വണ്ടി പണിയാൻ പൈസ ഇല്ലേ?? അപ്പോ ഇങ്ങനെ ചെയ്യാം🤩🤩🤩

  Рет қаралды 51,666

KERALA MECHANIC

KERALA MECHANIC

2 жыл бұрын

യൂണിഫോം വേണമെങ്കിൽ +91 77369 89697 ഈ നമ്പറിൽ വിളിക്കാം.name nowfel
നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239vilikkaam

Пікірлер: 399
@autolinkz5808
@autolinkz5808 2 жыл бұрын
നിങ്ങള് പൊളിയാണ് കൂട്ടത്തിൽ ഉള്ളവരെ സഹായിക്കുന്നത് നല്ല കാര്യമാണ് മെക്കാനിക്കിന് പണ്ട് കാലത്ത് ചീത്തപ്പേര് ആയിരുന്നു ഇപ്പോൾ അത് മാറി ഇപ്പോൾ പലരും വീട്ടിലെ ഒരു അംഗത്തെപോലെയാണ് പെരുമാറുന്നത്
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
❤️❤️❤️❤️❤️❤️
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
Not everybody.
@arunr7252
@arunr7252 Жыл бұрын
🙏
@gafoorksaid9967
@gafoorksaid9967 2 жыл бұрын
ഒരു പാട് ആളുകൾക്ക് വളരേ ഉപകാരപ്രദമായ ഒരു വീഡിയോ.....നന്ദി ഇക്ക❤️❤️❤️
@bijoybijoy999
@bijoybijoy999 2 жыл бұрын
ഒരുപാടു പേര്‍ക്ക്‌ ഉപകാരപ്പെടുന്ന infermation ഇക്കാ.. സൂപ്പർ.. 👌👌👌🌹🌹🌹🌹💪💪💪
@renjithsharyrenjithshary1511
@renjithsharyrenjithshary1511 2 жыл бұрын
ഇക്കാ പൊളിച്ചു ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും 💖💖💖
@salimthottuval9195
@salimthottuval9195 2 жыл бұрын
കൊമേഴ്സ്യൽ വാഹനങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദമാണ്
@binovarghese181
@binovarghese181 Жыл бұрын
Suspension system ത്തെപ്പറ്റി പറയുമ്പോൾ കടകടചടപട sound ഉണ്ടല്ലോ.. നിങ്ങളത് പറയുന്നത് കേൾക്കാൻ അടിപൊളിയാ.. ഞാനത് 2,3 പ്രാവശ്യം rewind ചെയ്തു കേൾക്കാറുണ്ട്😂😂 നമ്മുടെ നാട്ടിലാണ് പുതിയ clutch plate ഒക്കെ ഇടണമെന്ന് നിർബന്ധമുള്ളത്.. ഞാൻ 20 വർഷം മുമ്പ് ബോംബെയിൽ ഒരു transport company യിൽ maintenance incharge ആയി ജോലി ചെയ്തിരുന്നു.. അവിടെ ഞങ്ങൾ long പോകുന്ന വലിയ tanker കൾക്ക് മാത്രമേ പുതിയ pressure plate& clutch plate use ചെയ്തിരുന്നുള്ളൂ.. port ൽ local ഓടുന്ന layland 3516 prime mover നു വരെ recondition ചെയ്ത clutch plate കൾ ആണ് ഉപയോഗിച്ചിരുന്നത്.. അവിടെ shop ഒന്നുമില്ലാതെ Yardൽ ചെറിയ മരത്തിൻറെ ചുവട്ടിൽ ഇരുന്നു വരേ clutch plate ഒക്കെ recondition ചെയ്തു തരുന്നവർ ഉണ്ടായിരുന്നു. (നാട്ടിലെ കാര്യം അറിയില്ല) ഒറ്റപ്പാലത്ത് രാമകൃഷ്ണൻ ചേട്ടൻറെ shop ൽ (Super) ഞാൻ പോയിരുന്നു.. ഒരു shock absorber recondition ചെയ്തു കൊണ്ടു വന്നു car ൽ fit ചെയ്തു.. ഒരു കുഴപ്പവുമില്ല.. സാധാരണ പോലെ ഓടുന്നു.. reconditioned clutch plate ഒക്കെ quality ഉള്ളതാണങ്കിൽ പേടിക്കേണ്ട ആവശ്യമില്ല 👍👍
@ompareed9481
@ompareed9481 2 жыл бұрын
സൂപ്പർ, ഉപകാരപ്രദം. പിന്നെ one hour ൽ 32 കമെന്റ് അതും സൂപ്പർ
@haijulal
@haijulal 2 жыл бұрын
Thank you for introducing him, Such a talent person. Never know Clutch can refurbish
@ArjunGvlogs.
@ArjunGvlogs. 2 жыл бұрын
Sabin Bhai Happy Diwali 💥💥💥💥💥 Adippoly Informative Video 👍👍👍👍👍
@manojappukuttan3420
@manojappukuttan3420 2 жыл бұрын
👍👍ഭായി നിങ്ങൾ സൂപ്പർ ആണ്👍👍
@liyanliyu7262
@liyanliyu7262 2 жыл бұрын
വളരെ അധികം informative ikka. അടിപൊളി 🥰🥰😘
@ajithmohan5895
@ajithmohan5895 2 жыл бұрын
അണ്ണാ സൂപ്പർ video all the best
@user-ns9cv6kb1e
@user-ns9cv6kb1e 2 жыл бұрын
Thanks... പണ്ടൊക്കെ അംബാസിഡറിന്റെ ബ്രേക്ക് ലൈനർ അടിച്ച് ഇടാറുണ്ടെന്നു കെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് കാണുന്നത്
@akhilsoman5359
@akhilsoman5359 2 жыл бұрын
Chevrolet Beat Break MC second hand evide ankilum available aano. Break chavittumbol Front left wheel kurachu time ilekku stuck aakunund and rim nannayi choodakunnund. New one Break MC + Booster 7600 Rs aakum
@sayyedthahir1244
@sayyedthahir1244 2 жыл бұрын
ഇക്ക നിങ്ങൾ ഒരു മുതലാണ്... بارك الله
@suhailrizwan6729
@suhailrizwan6729 2 жыл бұрын
Ikka beat petrolinn clutch maran rate ethrayagum
@tijojacob9472
@tijojacob9472 2 жыл бұрын
കൊള്ളാം നല്ല വീഡിയോ
@roopeshkrishna34
@roopeshkrishna34 2 жыл бұрын
ഉപകാരപ്രദം.. നന്മകൾ.. നന്ദി..
@amalsunny5790
@amalsunny5790 2 жыл бұрын
Ikka innova oottathil timing belt potti poyi mothan ini panithirakkan enna rate aakum?
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് 🙏❤❤❤❤വീഡിയോ 👍🏻👍🏻👍🏻👍🏻❤❤❤❤ദീപാവലി ആശംസകൾ 🥰🥰🥰
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
🥰🥰🥰🥰
@beast4081
@beast4081 2 жыл бұрын
Dhooram nokkatte evdeyannenklm poy support cheyunna ikka pwolli🤩
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
😘😘😘
@indian8967
@indian8967 2 жыл бұрын
poli machan ikkka😍😍😍
@teamz4U
@teamz4U 2 жыл бұрын
Ikka Swift vdi 2012 pickup kurave, 3rd gear jerking pblm enthane solution Smoke ella
@vishnurichu5229
@vishnurichu5229 2 жыл бұрын
Chetta tata safari 3 litter valve clearence ethara
@uvaisuvaise5435
@uvaisuvaise5435 2 жыл бұрын
Saleemikka resoling tires frontilano bakilano nallath Tavera kk
@fasilnaji2303
@fasilnaji2303 2 жыл бұрын
ഞാൻ ടിപ്പറിലാണ് സ്ഥിരമായി ഇങ്ങനത്തെ ക്ലച്ചാണ് ubayokikaru
@TheVisiousVixen
@TheVisiousVixen 2 жыл бұрын
Sabin ക്ലച്ച് repair ചെയ്യുന്ന ആളുടെ ഡീറ്റെയിൽസ് നമ്പർ ഇല്ലല്ലോ ? നാനോ lubeന്റെ യൂണിഫോം നമ്പർ മാത്രം ഒള്ളൂ , കൂടാതെ ഒരു കാര്യം ക്ലച്ച് മാറ്റുമ്പോ ഫ്‌ളൈവീൽ പോളിഷ് ചെയ്യാറില്ലേ? അതോ ഇത് ആദ്യത്തെ മാറ്റൽ ആയതുകൊണ്ടാണോ ?
@renjithkr7069
@renjithkr7069 2 жыл бұрын
Ikka Tata Indica 2 3 gear down cheyumbol sound enna pattitha vandikku valium kurava
@moonlight5099
@moonlight5099 2 жыл бұрын
Ikka clutch adjust cheunnath kanikao
@gangamangalasseri8554
@gangamangalasseri8554 2 жыл бұрын
Alto 2007 model engine oil edanu nallathe bro
@maharoofali2585
@maharoofali2585 2 жыл бұрын
Meter light white aakiyathaano. Athinte oru video idumo
@nafsalks8995
@nafsalks8995 2 жыл бұрын
Bro lancerinte radiator maraan nth rate varum pls help reply
@farasworld9633
@farasworld9633 2 жыл бұрын
ഡീസൽ വണ്ടി എടുത്താൽ മെക്കാനിക്ക് ഫാമിലി ഫ്രണ്ട് ആകും പെട്രോൾ വണ്ടി എടുത്താൽ മെക്കാനിക്ക് പരുചായകാരൻ മാത്രം
@firozp2082
@firozp2082 2 жыл бұрын
😄👍👍
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
enikkittu randu companikkar panithu. Paniyathavare thirichariyan enthanu maargam?
@jithuoachira
@jithuoachira 2 жыл бұрын
@@t.p.visweswarasharma6738 pazhaya diesel vandi aanu angane suhruthe... NJaan swift dzire use cheyyunnundu diesel daivam sahayichu normal maintenancee ulloo.....varunna maintenance proper aayi cheythaal oru kuzhappavumilla dieselinu
@anishkanish4675
@anishkanish4675 Жыл бұрын
ഞാൻ പഴയ ഒരു ഡീസൽ സിഫ്റ്റ് എടുക്കാൻ പോകുന്നു .... എന്തേലും problem ഉണ്ടോ .....
@nithingeorge2521
@nithingeorge2521 11 ай бұрын
Clutch vangan ulla contact number tharo
@vishnupallimon3976
@vishnupallimon3976 2 жыл бұрын
Mechanic pwoli thanne power 🔥..
@arunr7252
@arunr7252 Жыл бұрын
ഞാനോ
@saikrishnan3183
@saikrishnan3183 2 жыл бұрын
Adipowoli vedio ikaa👍🏿👍🏿
@akhilpilly4963
@akhilpilly4963 2 жыл бұрын
Old swift clutch play angene അല്ല bro
@satharmuhamadsathar3709
@satharmuhamadsathar3709 2 жыл бұрын
Hyundai old Verna review cheiyoo
@ArunKumar-yh5kx
@ArunKumar-yh5kx 2 жыл бұрын
Clutch repair cheyyunna salute number kandilla ,innu tharumo?
@MyJerrythomas
@MyJerrythomas 2 жыл бұрын
ഒറിജിനലിനെ വെല്ലുന്ന പെർഫോമൻസ് ഇതാണ് ഞങ്ങൾക്ക് വേണ്ടത്
@arunr7252
@arunr7252 Жыл бұрын
👍🏻
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 8 ай бұрын
ikka 10 lakh above odia innova,qualis athupole ulla vandiyude long term ownership review cheyyamo ❤
@ajips1810
@ajips1810 Ай бұрын
Njan use chaithitund.......innova..now 50000 km completed ..so far no issues approximately Rs4500 including workshop labour charge Palakkad ......clutchwell shyam
@shammazap5177
@shammazap5177 2 жыл бұрын
Ivida kannur maruthi 800 clutch mattan 6000 akum bro kannur oru shop start chythal ellavarkkum upakaramayene
@rahulk.rrahulk.r3736
@rahulk.rrahulk.r3736 2 жыл бұрын
Clutch disc spring torsion korayille
@saikrishnan3183
@saikrishnan3183 2 жыл бұрын
Super vedio ikaa🔥🔥🔥
@karthikj8133
@karthikj8133 2 жыл бұрын
Bro Tata Indigo clutch maran price paryo
@shareeksrk3215
@shareeksrk3215 2 жыл бұрын
Bro maruthi xl6 video ഒന്ന് ചെയ്യാമോ
@abduljaleel2798
@abduljaleel2798 2 жыл бұрын
💖👌
@casinova8357
@casinova8357 2 жыл бұрын
Tavera steering box kittanodo
@gladwins5257
@gladwins5257 2 жыл бұрын
Nissan terrano nte clutch disc undo
@nazarnazar8815
@nazarnazar8815 2 жыл бұрын
Tata manaza ക്ലച്ച് .. പണിയാൻ എത്ര വരും
@aswinprasandh4271
@aswinprasandh4271 2 жыл бұрын
Sabin ikka.... Sumo Victa 2006 model vandide power steering unit le centerlink evdunnelum kittan undo? Pudhiyadh undenkil athrayum nalladh. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9526329591 what's up
@sreeharivm549
@sreeharivm549 2 жыл бұрын
Nissan micra manual cheyyumo
@vipinjose722
@vipinjose722 2 жыл бұрын
Vista quadrajet cluch കട്ടി ആണ്. എന്ത് ചെയ്യണം
@kuyilmoves6320
@kuyilmoves6320 2 жыл бұрын
Avio uva റിവ്യൂ ചെയ്യുമോ സലീം ഇക്കാ
@vinojmani6500
@vinojmani6500 2 жыл бұрын
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ
@vishnus6245
@vishnus6245 2 жыл бұрын
Hi chetta ente fludic verna 1.6 diesel vandide master cylinder ozhichu baki ellam mari .maran karanam clucth pedal hardayirun pinne reverse gear chilapol padayairunu idan but ipol rwverse gear idan prashnamilla baki ella gearum idumpol gear idan oru pidutham und smoothness angu poi. Showroomilanu mariyathu. Ithu naranjittu randu vettam showroomil kondupoi avar pinne second hand master cylinder fit cheythu ipolum mattamonumilla .ithu enthairikkum karanam.
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9526329591 whatsup
@naryanav2445
@naryanav2445 2 жыл бұрын
Nice,, 👍, Ac compressor undo?
@eyememyself6307
@eyememyself6307 2 жыл бұрын
Nice ..good for introducing and promoting ..we need to support
@juraijjhn4081
@juraijjhn4081 Жыл бұрын
Adhinidayilaraa ummane viliche💕😃
@jithinjohn6586
@jithinjohn6586 2 жыл бұрын
I20MAGNA disel clutch etrakum
@indian9178
@indian9178 Жыл бұрын
ഇതേ പോലെ കോഴിക്കോട് കുന്നമംഗലത്ത് ചെയ്തു കൊടുക്കുന്നുണ്ട്. AR cluch എന്നാണ് പേര്
@ilovechithra1820
@ilovechithra1820 2 жыл бұрын
Chetta altokku ethryavum
@rahuldwaraka1
@rahuldwaraka1 2 жыл бұрын
🤩🤩👍🏻
@satheeshnarayanan9751
@satheeshnarayanan9751 Жыл бұрын
Nalla avatharanam
@av2433
@av2433 2 жыл бұрын
Work shop evidayanu..?
@indiankafe
@indiankafe 2 жыл бұрын
Hi.... We met 2 days back at MVPZA Jithesh.
@gazal9828
@gazal9828 2 жыл бұрын
❤❤❤❤👍
@murukesan8
@murukesan8 2 жыл бұрын
Ente i20 vazhiyil aayarunnu clutch slave cylinder pani kitti mc rod potti...aduthulla oru workshop jeevanakaaran vannit paranju 10000 roopa sadhanathinu aakumennu..pashe car warranty period ullond recovery vandi vannu service centre kondu poyi 2 manikoorathe joli aake 1000 roopak akathulla sadhanam maari..athum free...slave cylinderinte modified rubber with spring pinne mc mettal rod ittu...ini yathoru kaaranavasalum ee oru complaint varilla...i20 pothuveyulla complaint aanu athu oru pravasyam maattiyal pinne aah complaint varilla
@babi9723
@babi9723 2 ай бұрын
Number clech set
@saleemrasheed8025
@saleemrasheed8025 2 жыл бұрын
സൂപ്പർ
@ilovechithra1820
@ilovechithra1820 2 жыл бұрын
Alto clutch set ethr rupa avum plz numbr ayakku
@rocknroll8826
@rocknroll8826 2 жыл бұрын
Poli ഒരു പാവത്തിനെ രക്ഷപ്പെടുത്തി
@aquaboy625
@aquaboy625 2 жыл бұрын
Chetta number vdo adipoli 🔥 Clutch vagan number mathram kanunilla
@libiparayidathil
@libiparayidathil 2 жыл бұрын
👍👍
@raheesch631
@raheesch631 2 жыл бұрын
👍
@XMANPES
@XMANPES 2 жыл бұрын
Eon carinte door thurakkumbol alarm sound adikkunnu carinte keyil ith off aakkanulla oru optionum illa battery down aayorunnu carinte charge cheyth pitte divasam door thurakkumbol alarm sound adikkan pls reply
@babi9723
@babi9723 2 ай бұрын
ക്ലെച് സെറ്റ് നമ്പർ
@DirectInjection
@DirectInjection 2 жыл бұрын
👍👍❤️
@arorra5339
@arorra5339 2 жыл бұрын
ചേട്ടാ ക്ലച്ചിന്റെ പ്രോബ്ലം കൊണ്ട് വണ്ടി ക്കു വൈബ്രെഷൻ ഉണ്ടാകുമോ.....
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Thanks bro🥰🥰💪🏻🤝
@Jithuuthaman
@Jithuuthaman 2 жыл бұрын
ഇക്കാ...
@jijeshjija9488
@jijeshjija9488 2 жыл бұрын
clutch liner valeo good
@yaahialler2777
@yaahialler2777 Жыл бұрын
Clutch ന്റെ price കൂടെ പറയാർന്നു
@designclub121
@designclub121 2 жыл бұрын
👍👍👍🙏
@sajeevvo5308
@sajeevvo5308 2 жыл бұрын
👏👏👏👏😃👍
@judgeoffools.....
@judgeoffools..... 2 жыл бұрын
❤❤❤
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 8 ай бұрын
ikka alto clutch full paniyan ethra charge aakum❤
@melbingeorge3561
@melbingeorge3561 2 жыл бұрын
@manzoorrafeek3131
@manzoorrafeek3131 2 жыл бұрын
Pwoli
@rafeekhassan9967
@rafeekhassan9967 2 жыл бұрын
👍👍👍❤️❤️❤️
@alimuhammedrawuthar9473
@alimuhammedrawuthar9473 2 жыл бұрын
സബിൻ ഇക്കായെ എനിക്ക് അറിയാം.... പുള്ളിക്കാരൻ ആരയും പറ്റികില്ല.... വിശ്വസിക്കാം
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Thank u dear
@nikhilkonnad6085
@nikhilkonnad6085 Жыл бұрын
സബിൻ ഇക്കായുടെഫോൺ നമ്പർ തരാമോ
@viru609
@viru609 9 ай бұрын
സൗബിനെ pattikallo😂
@dharsinunnikrishnan4840
@dharsinunnikrishnan4840 2 жыл бұрын
Ford ikon clutch replacement rate ethrayakum
@arunr7252
@arunr7252 Жыл бұрын
7000
@jayasinghalex
@jayasinghalex 2 жыл бұрын
Thanks ikka
@__SK_94__
@__SK_94__ Жыл бұрын
👍👍😊
@renjosvlogs6459
@renjosvlogs6459 2 жыл бұрын
Sx4 petrol video idaamoo
@mansooram4449
@mansooram4449 2 жыл бұрын
Ikka - Sinciar presentation I like 👍 👌 ♥
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
😘😘😘
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
താങ്കളുടെ സഹായിക്കാനുള്ള മനസ്സിന് നന്ദി... ക്ലച്ച്, t shirt അവർക്കു ഇത് സഹായകരമാവും 🙏 ഞാൻ ഇന്നലെ കൊറോള വണ്ടിയ്ക്ക് timing chain മറ്റേത് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല... അബുദാബിയിൽ നിന്നാണ്.... Thanks
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Plz 9526329591 what's up
@storyteller2045
@storyteller2045 2 жыл бұрын
Powli
@MINNALJET5049
@MINNALJET5049 2 жыл бұрын
👌👌👌👍👍👍👍👍👍
@jishnukrishnan7723
@jishnukrishnan7723 2 жыл бұрын
Chevrlet aveo petrol fuel pumb ഉണ്ട് ആർക്കെങ്കിലും വേണോ
@sajikurian8752
@sajikurian8752 2 жыл бұрын
3 cylinder Engine ൻ്റെ Head fit ചെയ്യുബോൾ piston ൻ്റെ Position ഒന്ന് പറയാമോ.ഏതൊകെ Piston മുകളിൽ വരണം.
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
1th പിസ്റ്റൻ ടോപ്പിൽ തന്നേയ് ആണ്
@pranavprasannan556
@pranavprasannan556 2 жыл бұрын
🖤
@indian8967
@indian8967 2 жыл бұрын
bro poli
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН
Carburetor working & Tuning Explained in Detail | Malayalam
15:06
Ajith Buddy Malayalam
Рет қаралды 1,8 МЛН
МОЯ ЛУЧШАЯ ПОКУПКА! Это круче чем Роллс Ройс
37:56
Жекич Дубровский
Рет қаралды 2 МЛН
Ты что-то понял?  #automobile #shorts #ваз
1:00
Мышка Мэвис
Рет қаралды 2 МЛН
ВОТ ОНА, ЛЮБОВЬ АВТОМОБИЛИСТОВ
0:39
Аквариум
Рет қаралды 503 М.