arunkumars228
@arunkumars228 3 ай бұрын
ഒലത്തും 😂😊
@Jayan1973
@Jayan1973 3 ай бұрын
ആര് ediyo? 😄​@@arunkumars228
@mp.paulkerala7536
@mp.paulkerala7536 3 ай бұрын
​@@arunkumars228 ശരിയാണ്, EDയെ എല്ലാം ചേർത്ത് ഒലത്തി കേരളത്തിലെ 20 BJP സ്ഥാനാർത്ഥികൾക്ക് വിളമ്പും.
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 3 ай бұрын
​@@arunkumars228 മുഖ്യ മന്ത്രി പിണറായിയേ അറസ്റ് ചെയ്യാൻ വന്നാൽ ED യേ dyfi ചുണക്കുട്ടികൾ ബോംബ് എറിഞ്ഞു കൊല്ലാതെ നോക്കിക്കോ (കണ്ണൂർ സ്റ്റൈലിൽ
@BalaKrishnan-my8ez
@BalaKrishnan-my8ez 3 ай бұрын
ഇന്ത്യയിലെ കോൺഗ്രസിന് ഏതാണ്ട് കാര്യങ്ങൾ മനസ്സിലാകും കേരളത്തിലെ കോൺഗ്രസിന് മനസ്സിലാകും പക്ഷേ അത് പറയാൻ പറ്റില്ല ഇങ്ങനെ പോയാൽ കേരളത്തിലെ കോൺഗ്രസ് ബിജെപിയിൽ ചേരുന്നതായിരിക്കും നല്ലത് കേരളത്തിൽ എൽഡിഎഫും ബിജെപിയും മാത്രം മതിയാകും ഇനി
@Majeed9349
@Majeed9349 3 ай бұрын
ബിജെപിയെ ഇന്ത്യയിൽ ഏറ്റവും അലോസരപ്പെടുത്തുന്ന മുഖ്യമന്ത്രി ഈ ഡി എ കാണിച്ച് പേടിപ്പിക്കേണ്ട
@antojames9387
@antojames9387 3 ай бұрын
ഇന്ന് വരെ മോദിയെ പേരെടുത്ത് വിമര്ശിച്ചിട്ടില്ലാത്ത, കുറഞ്ഞപക്ഷം സ്റ്റാലിന്റെ അത്ര പോലും ബിജെപിക്ക് എതിരാളി അല്ലാത്ത പിണറായിയാണ് ബിജെപി യെ ഏറ്റവും അലോസരപ്പെടുത്തുന്നതെന്ന്...വെറുതെ ചിരിപ്പിക്കരുത്.
@salamkam477
@salamkam477 3 ай бұрын
VD സതീശൻ കേരളത്തെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്നു
@asi-um6ce
@asi-um6ce 3 ай бұрын
എന്തോന്ന്ഒറ്റുക😅
@ebimathai8475
@ebimathai8475 3 ай бұрын
നിങ്ങളുടെ അവലോകനം മികച്ചത്
@userforced
@userforced 3 ай бұрын
പൊളിച്ചു. അഭിനന്ദനങ്ങൾ
@rayinri
@rayinri 3 ай бұрын
Vinu v john എത്ര ദിവസമായി പിണറായിയെ അകത്തിടാൻ നടക്കുന്നു
@sureshmadhavan3166
@sureshmadhavan3166 3 ай бұрын
ED ബിജെപി താല്പര്യങ്ങൾക്ക് അനുസരിച് തുള്ളുന്ന ഒരു കോമാളി എന്നാണ് മനസിലാകുന്നത് 1.72 കോടി ബാങ്ക് വഴി ഇടപാട് നടക്കുകയും അതിന് tax അടച്ച രേഖയും ഉള്ള ഇടപാട്. കൊടകര 400 കോടി കള്ളപ്പണം അന്വേഷിക്കണം എന്ന് ed ക്ക് കേരള പോലീസു തെളിവ് സഹിതം ഹാജരാക്കിയ കേസ് അന്വേഷിക്കാൻ ed തയാറാകാത്തത് എന്തുകൊണ്ട്?ഏജൻസി.
@ajiabraham3744
@ajiabraham3744 3 ай бұрын
Oru koppum hajarakiyilla aganay aynkil Ulli sura aynnay akathu poyanay!
@Panikkarson59
@Panikkarson59 3 ай бұрын
ബാങ്ക് വഴി കൈക്കൂലി വാങ്ങി അതിന്റെ കരം അടച്ചു!
@Ambience756
@Ambience756 3 ай бұрын
അന്തം കമ്മികൾക്ക് നേരം വെളുത്തിട്ടില്ല 😂😂😂
@sureshmadhavan3166
@sureshmadhavan3166 3 ай бұрын
@@ajiabraham3744 bank വഴി വാങ്ങിയ പണം കള്ളപ്പണമല്ല വെളുപ്പിക്കാൻ. അതുകൊണ്ട് തന്നെ ed യുടെ പരിധയിൽ വരുന്നില്ല
@sureshmadhavan3166
@sureshmadhavan3166 3 ай бұрын
@@Panikkarson59 ഏതായാലും രേഖ ഉണ്ടല്ലോ . രേഖ ഉള്ളിടതോളം edക്ക് സ്കോപ്പ് ഇല്ല
@kannursafari2652
@kannursafari2652 3 ай бұрын
ഒരു മാസം മുമ്പ് വരെ ഭരണവിരുദ്ധ വികാരം അതിശക്തമായിരുന്നു എന്നാൽ സീനാകെ മാറി. പിണറായി ബിജെപി പോരാട്ടമായി
@shihabea6607
@shihabea6607 3 ай бұрын
രണ്ടാം സ്ഥാനത്തിന് വേണ്ടിയല്ലേ... ശെരിയാ 👍
@Jaleesbabuk
@Jaleesbabuk 3 ай бұрын
അതിനാണെല്ലോ ഇലക്ഷൻ അടുക്കുംവരേ കാത്തിരുന്നത്... 😄 രണ്ടും ഒന്നാ... 👌👌👌
@AhammedKutty998
@AhammedKutty998 3 ай бұрын
ബംഗാളിൽ സിബിഐ പോയിട്ട് എന്തായി സിബിഐ യെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു
@shafreenashafreena4113
@shafreenashafreena4113 3 ай бұрын
Cm ❤️❤️🔥🔥
@krishnannatarajan8163
@krishnannatarajan8163 3 ай бұрын
Correct analysis
@AnilChacko-hk7tx
@AnilChacko-hk7tx 3 ай бұрын
എങ്ങനെയെങ്കിലും പിണറായിയെ കുടുക്കുക അതിലൂടെ സിപിഎമ്മിനെ തകർക്കുക അങ്ങനെ ldf നെ ഇല്ലാതാക്കി കേരളത്തിൽ ആ സ്ഥാനത്ത് ബിജെപിക്ക് entry ഉണ്ടാക്കുക ഇതാണ് പദ്ധതി. അതിനായി സ്വർണകടത്തിൻ്റെ പേരിൽ ഒന്ന് പിടിച്ചു നോക്കി ഒന്നും നടന്നില്ല. അടുത്ത വഴി മകളിലൂടെ കുടുക്കാൻ പറ്റുമോ എന്നുള്ള നോട്ടമാണ്. അന്വേഷണത്തിൻ്റെ പേരിൽ കുറെ കസർത്ത് കാണിക്കാമെന്നല്ലാതെ ഒന്നും നടക്കില്ല. exalogic, cmrl ഇടപാട് വച്ച് ഒന്നും ചെയ്യാൻ കഴിയില്ല. രണ്ടു കമ്പനികൾ തമ്മിൽ നിയമപരമായി ഒപ്പിട്ട കരാർ, പണം നൽകിയത് ബാങ്ക് വഴി, നിയമപരമായി സേവന നികുതിയും, ആദായ നികുതിയും ഒടുക്കിയ ഇടപാട് അതിൽ എന്ത് സംഭവിക്കാനാണ് . സ്വർണ കടത്തു പോലെ മാസപ്പടി എപ്പിസോഡും കുറേ നാൾ ഓടിക്കാം അത്ര തന്നെ.
@rajeeshmuthu4930
@rajeeshmuthu4930 3 ай бұрын
ആ കൈ ശുദ്ധമാണെന്ന് നിയമസഭയിൽ അദ്ദേഹം ആവർത്തിച്ച് പറയുന്നെങ്കിൽ അതൊരു ഉറച്ച നിലപാടാണ്, അതു തന്നെയാണ് അദ്ദേഹത്തെ ഇരട്ട ചങ്കൻ എന്നു വിളിക്കുന്നതും '
@narayanankavumbai4738
@narayanankavumbai4738 3 ай бұрын
വന്നാൽ അവൻമാരെ എന്താ വേണ്ടത് എന്ന് ഞങ്ങൾക്ക് അറിയാം വേട്ടനായ്ക്കളെ
@user-zd3iv2gy4z
@user-zd3iv2gy4z 3 ай бұрын
😂❤❤❤
@aikikkaklusman4870
@aikikkaklusman4870 3 ай бұрын
ശരിക്കും പ്രതിപക്ഷത്തിന്റെ റോളാണ് ഔട്ടർ ഫോക്കസ് നിർവഹിക്കുന്നത് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@SHYAM031
@SHYAM031 3 ай бұрын
അളിയൻ ബിജെപിക്ക് 170 കോടി ബോണ്ട കൊടുത്തത് കേരള അണികൾ അറിയഞ്ഞിട്ടണോ അതോ നദിക്കുന്നതണോ
@user-lw8in7tw5z
@user-lw8in7tw5z 3 ай бұрын
Cm❤❤❤
@VSKumar-ws6st
@VSKumar-ws6st 3 ай бұрын
ഈ പറഞ്ഞതൊക്കെ കേട്ട സമയത്ത് തന്നെ എല്ലാറ്റിനും ഒരു കൂട്ടായ്മ എന്തായാലും ആവശ്യമാണ്
@bmajalal2327
@bmajalal2327 3 ай бұрын
Well said
@dangeRguy236
@dangeRguy236 3 ай бұрын
ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും😂
@user-wf8yb5hl1s
@user-wf8yb5hl1s 3 ай бұрын
ആരും ബാങ്കിൽ പൈസ ഇട്ടു വെക്കണ്ട എപ്പോ വേണമെങ്കിലുംE Dപിടിച്ചെടുക്കാം
@unnikrishnannair9620
@unnikrishnannair9620 3 ай бұрын
എന്തോന്ന് തേങ്ങ്യ നീ പറയുന്നത്. പിണു നിരപരാധി എന്നാണോ. കഷ്ടം. ..
@MS-fi3sb
@MS-fi3sb 3 ай бұрын
@@unnikrishnannair9620കമ്പനികളെ പേടിപ്പിച്ചു ബോണ്ട വാങ്ങിപ്പിച്ച കുരുട്ട് ഷാ യും മോങ്ങിയും പുണ്യാളർ 😂😂
@shine9111
@shine9111 3 ай бұрын
​@@MS-fi3sbED വിരട്ടിയത് കൊണ്ട് ആണോ കോണ്ഗ്രെസ്സിനും DMK ക്കും കമ്പനികൾ ബോണ്ട് നൽകിയത്. കേരളത്തിൽ രെജിസ്റ്റർ ചെയ്ത കമ്പനികൾ അടക്കം കൊണ്ഗ്രെസ്സിന് നൽകിയ ബോണ്ടിനെ 3 മടങ് ബിജെപി ക്ക് നൽകിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഉം നൽകി 2 കോടി... നമ്മൾ വാങ്ങിയാൽ ബര്മുട നിങ്ങൾ വാങ്ങിയാൽ വള്ളികളസം അല്ലെ 😂
@SoorajSuseelan10001
@SoorajSuseelan10001 3 ай бұрын
​@@MS-fi3sb സത്യം.. . ഇവന്മാർ രാഷ്ട്രീയ മുതലെടുപ്പാണ്...
@KamarIndian-nw4vo
@KamarIndian-nw4vo 3 ай бұрын
പിണറായി 👌🏻
@manumission2023
@manumission2023 3 ай бұрын
തലക്കെട്ട് ഉഗ്രൻ : ED എന്ന സംവിധാനം അടച്ചു പൂട്ടിയാൽ ഏറ്റവും ഗുണം മുഖ്യമന്ത്രിക്ക് തന്നെയാ
@muziclab69
@muziclab69 3 ай бұрын
ഇ ഡി പിടിച്ച എത്ര കേസുകൾ ശിക്ഷിച്ചിട്ടുണ്ട് ? ഉള്ളി സുരയുടെ കൊടകര കുഴൽ കേസ് എന്തായി ?
@salamkam477
@salamkam477 3 ай бұрын
കേസിന് തെളിവില്ലാതെ എങ്ങിനെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യും
@user-be2wl8dw5g
@user-be2wl8dw5g 3 ай бұрын
പിണറായിയെ അല്ലല്ലോ exalogic മുതലാളിയെ ആണ് കേസ് ഉൾപ്പെട്ടത്.
@jithusuryathaliparamba3979
@jithusuryathaliparamba3979 3 ай бұрын
എങ്ങനെ കോടികളുടെ ആസ്തി ഉണ്ടായി എന്ന് തെളിയിക്കണം അപ്പൊ. ഒന്നും ഇല്ലാതെ വന്ന ആള് ആണല്ലോ
@MuhammadAli-qb9un
@MuhammadAli-qb9un 3 ай бұрын
നാഗ്പൂർ കേന്ദ്രമാ ക്കി, ഏകാതിപത്യത്തിലേയ്ക്കുള്ള വഴികൾ നിർമ്മിക്കുന്ന ED യെയാണ് ഇന്ത്യക്കാർ തിരിച്ചറിയേണ്ടത്.??
@jainibrm1
@jainibrm1 3 ай бұрын
പിണറായിക്ക് മാത്രം എന്ന് പറയരുത് ജനാധിപത്യതിന്ന് എന്ന് പറയണം
@Keraladazzling
@Keraladazzling 3 ай бұрын
👍👍
@peoplesservice...lifemissi2660
@peoplesservice...lifemissi2660 3 ай бұрын
മീഡിയാ വണ്ണിനും ആഘോഷിക്കാനുള്ള അവസരമായി, മാക്സിമം ബിജെപി അജണ്ഡകളെ പ്രോത്സാഹിപ്പിക്കണം ,.
@arifzain6844
@arifzain6844 3 ай бұрын
Democracy nashipikukayanu kendhram
@siminsanaz1371
@siminsanaz1371 3 ай бұрын
❤❤❤
@Asifkhan-yi4bf
@Asifkhan-yi4bf 3 ай бұрын
CM❤
@jafarthirur-vr1sb
@jafarthirur-vr1sb 3 ай бұрын
CM ♥️♥️♥️ CM👍👍👍
@shaijasha9880
@shaijasha9880 3 ай бұрын
ED പ്പൂട്ടിയാലും ഇല്ലെങ്കിലും ഗുണം മാത്രമല്ല എല്ലാം സഖാവിനു തന്നെ കാരണം കേരളത്തിലെ ആർജവം ഉള്ള നേതാവ് ഭയപ്പെടുത്താൻ നോക്കിയിട്ട് കാര്യം ഇല്ലടെ 💪👍💪❤❤❤
@ajithkumars2305
@ajithkumars2305 3 ай бұрын
സന്ധ്യ ചർച്ചക്ക് നിങ്ങളുടെ നിലപാട് മറിച്ച് ആണല്ലോ?
@anuanirudhanpr36
@anuanirudhanpr36 3 ай бұрын
സത്യം പറയുന്ന മിടിയവൺ ഓഫിസിൽ ഇ ഡി റെയിട്
@anvarsadath9980
@anvarsadath9980 3 ай бұрын
പിണറായി വിജയൻ ❤❤❤❤❤
@vivekkuniyil3491
@vivekkuniyil3491 3 ай бұрын
ED is searching for BEEDI Guys …. We should provide 😂😂😂 😂😂😂
@noushadkodungalloor7404
@noushadkodungalloor7404 3 ай бұрын
❤❤👍
@marvanking4351
@marvanking4351 3 ай бұрын
അതെ, ആർക്കോ തിന്നാൻ കൊടുക്കാനുള്ള പാഷാണം തിരഞ്ഞ് പാറി നടക്കുകയാണവർ..!! പക്ഷെ പിണറായിയുടെ മകളിൽ നിന്നു വല്ല ബോണ്ടും തടയുമോ..?
@JayaKumar-dz8ti
@JayaKumar-dz8ti 3 ай бұрын
കുറെ ED യെ ഇവിടെ കണ്ടതാണ്
@Saji202124
@Saji202124 3 ай бұрын
Sadeeshanum kootarum evide parivadi avadaripichalum...🤣
@dhyanraj1045
@dhyanraj1045 3 ай бұрын
പിണറായി💪💪💪
@MuhammedNP-wu3un
@MuhammedNP-wu3un 3 ай бұрын
😮😢😮😢
@chandranmp832
@chandranmp832 3 ай бұрын
കേസ് വരുമ്പോൾ മനസ്സിലാകും
@jinujohn1028
@jinujohn1028 3 ай бұрын
2:10 അപ്പോൾ ഇലക്ടറൽ ബോണ്ടിൽ കള്ളപ്പണം ഇല്ല എന്നാണോ താങ്കൾ പറയുന്നത് ?
@user-nq1cv5wx2x
@user-nq1cv5wx2x 3 ай бұрын
😮
@muhammedhisham8705
@muhammedhisham8705 3 ай бұрын
ഇജ്ജാതി മഞ്ഞ
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 ай бұрын
അടുപ്പു കൂട്ടി ചര്‍ച്ച 😂😂😂
@sumangaladevi8365
@sumangaladevi8365 3 ай бұрын
അപ്പോൾ ഇലക്റ്റാൽ ബോണ്ട്‌ വാങ്ങുമോ
@rafiharees3952
@rafiharees3952 3 ай бұрын
വിവാടം ❌ വിവാദം 🟢
@rajeevr7569
@rajeevr7569 3 ай бұрын
ഈ കരച്ചിൽ വേണോ 145കോടി ജനങ്ങൾ ഇന്നലെ വന്നു മുക്കാൽ വൺ പറഞ്ഞു
@babypp4948
@babypp4948 3 ай бұрын
Lavalin & kifbi connect ed
@rimariya1232
@rimariya1232 3 ай бұрын
Engane masappadi aavum randu companikal ulla contact
@zubairmc4009
@zubairmc4009 3 ай бұрын
Your findings are entirely correct. ED as you said is just a group of hunting dogs against those who raise voice against BJP's 'divide and rule policy'
@sibivarghesekattanam9905
@sibivarghesekattanam9905 3 ай бұрын
Ys
@rajubhai7837
@rajubhai7837 3 ай бұрын
Ariyilenkil mindathiri
@user-qe7pr1bf6l
@user-qe7pr1bf6l 3 ай бұрын
Hi
@samishkhurana1333
@samishkhurana1333 3 ай бұрын
😅😊money laundering അല്ലെ ഇത്.
@rimariya1232
@rimariya1232 3 ай бұрын
Maprakal electaral bond ine kurichu parayoo
@neenajose7053
@neenajose7053 3 ай бұрын
Yes . Election results will be in favour of LDF
@abhinav.r
@abhinav.r 3 ай бұрын
അടുപ്പുട്ടി ചർച്ച 😂
@SanthoshKumar-pk4dz
@SanthoshKumar-pk4dz 3 ай бұрын
കൈവിട്ട കളിക്കിറങ്ങിയാൽ സത്യത്തിൽ ഇ ഡി യുടെ അപ്പീസ് പൂട്ടും ചിലപ്പോൾ അടികൊണ്ടുടാൻ അവസരം കിട്ടും മേലാൽ ഈ വഴിക് വരില്ല
@arifzain6844
@arifzain6844 3 ай бұрын
Ella nethakanmarum oorkenda karyamanu, "innu njan naale ne" Ennathu
@bijumathew6015
@bijumathew6015 3 ай бұрын
Media one ED check cheyyanam
@rafiharees3952
@rafiharees3952 3 ай бұрын
തുടക്കം തന്നെ പാളി 🤣😜
@KoyaPk-oq5fu
@KoyaPk-oq5fu 3 ай бұрын
ഇതുവരെ തുടങ്ങിയില്ലേ?
@danielkoshy1493
@danielkoshy1493 3 ай бұрын
Stop it
@ramakrishnanvk9554
@ramakrishnanvk9554 3 ай бұрын
ED at investigation
@zikkanthart2206
@zikkanthart2206 3 ай бұрын
ഇതു കേരള കേന്ദ്ര യഥാര്‍ത്ഥ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാനുള്ള നാടകം മാത്രം😂
@stephenfrancis1312
@stephenfrancis1312 3 ай бұрын
Its kerala not a Pakistan
@mahamoodtpmahamoodtp2886
@mahamoodtpmahamoodtp2886 3 ай бұрын
പിണറായിക്ക് ഗുണം 😂ആലോചിക്കാൻ മലയാളം മാധ്യമങ്ങൾക് സഹിക്കാൻ പോലും പറ്റില്ല
@jaisonjose5757
@jaisonjose5757 3 ай бұрын
Bjp's hunting department, കേരളത്തിൽ ..കാണാം
@AbdulAziz-nn4nu
@AbdulAziz-nn4nu 3 ай бұрын
പിണറായി ❤👍👍
@flowersdays5273
@flowersdays5273 3 ай бұрын
E D vannh Beedi vilich poikotte 😂😂😂
@aneeshmohanvm2826
@aneeshmohanvm2826 3 ай бұрын
മീഡിയ ഫൺ 😂
@ranjanb4819
@ranjanb4819 3 ай бұрын
ED ബിജെപി ഇതര സ്റ്റേറ്റ് ഗവണ്മെന്റ് കളെ വെറുതെ വേട്ടയാടരുത്.
@krishnannatarajan8163
@krishnannatarajan8163 3 ай бұрын
Mapra News
@rajulasirajudeen8055
@rajulasirajudeen8055 3 ай бұрын
cpim❤🎉
@georget.s5867
@georget.s5867 3 ай бұрын
Ldf❤❤❤Ldf❤❤❤Ldf❤❤❤
@ShajahanKm-ps5bl
@ShajahanKm-ps5bl 3 ай бұрын
പിണറായി വിജയൻ കേരളത്തിൻ്റെ പൊതു സ്വത്ത് സാബിത്തിക പ്രതിസന്ധി എന്തുമാവട്ടെ അത് ജനങ്ങൾക്ക് വേണ്ടി തന്നെയാണ് ചിലവാക്കിയത് ഇനിയും ജനങ്ങൾക്ക് കൃത്യമായി അവകാശങ്ങൾ കിട്ടണമെങ്കിൽ പിണറായി വിജയനെ പോലുള്ള നട്ടെല്ലുള്ള ഭരണാധികാരികൾ തന്നെ വേണം അത് ഇടതുപക്ഷത്തു നിന്നു മാത്രമെ പ്രതീക്ഷിക്കാവൂ
@danielkoshy1493
@danielkoshy1493 3 ай бұрын
Humble request, please don't think people ot kerala is idiots.
@abhisheksam2542
@abhisheksam2542 3 ай бұрын
Enthoru veluppikala ith... case polum enthaan ningakk arinooda ....exalogic is a shell company with no employee records, no address....designed to launder illegal bribe money received from many companies for absolutely no service rendered by the company, but clearly for the services rendered by her father... Its given in a quasi judicial body settlement board final report. Ed came to investigate this as part of sfio.. because sfio can call for any agency if their services r required.
@MrMelvinanto
@MrMelvinanto 3 ай бұрын
Seriously!!! shell company without employees and even without address!!! Lol.. This is what happens when you gulp the crap puked by WhatsApp university 😂😂..
@abhisheksam2542
@abhisheksam2542 3 ай бұрын
@@MrMelvinanto exalogic does not have employee records...exalogic does not have an address..in fact their address was akg centre palayam..... Their company turned dormant many times in the past yrs whenever they were facing investigation. They received crores from multiple companies like cmrl and santamonica without rendering any service. This should be seen in the backdrop of many favours done for cmrl including mining rights and a state gst intelligence investigation against santamonica whoch was stopped mid way in 2019 ..at the same time they started blessing veena with money. If this is not money laundering then what is ???????? This corruption is the Kerala version of electoral bond ....and unlike some slaves i dont follow or read articles or news in whatsapp... I read newspapers, watch news videos, debates and closely follow kerala politics..idgaf about what u think or i dont need to prove it to anyone...tyvm 🤌😌😌😌
@JayK.2002_
@JayK.2002_ 3 ай бұрын
10 kodi aanu Canadayil veena molude company aasthi, nashtam ennu paranhu shutter itta company, athine pati onnum parayanille??
@sasipk9700
@sasipk9700 3 ай бұрын
😊N
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 3 ай бұрын
സഖാവ് പിണറായി വിജയൻ 💪💪💪💪💪
@pravinsankar2534
@pravinsankar2534 3 ай бұрын
PFI channel... friend of PV
@shahulmediatrack1673
@shahulmediatrack1673 3 ай бұрын
അപ്പോ കെജരിവാൾ കസ്റ്റടിയിലായത് കള്ളപ്പണം ആണോ അല്ലല്ലോ, മദ്യനയത്തിലെ ക്രമക്കേട് അല്ലെ , പക്ഷെ ED യാണ് അറസ്റ്റ് ചെയ്തത് അതും കൂടി പറയൂ
@sreekumarm4835
@sreekumarm4835 3 ай бұрын
ഇത് ചുമ്മാ തമ്മൽ തമ്മിൽ കുറ്റം പറഞ്ഞ സമ്പാദിക്കുന്ന തൊഴിലാണ് രാഷ്ട്രീയം😂
@WarnerCORP
@WarnerCORP 3 ай бұрын
CPM IT cell is filled in the comments 🤮🤣🤣
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН