വണ്ടി ലെഫ്റ്റ് സൈഡിലുള്ള ആളെ ഒരിക്കലും തട്ടില്ല! ഈ ട്രിക്ക് പിടികിട്ടിയാൽ/Left judgement in driving

  Рет қаралды 232,494

Goodson kattappana

Goodson kattappana

7 ай бұрын

വണ്ടി ലെഫ്റ്റ് സൈഡിലുള്ള ആളെ ഒരിക്കലും തട്ടില്ല! ഈ ട്രിക്ക് പിടികിട്ടിയാൽ/Left judgement in driving
*GOODSON KATTAPPANA*
Thanks for watching----Love you all
**Please follow**
My Facebook Page
/ goodson-kattappana-105...
My Whatsapp 6238277741
My Instagram page
goodsonkatt...

Пікірлер: 195
@vasanthankumar7796
@vasanthankumar7796 7 ай бұрын
ഞാൻ എക്കാലത്തും ഭയപ്പെട്ടിരുന്ന സംഗതിയാണ് ഇത്. ഡ്രൈവിംഗ് പഠിക്കുന്ന സമയത്തു പഠിപ്പിക്കുന്ന ആളിനോട് ഞാൻ ഈ സംശയം ചോദിച്ചിരുന്നു, പിന്നീട് പല ഡ്രൈവർമാരോടും ചോദിച്ചിട്ടുണ്ട്, ആരും മറുപടി തന്നില്ല. ഒരു ഊഹത്തിൽ വണ്ടി ഓടിക്കുകയാണ് മഹാ ഭൂരിപക്ഷം പേരും ചെയ്യുന്നത്. കാര്യങ്ങൾ വിശദമാക്കിയ താങ്കൾക്ക് വളരെ നന്ദി 🌹🙏
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
🙏
@Ashmi.v-uk5mg
@Ashmi.v-uk5mg 7 ай бұрын
സർ താങ്കളുടെ വീഡിയോ കണ്ടാൽ എത്ര അറിയാത്തവരാണെങ്കിലും ഡ്രൈവിംഗ് പഠിച്ചിരിക്കും. അത്രയ്ക്കും ലളിതവും വിശദവുമാണ് അങ്ങയുടെ വീഡിയോസ് എല്ലാം.. ഞാൻ ഡ്രൈവിംഗ് പഠിക്കുകയാണ് ഇപ്പോൾ ഒരുപാടു ഗുണം ചെയ്യുന്നുണ്ട് സർ അങ്ങയുടെ ഈ വിലയേറിയ വീഡിയോകൾ. നമിക്കുന്നു ഞാൻ 🙏🙏
@vision9997
@vision9997 3 ай бұрын
His sincere guidance will help many from accidents.
@hamsamuhammed235
@hamsamuhammed235 7 ай бұрын
തേടിയ വള്ളി കാലിൽ ചുറ്റി🌹👍
@homemadetastesandtips6525
@homemadetastesandtips6525 7 ай бұрын
ഒരാളെ റോഡിൽ നിർത്തിക്കൊണ്ടു ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി effective ആകുമായിരുന്നു.
@fathimashadiya2604
@fathimashadiya2604 7 ай бұрын
എന്റെയും പേടി ഇത് തന്നെയാണ്. നല്ല ക്ലാസ്സ്‌
@wolfvsman4578
@wolfvsman4578 7 ай бұрын
🙄സത്യത്തിൽ വണ്ടിയിൽ ഇരിക്കുമ്പോൾ തന്നെ ഒരു ഐഡിയ കിട്ടാൻ ഉണ്ട് 😌പിന്നെ അങ്ങു ഓടിക്കോളും
@akhilvj7367
@akhilvj7367 7 ай бұрын
ഉപകാരപ്രദമായ ചാനൽ ❤
@lizysunny6413
@lizysunny6413 6 ай бұрын
Cash bring chayyana mathram Kura driving school ashan marum ashathi kaluml. Only get license but cannot drive. Thanks goodson chanal to give good information
@mumbaimalayali
@mumbaimalayali 7 ай бұрын
നല്ല അറിവ്.. നന്ദി 🙏🏼
@febinphilip3549
@febinphilip3549 6 ай бұрын
Nalla information aayirunnu 👏 Athil randu karyangal thettayit enik thonni. Ini angane allenki enne thirutham.. 1. Drive cheyyumbol orikkalum clutch inte mukalilo clutch inte adiyilo kaalu vekkaruth 2. Enthu thanne aayalum vandi sidilek othukkumbol 99%um indicator idan sradhikkuka.. Insitil ullathil ningalude leg sheri aanenn thonniyilla..athopole example aayit kore sthalath ningal vandi stop cheythu appoloke indicator use cheyyan koodi parayuka.. ithoru information video aayath kond paranjathahn🙏
@rajeshkandot
@rajeshkandot 5 ай бұрын
VERRY GOOD...Samsaram ellarkum nannayi manasilaakunna reediya.....keep it up....thank u
@imotions1902
@imotions1902 7 ай бұрын
നല്ല അറിവ് തന്നതിന് നന്ദി
@hemak988
@hemak988 7 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ 👌👌👌👌
@muhammedsaidh3025
@muhammedsaidh3025 6 ай бұрын
വളരെ നല്ല വീഡിയോ 👍🏻 പിന്നെ എനിക്ക് എപ്പോഴും പേടിയുള്ളത് റൈറ്റ് സൈഡ് കോർണർ പോസ്റ്റ്‌, റോഡ് റൈറ്റ് വളരുമ്പോൾ... ചിലപ്പോൾ ആ പോസ്റ്റിന്റെ തടസ്സം കൊണ്ട് എതിരെ വരുന്നവരെ കാണാൻ കഴിയാറില്ല
@sundaramkr1295
@sundaramkr1295 6 ай бұрын
Very good son, useful even to experienced drivers👍
@sajeevvenjaramood3244
@sajeevvenjaramood3244 7 ай бұрын
ബോണറ്റ് കാണാൻ കഴിയാത്ത തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ പ്രയോജനകരമായ വീഡിയോ.
@bachibachhikammu3557
@bachibachhikammu3557 6 ай бұрын
Very good information.driving schoolil ingane onnu paranju tharunnilla.
@universalphilosophy8081
@universalphilosophy8081 6 ай бұрын
Every vehicle has a steering wheel that is designed such that when you hold it resting on the horizontal bar on the steering wheel, the left side palm will point on the road where the wheel would fall. Similar is the case of the right side where it is the right palm
@siddiqedv04
@siddiqedv04 7 ай бұрын
Valuable information master... Good one
@raheemkhankunnappally1015
@raheemkhankunnappally1015 6 ай бұрын
ലെഫ്റ്റ് സൈഡ് മെയിൻ ഗ്ലാസ്സിന്റെ കോർണറി ലൂടെ റോഡിന്റെ എഡ്ജ് കൃത്യമായി വരുന്നുണ്ടോ എന്നാണു നോക്കേണ്ടത്. ഡാഷ് ബോർഡിന്റെ പകുതിക്കിട്ട് പിടിച്ചാൽ വണ്ടി ചിലപ്പോൾ അല്പം റോഡിലേക്ക് അധികം കയറിയാകും നിൽക്കുക
@pmmohanan9864
@pmmohanan9864 6 ай бұрын
Happy new year,Goodson ji. This is the 1st video of this year.
@surendranv8809
@surendranv8809 5 ай бұрын
ഉപകാരപ്രദമായ വിവരണം.
@goodsonkattappana1079
@goodsonkattappana1079 5 ай бұрын
Ok👍👍
@ullasonnamkara6719
@ullasonnamkara6719 5 ай бұрын
വളരെ ഗുണം ചെയ്തു. നന്ദി
@sarafucherukulam
@sarafucherukulam 7 ай бұрын
Good . വണ്ടി സ്റ്റാർട്ട് ചെയ്ത് എടുക്കുന്നതെങ്ങയെന്ന് പറയുന്ന കൂട്ടത്തിൽ സൈഡ് ഗ്ലാസിൽ നോക്കണം എന്ന് പറഞ്ഞു കൊടുത്താൽ നന്നായിരുന്നു
@pusher6
@pusher6 7 ай бұрын
Bro broida video kand poyi test pass ayii two and four thanks ❤
@movieexplicator8917
@movieexplicator8917 6 ай бұрын
Left tire dash board center aarikkm, right tire right edge of steering വീലിലും aarikkm....that's all
@romeoroy7958
@romeoroy7958 7 ай бұрын
Good one firsteyy❤️❤️
@Rajan-cg7ht
@Rajan-cg7ht 7 ай бұрын
ബിഗ്സല്യൂട്ട് മാസ്റ്റർ 👍
@bijuabraham6109
@bijuabraham6109 7 ай бұрын
👏👏👏സൂപ്പർ വീഡിയോ
@rahulat9191
@rahulat9191 7 ай бұрын
ഞാൻ ഇന്ന് ഇങ്ങനെ ഒരു വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് സേർച്ച്‌ ചെയ്യുകയായിരുന്നു 😂😂
@anjanar3949
@anjanar3949 6 ай бұрын
Thank you 🙏
@bijo3494
@bijo3494 7 ай бұрын
Very good info.
@ajaybalakrishnan7369
@ajaybalakrishnan7369 7 ай бұрын
Thanks👍
@fabnashahul
@fabnashahul 7 ай бұрын
Thank you
@muhammedashraf7491
@muhammedashraf7491 6 ай бұрын
ഉപകാരം 🙏
@mammoottymavara1750
@mammoottymavara1750 6 ай бұрын
Thank you so much sir
@AmirKhan-qd4ki
@AmirKhan-qd4ki 6 ай бұрын
Very informative
@colmanaugustus5808
@colmanaugustus5808 7 ай бұрын
After a long time i have seen u, any how a good explation of how to keep your left side safe from an accident. Good view how to calculate if u are on right track. Thk u so much God bless u. Amen 🙏
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
❤️
@mohanannair518
@mohanannair518 7 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
👍
@omamoman9046
@omamoman9046 7 ай бұрын
Good message
@johnjinu7711
@johnjinu7711 7 ай бұрын
Drive cheymbol left chernu pogan dashboard centre noki driving cheytal correct ano appol daily drive cheymbol engine matiyo.please reply
@rajansv1
@rajansv1 6 ай бұрын
Very good presentation... the way it suits thanks dear brother ❤
@hussainkm9022
@hussainkm9022 7 ай бұрын
ഞാൻ first ആക്സിഡന്റ് ആയ ഇന്നോവ car left side electric പോസ്റ്റിൽ ഇടിച്ച.... ഓരു tipper ലോറി ഫ്രണ്ട് sidil നിന്നും വരുമ്പോൾ ഒന്നു ലെഫ്റ്റിലേക് ഒതുക്കിയത
@saidkhansaid566
@saidkhansaid566 7 ай бұрын
GOOD INFORMATION
@bennyjoseph7888
@bennyjoseph7888 7 ай бұрын
Fantastic...Goodson
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Many many thanks
@user-fz3pm4bg5o
@user-fz3pm4bg5o 7 ай бұрын
Very very good class
@jithinv1132
@jithinv1132 7 ай бұрын
Super bro nalla video anu 👍
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
❤️
@suseelavk8525
@suseelavk8525 7 ай бұрын
Thanks
@sanalthomas444
@sanalthomas444 7 ай бұрын
Overtaken cheyyukbol cheyyendath plzz oru vdo
@naadham1596
@naadham1596 3 ай бұрын
Enik arkum illatha oru doubt and pedi anu...enthanu vachal right side mirror opposite side il ninnum varuna vandiyude mirriorumayi kooti muttumo ennath anu ente pedi...car inte bodyude outside il alle mirrior so opposite varuna car inte yum outside ulla mirror mayi kooti muttumo ennoru pedi...oru thavana njn purakil irunapol ingane oru accident undayi vere driver oodichapol mirror and mirror thammil ann thott ulla pedi anu...oru video cheyyamo
@53biju
@53biju 7 ай бұрын
2:13 Atleast you could’ve put side indicator while stopping the vehicle
@Muralee-fz5ue
@Muralee-fz5ue 4 ай бұрын
Congratulations 🎉
@rajanin4118
@rajanin4118 5 ай бұрын
Thankyou sir
@prakasanbalakrishnan6833
@prakasanbalakrishnan6833 6 ай бұрын
Kollam ketto but be carefully
@sobhanakm2172
@sobhanakm2172 7 ай бұрын
Very useful
@deanambrox8069
@deanambrox8069 7 ай бұрын
❤ Good Explanation chetta
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Thank you 🙂
@mollyrajan4531
@mollyrajan4531 7 ай бұрын
Good class
@eveningstar173
@eveningstar173 6 ай бұрын
Oposit oru vandiyum koodi vannal engane edukum enu parayane
@MALLUTROLLS1995
@MALLUTROLLS1995 7 ай бұрын
@----noorulmadina
@----noorulmadina 7 ай бұрын
സൂപ്പർ
@rahulrahu526
@rahulrahu526 7 ай бұрын
Boss oru off road racing koodi chey😊
@jinadevank7015
@jinadevank7015 7 ай бұрын
🌹Good information 🌹🌹
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Thanks
@user-qg2id9qh3f
@user-qg2id9qh3f 7 ай бұрын
Good 👍
@Govinda-Mamukoya
@Govinda-Mamukoya 6 ай бұрын
ഡ്രൈവിംഗ് പഠിക്കുമ്പോൾ ഇതെല്ലാം ഓട്ടോമറ്റിക്കായി പഠിക്കും😂😂
@sujeeshr4200
@sujeeshr4200 5 ай бұрын
True
@nikkarooriyakinavukal6500
@nikkarooriyakinavukal6500 7 ай бұрын
Bro 😍😘😘😘😘😘love ypuuu😘😘😘😘😘
@binukrishnan4800
@binukrishnan4800 7 ай бұрын
Very good
@nandakumarannair7097
@nandakumarannair7097 7 ай бұрын
Best teaching methods
@mariammamathew6961
@mariammamathew6961 7 ай бұрын
Very usefull vedio
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Thanks a lot
@700542
@700542 6 ай бұрын
Good information
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Thanks
@faisaltktk4758
@faisaltktk4758 7 ай бұрын
Jan shamila എനിക്ക് 28 ആണ് ടെസ്റ്റ്‌ jan h പ്രാക്ടീസ് cheyyunnad sirntae വീഡിയോ kandittane ഒരുപാട് എളുപ്പമാണ് വിഡിയോ kande ട്രിക്ക് മനസ്സിലായശേഷം പ്രാക്ടീസ് ചെയ്യാൻ ഗിയർ ഷിഫ്റ്റ്ങ്ങും എനിക്കെ പെട്ടന്ന് ക്ലിയർ ആയി
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
🙏
@nikkarooriyakinavukal6500
@nikkarooriyakinavukal6500 7 ай бұрын
Nbr 🙈🙈തരോ
@srivilaskrishnan519
@srivilaskrishnan519 7 ай бұрын
We can negotiate pedestrians. What abt the menace from two wheelers and three wheelers who overtake you from left and right? Do yoh uave any solution?
@jazuuzzzz
@jazuuzzzz 5 ай бұрын
അവർക്ക് ഓവർടേക്ക് ചെയ്യാൻ മാത്രം ഉള്ള സ്ഥലം ലെഫ്റ്റ് സൈഡിൽ വെച്ച് വാഹനം ഓടികാതെ ലെഫ്റ്റ് സൈഡ് ചേർന്ന് വാഹനം ഓടിക്കുക.... അവർ വലത് വശത്ത് കൂടി പോയികോളും....
@faziyakk4977
@faziyakk4977 6 ай бұрын
ഫയങ്കര അറിവ് തന്നെ
@satheesh.satheesh7215
@satheesh.satheesh7215 6 ай бұрын
ശരിയാണ് 💯
@valsalaambatt1857
@valsalaambatt1857 7 ай бұрын
Useful video
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Thanks a lot
@akhilas8281
@akhilas8281 7 ай бұрын
വല്യ ഉപകാരം sir
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
❤️
@muhammadalike3167
@muhammadalike3167 7 ай бұрын
ഞാൻ തുടക്കകാരൻ ആണ് നിങ്ങളുടെ വിഡിയോ എനിക്ക് ഒരുപാട് ഉപകാരം കിട്ടുന്നുണ്ട് ? റിവേഴ്സിൽ -accelerator കൊടുക്കാതെ വണ്ടി ബാക്ക് പോകുമോ ?
@rahulrahu526
@rahulrahu526 7 ай бұрын
Povum sir
@kumarvr1695
@kumarvr1695 7 ай бұрын
നല്ല വിവരണം. വണ്ടി സൈഡിലേയ്ക്ക് ഒതുക്കുമ്പോൾ ടയറിന്റെ പൊസിഷൻ കൂടി കാണിയ്ക്കാമായിരുന്നു. വണ്ടി റിവേഴ്സ് എടുക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ കൂടി വിവരിയ്ക്കാമോ?
@sureshkumarsuresh6970
@sureshkumarsuresh6970 5 ай бұрын
Very good idea
@goodsonkattappana1079
@goodsonkattappana1079 5 ай бұрын
Many many thanks
@ranjinin7767
@ranjinin7767 6 ай бұрын
Super class
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Super
@Crangees
@Crangees 7 ай бұрын
Good
@unnikrishnan190
@unnikrishnan190 7 ай бұрын
👍
@james66787
@james66787 7 ай бұрын
Left side overtaking legal aakkiyo. MVD ithonnum kanunnille. Ippol ellaarum right side overtake cheyyunnilla.
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
👍
@Inshareem
@Inshareem 7 ай бұрын
വളവിൽ നിന്ന് എങ്ങനെ ഓടിക്കണം
@user-ht3lh1vq7h
@user-ht3lh1vq7h 7 ай бұрын
ഒന്ന് ഹോണ്‍ അടിച്ചാല്‍ ഇത്രക്കൊന്നും ബുദ്ധിമുട്ടില്ല...
@shinduouseph7381
@shinduouseph7381 7 ай бұрын
ഭയങ്കരാ!!.
@fadipachuzcreation_fasi
@fadipachuzcreation_fasi 5 ай бұрын
ഞാൻ വീട്ടിലെ വണ്ടി ആദ്യമായി എടുതു.ഒരു ടെണിങ്ങിൽ വണ്ടി വന്നപോൾ left side മതിലിൽ full ഒരസി🥺
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
❤️
@harikumara3518
@harikumara3518 7 ай бұрын
Can you please do a video about driving in a high range ?
@63biyonjames36
@63biyonjames36 7 ай бұрын
High range thanne ah chetta kattapana in idukki...
@abhishekgs7983
@abhishekgs7983 7 ай бұрын
Hill climbing arikum udhesichath munnaroke vandi pokanj kedakkunnath kaanaaam
@muhammadalike3167
@muhammadalike3167 7 ай бұрын
Ok thanks
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Welcome
@roslinreji6099
@roslinreji6099 7 ай бұрын
Chetta. Najanorumathiriodichu povunnude. Left side. Back. Wheel. Sidelekuzhiyil oke. Valaviloke veezhumo. Ennu judgement engana main roadil ninnum cheriyapoket roadil kayarumpolback wheel cane. Povumoennu. Pedi. Oru video. Cheyimo. Please please please
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
ചെയ്യാം
@abrahamkoshy1598
@abrahamkoshy1598 7 ай бұрын
Good class 🙏❤️
@bijudileepkumar2849
@bijudileepkumar2849 22 күн бұрын
👌👌
@sudhikumarn6094
@sudhikumarn6094 5 ай бұрын
❤❤❤❤
@salamsalam-zx4cp
@salamsalam-zx4cp 2 ай бұрын
Good matter
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
Thanks
@abhinavnathnath9805
@abhinavnathnath9805 7 ай бұрын
🙏🌹
@shenimolkurien485
@shenimolkurien485 7 ай бұрын
Opposite vahanam varunnundengil rightilekk mattan pattillallo
@arunalwaysgame9573
@arunalwaysgame9573 4 ай бұрын
അപ്പോൾ സ്പീഡ് കുറച്ച് ആളുടെ ബാക്കിൽ നിന്നിട്ട് എതിരെ വരുന്നആ വാഹനം കടന്നുപോയ ശേഷം വലത്തു കേറി മുന്നോട്ട് പോകുക
@prathapanpillai8144
@prathapanpillai8144 7 ай бұрын
Vidio ishtamayi
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Thanks❤️
@user-ro5wk6wp1g
@user-ro5wk6wp1g 7 ай бұрын
Hai sir good evening
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
❤️
@ismailvkpadi4142
@ismailvkpadi4142 7 ай бұрын
👍👍👍
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
Ok
@oe1850
@oe1850 7 ай бұрын
ഒരു സംശയം നേരത്തെയും ഞാൻ ചോദിച്ചിരുന്നു ഉത്തരം തന്നില്ല സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ സെന്റർ വ്യൂ മാറില്ലേ
@rajth1766
@rajth1766 7 ай бұрын
Yes
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 12 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
#top10 motoras humildade
1:01
DV trânsit
Рет қаралды 7 МЛН
Китайские свалки новых авто и велосипедов
1:00
Лев Логачев
Рет қаралды 1,5 МЛН
Разрядили аккумулятор за 100 км #shorts
0:32
auto_shorts_everyday
Рет қаралды 5 МЛН
Choose a car for Father ♥️ #cars #viralvideo #automobile
0:18